JOB KURIAN | ENTE DAIVAM SWARGA SIMHAASANAM | LYRICAL VIDEO | REX MEDIA HOUSE ©2017

Поділитися
Вставка
  • Опубліковано 8 лют 2025
  • Album : ENTE YESHUVE
    Song: ENTE DAIVAM SWARGA SIMHAASANAM
    Lyrics & Composition: SADHU KOCHUKUNJU UPADESHI
    Singer : JOB KURIAN
    Programming : BLEMIN BABU
    Bass Guitar: JOSY KOTTAYAM
    Flute: JOSSY ALLEPPEY
    Lead Guitar: SHIKKU DAN JACOB
    Acoustic Guitar: SANDEEP MOHAN
    Mix & Mastering : AJITH ABRAHAM GEORGE (DSMC Thiruvalla)
    Visual Edits : DON VALIYAVELICHAM | D-MOVIES
    🔴Your access to a world of quality Gospel Music is just a click away now🔴
    www.rexmediaho...
    You can now enjoy all the Rex Media House Albums and Singles on Itunes, Apple Music, Spotify, Amazon Music, Gaana, JioSaavn, Shazam, Deezer and all other major streaming platforms by accessing our Website🎵
    PRODUCED AND DISTRIBUTED BY REX MEDIA HOUSE. UNAUTHORIZED REPRODUCTION, COPYING AND RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
    A REX MEDIA HOUSE PRODUCTION®© 2017. ALL RIGHTS RESERVED.
    #JobKurianrexmedia#EnteDaivamSwargaSimhaasanam#SadhuKochuKunjuUpadeshi#latestchristiansongs #jobkuriansongs
    #rexmediahouse #latestmalayalamchristiansongs #superhitmalayalamchristiansongs

КОМЕНТАРІ • 1,5 тис.

  • @jobkurian1760
    @jobkurian1760 4 роки тому +476

    thank u all for the love:)I feel blessed to have sung this beautiful n divine song by sadhu kochukunju upadesy.thanks to rex media, bobby chayan and ..I thank the almighty for this..

    • @RexMediaHouse
      @RexMediaHouse  4 роки тому +48

      Dear Job
      Thank you for giving a completely different feel and dimension to all these songs. You have sang from your heart, and it definitely is impacting the hearts of thousands. Can never thank you enough for singing for us. God bless you abundantly, and may Almighty help you sing more soulful gospel songs. Trust me, your voice is heavenly. Use it more for His Kingdom.

    • @snehaanniethomas8472
      @snehaanniethomas8472 4 роки тому +3

      Bhai... This song has been impacting so many Malayalikale and you did some reassurance to that. God bless u for being this humble and let HIM be with u in each and every step u take for HIM💙💚 ALL FOR HIS GLORY...

    • @chikkususankurian101
      @chikkususankurian101 4 роки тому +2

      Amazing Grace felt in every word !! Have heard the song before, have sung it before... but Such an impact with the way the song is sung !! God bless 👏

    • @graceanna365
      @graceanna365 4 роки тому +2

      Soulful voice bro...😍❤🎤🎵🎶🎼

    • @priyathomasmathew2145
      @priyathomasmathew2145 4 роки тому +1

      Super voice brother...

  • @MegaAnoop
    @MegaAnoop 3 роки тому +71

    ഞാൻ കൊറോണ പിടിച്ചു സീരിയസ് ആയി ഓക്സിജനിൽ കിടന്നപ്പോൾ കേൾക്കാറുള്ള പാട്ട് ഒന്ന് ഈ പാട്ട് അടുത്തത് എന്റെ സമ്പതെന്ന പാട്ട്.... വലിയ ആശ്വാസമായിരുന്നു....
    ശ്വാസം കിട്ടാതെ ഓക്സിജൻ വലിച്ചു എടുക്കുമ്പോൾ ഈ പാട്ട് കേൾക്കും... മരണം മുൻപിൽ ഉണ്ടായിരുന്നു... എന്റെ കർത്താവായ യേശു ജീവൻ തിരികെ തന്നു....
    നന്നായി പാടിയിട്ടുണ്ട്... സൂപ്പർ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
    ദൈവം ഒരുക്കിയതാകും ഈ പാട്ട്..

    • @jobshare6353
      @jobshare6353 3 роки тому

      God Bless You Sister

    • @liyaleo6645
      @liyaleo6645 3 роки тому

      God bless you

    • @mjj6127
      @mjj6127 3 роки тому +3

      Njan veettil corona pidich swasam edukkan buddhimutti kedannappol ee paattu kettittund.jeevanulla daivathinu sthuthi

    • @Jane-yo6ev
      @Jane-yo6ev 7 місяців тому

      Amen. Praise the Lord🙏🏻

  • @antonyd7109
    @antonyd7109 3 роки тому +886

    നേരിൽ കണ്ടാൽ കെട്ടിപിടിച്ചു ഒരു ഉമ്മ തരും 😍😍😍😍😍ഞാൻ ഈ പാട്ട് കേട്ട് ഒത്തിരി ഒത്തിരി കരഞ്ഞു 🙏🙏🙏🙏🙏അത്ര നന്നായി പാടിയിട്ടുണ്ട് 😘😘😘😘😘എന്തൊരു ഫീൽ ആണെന്നോ 👌👌👌👌👌💐💐💐💐💐👏👏👏👏👏എനിക്ക് കർത്താവിനെ കുറിച്ച് വർണ്ണിക്കുന്നത് കേൾക്കുമ്പോൾ ഉള്ളു വിങ്ങും കണ്ണു നിറയും..... ഇനിയും ഇതുപോലുള്ള പഴയ നല്ല ഗാനങ്ങൾ പാടാണമേ 🙏🙏🙏🙏🙏പാടുമല്ലോ അല്ലേ 🤝🤝🤝🤝🤝

