Karuna Cheyvan Enthu - Anandha Bhairavi

Поділитися
Вставка
  • Опубліковано 31 гру 2012
  • Ananda bhairavi is a 2007 Indian film in Malayalam language by Jayaraaj, starring Saikumar and Devdas. Saikumar won the Kerala state Award for second best actor for this film.

КОМЕНТАРІ • 467

  • @suryaprakesh9570
    @suryaprakesh9570  Рік тому +19

    📌📌👨‍🎓🧑‍🎓JOB ORIENTED COURSES AVAILABLE
    3 MONTHS COURSE + FREE INTERNSHIP
    @Rs.2,800/-
    For details please contact (Only Genuine people)
    Whatsapp 📱+91 8089011493

    • @sarithasajeev8094
      @sarithasajeev8094 Рік тому +4

      Which movie this

    • @ambily5791
      @ambily5791 Рік тому +1

      @@sarithasajeev8094 Anandhabairavi

    • @rkiran7657
      @rkiran7657 Рік тому

      Ok oo

    • @nandagopalparathasarathy
      @nandagopalparathasarathy Рік тому

      9⁹⁹⁹⁹⁹⁹⁹9⁹⁹9⁹⁹⁹⁹⁹⁹⁹⁹⁹⁹99⁹9⁹⁹⁹⁹⁹9⁹⁹⁹9⁹999⁹⁹⁹⁹⁹⁹⁹⁹⁹⁹9⁹⁹⁹⁹⁹⁹⁹⁹⁹⁹⁹⁹⁹⁹9⁹9⁹⁹⁹⁹⁹⁹⁹999⁹⁹

    • @msvijayalakshmi800
      @msvijayalakshmi800 Рік тому

      😅😅😊😊😊

  • @kunhiramanmemunda8037
    @kunhiramanmemunda8037 7 місяців тому +19

    ഈ കൃഷ്ണ ഭക്തി ഗാനം ചെമ്പൈ പാടുന്നത് നേരിട്ടു കേട്ടവനാണ് ഞാൻ.
    കൃഷ്ണാ ഗുരുവായൂരപ്പാ .....

    • @ruetski
      @ruetski 17 днів тому

      Sir you're so lucky

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +142

    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കഴലിണ കൈയിതൊഴുന്നേന്‍...
    ശരണാഗതന്മാര്‍ക്കിഷ്ടാ വരദാനം ചെയ്തു ചെമ്മേ
    ഗുരുവായൂര്‍പുരംതന്നില്‍
    മരുവുമഖില ദുരിതഹരണ ഭഗവന്‍ ...
    ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
    തിരതന്നില്‍ മരുവുന്ന നരസതിക്കവലംബം
    മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നുഊ
    തവ ചരിതവര്‍ണ്ണനങ്ങളില്‍.
    തവചരിതവര്‍ണ്ണനങ്ങളില്‍.
    സകലമുനികള്‍ പറവതറിവനധുനാ....
    Movie Aananda Bhairavi (2007)
    Movie Director Jayaraj
    Lyrics Irayimman Thampi
    Music Irayimman Thampi
    Singers Arjun B Krishna.

  • @prasanthnair3476
    @prasanthnair3476 6 років тому +248

    Sai Kumar.. appreciate..What an expression on ur face.. it's realistic. Great man

  • @mymissmedhamedha4527
    @mymissmedhamedha4527 2 роки тому +50

    എന്തൊരു മാസ്മര ശബ്ദം,കേട്ടാൽ ഭക്തി ക്കൊപ്പം സങ്കടവും🙏🙏🙏 പ്രദാനം ചെയ്യുന്ന നല്ല ആലാപനം🙏🙏🙏

  • @jyotishnarayanan4127
    @jyotishnarayanan4127 5 років тому +125

    ശ്രീരാഗം. മഴയുടെ രാഗം. ഭക്തിയുടെ പാരമ്യത്തിൽ എത്തിക്കുന്ന മനോഹര കീർത്തനം

    • @pathankuttyp2131
      @pathankuttyp2131 Рік тому +1

      Thanks very good kolmayir kollunnu bhgavan prathyakshm

    • @sekharswamy
      @sekharswamy 7 місяців тому

      Yadukaamboji രാഗം ആണ്.

