Devasabhaathalam | His Highness Abdulla | Malayalam Film Song
Вставка
- Опубліковано 7 лют 2025
- Devasabhaathalam | His Highness Abdulla | Malayalam Film Song
Singer : KJ Yesudas, Sharath, MG Sreekumar
Music : Raveendran
Lyrics : Kaithapram
Casting : Mohanlal, Kaithapram
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...
ലോകസിനിമയിൽ ഇണ്ടോ ഇതിനെ വെല്ലുന്ന ഒരു മ്യൂസിക് കമ്പോസിഷൻ 👌രോമാഞ്ജം 💥ലാലേട്ടാ 👌👌
രവീന്ദ്രൻ മാസ്റ്റർ. ദാസേട്ടൻ കൈതപ്രം, നെടുമുടി വേണു എല്ലാരും അന്യായം 👏👏❣️അഭിമാനം
💯
ലാലേട്ടൻ അതുകൂടിപറയണം,
@@sajilkwilson5486 ath paranjallo🙄🙄
🙏🙏🙏🙏😥
ANYAYAM ALLA NYAYAM 🙏🙏🙏
മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല അദ്ദേഹത്തിന്റെ ഒരുപാട് മധുരമുള്ള ഗാനങ്ങൾ എനിക്ക് എന്റെ കുടുംബത്തിനും വളരെ ഇഷ്ടമാണ്
I am from Hyderabad.
I did engg at Chennai 91-92 yrs i watched this movie with my Keralite friends and i brought cassette
Till today 11/9/2020 Gana Gandharva Yesudas voice every day i used to listen without any break. I used to say by listen his voice i can spend my time without food and i kept challenge with my friends and family members and i lived 3days without food only by such sweet and grt voice and best music by Malayalam Tamil classics.
In my prayer i always pray to god take my life and bless Yesudas more life to sing for more 100yrs to keep all his fans and upcoming generations to enjoy greatness of Bharath Classical music.
Yesudas ji is Gandharva born on earth to make everyone bless by his voice.
Love all
thankyou 4 your comment ........
♥️♥️♥️♥️
🤩👍
Yes bro you are absolutely right
Excellent you said it
നസീറിനെ പോലെ, അല്ലെങ്കിൽ ഒരുപടി മുന്നിൽ ഇത്രയും ഭംഗിയായി പാടി അഭിനയിക്കാൻ കഴിവുള്ള ഒരേ ഒരു നടൻ മോഹൻലാൽ മാത്രം .
തീർച്ചയായും നസീറിനും മുകളിലാണ് മോഹൻ ലാലിന്റെ പെർഫോമൻസ്... നെടുമുടിയെ നമിക്കുന്നൂ...🙏🙏
Mammootty
@@Hisham78141 🤔🤔🤔🤔😂😂
@@Hisham78141 🤣🤣🤣
നസീർ സാറിനും മുകളിൽ ആണ്.. ലാലേട്ടൻ.. അത് തീർച്ച..... 💯💯💯💯
ഒരു കട്ട മമ്മൂട്ടി ഫാനായ എനിക്ക് പോലും കോരിത്തരിപ്പ് തോന്നിയ ഗാനം,1990 മാർച്ച് അവസാനം തീയറ്ററിൽ പോയി കണ്ട സിനിമ.മോഹൻലാലിന് ഒപ്പം കൈതപ്രവും നെടുമുടി വേണുവും നന്നായി പാടി അഭിനയിച്ചു.രവീന്ദ്രൻ മാഷിന്റെ അവിസ്മരണീയ സംഗീതത്തിൽ ഗാനഗന്ധർവൻ യേശുദാസ് ഏറ്റവും മികവുറ്റതാക്കി.മോഹൻലാലിന്റെ ഈ പ്രകടനം പകരം വയ്ക്കാൻ ആരുമില്ല അന്നും ഇന്നും ഇന്ത്യയിൽ 🔥🔥🔥🎉🎉🎉🔥💥💥💥💥👍👍👍🙏🙏🙏
@CLASHER GAMING Raveendran Master ആണ് കൈതപ്രം സാറിന് വേണ്ടി പാടിയത്
J
@CLASHER GAMING അഭിനയിച്ച കാര്യമാണ് പറഞ്ഞത്
@CLASHER GAMING varikal ezhuthannathum vallyoru karyam alle elavarkkum athu pattumo especially ithu polaru song
@CLASHER GAMING വരികൾ എഴുതുന്നത് ഒരു ചെറിയ കാര്യം ആണോ??? ആരെയും താഴ്ത്തി കാണരുത്... വരികൾ ഇല്ലെങ്കിൽ ഇങ്ങനൊരു പാട്ട് ഉണ്ടാകുമോ??
അവസാനം അങ്ങ് കരയിപ്പിച്ചു... സ്വർഗത്തിൽ ചെന്ന feel.. Miss u രവീന്ദ്രൻ മാഷ്... ❤❤😭😭😭
Legends are legends....!!വേറെ എന്ത് പറയാൻ.. ഇവരൊക്കെ ജീവിച്ച കാലത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം.
♥️
സത്യം 🙏🙏🙏
ഈ സിനിമാക്കാരോ
@@mujeebpm4081 mm anthaa
🙄 സംഗീത പ്രതിഭകളെ കുറിച്ചാണെങ്കിൽ ok. Actors നോട് താല്പര്യമില്ല. നെടുമുടിവേണു രണ്ടിലും പെടും. അതുകൊണ്ട് പുള്ളിയോട് മനസ്സിൽ നിന്ന് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്, ഞാൻ സംഗീതം ഇഷ്ടപ്പെടുന്നതുകൊണ്ട്. കൈതപ്രം പിന്നെ പറയേണ്ടതില്ലല്ലോ.
