Devasabhathalam/ Aanandham -Malayalam -His Highness Abdullah
Вставка
- Опубліковано 11 лют 2025
- Excellent music duel
Known as Devasabhathalam and Aanandham
Song: Devasabhathalam ragilamakuvan/ Aanandham anandhaanandham
Film: His Highness Abdullah
Lyricist: Kaithapram
Music - Raveendran Master
Year: 1990
For educational, informational, and entertainment purposes only.
*ദേവസഭാതലം - ഒരു നിരീക്ഷണം*
1993 ഇല്‍ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തില്‍ കൈതപ്രം എഴുതി രവീന്ദ്രന്‍ മാഷ് സംഗീതം നല്‍കിയ ദേവസഭാതലം എന്ന ഗാനത്തെ പറ്റിയാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇന്ത്യന്‍ സംഗീതത്തില്‍ എന്നല്ല ലോക സംഗീതത്തില്‍ തന്നെ ഇങ്ങനെ ഒരു ഗാനം ഉണ്ടോ എന്ന് സംശയമാണ്.
സിനിമയിൽ രണ്ടു സംഗീത ശിരോമണികൾ തമ്മിലുള്ള മൽസരമാണ് നടക്കുന്നത്.
പക്ഷെ ആ മത്സരത്തില്‍ ജയിക്കുന്നത് ഇവര്‍ രണ്ടു പേരുമല്ല, മറിച്ചു സംഗീതം തന്നെയാണ്..
.
അസാധ്യമായ ഒരു ആലാപന ശൈലിയാണ് ദാസേട്ടന്‍ ഈ ഗാനത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.
അതുപോലെ തന്നെ മോഹൻലാൽ എന്ന നടൻ ഈ ഗാന രംഗത്തോട് എത്രമാത്രം നീതിപുലർത്തിയിരിക്കുന്നു എന്നതു വളരെ അതിശയിപ്പിക്കുന്ന ഒരു കാര്യം ആണ്.
ഒന്‍പതോളം രാഗങ്ങള്‍ ആണ് രവീന്ദ്രന്‍ മാഷ് ഈ ഗാനത്തിനു വേണ്ടി ഉപയോഗിച്ചത്.
അതായത് സമ്പൂർണ്ണ രാഗങ്ങളും ഔഡവ രാഗങ്ങളും..
.
ആരോഹണത്തിലും അവരോഹണത്തിലും 7 സ്വരങ്ങൾ വീതം ഉള്ള രാഗങ്ങളെ സമ്പൂർണ്ണ രാഗങ്ങൾ എന്നും , 5 സ്വരങ്ങൾ വീതം വരുന്ന രാഗങ്ങളെ ഔഡവ രാഗങ്ങൾ എന്ന് വിളിക്കുന്നു.
ഈ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന രാഗങ്ങൾ എല്ലാം തന്നെ ആരോഹണ അവരോഹണം Symmetric ആണ്. അതായത് ആരോഹണത്തിലുള്ള സ്വരങ്ങൾ തന്നെ അവരോഹണത്തിലും. അന്യ സ്വരങ്ങള്‍ ഒന്നും കടന്നു വരുന്നതുമില്ല..
.
അനന്തൻ നമ്പൂതിരി യാ യി മോഹൻലാൽ പാടുന്ന രാഗങ്ങൾക്കൊക്കെ ഒരു ഹിന്ദുസ്ഥാനി ഛായ രവീന്ദ്രൻ മാഷ് കൊടുക്കുന്നുണ്ട്.
സംഗീത ശാസ്ത്രം അനുസരിച്ച് സപ്തസ്വരങ്ങള്‍ നമുക്ക് കിട്ടിയിരിക്കുന്നത് പ്രകൃതിയില്‍ നിന്നാണ്.
ഓരോ പക്ഷി മൃഗാദികളില്‍ നിന്നുമാണ് ഈ സപ്ത സ്വരങ്ങള്‍ ഉണ്ടായിരിക്കുന്നത്.
പഞ്ചമം പാടുന്ന കുയില്‍ എന്നു പറയുന്ന പോലെ കുയിലിന്റെ സ്വരത്തില്‍ നിന്നുമാണ് ' പ ' എന്ന സ്വരം ഉണ്ടായിട്ടുള്ളത്. ഷഡ്ജം മുതൽ നിഷാദം വരെയുള്ള ഏഴു സ്വരങ്ങളേയും അവയുടെ പ്രത്യേകതകളെയും അവ പ്രതിനിധാനം ചെയ്യുന്ന പക്ഷിമൃഗാദികളെയും കുറിച്ചാണ് ദേവസഭാതലം എന്നാ ഗാനത്തിലൂടെ പറയുന്നത്. സപ്തസ്വരങ്ങളും അവയ്ക്ക് ആധാരമായ പക്ഷിമൃഗാദികളും അവ ഗാനത്തിന്റെ വരികളില്‍ വരുന്നതു എങ്ങനെയെന്ന്‍ നോക്കാം..
.
ഷഡ്‌ജം ( സ ) - മയിൽ - ' മയൂര ' നാദം സ്വരമായ്
ഋഷഭം ( രി ) - കാള - ' രിഷഭ ' സ്വരങ്ങളാല്‍ പൌരുഷമേകും
ഗാന്ധാരം ( ഗ ) - ആട് - ' അജ ' രവ ഗാന്ധാരം.
മധ്യമം ( മ ) - ക്രൗഞ്ച പക്ഷി - 'ക്രൗഞ്ചം' ശ്രുതിയിലുണർത്തും.
പഞ്ചമം (പ ) - കുയിൽ - ' പഞ്ചമം ' വസന്ത 'കോകില' സ്വനം
ധൈവതം ( ധ ) - കുതിര - 'അശ്വ' രവങ്ങൾ ആജ്ഞാചക്രത്തിലുണർത്തും
നിഷാദം ( നി ) - ആന - ' ഗജ ' മുഖനാദം സാന്ത്വനഭാവം.
.
ഹിന്ദോളം മുതല്‍ രേവതി വരെ ഒന്‍പതു രാഗങ്ങള്‍ ആണ് രവീന്ദ്രന്‍ മാഷ് ഈ ഗാനം കമ്പോസ് ചെയ്യാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. എന്തുകൊണ്ട് അദ്ദേഹം തോഡിയും ഹിന്ദോള വും ഒക്കെ തിരഞ്ഞെടുത്തു എന്ന് രവീന്ദ്രൻ മാഷ് തന്നെ പറഞ്ഞിട്ടുള്ളതാണ്.
.
#ഹിന്ദോളം
#തോഡി
#പന്തുവരാളി
#ആഭോഗി
#മോഹനം
#ഷണ്മുഖപ്രിയ
#കല്യാണി
#ചക്രവാകം
#രേവതി.
.
