#BBMTaskMoments

Поділитися
Вставка
  • Опубліковано 5 вер 2024
  • #BBMTaskMoments 'നിങ്ങളുടെ മുന്നിൽ ഇരുന്ന് ഞാൻ ഇനിയും കഴിക്കും ..'ഹൗസ്മേറ്റ്സിനെ എരിവ് കയറ്റിയ ബ്ലസ്സ്ലി
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 751

  • @whoami-rh8ls
    @whoami-rh8ls 2 роки тому +6201

    എല്ലാരും ഒരുപോലെ തകർന്നു പോയ സീൻ...
    🔥🔥ബ്ലെസ്ലി 🔥🔥

  • @mallikaak871
    @mallikaak871 2 роки тому +2629

    ബ്ലസിലീടെ ആപ്പിൾ കഴിച്ചുള്ള ആ വരവ്.. 😌 എല്ലാരും അങ്ങട് ഇല്ലാണ്ടായി 😂

    • @user-ub4ws5ct1u
      @user-ub4ws5ct1u 2 роки тому +1

      Task പൂർത്തീകരിച്ചോ

    • @_you___
      @_you___ 2 роки тому

      Arkk അത് നിങൾ annoh തീരുമാനിക്കേണ്ട ഇഷ്ടായി eannn പിന്നെ എല്ലാവർക്കും പോലും😂😂😂

    • @user-sq8qh5ok3d
      @user-sq8qh5ok3d 2 роки тому

      @@_you___ thanik ishtamayinn alla paranjath,avide ullavar illand ayinn aa 💩

    • @saisooraj5101
      @saisooraj5101 4 місяці тому

      Sathyam that epic walk ❤️

  • @user-bz9wu3ew5o
    @user-bz9wu3ew5o 2 роки тому +5480

    ബിഗ് ബോസ് പറഞ്ഞാലും ആരും ബ്ലെസ്ലിയെ അംഗീകരിക്കാൻ തയ്യാറല്ല......ബ്ലെസ്ലി💓💓💓💓

    • @user-ub4ws5ct1u
      @user-ub4ws5ct1u 2 роки тому +5

      Task പൂർത്തീകരിച്ചോ

    • @fasilulhaque4793
      @fasilulhaque4793 2 роки тому +22

      Pakshe namal angikarikkum

    • @fasilulhaque4793
      @fasilulhaque4793 2 роки тому +13

      @@user-ub4ws5ct1u ath theernnu blessli 2.50 kg kutti avarude team thanne vijayichu

    • @gijokjose1217
      @gijokjose1217 2 роки тому +12

      Athe akhilinum kurch perkkokkke blessyodu oru pucham anu

    • @ADERSHS04
      @ADERSHS04 2 роки тому +17

      @@gijokjose1217 prethikich Akhilin. Avan valiya pulli aanenna vichaaram

  • @Gaaaya__3
    @Gaaaya__3 2 роки тому +2366

    ബ്ലസ്ലിയുടെ ഒരു മാസ് എൻട്രി തന്നെയായിരുന്നു ഇത് 🔥🔥
    ഒരു BGM കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനേ 💥

    • @ajmalfaris5890
      @ajmalfaris5890 2 роки тому

      ua-cam.com/video/ojwEPGF0kUs/v-deo.html 😁

  • @shamnaaaa
    @shamnaaaa 2 роки тому +3662

    ബ്ലെസ്സ്‌ളിയുടെ ആ മാസ്സ് നടത്തം 🥵😍 ഇഷ്ടയവർ ഇവിടെ കമൊണ്😹💃

    • @revathyrevathy3150
      @revathyrevathy3150 2 роки тому +3

      Blesi

    • @user-ub4ws5ct1u
      @user-ub4ws5ct1u 2 роки тому +5

      Task പൂർത്തീകരിച്ചോ

    • @_you___
      @_you___ 2 роки тому +1

      Haaaa ishdayi eathoh onakkal nadannu വരുന്നത് പോലെ indenu😂😂😂😂😂

  • @vidhuncv2060
    @vidhuncv2060 2 роки тому +1805

    എല്ലാരും അതിശയത്തോടെ നോക്കിയപ്പോ ഒരു രോമാഞ്ചം 😃😃😃😃

    • @_you___
      @_you___ 2 роки тому +1

      Ayye🚶🚶🤢

    • @Sangtos
      @Sangtos 2 роки тому +1

      @@_you___ endwade

    • @_you___
      @_you___ 2 роки тому

      @@Sangtos eanthynu🤨

  • @lifelongdreams241
    @lifelongdreams241 2 роки тому +2718

    ബ്ലെസ്സി 🔥🔥❤️
    ഇന്നലത്തെ എപിസോടിലെ main highlight ആയിരുന്നു ഈ സീൻ 🔥 goosebumpss ❤️❤️🔥