അവസാനത്തെ "സംഗീതം ......." എപ്പോ കേട്ടാലും രോമാഞ്ചം ❤
ഉഫ്....ഇജ്ജാതി പാട്ട് 🔥
എത്ര തവണ കേട്ടു എന്നറിയില്ല
@@dragonwarriorgamer7892 ഞാനൊക്കെ കുറെ തവണ കേട്ടിട്ടുണ്ടെങ്കിലും നിങ്ങളെപ്പോലെ സംഗീതം അറിഞ്ഞു കേൾക്കാൻ കഴിഞ്ഞിട്ടില്ല... 😁
❤
Never utter like this മേലാൽ പൂറിമോനേ❤
കണ്ടു കഴിഞ്ഞപ്പോൾ ദേഹമാകെ ഒരു കുളിരു പോലെ !
വല്ലാത്ത ഒരു ഫീൽ തന്നെ !!
Yes bri
Molkmoomom.9omo9mmooomökk.9kkmomookkmmmommmmomokmo.mmmo
Oo.mk.omkmömmm
Oo9k9ookkm.m9.mooo9k.ookmkmomommom
Oomkmomoomooonomoo.m.omm.o
கர்னாடக சங்கீதத்தில் மிகவும் பிடித்த பாடல்களில் இதுவும் ஒன்று.மோகன்லால் நடிப்பு அபாரம்...
HAI Y CAN HOPE HINDHI TRANSLATION OF MAKAYALAM FILM
Mohanlal just acted... The song made by Mr.Raveendran mash .. the gem of song maker south india malayalam..
കൈതപ്രം സാറിന്റെ നാട്ടുകാരൻ ആവാൻ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് അദ്ദേഹം നടത്തുന്ന സ്വാതി തിരുനാൾ കലാകേന്ദ്രത്തിൽ ചേർന്ന് vocal പഠിക്കാൻ സാധിച്ചതും ഭാഗ്യമായി കാണുന്നു
മത്സരത്തിനിടയിൽ നെടുമുടി വേണു മത്സരം മറ്റവർതമ്മിൽ ആണെന്ന് പോലും മറന്ന് പാട്ടിൽ ലയിച്ചു പാടുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു. ഒരു കലാകാരന് കളിക്കാരന് അവരുടെ സമീപം നടക്കുന്ന സംഭവത്തിൽ നിന്ന് മാറി നില്ക്കാനാവില്ല. ഈ ഒരു സീൻ സിനിമയിൽ ചേർത്ത ഇതിന്റെ ശില്പികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 💗💗
സിബി മലയിൽ ലോഹിതദാസ് 🧡💜
അതെ
അവസാനം ലാലേട്ടന്റെ കണ്ണ് നിറയുമ്പോൾ നമ്മുടെ കണ്ണുകളും മനസ്സും നിറഞ്ഞൊഴുകുന്നു. That is the mesmerising power of this Epic combo.. Yesudas, Raveendran, Kaithapram, Mohanlal
Dasettan..uff.. 🔥
Also direction of sibi malayil
@@varun6434 govp0
guru thullyan aaya manushyane tholppikandi vannavande sangadam aanu aa kannuneerr
@@vintagepulse828athe athanu e song nte athmavu.
മത്സരിച്ച് ജയിക്കാൻ പറ്റാത്ത ഒന്നേയുള്ളൂ സ०ഗീത०💯
ithinte climax il athu vakathamakunumund..
mmm yes
അതും രവിന്ദ്ര സംഗീതം
ശെരിക്ക്കും ലാലേട്ടൻ ഈ സിനിമയിൽ ഒരു തിരുമേനി തന്നെ എന്തോരു ഭംഗിയാണ് കാണാൻ 🙏🙏🙏🙏
ഈ മനുഷ്യന്റെ കണ്ഠത്തിൽ നിന്നും വരുന്നത് എന്തൊരു അത്ഭുതമാണ്. ഇപ്പോഴും ഒരു പിടീം കിട്ടീട്ടില്ല.
ദാസേട്ടൻ. ♥️
യസ് enikum
ഈ അതുല്യ പ്രതിഭയെ കേരളത്തിൽ ജനിക്കാൻ യോഗം നൽകിയ deivathinu സ്തുതി 🙏🥰🥰🥰ലാലേട്ടാ 💕💕💕💕
@JVN Digital PDM ജയൻ മഹാനടൻ ഒന്നുമല്ല
@digitalcreationkeralamohanlal pole abinayikaan jayanokke pattumo 🙂
രവീന്ദ്രൻ മാഷിന്റെ ഈ ഗാനം കേൾക്കുന്നത് തന്നെ മോക്ഷപ്രാപ്തിയും,, സ്വർഗ്ഗം ലഭിച്ച പ്രതീതിയും ലഭ്യമാക്കുന്ന അനുഗ്രഹീത നിമിഷങ്ങളാണ്!! ഇതിനു മേലേ ഒരു മനുഷ്യജീവന് എന്തു വേണം ഒരു ജന്മം സമ്പൂർണമാകാൻ......
