എല്ലാവർക്കും മനസിലാകുന്ന വിധത്തിലാണ് Dr.വിശദീകരിച്ചത് വളരെയധികം നന്ദി. എനിക്ക് പൈൽസിൻ്റെ അസുഖം ഉണ്ട്.മലം പോകുന്നത് താമസം വരിക, പുറത്തേക്ക് തള്ളിവരുക സാറ് പറഞ്ഞ പോലെ ഇൻ്റേണൽ stage 3 ആണെന്നാണ് തോന്നുന്നത്. സർജറി Dr. നെ കാണിച്ചിരുന്നു ഇങ്ങനെയുള്ളതൊന്നും പറഞ്ഞില്ല. 3 ആഴ്ചത്തേക്ക് മരുന്ന് തന്നിട്ടുണ്ട്. ഇനി എന്ത് ചെയ്യണം.ഭക്ഷണം കഴിക്കമ്പോൾ വയർ സ്തംഭനം പോലെ തോന്നുന്നു
Dr enik external anu 10 yr ayitund ethuvare Dr ne Kanan ayitilla athinu chutum munthirikula pole valarnnitund epo erichilanu vallathe athinte mukalilai oru kurund ath epozhum pazhuth potikondirikunnund enth cheyum ?
ഡോക്ടർ ഞാൻ ഒരു വീട്ടമ്മ ആണ്. ഇപ്പൊ പ്രസവം കഴിഞ്ഞു 5മാസം ആയി ഒരു മാസം ആയി എനിക്ക് മൂലം പൊട്ടി രക്തം വരുന്നു. എന്ത് കഴിച്ചാലും വയർ ഉറക്കുന്നു. മോഷൻ ഉറച്ചു വന്നാൽ ബ്ലഡ് വരും. ലൂസ് ആയാൽ ബ്ലഡ് വരില്ല. നല്ല വേദന ഉണ്ട്. എന്താണ് ചെയ്യേണ്ടത് ഡോക്ടർ. ഇതിനൊരു മറുബാടി പ്രതീക്ഷിക്കുന്നു
Piles ന്റെ ലക്ഷണം ആണ് ഇത്. നിങ്ങൾ ഒരു നല്ല surgeon നെ കാണിക്കണം. Laser ട്രീറ്റ്മെന്റ് വേണമെങ്കിൽ ഞങ്ങളുടെ ക്ലിനിക്കിൽ വരാം. LLC Clinics, Kaav stop, thondayad, Calicut
വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
Thank you
Does your hospital accept star health insurance?
Docter enik maladorathinum chittum chila bagath tholipottiya polea Ind athond neetalum vedanayum Ind vellam thattambol especially...njn gulfilan ullath entha cheyya...
Dr. ഇതിൽ കഴിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണ്..?
Dr adipoli anu
എനിക്ക് മലം പോയി കഴിഞ്ഞാൽ വയറിനുള്ളിൽ ഭയങ്കര വേദനയും പുകച്ച്ലും ആണ് അത് ഏത് രോഗത്തിൻ്റെ ലക്ഷണം ആണ്
etips പേരിൽ തൊട്ട്
വന്ന് ഇഷ്ടപ്പെട അറിവ് നേടാൻ വരാമോ
എല്ലാവർക്കും മനസിലാകുന്ന വിധത്തിലാണ് Dr.വിശദീകരിച്ചത് വളരെയധികം നന്ദി. എനിക്ക് പൈൽസിൻ്റെ അസുഖം ഉണ്ട്.മലം പോകുന്നത് താമസം വരിക, പുറത്തേക്ക് തള്ളിവരുക സാറ് പറഞ്ഞ പോലെ ഇൻ്റേണൽ stage 3 ആണെന്നാണ് തോന്നുന്നത്. സർജറി Dr. നെ കാണിച്ചിരുന്നു ഇങ്ങനെയുള്ളതൊന്നും പറഞ്ഞില്ല. 3 ആഴ്ചത്തേക്ക് മരുന്ന് തന്നിട്ടുണ്ട്. ഇനി എന്ത് ചെയ്യണം.ഭക്ഷണം കഴിക്കമ്പോൾ വയർ സ്തംഭനം പോലെ തോന്നുന്നു
Maariyruno
Hello Dr ethill oyivakanda food athine 🙏👍
Lazer വെച്ച് ചെയിതാൽ വീണ്ടും അത് വരാൻ സാധ്യത ഉണ്ടോ dr???