  • @premasinger4267
    @premasinger4267 2 роки тому +14

    എക്കാലവും കേൾക്കാൻ ഇഷ്ടമുള്ള കൃഷ്ണ ഭക്തി നിറഞ്ഞ ഈ കീർത്തനം

  • @sarithasajeev8094
    @sarithasajeev8094 Рік тому +16

    ഈ പാട്ട് പലരുടെ ശബ്ദത്തിലും കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഈ ശബ്ദത്തോടാണ്. ആരാണ് പാടിയതെന്ന് അറിയില്ല.

    • @anandhakrishna5973
      @anandhakrishna5973 Рік тому +3

      അർജുൻ കൃഷ്ണ എന്ന ഒരു പയ്യൻ അണ് അന്ന് ഈ കീർത്തനം പടുമ്പോ പുള്ളിക്കാരന് അതികം പ്രായം ഇല്ല

    • @thangammamg7653
      @thangammamg7653 10 місяців тому

      Yes

  • @shibudazz4462
    @shibudazz4462 4 роки тому +101

    മനസ്സിൽ തൊട്ട രാഗങ്ങൾ
    My fav❣️.....
    കാലം എത്ര കഴിഞ്ഞാലും പ്രൗഢി മറാത്താ വരികൾ...

  • @gireeshneroth7127
    @gireeshneroth7127 Рік тому +40

    ആ സംഗീതത്തിൽ ലയിച്ച് തലയാട്ടി ഘടവും മൃദങ്കവും കൊട്ടുന്ന രണ്ടുപേരും.... കഴിവുറ്റവർ. അഭിനന്ദനങ്ങൾ.

  • @mohananv3311
    @mohananv3311 Рік тому +11

    മനസ്സിൽ തട്ടിയ പാട്ട്, സീൻ, അഭിനയം . ഇത് മാതിരി യുള്ള സിനിമ കണ്ടിട്ട് കാലങ്ങൾ ഏറെയായി.

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 2 роки тому +5

    അർജ്ജുൻ കൃഷ്ണ....ഭക്തിയുടെ മാസ്മരികത... അത് ശരിക്കും മോന്റെ ശബ്ദത്തിലുണ്ട്. ഭഗവാൻ കനിഞ്ഞ് അനുഗ്രഹിച്ച ശബ്ദവും ഭക്തിയുടെ ഫീലും... സായ് കുമാർ.... ഒരു രക്ഷയുമില്ല..... ഇതൊക്കെയാണ് അഭിനയം...

  • @sheemonsjk69
    @sheemonsjk69 4 роки тому +24

    എത്രയോ തവണ കണ്ടു.... അനിർവചനീയമായ അനുഭവം... 🎼🎶🎵

  • @mksarojinikailas255
    @mksarojinikailas255 8 місяців тому +2

    ഗുരുവായൂരപ്പനെ കണ്ട പോലുള്ള അനുഭവം. മിടുക്കൻ കുട്ടി - നല്ലവണ്ണം പാടി. അനുമോദനങ്ങൾ🎉🎉🎉🎉❤❤

  • @sunilkumar-em1cp
    @sunilkumar-em1cp Рік тому +8

    കാലം എത്ര കഴിഞ്ഞാലും പ്രൗഢി മറാത്താ വരികൾ..💯👌

  • @aboobackerabdulkader1653
    @aboobackerabdulkader1653 7 років тому +76

    great! great!! great!!! ethra kettaalum mathi varilla ee keerthanam. and excellent performance of this boy. god bless him for ever

