ഒരാളുടെ യഥാർത്ഥ സ്വഭാവം എളുപ്പം മനസ്സിലാക്കാം | Malayalam Health Tips

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 358

  • @SanthoshKumar-nq1nn
    @SanthoshKumar-nq1nn 3 роки тому +326

    Thanks Dr..100 വർഷം കൂടെ താമസ്സിച്ചാലും മനുഷ്യനെ മനസ്സിലാക്കാൻ പറ്റില്ല.മൃഗങ്ങൾ ളാണ് better..✌️✌️🙏🙏

    • @theinvisiblepsycho8938
      @theinvisiblepsycho8938 3 роки тому +11

      Neee paranjathu correct bro

    • @jameelak8557
      @jameelak8557 3 роки тому +21

      മനുഷ്യന്റെ മനസ്സ് കടലിനെക്കാൾ ആഴമുള്ളതാണ് മനസ്സിലാക്കാൻ കഴിയില്ല എല്ലാം നിമിഷത്തിലും മാറിക്കൊണ്ടിരിക്കും!!!

    • @ramanv131
      @ramanv131 3 роки тому +3

      Dr.ur clas good

    • @sheelasheela7017
      @sheelasheela7017 3 роки тому

      Correct

    • @Risewininspiration
      @Risewininspiration 3 роки тому

      😂😂😅

  • @Sharon-cm2os
    @Sharon-cm2os 3 роки тому +248

    വളരെ നല്ല ഫസ്റ്റ് ഇംപ്രഷൻ ഉണ്ടാക്കുന്ന പലരും പിന്നീട് വലിയ ചതിയന്മാരാകുന്ന സംഭവങ്ങൾ ധാരാളം.

  • @anu4034
    @anu4034 2 роки тому +54

    ഈ ലോകത്തിൽ നമ്മൾ നമ്മളെ മാത്രം വിശ്വസിക്കു സ്നേഹിക്കു. അത് സന്തോഷം ആയിരിക്കും അമ്മ അച്ഛൻ ശുദ്ധ സ്നേഹം ആണ് ഒരിക്കലും പറ്റിക്കില്ല. വേറെ ആരെയും അമിതമായി സ്നേഹം കൊടുക്കാതെ ഇരിക്കുക. ഓരോ മനുഷ്യനും ഓരോ വെക്തി ആണ് ആ ബോധം വേണം മൈൻഡ് എപ്പോഴും മാറും

    • @lachunandu2505
      @lachunandu2505 2 роки тому +2

      സത്യം

    • @sheebaap1008
      @sheebaap1008 2 роки тому +6

      എല്ലാ അമ്മമാരും അച്ഛൻ മാരും മക്കളോട് വിശ്വസ്തരല്ല

    • @abhilashvoices9817
      @abhilashvoices9817 2 роки тому

      @@sheebaap1008 "you said it"

    • @muneersp7100
      @muneersp7100 2 роки тому

      @@sheebaap1008 അനുഭവം

    • @dreamgirl7641
      @dreamgirl7641 2 роки тому

      @@sheebaap1008 sathyam

  • @jayasmini4686
    @jayasmini4686 3 роки тому +52

    എത്ര വർഷം കഴിഞ്ഞാലും മറ്റൊരാളുടെ മനസ്സ് മനസ്സിലാക്കാൻ സാധിക്കില്ല
    സാഹചര്യമനുസരിച്ച് എങ്ങനേം മനുഷ്യൻ മനസ്സിനെ മാറ്റും
    അനുഭവമങ്ങനെയാണ്

  • @shynymk291
    @shynymk291 3 роки тому +27

    മാനസിക ആരോഗ്യം നഷ്ടപ്പെടുക എന്നത് മനുഷ്യൻ മൊത്തം നശിക്കുക എന്നതിന് തുല്യം ആണ്. അതിനാൽ ക്ലാസുകൾ ഇനിയും തുടരുക. ഭാവുകങ്ങൾ 💐💐💐🌹🌹🌹🌿🌿🌿🙏🏻🙏🏻🙏🏻നന്ദി സർ

