ELIZABETH S MATHEW | MARIA | ENTE DAIVAM SWARGA SIMHAASANAM | © SHALOM TV

Поділитися
Вставка
  • Опубліковано 5 жов 2024
  • Watch More : • VOICE OF GOD | Musical...
    Song: ENTE DAIVAM SWARGA SIMHAASANAM
    Lyrics & Composition: SADHU KOCHUKUNJU UPADESHI
    Singer : ELIZABETH S MATHEW
    Violin : MARIA
    Programming : JOBIN P GEORGE
    Mix & Mastering : JEEVAN SCARIA EAPEN
    Visual : KISHORE C.J
    Edit & Direction : SAJI XAVIER
  • Розваги

КОМЕНТАРІ • 303

  • @georgeoommenkarikkottu7388
    @georgeoommenkarikkottu7388 3 роки тому +45

    തനിക്കുലഭിച്ച നിസ്സീമമായ ക്രുപകളുടെ സുന്ദരമായ ആത്മപ്രകാശനമാണ് എലിസബത് മോളുടെ പാട്ടുകൾ... മോൾ ഹ്രുദയം തൊട്ട് മനോഹരമായി പാടുമ്പോൾ നാം ആത്മീയതയുടെ... ദൈവസ്നേഹ ത്തിന്റെ നിറവുകൾ അനുഭവിക്കുന്നു... മോളുടെ സൗഖ്യസൗഭാഗ്യങ്ങൾക്കായി പ്രാർത്ഥനകൾ...ആശംസകൾ..💐🌷💐

  • @sunilns2391
    @sunilns2391 3 роки тому +54

    എന്താ പറയേണ്ടത്... മോളെ ദൈവം അനുഗ്രഹിക്കട്ടെ ..

  • @jiyabinny3563
    @jiyabinny3563 3 роки тому +59

    She sounds like an angel 👼❤️

  • @aniejohny5946
    @aniejohny5946 3 роки тому +45

    മോളൂ നന്നായിട്ടുണ്ട് 🙏
    ഈശോ അനുഗ്രഹിക്കട്ടെ 🙏

  • @mridulkodiyan8575
    @mridulkodiyan8575 3 роки тому +11

    Ishode sneham kude undallo...

  • @joshy1776
    @joshy1776 3 роки тому +5

    ദൈവദൂധർ ഒന്നിച്ചു ആർത്തുപാടേണ്ട ഗാനം.മനോഹരമായി ആലപിച്ചു നന്ദി

  • @leafdigital7716
    @leafdigital7716 2 роки тому +4

    മാഷാ അല്ലാഹ് 😍😍😍
    എത്ര മനോഹരം ശബ്ദം... ദൈവം അനുഗ്രഹിക്കട്ടെ...
    7 വർഷം മുന്നേ ഞാൻ കേട്ട് തുടങ്ങി ഇപ്പോഴും കേൾക്കാറുള്ള ഒരു ഗാനം ആണ് ഈ പാട്ട്...
    പലരുടെയും ശബ്ദത്തിൽ ഈ പാട്ടു കേട്ടു, എന്നാൽ കൂടുതൽ മനോഹരം ഈ സഹോദരി പാടിയപ്പോൾ ആണ്

  • @mathewjohn3158
    @mathewjohn3158 Рік тому +1

    പണത്തിന്റെ അഹങ്കാരം മുത്ത് പലരും നമ്മുടെ ദൈവത്തെ നടക്കുന്നു മോളെ ദൈവം കാക്കും

  • @bashan96788305
    @bashan96788305 Місяць тому

    ഈ പാട്ട് ഇത്രയും ഭംഗിയായി ഈ ലോകത്തു ഒരാളും പാടിയിട്ടില്ല....ഈ കുട്ടി ലോകം അറിയണം ദൈവമേ 🙏🙏🙏

  • @jayasolamanhj1958
    @jayasolamanhj1958 3 роки тому +6

    kreupasanam amma will bless you Elizabeth... Please once visit Alappuzha.. Meet VP Joseph... father...
    Jesus Christ will heal you through Kreupasanam amma..