  • @9995521753
    @9995521753 7 років тому +20

    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കഴലിണ കൈയിതൊഴുന്നേന്‍...(കരുണ)
    ശരണാഗതന്മാര്‍ക്കിഷ്ടാ വരദാനം ചെയ്തു ചെമ്മേ
    ഗുരുവായൂര്‍പുരംതന്നില്‍(2)
    മരുവുമഖില ദുരിതഹരണ ഭഗവന്‍ (കരുണ)
    ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
    തിരതന്നില്‍ മരുവുന്ന നരസതിക്കവലംബം
    മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നുഊ (2)
    തവ ചരിതവര്‍ണ്ണനങ്ങളില്‍.
    തവചരിതവര്‍ണ്ണനങ്ങളില്‍.
    സകലമുനികള്‍ പറവതറിവനധുനാ (കരുണ)

  • @sreedharanpkprayag5012
    @sreedharanpkprayag5012 8 років тому +83

    എന്റെ എല്ലാ മനക്ലേശങ്ങളും ഇതിലൂടെ ശമിപ്പിക്കുന്നു

  • @vishnubhadran4220
    @vishnubhadran4220 2 роки тому +3

    ഞാൻ വിചാരിച്ചിരുന്നു ചില ക്ലാസിക്കൽ ബേസ് ഉള്ള മെലഡീസ് , ചില കർണ്ണാടിക് മ്യൂസിക് കോമ്പോസിഷൻസ് മാത്രം എനിക്ക് ഇത്രക്കും ഇഷ്ടം തോന്നുന്നത് എന്താണെന്ന് . ഇപ്പൊ മനസ്സിലായി ഞാൻ ആ പാട്ടുകളെക്കാൾ അതിന്റെ എല്ലാം തന്നെ ആത്മാവായ ശ്രീരാഗത്തെ യാണ് ഇഷ്ടപ്പെടുന്നതെന്ന്!

  • @ARAVINDYUVS
    @ARAVINDYUVS 6 років тому +19

    yadhukula kambhojiyekkal oru pakshe sreeragam thanneyanu nallath ee keerthanathinu

  • @RedBook-jx4iv
    @RedBook-jx4iv 3 місяці тому +1

    ഭഗവാനെ എല്ലാ നല്ല മനസുള്ള മനുഷ്യരെയും കാത്തുകൊള്ളണമേ..

  • @rajvysakh
    @rajvysakh 4 роки тому +5

    ശ്രീരാഗത്തോളം മനസ്സിനെ തലോടുന്ന ഒരു രാഗം മറ്റൊന്നുണ്ടാവില്ല.

  • @prasanthpr6343
    @prasanthpr6343 6 років тому +22

    CHEMBAI Vaidyanatha Baghavatar song. .......💝☺👍👍👏👏

  • @madhavnavaneeth3134
    @madhavnavaneeth3134 Рік тому +2

    സൂപ്പർബ്

  • @lijadileep6817
    @lijadileep6817 6 років тому +5

    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കഴലിണ കൈയിതൊഴുന്നേന്‍...
    ഗ്രേറ്റ് ...

  • @Ajithkalloor1
    @Ajithkalloor1 6 років тому +11

    Except this Kid ,, all Were Great . SAI KUMAR WHAT A GREATEST ACTOR IN OUR COUNTRY , HIS EMOTIONS AT IT'S PEAK oh My GOD ....