  • @minishanu7697
    @minishanu7697 2 роки тому +2

    Dr പറഞ്ഞത്. കറക്ട്ട് ആണ്. ആദിയം,. ഇതൊന്നും. മനസിലായില്ലായിരുന്നു. പോകെ. പോകെ മനസിലായിരുന്നു. പക്ഷേ. ആരോടു. പറഞ്ഞാലും. അംഗീകരിച്ചു. തരില്ല. ഈ. വീഡിയോ.. എല്ലാവർക്കും. ഞാൻ ഷെയർ. ചെയ്യും, ഡോക്ടർ. തങ്ങളെ. തൈവം, അനുഗ്രഹിക്കട്ടെ

  • @manojkg640
    @manojkg640 3 роки тому +26

    പുസ്തകം പഠിച്ചുള്ള അറിവും ജീവിതം പഠിച്ചുള്ള അറിവും ... അജഗാജന്തരം..

  • @shajeenaraafishejiraafi7300
    @shajeenaraafishejiraafi7300 3 роки тому +32

    വളരെ നല്ല അറിവാണ് സർ. എനിക്ക് ആരെയും പെട്ടെന്ന് മനസിലാക്കാൻ കഴിയില്ല. അതാണ് എന്റെ ഏറ്റവും വലിയ പരാജയം. ഈ വീഡിയോ യിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസിലായി. Thank you so much

    • @leetechy2020
      @leetechy2020 3 роки тому

      You are such a great adviser.#LeeTechy

    • @shajeenaraafishejiraafi7300
      @shajeenaraafishejiraafi7300 3 роки тому

      @@leetechy2020🙂🙂,

    • @nickuzvlogs1370
      @nickuzvlogs1370 3 роки тому

      നോമും അങ്ങനെ തന്നെ എന്തോരം പണി യാ കിട്ടിയേക്കണേ... 🤣🤣

    • @lkmedia2154
      @lkmedia2154 3 роки тому

      @@nickuzvlogs1370 ഉവ്വോ കേമായിരിക്കുന്നു 🤙😂

    • @nickuzvlogs1370
      @nickuzvlogs1370 3 роки тому

      @@lkmedia2154 🤑🤑🤑

  • @sampvarghese8570
    @sampvarghese8570 2 роки тому +7

    ഒരാളുടെ യഥാർത്ഥ സ്വഭാവം എളുപ്പം മനസ്സിലാക്കാം. Thank you docter

  • @dhanyaprabhath5082
    @dhanyaprabhath5082 Рік тому +1

    നമ്മോളുട വളരെ സ്നേഹത്തോടെ, കെയറിഘോടെ സംസാരിച്ചിട്ട് അടീൽ കൂട്ടി പാര പണിയുന്നതാണ് കൂടുതൽ ആളുകളും

  • @sanahmansoor8598
    @sanahmansoor8598 3 роки тому +41

    സാറിൻറെ ചിരി എപ്പോഴും നാച്ചുറൽ ആണല്ലോ 😊😊😊 love u doctor 😍😍😍

  • @sampvarghese8570
    @sampvarghese8570 3 роки тому +20

    ഒരാളുടെ യഥാർത്ഥ സ്വഭാവം എങ്ങനെ മനസ്സിലാക്കാം. നല്ല thoughts .thanks

  • @sujathat.s9531
    @sujathat.s9531 2 роки тому

    ഡോക്ടറിന്റ വാക്കുകൾ സ്ഥിരമായി കേൾക്കാറുണ്ട്
    എല്ലാം വളരെ informative ആണ്
    കോടി നമസ്കാരം
    നന്ദി

  • @zakkariyack2871
    @zakkariyack2871 3 роки тому +49

    എത്ര ആർഫിഷൽ പെരുമാറ്റം കാട്ടിയാലും എനിക്കാരെയും അകറ്റാൻ പറ്റാറില്ല പിന്നെ ദുഖിക്കും

