Це відео не доступне.
Перепрошуємо.

പക്വത ഇല്ലാത്തവരുടെ 7 ലക്ഷണങ്ങൾ|7 Signs of immaturity.Malayalam Video by Shaiju Raj

Поділитися
Вставка
  • Опубліковано 26 жов 2019
  • #ShaijuRaj

КОМЕНТАРІ • 263

  • @jomonblessiya5269
    @jomonblessiya5269 4 роки тому +80

    സമൂഹത്തെ പഠിക്കുക....
    മനുഷ്യരെ മനസ്സിലാക്കുക....
    സ്വന്തം കുടുംബം നോക്കുക...
    പക്വത തന്നെ വരും.....

    • @ShaijuRaj
      @ShaijuRaj  4 роки тому +5

      Thank you for your wonderful Comment.. keep it up.👍❤

    • @vishnupk9685
      @vishnupk9685 3 роки тому +1

      😊

    • @freddyfranklin6867
      @freddyfranklin6867 3 роки тому

      Praywell...work well....Exercise...Make money...Build Relationships...

    • @humanbeing8810
      @humanbeing8810 Рік тому

      ആവശ്യം ഇല്ലാത്ത കാര്യങ്ങൾ, ആവശ്യമില്ലാത്ത ഇടത്ത്‌ ആവശ്യം ഇല്ലാതവരോട് സംസാരിക്കുന്നവന്മാരാണ് പക്വത ഇല്ലാത്തവന്മാർ

  • @musanoj8323
    @musanoj8323 4 роки тому +56

    ആവശ്യത്തിൽ കൂടുതൽ ഉള്ള പക്വത മനുഷ്യരിൽ ജീവിതം ആസ്വദിക്കുന്നതിനുള്ള കഴിവ് കുറയ്ക്കും..

    • @ShaijuRaj
      @ShaijuRaj  4 роки тому +3

      Yes..you are correct..👍❤☺,Acashyathil kootuthal..
      അധികമായാൽ അമൃതും വിഷം.

    • @jaisonck8353
      @jaisonck8353 4 роки тому +1

      അതാണ് ശരി

    • @biju4889
      @biju4889 3 роки тому

      @@ShaijuRaj പിന്നെ എന്തിന് anna പക്കൊത

  • @vinodkamalan3095
    @vinodkamalan3095 4 роки тому +93

    ഇത് കാണുന്നത് തന്നെ പക്വത ഇല്ലാത്ത ലക്ഷണമാണ്

    • @ShaijuRaj
      @ShaijuRaj  4 роки тому +5

      Thank you for your valuable comment.👍❤☺ Keep watching
      👍

    • @unaizunu1704
      @unaizunu1704 4 роки тому +1

      Vinod Kamalan 😂😂😂😂

    • @niranjanaravi8029
      @niranjanaravi8029 3 роки тому

      😂😂😂

    • @aslahahammed2906
      @aslahahammed2906 3 роки тому +8

      അപ്പൊ തനിക്കില്ലെ 👈

    • @biju4889
      @biju4889 3 роки тому +1

      @@ShaijuRaj വേറെ പണിയൊന്നും ഇല്ല അല്ലേ. കഷ്ട്ടം

  • @sandeepvs6905
    @sandeepvs6905 4 роки тому +90

    ഈ പക്വത ഉണ്ടെങ്കിൽ ഗവൺമെന്റ് ക്യാഷ് ഒന്നും തരില്ലല്ലോ.. ഒറ്റ ലൈഫ് ഉള്ളു അതങ് ചിൽ ആയിട്ട് എന്ജോയ്‌ ചെയ്യൂ.. ഏറു പിടിച്ചിരുന്നിട്ട് അവസാനം ചാകാൻ കിടക്കുന്ന ആ അവസാന നിമിഷം ഒന്ന് ഓർത്തുനോക്കണം എന്ത് സമ്പാദിച്ചു? ഉള്ള ടൈം മനസിന്‌ സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യൂ മക്കളെ.. ജീവിതത്തിൽ ഇതു മാത്രമായിരിക്കും ആകെ ഉള്ള സമ്പാദ്യം

    • @ShaijuRaj
      @ShaijuRaj  4 роки тому +3

      Thank you for your comment.👍❤,Stay tuned👍 People with maturity also enjoy their life.👍

    • @hashi2598
      @hashi2598 4 роки тому +2

      Atin air pidittaman pakkota enn araa araa parannee

    • @hematm8079
      @hematm8079 4 роки тому

      Athu Valare correctaa

    • @No-qi9cf
      @No-qi9cf 4 роки тому

      sandeep ninnakku pakkudha udannanoo ninte comment ill udashikkunadh anooo...

