വരാൻ പോകുന്നത് ഭൂമിയിലെ ഏറ്റവും വലിയ കാലാവസ്ഥ പ്രതിഭാസം | South Asian Monsoon Explained

Поділитися
Вставка
  • Опубліковано 18 тра 2024
  • With the advent of June, the rainy season in Kerala, like every year, is about to begin. But there's one thing that most of us don't know. This rainy season, which we call the monsoon, is not, in fact, an event confined to this small state of ours. This monsoon in Kerala is only a part of the South Asian Monsoon, the largest weather phenomenon on earth. Many countries in the southeastern parts of Asia, including India and China, are experiencing rainfall due to this phenomenon. The South Asian Monsoon is a phenomenon that affects the lives of a good percentage of the world's population. Moreover, this is not an event that has started recently. It is a weather phenomenon that has been going on for centuries.
    The South Asian Monsoon is generally classified into two types. The first of these is the southwest monsoon or southwest monsoon. Apart from that, we also have a short rainy season called “Tulavarsham”. It's called the North East Monsoon. It rains mostly late at that time. A lot of people ask me why.
    In this video, we will see how the South Asian Monsoon is the biggest weather phenomenon affecting the majority of the world's population and how it affects Kerala and India.
    #SouthAsianMonsoon #MonsoonInIndia #SouthwestMonsoon #NortheastMonsoon #ITCZ #ConvergenceZoneMovement #SummerMonsoon #WinterMonsoon #WesternGhats #ArabianSea #BayOfBengal #CoriolisEffect #SeasonalWinds #RainfallPatterns #IndianWeather #IndianClimate #IndianGeography #science4mass #scienceformass #astronomyfacts #sciencefacts #physicsfacts #science #physics
    ജൂൺ മാസത്തിന്റെ വരവോടെ എല്ലാ വർഷത്തെയും പോലെ കേരളത്തിൽ മഴക്കാലം ആരംഭിക്കാറായി. പക്ഷെ നമ്മളിൽ പലർക്കും അറിയാത്ത ഒരു കാര്യമുണ്ട്. നമ്മൾ കാലവർഷം എന്ന് വിളിക്കുന്ന ഈ മഴക്കാലം, ശരിക്കും, നമ്മുടെ ഈ കൊച്ചു കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു സംഭവമല്ല. ഭൂമിയിലെ ഏറ്റവും വലിയ കാലാവസ്ഥ പ്രതിഭാസമായ South Asian Monsoonഇന്റെ ഒരു ഭാഗം മാത്രമാണ് കേരളത്തിലെ ഈ കാലവർഷം. ഇന്ത്യയും ചൈനയും അടക്കം Asiaയുടെ തെക്കു കിഴക്കൻ ഭാഗങ്ങളിൽ ഉള്ള ഒരുപാട് രാജ്യങ്ങളിൽ ഈ ഒരു പ്രതിഭാസം മൂലം മഴ ഉണ്ടാകുന്നുണ്ട്. ലോക ജനസംഖ്യയുടെ നല്ലൊരു ശതമാനത്തിന്റെ ജീവിതത്തെ ബാധിക്കുന്ന ഒരു പ്രതിഭാസമാണ് ഈ South Asian Monsoon. മാത്രമല്ല ഇത് ഈയടുത്ത കാലത്തു തുടങ്ങിയ ഒരു സംഭവമൊന്നുമല്ല. നൂറ്റാണ്ടുകളായിട്ട് നടക്കുന്ന ഒരു കാലാവസ്ഥ പ്രതിഭാസമാണ്.
    South Asian Monsoonഇനെ പൊതുവെ രണ്ടായിട്ടു തരംതിരിക്കാറുണ്ട്. അതിൽ ഒന്നാമത്തേതാണ് southwest monsoon അഥവാ തെക്കു പടിഞ്ഞാറൻ കാലവർഷം. അത് കൂടാതെ നമുക്ക് തുലാവർഷം എന്ന് പറയുന്ന ഒരു ചെറിയ മഴക്കാലം കൂടെ ഉണ്ടാകാറുണ്ട്. അതിനെ North east monsoon എന്നാണ് വിളിക്കാറ്. ആ സമയത്ത് മിക്കവാറും വൈകുംനേരങ്ങളിൽ ആണ് മഴ പെയ്യുന്നത്. അത് എന്തുകൊണ്ടാണെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്.
    ലോകത്തിലെ ഭൂരിഭാഗം ജനവിഭാഗത്തേയും ബാധിക്കുന്ന ഏറ്റവും വലിയ കാലാവസ്ഥ പ്രതിഭാസമായി South asian monsoonഇനെ കുറിച്ചും അത് കേരളത്തെയും ഇന്ത്യയെയും എങ്ങിനെ ബാധിക്കുന്നു എന്നുമാണ് ഈ വീഡിയോ വഴി കാണാൻ പോകുന്നത്.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • Наука та технологія