  • @shebaaji7361
    @shebaaji7361 4 роки тому +76

    കൊച്ചുകുഞ്ഞ് ഉപദേശിയുടെ പാട്ടിന് പുതുജീവൻ നൽകി ലോകത്തെ ഉണർത്തിയ അനുഗൃഹീത ഗായകൻ!👌
    ദൈവം അനുഗ്രഹിക്കട്ടെ!👍

  • @satheeshcheriyanad2143
    @satheeshcheriyanad2143 4 роки тому +83

    ഈ നല്ല കർത്താവിനെ എന്റെ ജീവിതത്തിൽ രുചിച്ചു അറിയാൻ ഇടയായത്, ഈ ലോകത്തിൽ വലിയ ഭാഗ്യം ആയി, കാൽവറിയിൽ കൂടി മനുഷ്യകുലത്തെ ഓർത്ത ഒരു നല്ല പിതാവ്, കർത്താവെ നീ മാത്രം ഏക ദൈവം, ഏക പരിശുദ്ധൻ 👏👏👏👏🙏🙏🙏

  • @anushiju8622
    @anushiju8622 3 роки тому +99

    ആരും ഇല്ലാത്തവർക്ക് എന്റെ യേശു ഉണ്ട് 😭😭😭😭😭😭😭😭

    • @travelmaniacs3713
      @travelmaniacs3713 3 роки тому +1

      It is a true ❤️

    • @joshypl8852
      @joshypl8852 3 роки тому +5

      എല്ലാവരും യേശുവിനെ അറിയുകയും അവിടുത്തെ സ്നേഹം തിരിച്ചറിയുകയും ചെയ്യട്ടെ.❤❤❤❤

    • @kvjithinap
      @kvjithinap 3 роки тому +1

      Amen...

    • @jishnupr5611
      @jishnupr5611 3 роки тому

      Amen

    • @teenababu8322
      @teenababu8322 3 роки тому

      Athine santhoshikuvallae vendathee...proudly speak ..I am having jesus on my side 😍

  • @midhulaomanakuttan7739
    @midhulaomanakuttan7739 3 роки тому +28

    ദൈവത്തിന്റെ ദയ ഒന്നു കൊണ്ട് മാത്രം ഇന്നും ജീവിക്കുന്നു... എന്തു വേദനയാണെങ്കിലും യേശുഅപ്പ എല്ലാം മാറ്റും...... ഈ ലോകത്തിൽ ദൈവം മാത്രം ആണ് ഒരു ബലം

    • @ashababu4004
      @ashababu4004 3 роки тому

      🙏🙏🙏🙏😭🙏🙏🙏🙏😭🙏🙏

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 роки тому +23

    കർത്താവിനെ ഒരിക്കലും വർണ്ണിക്കാൻ കഴിയില്ല..... എത്ര വർണ്ണിച്ചാലും മതിവരുകില്ല

  • @manumohan2847
    @manumohan2847 3 роки тому +21

    ജീവിതത്തിൽ തളർന്നു പോയ പല സാഹചര്യത്തിൽ മുന്നോട്ട് പോകാൻ എന്നെ ഒത്തിരി ഇ പാട്ട് സഹായിച്ചിട്ടുണ്ട്

  • @tobaiseaton7807
    @tobaiseaton7807 2 роки тому +28

    പൈതൽ പ്രായം മുതൽ ഇന്നേവരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി

  • @അജുവല്ല്യാനേത്ത്ജോസഫ്

    ഇറങ്ങിയിട്ട് ഒരുവർഷം ആയി ഇപ്പോൾ ആണ് കാണുന്നത് എന്ന സങ്കടം മാത്രമേ ഉള്ളു.addicted❤️

  • @rinceabraham6938
    @rinceabraham6938 4 роки тому +34

    ആരും സഹായമിലെല്ലാവരും
    പാരിൽ കണ്ടും കാണാതെയും
    പോകുന്നവർ
    എന്നാലെനിക്കൊരു സഹായകൻ
    വാനിൽ ഉണ്ടെന്നറിഞ്ഞതിൽ
    ഉല്ലാസമേ ✝️ ♥️

  • @iveesantony2227
    @iveesantony2227 3 роки тому +24

    ഈ song കേട്ടപ്പോൾ ഒരു കാര്യം വ്യക്തമായി. ഞാൻ ഈ ലോകത്തിൽ വെറും ഒരു പുഴു... എല്ലാം ദൈവം തന്നത്.. അവിടന്നു അറിയാതെ ഒന്നും എന്റെ ജീവിതത്തിൽ, അല്ല ഈ ലോകത്ത് നടക്കുന്നില്ല.. ദൈവമേ അവിടന്നു എല്ലാം അറിയുന്നു.. കാത്തുകൊള്ളണമേ.. ഒന്നും അറിയാതെ അഹങ്കാരിച്ചതിനു, മാപ്പ്...