വളരെ നല്ല സന്ദേശം താങ്കള്ക്ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു എന്ന് ഹസൈനാർ കൊടക് ജില്ല കർണാടക സ്റ്റേറ്റ്
Thank you.. You can contact us on the given number
Dr enik external anu 10 yr ayitund ethuvare Dr ne Kanan ayitilla athinu chutum munthirikula pole valarnnitund epo erichilanu vallathe athinte mukalilai oru kurund ath epozhum pazhuth potikondirikunnund enth cheyum ?
9 varshangalayi maladhwarathinakathu kadiyum chorichilumanu.vira yude marunnu kazhichathanu
Kadi mariyilla. Eppozhum kadiyundu . Ethavam problem
😳😳😳 Pacha pappaya kazhikoo
@@loveshoremattulnallavanam kadium chorichilumundu .ethavam angina varunnu. 🍉??
Maladoram kadichal enthu sugamanu doctor sare
Good information Dr ❤️👍🙏👌
നല്ലൊരു dr 😊
Fissure ethra days kondu matam
വളരെ നല്ല വിശദീകരണം.
പക്ഷെ ഒരു മണിക്കൂർ ജോലി ചെയ്ത് അര മണിക്കൂർ നടക്കുക ഒരിക്കലും നടക്കാത്ത കാര്യം. 😊. പ്രത്യേകിച്ച് ഡ്രൈവർമാർ, ഓഫീസ് ജോലി ചെയ്യുന്നവർ
ദീർഘ സമയം ഒരേ ഇരുപ്പ് ഇരുന്ന് ജോലി ചെയ്യരുത്. അത് ഈ അസുഖം കൂടുതൽ ആക്കാൻ സാധ്യത ഉണ്ട്.
Orekal oprn chaithal veendum pile varumo?
സാധ്യത വളരെ കുറവാണ്
Vedana ella kuru povan antha cheyya dr
Laser treatment is better for comparatively low pain treatment
thanku dr
Thanks dr.
Informative video
Thank you
Evideyanu siir nte hospital?
LLC Clinics, Kaavu stop, Thondayad, Calicut
Enik surgery cheytha doctor aanu....😊
സർ എങ്ങിനെ ഉണ്ട്
Dr. മലദ്വാരത്തിനു ചുറ്റും ചൊറിച്ചിൽ ഉണ്ട് രക്ത സ്രാവം ഇല്ല ഇത് പൈൽസ് ആകുമോ
Wash cheyu marum
പൈൽസ് ലക്ഷണം ആണ് itching. Dr നെ കാണു
Best
Fousi
Fousi
Kuttikalku undakumo... Ente mon 5year ayi. Chila time il motion pokumbol cheriya blood kanum. Enthu ayirikum karanam. Reply pls
കുട്ടികളുടെ junk food habits ഒഴിവാക്കണം. കൂടാതെ പ്രോപ്പർ toilet ട്രെയിനിങ് കൂടെ കൊടുത്താൽ ഒരു വിധം പ്രേശ്നങ്ങൾ തീരാവുന്നതേ ഉള്ളൂ
@@llcclinics792 mon junk food angane athikaum use cheyyaru ella
@@remyapranishh6046 sister aduthulla doctre kaniku
Prostatitis ഉള്ള ആൾക്ക് pelvic floor muscle tight പ്രോബ്ലം ഉള്ളത് കൊണ്ട് ചൊറിച്ചിൽ ഉണ്ടാകുമോ
Dr enik cserian arnu monu ipo 1 vayas kazhinju ceserian kazhinju kurach nalukalk shesham enik bathroomil pokan kazhiyunnilla malam pokan neram sahikkan pattatha vedana anu ath kure neram Neendu nilkunnu . Monu erunnu palukodukkan polum sadhikunnilla ath manasikamayi ennae thalarthunnu nthengilum oru peedhi ndo Dr plz reply
Ulli choru , ulli lehyam kaykka dear, 💯 cure, anubavam guru😯🤗
Pls consult your doctor or you can come to our clinic for consultation
Hi.. ningalk ee asugam maariyo??? please reply.. Enikkum und...