КОМЕНТАРІ • 426

  • @abdurahimap5255
    @abdurahimap5255 29 днів тому +225

    എന്തൊക്കെ സംശയങ്ങൾ ഒരു പ്രേക്ഷകന് ഉണ്ടാവാൻ സാധ്യതയുണ്ടോ, ആ സംശയങ്ങളെ പറയുന്ന അതെ സമയത്ത് പ്രേക്ഷകൻ ആഗ്രഹിക്കുന്ന അതെ വിഷുവൽ ചെയ്തു ഇത്രയും സിമ്പിൾ ആയി കാണിച്ചു തരുന്ന perfect channel anoop സാറിന്റെ channel ആണെന്ന് പറയാതിരിക്കാൻ വയ്യ...❤️❤️

    • @mansoormohammed5895
      @mansoormohammed5895 29 днів тому +2

      💯

    • @JoReturns
      @JoReturns 22 дні тому +1

      💯

    • @vimal8318
      @vimal8318 20 днів тому +1

      100% sir വിശദീകരിക്കുമ്പോൾ ഒരു സെന്റെൻസിൽ നമുക്കുണ്ടാകുന്ന സംശയം അടുത്ത വാചകത്തിൽ ക്ലിയർ ചെയ്തിരിക്കും..

  • @abdulmajeedkp24
    @abdulmajeedkp24 29 днів тому +52

    സാർ പറഞ്ഞ കാരയങ്ങളിൽ ഒരു തരി പോലും സംശയം ഇല്ലാതെ വ്യക്തമായിട്ട് മനസ്സിലായി, ഇന്നത്തെ വിഷയം എത്രയോ കാലമായി ഉണ്ടായിരുന്ന ഒരു സംശയമാണ്, great 👍🏻 work sir, we are expecting more from you sir.

  • @nidhingirish5323
    @nidhingirish5323 29 днів тому +99

    സത്യം പറഞ്ഞാൽ school പഠിച്ചിരുന്ന കാലം മനസിലാവാത്ത പലതും sir ന്റെ വീഡിയോ കളിൽ കൂടി മനസിലാക്കുന്നു 😊👍🏻

    • @arnolda5279
      @arnolda5279 29 днів тому +1

      സത്യം 👍

    • @beegumameena
      @beegumameena 29 днів тому +1

      സത്യം

    • @kunjmon11
      @kunjmon11 29 днів тому

      "വരാൻ പോകുന്നത് ഭൂമിയിലെ ഏറ്റവും വലിയ കാലാവസ്ഥ പ്രതിഭാസം" വരുമോ ഇല്ലയോ ?? സാറിൻ്റെ വീഡിയോയിൽ നിന്നും മനസ്സിലാക്കിയത് ഒന്ന് പറഞ്ഞ് തരോ ??