    • @vishnus5907
      @vishnus5907 2 роки тому

      Agreed but kid was lit 🔥 @ 5:30

  • @mymissmedhamedha4527
    @mymissmedhamedha4527 3 роки тому +3

    karunakaraDeenabandho,കരുണചെയ്വാൻഎന്തു താമസം കൃഷ്ണാ ഗുരുവായൂരപ്പാ നിൻ തിരു നാമം ചൊല്ലി ചൊല്ലി, മനം ശാന്തം ആകട്ടെ 🙏🙏🙏

  • @p.chandrasekharannair6908
    @p.chandrasekharannair6908 Рік тому +2

    വളരെ മനോഹരമായ ഭാവലഹരി. നമസ്തെ

  • @VARAGOORAN1
    @VARAGOORAN1 6 років тому +17

    பல்லவி
    கருண செய்வான் எந்து தாமசம் க்ருஷ்ணா,
    கழலினே கை தொழுன்னேன்
    அனுபல்லவி
    சரணாகதன்மார்க்கிஷ்ட வரதானம் செய்து செம்மே,
    குருவாயூர்புரம் தன்னில் மருவுமகில துரித ஹரண பகவன்
    சரணம்
    குருதர பவசிந்தௌ துரிதசஞ்சயமாகும்,
    திரதன்னில் முழுகுன்ன நரகதிக்கவலம்பம்,
    மரகத மணிவண்ணன்** ஹரி தன்னே என்னும் தவ, (**மணிவர்ணன்)
    சரித வர்ணனங்களில் சகல முனிகள் பரவதரிவனதூன

    • @xyz-qw5ss
      @xyz-qw5ss 10 місяців тому

      Thk u somuch hatsoff

    • @sheemonsjk69
      @sheemonsjk69 6 місяців тому

      തമിൾ പഠിപ്പിച്ചതിനും റൊമ്പ nandri ❤

  • @BTSgirl12344
    @BTSgirl12344 Рік тому +18

    The extremely impressed classical devotional song,sung by this child immersed me with real devotion and tears flew on my two cheeks automaticaly and I experienced it's ecstacy. Surely he is the specialy blessed child of Guruvayoorappan with inborn talent. K.B.S.Nair

  • @sriramgsinger8955
    @sriramgsinger8955 5 років тому +65

    This popular Padam is written by Irayimman Thampi and Music composed by Cherthala Gopalan Nair. A very few people Know about this.

    • @kksnsat
      @kksnsat 3 роки тому

      Sir, thanks for sharing the details, can you share some more compositions by him. Please

    • @Rajanbinu
      @Rajanbinu Рік тому

      Thanks Sir, for the information about this song

    • @viswambharanviswambharan4592
      @viswambharanviswambharan4592 Рік тому +2

      The original tune of karunacheyvanenthu thamasam
      is not in sri ragam but in Yedukulakambhoji. Pl. refer Great Chembai's karuna cheyvanenthu.
      Also this song in the film
      Gaanam (1982 sreekumaran thampi ) in sri ragam with changed
      Tune sung by Vani jayaram
      Music directed by Dakshina moorthi

    • @mohananv3311
      @mohananv3311 Рік тому

      It is excellent and wonderful.

  • @saranjitht6073
    @saranjitht6073 4 роки тому +39

    😍❤ I'm addicted this song ❤

  • @gopalannair2710
    @gopalannair2710 6 років тому +11

    Close your eyes, listen the *keerthanam**Bhagavaanil alinju cheru 🙏

  • @balasubramanianiyer1312
    @balasubramanianiyer1312 2 роки тому +11

    Sang very well. Blessing from lord shri Guruvayurappan

  • @anwarsalih5232
    @anwarsalih5232 3 роки тому +5

    of all Indian gods I love Krishnan the most ..fabulous song indeed

  • @raveendranappu8342
    @raveendranappu8342 6 років тому +17

    രണ്ട് ബാലന്മാരുടെ ഗാനരംഗം അവർക്ക് ഭാഗ്യങ്ങൾ നേരുന്നു.

  • @mymissmedhamedha4527
    @mymissmedhamedha4527 3 роки тому +8

    MY GOD 🙏🙏🙏 NARAYANAYA NAMA , WHAT A Wonderful creation and Acting personality throughout the SONG, ESPECIALLY SAI UNCLE NALLA VAAYANA Pranaamam Ellavarkkum🙏🙏🙏🙏

  • @g.narasimhanganapathi4347
    @g.narasimhanganapathi4347 Рік тому +9

    I don't know malayalam but this song and the expression by the kunjuettan is very nice and appreciable. I salute his exposure.

