മൊഞ്ചുള്ള പാട്ടുമായി ഒരു മൊഞ്ചത്തി...

Поділитися
Вставка
  • Опубліковано 7 бер 2022
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 384

  • @abduvt298
    @abduvt298 2 роки тому +10

    മോളെ ശബ്ദം ഈ പാട്ടിന് പറ്റിയതാണ് നല്ലപോലെ പാടി സൂപ്പർ

  • @AbdulSamad-zf1vj
    @AbdulSamad-zf1vj Рік тому +17

    അൽഹംദുലില്ലാഹ് പൊന്നു മോൾക്ക്‌ പടച്ചവൻ ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ (ആമീൻ )

  • @rageshcv4605
    @rageshcv4605 2 роки тому +43

    ദേവന ശ്രിയ മോൾ വളരെ നല്ല രീതിയിൽ പാടി...സൂപ്പർ 👏👏😍
    God bless you മോളു 🙏🙏😍😍

  • @pradeeplalc6486
    @pradeeplalc6486 2 роки тому +13

    സൂപ്പർ, ദേവനശ്രീയമോൾ, ആശംസകൾ 💞

  • @Saidalavi-fi6rv
    @Saidalavi-fi6rv Місяць тому +1

    എന്റെ ചെറുപ്പം ഓർമ വന്നു. കണ്ണ് നിറഞ്ഞു😥😥😥😥😥

  • @sheebasanthosh2218
    @sheebasanthosh2218 2 роки тому +24

    അതിമനോഹരം മോളേ. സൂപ്പർ 👍🏼👍🏼🌹🌹

  • @sameeranp5917
    @sameeranp5917 2 роки тому +15

    സൂപ്പർ മോളേ നല്ലഫീൽ ഇനിക് ഇസ്ടപ്പെട്ട പാട്ട് 👌

  • @suju.kkvadakara7882
    @suju.kkvadakara7882 2 роки тому +17

    അതിമനോഹരം ദേവനശ്രീയ മോളേ ❤❤❤

  • @rahulrajeevan3290
    @rahulrajeevan3290 2 роки тому +54

    കുഞ്ഞൂസേ, ചക്കരേ നന്നായി പാടിയല്ലോ. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sayyidkv6720
    @sayyidkv6720 2 роки тому +1

    മൊഞ്ചത്തിയേ പോലെ മോളുടെ പാട്ടും അടിപൊളി മോൾക്ക് ഇനിയും നല്ല ഉയർച്ചയിൽ എത്താൻ ദൈവത്തിനോട് പ്രാർത്തിക്കാം ...

  • @lizymammen1710
    @lizymammen1710 2 роки тому +5

    Chakaramol de expression kanan nalla bhangiund.

  • @nasarshahul9732
    @nasarshahul9732 2 роки тому +7

    Masha allah
    സൂപ്പർ mole allahu അനുഗ്രഹിക്കട്ടെ

  • @rabeenaakv485
    @rabeenaakv485 2 роки тому +44

    മാഷാ അല്ലാഹ് ❤️❤️❤️❤️❤️❤️❤️എനിക്ക് ഇഷ്ടമുള്ള ഗാനം ❤️❤️🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍😍നന്നായി പാടി മോളു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻വോയിസ്‌ 👍👍👍👍👍👍

  • @shibiludheenb7450
    @shibiludheenb7450 2 роки тому +21

    അതി മനോഹരമായി പാടി ദേവനശ്രീ ... നല്ല ആശയമുള്ള മാപ്പിള പാട്ട് ....നല്ല സ്വരമുണ്ട്.. അനാഥരെ സംരക്ഷിക്കുന്നതിന്റെ മഹത്വമാണ് ഈ വരികളിൽ ...