    • @AntonMaverick94
      @AntonMaverick94 24 дні тому

      @@kunjmon11 മനസിലായില്ലേ? Monsoon മഴയെയാണ് പ്രതിഭാസം എന്ന് വിളിച്ചത്.
      ഇനി പ്രതിഭാസം എന്ന് കേട്ടാൽ ഇതിലും കൂടിയത് എന്തെങ്കിലും ആണോ പ്രതീക്ഷിക്കുന്നത്.

    • @kunjmon11
      @kunjmon11 23 дні тому

      @@AntonMaverick94 ഭൂമിയിലെ ഏറ്റവും വലിയ കാലാവസ്ഥ പ്രതിഭാസം എന്ന് പറയുമ്പോൾ അത് മൺസൂൺ മാത്രാമാണെന്ന് വിചാരിച്ചാൽ പിന്നെ എന്ത് പറയാൻ " ഭൂമിയിലെ" റിപ്പീറ്റ് "ഭൂമിയിലെ"

  • @teslamyhero8581
    @teslamyhero8581 29 днів тому +75

    സ്കൂളിൽ മൺസൂൺ മഴയെപ്പറ്റി പഠിച്ചിട്ടുണ്ട്.. പക്ഷെ ഇത്രയും വിശദമായി അന്നൊന്നും പഠിപ്പിച്ചിരുന്നില്ല.. പഠിപ്പിച്ചാൽ തന്നെ അത് മനസിലാക്കാനുള്ള തലമണ്ട വികസനം എനിക്കൊന്നും ഇല്ലേനും 😄😄😎😎

    • @PradPramadeni
      @PradPramadeni 29 днів тому +15

      കുട്ടികളുടെ തലമണ്ടയല്ല പ്രശ്നം. അധ്യാപികമാരുടെ തലമണ്ടയില്ലായ്മയാണ് പ്രശ്നം

    • @gilbertjoseph5624
      @gilbertjoseph5624 28 днів тому

      ​@@PradPramadeni
      ആ പ്രായത്തിൽ നിങ്ങളോട് ഇതൊക്കെ പറഞ്ഞാൽ കുന്തം മനസ്സിലായേനെ!!

  • @somswyd
    @somswyd 29 днів тому +56

    ഇത്രയും crisp ആയി അറിവുകൾ പകർന്നു നൽകുന്ന താങ്കളെ നമിക്കുന്നു..🙏🙏🙏

  • @ronald_ne
    @ronald_ne 29 днів тому +27

    Brilliant sir 👌🏻 നിങ്ങടെ അനിമേഷൻ ആണ് കാര്യങ്ങൾ സിമ്പിൾ ആക്കുന്നതും, പിന്നെ സാറിന്റെ explanation ഉം 👌🏻👌🏻❤️

    • @user-zf7gl2cx9p
      @user-zf7gl2cx9p 29 днів тому

      സത്യം 👍🏻

    • @user-ui4dw8tm2d
      @user-ui4dw8tm2d 29 днів тому

      അതെ sir ആത്മാർത്ഥമായി effort ഇടുന്നുണ്ട്... Tkz Sir

  • @rajeshkumar-ho6gf
    @rajeshkumar-ho6gf 29 днів тому +10

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു. ഇത്ര നാളും മഴയും മഞ്ഞും വെയിലും മാറി മാറി വരുന്നത് അനുഭവിക്കുക എന്നേ ഉണ്ടായിരുന്നു ഇതിനെല്ലാം കാരണങ്ങൾ ഇങ്ങിനെയാണെന്ന് മനസ്സിലായത് ഇന്നാണ് 'നന്ദി ഒരു പാട് നന്ദി ഈ അറിവും വലുതാണ്

  • @abdulmajeedkp24
    @abdulmajeedkp24 29 днів тому +24

    Anoop sir ഇടുന്ന ഓരോ വീഡിയോയുടെ ലിങ്കും കുറച്ചു വാട്സാപ്പ് ഗ്രൂപ്പിലേക്കും പിന്നെ status ലേക്കും share ചെയ്യാറുണ്ട്, എല്ലാവരും ഇതേ പോലെ ചെയ്യണം, നമ്മുടെ സമൂഹം കൃത്യമായ ശാസ്ത്ര ബോധം ഉള്ളവരാവണം, sir വളരെ കൃത്യമായി പറഞ്ഞു വിശദീകരിച്ചു വീഡിയോ ചെയ്യുന്നുണ്ട്, ഇനി നമ്മുടെ ഉത്തരവാദിത്വം ആണ് ഇത് ജനങ്ങളിലേക്ക് എത്തിക്കുക എന്നത്

