ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ... WhatsApp link 👉 wa.me/+919778632797 ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ..❓ 👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. 📅 രണ്ട് മാസമാണ് ചുരുങ്ങിയ കോഴ്സ് (6 മാസം കാലാവധിയിൽ). ⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം... 👩🏫 പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ പരിശീലനം. 💯 എളുപ്പം മനസ്സിലാവുന്ന ക്ലാസ്സുകൾ. ജോയിൻ ചെയ്യാനായി വാട്സ്ആപ്പ് ചെയ്യുക.
എത്രത്തോളം വൈവിധ്യം നിറഞ്ഞതാണല്ലേ നമ്മുടെ ഇന്ത്യ.. 💖🙏🏻 ഇതൊക്കെ നേരിട്ട് കാണാനും അനുഭവിച്ചറിയാനും കഴിയുന്നത് വലിയ ഭാഗ്യം തന്നെ..🙏🏻 Waiting for mesmerising visuals from Bhutan and North eastern states.. ❤️
Calcutta Silaguri yathra polichu. അഭിജിത്തു സുജിത്തു൦ ചേർന്നുള്ള വിവരണ൦ കലക്കി. ഇന്ന് ശ്വേതയുടെ ഋഷികുട്ടനു൦ Quiet ആയിരുന്നു. Kerala Road കളുടെ അവസ്ഥ പല സ്ഥലങ്ങളേ വച്ചു നോക്കുമ്പോൾ വളരെ better ആണ്. Good luck for tomorrow's video & Travel
Bengal - the joy, the energy of the people - rich or poor, is just amazing ! The big city roads and the narrow winding roads of the village..what a vibe ! Brought back lot of beautiful memories 🤍
A train journey from Kerala to Guwahati is a must try. 3 nights in train is a different experience....seeing this trip is bringing memories of going back to nagaland after our vacations...your content is so..unique and beautiful..💖..
Going to Bhuttan...very thrilling that too by road....Abhi's first international trip.....wow poli......Rishi's expression ....staring ....at 14.07 was very cute after a longsleep.......waiting for Bhuttan....
എന്റെ ദൈവമേ, ഇന്നലെയും, ഇന്നും അവിടുത്തെ ബസുകൾ കണ്ട് അന്തം വിട്ടുപോയി 😅 അവിടുത്തെ ആളുകളുടെ അവസ്ഥ 😢😢 അതിലൂടെ യാത്ര ചെയ്യുന്ന നിങ്ങളെ സമ്മതിച്ചു. പ്രേത്യേകിച്ചു ഋഷിക്കുട്ടൻ 🥰🥰🥰😍😍😍😍
Soon after coming to power in 2011, Banerjee chose blue and white as Bengal’s theme colour. Known for her visceral hatred for the colour red, which stems from her long-time opposition to the communists, the Chief Minister announced her love for the blue-and-white colour combination while inaugurating a riverfront beautification project in 2014. Since then, this colour combination has come to be known as ‘Mamata’s hues’. The blue and white combination, Banerjee had said at the inaugural ceremony, “signifies happiness and serenity”. Copied from google
1:08 ദോശ കിട്ടിയ ഋഷി ബേബിയുടെ സന്തോഷം കണ്ടോ.... അച്ചോടാ വാവേ 🥰🥰🥰🥰 കൊച്ചിന് ഒരു പ്ലേറ്റ് സ്വന്തമായി കൊടുക്കണോന്ന് പറഞ്ഞിട്ട് അപ്പനും അമ്മയും അനുസരിക്കുന്നില്ലല്ലോ മുത്തേ 😘
സുജിത് ബ്രോ ..എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാനലും ,അത് കണ്ടുകൊണ്ടു യൂട്യൂബിലേക്ക് കടന്നു വന്ന ആളുമാണ് ....സമയം കിട്ടുമ്പോളൊക്കെ tech travel eat ചാനൽ കാണാറുണ്ട് ...എന്നാൽ എനിക്ക് പിടികിട്ടാത്ത ഒരു കാര്യമുണ്ട് ...എങ്ങനെയാണ് വീഡിയോയിൽ എല്ലാവരുടെയും സൗണ്ട് ഇത്ര ക്ലിയർ ആയി കൊടുക്കുന്നതെന്ന് ......mic എവിടെയും കാണുന്നില്ല......മിക്ക ആളുകളുടെയും അത് കാണാൻ പറ്റാറുണ്ട് ....ആ കാര്യം ഷെയർ ചെയ്താൽ നന്നായിരുന്നു ...
Watching all videos without missing any single episode ..Keep going on Sujith bro n family .Best wishes👍🏻..Hope u remember me ..Me along with my Son visited u in ur home 3 years back .Took pic too.😊
@@m.cherian258 "oron" u mean Iron?? 🤪 The study of train is called Ferroequinology. Actually the study of railways in general but especially locomotives. And here Abhijith Bhakthan himself proves that he's a good ferroequinologist in all their videos.