    • @_Motoristt_
      @_Motoristt_ 4 роки тому +1

      Sheriya, ee pakuathem koppum okke aaaranavo kandupidichath, മറ്റുള്ളവർ നമ്മളെ അവരെപ്പോലെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കാലത്ത് നമ്മൾക്കു നമ്മളായി ജീവിക്കാനാണ് പാട്, ഇതൊന്ന് ആലോചിച്ചാൽ വേണ്ട പക്വത വന്നോളും, എന്ജോയ്മെന്റും ❤️

  • @seleempawaz1978
    @seleempawaz1978 4 роки тому +5

    2 one looking is not a symbol of unmatured. bcoz when keep good dress cod or good style they have more confidant. i think

    • @ShaijuRaj
      @ShaijuRaj  4 роки тому +1

      Thank you for your valuable feedback..👍❤☺, keep it up.
      What you said is right but here I have mentioned is not that way. Too much of anything is good for nothing..

  • @nithinamandra653
    @nithinamandra653 4 роки тому +3

    Sahacharyamaanu manushyane paakathayullavanaakkunnathu am I correct?

  • @premjipanikar270
    @premjipanikar270 4 роки тому +4

    If you want Paqwatha, use this, Take it easy policy, just keep our mind and brain cool, keep a humor mind, just do our responsibility in best, help others and forget it, don't wait for appreciation, Welcome those who are coming, Thanks them those who are going. In Bhagawath Getha saying, nothing is ours , those happening is for good. So, there is song, Urvasi Urvasi take is easy policy .

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your comment👍❤☺

  • @muhammedbinriyas3c932
    @muhammedbinriyas3c932 3 роки тому +2

    Ith pakuatha kkuravan enn manassilakki thannathin tnks

  • @jafaradibay6705
    @jafaradibay6705 4 роки тому +2

    Thank you shaiju sir Good life message

    • @ShaijuRaj
      @ShaijuRaj  4 роки тому

      You are welcome☺❤👍

  • @manugovindgovind6488
    @manugovindgovind6488 4 роки тому +7

    Anubavagal aanu oraale pakwatha ullavanaakki maattunath..... Athu chilappol 6vayasil akaam chilappol 60vayasil akaam

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thanks for your comment, Stay tuned 👍☺

  • @sanhd8433
    @sanhd8433 4 роки тому +5

    Thank you.
    Pls list out points on screen while describing each point

    • @ShaijuRaj
      @ShaijuRaj  4 роки тому +1

      You are welcome and Thank you for your valuable suggestions, will remember to do that next videos..👍❤☺

    • @biju4889
      @biju4889 3 роки тому

      എന്തിനാ എഴുതി പഠിക്കാൻ ആണോ...no use

  • @unnikrishnan3494
    @unnikrishnan3494 4 роки тому +2

    Gd sir thank you very much 😗💓💓🤞👍

  • @anamika7549
    @anamika7549 Рік тому

    Good information sir... sir paraja ella sinum oru ,Bold allatha kuttikku enndu ennannu anikku thonniyathu.. thanks sir.. 😊

  • @dailyfreshcoldstorrageandc1957
    @dailyfreshcoldstorrageandc1957 4 роки тому +33

    Ningalkum oru Pakvatha illallo

    • @ShaijuRaj
      @ShaijuRaj  4 роки тому +4

      Thank you for your comment.
      👍☺, Keep watching👍

    • @yamunal9468
      @yamunal9468 4 роки тому

      Njan sasi

  • @faizala6367
    @faizala6367 4 роки тому +4

    ഞാൻ ഇങ്ങനാണ് ഭായ്... ഇങ്ങനെ എന്നെ സഹിക്കാൻ പറ്റുമെങ്കിൽ കമ്പനി അടിച്ചാൽ മതി.. ആൾക്കാരെ കാണിക്കാൻ yes yes ok ok thankyu verymuch.. ഈ ടൈപ് muzzle...