    • @mychoice228
      @mychoice228 3 роки тому +7

      Same njaanumiganeyaanu njaan ennepoleyaanu mattullavareyum karuthunnath

    • @ashaanilkumar8638
      @ashaanilkumar8638 3 роки тому +3

      Ys njnum

    • @annavlog9436
      @annavlog9436 3 роки тому +1

      എനിക്കും

  • @aniammajacob8640
    @aniammajacob8640 3 роки тому +22

    എൻ്റെ പൊന്നു ഡോക്ടറെ അഭിനയശ്രേഷ്ടരായ ആരെയും കീഴടക്കാൻ പറ്റുന്നതരത്തിലുള്ള ഭാവങ്ങൾ വാക്കുകൾ.തന്ത്രശാലികൾക്ക് പുണ്യവാളൻ്റെ രൂപം ആണ്. അങ്ങനെയുള്ളവർ ഉണ്ട് .അനുഭവം അനുഭവം അനുഭവം. 34 വർഷം പുണ്യവാളൻ്റെ രൂപമുള്ള ഫ്രോഡിനോടുകൂടെ ജീവിച്ച ഞാൻ

  • @ashkarkp5972
    @ashkarkp5972 3 роки тому +4

    വിലപിടിപ്പുള്ള നിർദ്ദേശങ്ങൾ…..വളരെ ഉപകാരപ്രദം

  • @ushaomanayamma6265
    @ushaomanayamma6265 3 роки тому +11

    സാഹചര്യമനുസരിച്ച്
    മനുഷ്യന്‍റെ പെരുമാറ്‌റവും മാറും.നേരിടുന്ന ചില അനുഭവങ്ങളിള്‍ നിന്നും പാഠം പഠിച്ചവര്‍

  • @meenameena4369
    @meenameena4369 3 роки тому +4

    എത്രതന്നെ ശ്രമിച്ചാലും. ചില manusyar avarayi swayam മാറാ നോ, namalekkodu മാറ്റി.എടുക്കാനോ. ഒരിക്കലും sadikkilla. പുറമേക്ക്. സൽസ്വഭാവിയും. പക്ഷെ.വീടിനുള്ളിൽ.🤔🤔 കാലം എത്ര കടന്നു പോയാലും ചിലർ ചെകുത്താൻ്റെ മനസ്സു.മയിട്ട് 🙏🙏🙏

  • @rethishkumarpk6061
    @rethishkumarpk6061 3 роки тому +2

    വളരെ അധികം ഉപകാരപ്പെടുന്ന വീഡിയോ,thank you Dr.

  • @devisailaja3680
    @devisailaja3680 3 роки тому +7

    Thank you sir 🙏iam 13 years old. In first impretion i liked your vedio

  • @treesamichael3779
    @treesamichael3779 3 роки тому +30

    Points are:
    1. Smile
    2. HAND SHAKE
    3. Body language/posture
    4. Depressed or negative talks
    5. Stimulation/motivation.

  • @sobhagopinath8563
    @sobhagopinath8563 3 роки тому +82

    ഇത് foreign ബുക്സ് ലൊക്കെ പറയുന്നണ്ട് പക്ഷേ. ഇത് 50% പോലും കറക്റ്റ് ആവില്ല. മോനേക്കാൾ ഒരുപാട് വർഷം ലോകം കണ്ടതു കൊണ്ട് പറയുകയാണ്. ആൾക്കാരെ മനസ് അറിയുക അത്ര ഈസി അല്ലാ..
    പലരും ആദ്യം മോശമായി തോന്നുന്ന പലരും പിന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിനാൽ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പോസ്റ്റ്‌ കൾ ഇടുമ്പോൾ ശ്രദ്ധിക്കുമല്ലോ 🙏

    • @സത്യംസൗഖ്യം
      @സത്യംസൗഖ്യം 3 роки тому +1

      ആദ്യമേ പറഞ്ഞില്ലേ 80 % എന്ന്

    • @shantyjohn2727
      @shantyjohn2727 3 роки тому

      👌🏻👌🏻👌🏻👌🏻

    • @arshacreations9226
      @arshacreations9226 3 роки тому

      Sathyam

    • @ubaidc4617
      @ubaidc4617 3 роки тому +1

      Manushyan vijaarikunnapole alla ennal oru naayaye valarthiyaal ad uracha snehamulla jeevi aanu.