Abhi .......your knowledge on trains is great. 💪💪👌👌. Nice to listen and know. i was at pheuntsholing for 3-4 years. then used to take train from alipurduar to chennai. farakah is a biiiiig bridge.
For the past two three days yr vlog was bit shookam. But today u people has come back with full off energy.Good luck for yr trip to Bhutan.Please don't make any change in yr vlog.
Hi Sujithetta ഇന്ന് വീഡിയോ കാണാൻ 1മണിക്കൂർ late ആയി. Vdo കണ്ടുകൊണ്ടാണ് കമന്റ് ഇടുന്നത്.now i am so happy ❤️ ഇനിയും ഒരുപാടു മുന്നിലോട്ട് പോകാൻ സാധിക്കട്ടെ
Hello Suji, Abhi, Swetha I felt very happy to see you passing through Farakka barrage. As you explained in the video, it's manned by CISF and I was there for approximately 4 years that was till 2000. Similarly we provide security to NTPC Farakka also where my husband was posted. Most of the Bengalis are loving and caring. Sure there are exceptions too. But the less fortunate people are well exploited by the rich. I had seen small girls were put to hard domestic works without any payment only by giving some food. That too not normal meals , they say it " Mudi" which is our പൊരി . The Shop keepers try to cheat the outsiders by giving locally made less quality juices when we ask for Mazza like juice and exploit the same rate.. sometimes they will try to exploit that you gave 100 rupees only when we had already given him 500 Rs. These are the bitter experience. But we'll get good and fresh vegetables and fruits especially the taste of mangoes and lichis still remains
Even though it's horrible experience to you due to the worst condition of the Highway, but I enjoyed the video very much and it's quite informative too. Thank you for sharing your travel experience to us. Rishi Iearned a lot, like the habit of cleaning usiage of remote etc. 100 % sure he will beeome a Rockstar in future.
You are says Water topics is correct , keep it cool and dry place, same topics now running movie sardar ( karthi movie) clearly shows this topics... love you guys 👦 ❤️ much love God bless you. Love from Bangalore ❤️ 🥰 😍
Hai, hope you will cover nagaland manipur also. My appa was in Assam rifles he was retired as a colonel.. I was born n brought up in north east.. hope to see those places through ur vlogs.
The 2 main statioms are Howrah and Sealdah Sealdah is actually statiom for most of North Bengal Santragachi, Shalat and Chitpur were developed as satellite stations to prevent congestion at Howrah Station
Hi Now 12 Noon means its time to watch ur vlog on TV... We Sr citizen couple love traveling...have travelled quite a bit in our younger days... So now its through u'll that we r seeing all the places & enjoying ❤ we always always tasted & enjoyed the local food wherever we went... Our NorthEast travel was memorable... The roadside life of the poor people in Calcutta & the hopeless dirty buses & trams there... No wonder our Mother Treasa never left Calcutta 🙏... Enjoyy ur Trip stay safe... Love u all especially Rishi Kutten ❤ Umhaaa Muthe🥰
Hilux നു ബോഡി കെട്ടിയ വണ്ടിയാണ് fortuner ചെയ്സ് ബെയ്സ് ആയിയ വണ്ടി.as a Toyota sales personal it is a successor of RN 135.. ട്രാവൽ കംഫർട്ട് പൂജ്യം..പക്ഷേ ആള് പുലിയാണ് എന്ത് കേറ്റവും കയറി പോകും.. ആകെയുള്ള വ്യത്യാസം Hilux ഇന്റെ hard suspension ഒന്ന് soften ചെയ്തിട്ടുണ്ട് അത്രയേ ഉള്
Don't know why people complain about KSRTC only Keralites living outside Kerala know how much better our KSRTC buses are in comparison with any other state transport bus be it cleanliness, or timely services.
16:41 since the plastic is flimsy, *the chances of plastic leeching into the water is an ALL TIME HIGH* hence the instructions , to keep the bottle away from sunlight
Nalla thallanallo.ernankulam to bglr 8 hour.clt to bglr 370 km midnight speeding more than 140 takes nearly 6.30 hrs. And in day time same takes around 8.30 hrs.
Sorry for delayed comment....u look soo handsome in red Sujith and also abhi😉....love u rishikuttaaaa 😍😍😍....enjoy the journey dears....u people are soooooooooooo lucky....am always jealous of u guys..
