ഇത് വെറും മമ്മൂഞ്ഞല്ല, ഫോർട്ട് കൊച്ചി മമ്മൂഞ്ഞ്; പാട്ടുവേദിയിൽ മിയക്കുട്ടിയുടെ വിളയാട്ടം....

Поділитися
Вставка
  • Опубліковано 26 бер 2021
  • 90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    Download 90+ My Tuition App now: play.google.com/store/apps/de...
  • Розваги

КОМЕНТАРІ • 1,2 тис.

  • @ravipamala4095
    @ravipamala4095 2 роки тому +103

    ഞാൻ ഇത് എത്ര തവണ കണ്ടെന്ന് ഓർമ്മയില്ല. മിയ...... GREAT. ദീപക് ദേവ് സാറിന്റെ കുട്ടികളോടുള്ള സമീപനം ..... പ്രത്യേകിച്ച് മിയക്കുട്ടിയോട്

    • @najeemas4337
      @najeemas4337 Рік тому +1

      Miyaadipoli

    • @GearGarage278
      @GearGarage278 10 місяців тому +2

      Kuttiyod deepak sarinte sameepanam shariyayilla😮

    • @GearGarage278
      @GearGarage278 10 місяців тому +1

      Njan orupad kandu

    • @GearGarage278
      @GearGarage278 10 місяців тому +1

      Sooner molle😂😂😂😂

  • @omanafelix8500
    @omanafelix8500 2 роки тому +239

    എത്ര കണ്ടാലും മതി വരുന്നില്ല അത്രക്കും അടിപൊളി പെർഫോമൻസ്, പാട്ടും.

    • @princepeter4841
      @princepeter4841 2 роки тому +2

      Gj

    • @noufalcm6013
      @noufalcm6013 2 роки тому

      Patti dog ennadinte artham

    • @faizan2991
      @faizan2991 2 роки тому

      T

    • @suhrasuhra512
      @suhrasuhra512 2 роки тому

      @@princepeter4841u

    • @ummukulsukadher
      @ummukulsukadher 4 місяці тому

      ​@@noufalcm6013😅g8 12:14 😮😮🎉🎉😮😮😮😊😮😢😢😅😮😊😊😊😊😊😊😢ffcev5😮😅😊😂

  • @muhammedrafirafi8170
    @muhammedrafirafi8170 3 роки тому +179

    വെറും മമ്മൂഞ്ഞല്ല ഫോർട്ട്‌ കൊച്ചി മമ്മൂഞ്ഞ് 😅😅😅. മിയകുട്ടി പൊളിച്ചു 😘😘😘😍😍😍. മോളുടെ പെർഫോമൻസ് കണ്ട ഉപ്പാടെ സന്തോഷം 😍😍😍

  • @sajidhaek3564
    @sajidhaek3564 2 роки тому +415

    മിയകുട്ടിയുടെ പാട്ടും അഭിനയവും സംസാരവും എല്ലാം അടിപൊളി.മിയക്കുട്ടി ഒരു അൽഭുതം തന്നെ.

    • @foodievlogs1446
      @foodievlogs1446 2 роки тому +7

      SAY MA SHA ALLAH 😊

    • @mohananvargees9348
      @mohananvargees9348 2 роки тому +2

      Albhutham thane

    • @soudathck3605
      @soudathck3605 2 роки тому +1

      Masha Allah

    • @maripillai1668
      @maripillai1668 2 роки тому

      йыыыыыыцыыыйыйыыцыыыыыыыыыыыыыфыыйыыыыыцяыыыйццыыййцйййф1йй1йцйййцфыыййййй1цы2ййцйцйыфййыйыйыц2ый1ыцйыыыццццыцыыц1ыцы2ыыыыццццяыяыыцццц2выцыы2ццыыцыцц2ыыыцыцчц2цыыыыыыцы1ыцфй1а3ц2ццююмбдбюл