ദേവസഭാതലം രാഗിലമാകുവാൻ
നാദമയൂഖമേ സ്വാഗതം (മോഹന്‍ലാല്‍ പാടുന്നത് ) രാഗം - ഹിന്ദോളം
ദേവസഭാതലം രാഗിലമാകുവാൻ
നാദമയൂഖമേ സ്വാഗതം (കൈതപ്രം പാടുന്നത്) രാഗം - തോടി
ഷഡ്ജം ( മയിൽ ) രാഗം - പന്തുവരാളി
മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം
മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം
രിഷഭം ( കാള ) രാഗം - ആഭോഗി
'ഋഷഭ' സ്വരങ്ങളായ് പൌരുഷമേകും
ശിവവാഹനമേ നന്തി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്തി
ഗാന്ധാരം ( ആട് ) രാഗം - മോഹനം
സന്തോഷകാരക സ്വരം സ്വരം സ്വരം സ്വരം
'അജ' രവഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോദകാരക സ്വരം
സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം
മധ്യമം ( ക്രൗഞ്ച പക്ഷി ) രാഗം - ഷണ്മുഖപ്രിയ
'ക്രൗഞ്ചം' ശ്രുതിയിലുണർത്തും
നിസ്വനം മധ്യമം
മാധവം ശ്രുതിയിൽ ഇണങ്ങും
കാരുണ്യം മധ്യമം
പഞ്ചമം ( കുയിൽ ) രാഗം - കല്യാണി
പഞ്ചമം വസന്ത 'കോകില' സ്വനം
സ്വനം കോകിലസ്വനം വസന്തകോകിലസ്വനം
ധൈവതം ( കുതിര ) രാഗം - കല്യാണി
മേഘരാഗങ്ങളെ തൊട്ടുണരുന്നതാ
മണ്ടൂകമന്ത്രം ധൈവതം
'അശ്വ'രവങ്ങൾ ആജ്ഞാചക്രത്തിലുണർത്തും
സ്വരരൂപം ധൈവതം
നിഷാദം ( ആന ) രാഗം - ചക്രവാകം
ഗജമുഖനാദം സാന്ത്വനഭാവം
ആഗമജപലയ നിഷാദരൂപം നി നി നി നി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ
എകമായ് ഒഴുകും ഗംഗാപ്രവാഹം
അനുദാത്തമുദാത്തസ്വരിതപ്രചയം രാഗം - രേവതി
താണ്ഡവമുഖരലയപ്രഭവം
പ്രണവാകാരം സംഗീതം
ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം
ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം
Thanks
thanks for the valuable info.
AKHIL T KANDATHIL venugopal vith sujatha
Nice bro. You have good knowledge amazing
താങ്ക്സ്... സർ
മോഹൻലാൽ എന്ന നടന് ഏത് ഗായകന്റെയും ശബ്ദം ചേരും എന്ന് തെളിയിച്ച പെർഫോമൻസ്.. ഇത്രയും പെർഫെക്ട് ആയിട്ട് ഈ പാട്ട് പാടി അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ വേറൊരു നടനില്ല..
Amezing song
100%
Chചിത്രം
Mohanlal alla money ee paattu padiyathu.....
മോഹൻലാൽ എന്ന നടന് ഏത് ഗായകന്റെയും ശബ്ദം ചേരും
ലാലേട്ടൻ സാധാരണ മനുഷ്യൻ അല്ല. ദൈവം അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞ കലാകാരൻ ആണ്...❤️😍😘❤️😘😍❤️😍😘❤️❤️❤️❤️❤️
ഇപ്പോൾ അത് കുറഞ്ഞപോലെ തോന്നുന്നു 😞
@@vineethvinu4473 ath ninte mathram thonnala
@@rajeshkumarr4541 annathe proudiyonum ipo illa.aa vinayak thanne kuranjapole
@@rajeshkumarr4541 S
@@vineethvinu4473 ഇപ്പോൾ ഇതുപോലുള്ള കഥാപാത്രങ്ങൾ കിട്ടുന്നില്ല 😌
അവസാനം...ആനന്ദം അനന്താനന്തം തുടങ്ങുമ്പോള്‍ എന്‍റെ ലാലേട്ടാ...കോരിതരിച്ചു പോവാണ്👍
വിസ്മയം തന്നെയാ.....
Appo dasettano..?
@@sreelakshmi3699 ath pnne parayenda karyamundo
രേവതി രാഗത്തിന്റെ മികവാണ് അത് ഹിന്ദോളത്തിൽ തുടങ്ങി രേവതിയിൽ അവസ> നിക്കുന്നു രാഗങ്ങൾ😘🙋🙋👍👍👌
giin l,
@@pradeeshmalayattoor4284 aaaaaaaaaaa
ഇത് മോഹൻലാലിന് വേണ്ടി ഉണ്ടായ പാട്ടാണ് , ലോകത്ത് ഈ രംഗം ഇത്ര മനോഹരമായി അഭിനയിക്കാൻ നിങ്ങൾക്കേ പറ്റൂ . മറ്റാർക്കും കഴിയാത്ത ഒന്ന്
suresh harish
വളരെ ശരിയാണ്
@@bijupillai815 fevasabathalam you ex
Hgg2y
12345
നെടുമുടി വേണു എന്ന കലാകാരൻ മലയത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അനശ്വര കലാകാരൻ ആണ് ❣️❣️❣️
പാവം മരിച്ചു പോയി ,RIP
Mohanlal Sir acted so brilliantly. No words to explain
No Director dare to keep a Close up shot for other Actors for a this much critical song unless he is MOHANLAL🔥🔥🔥
We will forget the singer...And he make us feel that its Him who is singing
He doesnt act,Just React❤
குறைச்சலா வைத்துக்கொண்டாலும் ஒரு இருநூறு முறையாவது இந்த பாடலை கேட்டிருப்போம். எத்தனை முறைக் கேட்டாலும் திட்டத்தின் தெள்ளமிழ்து. 🌹🌹🌹
രവീന്ദ്രൻ മാഷിന്റ മരണ ശേഷമാണു ഞാൻ അദ്ദേഹത്തിന്റെ സംഗീതം കേട്ടു തുടങ്ങിയത് ഒന്നും പറയാനില്ല മനസുകൊണ്ട് നമസ്കരിക്കുന്നു . മലയാള സിനിമ സംഗീതത്തിന് കിട്ടിയ അപൂർവ സ്വത്ത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🎧🎶🎵
Definitely
എനിക്ക് ഒരു വർഷം മുൻപ് ... സത്യം
@@kamalprem511 .
Me toooo🙏 RIP master
ജോൺസൺ മാഷിനെ മറക്കരുത്.
ആനന്ദം അനന്താനന്ദം എന്ന് തുടങ്ങുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണ് 😲😍😍😍
Sathyam..
ദാസേട്ടന്റെശ്രുതിമധുരമായശബ്ദം കൈതപ്രംതിരുമേനിയുടെഅർവഥായ വരികൾ.മാഷിന്റെസുന്ദരമായ ഈണം.മോഹൻലാലിന്റെഅഭിനയം എല്ലാം ചേർന്ന അതിമധുരമായഗാനം .
