SATURN PLACEMENT IN FIRST HOUSE |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -169|

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 53

  • @KRISHNAAAAAA123
    @KRISHNAAAAAA123 15 днів тому +2

    പറഞ്ഞത് മുഴുവൻ സത്യമാണ് 🙂🙏🏼

  • @akhilvm5311
    @akhilvm5311 Місяць тому +4

    വളരെ നല്ല വിവരണം. ശനി ഏഴിൽ മകരത്തിൽ നിന്നും ലഗ്നത്തിലേക്കു ദൃഷ്ടി ഉള്ളത് കൊണ്ട് ആയിരിക്കും സർ പറഞ്ഞ ലഗ്ന ഫലം ഒക്കെ എന്റെ ജീവിതത്തിലും ഉണ്ട് 🙏

    • @AmitKumar-qn3ux
      @AmitKumar-qn3ux 29 днів тому

      Lagnathil ulla grahathinte anubhavam 7 il ninnalum same thanne ayirkum.. Lagnathilek drishiti kondu... How was your marital and sexual life?.. Saturn in 7th do not show intimicy ennu ketitund..

    • @akhilvm5311
      @akhilvm5311 29 днів тому +1

      @AmitKumar-qn3ux vivaham kazhinjittilla sir.... Age 32 ayi.. 2025 may akumbo vyazha dasayil sani apaharathil nadakkum nnu kurachu per paranju

  • @പ്രകാശധാര
    @പ്രകാശധാര Місяць тому +2

    നമസ്കാരം സാർ പറഞ്ഞത് എല്ലാം വളരെ ശരിയാണ് എൻ്റെ മകൻ്റെ ലഗ്നത്തിൽ ശനി നിൽക്കുന്നു

  • @lekshmik2484
    @lekshmik2484 Місяць тому +1

    Yes enjoying depression & medication,delay in everything . working as a leader in construction sector ❤,kumbham lagna,sarurn in lagna

  • @muralimenon5078
    @muralimenon5078 Місяць тому +1

    എന്റെ കാര്യത്തിൽ താങ്കള്‍ പറഞ്ഞ പല സന്ദര്‍ഭങ്ങളും ശരിയാണ് എന്നതു അതിശയിപ്പിക്കുന്നു. I am now 83 and have Jupiter and ശനി in Lagna. But I was not fortunate to have these guidelines earlier in my youth. But I was very much away from astrology till 2 decades ago. Set backs , thoughtless decisions resulted in missed right targets.

  • @geethaunnithelakkad765
    @geethaunnithelakkad765 Місяць тому +2

    വളരെ ഉപകാരമാകുന്ന അറിവുകൾ തരുന്ന ഗുരുദേവന് നന്ദി

  • @sankaranravindran
    @sankaranravindran 28 днів тому +1

    Excellent exposition. Sharp analysis.

  • @Dhruvan2711
    @Dhruvan2711 28 днів тому +1

    Very Nice Presentation .me first time watching your video.All you said about Saturn are absolutely right. Still I am going through these problems

  • @girijasmenon8864
    @girijasmenon8864 Місяць тому +1

    ❤❤❤❤❤ സത്യസന്ധമായ വിവരണം. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ

  • @sobhanadrayur4586
    @sobhanadrayur4586 26 днів тому +1

    തുലാ൦''ലഗ്നത്തിൽ''ശനി
    മടിയില്ല...68yrs'''''
    healthy''...
    Mild..Exercise
    preyar...ഇഷ്ടഭക്ഷണ൦
    ..മറ്റുള്ളവരെ'കേൾക്കു൦
    സ൦സാരപ്റിയ൦...ഇഷ്ടമുള്ളവരുമായി....Thank'u,universe

  • @chandrababu365
    @chandrababu365 Місяць тому +1

    നമസ്കാരം സർ 🙏. പറഞ്ഞു തന്ന എല്ലാ അറിവുകൾക്കും ഒരിക്കൽ കൂടെ നന്ദി

  • @lisymolviveen3075
    @lisymolviveen3075 Місяць тому +2

    Namasthejee 🙏🙏🙏🙏🙏

  • @sindhukuttu4703
    @sindhukuttu4703 27 днів тому +1

    ഈ പറഞ്ഞതെല്ലാം കറക്റ്റ് ആണ് 52 വയസ്സ് ആയി
    7അര ശനി യുടെ ജന്മശനി നടക്കുന്നു
    Depression ൽ കൂടെ കടന്ന്
    ആത്മീയതയിലേക്ക് കടന്നു 🙏

  • @premprincescaria
    @premprincescaria Місяць тому +2

    Lagathil sani good information

  • @KrishnaKumarKrishna-hm8sn
    @KrishnaKumarKrishna-hm8sn 29 днів тому +1

    തകർപ്പൻ '❤❤❤ അവതരണം . കാരണം ഉദാഹരണം ഞാൻ തന്നെ😂

  • @beenasd8141
    @beenasd8141 Місяць тому +5

    Sani idavam lagnathil

  • @sujazana7657
    @sujazana7657 Місяць тому

    Ente makante leganathil Shani (kumbam leganam) Quateril safety vibhagathil work chaiunnu .Thank you sir🙏♥️

  • @-pgirish
    @-pgirish Місяць тому +1

    ഞാൻ ഉത്രാടം മകരകൂർ ഇടവലഗ്നത്തിൽ ശനി വക്രത്തിൽ എട്ടിൽ വ്യാഴവും രാഹുവും, ശുക്രൻ അതി നീചത്തിൽ ഹാ ഹാ എന്തൊരു സുഖം ഇപ്പോൾ 52 വിവാഹം നഹി.2006 ഇൽ ഒരു കടമ്പ കടന്നു പോന്നു 2007 ഇൽ ജാതകം സ്വയം നിർമിച്ചു.ഇപ്പോൾ ശനി ദശ തുടങ്ങി.

