ഒരു ആത്മഹത്യ കുറിപ്പ് പോലും ഇല്ലാതെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുമോ. അല്ലെങ്കിൽ ഇക്കാലത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റോ അതുമല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ടവർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഒരു മെസ്സേജ് എങ്കിലും മരിക്കുന്നതിന് മുമ്പ് ഇടാതിരിക്കുമോ. അതുകൊണ്ട് ആത്മഹത്യ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. കൊലപാതകം ആകാനാണ് സാധ്യത.
ഉള്ള ജോലിയും പോയി, ജയിലിൽ പോയി, മാനം പോയി, പെൻഷനും കിട്ടാതെ ജീവിക്കാൻ നിവൃത്തിയില്ലാതെ ആകെ പെട്ടു പോകുമെന്ന് കണ്ടാൽ ഏത് കൈക്കൂലിക്കാരനും ആത്മഹത്യ ചെയ്തു പോകും. കൊള്ളാവുന്നത് എന്തെങ്കിലുമുണ്ടെങ്കിലല്ലേ ആത്മഹത്യാ കുറിപ്പ് എഴുതിയിട്ട് കാര്യമുള്ളൂ.?!🤭
പാർട്ടി യുടെ ഇന്നത്തെ ദുരവസ്ഥ ക്ക് കാരണം അഹങ്കാരവും മെക്കിട്ടു കയറ്റവും നടത്തുന്ന കുട്ടി നേതാക്കൾ മാത്രമാണ് തിരുത്താൻ ഇനിയും വൈകിയിട്ടില്ല ജനങ്ങളെ care ചെയ്യാൻ വിനയത്തോടെ ഇറങ്ങി ത്തിരി ച്ചാൽ മതി കാപട്യം ഒരിടത്തും എക്കാലവും വിജയിച്ച ചരിത്രം ഇല്ലല്ലോ 🙏
ഇതുകൊണ്ട് ആയില്ല സർ ഒരിക്കലും ആത്മഹത്യ ചെയ്തതല്ല അദ്ദേഹത്തെ ഒരുപക്ഷേ ആ ഡ്രൈവർ പറയുന്നതെല്ലാം നുണയാകാം അദ്ദേഹത്തിന്റെ വണ്ടിയിൽ വെച്ച് തന്നെ ആരോ കയറു പിന്നിൽ നിന്നും കൂരിക്ക് അദ്ദേഹത്തെ കൊന്ന് റൂമിൽ കൊണ്ടുവന്ന കെട്ടിത്തൂക്കി ആകാം അന്വേഷണം ഇവിടെ നിർത്തരുത് അന്വേഷിക്കണം ഇത് പിണറായി ഭരിക്കുന്ന കേരളമാണ് കേരള ജനത്തിനല്ല ആർക്കും നീതി ലഭിക്കില്ല
വീട്ടുകാരോട് അപേക്ഷിക്കുന്നു ഇദ്ദേഹം മരിച്ചതാണോ കൊന്നതാണോ എന്ന് വിചാരിച്ച് നല്ല മനസ്സുള്ള അനേകായിരങ്ങൾ മനസ് കലുഷിതമാക്കി ജീവിക്കുന്നു ഇത് ഏത് അറ്റം വരെയും തെളിയിക്കണം പാവം സാറിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കണം മഞ്ജുഷ മക്കളെ സഹോദരാ🙏🏾
ഇനിയാണ് യഥാർത്ഥ "രക്ഷാപ്രവർത്തനം" കാണാൻ പോകുന്നത്. ലോക്കൽ നേതാക്കളുടെ ഹുങ്കും, തണ്ട് മുഷ്ക്കും, ഉന്നത നേതാക്കളുടെ സുഖലോലുപതയും പാർട്ടിയെ ബംഗാളിലെത്തിക്കും - തീർച്ച.
വലിയൊരു ശതമാനം കമ്മ്യൂണിസ്റ്റുകാർക്ക് "ഇരട്ടസ്വഭാവ ലക്ഷണങ്ങൾ" കാണാം, അഥവാ അവർ പറയുന്നതിന് വിപരീതമായി പ്രവർത്തിക്കുന്നവരായി തോന്നാം. നിങ്ങൾ പരിചയമുള്ള ഒരു കമ്മ്യൂണിസ്റ്റിനെ കുറിച്ച് ഒരിക്കൽ ചിന്തിച്ചു നോക്കൂ; പലർക്കും ഈ സ്വഭാവസവിശേഷത കാണാം.
Sir ur Vedio I watch regularly Pls cut shot the preface and include leagal points. Then I would request u one thing if u get Divya vakkalath How u will deal with it
സാമ്രാജ്യത്വത്തിനും ഫാസിസം നും അഴിമതിക്കും എതിരെ ആമസോൺ വനാന്തരങ്ങളിൽ 13 ദിവസത്തെ ഒളിപ്പോർ സമരത്തിന് ശേഷം ധീരോദാതമായ കീഴടങ്ങൽ. തൊള്ളായിരത്തി എണ്ണൂറാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള സമര പരമ്പരയുടെ ഒരു ഭാഗം.
മൂന്നു ചോദ്യങ്ങളാണ് ഇവിടെ പ്രധാനം 1. അവരുടെ സംസാരം അയാൾക്ക് മാനഹാനി ഉണ്ടാക്കിയോ? ആ മാനഹാനിയാണോ അയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്... ? അയാൾക്ക് മാനഹാനി ഉണ്ടാക്കണമെന്നു മനപ്പൂർവം ശ്രമിച്ചോ? ഇതു മൂന്നും ആണ് പ്രധാന ചോദ്യം മൂന്നിനും ഉത്തരം അതെ എന്നാണ് വീഡിയോ എടുത്ത ഉം അതു പ്രചരിപ്പിച്ചതും അതിനാണ്... അതുകൊണ്ടാണ് പ്രേരണാ കുറ്റം നിലനിൽക്കുന്നതു...