ഇതിൽ കുറെ research നടത്തി മനോഹരമായ വരികൾ എഴുതിയ കൈതപ്രം സാറിനെ മറക്കരുത്.. Hats off
🙏❤️
@@amaldev6028 @
കൈതപ്രം ഇപ്പോൾ ഉണ്ടോ
@@gokuldas9710 ഉണ്ട്..
@@gokuldas9710 Hridayam le 4-5 paat ezhuthiyath Kaithapram aan
Music, composition, lyrics,,,, acting,,uffff......
7:51 ഇത് കേൾക്കുമ്പോൾ ആണ് ഈ പാട്ടിന്റെ ഫുൾ ഫീൽ കിട്ടുന്നത് ഇത് ഞങ്ങൾക്ക് സമ്മാനിച്ച എല്ലാവരുടെയും കാലിൽ വീണു നമസ്കരിക്കുന്നു 😒🌹🙏💯💯💯👌👌👌👌👌❤🔥🔥
Athe 😍🔥
ഈ പടത്തിന്റെ ആൽമാവ് എന്നത് സംഗീതം ആണ് അതാണ് revendran മാഷ്,, സർ ന്റെ എറ്റവും നല്ല പാട്ട് ഇതാണ്,, സ്വരങ്ങൾ, രാഗം, താളം, സന്ദർഭം, മത്സരം, മുഹൂർത്ഥം, ഇത് എങ്ങിനെ സാധിച്ചു,, നമിച്ചു 🙏
@@pranavcs624 🥰🥰
@@rajeevnewsagent7760 sathyam iniyum orupadu song namuku kitendathayirunnu😔
Yes
എന്തൊരു ഐശ്വര്യം മുറ്റിയ മുഖവും ചിരിയും ആണ് ഇതിൽ മോഹൻലാലിന്റെ 😍😍🙏🙏🙏😘😘😘😘
Njan aa pazhaya Mohanlal na orupadu miss chayunnu.😔😔😔😔😔
Ys🥰❤️👍
@@gopakumarkr481 athe bro😔
@@gopakumarkr481 Njanum 💖
Laletta you are God
രവീന്ദ്രൻ മാസ്റ്റർ ഇനിയും എത്ര കാലം കഴിഞ്ഞാലും.. ഏത് പാട്ടുകൾ വന്നാലും അങ്ങയേയും അങ്ങയുടെ സംഗീതവും മറക്കില്ല ഒരായിരം നന്ദി.. 🙏🙏🙏🙏
കുഞ്ഞുനാളിൽ കേൾക്കുമ്പോൾ അയ്യേ എന്ന് പറഞ്ഞു എണീറ്റു പോകുന്ന ഞാൻ. ഇന്ന് ഈ പാട്ട് എത്ര തവണ വീണ്ടും വീണ്ടും കേട്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. Classical song at it's best,Pure divine song ❤️❤️
ഇതുപോലൊരു സൃഷ്ടി ഇനി ഓർമ്മകളി മാത്രം...... ഇവരൊക്കെ യാണ് നമ്മുടെ മലയാളികളുടെ പുണ്യം ❤❤❤
രവീന്ദ്രൻ മാഷും ലാലേട്ടനും ദാസേട്ടനും ഒന്നിച്ചാൽ അതൊരു പ്രതിഭാസമായിരിക്കും സംഗീത പ്രതിഭാസം എന്നൊക്കെ പറയുന്നത് ഇതൊക്കെയാണ്
Correct
കൈതപ്രം
O
Kaithapram
6:13🙏
ഇനി ഒരു ജന്മം തരുമോ ഈ
മഹാനടനിലൂടെ ആ ഗന്ധർവ്വസംഗീതം കേൾക്കാൻ....🕉️
ഇതിലെ പാട്ട് കേക്കുന്ന ഗൗതമിയുടെ മുഖഭാവങ്ങൾ തന്നെ ആണ് നമ്മൾക്കും 🥰🥰
കരഞ്ഞു പോകുന്നു എത്ര ആവർത്തി കേട്ടാലും 🙏🏼ഇതാണ് സംഗീതത്തിന്റെ ശക്തി
Rip Raveendran sir പാട്ടിനെ സ്നേഹിക്കുന്ന ഒരു മലയാളിയും നിങ്ങളെ മറക്കില്ല ഇ പാട്ടിന്റെ ലാസ്റ്റ് ലാൽ sir ന്റെ performance പൊളിച്ചു💥
P
@@amminivarghese9716 P യുടെ ഫുള്ള് ഇല്ലേ
Rest In Paradise. Lost but not forgotten.
@@talkingconscience195 മലയാളത്തിൽ പറയാമോ ചേട്ടാ എനിക്ക് English അറിയത്തില്ല
@@talkingconscience195 😅😅😅😮😮.
ലാലേട്ടൻ എന്തൊരു ഗ്ലാമർ ആ
ദാസേട്ടന്റെ ഒരു മൂളലിനു പോലും ലാലേട്ടന്റെ expressions 👌👌👌
ശരിക്കും ലാലേട്ടൻ പാടുന്നപോലെ. 🔥🔥🔥
യുഗങ്ങളിലെപ്പോഴോ സംഭവിയ്ക്കുന്ന അത്ഭുതങ്ങൾ പോലെ ഒന്നായി .... ഈ ഗാനത്തിന്റെ ജന്മം .... സംഗീത ഗന്ധർവൻ രവീന്ദ്രൻ മാഷിന് പ്രണാമം....