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your comment.👍☺❤👌

  • @sarathkumar.s7500
    @sarathkumar.s7500 3 роки тому +1

    Completely ✔ corrct

  • @kuttappanbeneasseril5
    @kuttappanbeneasseril5 4 роки тому +5

    Thank you ,Thank U Sir Very Valuable Words

    • @ShaijuRaj
      @ShaijuRaj  4 роки тому

      You are welcome#KuttappanBeneasseril ❤👍, Keep watching👍

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 2 роки тому +3

    ഞാൻ ഈ വീഡിയോ കാണുന്നത് എനിക്ക് പക്വത ഉണ്ടോ എന്നറിയാനാണ്.

    • @shifanam1816
      @shifanam1816 Рік тому

      Yennod yellaarum parayum പക്വത ellaann

  • @arjun.parjun2817
    @arjun.parjun2817 4 роки тому +1

    Anganeyullavarumayit enganr idapedam

  • @manojs4481
    @manojs4481 4 роки тому +5

    Good video sir.. Thank you

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you dear for your valuable comment.👍❤,Stay tuned

  • @SijiSSiji
    @SijiSSiji 4 роки тому +2

    Most of the points are clear, But,...at certain extream case may not specific....may be yours experience you have to extablished points....

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your valuable comment on this video.👍❤

    • @biju4889
      @biju4889 3 роки тому

      Established cheyyan പോയിൻ്റ് വല്ലോം vente

  • @muhammedbinriyas3c932
    @muhammedbinriyas3c932 3 роки тому +1

    😪ithil ellathum ennilund.tnku for your explanation

  • @nandhunandhu8281
    @nandhunandhu8281 4 роки тому +1

    നല്ല review

  • @albinpulpally1763
    @albinpulpally1763 2 роки тому +3

    പക്വത ഇല്ലാത്തവരാണ് ഈ വീഡിയോ കാണുന്നത് ഈ കമന്റ്‌ ഇട്ട ഞാനും പക്വത ഇല്ലാത്തത് കൊണ്ടാണ് 😂😂😂

    • @Muneer-tb8oi
      @Muneer-tb8oi Місяць тому

      പോടാ പിരാന്താ

  • @sanandh
    @sanandh 4 роки тому +4

    Super...

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you #Sanadh and keep watching.

  • @sathyam5378
    @sathyam5378 4 роки тому +4

    Super . videos length kurakkanam

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your valuable comment👍❤.Stay tuned,I will look into your concern seriously👍

  • @torqueend1874
    @torqueend1874 4 роки тому +1

    Ningalude ee valuchhuneetti borakkunna avatharanam thanne pakwatha illatthente example aanu..

    • @ShaijuRaj
      @ShaijuRaj  4 роки тому

      Your belief may save you.😀😀😀☺, Thanks for your comment.

  • @reshmababureshmababu2812
    @reshmababureshmababu2812 4 роки тому +6

    സർ പറഞ്ഞത് വളരെ ശരിയാണ്. Thank u sir

    • @ShaijuRaj
      @ShaijuRaj  4 роки тому +2

      Thank you ReshmaBabu for your comment.👍❤,Keep watching👍

  • @lfworld7288
    @lfworld7288 4 роки тому +1

    Manakaruth kootunnadm will power kootunnadm oru video idamo

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your Comment, മനക്കരുത്ത്നെ കുറിച്ച് ഓൾറെഡി ഒരു വീഡിയോ ഈ ചാനലിൽ ഉണ്ട് അത് ഒന്ന് കണ്ടു നോക്കൂ..
      Stay tuned..👍❤

  • @annammavarma4444
    @annammavarma4444 4 роки тому +3

    Very well said, God bless you!