    • @user-ub4ws5ct1u
      @user-ub4ws5ct1u 2 роки тому +1

      Task പൂർത്തീകരിച്ചോ

    • @emmanuel6027
      @emmanuel6027 2 роки тому +3

      @@user-ub4ws5ct1u yes Blessleeyude teamill blessleekk ann high score. Matte teamil Dr and Ronson high score.

    • @lifelongdreams241
      @lifelongdreams241 2 роки тому +3

      @@user-ub4ws5ct1u yes
      ബ്ലെസ്സിയുടെ ടീം അതായത് ജാസ്മിൻ ക്യാപ്റ്റൻ ആയ ടീം വിജയിച്ച്.

    • @akhila3982
      @akhila3982 2 роки тому

      Which episode? Ariyo

    • @lifelongdreams241
      @lifelongdreams241 2 роки тому

      @@akhila3982 4th weekile oru episodil aahn

  • @aladin2317
    @aladin2317 2 роки тому +1028

    ആർക്കും അങ്ങോട്ട് സഹിക്കുന്നില്ല.. Ronson ലോജിക് ഇല്ല ന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ ന്തായി.. കഷ്ട്ടം.. അഖിൽ പോയി വേറെ വല്ല പണിക്കും പോയിക്കൂടെ..ധന്യക്ക് ഒക്കെ അങ്ങോട്ട് പിടിക്കുന്നില്ല,.. Bleslee പ്വോളിച്ചു 🔥🔥🔥

    • @mallikaak871
      @mallikaak871 2 роки тому +27

      Ippo enthino vendi thilaykkunna sambar pole aayi akhil paranja varthanam okke 😂

    • @angrybird5964
      @angrybird5964 2 роки тому +16

      Akhil angu illaandaayi🤣🤣🤣..

    • @user-ub4ws5ct1u
      @user-ub4ws5ct1u 2 роки тому +1

      Task പൂർത്തീകരിച്ചോ

    • @user-ub4ws5ct1u
      @user-ub4ws5ct1u 2 роки тому +1

      ഹെയ് ഡൈസിയും ബ്ലെസ്സിയും ഇഷ്ടത്തിലാണോ .. ആണ്

    • @pk25-------
      @pk25------- 2 роки тому +1

      Dilsha also

  • @Gouthammx
    @Gouthammx 2 роки тому +255

    ഈ സീസണിൽ ഏറ്റവും mass scene ആണ് 🔥🔥🔥🔥🔥🔥🔥 blessly മുത്തേ 🔥🔥🔥🔥🔥🔥

  • @anjana2382
    @anjana2382 2 роки тому +372

    ഒരോത്തരും എന്തൊക്കെ ആരുന്ന് പറഞ്ഞാ ഒരു ആപ്പിൾ കഴിച്ചതിനു😂😂😂അവസാനം blessle തന്നെ സ്റ്റാർ ആയി😌

  • @akhilpadachery6392
    @akhilpadachery6392 2 роки тому +523

    ബ്ലസിലിയുടെ ഭാഗത്ത് ആരും തന്നെ നിന്നില്ല. ഒന്ന് കേൾക്കാമായിരുന്നു...... 🔥

    • @_you___
      @_you___ 2 роки тому

      Karanam avan moyandh😂😂😂

    • @NaughtyBoyRowdyMummy
      @NaughtyBoyRowdyMummy 2 роки тому

      Sathyam ee prblm nadakumbozhum njan alochichathum athanu...vannam koottanullavar kazhikathe engane vannam kudum