    • @nabeesap9759
      @nabeesap9759 2 роки тому

      @@soudathck3605 tt5

  • @myvoicesk8450
    @myvoicesk8450 3 роки тому +617

    ഫോർട്ട്‌ കൊച്ചി മമ്മൂഞ് 👌👌👌👌സുന്ദരി മിയ മോളു പൊളിച്ചടക്കി പാട്ട് & ഡയലോഗ് & Dress,ഒരുപാട് ഇഷ്ടായി, എത്ര കണ്ടിട്ടും കേട്ടിട്ടും മടുപ്പുവരുന്നില്ല 👌👌👌👌👌👌👌👍👍👍👍വളരെ ഇഷ്ടായി,, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഉയരങ്ങളിൽ എത്തട്ടെ,,, കണ്ണ്പറ്റാതിരിക്കട്ടെ 🤲🤲🤲🤲🤲
    1 മാല പൊട്ടിയതിന്നു പകരo 2 മാല ദീപക്ക് sir കൊടുത്ത gift 👍👍👍👌👌👌👌👌thanks sir,,, ,,🌹🌹🌹🌹

    • @aboobackeraboobacker9987
      @aboobackeraboobacker9987 3 роки тому +6

      കുഞ്ഞു മക്കളെകൊണ്ട് മറ്റ കഴപ്പ് തീർക്കുന്നതരത്തിലുള്ള സ്കിറ്റും ഡയലോഗുമൊക്കെ ചെയ്തതിനെ നന്നായി ആസ്വദിച്ചു നിങ്ങളൊക്കെ ഈ മക്കളെ ഒറ്റക്ക് കയ്യിലകപ്പെട്ടാൽ സംഭവിക്കുന്നത് ആലോചിക്കുംബോൾ സത്യത്തിൽ രോമാഞ്ചം തന്നെയാണ് വരുന്നത് സമ്മതിച്ചിരിക്കുന്നു അവസാനം എല്ലാത്തിനും മക്കൾക്കും ദൈവാനുഗ്റഹം വാരിക്കോരി ആശം സിച്ചിരിക്കുന്നു. എന്തായാലും ചാനലുകാര അഭിനന്ദിക്കാതെ പറ്റില്ല. കാരണം. 5ആം ക്ളാസ് 8ആം ക്ളാസ്സ് പിള്ളേർ വരെ ലൈംഗിക കുറ്റവാളികളുടെമുൻ നിരയിലേക്ക് വരുന്ന അരാജകത്വം നടമാടപ്പെടുംബോൾനിങ്ങൾക്കൊക്കെ എവിടുന്നാണ് അവാര്‍ഡുകൾ തരപ്പെടുത്തിതരേണ്ണടതെന്ന് മനസിലാകുന്നില്ലശുഭം

    • @malathimalathi4118
      @malathimalathi4118 3 роки тому +3

      @@aboobackeraboobacker9987 +

    • @derekgeorge3290
      @derekgeorge3290 3 роки тому +1

      🙏

    • @padmajavijayan309
      @padmajavijayan309 3 роки тому +5

      പാട്ടിനു National Award aanenkil അഭിനയത്തിനു OSCAR kodukkanam, kazhivinoppam ഭാഗ്യം കൂടി ഉള്ള കുട്ടിയാ, Top singer il എല്ലാവരുടെയും ഓമനയല്ലേ....

    • @shihabshibu9543
      @shihabshibu9543 3 роки тому

      👏

  • @minalunadkat9991
    @minalunadkat9991 2 роки тому +39

    ശ്ശോ ഫോർട്ട് കൊച്ചി മമ്മൂഞ്ഞേ... ഞാൻ പിന്നെയും പിന്നെയും മോളേ കണ്ട് കൊണ്ട് ഇരിക്കുകയാണ്. എത്ര കണ്ടാലും മതിവരില്ല.... 😍😍😍😘😘😘❤️❤️

  • @c.k.pmusthafa5082
    @c.k.pmusthafa5082 2 роки тому +67

    ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല മിയ കുട്ടിയുടെ എല്ലാ എപ്പിസോഡും കാണാറുണ്ട് എന്നാൽ ഈ എപ്പിസോഡ് ഇത്തിരി കൂടുതലാണ് കണ്ടത് പിന്നെ ഒരു കൊട്ടാ പൊന്നുണ്ടല്ലോ അതും ഒരു ഒന്നാന്തരം എപ്പിസോഡാണ് മിയ കുട്ടി അത്ഭുത കുട്ടിയാണ് കണ്ണുതട്ടാതെ ഇരിക്കട്ടെ