But....the sad fact is that... 47 percent people are still blind believers and followers of CPM in Kerala Hence.... during 2026...31... CPM third rule in Kerala Riyaz Mon..... CM P P Divya... Health minister P M Arshow.... Education minister
കണ്ണൂരിൽ പാർട്ടി ശക്തമാണ്. ദിവ്യ യെ protect ചെയ്യും.. ആര്യ രാജേന്ദ്രൻ, ചിന്ത jerome ഒക്കെ ആ സൗകര്യങ്ങൾ അനുഭവിച്ചവരാണ്. ദിവ്യക്കും ആ അവകാശം ഉണ്ട്. തെരഞ്ഞെടുപ്പു ഇല്ലായിരുന്നെങ്കിൽ ജയിൽ കാണേണ്ടി വരില്ലായിരുന്നു. പാവം പെൺകുട്ടി!!
മനസ്സാക്ഷിയുള്ള എല്ലാ മനുഷ്യരും ജാതി, മത, വർണ, രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും നവിൻ സാറിന്റെ കുടുംബത്തോടൊപ്പം, (കഞ്ചാവ് കൊള്ള, കൊല പാർട്ടിയായ സിപിഎം ഈ വിഭാഗത്തിൽ പെടില്ല )കേന്ദ്ര ഏജൻസികൾ സത്യസന്ധമായി കേസ് അന്വേഷിക്കുമെങ്കിൽ )കണ്ണൂരിലുള്ള എല്ലാ ക്രിമിനൽ പാർട്ടി നേതാക്കളുടെയും, സ്വത്തു, സമ്പാദ്യങ്ങൾ അന്വേഷിക്കണം, ഈ കേസിന്റെ കേന്ദ്ര ബിന്ദുവായ പ്രശാന്തൻ ഇപ്പോഴും പുറത്താണ്, ഇതൊക്കെ കാണുമ്പോൾ സത്യത്തിൽ ഇന്ത്യൻ നിയമ വ്യവസ്ഥയോടും, പ്രത്യേകിച്ച് കേരള പോലീസ് എന്ന് കേൾക്കുമ്പോൾ അമർഷം ഉള്ളിൽ ഒതുക്കി കഴിയുന്ന സാധാരണ ജനങ്ങളിൽ ഒരുവൻ ഞാനും
ഇക്കാര്യങ്ങൾ ഒക്കെ പൊതു ജനങ്ങൾക്ക് ബോദ്ധ്യമാകുന്നു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം !!!! ഈ നശിച്ച പാർട്ടിക്ക് ഇപ്പോഴും ഇത്രയേറെ വേട്ട് എങ്ങിനെ കിട്ടുന്നു എന്നതാണ് പേടിപ്പെടുത്തുന്ന സംഗതി
ആ പാവത്തിനെ കൊന്നതാണ്.. അത് തെളിയാതിരിക്കാൻ പോസ്റ്റ്മോർട്ടം ബന്ധുക്കൾ വരുന്നതിനു മുൻപേ തീർത്തു.. കൊള്ളാം... അഴിമതി കാണിക്കുന്നതിനു കൂടെ നിൽക്കാത്തത് കൊണ്ട് കൊന്നു
സാറിനോടൊക്കെ പറഞ്ഞാൽ അറിയിക്കാൻ പറ്റാത്ത അത്രത്തോളം ബാധ്യതയുണ്ട് ഈ കേരളത്തിന്റെ ജനത്തിന് ആ സാറിന് വേണ്ടി പോരാടിയ ചാനലുകളിലായാലും സ്വന്തമായാലും ഇത്രത്തോളം സാറിനെ എത്രത്തോളം ബഹുമാനം കാണിക്കണം എന്ന് എനിക്ക് പോലും അറിയുന്നില്ല എല്ലാവരും പ്രഗൽഭരായ എല്ലാവരും പോരാടിയ പോരാട്ടത്തിന്റെ വിജയമാണിത്
ഇതുകൊണ്ട് സാർ നിശബ്ദനാക്കരുത് സാറിനാകും ഈ സത്യം പുറത്തുകൊണ്ടുവരാൻ അദ്ദേഹം എങ്ങനെ മിസ്സായി അദ്ദേഹത്തിന് എന്ത് സംഭവിച്ചു ഒഴിഞ്ഞുപോയ ആ സാർ പിന്നെ എങ്ങനെ ആ റൂമിൽ വന്നു ഒരു റൂം തുറന്നിട്ട് ആരും ആത്മഹത്യ ചെയ്യില്ല ആ സാർ ആത്മഹത്യ ചെയ്തതല്ല കൊന്ന് തല്ലി കെട്ടിത്തൂക്കി താണ്
ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കും എന്ന് ഒരു നിയമസംവിധാനം സ്ഥിരീകരിച്ചല്ലൊ ഇനി ജാമ്യമോ എന്ത് മണ്ണാങ്കട്ടയോ നൽകട്ടെ പ്രശ്നമില്ല അന്തിമ വിധി തെളിവുകളുടെ അടിസ്ഥാനത്തിലല്ലെ വരൂ
മറിയകുട്ടി സമരം ചെയ്തപ്പോൾ മറിയകുട്ടിക്ക് കുറേ നേട്ടങ്ങൾ കൊടുത്തു വായടപ്പിച്ചു. അവർക്കു ചോരുന്ന ഒരു വീട് എങ്കിലും ഉണ്ട്. ഇതൊന്നുമില്ലാത്ത വാടകകെട്ടിടങ്ങളിൽ വാടക പോലും കൊടുക്കാൻ നിവർത്തിയില്ലാത്തർ, ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലാത്തവർ, അസുഖം ബാധിച്ചു കിടപ്പിലായവർ ഇവരുടെ കഷ്ടപ്പാടുകൾ ആരെങ്കിലും ക ണ്ടോ.. നേതാക്കന്മാർ കരയുന്ന കുഞ്ഞിന് പാല് കൊടുത്തു ശാന്തരക്കി. സുരേഷ് ഗോപിയിൽവലിയ പ്രതീക്ഷ ഉണ്ടായിരുന്നു. അദ്ദേഹവും പെൻഷൻ കാര്യത്തിൽ സഹായിച്ചില്ല. നേതാക്കന്മാർ എന്തെങ്കിലും കാട്ടികൂട്ടുമെന്നല്ലാതെ അറിഞ്ഞു ആത്മാർത്ഥതയോടെ ഒന്നും ചെയ്യില്ല.