അതെ
യെസ്,, ഗ്രേറ്റ്,, പിന്നെ രേവതി രാഗത്തിന്റെ ഒരു പ്രത്യേകത കൂടിയാണ് അത്
ലാലേട്ടന്റെ കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ അത് അദ്ദേഹത്തിന്റെ കലയോടുള്ള അഭിനയത്തോടുള്ള സംഗീതത്തോടുള്ള ഒരു തികഞ്ഞ ഉത്തമനായ കലാകാരന്റെ ആത്മ സമർപ്പണം ആണ്.. അതിനെ അംഗീകരിച്ചേ പറ്റൂ... അത്രയ്ക്ക് ലളിതമായ അമാനുഷികമായ കഴിവിനുടമയാണ്.. ശ്രീ. മോഹൻലാൽ സർ..... നമിക്കുന്നു സർ...
exactly
Yes
Curect
Yes
@@reshmam6405 அஆஇகஙதஞீஉஒஓபணதரேஐஒஓபமயரௌஏனபபோபயோநனண
அஅஅஅஆடகதோழைஸ்ரீபபபபபமமமள
രവീന്ദ്രൻ മാഷ്, ദാസേട്ടൻ, കൈതപ്രം പിന്നെ നമ്മുടെ സ്വന്തം ലാലേട്ടനും 😍😍😍
ഒരു പക്ഷേ മലയാള സിനിമ സംഗീത ലോകത്തെ ഏറ്റവും മഹത്തരമായ പാട്ട്.. എല്ലാ അര്‍ത്ഥത്തിലും.. ഇതിലും വലുത് ഇനി സ്വപ്നം കാണാന്‍ പോലും ആവില്ല!!!!
Well said bro
ഹരിമുരളി 💪💪💪
ഓരോ പാട്ടിനും ഓരോ സൗന്ദര്യം ആണ്... അത് നമ്മൾ കേള്‍ക്കുന്ന മൂഡ് പോലെ ആണ്..
ഇന്ത്യൻ സിനിമചരിത്രത്തിൽ എന്നു കൂട്ടിച്ചേർക്കൂ ചങ്ങാതി
Q
ഇതൊക്കെ പാടാനും അഭിനയിക്കാനും ഇനി ലോകത്ത് വേറെ ആരും ഇല്ല 🔥🔥
ലാലേട്ടൻ ❤️ ദാസേട്ടൻ ❤️
കൂടെ രവീന്ദ്രൻ മാഷും ❤❤
ഏട്ടാ.. ഏട്ടൻ സൂപ്പറാ.. ഏട്ടൻ സിനിമക്ക് വേണ്ടി ഭൂമിയിൽ ജനിച്ച മനുഷ്യൻ ആണ്.. ഏട്ടനെപോലെ ഒരു നടൻ ഇനി ഈ ഭൂമിയിൽ ജനിക്കില്ല സത്യം 🙏🔥😍
തെറ്റ് ഓരോ മനുഷ്യരും നല്ല കഥപാത്രങ്ങളാണ് പക്ഷേ സിനിമയിൽ അല്ലെന്നു മാത്രം പുതിയ കഥപാത്രങ്ങൾ ഇനിയും ഉണ്ടാവും
Rajuettan ithilere super aayi cheyyum
@@paiyencool 🤣🤣
Love and Respect from TAMILNADU
Tamil Nadu
thnx
😉👍
Musikkinu oorre kedayathu..
Just to clarify....this is a movie from Kerala ❤️
ഇന്ത്യൻ സിനിമാ സംഗീത ചരിത്രത്തിൽ ഒരു ഇതിഹാസം തന്നെയാണ് ഈ ഗാനം...
ഇൻഡ്യൻ ?? hmm
sorry ഞാൻ വിചാരിച്ചു ഇന്ത്യ
ഇന്ത്യക്കാര് അറിയണ്ട.
@@craftandtechno9660 podo pakstani
True
Fan of mohan lal from Telangana.. complete actor for our country 👍🙏🙏🙏.. Yesudas gift from God to us because he is entertaining with his voice 🙏🙏🙏
ua-cam.com/video/LGnLHrdomt4/v-deo.html
മാഷേ മാഷേ
രവീന്ദ്രൻ മാഷേ പ്രണാമം
Great song !!!
I’m not sure what these gentlemen are saying but, I love their music 🎶 Much love and respect from Texas, USA 🇺🇸
Wow mate, how did you come across this cx
Wow
Indian classical raga
We also love Malayalam classical music. Especially that song performed by the complete actor Mohanlal
thnx
2020 കേൾക്കുന്ന സംഗിതപ്രമികൾ ലൈക്ക് ചെയ്യു എത്ര പേർ ഉണ്ടെന്ന് അറിയാൻ വേണ്ടി
🙏🙏🙏🙏🙏🙏🙏 omg...what is this.. what a celestial song 👌💯✅👌💯
Arun Mundro 😊😀☺
Etra ketaalum mathivaraathe song
2020 lockdown time
ഇതിനു കാല ഭേദവും , ഭാഷയും അർത്ഥവും മനസ്സിലാക്കുമ്പോൾ ദേശം എന്ന പരിധിയും നിലനിൽക്കുന്നില്ല , pure music is one of the pathways to the divine
മലയാളത്തിലെ ഏറ്റവും നല്ല ഒത്തിരി ഏറെ ഗാനങ്ങൾ രചിച്ച കൈതപ്രം തിരുമേനിക്കു കേരളം വേണ്ടുന്ന അംഗീകാരം കൊടുത്തിട്ടില്ല. സെമി ക്ലാസിക്കൽ വിഭാഗത്തിലെ ഉദാഹരണം ഭരതം, his highness abdulla, കിരീടം, പാദേയം, കമലദലം, അമരം, ദേശടനം, കളിയാട്ടം, വിഷ്ണുലോകം, പൈതൃകം, അദ്വൈതം, സോപാനം, വാത്സല്യം, കാരുണ്യം, വൈശാലി, സ്വാതി തിരുന്നാൾ
അങ്ങനെ ഒരു പാട്. ഒടുവിൽ പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചതിൽ അഭിമാനം കൊള്ളുന്നു. കൈതപ്രത്തെ പോലെ ഒരു ഗാന രചയിതാവ് മലയാളത്തിൽ ഉണ്ടായിട്ടില്ല. എന്റെ അഭിപ്രായം ആണ്
കറക്റ്റ് ആണ്... കൈതപ്രം സൂപ്പർ ആണ്.. അതുപോലെ ബിച്ചു തിരുമലയും
സത്യം 👍
Exactly
😊
ഇത്രയും ക്ലാസിക്കൽ ആയുള്ള ഗാനം അനായാസമായി, വിജയകരമായി അവതരിപ്പിച്ച ശ്രീ ലാലിന് അഭിവാദ്യങ്ങൾ...
ഇനി ഉണ്ടാകുമോ ഇതുപോലെ ഒന്ന്! 💔
The Complete Actor💪
എവിടെ
Illa 😣😣😭
Neverrrrrr
NEVER EVER EVER...