    • @ShaijuRaj
      @ShaijuRaj  4 роки тому +1

      Thank you Annamma Varma for your valuable feedback, keep it up
      👍❤☺

  • @arjun.parjun2817
    @arjun.parjun2817 4 роки тому

    Nice video good presentation

  • @subierm.s412
    @subierm.s412 4 роки тому +1

    Supar thanks

  • @rashidvk6690
    @rashidvk6690 4 роки тому +32

    നീട്ടി വലിക്കാതെ പെട്ടെന്ന് അവതരിപ്പിക്കൂ

    • @ShaijuRaj
      @ShaijuRaj  4 роки тому +1

      Thank you for your valuable feedback, stay tuned..👍❤

    • @ashidadinu2393
      @ashidadinu2393 4 роки тому

      😁

    • @biju4889
      @biju4889 3 роки тому

      Babilgum ആയ പോലെ ... ലൂസ്

  • @kiranlal1289
    @kiranlal1289 4 роки тому +1

    💯 Enik ee Problems und

  • @buboo9897
    @buboo9897 3 роки тому

    Nice video sir ☺️👍

  • @jubin704
    @jubin704 4 роки тому +2

    Kollam,
    Keep watching nnu maathram reply thararuth... 🤒

    • @ShaijuRaj
      @ShaijuRaj  4 роки тому +1

      Thank you for taking time to comment,👍☺❤, Stay tuned👍

    • @jubin704
      @jubin704 4 роки тому +1

      @@ShaijuRaj 🤞

    • @biju4889
      @biju4889 3 роки тому

      @@ShaijuRaj നിങ്ങൾക്ക് ഈ റിപ്ലേ മാത്രേ അറിയുള്ളോ

  • @shibupmpm7414
    @shibupmpm7414 3 роки тому +1

    Thangal depend cheyyunnu youtubine.parasparam deoend cheyyade aarkum jeevikkan pattilla

    • @ShaijuRaj
      @ShaijuRaj  3 роки тому

      ഷിബു ഇതിൽ നിന്നും മനസ്സിലാക്കിയത് എന്താണെന്ന് എനിക്ക് പിടികിട്ടുന്നില്ല 😂.

    • @kevinvlogs432
      @kevinvlogs432 3 роки тому

      Second point to bad ,that's not right

  • @bappupariyaram3544
    @bappupariyaram3544 4 роки тому +11

    45 വയസ്സ് ഒട്ടും പക്വത ഇല്ലാത്ത ഒരാൾ പറഞ്ഞപ്പോൾ ആദ്യം ഓർമവന്നത് രഞ്ജിനി ഹരിതാസിനെയാണ്
    പോരാത്തതിന് ഭയങ്കര വെറുപ്പിക്കലും

    • @ShaijuRaj
      @ShaijuRaj  4 роки тому +3

      Thanks for your funny comment,
      👍,Stay tuned👍❤

    • @safeerkk2500
      @safeerkk2500 4 роки тому +1

      Ningal avaremansilakiyittilla avarku pradikaranasheshi kududala allade pakotha illanjittalla

    • @riyazmuhammad4065
      @riyazmuhammad4065 4 роки тому

      പക്വത ഉള്ളത് കൊണ്ടാണ് അവർ ഫേമസ് ആയത്. പ്രതികരണ ശേഷി കൂടുതൽ ആയത് ഒരു പക്വതക്കുറവായിട്ടു കാണാൻ പറ്റില്ലലോ

  • @unnikrishnan3494
    @unnikrishnan3494 4 роки тому +2

    Well I like it sir thank you enne pole Alle maturity my own in health ❤️💓🥰😍😍😘😋😉😗🙂😊😚😉😘

    • @ShaijuRaj
      @ShaijuRaj  4 роки тому

      Good, keep it up👍❤

  • @pavithran5624
    @pavithran5624 4 роки тому +8

    Idakke Suresh Gopide voice pole enik mathrano thonniyath?

    • @ShaijuRaj
      @ShaijuRaj  4 роки тому +1

      Thank you for your lovely comment,❤❤. Keep watching👍

  • @radhamani8217
    @radhamani8217 8 днів тому

    👍🏻👍🏻👍🏻

  • @ancyks5910
    @ancyks5910 4 роки тому +3

    നിങ്ങൾ പറഞ്ഞകാര്യം സത്യം അവതരണം നല്ലത് തന്നെ പക്ഷെ വലിച്ചു നീട്ടൽ കുറക്കാൻ നോക്ക്

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your valuable feedback.👍☺❤, stay tuned👍

    • @beanpsychology3911
      @beanpsychology3911 4 роки тому

      കഞ്ഞിയിൽ പാറ്റ ഇടല്ലേ ടോ അങ്ങനെ പോയിക്കോട്ടെ

  • @muhammadalthaf2756
    @muhammadalthaf2756 4 роки тому +2

    🤗 Thanks camara man

    • @ShaijuRaj
      @ShaijuRaj  4 роки тому +1

      You are welcome👍❤

  • @nachoosnichoos2527
    @nachoosnichoos2527 4 роки тому +2

    22 age undu 2 age ulla kuttiyundu ....enik oru pakothayum illa..