  • @arunpr8499
    @arunpr8499 3 роки тому +28

    എന്റെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്ന് 😘പള്ളിയിൽ ഞാൻ ഏറ്റവും കൂടുതൽ തവണ പാടിയ പാട്ടുകളിൽ ഒന്ന് 😘😘😘

  • @mariyafrancis5948
    @mariyafrancis5948 3 роки тому +24

    പൈതൽ പ്രായം മുതൽക്കിന്നെ വരെ എന്നെ പോറ്റി പുലർത്തിയ ദൈവം മതി.... ❤️

  • @rosmifrancis7152
    @rosmifrancis7152 3 роки тому +26

    ഈ പാട്ട് നമുക്കായി സമ്മാനിച്ച ദൈവത്തിന്റെ ദാസൻ സ്വർഗ്ഗത്തിൽ വിശ്രമിക്കുന്നു.😭കരയാതെ കേൾക്കാൻ കഴിയുന്നില്ല ഈ സോങ് 😭🙏

  • @bindhushibulal7977
    @bindhushibulal7977 3 роки тому +23

    കൊച്ചു കുഞ്ഞു ഉപദേശി... അങ്ങയുടെ മുന്നിൽ ശിരസ് നമിക്കുന്നു.., എത്ര മനോഹരമായ വരികൾ.

    • @Jane-yo6ev
      @Jane-yo6ev 7 місяців тому

      All praise to God

  • @vineethvinu8641
    @vineethvinu8641 4 роки тому +60

    ഞാനൊരു ഹിന്ദുവാണ് എന്നാലും ഈ വോയ്സ് സോങ് എന്റെ ഉള്ളിലാണ് തട്ടിയെ . ഈ സോങ്ങിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന കാര്യങ്ങളാണ്‌ . ഈ രണ്ടുകാര്യങ്ങളും കൂടിച്ചേർന്നപ്പോൾ ഫീൽ രണ്ടിരട്ടിയായി എനിക്ക് . സോങ് സൂപ്പർ

    • @jhontj1859
      @jhontj1859 3 роки тому +7

      യേശു നിങ്ങളെ സ്നേഹിക്കുന്നു

    • @dophsonps5946
      @dophsonps5946 3 роки тому +1

      Come to Jesus he will look after u

    • @lintolinta8063
      @lintolinta8063 3 роки тому +1

      😍😘

    • @jobinj1643
      @jobinj1643 3 роки тому +1

      Jesus loves you,He came died and rose for you and we all...trust in Jesus.
      As in the last stanza Jesus is coming for his people again..may God bless you

    • @jomonjoji6444
      @jomonjoji6444 3 роки тому +1

      🥺❤️

  • @cmscaria274
    @cmscaria274 3 роки тому +14

    വളരെ ലളിതമായ ഭാഷയിൽ കർത്താവിനെ വർണ്ണിക്കുന്ന ഒരു ഗാനം ...... തളരുമ്പോൾ കർത്താവ് കൂടെ വന്ന താങ്ങുന്ന പോലെ തോന്നിപ്പോകും...... സാധു കൊച്ചു കുഞ്ഞ് ഉപദേശി 🙏.....

  • @geethakrishnan4328
    @geethakrishnan4328 3 роки тому +25

    എത്ര കേട്ടാലും മതി വരാത്ത പ്രത്യാശ ഗാനം ഈ ഗാനം പാടി കരഞ്ഞ എത്ര ദിവസങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട് 🙏👏👏👏

  • @archana.r8978
    @archana.r8978 4 роки тому +29

    പിതാവില്ലാത്തോർക്ക് നല്ലൊരു താതനും......thank you lord for your everlasting love ❤️❤️❤️❤️❤️

  • @eldosemathew9902
    @eldosemathew9902 3 роки тому +16

    എന്തൊരു ഫീലിംഗ് ആണ്..... എത്ര കേട്ടാലും മതിയാകില്ല പ്രത്യേകിച്ച് എന്തെങ്കിലും വിഷമത്തിലായിരിക്കുമ്പോൾ.....

  • @mayasubash4466
    @mayasubash4466 2 роки тому +19

    ലിറിക്‌സ് super ഞാൻ ഒരു ഹിന്ദു
    ആണ് എല്ലാവരും കണ്ടും കാണാതെയും പോകുന്നവർ ആണ്
    സത്യം

    • @sajna8697
      @sajna8697 2 роки тому

      എന്‍റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
      എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു (2)
      അപ്പനും അമ്മയും വീടും ധനങ്ങളും
      വസ്തു സുഖങ്ങളും കര്‍ത്താവത്രെ (2)
      പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെ
      പോറ്റി പുലര്‍ത്തിയ ദൈവം മതി (2) (എന്‍റെ ദൈവം..)
      ആരും സഹായമില്ലെല്ലാവരും
      കണ്ടും കാണാതെയും പോകുന്നവര്‍ (2)
      എന്നാലെനിക്കൊരു സഹായകന്‍ വാനില്‍
      ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ (2) (എന്‍റെ ദൈവം..)
      കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
      ഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ (2)
      കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങള്‍
      എല്ലാം സര്‍വ്വേശനെ നോക്കീടുന്നു (2) (എന്‍റെ ദൈവം..)

    • @ashwin4319-u9j
      @ashwin4319-u9j Рік тому

      യോഹ. 11:25 :- "യേശു അവളോട്: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും."