But, this Naveen Babu was a CPM party worker throughout his life! Strange The speech delivered by Divya is not sufficiently strong reason for an experienced civil servant to commit suicide. If he has really done suicide, there is a deeper, serious issue in which he also involved. Otherwise, this is a case of murder in which Divya May be innocent and a more powerful lobby executed it. The statement of Collector is more trustworthy to find out the truth. A CBI investigation is necessary.
ദ്യയുടെ പ്രസ്താവന ശരിയാണ്, നികുതി രേഖയ്ക്കായി 60 ദിവസത്തിനുള്ളിൽ 9 തവണ ഞാൻ കൊടകര വില്ലേജ് ഓഫീസിൽ പോയിട്ടുണ്ട്, ഇപ്പോഴും പണി തീർന്നിട്ടില്ല. But full support to Navin family as he has taken right step and worked on this in a week time
അല്ലാ ഇനി VVIP treatment ലഭിക്കാതെ വരില്ലല്ലോ .. Beauty parlour അടക്കം സംവിധാനം കൊടുക്കാന്‍ മറക്കല്ലേ ,, അടുത്ത മന്ത്രി ആകേണ്ട പ്രമുഖ വനിത ആണ് !!! ജാഗ്രത !!! ഉദ്യോഗസ്ഥ ദുഷ്പ്റഭുത്വം എന്നതിൽ കവിഞ്ഞ് ഇതൊക്കെ എന്ത് 🤔 support from all sides and headweight evideyum ulla pole .. athu oru sthreekku aakumbol parayanum undo .. njan thaan ithellam mattonnum illa noonam ennu 🫠
What worries me is the total erosion of cultural morality within kerala society. When meritocracy has no meaning when facing party based nepotism, then how do we script our future?
ജനങ്ങൾ നവിൻ സാറിന്റെ കുടുംബത്തിന്റെ ഒപ്പം ❤❤❤❤
Last CPIM lap
കെട്ട ജനങ്ങൾ എന്ന് കൂട്ടി വായിക്കാൻ അപേക്ഷ. 🤭
@@SathiajithTപിണുപ്പട്ടിയുടെ മലം തിന്നാത്ത ജനങ്ങള്‍ എന്നു തിരുത്താം😂😂
പോടാ വികടബുദ്ധി @@SathiajithT
Yes, people are with Naveen Babu, who is with the criminal Divya?....no one except the criminals....
കണ്ണൂരിൽ നിന്നുള്ള നേതാക്കൾ എല്ലാം കൊള്ളക്കാർ ആയി മാറി
100%
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
കണ്ണൂരിൽ അന്വേഷിച്ചാൽ അറിയാം ഇവന്മാരുടെ ബിനാമി സ്വത്തുക്കൾ. ക്ഷേത്ര ഭൂമികളുടെ കണക്ക് കൂടി എടുത്താൽ യാഥാർത്ഥ്യം പുറത്ത് വരും.
Party itself a criminal Party
S
ദിവ്യയ്ക്ക് മുന്നിൽ പോലീസ് കീഴടങ്ങി സാർ:😮👍
ഒരു ആത്മഹത്യ കുറിപ്പ് പോലും ഇല്ലാതെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുമോ. അല്ലെങ്കിൽ ഇക്കാലത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റോ അതുമല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ടവർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഒരു മെസ്സേജ് എങ്കിലും മരിക്കുന്നതിന് മുമ്പ് ഇടാതിരിക്കുമോ. അതുകൊണ്ട് ആത്മഹത്യ എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. കൊലപാതകം ആകാനാണ് സാധ്യത.
ഉള്ള ജോലിയും പോയി, ജയിലിൽ പോയി, മാനം പോയി, പെൻഷനും കിട്ടാതെ ജീവിക്കാൻ നിവൃത്തിയില്ലാതെ ആകെ പെട്ടു പോകുമെന്ന് കണ്ടാൽ ഏത് കൈക്കൂലിക്കാരനും ആത്മഹത്യ ചെയ്തു പോകും. കൊള്ളാവുന്നത് എന്തെങ്കിലുമുണ്ടെങ്കിലല്ലേ ആത്മഹത്യാ കുറിപ്പ് എഴുതിയിട്ട് കാര്യമുള്ളൂ.?!🤭
ആത്മഹത്യാ കുറിപ്പ് എഴുതി വെക്കാതെ ആരും ആത്മഹത്യ ചെയ്യരുതെന്ന് അലിഖിത നിയമമൊന്നുമില്ല. 🤭
E.dhu ആത്മഹത്യയല്ല
ഭരണകൂട യമയമകാലൻമാർ കൊന്നു കെട്ടി തൂകിയദു
തന്നെ.