Athu aasanathil gold kadathunnathu kondanu
എനിക്ക് വേദന ഇണ്ട് ചൊറിച്ചൽ ഇണ്ട് പുറത്ത് ഉള്ളദ് ഇത് എന്തും ചെയ്യും dr 😌
എനിക്ക് മലം പോകുമ്പോൾ നല്ലോണം രക്തം വരുന്നുണ്ട്.. മലം പോകുന്ന സമയത്തു വേദനയും എരിചിലും ഉണ്ട്.. ചൊറിച്ചിൽ ഇല്ല.. ഇത് പൈൽസ് ആണോ? 😭
ഒരോ വിഡിയോ വരുമ്പോളും പുതിയ എന്തെങ്കിലും അറിവ്കിട്ടും എന്ന് കരുതിവരുന്ന എന്നെ പോലെ ഉള്ളവർ ഉണ്ടേ🧐
ഞാനും
Dr . പൈൽസിന്റെ കൂടെ നടു വേദന ഉണ്ടാവുമോ
ഉണ്ടാവും
Yes..
🙏🏻🙏🏻
സ്റ്റെജ് 4 കൈഞ്ഞാൽ സർജറി വെന്നോ 🤔
👍👍
ഇതിന് ഏത് ഡോക്ടർ യാണ് കാണണ്ടേ ത്
ഡോക്ടർ ഞാൻ ഒരു വീട്ടമ്മ ആണ്. ഇപ്പൊ പ്രസവം കഴിഞ്ഞു 5മാസം ആയി ഒരു മാസം ആയി എനിക്ക് മൂലം പൊട്ടി രക്തം വരുന്നു. എന്ത് കഴിച്ചാലും വയർ ഉറക്കുന്നു. മോഷൻ ഉറച്ചു വന്നാൽ ബ്ലഡ് വരും. ലൂസ് ആയാൽ ബ്ലഡ് വരില്ല. നല്ല വേദന ഉണ്ട്. എന്താണ് ചെയ്യേണ്ടത് ഡോക്ടർ. ഇതിനൊരു മറുബാടി പ്രതീക്ഷിക്കുന്നു
Ningalk പൈൽസ് ആണ് നല്ലൊരു സർജനെ കാണിക് ക് immidiate ആയിട്,kooduthalayath കൊണ്ടാണ് ബ്ലീഡിംഗ് ഉണ്ടാകുന്നത്
Piles ന്റെ ലക്ഷണം ആണ് ഇത്. നിങ്ങൾ ഒരു നല്ല surgeon നെ കാണിക്കണം. Laser ട്രീറ്റ്മെന്റ് വേണമെങ്കിൽ ഞങ്ങളുടെ ക്ലിനിക്കിൽ വരാം.
LLC Clinics, Kaav stop, thondayad, Calicut
Hi jafar
Enik stage 4😭
Broh🥺
🌹💖🤔🌹
മുറിവ് unanganathan ചേയൻ്റാട്
നിങ്ങൾക് മുറിവ് ഉണങ്ങിയോ
ഉണങ്ങി എങ്കിൽ എങ്ങനെ ഉണങ്ങി
കഫം പോലെ ബ്ലഡ് മലത്തിനു മുൻപ് പോകുന്നത് ഇതിന്റെ ലക്ഷണം ആണോ
ൽ
Best 🤣
Thank you👌👍
🙏🙏🙏