  • @pachupachuz907
    @pachupachuz907 3 роки тому +17

    ഇത് വെറും ഒരു പാട്ട് അല്ല വെറും വരികൾ അല്ല
    ഇത് സ്വർഗത്തിൽ നിന്നും തൊടുത്തുവിട്ട മാനസാന്തരത്തിനുള്ള, അപ്പം ആകുന്നു കാൽവരിയിൽ ചിന്തപ്പെട്ട ചുടു രക്തം ആകുന്നു ❤

    • @ashababu4004
      @ashababu4004 3 роки тому

      Amen Amen ente Yesuvappacha 😭😭😭🙏🙏🙏🙏🙏

  • @bijumoljoy1200
    @bijumoljoy1200 2 роки тому +14

    എന്റെ അമ്മ കുഞ്ഞു നാളിൽ ഞങ്ങളെ ചേർത്ത് പിടിച്ചു കൊണ്ട് പാടിയിരുന്ന പാട്ട്...ഇപ്പൊഴും കണ്ണു നിറയും ഈ പാട്ട് പാടുമ്പോഴും കേൾക്കുംപോഴൂം

  • @jithuvarghese2628
    @jithuvarghese2628 4 роки тому +22

    ആരും സഹായമിലെല്ലാവരും പാരിൽ
    കണ്ടും കാണാതെയും പോകുന്നവർ
    എന്നാലെനിക്കൊരു സഹായകൻ
    വാനിലുണ്ടെന്നറിഞ്ഞതിൽ ഉല്ലാസമേ.

  • @syamar7584
    @syamar7584 2 роки тому +11

    ഈ പാട്ടു കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി... എന്റെ യേശുവിന്റെ സ്നേഹത്തെ ഓർത്തു.... കരുതലിനെ ഓർത്തു.. ഈ പാട്ടു ഇത്രയും നന്നായി പാടിയ ചേട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @mercyt3508
    @mercyt3508 3 роки тому +15

    🙏🙏🙏🙏🙏
    ദൈവമേ ഈ പാട്ട്
    ഞങ്ങളെ പോലെ ആരും ഇല്ലാത്തവർക്ക് വേണ്ടി തന്നതിന് അങ്ങേയ്ക്ക് സ്തോത്ര...
    🙏🙏🙏🙏🙏🙏🙏.......

  • @MYWORLD-lk5io
    @MYWORLD-lk5io 4 роки тому +80

    പൈതൽ പ്രായം മുതൽക്കിന്നെവരെ പോറ്റി പുലർത്തിയ ദൈവം മതി....🙏

  • @meenuasad6661
    @meenuasad6661 6 місяців тому +16

    എന്റെ ഹൃദയം തകർന്നിരിക്കുമ്പോൾ ഞാൻ ഇതു കേട്ട് കരയാറുണ്ട് എനിക്ക് ആശ്വാസം കിട്ടും എത്ര നന്നായി പാടി ജീസസ് അനുഗ്രഹിക്കട്ടെ ♥️

  • @POSEIDON.thegodofwater9276
    @POSEIDON.thegodofwater9276 4 роки тому +80

    ആരും സഹായം ഇല്ലല്ലാവരും പാരിൽ കണ്ടും.......... addicted ❤️

  • @speak_truth
    @speak_truth 2 роки тому +16

    என் வாழ்க்கையின் கடினமான பாதையில் நான் செல்கிறேன். இந்த பாடலை கேட்டு அழுதுகொண்டே இருக்கிறேன்.
    தேவன் தான் எனக்கு துணை. 🥺🙏🏼

    • @royjoy1208
      @royjoy1208 7 місяців тому +1

      God bless you brother

  • @roymark9017
    @roymark9017 2 роки тому +20

    എന്റെ അമ്മച്ചി യുടെ ഓർമ ❤❤എല്ലാ ദിവസവും രാവിലെ 5 മണിക്ക് എഴുന്നേറ്റു പ്രാത്ഥിക്കുമ്പോ പാടുന്ന പാട്ട്.

    • @Manuchanganacherry
      @Manuchanganacherry 2 роки тому +7

      മനസ്സിന് നന്മയുള്ള ഒരു തലമുറ അവരുടെ വിശുദ്ധിയുടെ കരങ്ങളിൽ വളരാൻ ഭാഗ്യം ലഭിച്ചവർ.... ❤️❤️❤️🙏

    • @roymark9017
      @roymark9017 2 роки тому +2

      @@Manuchanganacherry ❤❤❤❤

    • @thankanv
      @thankanv 2 роки тому

      Sathyam. I remember my appachan and ammama praying very early in the morning. Nammal enthelumokke ayittundel avarde okke prarthanayum karthavinte kripayum aanu

  • @jomonjoji6444
    @jomonjoji6444 3 роки тому +23

    മരിക്കാൻ തീരുമാനിച്ചു പോവുമ്പോ ഈ പാട്ട് കേൾക്കുന്ന ഞാൻ 🥺🥺🥺

    • @rredits7814
      @rredits7814 3 роки тому +3

      Hello brother🥰🥰🥰

    • @merrymeridian9372
      @merrymeridian9372 3 роки тому +3

      Live with heavenly blessing 🙌

    • @ashababu4004
      @ashababu4004 3 роки тому +3

      May Lord Jesus bless you abundantly 🙏🙏😭😭🙏🙏🙏

    • @mollyjoseph570
      @mollyjoseph570 3 роки тому +3

      Very inspiring song. Sung very beautifully. The lyrics are very excellent. May God bless the people worked behind this.