Ariyilla
വക്കീൽ സർ 14 ദിവസം വേണ്ട 14 മിനിട്ട് അവർ ജയിലിൽ കിടന്നാൽ അതു തന്നെ വല്യ കാര്യമാ ഇപ്പോളത്തെ രീതി വെച്ച്.
ദിവ്യ പുറത്തു വരുന്നത് വരെ ചിന്ത ജെറോം കാര്യങ്ങൾ നോക്കിക്കൊള്ളും
പരമാവധി ഈ പുല.... യാ..... മോളെ പൂട്ടുക
Hi
ചിന്ത 😂😂😂😂
ദിവ്യയുടെ മറ്റൊരു ഭദ്രകാളി അവതാരം , തിരുവനന്തപുരം മേയർ 😡😡😡😡😡😡😡
ആരൃ രാജേന്ദ്രന് മതി.
ആഹ്ളാദിക്കാനില്ല. കാരണം കേരളത്തിൽ കണ്ടുവരുന്നതനുസരിച്ച് പെട്ടെന്ന് കാര്യം പര്യവസാനിക്കും.
പൂർവ്വാധികം ശോഭനമായി ഈ നേതാവിനെ ഒരു മന്ത്രിയാക്കും ഇതേ ജനം👌👍😟😱
Ivalku nale jamyam kitum. Nammal mandanmar aakum. E case engum ethan pokunilla
ആത്മാഭിമാനം ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥർ ,അടിമകൾ ആയ നാട്ടുകാർ പിന്നെ എന്ത് വേണം.
ADM ന്റെ കുടുംബത്തിന് വേണ്ടി വിജയകരമായി കേസ് വാദിച്ച അഡ്വക്കേറ്റ് ന് ഒരു ബിഗ് സല്യൂട്ട് !
പോലിസ് ദിവ്യയുടെ മുന്നിൽ കീഴടങ്ങി പിണറായി തമ്പുരാൻ്റെ ആശിർവാദത്തോടെ
😂😂
ദിവ്യ നാളെ പുറത്തിറങ്ങും. പിന്നെ മറ്റുള്ളവരുടെ പുറത്തു കയറും!
😂😂😂😂😂
❤❤❤❤❤ നമസ്തേ ശ്രീ ജയശങ്കർ വക്കീൽ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
പക്ഷെ, സങ്കികൾ എത്ര ആളുകളെ അടിച്ചു കൊന്നാലും, എന്ത് തെറ്റ് ചെയ്താലും ഞമ്മളെ ചങ്കരൻ മിണ്ടൂല 😄😄
സർ. ഇന്ന് പോലീസ്‌കാരുടെ ഒരു ശുഷ്‌കാന്തി. എന്താ സംരക്ഷണം. ഇങ്ങനെ വേണം . 2 ഹാർട്ട്സ്.
അങ്ങനെ "സദുദ്ദേശത്തിന്റെ ' ഉടമ അഴിക്കുള്ളിലായി.
😂😂😂😂
പാർട്ടി യുടെ ഇന്നത്തെ ദുരവസ്ഥ ക്ക് കാരണം അഹങ്കാരവും മെക്കിട്ടു കയറ്റവും നടത്തുന്ന കുട്ടി നേതാക്കൾ മാത്രമാണ്
തിരുത്താൻ ഇനിയും വൈകിയിട്ടില്ല
ജനങ്ങളെ care ചെയ്യാൻ വിനയത്തോടെ ഇറങ്ങി ത്തിരി ച്ചാൽ മതി
കാപട്യം ഒരിടത്തും എക്കാലവും വിജയിച്ച ചരിത്രം ഇല്ലല്ലോ 🙏
വൈകിപ്പോയി സുഹൃത്തേ.... ഈ പാർട്ടിയുടെ നാശം സമ്പൂർണമായി... നശിച്ച പാർട്ടി.... 👹👹👹
@@devparambathവൈകിപ്പോയി👌👍🙏
🫠🫠🫠
Sorry. ദുഷ്ടന്മാരെ വെളുപ്പിക്കല്ലേ സുഹൃത്തേ! പുള്ളിപ്പുലിയുടെ പുള്ളി മാറ്റാൻ ആർക്കും പറ്റില്ല
@@unnikrishnang6367 നമ്മുടെ വോട്ടർ മാരെ സാറിനറിയാമല്ലോ?സ്ഥാനാര്‍ത്ഥിയുടെ വിവരവും ബുദ്ധിയും കഴിവും നോക്കി വോട്ട് ചെയ്യുന്ന എത്ര ശതമാനം കാണും? 🫠
പാർട്ടിക്കാരുടെ ഈ അഴിമതിക്കും നീതികേടിനും അവസാനം വേണ്ടേ സർ ?
ഞാനും എപ്പോഴും ചിന്തിക്കും ഇതിനൊരു അവസാനം വേണ്ടേ? 😡😡😡
ലക്ഷണമൊത്ത കവിടി, ഇടതന്മാരുടെ ഒരു വീക്നെസ് ആണ്.....😂😂🎉
😂😂😂😂😂
കബഡി കബഡി കളി
ഇതുകൊണ്ട് ആയില്ല സർ ഒരിക്കലും ആത്മഹത്യ ചെയ്തതല്ല അദ്ദേഹത്തെ ഒരുപക്ഷേ ആ ഡ്രൈവർ പറയുന്നതെല്ലാം നുണയാകാം അദ്ദേഹത്തിന്റെ വണ്ടിയിൽ വെച്ച് തന്നെ ആരോ കയറു പിന്നിൽ നിന്നും കൂരിക്ക് അദ്ദേഹത്തെ കൊന്ന് റൂമിൽ കൊണ്ടുവന്ന കെട്ടിത്തൂക്കി ആകാം അന്വേഷണം ഇവിടെ നിർത്തരുത് അന്വേഷിക്കണം ഇത് പിണറായി ഭരിക്കുന്ന കേരളമാണ് കേരള ജനത്തിനല്ല ആർക്കും നീതി ലഭിക്കില്ല
ശരി തന്നെ. അന്വേഷണം അനിവാര്യമാണ്. പക്ഷെ ആര് ആ അന്വേഷണം നടത്തും??ഈ കേസിൽ നമ്മുടെ പൊലീസിൻ്റെ അടിമത്തം കണ്ടാൽ അങ്ങിനെ തോന്നുമോ?