    • @user-zf7gl2cx9p
      @user-zf7gl2cx9p 29 днів тому +5

      Science.. അതാണ് സത്യം 👍🏻

    • @Shijubaby12
      @Shijubaby12 28 днів тому +1

      sure ഞാന്‍ status ഇടാറുണ്ട്

    • @rajeevkumarkumar7588
      @rajeevkumarkumar7588 26 днів тому

      ബ്റൈറ് കേരളൈറ്റ്, സയൻസ് 4 മാസ്സ്, ജെ ആർ സ്റ്റുഡിയോ, സിനിമാജിക്,47 അരീന..... ഒക്കെ ഞാൻ ഷെയർ ചെയ്യാറുണ്ട്.... എല്ലാ മീഡിയയിലും.... അത്രക്കും ജീവനാണ് പ്രകൃതി പ്രപഞ്ചം.... അത്ഭുതങ്ങൾ..... കൂടാതെ.... ബസ്, ട്രെയിൻ ഒക്കെ യാത്ര ചെയ്യുമ്പോൾ.... എല്ലാവരും കേൾക്കാൻ സ്പീക്കർ ഓൺ ചെയ്തു കേൾപ്പിക്കും അഭിമാനപ്പൂർവം.... 🌠🌠🌏🌏🌏🌏🔔🔔🌕🌕🎸🌻🎺💞🎻🌟🙏🥁🪐🪐🕉️🌙🕉️💖🔯✝️🫧🫧🎷🎷🍃🍃🍃🌻🌻🌻🌻🌻🌻🌴🌴🌳🌳🌳🌳🏞️

    • @thomasvaliyaveettil2686
      @thomasvaliyaveettil2686 25 днів тому

      WhatsApp link തരു

    • @abdulmajeedkp24
      @abdulmajeedkp24 День тому

      ​@@thomasvaliyaveettil2686
      Video യുടെ അടിയിൽ കാണുന്ന share ൽ ക്ലിക്ക് ചെയ്താൽ ലിങ്ക് കോപ്പി ചെയ്യാനും വാട്സാപ്പിലേക്ക് share ചെയ്യാനും സൗകര്യം ഉണ്ട്

  • @SajayanKS
    @SajayanKS 29 днів тому +31

    ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം.

  • @cosmology848
    @cosmology848 29 днів тому +35

    സാറേ ഇപ്പോഴാണ് ഇത്ര കൃത്യമായി കാര്യങ്ങൾ മനസിലായത് 😮 great effort ❤ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ ❤ നമ്മുടെ സ്കൂൾ കാലത്ത് ഇങ്ങനെ ക്ലാസ്സ് ലഭിക്കാത്തത് എന്താണ്? സിലബസ് ആണോ? അടിസ്ഥാന കാര്യങ്ങളിൽ തുടങ്ങണം Tropic of Cancer, Tropic of Capricorn എന്നൊക്കെ കേട്ടിട്ടുണ്ട്.സിലബസിൽ ഉണ്ട്.പക്ഷെ ഇതുവരെ ഇതുപോലെ പഠിപ്പിച്ചിട്ടില്ല

    • @arkay464
      @arkay464 29 днів тому +1

      അന്നത്തെ സാറുമ്മാർക്കും അറിയില്ലാർന്നു

    • @rajuvarampel5286
      @rajuvarampel5286 29 днів тому

      കറക്ട് 😄

  • @unnim2260
    @unnim2260 29 днів тому +4

    മൺസൂണിനെ പറ്റി, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ /ക്ലാസ്സ്‌...... 🔥🔥🔥clear cut explanation and animation....