🙏🙏🙏🙏🙏🌹🌹🌹🌹🌹
30 വർഷം ഇന്നും മലയാളികളുടെ ഇഷ്ട ഗാനങ്ങളിൽ മുൻപന്തിയിൽ hats of that legends
നമ്മുടെ ദാസേട്ടൻ നമ്മടെ അഭിമാനം.... i love dasettan
സങ്കി ഊള
@@raheemyaseenyaseen1398 SUDAAPPI PORK
❤❤
നെടുമുടി വേണു ചേട്ടൻ അഭിനയിച്ചതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.😭
♪ ആ ആ ആ.....
ദേവസഭാതലം രാഗിലമാകുവാന്‍ നാദമയൂഖമേ സ്വാഗതം
സ്വാഗതം..സ്വാഗതം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
(ദേവസഭാതലം ….............) (2)
സരി ഗമപ രിഗ മപധ ഗമ പധനി മപധ നിസ സനിധപമഗരി സാ സാ - ഷഡ്ജം
സരിഗമപധ സരിഗമപധനിസ സനിധപമപ സനിധപമഗരിസ സാ......
മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം
മയൂര നടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം
പമഗമഗ..നി ..നി..സരിഗമപധനിസരി രി - ഋഷഭം.. ഉം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ഋഷഭ സ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
സരിഗപ ഗരി സരിഗപ ധപഗരി സരിഗപ ധസധപഗരി ധസരിഗപധസരി ഗഗ ഗഗ- ഗാന്ധാരം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ആ.. ആ ആ ....
സന്തോഷ കാരക സ്വരം സ്വരം സ്വരം സ്വരം അജരവ ഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോദ കാരക സ്വരം ..... സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം
സരിഗമപധനിസരി രി രിഗമ രിഗമ - മധ്യമം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ക്രൌഞ്ചം ശ്രുതിയില്‍ ഉണര്‍ത്തും നിസ്വനം മധ്യമം സരിഗപ പധനിസ ഗരിസനിധപധനി
മാധവം ശ്രുതിയില്‍ ഇണങ്ങും കാരുണ്യം മധ്യമം മ മ മ മനിധ പ പ പ
മഗരി നി നി നി രിഗമ പ - പഞ്ചമം
പ. മപ. സപ. നി ധ പ പ പ പ പ
പഞ്ചമം വസന്തകോകില സ്വനം സ്വനം കോകില സ്വനം വസന്ത കോകില സ്വനം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ധനിസ സധനി മസധ ഗമസ രിഗമപ ധനിസനി ഗരിസനിധപഗമപധനിസ
മേഘരാഗങ്ങളെ തൊട്ടുണരുന്നതാ മണ്ഡൂക മന്ത്രം ധൈവതം
അശ്വരവങ്ങള്‍ ആജ്ഞാ ചക്രത്തില്‍ ഉണര്‍ത്തും സ്വര രൂപം ധൈവതം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
സരിഗമപധനിസ. ധനിസ. പധനിസ. മപധനിസ. ഗമപധനിനി - നിഷാദം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ആ ആ ആ ആ...........
ഗജമുഖനാദം സാന്ത്വനഭാവം ആഗമ ജപലയ നിഷാദരൂപം നിനി നിനി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങള്‍ ഏകമായ് ഒഴുകും ഗംഗാപ്രവാഹം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ (ജതി സ്വരങ്ങള്‍)
അനുദാത്തം ഉദാത്തസ്വരിത പ്രചയം താണ്ഡവ മുഖരലയ പ്രഭവം പ്രണവാകാരം സംഗീതം
(രാഗ വിസ്താരം ) ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (൨)
മരിസനിപ രി സസ രിസനിപമ സ നിനി സനിപമരി രി പാപ
മരിസപനിപ രി സ രിസനിപമ സ നി സനിപമരി രി പ
മരിസനിപ രി രിസനിപ സ സനിപമരി രി
മരിസനിപ രിസനിപമ സനിപമപ
രിസനിപമ സനിപമരി നിപമരിമ സനിപമരി നിപമരിമ സരിമപനി
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)) സംഗീതം......... (2)
നൈസ് 💕
❤
❤
❤
❤❤
പാടി അഭിനയിക്കാൻ, അത് ലാലേട്ടൻ കഴിഞ്ഞേ വേറെ ആരും ഉള്ള് ❤❤
ഈ ഫാൻസ്‌കാർ ഇല്ലായിരുന്നെങ്കിൽ എത്രയോ മികച്ച സിനിമകൾ ലാലേട്ടനും, മമ്മൂക്കയ്ക്കും മലയാളികൾക്ക് നൽകാൻ പറ്റുമായിരുന്നു 🥰🥰🥰
Fans kar എന്ത് ചെയ്തു ഇ പടം വരുമ്പോൾ fans അസോസിയേഷൻ ഉണ്ട് ഇത് പോലെ ഉള്ള items എഴുതാൻ പറ്റിയ എത്ര എഴുത്തുകാർ ഉണ്ട് ഇവിടെ
മോഹൻലാൽ.. അയാൾക്ക് പകരം എന്നൊന്നില്ല 🔥🔥🔥🔥❤️❤️❤️❤️
ഒരിക്കലും മടുപ്പ് തോന്നാത്ത രവീന്ദ്രൻ മാഷും, യേശുദാസ്, മോഹൻലാൽ... ഈ ത്രിമൂർത്തികൾ ചേർന്നാൽ... ഇതാണ്. സ്രോതക്കാൾ ആയ നമ്മൾ 🌹മറ്റൊരു ലോകത്ത് ആകും..