വീട്ടുകാരോട് അപേക്ഷിക്കുന്നു ഇദ്ദേഹം മരിച്ചതാണോ കൊന്നതാണോ എന്ന് വിചാരിച്ച് നല്ല മനസ്സുള്ള അനേകായിരങ്ങൾ മനസ് കലുഷിതമാക്കി ജീവിക്കുന്നു ഇത് ഏത് അറ്റം വരെയും തെളിയിക്കണം പാവം സാറിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കണം മഞ്ജുഷ മക്കളെ സഹോദരാ🙏🏾
നവീൻ ബാബു❤❤❤❤
ആത്മഹത്യ അല്ല അല്ല അല്ല
ജയിലിൽ നിന്ന് പുറത്തുവരുമ്പോൾ ആത്മകഥ ഇറങ്ങാൻ സാധ്യത ഉണ്ട് 'പത്മവ്യൂഹത്തിൽ അകപ്പെട്ട കുതിര' എന്ന പേരിൽ ആയിരിക്കാം
One chair and Mike was already kept spare by the collector for her
കസേര ഒരു ഡെപ്യൂട്ടി കളക്ടർ
ഇരുന്നത്.! അറിയുക.
ഭരണവും അധികാര നീതിയും സംരക്ഷിച്ചാലും പ്രകൃതി നീതി - ന്യൂട്ടൺ തിയറി ഇവർക്ക് ശിക്ഷ വിധിക്കും
ഇനിയാണ് യഥാർത്ഥ "രക്ഷാപ്രവർത്തനം" കാണാൻ പോകുന്നത്.
ലോക്കൽ നേതാക്കളുടെ ഹുങ്കും, തണ്ട് മുഷ്ക്കും, ഉന്നത നേതാക്കളുടെ സുഖലോലുപതയും പാർട്ടിയെ ബംഗാളിലെത്തിക്കും - തീർച്ച.
വലിയൊരു ശതമാനം കമ്മ്യൂണിസ്റ്റുകാർക്ക് "ഇരട്ടസ്വഭാവ ലക്ഷണങ്ങൾ" കാണാം, അഥവാ അവർ പറയുന്നതിന് വിപരീതമായി പ്രവർത്തിക്കുന്നവരായി തോന്നാം. നിങ്ങൾ പരിചയമുള്ള ഒരു കമ്മ്യൂണിസ്റ്റിനെ കുറിച്ച് ഒരിക്കൽ ചിന്തിച്ചു നോക്കൂ; പലർക്കും ഈ സ്വഭാവസവിശേഷത കാണാം.
അഴി മതി തല്ക്കാലം ❤
Great your observation is absolutely correct ❤
പാർട്ടിക്ക് കേരളത്തിൽ ഒന്നും പറ്റിയിട്ടില്ല 👍
പാർട്ടി എപ്പോഴും ശക്തമാണ് 👍
മുങ്ങാൻ പോകുന്ന കപ്പൽ.
നിങ്ങൾക്ക് പാർട്ടിയെപ്പറ്റി ഒരു ചുക്കുമറിയില്ല
Athu venam🥰❤️.
ഈ ഇടക്കാല തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വല്ലതും പറ്റിയോ എന്ന് അറിയാം. അനീതിക്ക് കൂട്ടുനിൽക്കുന്ന വിപ്ലവ പാർട്ടി എന്തു സന്ദേശമാണ് നൽകുന്നത്.
🤭🤭🤭
ഇത് ആത്മഹത്യ ആണെന്ന് വിശ്വസിക്കണം എന്ന് നിർബന്ധികുക ആണെങ്കിൽ വിശ്വാസികാം , ഞങ്ങൾക്ക് വേറെ വഴിയില്ലല്ലോ.
വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതിനുള്ളഎതിർപ്പു പ്രകടമാവണം
Sir ur Vedio I watch regularly
Pls cut shot the preface and include leagal points. Then I would request u one thing if u get Divya vakkalath How u will deal with it
സാമ്രാജ്യത്വത്തിനും ഫാസിസം നും അഴിമതിക്കും എതിരെ ആമസോൺ വനാന്തരങ്ങളിൽ 13 ദിവസത്തെ ഒളിപ്പോർ സമരത്തിന് ശേഷം ധീരോദാതമായ കീഴടങ്ങൽ. തൊള്ളായിരത്തി എണ്ണൂറാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള സമര പരമ്പരയുടെ ഒരു ഭാഗം.
കൈക്കൂലിക്കാർക്കെതിരെ രണ്ട് വാക്ക് പറഞ്ഞ നന്മയെ കണ്ടില്ലെന്ന് നടിക്കാനാവില്ല. 🤭
ഇനിയെങ്കിലും ഈ പിപ്പിടി വിദ്യ അല്ല പി പി ദിവ്യയെ കാണാതെ ടിവി വാർത്തകൾ കാണാം എന്ന് വിശ്വസിക്കുന്നു.
ഇലക്ഷന് പറയാൻ പ്രതിപക്ഷ പാർട്ടികൾക്കും പ്രതിലോമ മാധ്യമങ്ങൾക്കും കേരളത്തിൽ മറ്റൊന്നുമില്ല. 🤭
Namasthe Jayashankar Sir
Thank you sir.