    • @KiranKumar-ex2kw
      @KiranKumar-ex2kw Місяць тому +1

      30വയസ്സിൽ ദശ സന്ധി ഉണ്ടായിരുന്നോ 🤔
      ഇപ്പോഴും കന്യകൻ ആണോ 🤔

  • @balakrishnanv8794
    @balakrishnanv8794 Місяць тому +1

    Namaste. ❤

  • @pjey
    @pjey Місяць тому +3

    എൻ്റെ ശനി ലഗ്നത്തിലാണ്. വ്യാഴത്തിൻ്റെ ദൃഷ്ടിയുണ്ട്..കർക്കിടക ലഗ്നം..കുറച്ചു എക്സ്ട്രാ cautious ആണ് but hard working ആണ്..ഇമോഷണൽ ആണ്.😊. മടി തീരെ ഇല്ല. Health conscious ആണ്.

  • @geethas5017
    @geethas5017 Місяць тому +1

    Shani ketu in lagna makaram lagna.

  • @Abhilash_Prabhakaran
    @Abhilash_Prabhakaran Місяць тому +1

    Ee planets lagna chartil lagnathil ninal Mathram ano e karyam .....or navamsha dhashamsha chartilum eth sambhavikumo?? @sreebhairavi

  • @RhododendronRhodo
    @RhododendronRhodo 29 днів тому +1

    Hello ❤

  • @rusha7263
    @rusha7263 Місяць тому +1

    Correct.

  • @soorajpallathpv8949
    @soorajpallathpv8949 29 днів тому +1

    HARE KRISHNA...

  • @anil-2197
    @anil-2197 Місяць тому +4

    രോഹിണി നാൾ, 55 വയസ്സ് ആയി. കഴിഞ്ഞ 8 വർഷം ആയി ജീവിതം വളരെ പ്രതിസന്ധികളിലൂടെ പോകുന്നു. 19 കൊല്ലം ശനിയുടെ അപഹാരം ആണ് എന്ന് പറഞ്ഞു പലരും. രോഹിണിക്കാർക്ക് ജീവിതത്തിൻ്റെ അവസാന ഘട്ടം ശനി ദശ ആയിരിക്കും എന്ന് അറിഞ്ഞു, അത് ശരി ആണോ?? എൻ്റെ ജാതകത്തിൽ 67 വയസ്സ് വരെ മാത്രമേ ഉള്ളൂ..😮

    • @sujazana7657
      @sujazana7657 9 днів тому

      Ente amma Rohini eppol 75 unde🙏

  • @sushav4073
    @sushav4073 Місяць тому +1

    👌👌

  • @jayashriramesh9472
    @jayashriramesh9472 Місяць тому +1

    Mithuna lagnam Shani undu

  • @user-oc9gx1yf7p
    @user-oc9gx1yf7p Місяць тому +1

    സർ പറഞ്ഞതെല്ലാം സത്യം.. തിരുവോണം 54വയസ്സ് 🙏

  • @GaneshKrishna-p7e
    @GaneshKrishna-p7e Місяць тому +1

    🙏🙏🙏

  • @2210230
    @2210230 Місяць тому

    Makara Lagnam ..

  • @ourtravel6611
    @ourtravel6611 Місяць тому

    അണ്ണാ 👍

  • @DEEPAKVDAS-hl4ix
    @DEEPAKVDAS-hl4ix Місяць тому

  • @KarthikaBiju-bn5nb
    @KarthikaBiju-bn5nb 29 днів тому +1

    ലാഗ്നത്തിൽ ഗുളികൻ നിന്നാൽ എന്താ ഫലം

    • @shaaradi
      @shaaradi 27 днів тому

      അസുഖങ്ങൾ കൂടും, ദൃഷ്ടി sharp ആയിരിക്കും, ചതിക്കുന്ന സ്വഭാവം ഉണ്ടാകും.

    • @deepamanoj8248
      @deepamanoj8248 18 днів тому

      Gulikarajayogam

    • @deepamanoj8248
      @deepamanoj8248 18 днів тому

      Gulika rajayogam

  • @sivannandanam4222
    @sivannandanam4222 Місяць тому +1

    Menna leknam

    • @ramkumarr1192
      @ramkumarr1192 Місяць тому

      എങ്ങനുണ്ട് ബ്രോ അവസ്ഥ 😊

  • @sathisa4156
    @sathisa4156 Місяць тому

    7ൽ ശ നി

  • @RajuRaju-ni7wd
    @RajuRaju-ni7wd 26 днів тому +1

    ഉരു കാര്യമില്ലാത്ത

  • @nikitha.m.suresh7024
    @nikitha.m.suresh7024 Місяць тому +1

    ❤❤❤❤❤

  • @sudheendransudheendran5163
    @sudheendransudheendran5163 Місяць тому +1

    🙏🏻

  • @notrickroll743
    @notrickroll743 Місяць тому

    🙏🙏🙏🙏

  • @rekhaanoop8664
    @rekhaanoop8664 29 днів тому +1

    🙏🙏🙏🙏

  • @Gawthu
    @Gawthu Місяць тому +1