ഇതുപോലൊരു പാട്ട് ഇനി ജനിക്കാൻ ഇനി ചാൻസ് ഇല്ല
ആ കാലത്തിന്റെ കയ്യൊപ്പായി അതങ്ങിനെ നിൽക്കട്ടെ !👌🌹🙏
ഈ പാട്ടൊക്കെ കേട്ടാൽ ഒരു രോമാഞ്ചം ആണ് എപ്പോഴും. രവീന്ദ്രൻ മാഷ്,യേശുദാസ് സാർ, കൈതപ്രം സാർ അതൊരു കോമ്പിനേഷൻ ഇനി ഈ ജന്മം ഉണ്ടാകില്ല.
ഈ സിനിമ തിയേറ്ററിൽ കണ്ടപ്പോൾ ഉണ്ടായ പോലെ ഒരു സന്തോഷവും സമാധാനവും സംഗീതത്തിന്റെ മായാലോകത് എത്തിയ ഫീലും പിന്നേ ഒരിക്കലും ഉണ്ടായിട്ടില്ല .
ഗാനരംഗങ്ങൾ മലയാളികൾ മതിമറന്നു ഇരുന്നു ആസ്വദിച്ചത് അബ്ദുള്ളയിലൂടെയാണ് ❤️
Jose theater Trissurilaanu njan e cinema kandathu
Lucky man
ആ രവീന്ദ്ര സംഗീതത്തിന്റെ സുവർണ കാലം ഓർമയിൽ വരുന്നു ...
വേണു ച്ചേട്ടൻ മഹാരാജാവായും, സർഗ്ഗത്തിലെ സംഗീതഞ്ജനും, സവിധത്തിലെ, സംഗീത സംവിധായകനും ഒക്കെ ആയി വേറെ ആരെയും സങ്കൽപ്പിക്കാൻ കഴിയില്ല 🥰🥰🥰
അവസാനം വല്ലാത്തൊരു ഫീൽ ആണ്...❤️കണ്ണ് നിറഞ്ഞു പോകും 🙏
നെടുമുടി വേണുച്ചേട്ടനാണ് ശരിയായ മദ്ധ്യസ്ഥനായത്.
ഓരോ നോട്ടവും മുഖഭാവവുമായി രംഗവേദി
കയ്യിലെടുത്തു. നിശബ്ദാഭിനയം! കൂടെ പാടിയപ്പോൾ
പൂർണ്ണമായി തകർത്തു വാരി.
ഈ ഗാനം സമ്മാനിച്ച ഏവരെയും കുമ്പിടുന്നു.
മലയാള ഗാനശാഖയുടെ അഭിമാനം
ഈ പാട്ടിൽ ലല്ലേട്ടൻ അഭിനയിച്ചത് പോലെ ഇന്ത്യൻ സിനിമയിൽ ഒരാൾക്ക് കഴിയുമോ
എന്താ ഒറിജിനാലിറ്റി ♥️♥️♥️♥️
ലല്ലേട്ടാ you are great actor ♥️♥️♥️♥️
@JVN Digital PDM classical song ennanu uddesichath
Illa..no one can
@digitalcreationkeralaഓ 🤭🤭🤭ഇച്ചിരി പുളിക്കും
Oru my.... Num kazhiyilla❤
സത്യത്തില്‍ എത്ര മനോഹരമായ സംവിധാനം..ആലോചിച്ചാല്‍ അത്ഭുതം തോന്നും....എത്രകേട്ടാലും കണ്ടാലുംമതിവരില്ല...
അനശ്വരം.. ലാലേട്ടൻ എന്നും ഒരു അത്ഭുതം ആവുന്നത് ഇതുപോലെ ഉള്ള അഭിനയതിലൂടെയാണ്.. മലയാളികളുടെ സ്വകാര്യ അഹങ്കാരം ♥️
തമിഴൻ തമിഴാണ് പഴയത് എന്ന് ഊറ്റം കൊള്ളുന്നു എന്നാൽ പുതിയത് എല്ലാം ഉൾക്കൊണ്ട് വളർന്ന ഭാഷയാണ് മലയാളം നമ്മുടെ കവികളും ഗാന രചയിതാക്കളും അത് തെളിയിക്കുന്നു മലയാളം 💕
7 :05 what he is doing with his voice...My god...സ്വരങ്ങൾ ആകാശത്തേക്ക് എറിഞ്ഞു പിടിക്കും പോലെ ഒരു മാന്ത്രികത
,അവസാനത്തെ സംഗീതം കേട്ടാൽ നമ്മുടെ.. കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണീർ....പൊഴിക്കാത്തവരായി... ആരുമുണ്ടാവില്ല അത്രയ്ക്ക്.. ഫീലിംഗ് ആണ്....ഈ പാട്ടിന്...നമിച്ചു.. 🙏 ഈ ഗാനം നമുക്കു വേണ്ടി സമർപ്പിച്ച കൈതപ്രം സാറിനും...musical.. Legend.. രവീന്ദ്രൻ മാസ്റ്റർക്കും.. ഗാന ഗന്ധർവൻ.. ദാസേട്ടനും.. നന്ദി 🙏.... ❤️❤️❤️
ഹിന്ദോളം, തോഡി, പന്തുവരാളി, ആഭോഗി, മോഹനം, ശങ്കരാഭരണം, ഷണ്മുഖപ്രിയ, കല്യാണി, ചക്രവാകം, രേവതി എന്നീ രാഗങ്ങൾ കോർത്തിണക്കി രവീന്ദ്രൻ മാഷ് സംഗീതം ചെയ്തയ ഗാനം അസാധ്യമായ ആലാപന ശൈലിയിലാണ് ദാസേട്ടന്‍ സമ്മാനിച്ചത് . ഒപ്പം കൈതപ്രത്തിനു വേണ്ടി രവീന്ദ്രന്‍ മാഷും നെടുമുടി വേണുവിനു വേണ്ടി സംഗീത സംവിധായകന്‍ ശരത്തും പാടുകയായിരുന്നു.അനന്തൻ നമ്പൂതിരിയായി മോഹൻലാൽ പാടുന്ന രാഗങ്ങൾക്കൊക്കെ ഒരു ഹിന്ദുസ്ഥാനി ഛായ രവീന്ദ്രൻ മാഷ് കൊടുക്കുന്നുണ്ട്.മോഹൻലാലിൻറെ അഭിനയം കൂടിയായപ്പോൾ ആ ഗാനരംഗം സമ്പൂർണ്ണമായി.