  • @sudhaashokan5705
    @sudhaashokan5705 3 роки тому +54

    എന്റെ ഫോർട്ട്‌ കൊച്ചി മമ്മൂഞ്ഞേ. എന്തൊരു അഭിനയം മുത്തേ നീ. എന്റെ മിയ മോളെ കലക്കി. Super 🥰🥰🥰🥰🥰💕💕🥰🥰🥰

  • @abdulsalam7157
    @abdulsalam7157 2 роки тому +261

    കുഞ്ഞുങ്ങളുടെ പാട്ടിനെ പോലെ തന്നെ ജഡ്ജസ്സിന്റെ ആറ്റിറ്റ്യൂഡും മനോഹരവും ആഹ്ലാദഭരിതവുമാണ്

  • @suseelasmnair3180
    @suseelasmnair3180 2 роки тому +13

    ജഡ്ജജസ്സും, കുട്ടികളും കൂടി പാട്ടു ഒരു ഉത്സവമാക്കുന്നുണ്ട്. Super. മിയ കുട്ടി പാട്ടും അഭിനയവും ഇനിയും നല്ല പാട്ടുകൾ കൊണ്ടുവരുമോളെ.

  • @babu-sn9hc
    @babu-sn9hc 2 роки тому +13

    ആ മീശയും അവസാന കണ്ണിറിക്കും😂😂 ചിരിച്ച് 😂😂😂😂😂😂 Supr miya Kutty 🔥🔥🔥🔥

  • @bavasrankpady9255
    @bavasrankpady9255 3 роки тому +140

    Maximum പ്രേൽസാഹനം കൊടുക്കണം
    ഒരു രക്ഷയുമില്ല അടിപൊളി

  • @abdullamm2913
    @abdullamm2913 3 роки тому +419

    മോൾക്ക്‌ ദൈവം ദീർഘയുസ് നൽകട്ടെ ഇനിയും മോളുടെ ഒരുപാട് പാട്ടു കേൾക്കാൻ കൊതിക്കുന്നു

  • @manuppahamza4738
    @manuppahamza4738 2 роки тому +334

    മിയക്കുട്ടിക് കണ്ണ് തട്ടാതെ ഇരിക്കട്ടെ അഭിനന്ദനങ്ങൾ മിയ കുട്ടി

  • @shyamlalc6359
    @shyamlalc6359 2 роки тому +51

    ഈ പാട്ട് എത്ര പ്രാവിശ്യം കണ്ടു എന്നു എനിക്ക് ഓർമ്മ യില്ല. പെർഫോമൻസ് കാണാൻ വേണ്ടി മാത്രം 🙏🙏

  • @okm912
    @okm912 2 роки тому +185

    മമ്മൂഞ്ഞ് എണീറ്റ് വരുമ്പോൾ മുഖത്ത്
    വന്ന നാണവും ചിരിയും കൂടി മാത്രം എത്രയോ തവണ കണ്ടു

  • @shahulsinanvk5433
    @shahulsinanvk5433 Рік тому +7

    ഞാൻ എന്നും കാണാറുള്ള ഒരു പെർഫോമെൻസ് ആണിത്. എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും

  • @v.evarghese2852
    @v.evarghese2852 3 роки тому +115

    എന്റെ മിയകുട്ടിക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. ഗോഡ് ബ്ലെസ് യു

  • @neerajvlogs7930
    @neerajvlogs7930 2 роки тому +146

    മിയക്കുട്ടിയുടെയും മിയക്കുട്ടിയുടെ വാപ്പിയുടെയും വളരെ നിഷ് കളങ്കമായ ചിരി

  • @abdullatheef8529
    @abdullatheef8529 2 роки тому +24

    ഞാ൯ ഇന്നും കണ്ടു👏👏👏മിയ/മേഖന ഈ രണ്ട് ചട്ടമ്പികള്😄😄😄എന്റെ എല്ലാ ടെ൯ഷനും മാറ്റിതരുന്ന അമൂല്ല്യമായ മരുന്നാണ്💖💖💖

  • @abdulkadarcv.3554
    @abdulkadarcv.3554 2 роки тому +27

    കുഞ്ഞുമോൾ കേരളീയരുടെ മുത്താണ് തമ്പുരാന്റെ കാവൽ എപ്പോഴും കൂടെയുണ്ടാവട്ടെ പ്രാർത്ഥിക്കുന്നു.