8:10 അബി ചേട്ടനെ പോലെ ട്രാക്കിൽ ആയി തുടങ്ങി , ചെറിയ shy. ഒക്കെ ഉണ്ടായിരുന്നത് പോയി . നല്ല informative ആയി കാര്യങല് present ചെയ്യുന്നുണ്ട് ( കമന്റ് ശ്രദ്ധയിൽ പെട്ടാൽ പേര് മെൻഷൻ ചെയ്യണേ ) ❤❤
Komal vilas famous every where. There is one in Singapore where you can get the best south Indian food. Kolkata videos brought back many memories .Unique city.
Njan late ayi back from office .first say super vlog. Am very happy to see the vlog with the presences of my dearest Rishi.Malla fun undayirunnu today pavan my Seetha watch kanichilla.
ഒരുപാട് കാലമായി ഞാനുംമറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരണം എന്നാഗ്രഹിച്ച ഒരു കാര്യം ആണ്, ഈ നട്ട വെയിലത്ത് കെട്ടിതൂക്കിയും,നിരത്തിയും ഒക്കെ വെച്ചിരിക്കുന്ന വെള്ളം, അച്ചാർ അങ്ങനെ പലതും ഉള്ള പ്ലാസ്റ്റിക് കുപ്പികളുടെ കാര്യം, കടക്കാരും വാങ്ങുന്നവരും ഇത് കാര്യമാക്കുന്നില്ല. എന്തൊരു വിഷം ആണ് ഉള്ളിൽ ചെല്ലുന്നത്. ഇങ്ങനെ എന്നും vlogiloode പ്രസക്തമായ എന്തെങ്കിലും ഒരു വിഷയം സുജിത്ത് പറയാറുണ്ട്,കാഴ്ചക ൾക്കൊപ്പം ബോധവൽക്കരണം കൂടി 👍👍👍👍👍👍👍👌👌👌👌👌🙏🙏🙏
Since you talked about learning English, I mention this. We can say river Ganga because that is its name. But if you have to say the anglicized Ganges, it's pronounced something like this: gaynjus. English is a funny language. It is written one way but pronounced in a different way.
Tech ട്രാവൽ eat ചാനലിൽ നിന്നും ഒരുപാട് GK padikkan patti. Orupad information kitty.... Indiayile oro statene kurichum. വണ്ടികളെ കുറിച്ചും......... Tech travel eatനു പകരം tech travel eat mathram... INB trip 1. ലും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു........ ഞങ്ങളും സഞ്ചരിക്കുന്നു നിങ്ങളോടൊപ്പം ഇന്ത്യയിലെ ഓരോ സംസ്ഥാന ങ്ങളിലൂടെയും...😊👍👍.. Dieting നിർത്തിയോ 😃
15:57 video Suji , my all INDIA Trip on Yezdi motor cycle in 1988 , me using plastic Can 5 Ltr Can , that time Bottle water is there , Felice Bisleri , company , Glass bottle Water, I never use that water , Every day which place I stay , I used to Procure Well Water from there, that's good , I feel ,
കേരളത്തിലെ k S R T C Super👌ഇപ്പോൾ കണ്ടില്ലെ ഓരോ സംസ്ഥാനങ്ങളിലെ ഗവൺമെറ്റൻറ് ബസിന്റെ കോലം കേരളത്തിലെ ആനവണ്ടിയെ എന്തൊക്കെ കുറ്റങ്ങൾ ആണ് പറയാറ് സുജിത് ഭക്തൻ നിങ്ങൾ എല്ലാം ഓരോരോ കാര്യങ്ങൾ ചൂണ്ടി കാണിച്ചു പറയുന്നത് ഇനിയുള്ള നല്ലതിന് ആവട്ടെ 👍
Poli Video Sujith Cheeta Today's Video Kolkata To Siliguri 550km in 13 hours in Beast My Favorite travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗 😀
ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
WhatsApp link 👉 wa.me/+919778632797
ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ..❓
👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
📅 രണ്ട് മാസമാണ് ചുരുങ്ങിയ കോഴ്സ് (6 മാസം കാലാവധിയിൽ).
⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം...
👩🏫 പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ പരിശീലനം.
💯 എളുപ്പം മനസ്സിലാവുന്ന ക്ലാസ്സുകൾ.
ജോയിൻ ചെയ്യാനായി വാട്സ്ആപ്പ് ചെയ്യുക.
😁
ഹിന്ദി പഠിക്കാൻ ഏതെങ്കിലും ആപ്പ് ണ്ടോ സുജിത്തേട്ട ഇത് പോലെ
WhatsApp call uae kittillalo appo enna cheyyum
Bro എന്റെ 3500 പോയി. ഉഡായിപ്പ്
Silliguri - Kolkata tottaly 4 Lane Road, only kolkata - krishnanagar has bad conditions.
