ഈ 10 പുസ്തകങ്ങൾ വായിച്ചാൽ നിങ്ങൾ വായനയെ ഇഷ്ടപ്പെട്ട് തുടങ്ങും, തീര്‍ച്ച!/BOOKS FOR BEGINNERS/READING

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 28

  • @Jozephson
    @Jozephson 2 місяці тому +2

    മലയാള പുസ്തകം ലോകത്തിൻ്റെ ഏതു കോണിലും എത്തിക്കുന്നവർ "The book carry" വിദേശത്ത് ഉള്ളവർക്ക് അത് ഒരു ഉപകാരം ആണ്

  • @ranjithmkd
    @ranjithmkd 4 місяці тому +2

    പൊളിച്ചൂഡി.. സെലെക്റ്റ്‌ ചെയ്ത ബൂക്സ്‌ എല്ലാം കറക്റ്റാ... നന്നായിണ്ട്‌💚

  • @Jozephson
    @Jozephson 2 місяці тому

    1. ഒരിക്കൽ
    2. കാളി
    3.മലയാളി മെമ്മോറിയൽ
    4.നിൻ്റെ ഓർമയ്ക്ക്
    5.ഫ്രാൻസിസ് ഇട്ടിക്കോര
    6.എൻ്റെ പ്രിയപെട്ട കഥകൾ
    7.ഉമ്മാച്ചു
    8.മഞ്ഞവെയിൽ മരണങ്ങൾ
    9.കോളറ കാലത്തെ പ്രണയം
    10.നീർമാതളം പൂത്ത കാലം

  • @ayris_bowtales
    @ayris_bowtales 2 місяці тому +1

    Abu dhabi il malayalam books okkey evide kittum.. Instore purchase nu

    • @DearZindagi_DilnaJohn
      @DearZindagi_DilnaJohn  2 місяці тому

      @@ayris_bowtales ഏപ്രിൽ - ജൂൺ DC Books nte bookstore open ആവും Luluല്‍. ഞാന്‍ കൂടുതലും അങ്ങനെയാണ് വാങ്ങുന്നത്. പിന്നെ Vacation പോയി വരുമ്പോൾ കൊണ്ടുവരും. I am unaware of any other possibilities.

  • @ajismagix
    @ajismagix 4 місяці тому

    “ചിലര” ഉൾപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം സ്നേഹം ❤

  • @viijinvs6196
    @viijinvs6196 3 місяці тому +1

    🤝🤝👏🏻👏🏻

  • @radheshs-jk9tf
    @radheshs-jk9tf 4 місяці тому +1

  • @jinsjinsmon
    @jinsjinsmon 2 місяці тому +1

    Good 😍👌

  • @riyaskk1751
    @riyaskk1751 14 днів тому

    വായനാശീലം തെറ്റാണ്❌ വായനശീലം ശരി ✅

  • @sunandhamahesh6632
    @sunandhamahesh6632 4 місяці тому

    Wow super 😍😍

  • @RaveendranPk-hr8cr
    @RaveendranPk-hr8cr 2 місяці тому +1

    Very good -
    Congrats
    10 ൻ്റെ വില ?

  • @Tirookkaran_
    @Tirookkaran_ 4 місяці тому

    ❤️‍🔥

  • @mayats4098
    @mayats4098 4 місяці тому

    ❤️

  • @jimshadguruvayoor9201
    @jimshadguruvayoor9201 4 місяці тому

    ❤❤