    • @ShaijuRaj
      @ShaijuRaj  4 роки тому +3

      Thank you for your valuable comment.👍❤
      പക്വത വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഉണ്ടാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല, നമ്മൾ ഒന്ന് തീരുമാനിച്ചാൽ മതി..
      Stay tuned.👍❤☺

  • @No-qi9cf
    @No-qi9cf 4 роки тому +2

    thanngaal vishayyathiill ninnum vittupokkunnu

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your feedback👍❤

  • @shaheerpa1192
    @shaheerpa1192 4 роки тому +2

    👌👌

  • @user-fc9vd6ci1b
    @user-fc9vd6ci1b Місяць тому

    ജോലി ചെയ്ത് നല്ല രീതി ൽ ജീവിക്കുക. അത് തെന്നെയാണ് പക്വത. മനസ്സില് യോ സാർ.

  • @sandrakn1701
    @sandrakn1701 4 роки тому +4

    നന്നായിട്ടുണ്ട്..

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you Sandra for your valuable comment👍❤,Stay tuned👍

  • @bearlove9586
    @bearlove9586 4 роки тому +1

    ഞാൻ ഇതിൽ കൂടുതൽ കേട്ട ശബ്ദം............ അതായതു,, അല്ലെങ്കിൽ, അവരുടെ, ഈ, എ, ee.

    • @ShaijuRaj
      @ShaijuRaj  4 роки тому

      Ok, അതുകൊണ്ട് താങ്കൾ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് എന്താണ്? @bear love?

  • @vijayanv8206
    @vijayanv8206 3 роки тому +3

    പക്വത മഹാ മനസ്സിന്റെ അടയാളം.

  • @jibindavis5003
    @jibindavis5003 Рік тому +1

    താങ്കൾ പറഞ്ഞത്‌, വളരെ കറക്റ്റ് 😍😍😍😍😍

  • @seleempawaz1978
    @seleempawaz1978 3 роки тому

    good

  • @sinu2989
    @sinu2989 Рік тому

    I th okke valare sheriyaan

  • @jayeshjayesh858
    @jayeshjayesh858 4 роки тому +5

    ചിലതൊക്കെ ഞാനുമായി ബന്ധമുണ്ട്.

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your comment
      👍☺, Kéep watching👍

  • @purplecap8869
    @purplecap8869 4 роки тому +11

    Sir,.... താങ്കളുടെ അഭിപ്രായങ്ങൾ മാനിക്കുന്നു.
    പക്ഷെ ഒരു കാര്യത്തിൽ എനിക്ക് എതിരഭിപ്രായം ഉണ്ട്.
    1= പക്വത ഉള്ള വ്യക്തികൾ ദേഷ്യപ്പെടാറില്ല എന്നത് ശരിയല്ല.......... എല്ലാവരും ദേശ്യപ്പെടാറുണ്ട്.
    ചുരുക്കിപറഞ്ഞാൽ... തങ്ങളുടെ അഭിപ്രായത്തിൽ 25 വയസിനു താഴെ വയസുള്ളവർ എല്ലാവരും matured അല്ല

    • @ShaijuRaj
      @ShaijuRaj  4 роки тому +4

      Thank you for your valuable comment.👍❤ അനാവശ്യമായി ദേഷ്യപ്പെടുന്നത് അത് നല്ല കാര്യമാണ് എനിക്ക് തോന്നുന്നില്ല, ദേഷ്യം പലതരത്തിലുള്ള ഉണ്ട്, ഇവിടെ നമ്മൾ ഉദ്ദേശിക്കുന്നത് എന്തിനുമേതിനും അനാവശ്യമായി ദേഷ്യപ്പെടുന്നതിനെയാണ്,

    • @rajeshunni7817
      @rajeshunni7817 4 роки тому +2

      Sir 100% right aanu...nisara karyangalk polum deshyapedunnavar ...they are utter wastes...