ഉണ്ടാവില്ല
அருமை ENJOYED ME
2020 ലും കേൾക്കുമെന്നുറപ്പുള്ളവരും കേൾകുന്നവരും ഇവിടെ ലൈക് ❤️
2020
കേൾക്കും, ജീവിച്ചിരിക്കുന്ന കാലത്തോളും
കേട്ട് കൊണ്ടിരിക്കുന്നു
Great
Iam Prasad from Chennai
ലോക സംഗീതത്തിലെ ഒരു വിസ്മയമാണ് ഈ ഗാനം.
രവീന്ദ്രൻ മാഷേ 🙏🙏🙏🙏🙏🙏🙏🎶🎶
8.35-8.56... അക നുംധ നും ധുംധ...... One and only one yesudas...😍😍😍...we bow at your feet🙏🙏
അതിഗംഭീരം അഭിനന്ദനങ്ങൾ
രവീന്ദ്രൻ മാഷ് ഫാൻസ് like😍😍👌
😊
I am from Tamilnadu. When i was working in Kerala, kochi and beybore around 10/12 years i ago i saw this movie. Very good movie, but the highlight of this movie is this song. Beautiful song, sung by great singers like jesudas, s kumar,, Sri kumar also the excellent acting by Mohanlal, Nedumudi venu etc attracted me. Till now i ve listened this song more than 100 times. I saw many malayalam movies during my tenure. I like Mammuty (affectionately called mammu kakka). Also i like Suresh Gopi, My first malayalam movie i saw was Chemmen, 50/55 years ago. Thanks mallu brothers.
😍😍
Watch thuvanathumbikal
@ KL Toons, thanks for the siggestion, i 'll watch
@@krishnamurthykumar972 🤗
@@krishnamurthykumar972 watch namukku parkan muthirithopukal
മനസ്സിലെ ദുഃഖം മാറ്റാനുള്ള ഏറ്റവും നല്ല മരുന്ന് ആണ് സംഗീതം ഇത് തവണ കേട്ടിട്ടുള്ളതെന്നു എനിക്ക് തന്നെ അറിയില്ല അത്ര ഇഷ്ട്ടം✨🎺✨
പുതിയ പാട്ടുകാർക്കും ഗാനരചയിതാക്കളും.. സംഗീത സംവിധായകർക്കും.. സമർപ്പിക്കുന്നു....
😁 chummaa iri. Eduth jam adikkum oolakal
അതെ
ലിപ്സിങ്ക് ലാലേട്ടനെ കഴിഞ്ഞേ വേറെ ആരും ഒള്ളു.. ❤❤❤
ഏത് അവസ്ഥയിൽ ആയാലും എത്ര കേട്ടാലും മതിയാവാത്ത ഒന്ന്..
പ്രേംനസീർ സാറിനേമറന്നു പോകരുത്
@@pramodathirakam yes. After Prem Nazir, Mohanlal
Prem nazir ettavum perfect. Second m. Lal
@Subin Pt correct.. avide original ayi pulli thanne aanu padiyath
@@artfuldanceandcraftycorner no mohanlal thanneyanu first..
If malayalam was a global language this song must have 10Billion+ views.
Malayalam is mostly Sanskrit and bit of Tamil thrown in! Kerala was a Tamil Cheeranadu once.
@@vish2553 its reverse dude malayalam is 80 percent medivial tamil.just listen to their words or classical songs u know .
@@utubeviewer3721 no
Most of it is Sanskrit
@@utubeviewer3721 nope most of its Sanskrit
ഇതൊക്കെ ആണ് സംഗീതം ഒരിക്കലും മാറാത്ത മാസ്മരികത
Yesudas is a celestial singer. His voice is really divine. When Mohanlal acts in a song sung by him, we really forget even the celestial singer and we feel that it's Mohanlal's voice we are hearing. That much talented is, Mohanlal. The great actor in our country.
ദേവസഭാതലം രാഗിലമാകുവാൻ
നാദമയൂഖമേ സ്വാഗതം സ്വാഗതം
സരിഗമപ രിഗമപധ ഗമപധനി മപധനിസ
സനിധപ മഗരി സ സ - ഷഡ്ജം
സരിഗമപധ സരിഗമപധനിസ
സനിധപമപ സനിധപമഗരിസ സ
മയൂരനാദം സ്വരമായ് വിടരും ഷഡ്ജമനാഹതമന്ത്രം
മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം
പമഗമഗ നിനി സരിഗമപധനിസരിരി - ഋഷഭം ഉം
ഋഷഭസ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി
ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി
സരിഗപഗരി സരിഗപധപഗരി സരിഗപധ സധപഗരി
ധസരിഗപധസരിഗഗ ഗഗ - ഗാന്ധാരം
സന്തോഷകാരകസ്വരം സ്വരം സ്വരം സ്വരം
അജരവഗാന്ധാരം ഗാന്ധാരം ഗാന്ധാരം
ആമോദകാരകസ്വരം...
സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം
സരിഗമപധനിസരിരി രിഗമ രിഗമ - മദ്ധ്യമം
ക്രൗഞ്ചം ശ്രുതിയിലുണർത്തും നിസ്വനം മദ്ധ്യമം
സരിഗമപധനിസ ഗരിസനിധപധനി
മാധവശ്രുതിയിലിണങ്ങും കാരുണ്യം മദ്ധ്യമം
മമമ മനിധപ പപപ...
മഗരി നിനിനി രിഗമ പപപ - പഞ്ചമം
പ മപ സപ നിധപ പ പ പ പ
പഞ്ചമം വസന്തകോകിലസ്വനം
സ്വനം കോകിലസ്വനം
വസന്തകോകിലസ്വനം
ധനിസ പധനി മപധ ഗമപ രിഗമപ
ധനിസനി ഗരിസനിധ പമഗ മപധനിസ
മേഘരാഗങ്ങളെ തൊട്ടുണരുന്നതാം
മണ്ഡൂകമന്ത്രം ധൈവതം...
അശ്വരവങ്ങളാഞ്ജാചക്രത്തിലുണർത്തും
സ്വരരൂപം ധൈവതം...
സരിഗമപധനിസ ധനിസ പധനിസ
മപധനിസ ഗമപധ നിനി - നിഷാദം
ഗജമുഖനാദം സാന്ത്വനഭാവം
ആഗമജപലയ നിഷാദരൂപം നിനി നിനി
ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ
ഏകമായൊഴുകും ഗംഗാപ്രവാഹം
ധിടിധിടി ധാകിധിടി ക്‍ട്ധധിടി ധാകിധിടി
ക്‍ട്ധധിടി ക്‍ട്ധധിടി ക്‍ട്ധധിടി ധാകിധിടി
കതധാങ്ധാങ്ധാങ് ധിടികതധാങ്ധാങ്ധാങ്
ധിടികതധാങ്ധാങ്ധാങ്....