    • @carlo_ser
      @carlo_ser 2 роки тому +2

      @@_you___ ninne kaalum nallavana

    • @_you___
      @_you___ 2 роки тому

      @@carlo_ser daaaa athin ankk inne arayado onn podaaa eanthinahnn eavide കിടക്കുന്നവരെ പറ്റി vershe arayathah നമ്മൾ kidann അടി ഉണ്ടാക്കുന്നത്🤦

    • @carlo_ser
      @carlo_ser 2 роки тому

      @@_you___ sheriya ninakk enneyum ariyilla enikk ninnayum ariyilla ninakk blessye ariyavo avanju ninne ariyavo illalo pinne endina avanje kurichu kuttam parayand

  • @sreejasuresh1893
    @sreejasuresh1893 2 роки тому +386

    ഡെയ്സി ബോസെട്ടനോട് വരെ തുടങ്ങി..😂😂
    🍎 സീൻ പൊളിച്ചു 🔥

  • @nidinkumar1886
    @nidinkumar1886 2 роки тому +659

    ബിഗ്ഗ് ബോസ്സ് കഴിയുമെങ്കിൽ ബ്ലസിലിയെ മറ്റുള്ളവർ ഇൻസൾട്ട് ചെയ്യുന്നത് ഒരു വീഡിയോ ആയി ലാലേട്ടൻ വരുമ്പോ കാണിക്കണം... ബ്ലസിലി ആപ്പിൾ കഴിച്ചു കൊണ്ട് വരുന്ന സീൻ ഒരു ബിജിഎം ഒക്കെ ഇട്ടാൽ പൊളിക്കും 👌🏻👌🏻👌🏻👌🏻

    • @fasilulhaque4793
      @fasilulhaque4793 2 роки тому +8

      Wait cheyy ippo kannikkum chathalum kannikula avar ithu thanne vilichu paranjath valya sandhosham

    • @_you___
      @_you___ 2 роки тому +2

      🙄🚶🚶🚶

    • @Thasnisiyam
      @Thasnisiyam 2 роки тому +3

      Athe athe

  • @joel9305
    @joel9305 2 роки тому +449

    Ee scene repeat adich kndavar undo❣️🥰

  • @user-hu6ir7qz3k
    @user-hu6ir7qz3k 5 місяців тому +15

    2024 kaanunnavar undo 😊

  • @ssp2408
    @ssp2408 2 роки тому +1052

    Daisy was burning from inside when blessley came out with that apple 😂😂😂 Akhil and Suchitra as well 😜😂😂

    • @hhhhh994
      @hhhhh994 2 роки тому +4

      Yes

    • @shiyas3252
      @shiyas3252 2 роки тому +4

      Ahankaram theernu

    • @Mszsahad
      @Mszsahad 2 роки тому

      Bigbossinu urakke vilichu oaranju koode yennu😂 evaloyokke thookiyedth kalayaan aarumillee..... Avalood cig valichath thettaanu ennu urakke vilichu oaranjittum oru koosalumillaa avalk.. Sammatjikanam avalde tholikatti.. Kuthithirupp

  • @sreelekshmi1190
    @sreelekshmi1190 2 роки тому +437

    Blesslee ജയിലിൽ പോകുന്ന കാര്യം ഏകദേശം തീരുമാനമായി. Serial group full ബ്ലസിലീയെ nominate ചെയ്തിട്ടുണ്ട്. Group കളി നന്നായി നടന്നിട്ടുണ്ട്

    • @fasilulhaque4793
      @fasilulhaque4793 2 роки тому +13

      Avanalle team gainers il nannayi performe cheyithe

    • @ismiyafaizal4745
      @ismiyafaizal4745 2 роки тому +1

      ലൈവിൽ കാണിച്ചോ?

    • @serahjames1191
      @serahjames1191 2 роки тому +14

      Avanalle ettavum kooduthal gain cheythee🙄🙄

    • @sreelekshmi1190
      @sreelekshmi1190 2 роки тому +24

      @@fasilulhaque4793 എന്നിട്ട് അവന്റെ team ൽ ഉള്ളവരും അവനെ nominate ചെയ്തിട്ടുണ്ട്, jasmin മാത്രം അവനെ പറഞ്ഞില്ല

    • @sreelekshmi1190
      @sreelekshmi1190 2 роки тому +8

      @@ismiyafaizal4745 yes. Nomination ൽ അവനാണ് votes കൂടുതൽ. ഇനി task ൽ ജയിച്ചാൽ ജയിലിൽ പോകേണ്ടി വരില്ല