ചോട്ടാ നേതാക്കൾക്ക് വരെ ഉണ്ട് ധാർഷ്ട്യം അഹങ്കാരം...
യഥാ രാജാ തഥാ പ്രജ !
Truth will come out
ജുഡീഷ്യറി മരിച്ചിട്ടില്ല 😂
മൂന്നു ചോദ്യങ്ങളാണ് ഇവിടെ പ്രധാനം
1. അവരുടെ സംസാരം അയാൾക്ക് മാനഹാനി ഉണ്ടാക്കിയോ?
ആ മാനഹാനിയാണോ അയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്... ?
അയാൾക്ക് മാനഹാനി ഉണ്ടാക്കണമെന്നു മനപ്പൂർവം ശ്രമിച്ചോ?
ഇതു മൂന്നും ആണ് പ്രധാന ചോദ്യം
മൂന്നിനും ഉത്തരം അതെ എന്നാണ്
വീഡിയോ എടുത്ത ഉം അതു പ്രചരിപ്പിച്ചതും അതിനാണ്...
അതുകൊണ്ടാണ് പ്രേരണാ കുറ്റം നിലനിൽക്കുന്നതു...
അത് പള്ളിയുണ്ടെങ്കിൽ അവിടെ പറഞ്ഞാൽ മതി. ഇത് നിയമ വാഴ്ചയുള്ള രാജ്യമാണ്.🤭
But....the sad fact is that...
47 percent people are still
blind believers and followers of CPM in Kerala
Hence.... during 2026...31...
CPM third rule in Kerala
Riyaz Mon..... CM
P P Divya... Health minister
P M Arshow.... Education minister
😂😂😂
അനീതിക്കും അഴിമതിക്കും എതിരെ അടരാടാനുള്ള മനസ്സാണ് മനുഷ്യരെ കമ്മ്യൂണിസ്റ്റുകളാക്കുന്നത്. 🤗
😂😂😂
വർഗീയ വിഡ്ഢികൾക്ക് കമ്മ്യൂണിസ്റ്റ് എന്ന് കേൾക്കുമ്പോഴേ കുരിശ് കണ്ട പിശാചിനെ പോലെ പേടിയാണ്. 🤭
@@leenakuriakose1095 വർഗീയവാദികൾക്ക് കമ്മ്യൂണിസ്റ്റ് എന്ന് കേൾക്കുമ്പോഴേ കുരിശ് കണ്ട പിശാചിനെ പോലെ പേടിയാണ്. 🤭
അവളും അവൾക്കൊപ്പം പാർട്ടിയും നന്നായി അഭിനയിക്കുന്നുണ്ട്.
ഇതുകൊണ്ടാണ് ഇവിടെ യൂണിവേഴ്സിറ്റി തുടങ്ങും, വിദേശ രാജ്യങ്ങളിൽ നിന്നും മാറ്റത് പഠിക്കാൻ വരും
This lady nailed her own coffin. She herself given all the evidence. Party tried their best to cover up but the clear evidence made them handicapped.
കണ്ണൂരിൽ പാർട്ടി ശക്തമാണ്. ദിവ്യ യെ protect ചെയ്യും.. ആര്യ രാജേന്ദ്രൻ, ചിന്ത jerome ഒക്കെ ആ സൗകര്യങ്ങൾ അനുഭവിച്ചവരാണ്. ദിവ്യക്കും ആ അവകാശം ഉണ്ട്. തെരഞ്ഞെടുപ്പു ഇല്ലായിരുന്നെങ്കിൽ ജയിൽ കാണേണ്ടി വരില്ലായിരുന്നു. പാവം പെൺകുട്ടി!!
മനസ്സാക്ഷിയുള്ള എല്ലാ മനുഷ്യരും ജാതി, മത, വർണ, രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും നവിൻ സാറിന്റെ കുടുംബത്തോടൊപ്പം, (കഞ്ചാവ് കൊള്ള, കൊല പാർട്ടിയായ സിപിഎം ഈ വിഭാഗത്തിൽ പെടില്ല )കേന്ദ്ര ഏജൻസികൾ സത്യസന്ധമായി കേസ് അന്വേഷിക്കുമെങ്കിൽ )കണ്ണൂരിലുള്ള എല്ലാ ക്രിമിനൽ പാർട്ടി നേതാക്കളുടെയും, സ്വത്തു, സമ്പാദ്യങ്ങൾ അന്വേഷിക്കണം, ഈ കേസിന്റെ കേന്ദ്ര ബിന്ദുവായ പ്രശാന്തൻ ഇപ്പോഴും പുറത്താണ്, ഇതൊക്കെ കാണുമ്പോൾ സത്യത്തിൽ ഇന്ത്യൻ നിയമ വ്യവസ്ഥയോടും, പ്രത്യേകിച്ച് കേരള പോലീസ് എന്ന് കേൾക്കുമ്പോൾ അമർഷം ഉള്ളിൽ ഒതുക്കി കഴിയുന്ന സാധാരണ ജനങ്ങളിൽ ഒരുവൻ ഞാനും
ഇക്കാര്യങ്ങൾ ഒക്കെ പൊതു ജനങ്ങൾക്ക് ബോദ്ധ്യമാകുന്നു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം !!!! ഈ നശിച്ച പാർട്ടിക്ക് ഇപ്പോഴും ഇത്രയേറെ വേട്ട് എങ്ങിനെ കിട്ടുന്നു എന്നതാണ് പേടിപ്പെടുത്തുന്ന സംഗതി
ദിവ്യ മായ കിട്ടുകൾ ആണ് താരം.
Eniyum vote cheyyanam kurach commi jayichotte🥰❤️.
മൂക്കില്ലാത്തിടത്ത് മുറി മൂക്കൻ രാജാവാകും.