And bardhaman is not small city its population 5 lakh
എത്ര ദുർഘട മായ യാത്രയിലും നിങ്ങളോടൊപ്പം സഹകരിക്കുന്ന ഋഷിക്കുട്ടനാണ് സൂപ്പർ. 🥰
INB TRIP S2 ഇപ്പോഴൊന്നും കഴിയരുത് എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ🥲💜ഇവരുടെയൊപ്പം ഇനിയും കുറേ നാൾ ഇങ്ങനെ യാത്ര ചെയ്യണം എന്നാണ് എന്റെ ആഗ്രഹം😍
Hi army
@@sreelekshmi1190 Hi Army😍💜
Army
Enteyum
Yes🔥👍🏻
ഹേയ് അങ്ങനെ നമ്മൾ നോർത്ത് ഈസ്റ്റിലേക്ക് യാത്ര ആരംഭിക്കുകയാണ് സുഹൃത്തുക്കളെ. lots of love from Trivandrum... 🧡🧡🧡
Red colour Tshirt
Red colour watch
Red colour shoes
ഈ ട്രിപ്പ് പൊളിക്കും 😍😍
ഋഷി കുട്ടൻ ഫാൻസ് ഉണ്ടോ
റിസി
Enthittalum oru look illa.....
എത്രത്തോളം വൈവിധ്യം നിറഞ്ഞതാണല്ലേ നമ്മുടെ ഇന്ത്യ.. 💖🙏🏻
ഇതൊക്കെ നേരിട്ട് കാണാനും അനുഭവിച്ചറിയാനും കഴിയുന്നത് വലിയ ഭാഗ്യം തന്നെ..🙏🏻
Waiting for mesmerising visuals from Bhutan and North eastern states.. ❤️
🥰❤️
Abhijit knowledge about railway is amazing
അവർ അങ്ങിനെ നമ്മൾ കാത്തിരുന്ന നോർത്ത് ഈസ്റ്റ് യാത്ര തുടങ്ങുകയാണ് സുഹൃത്തുക്കളെ... |💖😍👍🏼💐
❤❤❤
❤️❤️
Nammallala neeee🙌🏻
Calcutta Silaguri yathra polichu. അഭിജിത്തു സുജിത്തു൦ ചേർന്നുള്ള വിവരണ൦ കലക്കി. ഇന്ന് ശ്വേതയുടെ ഋഷികുട്ടനു൦ Quiet ആയിരുന്നു. Kerala Road കളുടെ അവസ്ഥ പല സ്ഥലങ്ങളേ വച്ചു നോക്കുമ്പോൾ വളരെ better ആണ്. Good luck for tomorrow's video & Travel
Kolkata - Silliguri, NH - 34 it is under construction, but land problem
Hands down the best travel vlogger in kerala🙌...lots of love to sujith bro and family from trivandrum😊❤❤
Bengal - the joy, the energy of the people - rich or poor, is just amazing ! The big city roads and the narrow winding roads of the village..what a vibe ! Brought back lot of beautiful memories 🤍
A train journey from Kerala to Guwahati is a must try. 3 nights in train is a different experience....seeing this trip is bringing memories of going back to nagaland after our vacations...your content is so..unique and beautiful..💖..
അഭി വ്ളോഗിംഗ് നന്നായി ചെയ്യുന്നുണ്ടല്ലോ. കൂടുതൽ അവസരങ്ങൾ കൊടുക്കൂ ചേട്ടാ....
Never missed a single episode of this trip ...most of the videos were watched it on TV... quality of the footage and audio is simply awesome.....
Going to Bhuttan...very thrilling that too by road....Abhi's first international trip.....wow poli......Rishi's expression ....staring ....at 14.07 was very cute after a longsleep.......waiting for Bhuttan....
എന്റെ ദൈവമേ, ഇന്നലെയും, ഇന്നും അവിടുത്തെ ബസുകൾ കണ്ട് അന്തം വിട്ടുപോയി 😅
അവിടുത്തെ ആളുകളുടെ അവസ്ഥ 😢😢
അതിലൂടെ യാത്ര ചെയ്യുന്ന നിങ്ങളെ സമ്മതിച്ചു. പ്രേത്യേകിച്ചു ഋഷിക്കുട്ടൻ 🥰🥰🥰😍😍😍😍
Didi's favorite color is blue and white😁,that's the main reason for blue white color code for all the government offices and things in WB.
Soon after coming to power in 2011, Banerjee chose blue and white as Bengal’s theme colour. Known for her visceral hatred for the colour red, which stems from her long-time opposition to the communists, the Chief Minister announced her love for the blue-and-white colour combination while inaugurating a riverfront beautification project in 2014. Since then, this colour combination has come to be known as ‘Mamata’s hues’. The blue and white combination, Banerjee had said at the inaugural ceremony, “signifies happiness and serenity”. Copied from google
Thanks for the info 😊
അവരുടെ saree boarder അങ്ങിനെ യാണല്ലോ 😊
Ms Banerjee often wears the same colors.