  • @Sabreenshahad
    @Sabreenshahad 2 роки тому +171

    Last dilsha “ nee kayichoda nereye kayicho” 😍😍 i loved it

  • @resmira2792
    @resmira2792 2 роки тому +404

    E season le best scene❤..
    Blesslee blesslee blesslee❤ 🔥

  • @rejithkrejith7751
    @rejithkrejith7751 2 роки тому +177

    ബ്ലെസ്സ്ലി ആണ് ഇന്നലെത്തെ എപ്പിസോഡിലെ ഐലന്റ് ഹൈലൈറ്റ്..🔥എല്ലാവരുടെയും മുമ്പിലുടെ ആപ്പിൾ കടിച്ചുള്ള എൻട്രി കലക്കി❤️💥
    Blesslee

  • @emmanuel6027
    @emmanuel6027 2 роки тому +464

    Dilsha - 2:54 'Nee kazhicho vayar nerreye kazhicho'
    Kanda ethan friendship 💕
    Avida ee blessleeye kelkan akke manas kanichath Dilsha and Robin ann.😍
    Jasmin sry paranjathum nanayi 👍.Ath avarude quality.

    • @shiyas3252
      @shiyas3252 2 роки тому +7

      true....

    • @rizenitrollmalayalam
      @rizenitrollmalayalam 2 роки тому +14

      Ee dialogue njan shradhichillayirunnu. Anyway thanks 😊
      Robin ❤️‍🔥 Blesslee ❤️‍🔥 Dilsha

    • @Akshay76541
      @Akshay76541 2 роки тому +14

      No dilsha blessyode mindaruth ennu paranjayirunnu....poyi nokkuu

    • @elizabethtijo2479
      @elizabethtijo2479 2 роки тому

      സത്യം

    • @zubairjubbi753
      @zubairjubbi753 2 роки тому +1

      Yes dilsha.. 😍❤🤝

  • @ajpunisher5660
    @ajpunisher5660 2 роки тому +182

    ആർക്കാണ് haters kooduthal?
    Daisy - like
    Suchithra - comment

  • @Iwgwfd
    @Iwgwfd 2 роки тому +201

    Blesselee യെ കിളി എന്ന് വിളിച്ചവരും മന്തബുദ്ധി എന്നു വിളിച്ചവരും last കിളി പോയ ഒരു ഇരിപ്പുണ്ടാർന്നു. അത് കണ്ടു ചിരി അടക്കാൻ കഴിഞ്ഞില്ല🤣🤣🤣🤣🤣🤣🤣🤣🤣. Apple കടിച്ചോണ്ടുള്ള ആ മാസ്സ് വരവ്. നീയാണെടാ ഹീറോ 🤩✨😎
    blesselee🤩😎❤‍🔥

  • @__sumina__3141
    @__sumina__3141 2 роки тому +128

    daisy: Biggbossinu urakke vilichu paranjude
    Le Biggboss:Saukaryamila🥴😏
    This is my entertainment😂✌🏼💥

  • @chinnish931
    @chinnish931 5 місяців тому +6

    E video ipo kandalum romanjam.Ente ponno ithokke aarnnu bb❤❤Blesslie aarnnu gamerr❤❤❤❤❤🎉

  • @ForThepeoples.
    @ForThepeoples. 2 роки тому +40

    ആർത്ഥിരമ്പുന്ന തിരമാല പോലെ കമന്റ്‌ ബോക്സ്‌ 🔥🔥🔥
    ബ്ലെസ്ലീ 🔥🔥🔥

    • @_you___
      @_you___ 2 роки тому

      🙄🤢🤢🤦

  • @thez4577
    @thez4577 2 роки тому +63

    Bleslee അഖിൽ ന്റെ അടുത്ത് പോയപ്പോ അവന്റെ expression😂😂

  • @hisana9761
    @hisana9761 2 роки тому +102

    ഇത് കഴിഞ്ഞ് ഡെയ്‌സിയുടെ ഒരു dialogue ണ്ട്.. Bigboss ന് ഇത് അവനോട് പറയാതെ എല്ലാവരോടും പറഞ്ഞാൽ പോരെന്ന് ഒരു പുച്ഛഭാവത്തിൽ.. അത് bigboss അല്ലെ തീരുമാനിക്കേണ്ടത്.. ഉള്ളിലുള്ളവരെ ഭരിക്കുന്നത് പോരാഞ്ഞിട്ട് bigboss നേം ഭരിക്കാൻ നിക്കെണ്