ആ പാവത്തിനെ കൊന്നതാണ്.. അത് തെളിയാതിരിക്കാൻ പോസ്റ്റ്മോർട്ടം ബന്ധുക്കൾ വരുന്നതിനു മുൻപേ തീർത്തു.. കൊള്ളാം... അഴിമതി കാണിക്കുന്നതിനു കൂടെ നിൽക്കാത്തത് കൊണ്ട് കൊന്നു
ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.
ദിവ്യയുടെ അടുത്ത് നില്‍ക്കുന്ന പോലീസ് ചിരി കണ്ടോ. ഞങ്ങൾ ഉണ്ട് കൂടെ എന്ന മട്ടില്‍
അതൊന്നും അല്ല.. ഇലക്ഷൻ വരുക ആണ്..
സാറിനോടൊക്കെ പറഞ്ഞാൽ അറിയിക്കാൻ പറ്റാത്ത അത്രത്തോളം ബാധ്യതയുണ്ട് ഈ കേരളത്തിന്റെ ജനത്തിന് ആ സാറിന് വേണ്ടി പോരാടിയ ചാനലുകളിലായാലും സ്വന്തമായാലും ഇത്രത്തോളം സാറിനെ എത്രത്തോളം ബഹുമാനം കാണിക്കണം എന്ന് എനിക്ക് പോലും അറിയുന്നില്ല എല്ലാവരും പ്രഗൽഭരായ എല്ലാവരും പോരാടിയ പോരാട്ടത്തിന്റെ വിജയമാണിത്
Have to check if Fake currency is pritign in AKG centre.
ഇതുകൊണ്ട് സാർ നിശബ്ദനാക്കരുത് സാറിനാകും ഈ സത്യം പുറത്തുകൊണ്ടുവരാൻ അദ്ദേഹം എങ്ങനെ മിസ്സായി അദ്ദേഹത്തിന് എന്ത് സംഭവിച്ചു ഒഴിഞ്ഞുപോയ ആ സാർ പിന്നെ എങ്ങനെ ആ റൂമിൽ വന്നു ഒരു റൂം തുറന്നിട്ട് ആരും ആത്മഹത്യ ചെയ്യില്ല ആ സാർ ആത്മഹത്യ ചെയ്തതല്ല കൊന്ന് തല്ലി കെട്ടിത്തൂക്കി താണ്
You are correct.
അടുത്ത മുഖ്യമന്ത്രി അല്ലെങ്കിൽ ഗവർണർ ആക്കുന്നില്ലേ. വേഗം എല്ലാരും കൂടി
പാർട്ടിയുടെ പടക്കങ്ങൾ എല്ലാം ഇങ്ങനെ നനഞ്ഞു പോവുകയാണ്, ദീപാവലിക്ക് പൊട്ടിക്കാൻ ഇല്ല 👉
ആത്മഹത്യയോ കൊലപാതകമോ അന്വേഷണം വേണം
ഇതെല്ലാം H.E. PV ക്കു അറിയാം വക്കീൽ Sir. H. E. thinks എനിക്കും കിട്ടണം പണം. What party, which party, where party?
ഞാൻ വിശദീകരിക്കുന്നില്ല😀😀
അവളുടെ മുന്നിൽ താടകയും ശൂർപ്പണ കയും ഒന്നുമല്ല
Don't worry CPIM still have Arya Rajendran and Chintha Jerome.
ദിവ്യയുടെ മാതാപിതാക്കളെ ഇനി ആരു നോക്കും 😭😭😭😭😭😭
😂😂😂😂😂😂😂😂
She is in jail for Working Class Socialism😂
Sir what is the duty of new ADGP L&O in such matters, has he no responsibility to act rightly in such critical times.
ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കും എന്ന് ഒരു നിയമസംവിധാനം സ്ഥിരീകരിച്ചല്ലൊ ഇനി ജാമ്യമോ എന്ത് മണ്ണാങ്കട്ടയോ നൽകട്ടെ പ്രശ്നമില്ല അന്തിമ വിധി തെളിവുകളുടെ അടിസ്ഥാനത്തിലല്ലെ വരൂ
മുൻകൂർ ജാമ്യാപേക്ഷ മാത്രമാണ് പരിഗണിച്ചത്. കേസിന്റെ വേർഡിക്ട് വേറെ വരും. 🤭
👌
മറിയകുട്ടി സമരം ചെയ്തപ്പോൾ മറിയകുട്ടിക്ക് കുറേ നേട്ടങ്ങൾ കൊടുത്തു വായടപ്പിച്ചു. അവർക്കു ചോരുന്ന ഒരു വീട് എങ്കിലും ഉണ്ട്. ഇതൊന്നുമില്ലാത്ത വാടകകെട്ടിടങ്ങളിൽ വാടക പോലും കൊടുക്കാൻ നിവർത്തിയില്ലാത്തർ, ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ നിവർത്തിയില്ലാത്തവർ, അസുഖം ബാധിച്ചു കിടപ്പിലായവർ ഇവരുടെ കഷ്ടപ്പാടുകൾ ആരെങ്കിലും ക ണ്ടോ.. നേതാക്കന്മാർ കരയുന്ന കുഞ്ഞിന് പാല് കൊടുത്തു ശാന്തരക്കി. സുരേഷ് ഗോപിയിൽവലിയ പ്രതീക്ഷ ഉണ്ടായിരുന്നു. അദ്ദേഹവും പെൻഷൻ കാര്യത്തിൽ സഹായിച്ചില്ല. നേതാക്കന്മാർ എന്തെങ്കിലും കാട്ടികൂട്ടുമെന്നല്ലാതെ അറിഞ്ഞു ആത്മാർത്ഥതയോടെ ഒന്നും ചെയ്യില്ല.