    • @Ramkumar-yc3tw
      @Ramkumar-yc3tw 2 роки тому

      സത്യം,,
      ഷേക്ക്ഹാൻഡ് ഞാൻ കൂടുതൽ ടൈം കൈഷേക്ക് ചെയ്യും...

  • @Happy-cj3ws
    @Happy-cj3ws 3 роки тому +1

    Sirinte Smile kandaal Actress Snehayude Smile Pole😍😍😍
    Nalla comfortinte smell varum....

  • @girijanampoothiry4066
    @girijanampoothiry4066 2 роки тому +1

    വളരെ കൃത്യമായി തന്നെ പറയുന്നു

  • @sampvarghese8570
    @sampvarghese8570 3 роки тому +2

    വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ .Thank you docter

    • @mkobaid3793
      @mkobaid3793 3 роки тому

      Very informative vidio sir

  • @Dragon_lilly22
    @Dragon_lilly22 2 роки тому

    Eye contact correct sir ഒരുപാട് പേരെ ഞൻ കണ്ടിട്ടുണ്ട് സംസാരിക്കുമ്പോ eye contact maintain ചെയ്യാറില്ല, അപ്പൊ നമുക്ക് സംസാരിക്കാൻ തോന്നില്ല but ഞൻ എപ്പോഴും eye contact maintain ചെയ്യാറുണ്ട് 😊

  • @aji.enathuaji.enathu1666
    @aji.enathuaji.enathu1666 3 роки тому

    Hai.Dr.Njan Dr. day vedeoskanarunttu.Eppol Enikku Othirisanthosham.unttu.Tanks.docter.Enikku kuttykhalella.Anikku Othiry sarerekha prasanagal unttu.

  • @kasnath9839
    @kasnath9839 3 роки тому

    Thanks Dr.valare nanni und..inganathe arivu pakarnnu thannathinu..👌👌

  • @ratheeshkollam1234
    @ratheeshkollam1234 3 роки тому +4

    U r great.... Thanks a lot... Dr...

  • @sampvarghese8570
    @sampvarghese8570 3 роки тому

    ഒരാളെ എങ്ങനെ മനസ്സിലാക്കാം?Thank you sir.

  • @divyaa3748
    @divyaa3748 2 роки тому

    Othiri mattam undakkavunna oru vedio, thanks a lot sir

  • @dhanyasandeep6050
    @dhanyasandeep6050 2 роки тому +14

    എനിക്കും പെട്ടെന്ന് ആൾക്കാരുടെ മനസ്സ് പഠിക്കാൻ കഴിയാറില്ല. കുറേ പേരുടെ വാക്കുകൾ വിശ്വസിച്ചു .എല്ലാവരും സ്വാർത്ഥ മനോഭാവം ആണെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി.

  • @khaleelrahim9935
    @khaleelrahim9935 3 роки тому +1

    Thanks Doctor, താങ്കളെ ഒന്നു കാണാനിരിക്കുകയിരുന്നു, സത്യം പറഞ്ഞാൽ ഇപ്പോൾ ആകെ confused ആയി

    • @prasannanair8541
      @prasannanair8541 3 роки тому

      താങ്കളുടെ യഥാർത്ഥ സ്വഭാവം doctor എളുപ്പം മനസ്സിലാക്കുമെന്നു പേടിച്ചു പോയോ ?