    • @sreeharih5108
      @sreeharih5108 4 роки тому

      ശരിയാണ്

  • @syamlallal1405
    @syamlallal1405 4 роки тому +3

    കൊള്ളാം നല്ല അവതരണം

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you@Syam Lal for your uplifting feedback...keep watching.
      ☺❤👍

  • @vinodkumarrenju3932
    @vinodkumarrenju3932 Місяць тому

    ❤❤❤

  • @elphinthomas6100
    @elphinthomas6100 3 роки тому

    Crct bro

  • @demisonKmichael
    @demisonKmichael 4 роки тому +1

    Chettoo vedio valichu neettiyakondu full kandilla

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your comment.👍☺

  • @josnageorge8767
    @josnageorge8767 3 роки тому +2

    നിങ്ങളുടെ മുഖത് ഒരു ജാള്യത കാണുന്നു. അത് പക്വത കുറവ് ആണ്.

  • @fanafana113
    @fanafana113 4 роки тому +1

    ഇതിൽ 2-3 എണ്ണം എനിക്കുണ്ട്.. 4-5 എണ്ണം ന്റെ ഹുസ്ബൻഡ്നും... age 23& 24... so ലൈഫ് മറ്റുള്ളവർ കളിത്തട്ട് ആക്കി... ipo ഡിവോഴ്സ് ൽ എത്തിച്ചു.. aftr 4 months of mr😢

    • @ShaijuRaj
      @ShaijuRaj  4 роки тому +1

      Sorry to hear that😢, Don't worry, you will be alright soon..

    • @fanafana113
      @fanafana113 4 роки тому

      Shaiju Raj court l aayikkidakkunnu case... njn dvrc koduthittilla... prarthikkunnu😢😢

    • @malaysliscorner6044
      @malaysliscorner6044 4 роки тому +2

      Sory for hert you
      Will be pray for you

    • @raghupaliyamanghalampaliya8683
      @raghupaliyamanghalampaliya8683 4 роки тому +3

      നിസ്വാർത്ഥമായ സ്നേഹമുള്ളിടത്ത് പക്വത തനിയേ വന്നോളും.....

  • @asaruthennala8136
    @asaruthennala8136 4 роки тому +3

    👌

  • @muneerkizhakkethalakkal9311
    @muneerkizhakkethalakkal9311 4 роки тому +2

    Paranjatthu carectAanu

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thanks for your valuable feedback👍❤, Stay tuned👍

  • @swalihswali4068
    @swalihswali4068 4 роки тому +3

    Video adipoliyaayi but onnu churuki paranja mathiyaayirunnu

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your valuable comment👍💕, Maximum churukkiyanu parnjirikkunnathu, Ini churikkiyal karyangal onnum undavilla..

    • @vijayakumari3230
      @vijayakumari3230 4 роки тому

      @@ShaijuRaj
      എന്റെ അറിവിൽ പറഞ്ഞതെല്ലാം ശരിയാണ്

    • @biju4889
      @biju4889 3 роки тому

      ഇനിയും ഒരു പാട് churukkenti വര ഇല്ല

  • @raheesrobins8789
    @raheesrobins8789 4 роки тому +1

    👍👍👍

  • @rohinidevi6621
    @rohinidevi6621 4 роки тому +2

    I don't think this is 💯 correct.why means if somaney times we are forgetting and the opposite person's behaviour is bad,he repeatedly doing the same.then also we need to be polite with him.i don't think so.

    • @ShaijuRaj
      @ShaijuRaj  4 роки тому

      Which point you have mentioned here? Forgiving? @rohini devi

    • @rohinidevi6621
      @rohinidevi6621 4 роки тому +1

      @@ShaijuRaj yes forgiving

    • @ShaijuRaj
      @ShaijuRaj  4 роки тому +1

      If a person keeps disturbing you or showing you bad behaviour, you must still forgive but you are not supposed to give that person chances to disturb you again,this simply means, get away from that person. I guess you understand the point,right?.@rohini devi.