  • @shyjaaneesh2285
    @shyjaaneesh2285 2 роки тому +49

    എത്ര വട്ടം കണ്ടെന്ന് എനിക്കു പോലും അറിയില്ല. മിയമോൾക്ക്ചക്കരയുമ്മ🤩❤️

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 2 роки тому +5

    ഉപ്പ ഉമ്മ.... Big സല്യൂട്ട്.... മിയ മുത്തേ.... അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ ആമീൻ Ya റബ്ബിൽ ആലമീൻ ....... Masha allh .... അനുരാധ മാഡം.... പാവം എപ്പോഴും പറയും..... കണ്ണ് പെട്ടതെ. ഇരിക്കട്ടെ എന്ന് .....,

  • @thahirkpoldbeatch1394
    @thahirkpoldbeatch1394 3 роки тому +88

    വാല്ലാത്ത ഒരു ഫീൽ 🔥🔥 മോളെ നല്ല ഉയ്‌രത്തിൽ എത്തും ❤️❤️❤️

  • @ushamohanan2420
    @ushamohanan2420 3 роки тому +35

    Kandittum, kandittum mathiyakunnilla miyakutty mutheeeeeee 😘😘😘😘😘🥰

  • @lac569nweqv3
    @lac569nweqv3 3 роки тому +156

    ആ ഉപ്പയുടെ ഒരു സന്തോഷം 💕💕💕💕

  • @shamseeramc998
    @shamseeramc998 2 роки тому +10

    ഇത് വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഒരു കൊതിയാവുന്നു 🥰🥰

  • @jisonashylaeldose7727
    @jisonashylaeldose7727 2 роки тому +47

    മൊബൈൽ എടുത്താൽ കാണുന്ന വീഡിയോ യു൦ പാട്ടും ഡയലോഗും അടിപൊളി മമ്മൂഞ്ഞിന് അഭിനന്ദനങ്ങൾ🎁👍👏🎊🎉🎉🎊

  • @abdurahimanpp8356
    @abdurahimanpp8356 2 роки тому +39

    മിയക്കുട്ടിയുടെ പാട്ട് പോലെത്തന്നെ ബാക്കിയുള മുഴുവൻ ആർട്ടിസ്റ്റുകളും അവരവരുടെ കഥാപാത്രങ്ങൾ ഭംഗിയായി അവതരിപ്പിച്ചു കുരുന്നുകൾക്ക് അഭിനന്ദനങ്ങൾ!

  • @subairsubu1904
    @subairsubu1904 3 роки тому +28

    കുഞ്ഞി വാവാച്ചിക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു

  • @sajithsubramanian4686
    @sajithsubramanian4686 2 роки тому +22

    Miya cittee
    I have seen this thousands of times but never get bored
    Every it felt am seeing for 1st time
    Miya kutty u r god given gift to yr parents
    MAY GOD BLESS YOU ON EVERY STEP U WALK IN

  • @lucifersgirl3862
    @lucifersgirl3862 2 роки тому +13

    Miya muth😘😘😘❤❤❤❤
    Fortkochi mammoonj pwolichu 🔥🔥🔥🔥
    Entha oru feel miyakkutyde songs nu🥰🥰🥰🥰🥰😍😍😍😍😍

  • @sudheerpp4739
    @sudheerpp4739 2 роки тому +10

    ബാപ്പന്റെ ആ മുഖത്തുള്ള ആ സന്തോഷം കാണാൻ 😃😀😃

  • @beenans450
    @beenans450 2 роки тому +7

    Orupad തവണ കണ്ടു... cute മിയ കുട്ടി. അടിപൊളി ചക്കരെ 😍😍😍😍😍😍

  • @abdurahimrahim8657
    @abdurahimrahim8657 3 роки тому +20

    മിയകുട്ടി ഒരായിരം ഉമ്മ..😘😘😘😘

  • @nchuzzz7299
    @nchuzzz7299 3 роки тому +472

    അടിപൊളി 😍😍🤗
    മിയ കുട്ടി ഫാൻസ്‌ ലൈക്‌
    👇

  • @dulkiflikaimalassery5461
    @dulkiflikaimalassery5461 2 роки тому +6

    മാ ഷാ അള്ളാഹ് ...
    മിയക്കുട്ടിയും മേഘ്‌ന കുട്ടിയും ഒരത്ഭുതം തന്നെയാണ് .
    മക്കളെ ഇത്രയേറെ പ്രോത്സാഹിപ്പിക്കുന്ന ജഡ്ജസിനോട് വല്ലാത്തൊരു ആദരവ് .
    എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ .

  • @abdulnazarabdulnazar8753
    @abdulnazarabdulnazar8753 3 роки тому +104

    ഇത് ഏതാ മുതല്
    ജമ്മന്റെ മിയ കുട്ടി
    മോളെ ഉമ്മ ഉമ്മ
    ഉമ്മ ഉമ്മ..........
    മോൾക്ക്‌ നല്ലത് വരട്ടെ

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 роки тому +1507

    മിയയുടെ വേഷം ഇഷ്ട്ടപെട്ടവർ like👍

  • @khuloodkhulu1253
    @khuloodkhulu1253 3 роки тому +9

    Wowwwww super amazing entha parayandenn ariyilla athrakkum ishttayi 😘😘😘😘❤😁LOVE YOU MIYA moluuuu😍🤩🥰😘😘😘

  • @unchaleele4303
    @unchaleele4303 2 роки тому +4

    ฟังไม่ออก แต่น่ารักมากๆๆๆเลย ตลกด้วย ดูแล้วดูอีก ดูแล้วมีความสุขจริงๆ เก่งจริงๆเจ้าตัวน้อย ติดตามทุกคลิปเลยค่ะ ❤

  • @subaidasu1939
    @subaidasu1939 Рік тому +4

    മുത്തേ കണ്ടാലും കണ്ടാലും മതി വരില്ല പൊന്നു വാ വ ന്റെ പരിപാടി ഉമ്മ ഉമ്മ ഉമ്മ🌹🌹🌹🎉

  • @anju4934
    @anju4934 3 роки тому +18

    ഇസ്റ്റമേ അല്ലല്ലോ...….uffff🤩🤩🤩♥️♥️♥️♥️

  • @alfancurtainswandoor2209
    @alfancurtainswandoor2209 3 роки тому +49

    എല്ലാ ദിവസവും ഇത് കാണാറുണ്ട്....super congrats.....Miya kutty

  • @sanjaritecnician9094
    @sanjaritecnician9094 3 роки тому +12

    മിയകുട്ടി തകർത്തു
    തകർത്തു ഫോർട്ട്‌കൊച്ചി മമ്മുഞ്ഞിക്ക

  • @yazar3293
    @yazar3293 3 роки тому +29

    മമ്മൂഞ്ഞിന്റെ ടൈമിംഗ് പൊളി👍

  • @ArunJudoka
    @ArunJudoka 3 роки тому +17

    Such a super song, old is gold..
    Miya kutti lub u👏👏😘😘

  • @sameeravp1985
    @sameeravp1985 3 роки тому +55

    എത്ര കണ്ടിട്ടും മതിയാകുന്നില്ല അത്രക്കും സൂപ്പർ ആയിക്ക് 👍👍

  • @ashrafkantha6641
    @ashrafkantha6641 2 роки тому +30

    എന്റെ പൊന്നു മിയകുട്ടിക്ക് ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ
    മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sreelakshmikm3473
    @sreelakshmikm3473 3 роки тому +58

    സൂപ്പർ മിയക്കുട്ടീ, ഒരു രക്ഷയും ഇല്ല. കണ്ണു പെടാതിരിക്കട്ടെ.

  • @gopinair5030
    @gopinair5030 Рік тому +1

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ മോളേ 👍👍👍

  • @vinodkv2500
    @vinodkv2500 2 роки тому +13

    മിയ കുട്ടിയും, മേഘന കുട്ടിയും ആണ് ഈ പരിപാടിയുടെ വിജയം തന്നെ ഇതുപോലെ പെർഫോം ചെയ്യുന്ന കുഞ്ഞുങ്ങളെ വേറേ ഇൻഡ്യയിൽ ഒരു റിയാലിറ്റി ഷോയിലും കണ്ടിട്ടില്ല

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 роки тому +1557

    ഞാൻ വീണ്ടും വന്നു വീണ്ടും വീണ്ടും കാണുന്നവരുണ്ടോ മിയ മുത്തേ

  • @pksathidevipksathidevi2129
    @pksathidevipksathidevi2129 3 роки тому +21

    Miyakutty,suuuuuuuper, kanditum kanditum matiyavunnilla Ella divasavum kanunnu God bless you ❤️❤️❤️❤️❤️❤️😘😘😘😘😘😘

  • @Angel33669
    @Angel33669 2 роки тому +9

    ഞാൻ ഇത് എത്ര തവണയാ കാണുന്നത് 😂 love it.