    • @khaleelrahim9935
      @khaleelrahim9935 3 роки тому

      @@prasannanair8541 😀😀

  • @gamingwithshadow3135
    @gamingwithshadow3135 2 роки тому +1

    Good video sir nalla arivu

  • @jobyjacob2275
    @jobyjacob2275 2 роки тому +1

    very good msg, thank you for the information

  • @SALIN646
    @SALIN646 3 роки тому +18

    I think nannayi ചിരിക്കുന്നവർ nannayi തന്നെ പറ്റിക്കും ഒരുപാട് കാര്യം ഒളിപ്പിക്കുന്നവർ ആണ് നന്നായി ചിരിച്ചു സംസാരിക്കുന്നത് ഒരുപാട് അനുഭവം ഉണ്ട് അനുഭവം ഗുരു

  • @anupa1090
    @anupa1090 3 роки тому +27

    Inorder to understand others character firstwe must know ourselves clearly otherwise reading others will go wrong.our belief system should be right... wrong belief system leads to wrong prejudice

  • @fathimathulshafnas5282
    @fathimathulshafnas5282 3 роки тому +2

    Father mother partner and child ivaroyike baakiyellarodm oru distance keep cheyth relation maintain cheyyuga.. No one can hurt you

  • @johncycyril9014
    @johncycyril9014 3 роки тому +4

    Sir,I watch ur vedios regularly..I really like ur vedios..Very informative and Genuine..I luv ur simplicity and personality. May God bless you always and ur cute family..

  • @sandhyadevi5654
    @sandhyadevi5654 3 роки тому +4

    നമ്മൾ ഇഷ്ടപെടുന്ന ആൾ വേറെ ബന്ധത്തിലായാൽ ആ റിയാക്ഷൻ നമ്മളെ ബാധിക്കുമോ

  • @minishanu7697
    @minishanu7697 3 роки тому +1

    Cangraguleshan. Dr👌👌👌👌👌

  • @janetjohny2223
    @janetjohny2223 2 роки тому

    Thanks Doctor for the new knowledge. 👍👍👍

  • @saifanna7917
    @saifanna7917 Рік тому

    ഒരുപാട് ഇഷ്ട്ടായി

  • @HADEESVLOG85
    @HADEESVLOG85 2 роки тому

    അല്ല ബ്രോ നിങ്ങൾക്ക് എത്ര ചാനലാ...☺️👌👌👌🥰

  • @abrahammathew3308
    @abrahammathew3308 3 роки тому +27

    കൊള്ളാം സാറെ നല്ല അറിവ്

  • @anniesebi1009
    @anniesebi1009 3 роки тому +3

    Good you are giving such advises. God bless you.

  • @arathisukumaran196
    @arathisukumaran196 3 роки тому

    Valara esey Aayi manacilakkam eye contactil ninnu randamathu nammal avarumayi pinagumpolum

  • @lailahanif4029
    @lailahanif4029 3 роки тому +1

    👌👌👍 ഇതിൽ കൂടുതലായി ഒന്നും പറയാനില്ല.😅

  • @rajeshjoseph4990
    @rajeshjoseph4990 3 роки тому +3

    After hearing this thers a possibility to doubt everyone

  • @rekha.g.lrekhalalji4188
    @rekha.g.lrekhalalji4188 3 роки тому +1

    Very good information Dr.thanks

  • @padmabaskar3168
    @padmabaskar3168 2 роки тому +1

    Thank you sir, Good informations,

  • @lechuzworld6507
    @lechuzworld6507 3 роки тому +9

    Sir, high pitchil samsarikkunavar jayikan vendi parayunna kallangal nammale orupadu vedanippikum

  • @sr.reenaalbert3117
    @sr.reenaalbert3117 2 роки тому

    Good talk, May God bless you

  • @jayasreesasikumar5900
    @jayasreesasikumar5900 2 роки тому

    Sir... Good morning...
    Good message..