ഋഷി കുട്ടന് വേണ്ടി ഈ ചാനല് സബ്സ്ക്രൈബ് ചെയ്ത്വർ ഉണ്ട് ഇവിടെ ഒന്ന് കാണാട്ടെ 🤔🤔🤔🤔🤔
I've even heard about some incentive if we change our building colour to blue and white
മൊത്തത്തിൽ ചുവപ്പ് മയം ആണല്ലോ ....❣️
Abhi Good look...❣️
അഭിടെ വ്ലോഗിങ്ങ് പൊളിക്കുന്നുണ്ട് ട്ടോ☺️👍
റിഷിക്കുട്ടാ, .....😘😘😘😘😘😘😘
Old memmories passing through. We also visited theese places and also Darjeeling. Cant fotget those places. Luv to rishi, abhi and sweta. ❤️❤️
1:08 ദോശ കിട്ടിയ ഋഷി ബേബിയുടെ സന്തോഷം കണ്ടോ.... അച്ചോടാ വാവേ 🥰🥰🥰🥰 കൊച്ചിന് ഒരു പ്ലേറ്റ് സ്വന്തമായി കൊടുക്കണോന്ന് പറഞ്ഞിട്ട് അപ്പനും അമ്മയും അനുസരിക്കുന്നില്ലല്ലോ മുത്തേ 😘
Am too born and brought up in howrah so this video ws a nostalgic for me.Thank u 🥰
What about the Kolkata city, and about the Malayalee population there?
Super, 💝💝💝😗😗😗
7:55 Expression kidu...Sujithettaaaooi🤣🤣💥👍😂
സുജിത് അണ്ണാ സൂപ്പർ... കേരളത്തിലെ പ്രൈവറ്റ് ബസ്സിനെ കുറിച്ച് പറഞ്ഞത്..
It's really difficult to take long drives with babies. But you guys are managing it very well. Really appreciate your efforts dears💕💕🙏🙏
The strenous efforts u take especially between travelling in uploading ur videos on time is really laudible
In Red Colour Sujith looks Handsome 😍
Thank u
👅👅
@@TechTravelEat you will reply only if you receive compliments 😉???I have not received a heart from you yet😾
സുജിത് ബ്രോ ..എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാനലും ,അത് കണ്ടുകൊണ്ടു യൂട്യൂബിലേക്ക് കടന്നു വന്ന ആളുമാണ് ....സമയം കിട്ടുമ്പോളൊക്കെ tech travel eat ചാനൽ കാണാറുണ്ട് ...എന്നാൽ എനിക്ക് പിടികിട്ടാത്ത ഒരു കാര്യമുണ്ട് ...എങ്ങനെയാണ് വീഡിയോയിൽ എല്ലാവരുടെയും സൗണ്ട് ഇത്ര ക്ലിയർ ആയി കൊടുക്കുന്നതെന്ന് ......mic എവിടെയും കാണുന്നില്ല......മിക്ക ആളുകളുടെയും അത് കാണാൻ പറ്റാറുണ്ട് ....ആ കാര്യം ഷെയർ ചെയ്താൽ നന്നായിരുന്നു ...
Watching all videos without missing any single episode ..Keep going on Sujith bro n family .Best wishes👍🏻..Hope u remember me ..Me along with my Son visited u in ur home 3 years back .Took pic too.😊
Infotainment ആണ് TTE.ന്റെ മെയിന്‍ 🤩 abhi is a great ferroequinologist and an excellent photographer too🥰
What? Ferro is latin for Oron!
@@m.cherian258 "oron" u mean Iron?? 🤪 The study of train is called Ferroequinology. Actually the study of railways in general but especially locomotives. And here Abhijith Bhakthan himself proves that he's a good ferroequinologist in all their videos.
Sweetha namichu kettooo 🙏🙏🙏
Health issues kondu travel cheyyan as well as caring rishi baby thangal edukkunna effort really great 👍
Abhi .......your knowledge on trains is great. 💪💪👌👌. Nice to listen and know.
i was at pheuntsholing for 3-4 years. then used to take train from alipurduar to chennai. farakah is a biiiiig bridge.
For the past two three days yr vlog was bit shookam. But today u people has come back with full off energy.Good luck for yr trip to Bhutan.Please don't make any change in yr vlog.
I am glad that abhi us giving some tidbits and historical info about the places they are visiting. It is a positive development.