അനുദാത്തമുദാത്തസ്വരിതപ്രചയം
താണ്ഡവമുഖരലയപ്രഭവം
പ്രണവാകാരം സംഗീതം
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)
മരിസനിപ രിസസ രിസനിപമ സനിനി സനിപമരി രിപപ
മരിസനിപ രിസ രിസനിപമ സനി സനിപമരി രിപ
മരിസനിപ രി രിസനിപമ സ സനിപമരി രി
മരിസനിപ രിസനിപമ സനിപമപ
രിസനിപ സനിഗമരി നിപമരിമ
സനിപമരി നിപമരിസ സരിമപനി
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2)
സംഗീതം...... സംഗീതം......
തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആനന്ദം അനന്താനന്ദം
Thank you 🙏🏽
👍
അതിമനോഹരം 🙏🙏🙏🙏
Super, thanks
സമ്പൂർണ രാഗങ്ങളും ഔഡവങ്ങളും ആവാഹിച്ചു കൈതപ്രവും രവീന്ദ്രൻ മാഷും ദാസേട്ടനും ലാലേട്ടനും എല്ലാം ചെയ്തു വെച്ചിരിക്കുന്ന ഈ ഗാനം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗാനം എന്ന് പറയാം...... കേട്ടിരുന്നു പോവും ആരും.... എത്ര തരം രാഗങ്ങൾ ആണിതിൽ the real music.... എത്ര കേട്ടാലും മതിവരാത്ത സംഗീതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ legendry work... Thanks for the song From the heart...
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെ ജനപ്രിതി ഒട്ടും കുറയില്ല
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല സംഗീതത്തെ പറ്റി ഒന്നും അറിയില്ലെങ്കിലും കണ്ണ് നിറഞ്ഞു പോയി........
ദാസേട്ടൻ പറഞ്ഞതാണ് ശെരി, എന്റെ ക്ലാസ്സിക്കൽ പാട്ടുകളിൽ ലാലിന്റെ ചുണ്ടുകൾ അനങ്ങുമ്പോളാണ് അതിന് സിനിമയിൽ പൂർണ്ണത വരുന്നത്.. ആ trend setter ന് പകരം വെക്കാൻ ഇനി മലയാളത്തിൽ വേറൊരാൾ വരില്ല.. 🥰🙏..
❤❤
I'm from Punjab.... Didn't understand the lyrics... But this song made goosebumps ❤️
പക്ഷെ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് മലയാളം ചാനൽ ആണല്ലോ 🤣🤣🤣🤣
nee mlyli thnne
Sung by Gandharvan voice of God yesudas
ua-cam.com/video/b5gNID-T5m4/v-deo.html
must listen to this. This is a hindi song from the same malayalam movie..
ഇടയ്ക്കിടെ ഈ പാട്ടുകേൾക്കുന്നത് ഒരു ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു...രവീന്ദ്രൻ മാഷിന്റെ മാസ്മരിക സംഗീതം...ലാലേട്ടന്റെ നടനവൈഭവ്യം..കൈതപ്രത്തിന്റെ അനുപമവരികൾ...എല്ലാം ചേർന്ന് സിരകളെ ഭ്രമിപ്പിക്കുന്ന ഗാനം.
evidey dasettan...
Carnatic ആലാപനത്തിൽ ദാസേട്ടന്റെ ഒപ്പം നിൽക്കുന്നു രവീന്ദ്രൻ മാസ്റ്റർ.. അതിഗംഭീരം 💜💜💜
മാന്ദ്രിക ശബ്ദം, ദൈവീകം...കെ ജെ യേശുദാസ്❤️
Raveendran Master ❤️
അതി ഭയങ്കരമായി പാട്ടിൽ ലയിച്ചിരിക്കുന്ന നെടുമുടിക്ക് പാടാതിരിക്കാനാവില്ലായിരുന്നു...
കണ്ണ് നിറയാതെ കേൾക്കാനാവില്ല..
ശരിയായ കാഴ്ചപ്പാട്
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒന്ന്
Who is watching this unsurpassable timeless classic in 2019?
Sowmya Jess
Me
Me
You are the one . According to your question.
Me too
Me
Our Indian Classical ರಾಗ 💘🌹
Love From Karnataka ...✌️❤️
Malayalam Made Such A Natural Movies 😌
അടിപൊളി , പോളി 😀♥️
😱
Nam rajanna ,vishnu sir bitre ivrree nodi namge ishta agoduu💥💥❤
Sariyagi helidiri
R u singer???🤔🤔🤔
കേൾക്കും തോറും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ ,ദാസേട്ടനെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല,
Legend
ലാലേട്ടാ നിങ്ങൾ നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ്...💖
Athe
Jesusdas, Bala Murali, Mohan Lal, Nedumudi Venu, what a song, what a choreography and what an acting. Bowing down to Kerala movies from Tamilnadu. This Legendary song will go down in history as one of the best ever to be made. Thanks His Highness Abdullah.
He is Nedumudi Venu brother
@@srinivasanrajappan2779 Thank you, Love his acting so much. He has been in several Malayam films I have watched and he outshines other artists and his part leaves an everlasting impression.
@@talkingconscience195 yes that's why mohanlal called complete actor.and the singer yesudas brother
@@talkingconscience195 after kamalhaasan Rajinikanth mamooty mohanlal is best actor.and I'm also going become singer and actor.
@@srinivasanrajappan2779 All the best on your future career, don't get me wrong, Rajini doesn't belong in your list. He was hyped up because of his cigarette tricks and philosophical songs written by lyricists with a mix of unbelievable stunts, emotional and entertaining screenplay to capture the audience.
Today I heard Harivarasanam,and now this God's voice.
My god I'm flowing in their music.
Yesudas the legend, Mohanlal expression- an Andhra fan
Umust listen to hari muralee ravam nd rama kadhaa
Check out pramadhavanam
ua-cam.com/video/LGnLHrdomt4/v-deo.html
മലയാളികളുടെ സ്വകാര്യ അഹങ്കാരം ദാസേട്ടൻ
അപ്പൊ ലാലേട്ടൻ
കൈതപ്രം' രവിയേട്ടൻ' ദാസേട്ടന്
ദാസേട്ടനേകാള്‍ ഞാന്‍ ഇഷ്ട പെടുന്നത് മധു ബാലകൃഷ്ണനെ ആണ് 👍👍
@@faizalschannel4491 അതിൽ അത്ഭുതം ഇല്ല .സംഗീതം നിഷിദ്ധമായ വർഗ്ഗമല്ലേ
@@ratheesan_vannathikanam9926 മധു ബാലകൃഷ്ണനും സംഗീതജ്ഞൻ തന്നെ ആണ്..
സർക്കസ് താരം അല്ല..