  • @geethabnair9020
    @geethabnair9020 2 роки тому

    Hari om 🙏 Thanks Dr

  • @philofrancis7349
    @philofrancis7349 2 роки тому

    Urake samsarikunnavar ullil rahasyangal onnum ellathavarum avaru parayunnathu mattullavarku manasilakanam ennullavaru manu sir. Orupadu Peru thadikadil mathram samsarikunnavaranu. Avar enthu paranjalum orikal paranjal manasilavilla. Pinne ethu vishamathilum urake samsarikanum onnu pottichirikanum kazhiyunathoke oru daivanugrahamalle sir. Chilarku ethra pravasyam paranjalum pinneyum entha paranjenu chodikum. Ethu ente anubavathil ninnanu parayunnathu sir.

  • @46rizwanath34
    @46rizwanath34 3 роки тому

    Agikaram thannayAn nammude jividhathe matti marikunadhe ....nammalk oru agikaravum labichilakil nammal thalarum...manasu thalanal shariravum....dr nigal parju thannadhil orubad karagal shariyan....aaa chiriyilude ellam manasilakam...

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 роки тому +1

    Arm officers hand shake very energetic and crisp

  • @rathajayalakshmi3225
    @rathajayalakshmi3225 3 роки тому +1

    Valuable informations thank u

  • @revathi.mnambiar2028
    @revathi.mnambiar2028 3 роки тому +7

    Genuine person aareyum impress cheyaan varilla. Orupaad negative experience ullavar aayirikkum Pothuve avar. Athukondu thanne Podaa pulle attitude aayirikkum avarkk.
    ... Ningalude e video il kaanunna psychology kondonnum innathe society il pidichu nilkkaan kazhiyilla..

    • @Dragon_lilly22
      @Dragon_lilly22 2 роки тому

      😁പോടാ പുല്ലേ attitude 😁😂, പിന്നെ ഇങ്ങനത്തെ personality traits വെച്ചോനും ഒറ്റയടിക്ക് ഒരാള് വിശ്വസിക്കാൻ പറ്റില്ല എന്ന് പറയാൻ പറ്റില്ല,നമ്മൾ ഒരാളെ പരിചയപെടുമ്പോ ഇങ്ങനെ കീറി മുറിച്ചു analyse ചെയ്യാൻ നിക്കോ 🙄അനുഭവത്തിലെ അറിയാൻ പറ്റു ഇതൊക്കെ 😐

  • @muneerkunjukunju8111
    @muneerkunjukunju8111 3 роки тому +4

    സത്യം 😊😊ഞാൻ എന്നെ തന്നെ ഓർക്കുന്നു എനിക്കി ഇഷ്ടം ഇല്ല ത്തെ ആൾ കാരോട് ഞാൻ ഇങ്ങനെ ആണ്... 😄😄😄

  • @RR-lx7ll
    @RR-lx7ll 3 роки тому +2

    Hand shake depends on culture and gender too.
    I work in Qatar where many Muslim men give a quick hand shake to ladies as it is actually against their religion. So they do it just as formality. They are not comfortable with it.

  • @sudhagnair3824
    @sudhagnair3824 3 роки тому +11

    Orikalum orikalum മനുഷ്യ മനസ് കണ്ടുപിടിക്കാൻ പറ്റില്ല dr... അത്രക്കും cunning ആണ് ഇപ്പൊ മനുഷ്യർ

  • @anniesunil7174
    @anniesunil7174 3 роки тому +4

    Sir... Padicha kallanmare thirichariyan pattilla... Nammal viswasichu pokum... Nalla manassullavar pettu pokum...

  • @preetha.skumari6869
    @preetha.skumari6869 3 роки тому +4

    Very ഗുഡ് ഇൻഫർമേഷൻ സർ

  • @shanibashaniba3868
    @shanibashaniba3868 3 роки тому

    Thanks sathyam mrgangal an better 😍😍😍✌✌✌✌🔥👍

  • @chandrachandramh4233
    @chandrachandramh4233 2 роки тому +2

    ഞാൻ ഉറക്കെ സംസാരിക്കുന്ന വ്യക്തിയാണ് അപ്പോൾ എന്റെ സ്വഭാവം നല്ലതല്ല എന്നാണോ dr പറയുന്നത് എനിക്ക് അറിയില്ല

  • @safanarauf7449
    @safanarauf7449 3 роки тому

    Kitum anubavamane guru

  • @jishybaiju5661
    @jishybaiju5661 3 роки тому +1

    Good information thankyou god bless you

  • @teamomucho7638
    @teamomucho7638 3 роки тому +1

    Experience is the better Guru. So made experiences and understand our fellow beings...