കയർ കഴുത്തിൽ മുറുകി ശാസം മുട്ടിയാൽ മരിക്കും എങ്ങനെ മുറുകി എന്നതാണ് പ്രശ്നം
Divya annu adutha cm
അഴിമതിക്കെതിരെ പോരാടിയ (ജയിൽ ശിക്ഷ അനുഭവിച്ച) സഖാവ് ദിവ്യയ്ക്ക് അടുത്തവർഷത്തെ സംസ്ഥാന അവാർഡ് പ്രതീക്ഷിക്കാം
നവീന്റെ ഭാര്യ അല്ല, ഇലക്ഷൻ ആണ് ഈ കീഴടങ്ങലിന്റെ പിന്നിൽ
Final days of communism in kerala ❤❤
But that lady Divya walking with great confidence in the police station. As if she is going to inspect the police station.
Very true
ആത്മഹത്യയോ? കൊലപാതകമോ?.. കണ്ടറിയണം..
But, this Naveen Babu was a CPM party worker throughout his life! Strange
The speech delivered by Divya is not sufficiently strong reason for an experienced civil servant to commit suicide.
If he has really done suicide, there is a deeper, serious issue in which he also involved.
Otherwise, this is a case of murder in which Divya May be innocent and a more powerful lobby executed it.
The statement of Collector is more trustworthy to find out the truth.
A CBI investigation is necessary.
സിപിഎം ൻറെ അടുത്ത വനിതാ മുഖ്യ മന്ത്റി സ്ഥാനാർത്ഥി പി പി ദിവ്യ. പൊളിറിക്കൽ സെക്റട്ടറി ശസി😅😅😅😅😅
Chelakkara, palakkad, wayanattilum partik marupady und
പാർട്ടി കു പുറത്തക്കാനുള്ള തെളിവ് ok അവർ തന്നെ നൽകിയിട്ടുണ് പിന്നെ എന്ത്തിന് madikanam അതോ പാർട്ടി.യുടെ ..manifesto ഇന്ത്യൻ നീതി peedam ആണോ
ദ്യയുടെ പ്രസ്താവന ശരിയാണ്, നികുതി രേഖയ്ക്കായി 60 ദിവസത്തിനുള്ളിൽ 9 തവണ ഞാൻ കൊടകര വില്ലേജ് ഓഫീസിൽ പോയിട്ടുണ്ട്, ഇപ്പോഴും പണി തീർന്നിട്ടില്ല. But full support to Navin family as he has taken right step and worked on this in a week time
really astonished to see the behavior of politicians - ashamed and shameful ---
പത്തനംതിട്ടക്കാരെ , കണ്ണൂർക്കാരോണാടോ കളി!'
Cpm partyude oru dravastha😂😂😂😂😂😂
Divyaye protect cheyunna ee cpm party avasanikkanam aarun vote cheyyarutu
ദിവ്യ ചിരിച്ചതിനു കേസ് എടുക്കാൻ ധൈര്യം ഉണ്ടോസർ 😂😂😂അർഷു ന്റെ വിദ്യാഭ്യാസം മുടക്കി അല്ലെ കേസ് എടുക്കണം സർ 😅😅
ജയശങ്കർ സർ, ഈ വക സ്ത്രീകളുടെ ധാർഷ്ട്യം, എവിടന്നു ഇവർക്ക് കിട്ടുന്ന് എന്നു നമ്മൾ ഗവേഷനം നടത്തണം
Avarkku enthu punishment kittan aanu,Aval partykkarude ellam aanu.
Punishment namukku maatrame ullu,aval jailil sukhikkum.
U R Right Sir
Investigation should be there about the death. May not be a suicide
ആത്മഹത്യ ചെയ്യാൻ മാത്രം ഉള്ള സംഭവങ്ങൾ ഉണ്ടോ? ADM പോസ്റ്റിൽ ഉള്ള ഒരാൾ അത് ചെയ്യുമോ??
No" sakhav",call her" sakhatti "
അല്ലാ ഇനി VVIP treatment ലഭിക്കാതെ വരില്ലല്ലോ .. Beauty parlour അടക്കം സംവിധാനം കൊടുക്കാന്‍ മറക്കല്ലേ ,, അടുത്ത മന്ത്രി ആകേണ്ട പ്രമുഖ വനിത ആണ് !!! ജാഗ്രത !!! ഉദ്യോഗസ്ഥ ദുഷ്പ്റഭുത്വം എന്നതിൽ കവിഞ്ഞ് ഇതൊക്കെ എന്ത് 🤔 support from all sides and headweight evideyum ulla pole .. athu oru sthreekku aakumbol parayanum undo .. njan thaan ithellam mattonnum illa noonam ennu 🫠
എത്ര കൊണ്ടാലും പഠിക്കാത്ത മലയാളികൾ അനുഭവിചോ വോട്ട് ചെയ്യു കിറ്റു തിന്നു
കളക്ടറെ വച്ച് കളി തുടരാൻ പദ്ധതിയുണ്ട്.
👍✅👌
Naveen Babu is taking his revenge on divya after his death.
This political drama / episide will reflect in the coming by election
Campus here kacharayaaki, college degree vila illathaakki, thiruki kayattal, paisa undaakkal, back door appointment etc. Ellavarum paisaundaakkunnu, bhumi kaiyerunnu, paisa vettikkal . Ithokke kaanumbol thonnum lokam avasanikkanam ennu. Nallavar nasichalum immathiri thattippu/vettippu nadathunna --- makkalum kude nasikkumallo.
അഭിനവ വാസവാദത്ത....!
What worries me is the total erosion of cultural morality within kerala society. When meritocracy has no meaning when facing party based nepotism, then how do we script our future?