പിന്നെ സൂഫി സംഗീതം എന്നൊരു സംഗതി ഉള്ളത് താങ്കള്ക്ക് അറിയില്ല എന്ന് തോന്നുന്നു 😂
ഈ പാട്ടിനു ജീവൻ നൽകിയ രവീന്ദ്രൻ മാസ്റ്ററും ദാസ്സേട്ടനും മത്സരിച്ചു പാടി അതിമനോഹരമാക്കി അതോടൊപ്പം അൽപ്പം മധുരം കൂടി സംഗീത സംവിധായകൻ ശരത്തും ചേർന്ന് ഒരു സംഗീത ആഘോഷം ഒരുക്കി അതിനെ കണ്ണിനേയും കാതിനെയും മനസ്സിനെയും സന്തോഷിപ്പിച്ചു മോഹൻലാലും കൈത്തപ്രം, നെടുമുടി വേണു എന്നിവരുടെ കഴിവും ചേർന്ന് മഹാത്ഭുതമാക്കി ഇത്രയും സുഗിപ്പിച്ച ഒരു ഗാനം വിരള മാണ് ഈ മഹാന്മാരെ നമിക്കുന്നു.
മോഹൻലാൽ പാട്ടുകൾക്ക് ചുണ്ട് ചലിപ്പിച്ചാൽ അവിടെ നമ്മൾ ദാസേട്ടനെ എംജി ശ്രീകുമാറിനെ ജയചന്ദ്രനെ മറക്കും എന്ന് രവീന്ദ്രൻ മാസ്റ്റർ പറഞ്ഞത് എത്ര സത്യം ആണ് .
പോടോ
@@mohandasvc775 omkv
Correct
Yes
Kunnaaa ookka arukka poorikal aarda ath
Laletta, നിങ്ങൾ ചിരംജീവിയായി എന്നും ഈ ഭൂമിയിൽ ഉണ്ടാകണം എന്നാണ് എന്റെ പ്രാർത്ഥന.
👌👌👌
ഒരായിരം പാട്ടുകൾക്ക് തുല്യം👌🌹ലാലേട്ടൻ പാട്ടിനു കൊടുക്കുന്ന ഭാവം 👍🌹
I AM A Telugu guy grom florida but i love this Sanskrit song
Actually its Malayalam song, yeah heavily influenced by Sanskrit like Telugu
This is not a Sanskrit song but pure Malayalam song. Malayalam inherited many Sanskrit words just like Telugu.
... ഏറ്റവും കൂടുതൽ മനോഹരമായ ഗാനങ്ങൾ പിറന്നത് മോഹൻലാൽ സിനിമകളിൽ ആണ് 🙄👌✌️...
പിന്നെ പാടി അഭിനയിക്കാൻ മോഹൻലാൽ എന്ന നടന്റെ കഴിവ് വേറെ ആർക്കും ഉള്ളതായി കണ്ടിട്ടില്ല .👌✌️..🙏 ജീവിച്ചിരിക്കുന്ന വിസ്മയം.. ശ്രീ മോഹൻലാൽ..🔥✌️ൻ ഈശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
മോഹൻലാൽ അഭിനയത്തിൽ പൂർണത നേടിയ ഗാനം പക്ഷേ ഈ ഗാനത്തിന്റെ സ്രഷ്ടാവ് യേശുദാസിന്റെ സ്വരമധുരപാലനത്തിനാണ് മുഴുകിയത് ശരിയ്ക്കും ഗാന ഗന്ധർവൻ ❤️
Special thanks from Tamilian .. so great
Thanks my dear
Music does not have any barrier, boundary, language nationality cast, creed or religion - Thanks
കൈതപ്രം പറഞ്ഞത് സത്യമാണ്....ഇനി ലോകത്തിൽ ഒരാളുടെയും മുൻപിൽ ലാലേട്ടാ .....നിങ്ങളുടെ തല താഴരുത്......
മലയാള സിനിമയിൽ ഇതുപോലേയുള്ള സംഗീതങ്ങൾ ഇനി ഉണ്ടാവില്ല....കൈതപ്രം....ദാസേട്ടൻ രവീന്ദ്രൻ മാഷ്.....hatts off...
ഏട്ടാ lyp sync+പെർഫോമൻസ് എന്തൊരു പെർഫക്ഷനാണ്🙌🙌😘😘
nabeel kp
*എന്തിനാ ഇതിന് മാത്രം Dislikes* 😠😤
*ലാലേട്ടൻ വിസ്മയം തീര്‍ത്ത അനശ്വര ഗാനം... evergreen favourite..* 🔥😍❤
Kun
nol......I fans f muriyansadha dislike
ಇದು.... ಅದ್ಬುತವಾದ ಸಾಂಗ್ ಸರ್ ಇದನ್ನು ಕಾಂಪಿಟೇಶನ್ ಹೇಳಿ ಮಾಡಿಸಿದಂತಹ ಸಾಂಗ್. ನಮ್ಮ ಕರ್ನಾಟಕದಿಂದ ನನ್ನದೊಂದು ಪುಟ್ಟ ಕಾಮಂಟ್
ദാസേട്ടാ നിങ്ങടെ വോയിസ് അതൊരു മാന്ത്രികതയാണ്❤
നെടുമുടിയുടെ മരണശേഷം ഇത് കണ്ടു നഷ്ടബോധവും വ്യസനവും ഉണ്ടാക്കുന്നവർക്കു ലൈക് അടിക്കാനുള്ളയിടം...
ഈ സിനിമയുടെ പേരാണ് അതിലും ഗംഭീരം👌👌👍👍
സംഗീതത്തേ കുറിച്ച് ഒന്നും അറിയില്ല... പക്ഷെ എല്ലാ സംഗീതവും നന്നായി ആസ്വദിക്കും.. ഈ സംഗീത വിരുന്നു ഒന്ന് വേറെ തന്നെ.. ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ഞാൻ തിയേറ്ററിൽ എത്ര തവണ കയറി എന്ന് ഓർമ്മയില്ല... അന്നും ഇന്നും my fvrt. ലാലേട്ടൻ തന്നെ പാടിയത് എന്ന് വരെ ഞങ്ങൾക്ക് തോന്നിയിരുന്നു അന്ന് അത്ര perfct ആണ് ഇതിൽ ലാലേട്ടൻ..
Unconquerable KJ Yesudas and timeless Raveendran Master. Truly privileged to have this kind of music growing up.
ഒരിക്കലെങ്കിലും ദാസേട്ടാ മരിക്കുന്നതിന് മുൻപ് ആ കാലുകൾ ഒന്ന് തൊട്ട് നമസ്കരിക്കാൻ മോഹിക്കാത്ത മനസുകളുണ്ടോ..
ഒടുവിൽ യഥാർത്ഥത്തിൽ കൈതപ്രം സർ ന് പദ്മശ്രീ കിട്ടി
കൈതപ്പുറം ദാമോദരൻ നമ്പൂതിരിഅദ്ദേഹത്തിൻറെവരികൾ❤❤
ലാലേട്ടാ എന്താ ഇത് നിങ്ങൾ ഈശ്വരൻ നൽകിയ ജന്മ്മം തന്നെ സത്യം 👍🏾
K.J. YESUDAS - The greatest legend of classical music in this yuga.