യാത്ര തീരലെ എന്നാണ് പ്രാർത്ഥന. Super vlog Sujith. Rishibaby ❤️❤️❤️❤️❤️❤️
Hi Sujithetta ഇന്ന് വീഡിയോ കാണാൻ 1മണിക്കൂർ late ആയി. Vdo കണ്ടുകൊണ്ടാണ് കമന്റ് ഇടുന്നത്.now i am so happy ❤️ ഇനിയും ഒരുപാടു മുന്നിലോട്ട് പോകാൻ സാധിക്കട്ടെ
Thanks ❤️
@@TechTravelEat 🥰🥰
സുജിത്തേട്ടൻ ഫാൻസ് എരുമേലി ഘടകം❤❤❤❤😘😘കോട്ടയം
Erumely da
Mukkoottuthara
Kanamala
💕💕💕
ഇടകടത്തി
Enjoy the beauty of Bhutan ..have stayed in Bhutan for 7 years ...dad was working there from 1977 to 1984 ...
എന്റെ കേരളം എത്ര സുന്ദരം ❤️
North East travel diary started ....🎉🎉🎉 നിങ്ങളോടൊപ്പം യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണ്...
നിങ്ങൾ ടെ യാത്ര കാണുമ്പോൾ സത്യത്തിൽ കുശുമ്പ് ഉണ്ട് ട്ടോ 😍😍😄😄😄സുജിത് ബായ്, അബി ശ്വേത സുഖല്ലേ 👍🏻👍🏻👍🏻👍🏻👍🏻ഋഷി കുട്ടാ 😍😍😍😍
അങ്ങനെ വീണ്ടും ഇന്നത്തെ യാത്ര ആരംഭിക്കുകയായി ഒരുപാട് വ്യത്യസ്തമായ കാഴ്ചകളുമായി ❣️💖❣️💖💖❣️❣️💖😍💖💖❣️💖❣️💖❣️💖💖😍💖😍
Bro ningale kaliyakkunnavarodu pokkan para.. Ningal trip continue... Cheyanam support ayi kude undakkum🥰🥰
Hello Suji, Abhi, Swetha
I felt very happy to see you passing through Farakka barrage. As you explained in the video, it's manned by CISF and I was there for approximately 4 years that was till 2000. Similarly we provide security to NTPC Farakka also where my husband was posted. Most of the Bengalis are loving and caring. Sure there are exceptions too. But the less fortunate people are well exploited by the rich. I had seen small girls were put to hard domestic works without any payment only by giving some food. That too not normal meals , they say it " Mudi" which is our പൊരി . The Shop keepers try to cheat the outsiders by giving locally made less quality juices when we ask for Mazza like juice and exploit the same rate.. sometimes they will try to exploit that you gave 100 rupees only when we had already given him 500 Rs. These are the bitter experience. But we'll get good and fresh vegetables and fruits especially the taste of mangoes and lichis still remains
Even though it's horrible experience to you due to the worst condition of the Highway, but I enjoyed the video very much and it's quite informative too. Thank you for sharing your travel experience to us. Rishi Iearned a lot, like the habit of cleaning usiage of remote etc. 100 % sure he will beeome a Rockstar in future.
Abhi all the best. Happy journey. God bless you all.
എല്ലാ ദിവസവും നിങ്ങളെ എല്ലാരേയും കാണുമ്പോൾ കിട്ടുന്ന സന്തോഷം വേറെയാണ് 😍❤️
ഈ north East തുടങ്ങാൻ വേണ്ടി കാത്തിരിക്കുവായിരുന്നു 🥰🥰🥰 INB trip 1 കിടു ആയിരുന്നു നോർത്ത് ഈസ്റ്റ്...
Today's episode is fully 👌 energetic..superb sujith
You are says Water topics is correct , keep it cool and dry place, same topics now running movie sardar ( karthi movie) clearly shows this topics... love you guys 👦 ❤️ much love God bless you. Love from Bangalore ❤️ 🥰 😍
Hi Sujith
ശ്വേത ഡോറിൽ ചാരി ഇരിക്കുന്നത് കഴിവതും ഒഴിവാക്കുക
എല്ലാം മെക്കാനിക്കൽ fittings അല്ലെ. Take care
Just an observation only.
Well said👍🏻 about plastic bottles exposed to sunlight, it even might cause cancer.
Love from Malappuram ❤️
Hai, hope you will cover nagaland manipur also. My appa was in Assam rifles he was retired as a colonel.. I was born n brought up in north east.. hope to see those places through ur vlogs.
We do cover entire India. That's what we started 4 months back.
Private bus kaanamakil kannur, kozhikode avraham. Pwoli. Super.
The 2 main statioms are Howrah and Sealdah Sealdah is actually statiom for most of North Bengal Santragachi, Shalat and Chitpur were developed as satellite stations to prevent congestion at Howrah Station
Shalimar too
ലോങ് journey ആയിരുന്നു എന്നാലും boar adippikkathe video എടുത്തു. അഭിയുടെ വിവരണം സൂപ്പര്‍ 🥰
Hey Bro, just realised one thing, Shwetha sits towards the door like as a slanting pos, pls ensure the door is locked always 🎉 TC
Abhi paranjappol Sujith face kindula expration super ayirunnu.