    • @_you___
      @_you___ 2 роки тому

      Ath eangane sheruyakum aval paranjath sheri alle itra dhivasam Ivar allarum koode kachara ഉണ്ടാകുമ്പോൾ ബിഗ് poss parayandath alle angane Ingane ann eann
      Ivide inagne okey kachara indakan Karanam avar ann Eanmid verdhe ole methekk pokaaa eanthangilum okey atyam മനസ്സിലാക്കി വേണം ഒരാളെ പോക്കനും thaathannum 🤦❌

    • @hisana9761
      @hisana9761 2 роки тому +5

      @@_you___ Nte ponnoo.. Bigboss enn parayanath mind game koodiyanu.. Aa book il anganonnu koodi ndenn kandupidikendath contestants nte brilliance anu.. Blessli ath swayam kand pidichathanu.. Ennit avan ath cheythitt avan parayunnath kelkan polum arum thayyarayilla.. Valanjitt aakramikkuka allathe.. Avan ath swayam kand pidichathin shesham anu biggboss ath paranjath.. Athin midukk venam.. Allathe daisiye pole veruthe kidann ellarem pne bigbossinem choriyan chennitt karyamilla.. Pne thankal parayunnath daisiyude mekkatt njan kayariyittilla.. Aval parayana karyam paranjath enganeya mekkatt kayaral akunnath.. Avale pole veruthe oru karyavum illathe mattullavarude mekkatt kayaran pokkalla ivide ullorde joli

  • @Smitha596
    @Smitha596 5 місяців тому +9

    Njan kandathil best episode... Ithinte promo athinekkal best aayirunnu and best season ❤❤❤❤blessli❤

  • @naseeranaushina4680
    @naseeranaushina4680 2 роки тому +126

    This is the best clip from bb4 till now 🤩🤩🤩🤩🤩🤩

  • @muhsinamoosakunju160
    @muhsinamoosakunju160 2 роки тому +93

    ഇതിലും വലിയ സീൻ സ്വപ്നങ്ങളിൽ മാത്രം 💞

  • @amnaizmail4128
    @amnaizmail4128 2 роки тому +64

    Ee Seasonil Mass Entry
    Pwoli 😍

  • @haijarap6145
    @haijarap6145 2 роки тому +40

    ആപ്പിൾ കടിച്ചോണ്ടുള്ള blasly യുടെ വരവ് പൊളിയല്ലേ...

  • @nezmi2180
    @nezmi2180 Рік тому +26

    ശ്ശോ ഇതൊക്കെയാണ് ഗെയിം 🔥blesslee മിസ്സ്‌ യൂ ഡാ 😍.. ഇതൊക്കെ ഡെയ്‌സി യൊക്കെ കാണുന്നുണ്ടാവില്ലേ എന്തൊരു അഹങ്കാരം ആയിരുന്നു അവിടെയുള്ള ഓരോന്നിനും... വെല്യ ബുദ്ധിയുള്ളവരെ പോലെ ചെക്കനെ കണ്ടു പടിക്ക്

  • @ash-vlogs4814
    @ash-vlogs4814 2 роки тому +181

    Blessiyod ആ പറഞ്ഞത് എല്ലാരും കേൾക്കേണ്ട തരത്തിൽ bigboss പറഞ്ഞിരുനെകിൽ scene ഇതിലും mass ആയിരുന്നു🌚👀കുറെ അവിഞ്ഞ മോന്ത കാണായിരുന്നു

  • @renjujanathamani1066
    @renjujanathamani1066 2 роки тому +43

    ആർക്കും അങ്ങോട്ട് പിടിച്ചില്ല😂😂😂

  • @jenishajenu957
    @jenishajenu957 2 роки тому +63

    Blesslee k Full vote from Karnataka 🔥🔥🔥

    • @_you___
      @_you___ 2 роки тому

      Hhooo aysherii

    • @ashrafkukku5627
      @ashrafkukku5627 2 роки тому +2

      Here I m also from karnataka🥰 blessly uyir 💥❤️....blessly polichadukkum❤️...blesslikk ang kerlathil mathramalla makkale ing karnatagayilum ind nanbanz❤️💥💥blessly ki Jai💥⚡⚡⚡⚡