🙏
Thanks for this info
എം.ജി. ശ്രീകുമാറിന്റെ ജീവിതത്തിലെ ഒരു വലിയ നഷ്ടമാണ് ഈ പാട്ട് റെക്കോഡ് ചെയ്ത ശേഷം പിൻമാറിയത്. = നമുക്കും.
സിനിമയുടെ സ്റ്റൈൽ മാറി ഇനി ഇതുപോലെ ഉള്ള ഒന്നും കേൾക്കാൻ കിട്ടില്ല😓
No actor in India can lip sync to classical music like Mohanlal . He is magic , without learning classical music he sings like this, his expressions, gestures all are like a real classical musician. We feel like he is singing and not Yesudas or M.G. Sreekumar . Hence he is the only Complete Actor India has. ❤️❤️❤️❤️
Athu ningal prem Nasir inte abhinayam kanathathu kondanu. Lip sync inte ashan aarennu appo manasillakum
@@vivekp7053 but classical music lipsync oke extremely hard aan ....normal lipsyncinekal
Lalettan ♥️♥️♥️
@@vivekp7053 Nazir sir Super aanu
Pakshe adeham itharathilulla classical songsinu lip zinc koduthu kandittilla
Qqzz ,
ഇങ്ങനെ ഒരു സംഗീതം ഇനി മലയാള സിനിമയിൽ ഉണ്ടാകില്ല എന്നോർക്കുമ്പോൾ ഒരു സങ്കടം
ആരെയും കളയാൻ ഇല്ലാത്ത ഒരു മൂവി. നെടുമുടി ചേട്ടൻ തമ്പുരാൻ തന്നെ 🥰🥰🥰🥰
Ingane paadaan Dasettanum ingane abinayichu jeevikkaan Lalettanum maathre pattullu.bcz they are really gods gift
പകരം വെക്കാനില്ലാത്ത അപൂർവഗാനം അതിഗംഭീരമായ സൃഷ്ടി....ടൈറ്റിലിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ട് ദേവസഭാതലം എന്ന ഈ ഗാനത്തിന് രണ്ടു വേർഷൻ ഉണ്ട് ഒന്നിൽ രവീന്ദ്രൻ മാഷും മറ്റേതിൽ എം.ജി ശ്രീകുമാറും ആണ് പാടിയിരിക്കുന്നത്.സിനിമയിൽ ഉള്ളതിൽ രവീന്ദ്രൻ മാഷ് ആണ് പാടിയിരിക്കുന്നത്.ഇവിടെ കൊടുത്തിരിക്കുന്ന ഗായകരുടെ പേരിൽ എം.ജി ശ്രീകുമാറിന്റെ പേരാണ് കൊടുത്തിരിക്കുന്നത്.
ശരത് ആണ് പാടിയത്
@@retheeshkumar7225 യേശുദാസ് , രവീന്ദ്രൻ മാഷ് , ശരത് എന്നിവരാണ് ദേവസഭാതലം എന്ന ഗാനം സിനിമയിൽ ഉള്ള വേർഷൻ പാടിയത്
Yesudas & Raveendran@@retheeshkumar7225
ആനന്തം., അനന്താനന്തം... ജഗതാനന്തം സംഗീതം..❤️
Tears flowing whenever I listen to this song... Legend Dasettan and wonderful expressions Lalettan which... None can replace U... Sad that such music is not heard these days...
That is because of the demise of the legendry Raveendran
LEGENDARY
സത്യം.. ഞാനും കരയാറുണ്ട് 🙏🙏
അതിനു ഇത് പോലെയുള്ള കഥയും സ്ക്രിപറ്റും കൂടി വേണം..ന്യൂജൻ സിനിമയിൽ ഇത് പോലെയുള്ള പാട്ട് എഴുതി ചേർത്താൽ അതിലും വലിയ കോമഡി വേറെയണ്ടാവില്ല ...
വല്ലാത്ത ഒരു പാട്ട് തന്നെ. വരികൾ എഴുതിയത് പോരാതെ അഭിനയിച്ച കൈതപ്രം. സംഗീതം കൊടുത്ത രവീന്ദ്രൻ മാഷ് തന്നെ കൈത്രപ്രതിന്റെ ഭാഗം ദാസേട്ടന്റെ കൂടെ പാടി 😘😘
Sharath alle padiyathu.