    • @Sneha-vk7nb
      @Sneha-vk7nb 3 роки тому +4

      Always remember, God is very close to you. Never feel that nobody cares for you, because no one can care like HIM. Sometimes HE allows certain situations in our life, to make us change . But hold on, assuring you HIS love for you is never ending. Im telling you from my life's experiences. Our FATHER is good always!!

  • @mathewkurian7141
    @mathewkurian7141 2 роки тому +17

    ഭക്തിഗാനത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് "എന്റെ ദൈവം സ്വർഗ്ഗസിങ്കാസനത്തിൽ" എന്ന്
    തുടങ്ങുന്ന ഈ പാട്ട്.. ഈ പാട്ട് പാടുമ്പോൾ പ്രത്യേകതയുണ്ട്.. പലരുപാടുമ്പോഴും പല വരികൾ ആണ് ഉപയോഗിക്കുന്നത്. ശ്രദ്ധിച്ചാൽ മതി.. ചില വരികൾ നമ്മളെ അങ്ങ് വല്ലാതെ കോരി തരിപ്പിക്കും.. "കരയുന്ന കാക്കകൾക്കും വയലിലെ റോസക്കും ഭക്ഷ്യയും ഭംഗിയും നൽകുന്നവൻ കാട്ടിലെ മൃഗങ്ങൾ ആറ്റിലെ മത്സ്യങ്ങൾ എല്ലാം സർവ്വേശ്വരനെ നോക്കിയിടുന്നു " എന്തൊരു വരിയാണ്.. ഈ പാട്ട് എഴുതിയ സാധു കൊച്ചുകുഞ്ഞു ഉപദേശി റോമൻ കാത്തോലിക്ക സഭയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ വിശുദ്ധനായി തീർന്നെന്.. അത്രയ്ക്കും ദൈവത്തോട് അടുത്തുനിന്ന് ഒരാളാണ് സാധു കൊച്ചുകുഞ്ഞു ഉപദേശി ..

  • @RAJEEVNR-vd7pf
    @RAJEEVNR-vd7pf 3 роки тому +11

    കരയാതെ ഈ പാട്ട് കേള്ക്കാൻ സാധിക്കില്ല.... എൻ്റെ ദൈവമേ അടിയനും കുടിയണലോ എൻ്റെ അപ്പൻ ക്രൂശിൽ തുക്കപെട്ടത്... ആമ്മേൻ ആമ്മേൻ ആമ്മേൻ,,,,,,🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻

  • @johnsonpp206
    @johnsonpp206 3 роки тому +14

    എന്നാൽ എനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമ്മേ ആമേൻ 🌹

  • @anjukunju3111
    @anjukunju3111 Рік тому +12

    എന്റെ യേശു മാത്രമേ എന്നും എന്റെ കൂടെ ഉണ്ടായുള്ളൂ. അപ്പാ കൈ വിടാതെ കാത്തുകൊള്ളണമേ. Praise the Lord. Amen

  • @athiratvijayakumar3204
    @athiratvijayakumar3204 5 місяців тому +12

    കല്യാണശാലയിൽ എന്നെ വിളിച്ചു എന്റെ സന്താപം ഒക്കെ തീർത്തിടും നാൾ ❤️❤️✨✨

  • @Ansilsumathankachan
    @Ansilsumathankachan 3 роки тому +15

    കേൾക്കുമ്പോൾ തന്നെ ദൈവം അടുത്ത് നികുന്നതുപോലെ.... എന്തുവന്നാലും വിട്ടുകളയില്ല എന്ന് കർത്താവ് പറഞ്ഞുതരുന്ന song.... 🙏🙏 ഇത് ഒരു പാട്ട് അല്ല... തകർന്ന മനസിനെ തണുപ്പിക്കുന്ന... ദൈവത്തിന്റെ ശബ്‌ദം ആണ്......

    • @ashababu4004
      @ashababu4004 3 роки тому +1

      😭😭😭🙏🙏🙏🙏🙏🙏

  • @jerilpeter10
    @jerilpeter10 4 роки тому +13

    ഈ മനോഹര ഗാനം ശ്രവിക്കുമ്പോൾ.. അറിയാതെ സാധു കൊച്ചുകുഞ്ഞു ഉപദേശിയെ ഓർത്തു പോകുന്നു.....MK🥺

  • @valsammadubai5702
    @valsammadubai5702 4 роки тому +34

    ഞാൻ ക്വാറൻ്റിനി ലാണ് പാട്ട് കേൾക്കുന്നതാണെൻ്റെ ആശ്വാസം

  • @jincythomas2105
    @jincythomas2105 2 роки тому +10

    ദൈവം കനിഞ്ഞനുഗ്രഹിച്ച ഈ ശബ്ദം എന്നും ഈശോയക്കു വേണ്ടി പാടാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....🙏🙏🙏👌👌

  • @tinuvt4568
    @tinuvt4568 4 роки тому +10

    Job bhay... ഒരു രക്ഷയുമില്ല ബ്രോ... വരികളുടേ അർത്ഥം വരേ മനസിലാക്കി തരുന്ന വിധത്തിൽ പാടീ തീർത്തൂ.... ദൈവാനുഗ്രഹം ഉള്ള കലാകാരനാണ്.. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ💗💗💗🌹🌹😍😍