  • @ashraf1600
    @ashraf1600 Рік тому +5

    എന്തങ്കിലും ഒന്ന് പറയണ്ടേ ജഡ്ജ്സ് മാർക്ക് അവരുടെ പാട്ടുകൾ ഒന്ന് കേൾക്കണം 100ൽ 70മാർക്ക് മാത്രമേ കൊടുക്കുകവാൻ പറ്റുകയുള്ളു

  • @faizalnasar7497
    @faizalnasar7497 Рік тому +9

    സുന്ദരി കുട്ടി നല്ല പാട്ട് എനിക്ക് ഒത്തിരി ഇഷ്ടം ആയി 😘😘😘👍👍❤️❤️❤️🌹🌹👌👌

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 2 роки тому +1

    എന്താ പാട്ട് ..! ഒരു രക്ഷയുമില്ല. അത്രയ്ക്ക് ഇഷ്ടപ്പെട്ടു ദേവനക്കുട്ട്യേ

  • @mohammedaliattasseri6879
    @mohammedaliattasseri6879 2 роки тому +8

    മൊഞ്ചുള്ള മൊഞ്ചത്തി വളരെ നന്നായി പാടി

  • @savadhahammed5784
    @savadhahammed5784 2 роки тому +7

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @koyakuttyk5840
    @koyakuttyk5840 2 роки тому +4

    ദേവന ശ്രീകായ് നേരുന്നു ഞാൻ
    അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🌻🌹🌾

  • @haneefakk8699
    @haneefakk8699 2 роки тому +15

    മാഷാ അള്ളാ
    മോളെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲👍

  • @kanchanapv8511
    @kanchanapv8511 2 роки тому +4

    Hai moole endu rasamane ketitum mole kanditum madiyavunnilla allthe best ❤️❤️❤️❤️❤️❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +4

    Suuuuuper aayitu padi molu👌👌👌😘🤩🥰🥰🥰🙏. God bless you molu

  • @mujeebthiruvampadi611
    @mujeebthiruvampadi611 2 роки тому +9

    Soopar👏മോളേ ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏👌👌🙏🙏👍👍

  • @hasnamol9249
    @hasnamol9249 2 роки тому +12

    നന്നായി പാടി മോളെ ഭാവിയിൽ നല്ല ഒരു പാട്ടുകാരി ആവട്ടെ

    • @bavilasabeesh9833
      @bavilasabeesh9833 2 роки тому +1

      മോളു നന്നായി പാടി ഇനിയും നല്ല ണം പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @najinet3298
    @najinet3298 2 роки тому +37

    ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം അത് മോള് പാടിയപ്പോൾ വളരെ നന്നായിട്ടുണ്ട് മോളു സിൽ നിന്ന് ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @abdulbarak8268
    @abdulbarak8268 2 роки тому +9

    Masha Allah. Almighty Allah may bless ,give best future to this child.

  • @vidyasagarkesav
    @vidyasagarkesav 2 роки тому +59

    കുഞ്ഞൂസ് മനോഹരമായി പാടി....🥰🥰🥰

  • @bagirathic7410
    @bagirathic7410 2 роки тому +4

    കുട്ടിക്കുയായിരംവിജയാസഗൾ നല്ലപ്പാട്ട്

  • @sheebashoukathali7032
    @sheebashoukathali7032 Рік тому +2

    മിയ കുട്ടി സൂപ്പർ മോളു എന്തൊരു ഫീൽ ആണ് അതിൽ ലയിച്ച് ഇരുന്ന് പോയി എന്ത് വിഷമം ഉണ്ടങ്കിലും മറക്കും

  • @saidhalaviks9449
    @saidhalaviks9449 Рік тому +6

    ഈ മനോഹര ഗാനം തെരഞ്ഞെടുത്തതിനു ഒരായിരം നന്ദി മനോഹരമാണ്ട് കുഞ്ഞേ

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 2 роки тому +7

    നല്ല അവതരണം അഭിനന്ദനങ്ങൾ 💕💕🌹

  • @ushadevadas1083
    @ushadevadas1083 2 роки тому +35

    ഹായ് ദേവനശ്രീയ കുട്ടി ചക്കരമുത്തേ മൊഞ്ചത്തി പാത്തു എന്ത് രസമാണ് കാണാനും കേൾക്കാനും അസ്സലായിട്ടൊ ചക്കരമുത്ത് ഏത് പാട്ട് പാടിയാലും നല്ല ഫീല് ഉണ്ടാ കും നല്ല ഭക്തി തോന്നും പാട്ട് കേട്ടാൽ ഇനി യും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ചക്കരമുത്തിന് ഇതാ ഒരു ചക്കര ഉമ്മ

  • @asyashafeer1082
    @asyashafeer1082 2 роки тому +1

    Ente ummo entha feel patinu,,,, allahuvine vilicha vili..... Good calling God

  • @ubaithasubaitha4304
    @ubaithasubaitha4304 2 роки тому +1

    മോളുസേ നന്നായി പാടി അള്ളാഹു അനുഗ്രഹിക്കട്ടെ. എന്തു ഭംഗി കേൾക്കാൻ Good.