നെടുമുടി യുടെ ഭാഗം ആണ് ശരത്ത് പാടിയത്
ഈ അസാമാന്യ ഗാനം മുഴുവൻ പാടി റെക്കോഡ് ചെയ്തതിന് ശേഷമാണ് എം.ജി. ശ്രീകുമാർ , കൈതപ്രം തോൽക്കുകയാണെന്ന കാരണത്താൽ പിൻ വാങ്ങിയത്. ദാസേട്ടനും ശ്രീകുമാറും അല്ലാതെ നമ്മുടെ മാർക്കറ്റുള്ള ഗായകരിൽ വേറെയാർക്കും ഇത് പാടാനാവില്ല അവസാനം സംഗീത സംവിധായകൻ രവീന്ദ്രൻ മാഷ്ക്ക് തന്നെ പാടേണ്ടി വന്നു.
ശ്രീകുമാർ സ്വയം ഉണ്ടാക്കിയ ഒരു നഷ്ടമാണിത്.
@@sureshbabue9385 എം ജി ശ്രീകുമാർ പാടിയ വേർഷനാണല്ലൊ കാസ്റ്റുകളിൽ എല്ലാം ഉള്ളത്...
കൈതപ്രത്തിൻ്റെ ഭാഗം നെയ്യാറ്റിൻകര വാസുദേവൻ മാഷാണ് പാടിയത്
മോഹൻലാൽ പാട്ടുകൾക്ക് ചുണ്ട് ചലിപ്പിക്കുമ്പോൾ നമ്മൾ അവിടെ ദാസേട്ടനെ മറക്കുന്നു ജയചന്ദ്രനെ മറക്കുന്നു ഹരിഹരനെ മറക്കുന്നു അങ്ങനെ മറ്റെല്ലാ ഗായകരേം മറന്നിട്ടു ഇത് മോഹൻലാൽ ആണോ പാടുന്നത് എന്ന് ചിന്തിക്കാറുണ്ട്......
Words of രവീന്ദ്രൻ മാഷ്
💞💞💞💞💞💞💞💞💞💞ഏതൊരു കഥപാത്രത്തെയും അതിന്റെതായ ശൈലി പോലെ അവതരിപ്പിക്കാൻ ലാലേട്ടന് മാത്രമേ പറ്റു 💝💝💝💝💝💝💝
രവീന്ദ്രൻ മാഷ് ജോൺസൺ മാഷ് ഇവർക്ക് പകരം വെക്കാൻ ആരുമില്ല 🌹
ബാബുക്ക ദേവരാജൻ മാസ്റ്റർ കഴിഞ്ഞിട്ട് എന്ന് പറ മറക്കരുത്
Mg radhakrishnan...ousepachan..devarajan..arkum.pakarakaruu ila...
ആരും ആരുടെ മുകളിലല്ല
പെരുമ്പാവൂർ ജി രവീന്ദ്രനാഥ്. Music movie "ഇന്നലെ"
സലിൽ ചൗദരി, ബാബുക്ക, ദേവരാജൻമാസ്റ്റർ
ലാലേട്ടനെ കാണാൻ എന്താ ഒരു ഐശ്വര്യം
കണ്ണെടുക്കാൻ തോന്നില്ല 😍😍
7:25 pinnangottu ente ponno romancham........ Ufffffffffff🔥🔥🔥🔥🔥🔥🔥🔥🔥
Hats off to great Raveendran Master for his amazing music for the unbelievable lirics from Namboothiri Sir... Also alterations deserve the Mr. LAL sir and the director Mr. Sibi
Raveendren mash nannay padukaum cheythu
കൈത്തപ്രം അഭിനയം അടിപൊളി, ❤
അത് അഭിനയം അല്ല
ഭൂമിയിൽ മലയാളികൾ ഉള്ളിടത്തോളം കാലം ഈ പാട്ട് ഓർമ്മിക്കപ്പെടും 🙏🏼🙏🏼
സുകുമാരി ചേച്ചി 😍😍😍ശരിക്കും ആസ്വദിക്കുന്നുണ്ട് 😍😍😍
മനോരമ ചാനലിൽ ഒരു വ്യത്യസ്ത പെർഫോമൻസ് കണ്ടപ്പോൾ ഇത് വീണ്ടും കാണാൻ തോന്നി വേഗം വന്നു കണ്ടു ❤❤❤❤ ഇതിനെ വെല്ലാൻ ഒന്നും ഉണ്ടാവില്ല ❤അതു ഒരു സത്യം ആണ് 🙏
Last ആ കണ്ണ് നിറയുന്നതിൽ ഉണ്ട് എല്ലാം 💥💥💥💥കൈതപ്രം സർ
Great singing by Dasettan, sharat and Raveendran master. Laletta you are one of a kind
yea
Ettavum kurachu portion paadiyathu sarath aanu
നല്ല ശുദ്ധ സംഗീതം 🙏🙏🙏🙏
Raveendran master, Sharath, Yesudas, Kaithapram, MG, Mohanlal, Nedumudi Venu....... Once in a lifetime....
എം.ജി. ഇതിൽ എവിടെയാണ് പാടിയത്? ഈ പാട്ടിൽ നിന്ന് അദ്ദേഹം പിന്മാറിയതല്ലേ? എം.ജി.ക്ക് പകരം രവീന്ദ്രൻ മാഷ് തന്നെയല്ലേ പാടിയത്?