  • @abooaamilanizam2455
    @abooaamilanizam2455 3 роки тому +26

    അടിപൊളി മോളെ നന്നായിട്ടുണ്ട്. ❤️♥️💚🌹🌷💐

  • @ponnukl1430
    @ponnukl1430 2 роки тому +3

    ഇതിൽ വരുന്ന ജഡ്ജാസിന്റെ വാത്സല്യം തുളുമ്പുന്ന വർത്താനം അടിപൊളി 🤩😍💐

  • @ponnammasomashekharan171
    @ponnammasomashekharan171 3 роки тому +161

    മിയക്കുട്ടിക്ക് ഒരായിരം ആശംസകൾ

    • @ponnammasomashekharan171
      @ponnammasomashekharan171 3 роки тому +2

      ലോക്ക്ഡൗൺ മേഘ്നക്കുട്ടി; മിയക്കുട്ടി തുടങ്ങി എല്ലാ കുഞ്ഞുമക്കളേയും മിസ്സ് ചെയ്യുന്നു.വിഷമമുണ്ട്

    • @babyshopplanet6884
      @babyshopplanet6884 3 роки тому +2

      All the best👍💯

    • @jayasreepp8768
      @jayasreepp8768 2 роки тому

      @@babyshopplanet6884 l

  • @fidamol4815
    @fidamol4815 3 роки тому +480

    ഫോർട്ട് കുച്ചി മമ്മൂനിന്നെ ഇഷ്ടമുള്ളവർ ലൈക് അടി

  • @jafarkambar1128
    @jafarkambar1128 3 роки тому +24

    Ith എത്ര കണ്ടാലും mathi varilla 🥰🥰mamunji 🤣🤣

  • @zeenusudheer381
    @zeenusudheer381 3 роки тому +24

    ഇടയ്ക്കിടെ വന്നു കാണും 😍😂

  • @shahulsinanvk5433
    @shahulsinanvk5433 Рік тому +3

    ഫോർട്ട്‌ കൊച്ചി യിലേക്ക് ഒരു ദിവസം ഞാൻ വരുന്നുണ്ട് എന്റെ മിയ കുട്ടനെ കാണാൻ.

  • @sherinaldu6111
    @sherinaldu6111 2 роки тому +2

    ഞാൻ ഇപ്പോഴും കാണുന്നു. Mammoonjine🤩🤩🤩

  • @fathimathjaseena1007
    @fathimathjaseena1007 10 місяців тому +3

    എംജി സർ :മിയക്കുട്ടി കല്യാണം കഴിക്കോ വലുതാവുമ്പോ
    മിയക്കുട്ടി :എനിക്കിഷ്ടല്ല, എനിക്ക് വീട്ടിക്കിരിക്കാനാണ് ഇഷ്ടം 😂❤

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 3 роки тому +18

    Miahkutty adichu polikkunnallo mole congratulations Your judges are enjoying more than all....superb miya😊😀👌👍

  • @hairuismail9285
    @hairuismail9285 3 роки тому +47

    സൂപ്പർ മോളു 🥰😍🥰🥰🥰👍👍👏👏👏👏

  • @maloosluckyworld7153
    @maloosluckyworld7153 3 роки тому +36

    സമ്മാനം കിടുക്കി ല്ലേ മിയക്കുട്ടീ.....