  • @budgie143
    @budgie143 2 роки тому +5

    മലബാറിൻെറ സ്വന്തം Devna molu❤❤❤😘😘😘😘

  • @kabeervilsngapppurath2955
    @kabeervilsngapppurath2955 2 роки тому +2

    Anugraheetha Makkalanu.. Yella Nanmskslum Nerunnu Molu. Daivam Koodeyunddavum😍💞😍

  • @sarithaks3424
    @sarithaks3424 Рік тому +4

    ഇദ്ദേഹം ഇപ്പോൾ എവിടെയാണ്? അച്ഛന്റെ പാട്ടുകൾ ഇനിയും കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട് 🥰🥰🥰🥰🥰

  • @muhammedsinan5364
    @muhammedsinan5364 Рік тому +4

    Mashaallah. Mashaallah. Suppar

  • @aboobackerpk4198
    @aboobackerpk4198 2 роки тому +1

    മോളെ ദൈവം തുണക്കട്ടെ

  • @kdrmakkah5510
    @kdrmakkah5510 2 роки тому +3

    ഈ കുട്ടി ശരിക്കും ഒരു കൂട്ടി. നല്ല പാട്ട്

  • @veeranpk7604
    @veeranpk7604 2 роки тому +6

    അടിപൊളി

  • @rajeeshpoolamannaofficial1934
    @rajeeshpoolamannaofficial1934 2 роки тому +26

    ഗംഭീരം ഗാനം ചിത്രചേച്ചി പാടിയ പോലെ ദേവനാശ്രീയ മോളും പാടി 💖💖❤️🥰

    • @drama280
      @drama280 2 роки тому

      by

    • @drama280
      @drama280 2 роки тому

      by

    • @drama280
      @drama280 2 роки тому

      thug

    • @habeebmh9602
      @habeebmh9602 2 роки тому

      4

    • @jaleelkunjan8549
      @jaleelkunjan8549 Рік тому

      @@habeebmh9602 റ്റൈയ്ഗ ഹ്ഹഹ്ഹഹ്ഹഹ്ഹഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്ഗ്

  • @chandrank6048
    @chandrank6048 2 роки тому +8

    An old beautiful song Devana Mol sang very well.

  • @subhashablibash5397
    @subhashablibash5397 2 роки тому +4

    ശ്രീയമോളേ സൂപ്പര്‍ .

  • @muhammedanas6036
    @muhammedanas6036 2 роки тому +10

    വല്ലാത്തൊരു feel😍😍

  • @sreevalsanm6140
    @sreevalsanm6140 2 роки тому +10

    ഹായ് ഇഞ്ചി കുഞ്ചി ദേവനശ്രീ. എന്തു രസാ മോളെ. ഞാൻ ടിവി യിൽ കണ്ടു. കൊറേ കൊറേ കൊറേ പാട്ടും മോളേം ഇഷ്ടമായിട്ടോ സൂപ്പർ. മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @jamesjowel5937
    @jamesjowel5937 2 роки тому

    Eee Mol Ee Ganam Anayasam Nalla Super Ayi Paddyittunnde Nalathairickunnu.Good,Very,Very,Good.