  • @reentertainmentsroshineday4635
    @reentertainmentsroshineday4635 4 роки тому +18

    ആരും സഹായമില്ല എല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നാൽ എനിക്കൊരു സഹായാകൻ...❤️🙏ഇടയാറന്മുള സാധു കൊച്ചുകുഞ്ഞുപദേശി ❤️🤩😍

  • @raewynjohnson7641
    @raewynjohnson7641 3 роки тому +10

    JOB CHETTA oru rakshayumillaaa....poliii

  • @sobhaadam8800
    @sobhaadam8800 10 місяців тому +7

    പിതാവില്ലർത്തോർക്കു നല്ലൊരു താതാനും പെറ്റമ്മയെ കനിഞ്ഞാർത്രാവനും , വിധവയ്ക്കു കാന്താനും സാധുവിനപ്പവും എല്ലാർക്കും എല്ലാമെൻ കർത്താവത്രെ 🙏🙏🙏

  • @jimyy3435
    @jimyy3435 4 роки тому +36

    I always hear Kester,now Job has given me another option.What a feeling n already heard atleast 40times❤❤❤❤❤

    • @JobiTom
      @JobiTom 4 роки тому

      True.. ❤️❤️

    • @jincymathew5243
      @jincymathew5243 3 роки тому +1

      True ♥️😇searched for kester .. heard him ... and found this song and this is true gem song 🥰God Bless you!!!!

  • @ashnacs6645
    @ashnacs6645 3 роки тому +9

    Ee പാട്ട് കേൾക്കുമ്പോൾ എപ്പോഴും കണ്ണ് നിറയും 🙏🙏🙏

  • @samcreativevlogs1220
    @samcreativevlogs1220 2 роки тому +11

    ചേട്ടായിടെ എല്ലാ പാട്ടുകളും കേൾക്കുവാൻ പ്രേത്യേക ഫീലാണ് അത് ഉപദേശിയുടെ പാട്ടുകളും കുടെ ആകുമ്പോൾ മാധുര്യം കുറച്ചും കുടെ കുടും ❤❤

  • @angelm8371
    @angelm8371 4 роки тому +15

    Yeshuappaaaa vegam varennamme .....we are waiting for you.... Love you Jesus....

  • @subhasharon6625
    @subhasharon6625 3 роки тому +15

    Anyone reading this we will meet heaven in Jesus Name Amen ❤️😍💕

  • @akashk7701
    @akashk7701 3 роки тому +19

    അപ്പാ നീയേ ആശ്രയം 💞🙏🙏🙏🙏w😭😭😭😭😭😭😭😭😭😭😭😭🔥🔥😭😘

  • @binuputhupurackal1512
    @binuputhupurackal1512 Рік тому +8

    എൻറെ ഏറ്റവും പ്രിയപ്പെട്ട പാട്ട്. താങ്കൾ പാടിയ ശൈലിയും സ്വരവും കൊണ്ടു മാത്രം. ഈ പാട്ട് കഴിഞ്ഞ് മറ്റേത് പാട്ടും ഉള്ളൂ.

  • @JonathanJohnMusic
    @JonathanJohnMusic 4 роки тому +69

    From the very first to last, Orchestration is simply outstanding ❤️ So Creative. God bless everyone. Thanks RexMedia!

  • @themalluanglophile5722
    @themalluanglophile5722 Рік тому +21

    ഇത് എഴുതിയ സാധു കൊച്ചൂഞ്ഞു ഉപദേശിയെ ആരും മറക്കല്ലേ... RIP

  • @abimukeshs8229
    @abimukeshs8229 3 роки тому +14

    I believe in You my Lord, Messiah for the world ❤️

  • @binujoseph7463
    @binujoseph7463 3 роки тому +10

    എന്ന്നാലെനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമേ.. .. ഈ വരികൾ വരുമ്പോ രോമം എണീക്കും.... feel blessed.. 🔥

  • @marygeorge8295
    @marygeorge8295 3 роки тому +9

    പാട്ട് അതിമനോഹരം വളരെ നല്ല ഫീൽ. എന്റെ സഹായകൻ യേശുവിന് ഒരായിരം നന്ദി

  • @jessyalnnajoseph2049
    @jessyalnnajoseph2049 3 роки тому +8

    ആദ്യമായി ആണ് Job kurian ൻ്റെ Song കേൾക്കുന്നത്... Blessing voice

  • @shyjak4060
    @shyjak4060 2 роки тому +18

    Papayum Mummyum illatha ennikkuuu YESHU thunnaaa😘❤️🤗

  • @reganbasil4490
    @reganbasil4490 3 роки тому +9

    Sangaram varumbol ottakku padi njan santhosh am kanuna song realy meaning ful

  • @krishnaindira5806
    @krishnaindira5806 4 роки тому +14

    Omg ☺ amen im am crying after hearing this..but lessen our stress level..such a beautiful song