Hi Now 12 Noon means its time to watch ur vlog on TV... We Sr citizen couple love traveling...have travelled quite a bit in our younger days... So now its through u'll that we r seeing all the places & enjoying ❤ we always always tasted & enjoyed the local food wherever we went... Our NorthEast travel was memorable... The roadside life of the poor people in Calcutta & the hopeless dirty buses & trams there... No wonder our Mother Treasa never left Calcutta 🙏... Enjoyy ur Trip stay safe... Love u all especially Rishi Kutten ❤ Umhaaa Muthe🥰
വീഡിയോ സൂപ്പർ 👍🏻👍🏻👍🏻🙏🏼❤
Haha look at sujith expression wen Abhi was explaining abt train to Bangladesh 🤣🥰❤️
എല്ലാ videosum മുടങ്ങാതെ കാണും അത്രക്ക് super aan🥰🔥
Thanks
@@TechTravelEat 🥰
Hilux നു ബോഡി കെട്ടിയ വണ്ടിയാണ് fortuner ചെയ്സ് ബെയ്സ് ആയിയ വണ്ടി.as a Toyota sales personal it is a successor of RN 135.. ട്രാവൽ കംഫർട്ട് പൂജ്യം..പക്ഷേ ആള് പുലിയാണ് എന്ത് കേറ്റവും കയറി പോകും.. ആകെയുള്ള വ്യത്യാസം Hilux ഇന്റെ hard suspension ഒന്ന് soften ചെയ്തിട്ടുണ്ട് അത്രയേ ഉള്
Don't know why people complain about KSRTC only Keralites living outside Kerala know how much better our KSRTC buses are in comparison with any other state transport bus be it cleanliness, or timely services.
Happy to see Abhi explaining things in your vlog. Keep it up abhi.try to be more active. U got such a encouraging brother.
Super വീഡിയോ, റിഷി ഹായ് ❤️❤️🙏🏻
Please visit Sikkim , lava monastery . Clouds will come down like in a tangka painting .
16:41 since the plastic is flimsy, *the chances of plastic leeching into the water is an ALL TIME HIGH* hence the instructions , to keep the bottle away from sunlight
Nalla thallanallo.ernankulam to bglr 8 hour.clt to bglr 370 km midnight speeding more than 140 takes nearly 6.30 hrs. And in day time same takes around 8.30 hrs.
Sorry for delayed comment....u look soo handsome in red Sujith and also abhi😉....love u rishikuttaaaa 😍😍😍....enjoy the journey dears....u people are soooooooooooo lucky....am always jealous of u guys..
8:10 അബി ചേട്ടനെ പോലെ ട്രാക്കിൽ ആയി തുടങ്ങി , ചെറിയ shy. ഒക്കെ ഉണ്ടായിരുന്നത് പോയി . നല്ല informative ആയി കാര്യങല് present ചെയ്യുന്നുണ്ട് ( കമന്റ് ശ്രദ്ധയിൽ പെട്ടാൽ പേര് മെൻഷൻ ചെയ്യണേ ) ❤❤
ഭക്തൻ brother's 💙 color 👌👌👌👌👌
Sujithettan trainingil abhi superb aayi...rishiyum athinekkal uyarathil ethatte.... Swetha nannayi support cheyunnu ellarem
ഇതുവരെ ഒരു എപ്പിസോഡും മിസ് ചെയ്തിട്ടില്ല 🥰
Komal vilas famous every where. There is one in Singapore where you can get the best south Indian food. Kolkata videos brought back many memories .Unique city.
ബ്ലൂ ആൻഡ് white mamata fav color, ഹിസ് saree clr
ദോശ കിട്ടിയപ്പോൾ ഋഷിക്കുട്ടന്റെ സന്തോഷം 😄😘 ഋഷിക്കു എപ്പോഴും ഫുഡ് കൊടുക്കണം അത് പോലെ വെള്ളവും കൊടുക്കണം കുഞ്ഞുങ്ങൾ പെട്ടെന്ന് ട്ടയേർഡ് ആകും
🥰👍👍
Should give him fruits and juices.
But hotel food alle eppol muthal kazhikunnath
Njan late ayi back from office .first say super vlog. Am very happy to see the vlog with the presences of my dearest Rishi.Malla fun undayirunnu today pavan my Seetha watch kanichilla.