  • @dreamdreams5317
    @dreamdreams5317 4 роки тому +2

    പണ്ട് മാമാങ്കം നടത്തിയിരുന്ന വരല്ലാം പക്വത ഇല്ലാത്തവർ ആയിരുന്നു...ല്ലേ

  • @snehamoljoseph6751
    @snehamoljoseph6751 4 роки тому +1

    Super

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you @Snehamol Joseph👍❤

  • @nithinsebastian6272
    @nithinsebastian6272 4 роки тому +3

    സർ നിങ്ങൾ പറഞ്ഞ 1മതേ കാര്യം പറഞ്ഞത് അല്ല നമ്മുടെ വീട്ടിൽ ദാരിദ്ര്യം വീട്ടിൽ പ്രശ്നം ഉണ്ടങ്കിൽ നമ്മൾ മറ്റുള്ളവര്ഡ് ചോദിച്ച തീരുമാനം എടുക്കാത്തൊള്ളൂ സാഹചര്യം അനുസരിച്ചിരിക്കും

    • @ShaijuRaj
      @ShaijuRaj  4 роки тому +1

      Thank you NithinSebastian for valuable comment👍💕, ആ വീഡിയോ ഒന്നുകൂടി കണ്ടു നോക്കൂ നോക്കൂ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്, ചിലപ്പോൾ മറ്റൊരു രീതിയിൽ മനസ്സിലാക്കിയെങ്കിലോ? 👍

    • @lijithav185
      @lijithav185 4 роки тому

      Shaiju Raj yes he is not understood it’s fully

    • @lijithav185
      @lijithav185 4 роки тому

      Nithin Sebastian major decions alla vloger paranjath

  • @ahamedkutty12
    @ahamedkutty12 4 роки тому +2

    👍🙋

  • @ALIIMRAN-bg1sw
    @ALIIMRAN-bg1sw 4 роки тому +2

    👍👍

  • @libin_kuzhinjalikunnel
    @libin_kuzhinjalikunnel 4 роки тому +3

    Video starts from 1:30

  • @abdulhakeemipkp1886
    @abdulhakeemipkp1886 4 роки тому +1

    ഇതിന്റെ പരിഹാരം ഉടൻ വേണം സാർ

    • @ShaijuRaj
      @ShaijuRaj  4 роки тому +1

      Of course👍❤👌, thanks for your comment👍

  • @ashidadinu2393
    @ashidadinu2393 4 роки тому +1

    Sathyam ann tto njan egane thane ann

  • @salahudeenayoobii8106
    @salahudeenayoobii8106 4 роки тому

    Pakkuadhq illathavar ennokkepparanju vedio idunnath thanne oru pakkuadha illayimayanu

  • @Ninankoshykulathu
    @Ninankoshykulathu 4 роки тому +1

    truth

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your valuable feedback on this 👍❤☺, Stay tuned👍

  • @MuhammadAslam-ci3hz
    @MuhammadAslam-ci3hz 2 роки тому +1

    Very helpful

  • @missionwithvision38
    @missionwithvision38 3 роки тому

    Good advise to correct

  • @anju995
    @anju995 4 роки тому +2

    Chumma valich neettal ayipoyi
    Plz present in short !! Getting bored

  • @JD-qm6zi
    @JD-qm6zi 4 роки тому +2

    👍🙏🙏👌

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your comment.👍☺

  • @lenovondtab2984
    @lenovondtab2984 4 роки тому +3

    Satyamanu😭😭😭😭

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your valuable feedback.👍❤☺

  • @nahasanahasa8534
    @nahasanahasa8534 4 роки тому +1

    Spr

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you Nahas for your lovely comment, stay tuned👍👌❤

  • @baijuac6193
    @baijuac6193 11 місяців тому

  • @farooq5496
    @farooq5496 4 роки тому +1

    Hi brother

  • @abhishekpa3958
    @abhishekpa3958 Рік тому

    അപകർഷതാബോധം ഉള്ളവർ ഈ വീഡിയോ കാണരുത്. ഉള്ള ആത്മവിശ്വാസം കൂടി ചോർന്നു പോകും

  • @muhammedpalu5680
    @muhammedpalu5680 4 роки тому +2

    ഇത്എല്ലാംഎനികൂണ്ട്.ഇത്ശരിയാകംപറ്റൂമലോ

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your comment, 👍❤ pinnentha sheriyakkamallo..👍❤☺