  • @tincytwince8453
    @tincytwince8453 3 роки тому +5

    ഒത്തിരി ഇഷ്ടം ആയി... അനിയത്തികുട്ടിയേയും മോളുടെ പാട്ടും... ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ ..... ❤️❤️❤️❤️❤️

  • @thomas.y4873
    @thomas.y4873 3 роки тому +2

    Ennal enikoru sahayàkan vanil undennarinjatil ullasama molày Patil all's. May God bless you and heàl you molày.

  • @sinsongeorge5985
    @sinsongeorge5985 Рік тому

    ഇ പാട്ട് ഞാൻ കുറേ പേര് പാടുന്നത് കേട്ടു. വീഡിയോയും കണ്ടു. പക്ഷേ എലിസബത്ത് പാടുന്നത് കേട്ടപ്പോൾ അതൊരു പ്രേതൃക ഫീൽ ആയി തോന്നി. ❤️👍

  • @shajeevankanghiragadan8771
    @shajeevankanghiragadan8771 3 роки тому +5

    എൽസൂ ........ സൂപ്പർ മോളേ . എന്തൊരു ഫീൽ❤️

  • @martinthomasgeorge1089
    @martinthomasgeorge1089 3 роки тому +3

    ദൈവം വലിയ കാര്യങ്ങൾ ചെയ്യാൻ എപ്പോഴും ചെറിയ ഉപകരണങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്....... God Bless You!!!!!

  • @thomasouso8323
    @thomasouso8323 3 роки тому +5

    Molle God is great amen 💕

  • @mathewjohn3158
    @mathewjohn3158 Рік тому +1

    കർത്താവ് മോളെ അനുഗ്രഹിക്കട്ടെ, നമ്മുടെ ദൈവം നമ്മേ കാക്കും

  • @sojibinu6925
    @sojibinu6925 3 роки тому +10

    Beautiful! God bless you 🙏🏼💐

  • @daijuantony2821
    @daijuantony2821 3 роки тому +4

    Nothing to tell...God is showering His Blessings through her ....nothing to say ...God is living in her 🙏🙏🙏

  • @rojasmgeorge535
    @rojasmgeorge535 3 роки тому +1

    എന്താ ഒരു ഫീൽ.. ജീവൻ പകർന്നു നൽകട്ടെ..

  • @sheejadinu2512
    @sheejadinu2512 3 роки тому +4

    നല്ല പാട്ടും നല്ല മ്യൂസിക്കും ആണ് 👌

  • @sweetojoshy6260
    @sweetojoshy6260 3 роки тому +8

    No Fancy words for u... keep going 🥰❤️

  • @allusujith7
    @allusujith7 Рік тому

    Elizabeth a pattu padiyathu kettanu thott enikk othiri ishtamaya e Patt, sadhu kichu kunju updeshiyude patanenn thiricharinjappol muthal e pattinodulla ente Sneham pinnem irattichu 🤗✝️🙏

  • @sangeeta93pg41
    @sangeeta93pg41 Рік тому +1

    You have dedicated your great voice in the name of lord 🙏
    God bless you dear 😘

  • @thahirakabeer6911
    @thahirakabeer6911 2 роки тому +1

    Super......jan orupadu pravashyam repeat cheythu kettu.... and also super voice......

  • @onaparamba
    @onaparamba 2 роки тому +2

    I can't stop my tears whenever I listen to this song... Oh my god 🙏

  • @sinijohnkurishingal1694
    @sinijohnkurishingal1694 3 роки тому +2

    Superv praise the lord

  • @JSinside
    @JSinside Рік тому +1

    Superb

  • @bindurajeshbindurajesh8320
    @bindurajeshbindurajesh8320 2 роки тому +1

    ദൈവിക മായ കുട്ടിയാണ് കണ്ണുകൾ നിറയുന്നു. Good voice. God bless you❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @JO.EL_
    @JO.EL_ Рік тому

    Praise Jesus 🥺

  • @sharonsamuel3049
    @sharonsamuel3049 3 роки тому +6

    Superb work Elizabeth and Maria. May lord Almighty Jesus Bless you both in abundance. Keep Going..