  • @aue4168
    @aue4168 29 днів тому +4

    ⭐⭐⭐⭐⭐
    ഇതിനെക്കുറിച്ച് വളരെ ചെറിയ അറിവേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ!!
    ഇനി അറിഞ്ഞുകൊണ്ട് മഴയെ വരവേൽക്കാം, ആസ്വദിക്കാം!! 🌧⛈️☔
    Thank you
    ❤❤

  • @kannanramachandran2496
    @kannanramachandran2496 29 днів тому +3

    എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചു എത്ര സിമ്പിൾ ആയി ഉള്ള വിവരണം. Really informative. 👏👏

  • @prakashk.p9065
    @prakashk.p9065 29 днів тому +5

    വളരെ അറിവ് നല്‍കുന്നു, മുന്‍പു സ്കൂളിൽ പഠിച്ചത് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ❤

  • @blueballverve623
    @blueballverve623 29 днів тому +3

    Sir.. Awsome... I would say this is ur best video so far... Brutally informative ❤

  • @e.k.mohananelery7610
    @e.k.mohananelery7610 25 днів тому

    Video കലക്കി. സാധാരണക്കാരന്റെ ഭാഷയിൽ കാര്യം മനസ്സിലാക്കാൻ തങ്ങളുടെ പല വീഡിയോകളും ഉപകാരപ്പെടുന്നു. നന്ദി, നമസ്ക്കാരം.

  • @serjibabu
    @serjibabu 29 днів тому

    മനസിലാക്കാൻ പ്രയ്യാസമായി കരുതിയിരുന്ന ഈ പ്രതിഭാസം വളരെ സിബിളായി വിവരിച്ചു തന്നതിന് താങ്ക്സ്..

  • @johnsj9626
    @johnsj9626 29 днів тому

    Dear Anoop,വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
    അഭിനന്ദനങ്ങൾ.

  • @Shyam_..
    @Shyam_.. 28 днів тому

    Excellent video.....must appreciate you for finding new and interesting topics every week 🙏😊

  • @jayaprakashanjp3466
    @jayaprakashanjp3466 29 днів тому +1

    Very graceful awareness.,thanks a lot

  • @user-ew9gr2st5i
    @user-ew9gr2st5i 29 днів тому +3

    Wow super , got a big picture about our weather. Thank you sir

  • @anilkumarp.k4588
    @anilkumarp.k4588 29 днів тому +1

    Sir, Greate work. Thanks for your service

  • @sandipraj100
    @sandipraj100 29 днів тому +3

    Thanks. ഇപ്പോഴാണ് പലയിടത്തായി വായിച്ച കാര്യങ്ങൾ ഒരു കൃത്യതയോടെ മനസ്സലിലായത്. El nino la nina പ്രതിഭാസങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു.

  • @unnivellat
    @unnivellat 29 днів тому +1

    Excellent explanation about monsoons! Congrats, Anoop !

  • @sajilsatheesh789
    @sajilsatheesh789 29 днів тому

    Upto the point, really liked the explanation. Thanks

  • @johnsontp1565
    @johnsontp1565 29 днів тому +1

    താങ്കൾ പറയുന്ന അറിവുകൾ എല്ലാ വളരെ നന്നായിരിക്കുന്നു താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @rejisebastian7138
    @rejisebastian7138 29 днів тому

    Very good explanation and very effective graphic presentation, thankyou so much ❤