  • @taara2707
    @taara2707 3 роки тому +150

    Fortkochi mammoonjine kandittum kandittum mathiyaavunnilla❤🥰❤

    • @raihana1707
      @raihana1707 3 роки тому

      Miya kkutteee super 🥰🥰🥰🌹🌹🌹🌹🌹

    • @nalinik7635
      @nalinik7635 3 роки тому +3

      വളരെ saththiam kanti ttu m മതി yaku nni lla ഭഗവാൻ അനുഗ്രഹിക്കട്ടെ ഒ. K

  • @ajiaishu2981
    @ajiaishu2981 3 роки тому +10

    Judge powlichu supper areum aduthu parayanilla Nigale poke arkkum agannn kazhiyille 🥰😍🤩

  • @IvaThanvi2222
    @IvaThanvi2222 3 роки тому +407

    മോളുടെ ഉപ്പാൻ്റെ സന്തോഷം അത് ശ്രേധിച്ചവരുണ്ടോ❤️❤️❤️❤️❤️❤️❤️

  • @farsanashahul333
    @farsanashahul333 2 роки тому +11

    Fatima... Aa dialogue kelkan vannatha😍😍

  • @mohamedkhalidh1672
    @mohamedkhalidh1672 3 роки тому +16

    Athra time kandalum mathivaratha episode 😘😘😘😘

  • @thasni9909
    @thasni9909 3 роки тому +83

    ഇത്രയും സൂപ്പർ പെർഫോമൻസ് dislike ചെയ്തവർ ആരായിരിക്കും🤔🤔

    • @kannurdas5394
      @kannurdas5394 2 роки тому +2

      തീവ്രവാദികൾ

    • @indirasouparnika6062
      @indirasouparnika6062 2 роки тому +1

      സത്യം...

    • @shamsudeenshamsudeen6404
      @shamsudeenshamsudeen6404 2 роки тому +2

      ഒന്നുകിൽ വർഗ്ഗീയ വാദികൾ, അല്ലെങ്കിൽ 24- മണിക്കൂറും കഞ്ചാവും കള്ളു മടിച്ച് വെറുതെ എന്തിനോ വേണ്ടി ഇതു കാണുന്നവർ. ചാൻസ് കൂടുതൽ ആദ്യം പറഞ്ഞതിനായിരിക്കും.

    • @jermyhassan
      @jermyhassan 2 роки тому

      സങ്കികൾ

  • @oommenkuruvilla7582
    @oommenkuruvilla7582 2 роки тому +11

    Miyakutty is simply superb. I am watching this video for the second time.

  • @prabhaprabha1990
    @prabhaprabha1990 Рік тому +2

    Ethra cheruppathil egane ellavarodum perumarunnu athanu miyakuttiyodu eshtam love you ummmmaaaaa

  • @littlemimmisworld
    @littlemimmisworld 3 роки тому +14

    മിടുക്കി😘😘😘 പാടുന്ന കേക്കുമ്പോൾ ഞാനൊക്കെ ഈ ജീവിച്ചിരിക്കുന്നതൊക്കെ വെറുതെയാണെന്നു തോന്നും.

    • @vahidpt9223
      @vahidpt9223 3 роки тому

      അങ്ങനെ വേണോ 😂😂😂😂

    • @greeshma4504
      @greeshma4504 2 роки тому

      Padi kazhnjal jeevichal kollamennum thonum🤣

  • @girijanair348
    @girijanair348 3 роки тому +45

    Fort Cochi Mammunju is the best. A great performance by our dear Miyakutty! No comparison please! Six year old’s double role. What a performance! Kannu pedathirikkatte.❤️

    • @HariOm-os7ps
      @HariOm-os7ps Рік тому

      ua-cam.com/video/xMyMu2pDnTs/v-deo.html

  • @ambikateacher9790
    @ambikateacher9790 3 роки тому +11

    God bless you moluty ❤️❤️👍 supper dialogue 👍👍👏👏👏👏👏

  • @salimmonu3890
    @salimmonu3890 3 роки тому +8

    മിയ supper
    Love u❤️❤️❤️
    Miaaaa💞💞😘😘😘😘😘😘😘😘😘

  • @aneeshb.s.1866
    @aneeshb.s.1866 3 роки тому +13

    ഫോർട്ട് കൊച്ചി മമ്മൂഞ്ഞ് സൂപ്പർ 💝

  • @shahidamnizar2364
    @shahidamnizar2364 2 роки тому +6

    Masha Allah iee ponnumol padan mathramalla Abhinathinum dialogue kachanum behumiduki