  • @dhanyamohanan5609
    @dhanyamohanan5609 10 місяців тому

    God bless u ഏൽസബേത് ❤️❤️❤️❤️❤️

  • @ageeshstain
    @ageeshstain 2 роки тому

    Very very very very........................ nice sister i am proud of you

  • @vinodaranm
    @vinodaranm 3 роки тому +3

    Awesome singing...She is .immensely talented..... she could control her voice.. even with sickness...may lord jesus.... heal her to sing more songs....

  • @shibujoshua
    @shibujoshua 3 роки тому +2

    God bless you mole... You are great singer..... Go on....we are with you... Don't worry and don't be scared also... ❤️❤️

  • @MohamedAshraf-py8fu
    @MohamedAshraf-py8fu 3 роки тому +2

    Nice song and voic..... God bless you.....

  • @raphykj488
    @raphykj488 2 роки тому +1

    എന്റെ കണ്ണ് നിറഞ്ഞുപോയി

  • @prasadrao6278
    @prasadrao6278 2 роки тому

    No words to express my feelings.molukk ente hridayam parichu tharunnu.

  • @MrAbcdshah
    @MrAbcdshah 2 роки тому

    എന്താ ഫീൽ .മോളേ സൂപ്പർ

  • @wilsonvarghese3770
    @wilsonvarghese3770 3 роки тому +3

    Super mole God bless you.

  • @ruby-ud3my
    @ruby-ud3my 3 роки тому +4

    May God bless you Mole.

  • @shemisadath6988
    @shemisadath6988 2 роки тому

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @hannahbinu3310
    @hannahbinu3310 3 роки тому +6

    Inspiring!🙏

  • @creative_shorts__
    @creative_shorts__ Рік тому +1

    May God bless you abundantly Elizabeth ✨✨✨✝️✝️

  • @ajourneytodiscovertheworld1526
    @ajourneytodiscovertheworld1526 3 роки тому +5

    Beautiful sound. God bless her

  • @nadheernadhedr2888
    @nadheernadhedr2888 10 місяців тому

    PAITHAL PRAYAM MUTHALKINNEVARE ENNE POTI VALARTHIYA DHAIVAM MATHI 🙏🏻🙏🏻🙏🏻

  • @indralivi5564
    @indralivi5564 Рік тому

    Very nice song
    God Bless You sister

  • @realitywithnanu2131
    @realitywithnanu2131 3 роки тому +5

    Magical voice....

  • @georgekutty5142
    @georgekutty5142 6 місяців тому

    God created some angles in the world

  • @rijeshissac6909
    @rijeshissac6909 Рік тому +1

    Great

  • @chellammaramesh9299
    @chellammaramesh9299 2 роки тому

    എത്ര മധുരമായി പാടുന്നു കുറെ വർഷങ്ങൾ പഴക്കം ഉണ്ട് ഈ പാട്ടിനു

  • @varghesem3861
    @varghesem3861 2 роки тому

    രാവിലെ എഴുന്നേറ്റാൽ ആദ്യം പാടാൻ തോന്നുന്ന പാട്ട്.
    സാധു കൊച്ചുകുഞ്ഞു പദേശിയുടെ തൂലികയിലൂടെ ദൈവം ചെയ്ത മനോഹര ഗാനം

  • @shelajoesph8893
    @shelajoesph8893 3 роки тому +4

    Nice

  • @abrahamjohn4468
    @abrahamjohn4468 2 роки тому

    Marvelous. Gof bless you
    Molu.