  • @nandhanasreeja5484
    @nandhanasreeja5484 3 роки тому +8

    അവിടുന്ന് തന്ന എല്ലാ കൃപകൾക്കും നന്ദി പിതാവേ. Amen. 🙏

  • @nxtwaggor7633
    @nxtwaggor7633 11 місяців тому +7

    അപ്പനും അമ്മയും വസ്തുസുഖങ്ങളും കർത്താവത്രെ 😊❤❤❤

  • @JeniTjose
    @JeniTjose 3 роки тому +18

    എത്ര പ്രയാസങ്ങളിൽ കൂടി പോകുന്ന വ്യക്തി ആണെങ്കിൽ കൂടി; "പൈതൽ പ്രായം മുതൽക്ക് ഇന്നേ വരെ, എന്നെ പോറ്റി പുലർത്തിയ ദൈവം മതി” ഇതു മാത്രം മതി മുൻപോട്ടു പോകുവാൻ കരുത്തിനു വേണ്ടി🙌🏻

    • @Anu_.22
      @Anu_.22 3 роки тому +1

      Correct.god's ❤️ always give positivity.
      Jesus is the truth ❤️❤️❤️❤️

  • @linsonfrancis1776
    @linsonfrancis1776 Рік тому +6

    ഇതിലും നന്നായി ഇനി മറ്റൊരാൾക്ക്‌ പാടാൻ കഴിയുമെന്ന് തോന്നുന്നില്ല 🙌👏👏❤

  • @ashnacs6645
    @ashnacs6645 3 роки тому +7

    എന്തൊരു feel ആണ് ഈ പാട്ട്

  • @beenavarghese6041
    @beenavarghese6041 2 роки тому +13

    എനിക്ക് ഈ പാട്ട് എന്റെ പപ്പയുടെ ഓർമ്മയാണ് പപ്പ എപ്പോഴും ഈ പാട്ട് പാടുമായിരുന്നു

    • @Apzvipi
      @Apzvipi 2 роки тому +1

      Ente pappayum 😢

  • @annsusanjohn9599
    @annsusanjohn9599 2 роки тому +8

    ഒരുപാട് അർഥങ്ങൾ ഉള്ള ഒരു ഗാനം.... എല്ലാ മഹത്വവും ഉന്നതനായ ദൈവത്തിന്.. ♥️♥️

  • @commandojerry4554
    @commandojerry4554 4 роки тому +8

    Appanum ammayum.....starting super..👍👍👍👍👌

  • @bincychacko7320
    @bincychacko7320 Рік тому +10

    Njngal padikunna institutil ee song aa ittekunnath mrng prayer,ee voice aarde aanennu ariyan youtube nokkiyatha,ithinu comment cheyandirikan pattanilla,entha oru feelings aa voicil ❤️oru rakshayumilla,god bless u

    • @abhiramis123
      @abhiramis123 11 місяців тому

      Tijus acedmyil ano da❤

    • @Ammu123-g8e
      @Ammu123-g8e 8 місяців тому +1

      It's a powerful song to start a day with positivel 😇
      Love this song

    • @abhiramis123
      @abhiramis123 8 місяців тому

      @@Ammu123-g8e yes

  • @jomonanickadu756
    @jomonanickadu756 4 роки тому +12

    Ee song eppol ketalum karanju pokum..

  • @vidyaswaraj3765
    @vidyaswaraj3765 4 роки тому +10

    ദൈവം എല്ലാവരെയും anungrahikkattte.Soulful singing

  • @shaibyjoy5995
    @shaibyjoy5995 3 роки тому +7

    എന്ധോര് ഫീൽ ആണ്.. ദൈവമേ 🙏🙏🙏

  • @bijugeorge9360
    @bijugeorge9360 4 роки тому +8

    പഴയ പാട്ടുകളുടെ വരികൾ എത്രയോ അർഥവത്താണ് ,

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 роки тому +26

    പാട്ട് കേൾക്കുമ്പോൾ ഒരാളെ ഒരിക്കലും മറക്കരുത്... സാധു കൊച്ചുകുഞ്ഞുഉപദേശി.... എത്ര മാത്രം കാരഞ്ഞു എഴുതിയ വരികൾ ആയിരിക്കും 🙏🏻

    • @pradeeshjames4063
      @pradeeshjames4063 2 роки тому +2

      🥰

    • @rajirajappan8434
      @rajirajappan8434 Рік тому +3

      ദൈവം ആ കരച്ചിൽ കേട്ടു, കാരണം ഈ പാട്ടു കേൾക്കുമ്പോൾ കരയാത്തവർ ഉണ്ടോ

  • @Priya-oz5lz
    @Priya-oz5lz Рік тому +22

    ഈ പാട്ട് ഇതിലും മനോഹരമായി പാടാൻ കഴിയുമെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ? ഇതൊരു ചലഞ്ച് ആണ്. 😊
    എത്ര ആർദ്രം...
    എത്ര ലയപ്രദം...
    എത്ര ഗംഭീരം!!!
    ദൈവം സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ...🙏🥲

    • @neethu4935
      @neethu4935 Рік тому +1

      No

    • @Troxin123
      @Troxin123 Рік тому +1

      Kester😌

    • @YourEnglishDosth
      @YourEnglishDosth Рік тому +2

      No. ഇതിന്റെ ഒരുപാട് versions കേട്ടിട്ടുണ്ട്‌ സേവ്യർ അച്ഛന്റെ ഉൾപ്പടെ. പക്ഷെ ഇത്രയും മനോഹാര്യതയും ആഴവും ആർദ്രതയും അതിൽ ഒന്നും തോന്നിട്ടില്ല . പക്ഷെ എന്റെ അമ്മക്ക് കൂടുതൽ ഇഷ്ടം സേവ്യർ അച്ഛന്റെ ആണ് .