  • @shyjumolveerakutty
    @shyjumolveerakutty 25 днів тому

    Extremely useful information delivered fantastically! Thank you

  • @tstt2289
    @tstt2289 28 днів тому

    Super explanation!!! Thank you

  • @MrCSsooraj
    @MrCSsooraj 25 днів тому

    Super, well explained and new informations, keep going sir all the best❤👍🏽👍🏽

  • @Anand-vm8fn
    @Anand-vm8fn 28 днів тому +1

    നമ്മുടെ കുട്ടികൾ നിർബന്ധമായും കാണേണ്ടുന്ന ഒരു വീഡിയോ ❣️ പണ്ട് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കി തരുവാൻ അധ്യാപകർ എന്തോരം കഷ്ട്ടപെട്ടിരുന്നു ഇപ്പോൾ ♥️♥️... Sir ഞങ്ങളുടെ അനിമേഷൻസ് വളരെ നിലവാരം പുലർത്തുന്നുണ്ട്... ഒരുപാട് നന്ദി ❣️❣️❣️❣️❣️

  • @arunms8696
    @arunms8696 29 днів тому

    Thank you very much sir❤, great presentation

  • @sheebajohn4127
    @sheebajohn4127 29 днів тому +7

    വളരെ നല്ല അവതരണം.... ഇപ്പോഴാണ് ഈ കാറ്റുകളെ പറ്റി ഒരു ഐഡിയ ഉണ്ടായത്. Thank you 🙏🏼

  • @BasheerPallam-ob4ub
    @BasheerPallam-ob4ub 29 днів тому

    We were eagerly waiting for your video ❤❤

  • @mujeebpullanipattambi
    @mujeebpullanipattambi 26 днів тому +1

    കുറെ കാലമായുള്ള സംശയങ്ങൾക്കുള്ള വ്യക്തമായ മറുപടി..
    Thank you ചേട്ടാ...
    ❤️❤️❤️👍👍🙏🙏🙏

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 22 дні тому

    Outstanding description , very useful, super, Sincere Thanks🙏and Bigsalute to Anoop Sir🙏🤝🙏

  • @abdulkasim4552
    @abdulkasim4552 29 днів тому

    UR explantion regarding mansoon isclear and exent. Wellcontinue this as much as possible.

  • @fuhrer6819
    @fuhrer6819 28 днів тому +1

    Well understandable.. Excellent presentation😍👍❤️

  • @sreejitha5917
    @sreejitha5917 29 днів тому +2

    ഇതിനെ പറ്റി ഇതിലും വലിയ എക്‌സ്‌പ്ലൈനേഷൻ സ്വപ്നങ്ങളിൽ മാത്രം 🥰🥰🥰

  • @praveenchandran5920
    @praveenchandran5920 29 днів тому +1

    സ്കൂളിൽ പഠിച്ചുട്ടുണ്ടെങ്കിലും ഇപ്പോൾ ആണ് ശരിയായി മനസ്സിൽ ആയത്, very താങ്ക്സ് sir❤

  • @mirrormirage0
    @mirrormirage0 29 днів тому

    Thank you so much !

  • @MaximusDecimusMeridius_
    @MaximusDecimusMeridius_ 29 днів тому +1

    I'm glad i subscribed your channel...sir💖💯

  • @laijuraj5022
    @laijuraj5022 28 днів тому

    A detail study of climatology... Thanks for your explanation... 👍

  • @josephchummar7361
    @josephchummar7361 29 днів тому

    Thank you for your effort to explain and enlightening the general public .

  • @francisvarunJoyK
    @francisvarunJoyK 19 днів тому

    very good explanation thank you..

  • @ramanarayanan7866
    @ramanarayanan7866 29 днів тому

    Excellent-Commendable- Great effort-Thanks

  • @hariks7439
    @hariks7439 29 днів тому

    Great videos,simple and perfect presentation, hats off sir

  • @joyad8116
    @joyad8116 29 днів тому

    Very good explanation thank you

  • @raghunair5931
    @raghunair5931 29 днів тому

    So profound and comprehensive, kudos Anoop❤

  • @cosmicinfinity8628
    @cosmicinfinity8628 29 днів тому

    Great video. Great teaching. Thanks 👍 sir.