  • @rincyc.m8167
    @rincyc.m8167 2 роки тому

    Cmdy uthsavam prgrm il kandaarunnu. Nalla sound❤❤❤

  • @sruthyfrancis1318
    @sruthyfrancis1318 Рік тому

    God will bless you more and more beautiful voice mole❤

  • @moonlight8206
    @moonlight8206 2 роки тому

    പൊന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏 ❤️❤️

  • @mahasaykumar8116
    @mahasaykumar8116 2 роки тому

    Wander full sister God bless to you.

  • @reenacj7688
    @reenacj7688 3 роки тому +4

    Very well sang, Congratulation

  • @joykaduvathookkil5186
    @joykaduvathookkil5186 2 роки тому

    God bless you Elizabeth

  • @jagangjr9969
    @jagangjr9969 2 роки тому

    I am addicted this song

  • @adeenashaiju5525
    @adeenashaiju5525 2 роки тому

    Thanks etu kelkubol ente eshoyude koode aanennu thonunnu.nice feeling

  • @samsundarsingh6602
    @samsundarsingh6602 3 роки тому +3

    This Singing helps Us to Feel the PRESENCE OF GOD...
    Sister Thanks a Lot. . .
    Thanks to All who worked in this Project...

  • @FrSherincheranthuruthy
    @FrSherincheranthuruthy 3 роки тому +3

    super. God bless you

  • @ajinachankunju6807
    @ajinachankunju6807 2 роки тому

    എലിസബത്തിന്റെ പാട്ട് എത്ര കേട്ടാലും മതി വരിക യില്ല. ദൈവം അനുഗ്രഹിക്കട്ടെ

  • @AbdulRahman-gp3ve
    @AbdulRahman-gp3ve 2 роки тому +1

    I love to listen to this music again n again as it soothes our heart n soul.. it's truly a meaningful song ❤️❤️
    May God bless her abundantly ✨✨

  • @jomonjoseph3586
    @jomonjoseph3586 2 роки тому

    Super..... God bless you

  • @jjstudiobala22
    @jjstudiobala22 3 роки тому +1

    My both eyes both crying... Praise God.

  • @paulsonkk7376
    @paulsonkk7376 3 роки тому +1

    Sweet voice nalla songs.God bless you

  • @jessyabraham8833
    @jessyabraham8833 3 роки тому +3

    Beautiful. God bless. 👌

  • @DivyaDasMusicLover
    @DivyaDasMusicLover Рік тому

    Super Chechi 👌👌👌👌❤️❤️🥰🥰സത്യം പറഞ്ഞാൽ ഈ ഗാനം കേൾക്കുമ്പോൾ എന്തോ ഹൃദയം തകരുന്ന ഒരു അവസ്ഥ ആണ് 🙏🙏🙏🙏😔😔അത്രക്കും മനസിനെ നൊമ്പരപെടുത്തുന്ന ഒരു ഗാനം 🥺ചേച്ചി നന്നായി പാടി ❤️❤️🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰

  • @LizaJohney
    @LizaJohney 2 роки тому

    Ente daivam sworga simhasanam thannil
    ennil kanijenne orthidunnu
    1 Appanum ammayum veedum dhanangalum
    vasthu sugangalum karthavatre
    paithal prayam muthalk innevare enne
    potti pularthiya daivam mathi
    2 Aarum sahayam illellavarum paaril
    kandum kanatheyum pokunnavar
    ennal enikoru sahayakan vaanil
    undenn arinjathil ullasame
    3 Pithav illathork avan nalloru thathanum
    pettammaye kavinje aardravanum
    vidhavaku kaandhanum sadhuvinappavum
    ellarkum ellamen karthavathre
    4 Karayunna kaakackum vayalile rosackum
    bhakshyavum bhangiyum nalkunnavan
    kaattile mrugangal aattile malsyangal
    ellam sarvesane nokidunnu
    5 Koda kodi golam ellam padachavan
    ellattinum vendathellam nalki
    srishtikalk okeyum aanandha karanan
    dhushtanmark ettavum bheethikaran
    6 Kalyana saalayil enne vilichente
    sandhapam okeyum theerthidum naal
    seekram varunnente kandhan varunnu
    ennil ullasamai behu kalam vaazhan
    7 Lokam vedinjente sorgeeya naadine
    kanman kothichu njan paarthidunnu
    annyan paradesi ennente melezhuthe
    ennal sarwasavum entethatre