  • @balakrishnankk6891
    @balakrishnankk6891 4 місяці тому +1

    What a beautiful and soul touching composition from the great Irayimman Thambi, set to melodious music, that you like to hear it again and again.

  • @krishnanraman8109
    @krishnanraman8109 3 роки тому +8

    the way singer Arjun has sung and master davdas has performed just fablous

  • @umasankartirur1808
    @umasankartirur1808 Місяць тому

    Best karuna cheyvan ever sung.......

  • @thambivaratharajah8114
    @thambivaratharajah8114 Місяць тому +1

    ஐன்னழகாகபமுருகனமாதிரிஅசந்துஅசந்துமிகழகாகப் பாடிஉள்ளான் எனதுவாழ்த்துக்கள் கள் காலம்தில் பிரபலவித்துவானவரெனதவாழ்த்துக்கள்

  • @sayana9507
    @sayana9507 6 років тому +7

    Very cute grandmother😍 at 3.15

  • @rahulchandran6482
    @rahulchandran6482 5 років тому +4

    bliss, a classical legacy of Indian music,
    karuna cheyvan thamasam ente krishna:)

  • @remaviswam6679
    @remaviswam6679 4 місяці тому

    ഭഗവാൻ്റെ ഈ പാട്ട് കേട്ടീട്ടും, കേട്ടീട്ടും മതിയാവുന്നില്ല what a feel

  • @AbclkjM
    @AbclkjM 2 місяці тому +1

    GuruvayoorppanSonggod❤❤❤good.kerala😊

  • @parthasarathi4487
    @parthasarathi4487 Рік тому +2

    I dont know Malayaalam but no need of knowledge of a language for music . lyric, music nd singing is fantastic. By hearing this keertana my eyes were with full of tears. God will bless th boy. 👏👏👏

  • @velayudhanr8617
    @velayudhanr8617 Рік тому +4

    Devotees will tears eyes on hearing this song.

  • @suneethamamillapalli1360
    @suneethamamillapalli1360 Рік тому

    అర్ధం తెలియని వయస్సు అయినా అభ్యాసం హావభావ ప్రకటన ప్రేమ అద్భుతం.నారావు

  • @vishnuprasadnageri8448
    @vishnuprasadnageri8448 5 років тому +13

    Make life always enjoyable through these eternal songs.

  • @shahinhhh9872
    @shahinhhh9872 3 роки тому +2

    Sai kumar
    Abhinayamikavu kondu njettichu kalanju 👌

  • @ramachandraniyar2493
    @ramachandraniyar2493 Рік тому +2

    After listening to this divine song on Lord Guruvayurappan tears started coming from my eyes. Hare Krishna.

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 Рік тому +2

    The boy is acting as a superb musician.Great👍👍

  • @deepesh354
    @deepesh354 4 роки тому +3

    Saikumar..Sir ningal Jeevikugayayirunu e Pattil

  • @vsomarajanpillai6261
    @vsomarajanpillai6261 Рік тому +1

    ഈ ഗാനം പോലെ തന്നെ മനോഹരമാണ് ചിത്രവും

  • @muraliannapoorni4420
    @muraliannapoorni4420 4 роки тому +6

    Yes very true, the sorrow in his face is quiet natural like how a real father would feel. All Best Wishes to you Mr. Sai👍