@@anveshames2869 🙏🙏🙏
കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ക്ലാസ്സിക്കൽ ഡാൻസ് സിഡി ഈ പാട്ടിന്റെ ആയിരിക്കും
അറബിക്കടലിൽ കൊല്ലത്തിനു 37 കിലോമീറ്റർ പടിഞ്ഞാറ് ഒരു മത്സ്യബന്ധന ബോട്ടിൽ ഇരുന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് എവിടെ നിന്നോ ഓടി വന്നു ഒരു കപ്പൽ എന്റെ ബോട്ടിന്റെ അടുത്ത് ആങ്കർ ചെയ്തു അതിൽ നിന്നും കിട്ടുന്ന നെറ്റ്‌വർക്ക് വച്ചാണ് ഞാൻ യൂട്യൂബിൽ പാട്ടു ഞാൻ കണ്ടുകൊണ്ടിരിക്കുന്നത്2021
ഇതു പോലത്തെ ഒരു സിനിമ ഇനി ഇറങ്ങുവാ....
ഒന്നു theateril പോയി കാണാനുള്ള ആഗ്രഹം കൊണ്ടാ...
😫😫😥😥😥😭
Yes Yes Yes oru paatu enkilum 😥😥😥
Neverrrrrr
Varum bro
It's never late for anything 😉
Let's wait
Enikkum , a agraham nd. Baki
Undallo Shylock the andi lender
Legends ഒരുമിച്ചാൽ ഉള്ള അവസ്ഥ 😌🙏
നെടുമുടിച്ചേട്ടൻ ഓക്കേ തീരാ നഷ്ടം 😔😔😔
ദൈവം അനുഗ്രഹിച്ച കലാകാരൻ ആണ് മോഹൻലാൽ
രവീന്ദ്രസംഗീതം 29 വർഷം കഴിഞ്ഞു ഇത് നമ്മുടെ മുന്നിൽ എത്തിയിട്ടുണ്ട്.. ഇനി എന്തൊക്കെ വന്നു കഴിഞ്ഞാലും ഇതിൻറെ തട്ട് താണ് തന്നെ ഇരിക്കും ഒരു പതിനായിരത്തിലേറെ ഞാൻ തന്നെ കേട്ടിട്ടുണ്ട് മഹാ സംഭവം തന്നെ..
നെടുമുടി വേണു ഓരോ ഭാവങ്ങളിലും പാടുന്നവരേക്കാൾ സഗീതത്തി ന്റെ അംർവ്ചനീയമായ മയിക ലോകത്ത് കൊണ്ടുപോകുന്നു...ആ ളെ നോക്കിയിരുന്നാൽ e സഗീതം മുഴുവൻ ആ മുഖത്തുണ്ട് നമിക്കുന്നു 🙏
Das ettan polay Divine voice padan e lokathil arumila.
പറയാൻ വാക്കുകളില്ല'.രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ദാസേട്ടനും കൈതപ്രവും പാടി മനോഹരമാക്കിയ ഗാനം
Kaithaprathinu vendi paadiyath raveendran maashu thanneyanu. Pinne nedumudik vendi sarath um.
കൈതപ്രം സാറിനു വേണ്ടി ശരത് സാറാ പാടിയെ. പിന്നെലാലേട്ടന് വേണ്ടി ദാസ് സാറാ പാടിയെ.പിന്നെ ഇടയ്ക്കു നെടുമുടി സാറിന് വേണ്ടി കുറച്ചു രവീന്ദ്രൻ മാഷ് പാടി. ഇതാണ് സത്യം. എന്തായാലും കലക്കി പറയാൻ വാക്കില്ല. 🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍🙏🙏🙏🙏👍👍
@@renukavishnu945 അല്ല... കൈതപ്രത്തിനു വേണ്ടി രവീന്ദ്രൻ മാഷ് ആണ് പാടിയത്... നെടുമുടി വേണു സാറിനു വേണ്ടി ആണ് ശരത് സർ പാടിയത് 🙂
@@renukavishnu945 കൈതപ്രം sir നുവേണ്ടി രവീന്ദ്രൻ മാഷ് ആണു പാടിയെ
വേണു sir നുവേണ്ടി ശരത്ത് ഉം.
എന്ത് മനുഷ്യനാണ് ലാലേട്ടാ നിങ്ങൾ .. അതുല്യമായ അഭിനയ വിസ്മയം. അപ്രതീക്ഷിതമായ സാഹചര്യത്തിൽ ആരോപണ വിധേയനാക്കപ്പെടുമ്പോഴും അതിൽ നിന്നുണ്ടാവുന്ന പകച്ചു പോകലും അതു മൂലം ഉണ്ടാവുന്ന പശ്ചാത്താപ ബോധവും അയാളെ കൂടുതൽ സങ്കടപ്പെടുത്തുന്നു . പാട്ടിലുടനീളം മുന്നിലിരിക്കുന്ന സംഗീത വിദ്ആന്റെ മുഖത്തു കടുപ്പിച്ചൊന്നു നോക്കാൻ പോലും അയാൾ തയ്യാറാവുന്നില്ല പകരം താൻ ഉറച്ചു വിശ്വസിക്കുന്ന തന്റെ ജീവനായ സംഗീതത്തെ മുറുക്കിപിടിച്ചുകൊണ്ട് അയാൾ ആഴക്കടലിൽ നീന്തിക്കേറുകയാണ്. വിനയവും വിജ്ഞാനവും കഴിവും കൊണ്ട് അയാൾ അതുല്യമായ ഒന്നായി മാറുന്നു ശത്രുവായി കണ്ടു തുടങ്ങിയ എതിരാളി പോലും കൈകൂപ്പി മുന്നിൽ നിൽക്കുന്നു . പതിറ്റാണ്ടുകളുടെ സംഗീത വിജ്ഞാനം ഉള്ള ഒരാളെ പോലെ അയാൾ നിറഞ്ഞു കവിയുകയാണ് . ഒരു തരം വിസമയായി ഈ പാട്ടു ഇന്നും നിലനിൽക്കുന്നു . സൂക്ഷമമായി നിരീക്ഷിച്ചാൽ അത്ഭുതം തോന്നുന്ന തരത്തിലുള്ള ഓരോ ഷോട്ടും അതിൽ ജീവിച്ചു കാണിക്കുന്നവരുടെ പ്രകടനങ്ങളും ഒന്നിനൊന്നു മെച്ചം. കാഴ്ചക്കാരന് ചുറ്റും സംഭവിക്കുന്ന ഒരു സംഗീത വിരുന്ന്. അതിനപ്പുറത്തേക്ക് വെറും ഒരു സിനിമ എന്ന ചട്ടക്കൂടിൽ ഒതുക്കാൻ ഒരിക്കലും മനസ്സനുവദിക്കാത്ത ഒരു മാന്ത്രിക അനുഭവം❤️ നെടുമുടി ചേട്ടനും കൈതപ്രവും കൂടെ അരങ്ങു തകർത്തു നിൽക്കുന്നു. ഈ പാട്ടു കേട്ട് കഴിയുമ്പോഴുള്ള ഒരു അവസ്ഥ പറഞ്ഞറിയിക്കുന്നതിനും എത്രയോ അപ്പുറം ആണ്. ഇഷ്ടം മാത്രം ❤️❤️❤️❤️❤️ ശ്രീ
what you mean
ആനന്ദം അനന്താന്ദം..... പരമാനന്ദം..👌👌