  • @choopperrizavlog1648
    @choopperrizavlog1648 2 роки тому +6

    മോളേ 😍😍😍😍കയ്യിൽ കിട്ടിരുന്നെങ്കിൽ ഒരു ഉമ്മ കൊടുക്കാമായിരുന്നു 😍😍😍😍

  • @raheemtanur712
    @raheemtanur712 2 роки тому +2

    Super

  • @shajahanmp6178
    @shajahanmp6178 2 роки тому +6

    Nice performance,dhevanasree ❤️🎄

  • @linshadkutty3902
    @linshadkutty3902 2 роки тому +1

    കലക്കി മോളെ

  • @muhammedsk3498
    @muhammedsk3498 2 роки тому +15

    കുഞ്ഞുമോളെ നീ നന്നായി പാടി പടച്ചവൻ നിന്നെ അനുഗ്രഹിക്കട്ടെ

  • @ibrahimpm2193
    @ibrahimpm2193 2 роки тому +1

    Super,

  • @alavikt781
    @alavikt781 2 роки тому +4

    Sooper paatt,moolu,nannaipaadi

  • @akbarca2956
    @akbarca2956 2 роки тому

    Devana mole molkkum Allahuvinde sahaayamundaakumaaraakatte

  • @muneernedumkandathil7644
    @muneernedumkandathil7644 2 роки тому +19

    അനാഥയെ സംരക്ഷിക്കുന്നവർക്ക് അല്ലാഹുവിന്റെ കൂട്ട്. മനോഹരമായി പാടുക മാത്രമല്ല കണ്ണുകൾ ദൈവത്തിങ്കലേക്ക് അറിയാതെ പോകുകയും ചെയ്യുന്നു. Welldone

  • @rshmathullarahmathulla3399
    @rshmathullarahmathulla3399 2 роки тому

    MASHA.ALLAH.
    SUPER.KANNA.
    ERIVAN.ELLAA.NANMAYGALUM.
    THARA.ERIVANIDAM.DUVAA.
    KETGINREN.
    KING.DOM.SAUDI.ARABIA.

  • @shamsiniyas4562
    @shamsiniyas4562 Рік тому +6

    ഒരു കിളി പാടുന്നത് പോലെ. സൂപ്പർ മോളു 👍🙏

  • @amalmushraf3471
    @amalmushraf3471 2 роки тому +18

    അടിപൊളിയായി പാടി മുത്തൂസ് 🌹🌹

  • @gafoorathshams_
    @gafoorathshams_ 2 роки тому +5

    U r praised molee..May Allah Bless uhh molee...❤️

  • @pksiraj2406
    @pksiraj2406 2 роки тому +1

    Adipoli

  • @abbaskalandar3202
    @abbaskalandar3202 Рік тому +4

    നല്ല പാട്ട് എനിക്ക് ഒന്നും പറയാനില്ല മനോഹരമായ്

  • @ajmalroshan9995
    @ajmalroshan9995 2 роки тому +1

    Mollootty,nannaayi paadi tto.God Bless You.nalla chiriyaannu mollootteede😁

  • @MallusYathra
    @MallusYathra 2 роки тому +11

    ബാല്യത്തിന്റെ ഓർമ്മകിലേക്ക് കൊണ്ട് പോയി.. നന്നായി പാടി മോളൂ

  • @shahnasrasheed8777
    @shahnasrasheed8777 2 роки тому +1

    Molus super

  • @akbarca2956
    @akbarca2956 2 роки тому

    Devana mole ethra bhangiyaayi paadi wish you all the best

  • @siddisammi1967
    @siddisammi1967 2 роки тому +1

    Masha Allah

  • @fathimmaap5560
    @fathimmaap5560 Рік тому +1

    Adipoli nanaae paadi

  • @aboomanhachennara
    @aboomanhachennara 2 роки тому +12

    എന്ത് രസമാണ് മോളെ പാട്ട് കേൾക്കാൻ....... അടിപൊളി 👍👍👍👍👍❤🥰🥰🥰🥰

  • @straightwayworldno2804
    @straightwayworldno2804 Рік тому

    Ee patane eepat ente jeevitham tagartath yttheemine vishwasich irikkakura varepoyi mole nannayi ❤️❤️❤️ PADI jeevithattil tolviyane

  • @agfmelmuri2733
    @agfmelmuri2733 2 роки тому +2

    സൂപ്പർ എന്നല്ല അടിപൊളി സൂപ്പർ
    എല്ലാഭാവുകങ്ങളും നേ രുന്നു
    എല്ലാ നല്ലകാര്യത്തിനും വിജയം ഉണ്ടാകട്ടെ 🌹🌹🌹