ഒരുപാട് കാലമായി ഞാനുംമറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരണം എന്നാഗ്രഹിച്ച ഒരു കാര്യം ആണ്, ഈ നട്ട വെയിലത്ത് കെട്ടിതൂക്കിയും,നിരത്തിയും ഒക്കെ വെച്ചിരിക്കുന്ന വെള്ളം, അച്ചാർ അങ്ങനെ പലതും ഉള്ള പ്ലാസ്റ്റിക് കുപ്പികളുടെ കാര്യം, കടക്കാരും വാങ്ങുന്നവരും ഇത് കാര്യമാക്കുന്നില്ല. എന്തൊരു വിഷം ആണ് ഉള്ളിൽ ചെല്ലുന്നത്. ഇങ്ങനെ എന്നും vlogiloode പ്രസക്തമായ എന്തെങ്കിലും ഒരു വിഷയം സുജിത്ത് പറയാറുണ്ട്,കാഴ്ചക ൾക്കൊപ്പം ബോധവൽക്കരണം കൂടി 👍👍👍👍👍👍👍👌👌👌👌👌🙏🙏🙏
18:47 well said Sujith.... Its the real fact..... എഞ്ചിനീയർസ് അറിയില്ല ഇതിണ്ട ബുദ്ധിമുട്ട് 🤣
waiting for first International trip to Abhi . Rishi get well soon ❤️❤️❤️🌹🌹🌹
❤️Swetha chechi Rishi baby uyirr❤️
Since you talked about learning English, I mention this. We can say river Ganga because that is its name. But if you have to say the anglicized Ganges, it's pronounced something like this: gaynjus. English is a funny language. It is written one way but pronounced in a different way.
Tech ട്രാവൽ eat ചാനലിൽ നിന്നും ഒരുപാട് GK padikkan patti. Orupad information kitty.... Indiayile oro statene kurichum. വണ്ടികളെ കുറിച്ചും.........
Tech travel eatനു പകരം tech travel eat mathram...
INB trip 1. ലും ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു........ ഞങ്ങളും സഞ്ചരിക്കുന്നു നിങ്ങളോടൊപ്പം ഇന്ത്യയിലെ ഓരോ സംസ്ഥാന ങ്ങളിലൂടെയും...😊👍👍.. Dieting നിർത്തിയോ 😃
'Stucked' is not a word. It's 'We got stuck'
Good luck
For the next leg of journey GOD BLESS. GOODBOY RISHIKUTTAN. WIPING STEERING WHEEL
Abhi ullapol enthinu Google map 😄 Sujith etta your brother have nice knowledge in Indian railway sytem . 👍 stay safe . Happy journey.
15:57 video Suji , my all INDIA Trip on Yezdi motor cycle in 1988 , me using plastic Can 5 Ltr Can , that time Bottle water is there , Felice Bisleri , company , Glass bottle Water, I never use that water , Every day which place I stay , I used to Procure Well Water from there, that's good , I feel ,
Brothers matching matching👍👍
7:58 sujithettan expression 🤣
കേരളത്തിലെ k S R T C Super👌ഇപ്പോൾ കണ്ടില്ലെ ഓരോ സംസ്ഥാനങ്ങളിലെ ഗവൺമെറ്റൻറ് ബസിന്റെ കോലം കേരളത്തിലെ ആനവണ്ടിയെ എന്തൊക്കെ കുറ്റങ്ങൾ ആണ് പറയാറ് സുജിത് ഭക്തൻ നിങ്ങൾ എല്ലാം ഓരോരോ കാര്യങ്ങൾ ചൂണ്ടി കാണിച്ചു പറയുന്നത് ഇനിയുള്ള നല്ലതിന് ആവട്ടെ 👍
10:55 തൃണമൂൽ , by മമതാ ബാനർജി മാഡം 😅
Sujith bro njnum eeee vazhi yathra chythitund lockdownil assamilote by bus faraka malda gazol etccc 🙂🙂🙂🙂 happy journey bro ❤️
Poli Video Sujith Cheeta Today's Video Kolkata To Siliguri 550km in 13 hours in Beast My Favorite travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗 😀
🥰
ഇന്ത്യയെ ഇത്രത്തോളം മനസ്സിലാക്കാൻ കഴിഞ്ഞത് സുജിത്തേട്ടന്റെ വീഡിയോസിലൂടെയാണ്... കൂടെ ഫാമിലി ഉള്ളതുകൊണ്ട് തീരെ ബോറടിക്കുന്നുമില്ല....🤗🥰
ഫോർച്ചുണർ red കളർ ആക്കിയാൽ അടിപൊളി ആയിരിക്കും.. Rare അല്ലെ ആ കളർ 🔥
Bhutan yatrakk wait cheyyunnu
കഴിഞ്ഞ ദിവസത്തെ ഋഷിടെ vlog 🤣❤️
Nammude janangalude awareness anu ...
ഹായ് സുജിത്തേട്ടാ സുഖമാണോ. വീഡിയോ ഇഷ്ടായി 👍👍👍👍