    • @_you___
      @_you___ 2 роки тому

      @@ashrafkukku5627 😂😂😂😂 satyam para ningal avant araaaa ath matram paranjal mathi

    • @ashrafkukku5627
      @ashrafkukku5627 2 роки тому

      @@_you___ thanikk ndhinde kedan ... Ella commentsindem edel kanuvallo vayiyavelu🤣😂

  • @anshashanavas2015
    @anshashanavas2015 2 роки тому +39

    Blesslee 🔥 🔥

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 5 місяців тому +4

    Blesslee 🔥❤️

  • @ramsiyaramsi7007
    @ramsiyaramsi7007 2 роки тому +27

    Blesslee❤

  • @wheelboy777
    @wheelboy777 2 роки тому +23

    This scn is a history best scn ever in big boss ⚡

  • @gopzcorner
    @gopzcorner 2 роки тому +28

    Blesslee🔥

  • @bhagyakc71
    @bhagyakc71 2 роки тому +79

    Blessle നല്ലൊരു player ആണെന്ന് അതിൽ എല്ലാവർക്കും അറിയാം നല്ല logic ഉള്ളവൻ ആണെന്നും അറിയാം അത്കൊണ്ട് ആണ് ആർക്കും അവനെ അത്ര പിടിക്കാത്തത് . പ്രത്യേകിച്ച് daisykk.

    • @_you___
      @_you___ 2 роки тому

      Eant vardhanam anado parayunne eee parayunnath okey keddal vichaarikkum avan matram ann athil ulle eann athil vere arekke nallonam കളിക്കുന്നുണ്ട് ആൾക്കാരെ പോകുമ്പോൾ വെല്ലെ പോക്കണം അല്ലങ്കിൽ നാരി പോകും ഇതേ പോലെ അല്ല പിന്നെ

    • @bhagyakc71
      @bhagyakc71 2 роки тому +1

      @@_you___ ബാക്കി ഉള്ളവർ നല്ല player alla എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ. ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്

    • @varsha3991
      @varsha3991 2 роки тому +1

      @@_you___ blesslee ann...pwolii verem alkar bt ivan genuine ann

    • @_you___
      @_you___ 2 роки тому

      @@varsha3991 😂😂😂😂

    • @varsha3991
      @varsha3991 2 роки тому

      @@_you___ Enthuvadoo.. robin ..jasmin bleslee nimisha ivar oke an top ... bogboss verthe irun kand irna pora... Athile karyngl mansilayila ale

  • @ceonignatius1696
    @ceonignatius1696 2 роки тому +66

    Uff.... Chumma thi🔥
    Rocky bhai kallum thi dialogues😅🥂

  • @SN-vb5hi
    @SN-vb5hi 2 роки тому +130

    Except dilsha No one appreciated robin and blesslee. Blessyde brilliance aarum accept cheyunnila. Even this is a game too much jealous contestants

    • @aswathysnair6172
      @aswathysnair6172 2 роки тому +3

      Jasmin സോറി പറഞ്ഞിട്ടുണ്ടായിരുന്നു blesslyode🥰

  • @midlajdilu7827
    @midlajdilu7827 2 роки тому +8

    എന്നിട്ടും daisy സമ്മതിക്കാൻ പറ്റുന്നില്ല 💥💥 blessleeee💥💥💥💥

  • @ooo..6910
    @ooo..6910 2 роки тому +97

    Bleesly fans... 😻🔥🔥

  • @athira9556
    @athira9556 Рік тому +12

    2023 😂 blessly❤❤0:50🔥🔥

  • @flyflyfly24
    @flyflyfly24 2 роки тому +39

    ബിഗ്‌ബോസ് വരെ പറഞ്ഞു blesslee നന്നായി game കളിച്ചു എന്നു എന്നിട്ടും മനസിലാവാത്ത കുറെ മണ്ടന്മാർ blesslee യെ ജയിലിലും വിട്ടു...
    ലാലേട്ടൻ വരുമ്പോ ഇത് ചോദിക്കണം
    Blesslee 🔥🔥🔥🔥