  • @mohamedkassim7355
    @mohamedkassim7355 3 роки тому +2

    എന്തൊരു തെറ്റായ ധാരണകൾ താങ്കൾ സമൂഹത്തിലേക് പടർത്താൻ ശ്രമിക്കുന്നത്. വർഷങ്ങൾ ആയി വളരെ അടുത്ത് പെരുമാറുകയും രക്തബന്ധുക്കളെക്കാൾ നമ്മോട് ഇടപഴക്കുകയും ചെയ്തവർ നമ്മെ പറ്റിച്ചു കുടുംബം നശിപ്പിക്കുകയും സാമ്പത്തികമായി തകർക്കുകയും ചെയ്തത് നേരിട്ട് അനുഭവിച്ച വ്യക്തിയാണ് ഞാൻ. വർഷങ്ങളുടെ അദ്ധ്വാനം, സമ്പാദ്യം, സൽപ്പേര് എല്ലാം നഷ്ടം പെടേണ്ടിവന്നത് ആത്‍മാർഥ സുഹൃത്തുക്കളെ കണ്ണും പൂട്ടി വിശ്വസിച്ചതിനാൽ ആണ്.

  • @rahiyairikkur5560
    @rahiyairikkur5560 3 роки тому +5

    ഡോക്ടർ എനിക്ക് ഒരു കൺസൾട്ടിങ് വേണം. ഒരു ഫാമിലി ഇഷ്യു ആണ്. സാറിന്റെ നമ്പർ... ഒന്ന് തരുമോ... എങ്ങിനെയാണ് സാറിനെ കാണേണ്ടത്.. എല്ലാം ഒന്ന് വിശദമായി പറയുമോ

  • @joymijohnson3468
    @joymijohnson3468 3 роки тому +5

    Thank you doctor. You are absolutely right

  • @Mehzin_.__
    @Mehzin_.__ Рік тому

    Thanka doctor

  • @nejumarahim3979
    @nejumarahim3979 2 роки тому +1

    🙏that was fabulous.

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 2 роки тому

    Good doctor Lari Naukari ka Nandu Ram Karim

  • @jophyjossy
    @jophyjossy 3 роки тому +3

    Very helpful information . Thank you Doctor.

  • @iliendas4991
    @iliendas4991 3 роки тому +5

    Thank you for your kind information God bless you and your family 🙏🙏

  • @mathewjohn8126
    @mathewjohn8126 3 роки тому +3

    Cute Dr. Anger is my issue

  • @RAVIKIRAN118
    @RAVIKIRAN118 3 роки тому +19

    Sorry, പഠിച്ച കള്ളന്മാർ ഇതിനെയെല്ലാം അതിജീവിക്കും

  • @mathewcherian6674
    @mathewcherian6674 Рік тому

    Thank you

  • @ushasoman4437
    @ushasoman4437 3 роки тому +7

    ചിലര്‍ക്ക് മറ്റുള്ളവരെ പെട്ടന്ന് kayiladukkan കഴിയും അവരെ എങ്ങനെ കൈകാര്യം ചെയ്യണം