  • @babyjoseph3252
    @babyjoseph3252 26 днів тому

    This is the only UA-cam channel that I want to watch again and again

  • @aneesha.r1354
    @aneesha.r1354 29 днів тому +2

    Well explained sir ❤

  • @user-dz5nt6wd5n
    @user-dz5nt6wd5n 28 днів тому

    Very well prepared and explained. Thanks for sharing

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 29 днів тому

    very very informative ...thanks a lot sir 👍

  • @padmakumarke2063
    @padmakumarke2063 29 днів тому

    Splendid,exhaustive explanation,understood the concept trade winds,thanks so much,what an effort sir

  • @ummer..t5571
    @ummer..t5571 29 днів тому

    Very good, and Informative ❤

  • @a7samsung344
    @a7samsung344 29 днів тому +1

    Very informative .thank you ❤

  • @Short.Short.680
    @Short.Short.680 28 днів тому +1

    Super video
    Thanks

  • @ranz1513
    @ranz1513 29 днів тому +2

    ഗോൾഡ് ലേക്ക് സോണിൽ ഭുമി നിൽക്കുന്നത് കൊണ്ട് ഭുമിയിൽ ജീവൻ നിലനിൽക്കുന്നു. ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ പോയിൽ എല്ലാം തവിട് പൊടി.❤

  • @josephbaroda
    @josephbaroda 26 днів тому

    വളരെ സന്തോഷം ഉണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയാൻ

  • @abdurahim6309
    @abdurahim6309 29 днів тому

    നല്ല വിവരണം informative

  • @mathachanmathew7018
    @mathachanmathew7018 29 днів тому

    Very good.Thanks

  • @josephkj426
    @josephkj426 27 днів тому

    Excellent super duper explanation.

  • @bijujohn4515
    @bijujohn4515 28 днів тому

    Excelent big salute god bless you good luck thanks sir

  • @mithunnair8304
    @mithunnair8304 29 днів тому

    Nice explanation sir❤

  • @mathewjoseph5020
    @mathewjoseph5020 29 днів тому +1

    Thanks.

  • @dranoopparamel1709
    @dranoopparamel1709 29 днів тому

    Beautiful discription

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 29 днів тому

    Your explanation is very clear like transperent. a great talent, like you.

  • @mytravel565
    @mytravel565 27 днів тому +7

    ഇതിൽ പല ആളുകളും കമൻറ് ഇടുന്നു സ്കൂളിൽ പഠിപ്പിച്ചതൊന്നും മനസ്സിലായില്ല എന്ന്. ഇതൊരു വീഡിയോയാണ് വീഡിയോയിൽ ഗ്രാഫിക്സ് കളും മറ്റ് ചിത്രങ്ങളും എല്ലാം ഉപയോഗിച്ചുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. സ്കൂളിൽ ടീച്ചർമാർ ബോർഡിൽ എഴുതിയതാണ് പഠിപ്പിക്കുന്നത്. വീഡിയോയുടെ മറ്റ് ഗ്രാഫിക്സ് കളും ഉപയോഗിച്ച് പഠിപ്പിക്കാനുള്ള സംവിധാനങ്ങൾ വളരെ ചുരുക്കം സ്കൂളുകളിൽ മാത്രമേയുള്ളൂ. വീഡിയോകൾ കണ്ടാൽ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും അത് സ്കൂളിലെ ടീച്ചർമാരെ കുറ്റം പറയേണ്ട കാര്യമുണ്ടോ.

  • @muhammedrashid2125
    @muhammedrashid2125 28 днів тому +1

    Thank you Sir😊

  • @sankarannp
    @sankarannp 29 днів тому

    Good topic. Thank you Sir

  • @anile2943
    @anile2943 15 днів тому

    സൂപ്പർ ഇതാണ് അറിവ് thanks

  • @RatheeshRTM
    @RatheeshRTM 29 днів тому

    Great explanation ❤❤❤

  • @batman926
    @batman926 28 днів тому

    വളരെ ആഴത്തിൽ ഇറങ്ങി പ്രേഷകർക് എല്ലാ വേക്തമാക്കി കൊടുക്കുന്ന ഒരേ ഒരു science Chanel 👍❤