@@sureshbabue9385 2 versions ind song nu ennaanu kettittullath, njn MG de version kettittillla...
The composing of this song has undoubtedly underlined the iconic status of our Raveendran mash in the world of music fraternity. Let us not overlook the naked truth that the unparalleled rendering of legendary Yesudas could bring it out to the world and undoubtedly he has taken it to a different level,bracing our soul
perfection.... composition, programming, singing, acting.. wahhhhhh... it cant be better than this.. all the major raags in one single song... genius compo.. a huge pranaam for the composer of composers.. bending knees before the percussion players.. goosebumps all over when the raag goes to mohanam.. n wat a marvellous spiritual feel when it ends with revati. remembering my childhood when I used to believe that Mohanlal and kaithapram actually sang this song.. such perfection in acting...
ബീഷ്മ പാട്ടൊക്കെ എന്ത്...!!!ഇതാണ് സൂപ്പർ
ദയവായി ഈ പാട്ട് വാഹനം ഓടിക്കുമ്പോൾ കേൾക്കരുത്.ഡ്രൈവർ ശ്രദ്ധ മാറി പോകാൻ ഇടയുണ്ട്. സ്വന്തം അനുഭവം ആണ്
നിങ്ങൾ പറഞ്ഞത് ശരിയാണ്
നൈറ്റ് ഓടിക്കുമ്പോൾ നല്ല രസമാണ്
😂
എന്തു ഭംഗി ലാലേട്ടൻ❤️
Ithu kondokkeyanu chilare nammal angu poojikkunnath.. Dasettan , Raveendran Master & Lalettan.
Sharreth sir
ഇപ്പോൾ മരുന്നിനു പോലും ഇങ്ങനെ ഒരു ക്ലാസ്സിക് കിട്ടാനില്ല, പഴയതു തന്നെ ആശ്രയം
No actor in India can lip sync to classical music like Mohanlal. He is magic, without learning classical music he sings like this, his expressions, gestures all are like a real classical musician. We feel like he is singing and not Yesudas or M.G. Sreekumar. Hence he is the only Complete Actor.
Legends are legends....!!വേറെ എന്ത് പറയാൻ.. ഇവരൊക്കെ ജീവിച്ച കാലത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം.
ഒരു ഗാനത്തിലൂടെ ഇങ്ങനെയൊരു
സംഗീത പ്രപഞ്ചം സൃഷ്ടിക്കാനാകു
മോ...? ആദരം....
The most respected combo of Yesudas.. Raveendran master.. Kaithapram n Lal sir❤
അസാധ്യമായ കോമ്പിനേഷൻ ❤️❤️❤️
A rollmodel of Carnatic Sangeeth Music.The expresions of Mohanlal and Kaithapram was unbeatable
ഈ സിനിമ യിലെ പാട്ടുകളിൽ മോഹൻലാൽ ജീവിക്കുന്നു ❤❤❤❤
I hear this song whenever Im moody or sad. It just makes a rhythm in my heart giving a soothing effect. ലാലേട്ടൻ്റെ പഴയ ഗാനങ്ങൾ. ❤️
കൂട്ടുകാരെ തോൽപ്പിക്കാൻ പാടുന്ന സംഗതി പാട്ട്.... അതൊക്കെ ഒരു കാലം
ഞാൻ ഒരു -കട്ട മമ്മൂക്ക ഫാൻ ആണ്; എങ്കിലും പറയാതെ വയ്യ മോഹൻ ലാൽ ക്‌ളാസിക്കൽ സോങ്‌സിന് ലിപ് സിങ്ക് കൊടുക്കുന്നത് പോലെ ആർക്കും പറ്റില്ല; പ്രേംനസീറിനു കഴിയും അദ്ദേഹം തെളിയിച്ചിട്ടുണ്ട്; അതിനുശേഷം പിന്നെ മോഹൻലാൽ അല്ലാതെ ആർക്കും മലയാള സിനിമയിൽ കഴിയില്ല. ആ ലാസ്‌റ് ♪ ♫ ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം ♪ ♫ ♪ ♫ഫീൽ "രോമാഞ്ചം" .
ബിഗ് വേറെ ലെവൽ
Oh how I miss the age of such beautiful Indian/Malayalam music.
I have sang this song to celebrate it at some functions. Definitely did not come as well as the original masters! Adbhutam
എത്ര കേട്ടാലും എത്ര കണ്ടാലും മതിവരാത്ത മതിവരാത്ത സീനുo പാട്ടും
ഇത് ഇപ്പൊൾ വരണമായിരുന്നു നമ്മൾ മലയാളികൾക്ക് ഓസ്ക്കാർ നോമിനേഷൻ കൊടുക്കുവാൻ തക്കവണ്ണം കാലത്തിനു മുമ്പേ നടന്ന ഗാനം 🥰🥰🌹🙏🏻🙏🏻
യേശുദാസ് സർ ന്റെ കൂടെ കട്ടക്ക് പിടിച്ചു നിന്ന ശരത് സർ 🔥🔥🔥
everyone is forgetting to appreciate Nedumudi Veenu. Facial expressions during his part is out of this world
രവീന്ദ്ര സംഗീതം .......
Ramachandran Mullasseril awesome whoever could sing it. but the great ravi at his master class
Raveendran mash.
@@sayoojyatv5633 Dasettan Ariyumo Boy friend cinemayil Act cheyythu