  • @mr-vs8ed
    @mr-vs8ed 4 роки тому +3

    Any persons have theirown merits and demerits, maturity means know ourself at first. പിന്നെ നിങ്ങൾ വലിച്ചു നീട്ടല്ലേ plz

  • @maheensainullabdeen2501
    @maheensainullabdeen2501 4 роки тому +2

    🤩😍😍😍👍

    • @ShaijuRaj
      @ShaijuRaj  4 роки тому +1

      👍👍💕, Stay tuned

  • @vimalsuku9452
    @vimalsuku9452 4 роки тому +2

    Background maattu

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thanks for your feedback, wll do in next video👍❤☺

  • @aromlaji6782
    @aromlaji6782 3 роки тому

    Pwoli sir thanks😊

  • @amrashidpylr3310
    @amrashidpylr3310 4 роки тому

    Good presentation

  • @fabithafabi9562
    @fabithafabi9562 4 роки тому +1

    ❤️🤝👌

  • @saifytravels
    @saifytravels 4 роки тому +1

    Very good

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your precious comment, keep it up.👍❤☺ @saify travels

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Рік тому

    Rashtriyakkar eallam pakkvatha illatjavaaraj

  • @aswinraj9593
    @aswinraj9593 4 роки тому +2

    Enghane maturity and confidence needam ennu oru video eduvo

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thanks AswinRaj for your valuable comment 👍❤👌 Will upload soon, just wait and stay tuned

  • @elphinthomas6100
    @elphinthomas6100 3 роки тому +1

    Sprb video 👍😍

  • @subhashgopidas6087
    @subhashgopidas6087 4 роки тому +3

    നിങ്ങൾക്ക് ഇതെല്ലാം ഉണ്ടായീട്ടും ഇവിടേം വരെയേ എത്തിയുള്ളൂ ?

    • @ShaijuRaj
      @ShaijuRaj  4 роки тому

      Thank you for your comment.👍☺. എവിടം വരെ എത്തിയോള്ളൂ എന്ന് Subhash ഉദ്ദേശിക്കുന്നത്?
      സുഭാഷ് എന്താണ് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല ഒന്ന് വിശദീകരിച്ചാൽ കൊള്ളാം എന്നുണ്ടായിരുന്നു

    • @subhashgopidas6087
      @subhashgopidas6087 4 роки тому +1

      @@ShaijuRaj
      Its not always correct that whatever u said is only right. There are exceptions in everything...

    • @ShaijuRaj
      @ShaijuRaj  4 роки тому

      Ohhh.. Thank you for your valuable advice.keep it up👍☺@Subhash Gopidas
      But you haven't cleared what you have mentioned in the first comment.i would like to know what did you mean because I couldn't understand what really you said.

  • @mediapower8470
    @mediapower8470 4 роки тому +2

    മററുള്ളവരെ മാത്രം ആശ്രയിക്കുന്നവര് വിഡ്ഢികള്‍ കൂടിയാണ്

  • @sharfisidhi7204
    @sharfisidhi7204 4 роки тому +3

    ശെരിക്കും എത്ര വയസിലാണ് പക്വത വരുക. പക്വത ഇല്ലെങ്കിൽ എന്താ പ്രശ്നം. ആണിനും പെണ്ണിനും ഒരേ സമയത്താണോ പക്വത വരിക.

    • @ShaijuRaj
      @ShaijuRaj  4 роки тому +2

      Thank you for your valuable comment and questions👍❤☺,ഇത്രയും ചോദ്യങ്ങൾക്കുള്ള ഉത്തരം കമൻറ് ലൂടെപറയാൻ ബുദ്ധിമുട്ടുണ്ട്, സീരിയസ് ആയിട്ടാണ് ചോദിച്ചെങ്കിൽ എൻറെ നമ്പറിൽ വിളിക്കുക പറഞ്ഞുതരാം..
      Stay tuned👍❤

    • @mixminder2863
      @mixminder2863 4 роки тому

      18

    • @mixminder2863
      @mixminder2863 4 роки тому

      😦

  • @hassankoya8215
    @hassankoya8215 4 роки тому

    Babelkkam