  • @mohammedfirosh6770
    @mohammedfirosh6770 29 днів тому

    Very informative ❤

  • @abhilashpr6160
    @abhilashpr6160 16 днів тому

    ലളിതവും വ്യക്തവുമായ വിശദീകരണം നന്ദി

  • @bennygeorge234
    @bennygeorge234 29 днів тому

    Fantastic explanation 🎉🎉🎉

  • @lmbijoyjose4628
    @lmbijoyjose4628 29 днів тому

    Great. Thanks a.lot

  • @stephenvarghese3657
    @stephenvarghese3657 29 днів тому +1

    Very nice explanation even for a layman

  • @midhun-oe9cf
    @midhun-oe9cf 29 днів тому +3

    srinivasa ramanujan നേ കുറിച്ചും അദ്ദേഹത്തിൻ്റെ findings നേ കുറിച്ച് ഒരു video ചെയ്യാമോ sir .

  • @prathushiva
    @prathushiva 29 днів тому +1

    Very informative

  • @balachandrannair1089
    @balachandrannair1089 29 днів тому

    Very good presentation. Nice of u.
    I hope u may send this video free to schools with ICSE & CBSC syllabus.

  • @mangatnarayanankutty1349
    @mangatnarayanankutty1349 27 днів тому

    Super explanation😊

  • @user-ud4uq2vm5u
    @user-ud4uq2vm5u 27 днів тому

    ❤ നന്ദി
    ഒരു വലിയ ധാരണ (അറിവ്) തന്നെ കിട്ടി സാർ🙏

  • @ShamzeerMajeed
    @ShamzeerMajeed 29 днів тому

    Excellent explanation

  • @freethinker3323
    @freethinker3323 29 днів тому

    Thanks for the video

  • @aneeshr6254
    @aneeshr6254 29 днів тому +1

    Nice explanation

  • @yourbudhu
    @yourbudhu 29 днів тому

    Very Informative 🤩

  • @Aakash-qr1rg
    @Aakash-qr1rg 28 днів тому +1

    AC,BC കാലഘട്ടങ്ങൾ explain ചെയ്യുമോ

  • @subinprabha
    @subinprabha 27 днів тому

    Many Thanks

  • @rajilcm1884
    @rajilcm1884 29 днів тому

    Thanks

  • @sudhamansudhaman8639
    @sudhamansudhaman8639 29 днів тому +1

    ചുഴലിക്കാറ്റ് കൊടുങ്കാറ്റ് എന്നീപ്രതിഭാസങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? / Super good info thanks bro❤

  • @aneezmohammed7674
    @aneezmohammed7674 28 днів тому +7

    Very informative video. പക്ഷെ എന്തിനാണ് ഇങ്ങനെ ഒരു തലക്കെട്ട് നൽകി തെറ്റിദ്ധരിപ്പിക്കുന്നത്. നിങ്ങളുടെ വീഡിയോകൾക്ക് അങ്ങനെ ഒരു trick ആവശ്യമില്ല

  • @alirm3344
    @alirm3344 29 днів тому

    Thanks 👍

  • @JOSEPHANTONY-cf8bt
    @JOSEPHANTONY-cf8bt 24 дні тому

    Super explanation. Super

  • @greenpeppermalayalam
    @greenpeppermalayalam 29 днів тому

    Very informative 👌

  • @mytube20oneone
    @mytube20oneone 16 днів тому

    Brilliant Presentation ❤

  • @kareeshmamanu1670
    @kareeshmamanu1670 28 днів тому

    Thank you

  • @ksk1
    @ksk1 24 дні тому

    അതുശരി! അപ്പോൾ ഇങ്ങനെയൊക്കെയാണല്ലേ ഇതൊക്കെ സംഭവിക്കുന്നത്!!
    Thank you so much 👍🏼

  • @shibuganapathy9825
    @shibuganapathy9825 15 днів тому

    u r great... thank you.....