  • @sachikonnanath1819
    @sachikonnanath1819 Рік тому +4

    Melodious voic.Evokes devotion

  • @vipinanvipin4254
    @vipinanvipin4254 4 роки тому +5

    ഈ കച്ചേരി , സീനിൽ തബല ഇല്ല എന്നാൽ പാട്ടിൽ തബല പ്രതിഫലിക്കുന്നു

  • @mymissmedhamedha4527
    @mymissmedhamedha4527 3 роки тому +4

    LALITA AUNTYY NATURAL AND BEAUTIFUL ACTING 🙏🙏🙏🙏

  • @vayalalebalasubramanian4074
    @vayalalebalasubramanian4074 11 місяців тому

    ശേശ്‌റേഷ്ടമായവരികൾ. പാടി സദസ്സിനേയും സംഗീതാസ്വാതകരുടെ കുളിർമ നല്കുന്ന പ്രതികരണങ്ങളും മനസ്സിനും സ്വത്വത്തിനും കുളിർമയെ തന്നു.

  • @narayanano8714
    @narayanano8714 7 років тому +23

    എത്ര കേട്ടാലും മതിയാകില്ല

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 Рік тому

    Another Jesudas from Kerala!!🔔🔔🔔🔔🔔🔔

  • @RameshKumar-jn6wk
    @RameshKumar-jn6wk 5 місяців тому

    കൃഷ്ണാ ഗുരുവായൂരപ്പാ എന്നെ ഇഷ്ടപ്പെടുന്നവരെ vedanippikyalle

  • @sandeepsadasivan4939
    @sandeepsadasivan4939 3 роки тому +2

    സായ് കുമാർ 🙏

  • @varghesepk4028
    @varghesepk4028 5 років тому +2

    Great actor.... Sai Kumar.... good performance

  • @parvathyv9562
    @parvathyv9562 4 місяці тому +1

    Such an amazing singing

  • @sreeharis5204
    @sreeharis5204 7 років тому +1

    Super keerthana and best acting for sai kumar in this movie

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 2 роки тому +1

    മനോഹരം! എന്നും ദീപ്തം!

  • @hcadambi1
    @hcadambi1 5 років тому +5

    Awesome music!.
    Thanks

  • @utharamohan2024
    @utharamohan2024 3 роки тому +5

    It gives A Sort of pleasure &Pleasant Experience to just hear... we get immersed in it...Swaram.. 💫😇😇😇

  • @ramakrishnanrashmisadanam5190

    കീർത്തനം മനോഹരം ആശംസകൾ നേരുന്നു

  • @sandhiachathemparambil6726
    @sandhiachathemparambil6726 2 роки тому +1

    Yes.....narayana..
    Narayana

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 Рік тому +2

    Oh God pl. do not take away young talents from us.Allow us to be happy with them and remember YUO always.🙏🙏🙏🙏🙏

  • @anoop1555
    @anoop1555 Рік тому +2

    Marathaka manivarnan Hari thanne ennu thava 🙏🙏🙏 🥰

  • @bhuvaneshwariarvindkumar8011
    @bhuvaneshwariarvindkumar8011 Рік тому +1

    Beautiful singing in sri ragam.
    Very sweet voice. All God's gift.

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 Рік тому

    Prayer to Shri Krishna so nicely.Great indeed.Not happy with the end! Jai Krishna....🎉

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 Рік тому +2

    Devotional song praising Kanne(Krishna)🎉🎉🎉🎉

  • @LakshmananKrishna
    @LakshmananKrishna 6 років тому +6

    great singing. he will surely become a star in carnatic music God bless him

    • @krishnanraman8109
      @krishnanraman8109 3 роки тому

      @@user-dk1bf9tz6b Arjun is the singer who sang this song a master piece class singer

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 Рік тому

    Oh, my dear boy live long to pray Krishna.Krishna will appear.Bless you.👍👍👍👍

  • @narayanano8714
    @narayanano8714 8 років тому +26

    I always get energy from this Song- - - -

    • @pavithrankomath504
      @pavithrankomath504 6 років тому +2

      A good bhana Karina cheyuvan enthu thamasum krishnna..........boy
      Berry...good.. Pavithran komath.....