  • @lonely8086
    @lonely8086 2 роки тому +87

    Blesslee❤️ is the ⚡️legent in biggboss💥

    • @_you___
      @_you___ 2 роки тому

      ഒലക്ക പിന്നെ അവിടെ ഉള്ളത് okey araaaa❌🤦

    • @shiyas3252
      @shiyas3252 2 роки тому +1

      blessly CUP adikkum makkaleeee

  • @richu302
    @richu302 2 роки тому +12

    Bless Lee kk ethre vishamam aayi kkanum 🥺

  • @kannan4776
    @kannan4776 2 роки тому +19

    Blessle❤️❤️❤️

  • @Nandhana_b
    @Nandhana_b 2 роки тому +14

    ഇത് സൂചിത്രക്കും ഡൈസിക്കും ഒരു അടി കിട്ടിയ പോലെ അയി 🔥🤣

    • @_you___
      @_you___ 2 роки тому

      Hooo ath നിങ്ങളോട് വന്ന് paranjeeno അത്🙄 vayangara ഒരു കണ്ട് പിടുത്തം

    • @Nandhana_b
      @Nandhana_b 2 роки тому

      @@_you___ ooh sheri thenkz

  • @arshithanizam6443
    @arshithanizam6443 Рік тому +16

    Blessleeee🥳🔥

  • @remo..796
    @remo..796 2 роки тому +2

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു 🔥
    Bleslee 💪😍

  • @alishazahra3754
    @alishazahra3754 2 роки тому +38

    Waiting ആയിരുന്നു ♥️

  • @ratna9764
    @ratna9764 2 роки тому +57

    blesslee fans like adich pewer kanikku ❤‍🔥🔥🔥🔥🔥🔥🔥🔥

    • @_you___
      @_you___ 2 роки тому

      😂😂😂 eavide ചീറ്റി പോയി😂😂😂😂

  • @sheebaharis964
    @sheebaharis964 2 роки тому +25

    Blessly❤️🔥

  • @ForThepeoples.
    @ForThepeoples. 2 роки тому +35

    Blesslee🔥🔥🔥❤️❤️❤️❤️always

  • @sibinmathew3187
    @sibinmathew3187 2 роки тому +29

    Dilsha: നിന്നെ കണ്ടാൽ പ്രായം തോന്നിക്കും.
    Jasmin: അതു കഷ്ടപ്പെട്ട് വളർന്നകൊണ്ടാടി, അല്ലാതെ അമ്മയും ചേച്ചിയും അണ്ണാക്കിലോട്ടു ഉരുട്ടിത്തന്നു വളർന്നതല്ല.
    ഇതു casual talk ആയിരുന്നു. എന്നാലും ജാസ്മിൻ്റെ മറുപടി ഇഷ്ടപ്പെട്ടു.

    • @A2ACREATIONS
      @A2ACREATIONS 2 роки тому

      ആ മറിപടിയോട് ഞാൻ യോജിക്കുന്നില്ല

  • @deepstrivianvlogs
    @deepstrivianvlogs 2 роки тому +87

    Blesslee ee season polikkum❤❤❤

  • @ratna9764
    @ratna9764 2 роки тому +21

    Bb titile winner akan nthukondum yogyatha blesslikund 🔥🔥🔥🔥any arguements?

    • @emmanuel6027
      @emmanuel6027 2 роки тому

      Avannu argue cheyan ulla kazhiv kuddi undarnel enthayalum avan winner avum. karanam yesterday orru argument vannapol avanu nilpadil urachu ninnu but argue cheyan pattilla avide Dilsha ann avanne nalonam help cheythath.

  • @twinkerbell6643
    @twinkerbell6643 2 роки тому +22

    ബ്ലസിളീ പറഞ്ഞത് dilsha വിഷയസിക്കുകയും സന്തോഷിക്കുകയും ചെയ്തു ... ഈ daisikk എന്തിന്റെ കേടാ...