    • @Priya-oz5lz
      @Priya-oz5lz Рік тому

      @@YourEnglishDosth 🙂

    • @linsonfrancis1776
      @linsonfrancis1776 Рік тому +1

      Nalla sound venam, ennale nadakkoo 🥰

  • @nayananeeraja716
    @nayananeeraja716 2 роки тому +7

    എന്റെ ഇഷ്ടപ്പെട്ട ഗാനമാണ് "എന്റെ ദൈവം സ്വർഗ സിംഹാസനം ". Love you god✝️

  • @reezjanes332
    @reezjanes332 4 роки тому +10

    With earphones it was a mind blowing experience..brother you Are doing a wonderful job for God's kingdom...Praise to Jesus Christ

  • @jeevanullavarthai5987
    @jeevanullavarthai5987 4 роки тому +9

    എത്രകേട്ടാലും മതിവരാത്ത ഗാനം .. എത്ര ആശ്വാസം

  • @askarangel3848
    @askarangel3848 4 роки тому +7

    job kurian......ur voice.....oru rekshayum illa......ini aaru paadiyalum idhinte aduthu varilla

  • @dhanyamadhu2473
    @dhanyamadhu2473 3 роки тому +7

    എന്ത് നല്ല voice 💖 🧿

  • @mervinvarghese7712
    @mervinvarghese7712 4 роки тому +8

    "Ennal enikkoru sahayakan vaanil undennarinjathil ullaasame" beautifully written by the renowned Sadhu Kochukunju and brilliantly rendered by the musicians. Thank you 🙌

    • @vjchristo
      @vjchristo 4 роки тому

      Can you translate it in English please?

  • @vineeth1042
    @vineeth1042 2 роки тому +14

    my Mother now very Ill , bedridden, she asks me to play this song every night before she sleeps...😢 thank you for this meaningful song.!

  • @bovasts850
    @bovasts850 3 роки тому +6

    Oru rakshayumilla bayankar feeel😍😍😍 amazing voice God bless uuuu.....

  • @jayakumar759
    @jayakumar759 3 роки тому +9

    Ente appante sneham athra valuthathre🙏🙏🙏🙏🙏🙏

  • @Jomyjose0001
    @Jomyjose0001 4 роки тому +6

    Paithal prayam muthalkkinnevare enne potti pularthiya daivam mathi
    ❤️

  • @Angel_.of_Jesus
    @Angel_.of_Jesus 3 роки тому +9

    ❤ ellavarkkum ellamenn karthavathre.. ❤😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @scb2596
    @scb2596 4 роки тому +8

    Ithreyum aazhavum, jeevanumulla paatukul ee kalathu undavumo? Kochu kunju upadheshiyude ee varikalkku jeevan nalkiya Dhaivathinu irikkattae mahathvam 🙏. Kanal erinja jeevithathile Dhaivathinte swanthanam. And this generation is blessed to take forward this song. Well sung. God bless u all... 👍🙏

  • @christal9968
    @christal9968 3 роки тому +8

    E song chettane kaalum superbbb aay padan vere aarkkum patillannu thonnunu..athra feel und

  • @jithinsamvarghese
    @jithinsamvarghese 4 роки тому +7

    ആരും സഹായമിലെല്ലവരും പാരിൽ കണ്ടും കാണതെയും പൊകുന്നവർ
    വളരെ അർത്ഥമാർന്ന വരികൾ

  • @bijubs5178
    @bijubs5178 3 роки тому +6

    അടിപൊളി ആയിട്ടു പാടി എന്തൊരു ഫീലിങ്ങാ. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🥰❤️

  • @sibiputhuparambil3433
    @sibiputhuparambil3433 3 роки тому +8

    Kannu niranju pogum ee song kelkkumbo..🥺🥺

  • @pritygupta2453
    @pritygupta2453 3 роки тому +8

    Really supper 🤩🤩💐🔥🔥🔥🔥🔥God bless u Brother 🙏🏻👏🏻

  • @georgevarkkey8353
    @georgevarkkey8353 2 роки тому +7

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. ഒത്തിരി ഇഷ്ടമായി... 🙏🏼🙏🏼🙏🏼

  • @joshuapeter1547
    @joshuapeter1547 3 роки тому +6

    Praise the lord Allaluha Amen Jesus Christ. Chennai.

  • @jayajollyj7118
    @jayajollyj7118 4 роки тому +7

    Thank YOU JESUS... JESUS LOVES YOU... BLESS AND CARE FOR YOU JOB.... യേശുവിനായി.... മാത്രം പാടുക...

  • @shijipranasseril
    @shijipranasseril 3 роки тому +7

    Excellent singing...also the new version of this song is more beautiful than ever. What a meaning full song.. Want to hear again and again.. God may bless you...!!

  • @manumathew8592
    @manumathew8592 4 роки тому +17

    There are some that are trained, some are talented and then there are some that are anointed, sadhu kochu kunju upadeshi. This man had a very intimate relation with God. Its so evident in his lyrics. And hearing it in the voice of one of your favourite singer. God bless you. Waiting for more

    • @AjinYTube
      @AjinYTube 4 роки тому +1

      Manu, Nailed it with your comment

    • @Aville781
      @Aville781 3 роки тому

      May the Lord perfect you to His will.