    • @vijayb5426
      @vijayb5426 Рік тому

      എനിക്കും ❤️🫶🏻

  • @rajug.b.6869
    @rajug.b.6869 6 років тому +1

    My Lord who will give peace of grace life of truth life of music of traditional . I hope and would surely get God grace of my lord Krishna . Om .

  • @sambandamgurukkal
    @sambandamgurukkal 11 місяців тому

    ஸ்ரீ ராகத்தில் அருமையாக பாடப்பட்டிருக்கிறது.ஆனந்தபைரவி என்பதை மாற்றி அமைக்கவும்

  • @nidhisworld...2025
    @nidhisworld...2025 Рік тому +1

    Out of the world 🌍🌎🌍🌎

  • @AmalRatheesan
    @AmalRatheesan 6 років тому +30

    everyone says that this song purified their heart..
    only because of the raga :sreeragam

    • @jkj1459
      @jkj1459 6 років тому

      i thouhght it is ananda bhairavi " raaga "

    • @Swamysfmly
      @Swamysfmly 6 років тому

      Amal Hacker loop

    • @agknair42
      @agknair42 6 років тому

      Amal Hacker is Dk pa ttammall

    • @gangadevi1224
      @gangadevi1224 6 років тому

      Amal Hacker ss

    • @gangadevi1224
      @gangadevi1224 6 років тому

      Venguswamy Kannuaswamy ò486

  • @lohidasshankar1165
    @lohidasshankar1165 4 місяці тому

    What a beautiful voice it's
    Great

  • @ajikumarc8491
    @ajikumarc8491 10 місяців тому

    എന്റെ ഭഗവാനെ സങ്കടം വന്നു ❤🙏❤

  • @radhakrishnanp5186
    @radhakrishnanp5186 8 років тому +3

    ellam bhagavantey pareeshanangal

  • @seethasudarsan3056
    @seethasudarsan3056 23 дні тому

    Superaa irukku.👌👌

  • @ramachandrarao4494
    @ramachandrarao4494 Рік тому

    Great, Very Great, Much Great, There is no words to speak. God bless you.

  • @balachandranmadathiparambi8635
    @balachandranmadathiparambi8635 6 років тому +6

    I haven't learnt classic music, but very interested to listen

  • @greeshmagopal9441
    @greeshmagopal9441 5 років тому +7

    Anyone in 2019

  • @devikap4032
    @devikap4032 3 роки тому +1

    great great great great ........nothing to say excellent

    • @anandannair2621
      @anandannair2621 3 роки тому +1

      This song is part of my life. I am seeing God through this song. My all problems can forget while hearing this song.

  • @nandakumaranpp6014
    @nandakumaranpp6014 Рік тому

    സായ് കുമാർ
    മറക്കില്ലൊരിക്കലും അങ്ങയെ

  • @kuttankuttan5909
    @kuttankuttan5909 5 місяців тому

    ഈശ്വരൻ അനുഗ്രഹിച്ച കുട്ടി

  • @balrammangayil2089
    @balrammangayil2089 6 років тому +1

    @Sri Ragam... Unbelievable Keerthanam

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 Рік тому

    I do not know how many times I have seen the boy in this video. A lot no.❤❤❤❤

  • @surendrank1735
    @surendrank1735 Рік тому +2

    ദേശീയ അവാർഡിന് അർഹനായിരുന്നു സായ്കുമാർ ഈ വേഷത്തിന്. അത്രയ്ക്ക് ഗംഭീരം.

  • @pvnamboodiri
    @pvnamboodiri 7 років тому +5

    Very good singing Unforgettable

  • @sahadevanunni2904
    @sahadevanunni2904 8 років тому +2

    I like very much the song" Karuna chaiyann enthu thamasam Krishna"

  • @weee5ut486
    @weee5ut486 8 років тому +3

    All the blessing to that great singer. O.Narayanan.