ലാലേട്ടാ....😘😘😘😘
സംഗീതം ഒരു ദൈവീക കലയാണ്. ആ കലയ്ക്ക് മുൻപിൽ വലിയവനെന്നോ ചെറിയവനെന്നോ ഇല്ല. ഈ song അർത്ഥവും അത് തന്നെയാണ്. അതുകൊണ്ട് ഈ സംഗീതം രചിച്ച രവീന്ദ്രൻ മാസ്റ്ററിനെ ആദ്യമായി പ്രണമിക്കാം 🙏പാടിയ ദാസേട്ടനെയും അദ്ദേഹത്തിന്റെ കൂടെ പാടിയ ഗായകന്മാരെയും വാദ്യോപകരണങ്ങൾ വായിച്ചവരെയും ഒരുപോലെ നമിക്കുന്നു🙏. സംഗീതം പോലെ തന്നെ മഹത്തായ ഒരു കലയാണ് അഭിനയവും. ലാലേട്ടന്റെ ചുണ്ടുകളുടെ ചലനത്തിലൂടെയാണ് ഈ സംഗീതത്തെ നമ്മൾ പ്രേക്ഷകർക്ക് കൂടുതൽ ആസ്വാദ്യകരമാക്കിയത് അത് കൊണ്ട് അദ്ദേഹവും വളരെ അധികം പ്രശംസ അർഹിക്കുന്നു ഒപ്പം അഭിനയിച്ച നെടുമുടി ചേട്ടനും ഒട്ടും മോശമല്ല ഈ സംഗീതത്തെ വളരെ ഉൾക്കൊണ്ട് തന്നെയാണ് അദ്ദേഹവും കൈതപ്രം സാറും അവതരിപ്പിച്ചത്. ഇതെല്ലാം കൂടി ഒത്ത് ചേർന്നപ്പോഴാണ് ദേവസഭാതലം എന്ന ഈ മഹത്തായ സംഗീതം നമുക്കെല്ലാം പ്രിയങ്കരമായത്. അന്നും ഇന്നും കേൾക്കുമ്പോൾ ആസ്വാദകന് ഒരു ദൈവീക അനുഭവം നൽകുന്ന ഈ സംഗീതം രൂപപ്പെടുത്തിയ എല്ലാവർക്കും നന്ദി 🙏
😢
😊
This song how many times I listen to by the end tears flows from my eyes. What superb singing from Yesudas a legend from South. The acting of Mohanlal and Nedimudi Venu is out of this world. This movie had amazing classical based songs and a beautiful movie.
It's not important where i am from but I love this 💕❤️👏👏👏😍 by the way I’m from HARYANA 😀 A great Mohanlal Fan 😊💕
❤️
ua-cam.com/video/b5gNID-T5m4/v-deo.html
this (above link) was a hindi song from the same malayalam movie
This is not Hindi
@@vysakhr5888 enthonnedei 😀...ee Malayalam paattu ishtapettu ennu paranja hindikkaaranu ithe cinemayile oru Hindi paattu share cheythathinu enne veruthe aakramikkaathe 😀
Goosebumps
Indian music is the best of all.
എത്ര കേട്ടാലും മാറ്റിവരാത്ത 👍സൂപ്പർ പാട്ട്
Best ഫെർഫോമസ് ലാലേട്ടാ keep it അപ്പ് oru ikka ആരാധകൻ ❤🌹👌👌
ദയവുചെയ്ത് ആരും ഈ പാട്ട് വല്ല ബസിലോ പബ്ലിക് ആയിട്ടോ ഒന്നും കേൾക്കരുത്. ഈ പാട്ടു കേൾക്കാൻ തുടങ്ങിയാൽ ഒരു 10 മിനിറ്റ് നേരത്തേക്ക് വേറെ ലോകത്തായിരിക്കും. കൈവിരലുകൾ പരിസരബോധമില്ലാതെ താളം പിടിക്കും. കണ്ണുകൾ താനേ അടഞ്ഞ് ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞ് ശിരസ്സ് പാട്ടിനൊത്ത് ചലിക്കും. കാണുന്നവർ നമുക്ക് വട്ടാണെന്ന് വിചാരിക്കും.
അതെ ഞാൻ കേൾക്കാറുണ്ട് രാത്രയിൽ
You are right.
ഇന്നു ബസിൽ ഇരുന്ന് ഈ പാട്ട് ആസ്വദിച്ച ഞാൻ ❤️
It's true
Mannankatta
എത്രയോ പ്രാവശ്യം ഈ ദാസേട്ടൻ എന്നെ കരയിപ്പിച്ചിട്ടുണ്ട്...സംഗീതം കൊണ്ട് ! ഈ പാട്ടു എന്ന് കേട്ടാലും ഒന്ന് കണ്ണ് നനയും അന്നും ഇന്നും എന്നും!
Mohanlal enna magic manusyanu oke haters unden alogikumpo annu albhutham😱😱😱enthoru manusyan annu..ee manusyanu alathe ingane onum abhinayikam pattula...abhinayathinte karyathil, Malayalam film inte 👑 KING
ua-cam.com/video/uioaxP6C1y8/v-deo.html
ദേവസഭാതലം..... ഇന്നും എനിക്കൊരത്ഭുതമാണ്.... ❤
അതോടൊപ്പം... മനസ്സിൽ വല്ലാത്തൊരു വിഷമവും... ഇനി ഇങ്ങനെ ഒന്ന് ഉണ്ടാകില്ലല്ലോ 😔 ഉണ്ടാകാൻ... ആ സംഗീത മാന്ത്രികൻ.. ഇന്ന് നമ്മോടൊപ്പം ഇല്ലല്ലോ 💔😣
പ്രണാമം രവീന്ദ്രൻ മാഷേ 🌹💔
Legendary composer
പുലർച്ചെ 4 മണിക്ക് എണീറ്റ് ഈ പാട്ടുകണ്ട് ഇരിക്കുന്നവരുണ്ടോ 🥰🥰
പ്രണവം ആർട്സ് ന്റെ ബാനറിൽ ലാലേട്ടൻ നിർമ്മിച്ച ഫിലിം, 90കളുടെ കാലത്തു വാപ്പയുടെ കാസ്സറ് കളക്ഷൻ ഞാനൊന്നു പരതി കുറച്ചു കാലം മുന്നേ, അതിൽ ലാലേട്ടൻ പറയുന്നു . ഞാൻ നിർമ്മിക്കുന്ന ചിത്രം സംഗീത സാന്ദ്രം ആയിരിക്കണം എന്ന്. ആ വാക്കുകൾ മൊത്തമായി ഉൾകൊണ്ട ചിത്രം,
Ryuioou
E padathinte cassettile Oro pattinum munpilum Lalettante Narration undayrunnu