  • @kavitha4216
    @kavitha4216 2 роки тому +3

    മിയക്കുട്ടി...... ചേച്ചിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായി.. 🙏
    ചക്കരയുമ്മ 😘😘😘😘😘😘😘😘😘😘😘😘

  • @hamsakoya2162
    @hamsakoya2162 2 роки тому +1

    ഈ സ്കിറ്റ് . ഒരു . മഹാൽഭുതമാ.. എത്ര . തവണ. കണ്ടു. എന്നറിയില്ലാ. സ്കിറ്റിലേ . എല്ലാവരും . സൂപ്പറാ . ബേക്ക് റൗണ്ടും . എല്ലാം .ബ്യൂട്ടിഫുൾ🌹🌹🌹👩‍❤️‍💋‍👨👩‍❤️‍💋‍👨👍

  • @vahabvahu2078
    @vahabvahu2078 3 роки тому +21

    സൂപ്പർ ആണ് 😍💯

  • @bhageerathypothengil9097
    @bhageerathypothengil9097 2 роки тому +3

    Wonderful performance Miya sammathichu🌹🌹🌹

  • @reshirose4751
    @reshirose4751 3 роки тому +34

    മിയ കുട്ടിക്ക് അഭിനന്ദനങ്ങൾ ♥️♥️

  • @saraswathyp4445
    @saraswathyp4445 3 роки тому +62

    എൻ്റ്റെ അമ്മോ,പോളിച്ചല്ലോ മോള് .sweety pie.

  • @seenathvv6854
    @seenathvv6854 3 роки тому +57

    So cute miyakuttiii

  • @sameerabasheer84
    @sameerabasheer84 3 роки тому +17

    Super performance miyakuttiii

  • @appel2007
    @appel2007 3 роки тому +309

    miya kutti 🥰🥰🥰🥰🥰🥰🥰
    ഞാൻ എത്ര തവണ ഇത് കണ്ട് എന്നറിയോ

  • @ameerchathalloor5895
    @ameerchathalloor5895 2 роки тому +10

    ആ ലാസ്റ്റ് കണ്ണിറുക്കിയത് ന്റെ പൊന്നോ... 😘😍🌹

  • @marshijamshi9461
    @marshijamshi9461 2 роки тому +3

    Ethra thavana kandalum madupp varatha performs aanu miyakuttynte🥰😍

  • @sajikumar5871
    @sajikumar5871 2 роки тому +12

    കിടു കാച്ചി.... ❤️❤️❤️❤️❤️❤️

  • @meenakrishnan1468
    @meenakrishnan1468 2 роки тому +7

    I really like this performance very much.very cute

  • @bhavanicv7556
    @bhavanicv7556 3 роки тому +11

    Adipoly song,bestecter ,God bless miyakutty

  • @mehnaz4006
    @mehnaz4006 5 місяців тому +1

    അധി മധുരംഈകുടഞുഗാനം❤❤❤🎉

  • @AASH.23
    @AASH.23 3 роки тому +3

    മമ്മൂഞ്ഞേ 😍😍😘😘അച്ചോടാ.. ഞാൻ ആദ്യമായി കാണുകയാ... ന്ദു ഭംഗി ആണ് മോളൂട്ടി നെ കാണാൻ 😘😘😘😘

  • @sayedmohammed3228
    @sayedmohammed3228 3 роки тому +29

    അടിപൊളി ❤♥♥❤❤♥❤😜😜😜

  • @subrahmanyansubrahmanyan5420
    @subrahmanyansubrahmanyan5420 2 роки тому +2

    ഇത് പാട്ടി ൽ മാത്രം ഒതുങ്ങി നിക്കണതല്ല സൂപ്പർ ആക്ടർ കൂടിയാണ് മൊതല്

  • @geetharadhakrishnan9000
    @geetharadhakrishnan9000 2 роки тому +4

    ഫാത്തിമ യുടെ ഭർത്താവ് പോയെന്ന് അറിഞ്ഞപ്പോൾ ഉള്ള മമ്മൂഞ്ഞിൻറെ ഒരു ആക്ഷൻ ഓ ഒരു ഒന്നോ ഒന്നര ആക്ഷൻ ആയിരുന്നു എൻറെ മുത്തേ കണ്ണ് കിട്ടാതിരിക്കട്ടെ 💞💞💞💞💞