  • @gaffarmohamed2040
    @gaffarmohamed2040 2 роки тому +1

    Vvvvvvvvgood

  • @abdullamagalam7122
    @abdullamagalam7122 2 роки тому +1

    Super mole

  • @abdulsamadhamsa2283
    @abdulsamadhamsa2283 2 роки тому +1

    Future playback singer

  • @alimmia7969
    @alimmia7969 2 роки тому +1

    Nice

  • @CaptainMalik-gc5tp
    @CaptainMalik-gc5tp 2 роки тому +1

    SUPAR MOLE THAKARTHU KALANH U

  • @noushadnoushad2602
    @noushadnoushad2602 2 роки тому +2

    മാപ്പിള പാട്ട് വേറെ ലെവൽ ആണ്

  • @priyarajendran2302
    @priyarajendran2302 2 роки тому +3

    മോളെ സൂപ്പർ അടിപൊളി

  • @shahabasrajeena3066
    @shahabasrajeena3066 Рік тому +1

    സൂപ്പർ 👌

  • @noorjimohamed6402
    @noorjimohamed6402 2 роки тому +6

    God bless you Mole 🥰🥰👍

  • @rejilabadar6435
    @rejilabadar6435 2 роки тому

    Supper. Mole. Nalla. Patt👌👌👌Entha. രസം
    Kelkkan. 👍👍👍👍👍😘😘😘😘😘😘😘😘😘😘😘😘😘

  • @kingcobra822
    @kingcobra822 2 роки тому +6

    ഒരുപാടു കാലത്തിന് ശേഷം ഇത്രയും നന്നായി ഒരു കുഞ്ഞുമോൾ പാടിയത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി:..... All the best Molu u..... uu .........

  • @anvarmuhammed7807
    @anvarmuhammed7807 2 роки тому +1

    Superr molu

  • @Ajithkumar-wl4pk
    @Ajithkumar-wl4pk 2 роки тому +2

    Wow super super super ...God bless you 🙏 ♥

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 2 роки тому +24

    🥰🥰🥰🥰നന്നായി പാടി മോളുസേ ♥️♥️♥️♥️വളരെ മനോഹരം 👌👍

  • @abdulkareem7636
    @abdulkareem7636 Рік тому +1

    Soooper

  • @shabeere8754
    @shabeere8754 2 роки тому +1

    സൂപ്പർ മോളെ

  • @mollythankachan3622
    @mollythankachan3622 2 роки тому +2

    Ponnu..super..lnsha..hulla

  • @rafimohammad8749
    @rafimohammad8749 Рік тому +1

    Super....

  • @minnoosworld85
    @minnoosworld85 2 роки тому +1

    സൂപ്പർ 👍👍l

  • @raheemraheem3409
    @raheemraheem3409 4 місяці тому

    പടച്ചോൻ ആകുട്ടിക്
    ദീർഗായുസും ആഫിയത്തും കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @khadeejakollithodi7125
    @khadeejakollithodi7125 2 роки тому +1

    കള്ളത്തി
    നേരിൽ കാണാൻ
    കൊതി ഉണ്ട്

  • @basheerahmedabdulhameed1236
    @basheerahmedabdulhameed1236 2 роки тому +1

    Super nalla azhaha irukku kural pattum 😍mashaallah 🤲

  • @nizashaji7804
    @nizashaji7804 2 роки тому +3

    സൂപ്പർ മോളു

  • @FathimaFathima-hn4sz
    @FathimaFathima-hn4sz 2 роки тому +1

    അടിപൊളി മുത്തേ ചക്കര ഉമ്മ

  • @mvvvhvxff7979
    @mvvvhvxff7979 Рік тому +1

    E kuttikkum 5 L thena.super song is singing.Thank you. Mmsg

  • @AbdulJabbar-pi2rh
    @AbdulJabbar-pi2rh 2 роки тому +1

    മനോഹരം വളരെ നന്നായി അഭിനന്ദങ്ങൾ

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 Рік тому +3

    Beauttyfull....voice!

  • @muhammadzubairthecheri233
    @muhammadzubairthecheri233 2 роки тому +3

    Super... So sweet