    • @dreamandmakeit6221
      @dreamandmakeit6221 3 роки тому +1

      Jada ittu ninna thaniye pokolum

    • @keepcalmandcarryon2449
      @keepcalmandcarryon2449 3 роки тому +6

      അങ്ങനെ കൈയ്യിലെടുക്കുന്നവനോട് "വേഗം താഴെ നിർത്തടാ" ന്നു പറയണം.😀😃😀😄

    • @സുരു-ര6ബ
      @സുരു-ര6ബ 3 роки тому +1

      അവർ ആയിരിക്കും ലോകത്തിലെ ഏറ്റവും കള്ളന്മാർ ആളെ എങ്ങനെ എങ്കിലും കയ്യിൽ എടുക്കും ചിരിച്ചിട്ട് ചേച്ചി ചേട്ടാ എന്നൊക്ക വിളിച്ചിട്ടു കുടിച വെള്ളത്തിൽ വിശ്വസിക്കരുത് പിന്നിലൂടെ പണി തരും ചില ആളുകൾ അവരുടെ നിഷ്കളങ്കതാ കൊണ്ട് പരിജയപെടുമ്പോൾ തന്നെ എല്ലാ തുറന്നു സംസാരിക്കും അവർ പാവങ്ങൾ ആയിരിക്കും അവർക്ക് മനസ്സിൽ ഒന്നും വെക്കാൻ കഴിയില്ല

  • @safanarauf7449
    @safanarauf7449 3 роки тому

    Shot person cheriya manasse aayirikum kalyanm karikunha aal pinne business partner joli cheyyumbo sthapana udama idilellam kullananegil pani

  • @lilyfrancis8753
    @lilyfrancis8753 3 роки тому +3

    Thank you for the wonderful message dr

  • @snehascaria755
    @snehascaria755 3 роки тому +8

    I'm working in Germany... I have lots of experience... 😔

  • @sobhanap8099
    @sobhanap8099 3 роки тому +4

    Good Motivation 👌💖💖🌹🌹🌹🌷🌷🌷

  • @dr.m.s.vijaykumar7618
    @dr.m.s.vijaykumar7618 3 роки тому

    It is your view point.. But not universally applicable

  • @madhusmithaanil4607
    @madhusmithaanil4607 2 роки тому +1

    Thank u doctor. 🥰 🙏

  • @rasilulu4295
    @rasilulu4295 3 роки тому

    Super വളരെ ഉപകാരം 👍👍👍👍😍

  • @lukosemathew2914
    @lukosemathew2914 3 роки тому +1

    Good information

  • @abdullakk2518
    @abdullakk2518 3 роки тому

    Masha alla🎃🎄🎋🎄🎄🎏🎏🎏🎐⚾️🥎🏀🏑🏒🏏🎳🥏🎾🏉🎽🔮♠️♥️♦️🪅🧸🧩🧶🪢🖼🖼🖼🎨🎰🎯🏆🏆🏆🏆🏅🎆🎄🎃🥇🥈🥉🎮zzz
    Hafsamol.

  • @zainababdul1291
    @zainababdul1291 2 роки тому

    chathyanmaar full postv enrgentic ayityanu behav cheyyunne

  • @Noelvideos4481
    @Noelvideos4481 2 роки тому

    Ishtamundenkilum pedi thonniyaal oru expressionum illaatha njan.Eppozhum chirikkunna purushanum karayunna pennineyum viswasikkaan kollilla ennu parayarundu.

  • @RRK3700
    @RRK3700 3 роки тому +4

    Nannayi convince cheyyan pattunnorkk nannayi pattikkan pattum 🥴🥴🥴

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 2 роки тому

    Knjan chirikkunnathu kuravanu.ennal ente manassil snehamanu.kure alukal vachakathilude alkare varshikkunnu.kure alkar body noki athayathu veluthatayal avaranu ellam ennu vicharikkunnu.eniku anubhavam anu. Knjan santhamanu.edichu keri onnum cheyyilla.chila alkarku nammale ishtam illa.

  • @narayanapilla7031
    @narayanapilla7031 2 роки тому

    Thank you doctor

  • @shyjuc7764
    @shyjuc7764 3 роки тому +8

    Sir first coment ഞാൻ

  • @remadevicg8262
    @remadevicg8262 2 роки тому

    Thanks 👍

  • @ranicheriyan6781
    @ranicheriyan6781 3 роки тому

    Very correct msg ..

  • @dileenavikas1229
    @dileenavikas1229 3 роки тому

    Good video...thanks alot