  • @faisalvaliyakath7619
    @faisalvaliyakath7619 3 роки тому +1

    Heart touching song 🎶 🌹🌹🌹

  • @reenajude5224
    @reenajude5224 2 роки тому

    Esho mola anugrahikkata🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹

  • @jollyjohnson3423
    @jollyjohnson3423 3 роки тому +2

    Enikk Othiri ishtamayi. cute sound❤️❤️❤️

  • @filominafrancis516
    @filominafrancis516 2 роки тому

    So sweet mole
    God bless you 🥰

  • @arunimaus2974
    @arunimaus2974 Рік тому

    God bless u my dr. My fav song

  • @akvines3442
    @akvines3442 3 роки тому +1

    may god give u more success in ur life

  • @sojanchacko4287
    @sojanchacko4287 2 роки тому

    Sister suprrr kannu nirayunnu.....

  • @athiramaryabeenaanns7960
    @athiramaryabeenaanns7960 2 роки тому

    Nice chechi .God bless you. We pray for you chechi . We love you. 🙏🙏🙏❤❤❤

  • @ladylavender8914
    @ladylavender8914 3 роки тому +2

    Just Awesome

  • @roselineneena9607
    @roselineneena9607 3 роки тому +1

    Sweet sound

  • @_kevi_n
    @_kevi_n 2 роки тому

    ഈ ഗാനം കുറെ youtubil കണ്ടു, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്.... 👍👍

  • @mariafernando7787
    @mariafernando7787 3 роки тому +1

    Praise the Lord

  • @jayankollamparambil..500
    @jayankollamparambil..500 3 роки тому +2

    Good Presentation Elizebtth ❤️

  • @sujithpaulson
    @sujithpaulson 2 роки тому

    God Bless you,
    Dear Elizabeth,
    Don't know how many times heard this song.. Stay Blessed....

  • @sruthybinoy5518
    @sruthybinoy5518 2 роки тому

    God bless you 💞voice😍

  • @sreedevisunny8815
    @sreedevisunny8815 3 роки тому +2

    God bless you molu. ✝️🙏

  • @dhaneeshsimonangamaly
    @dhaneeshsimonangamaly 2 роки тому

    ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ 👌👌👌👌👌👌ദൈവം അനുഗ്രഹം തരട്ടെ 🙏🏻❣️❣️❣️

  • @mariya9147
    @mariya9147 2 роки тому

    എന്റെ പൊന്നുമോളേ,... 😘😘😘😘😘🙏❤

  • @moncymathew8670
    @moncymathew8670 3 роки тому +1

    Mole you are blessed...we all there with you. .may the Lord bless you with all the happiness in world...

  • @binuvarkey3146
    @binuvarkey3146 3 роки тому +2

    Lots and lots of love and prayers🙏🙏

  • @clarammachandy7719
    @clarammachandy7719 3 роки тому +1

    Praise the Lord 🙏🏻🙏🏻

  • @neethuzzpaperhandcrafts4154
    @neethuzzpaperhandcrafts4154 2 роки тому

    Very nice song...and beautiful voice.....GOD BLESS YOU..........👍👍👍👍👍👍

  • @alphamichael7438
    @alphamichael7438 3 роки тому +2

    👌

  • @iphortmobiles
    @iphortmobiles Рік тому

    Praise the lord ❤ Amen

  • @fbwizard745
    @fbwizard745 3 роки тому +2

    God bless you.

  • @thomasfranklin4384
    @thomasfranklin4384 2 роки тому

    God bless u....molu.

  • @arunsr6124
    @arunsr6124 2 роки тому

    നല്ല പാട്ട് നന്നായി പാടി 👏

  • @vachanamorchestrachoirgroup
    @vachanamorchestrachoirgroup 2 роки тому

    Great....