  • @Nishadraheem
    @Nishadraheem 2 роки тому +30

    Next week ഒരു Mass തിരിച്ചു വരവ് ഉണ്ട്... Blessle 🙌🔥

  • @hayfalatheef6712
    @hayfalatheef6712 2 роки тому +5

    Daisy sherikkum biggbossne vereyelle puchikkunnath....avalde dialogue....biggboss otk avne vlchathaan prblm...daisy nominationl veran w8 chyyunnavar like adi

  • @JamshinaJamshina-gg6ij
    @JamshinaJamshina-gg6ij 2 роки тому +24

    Last dhilsha Ni kazhichoda nirayeee kazhikk 🤗😍

  • @stenytheresa9829
    @stenytheresa9829 2 роки тому +7

    Blessly on 🔥💥 Andi poya annane pole nilkunna avare kaananumba chiriya vannathu 😂

  • @angrybird5964
    @angrybird5964 2 роки тому +107

    Jasmin is very funny 🤣🤣..
    "16 smoothy ninakk ottakk kazhikkaam enno"😂😂

    • @user-ub4ws5ct1u
      @user-ub4ws5ct1u 2 роки тому

      😠😠😠😠😁😁😁😁😂😂😂😂😂😂

  • @jinijohnson6105
    @jinijohnson6105 2 роки тому +6

    Bigg boss final kazhinjittum kanunna njan

  • @appuII
    @appuII 2 роки тому +57

    Pls upload dr dilsha blessley conversation gym time dilsha said she will support dr that scene plsss 😊

  • @ananthapadmanabhan2305
    @ananthapadmanabhan2305 2 роки тому +20

    Blesslee Fans 🔥🔥🔥

  • @amshulags8781
    @amshulags8781 5 місяців тому +2

    2024ile episode ithra mass illado 😅

  • @espvlog01
    @espvlog01 2 роки тому +6

    *ഈ സീസണിൽ ആരെ സ്‌പോർട് ചെയ്യും എന്നതിന് ഉത്തരം ആയി ചെക്കൻ* ❤️

    • @_you___
      @_you___ 2 роки тому

      🙄🚶🚶

  • @ADERSHS04
    @ADERSHS04 2 роки тому +34

    അശ്വിൻ : റോബിൻ ആക്ടീവ് അല്ല .😂😂

  • @MuZicSLifE962
    @MuZicSLifE962 2 роки тому +16

    നന്നായി ഗെയിം ഫോളോ ചെയ്ത ബ്ലെസ്‌ലിയെ ക്യാപ്റ്റൻസി ടാസ്കിലേക്ക് അവിടെയുള്ള അസ്സൂയാലുക്കൾ നോമിനേറ്റ് ചെയ്യില്ല....
    ബ്ലെസ്സു,, ഇഷ്ട്ടം

  • @aira-1154
    @aira-1154 2 роки тому +3

    ഈ ബ്ലസിലിയെ ആയിരുന്നു ഞങ്ങൾക്ക് ഇഷ്ടം

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 роки тому

    അത്രയും നാണം കെടുത്തി അവിടെ ഉള്ളവർ 😞😞ബ്ലസ്ലി മുത്താണ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sanjalv9581
    @sanjalv9581 2 роки тому +26

    Doctor dilsha Blessle fans come on🔥🔥🔥💞😍😍

    • @sanjalv9581
      @sanjalv9581 2 роки тому

      @𝙈𝙧_𝙋𝙚𝙧𝙛𝙚𝙘𝙩 onnu podo😏 na pinne enik blaslleyee kalum istam dilshayeyannu😍

  • @user-ty7oy5gv8s
    @user-ty7oy5gv8s 2 роки тому +5

    ഗാംഗ് മായി വരുന്നവൻ ഗ്യാങ്സ്റ്റർ...ഒറ്റക്ക് വരുന്നവൻ മോൻസ്റ്റർ....ബ്ലെസ്സലി..😍മോൻസ്റ്റർ....😍

  • @leoness8367
    @leoness8367 2 роки тому +11

    Nan first week DR ine support cheithu because of his strategic play but second week pulli kurach scene indakithalathe onum nadanila, after PEDAKAM task my full support is to Blesslee❤️‍🔥 because his thinking level is entirely different and an intelligent player🔥

  • @reshma1678
    @reshma1678 4 місяці тому +7

    Blessleee ennum poliyaan.. ❤️pinne dilsha avasaanam vaali thungaan poyi... Athvare blesslee ne kuttam paranja mothala🤣

    • @martinsam8787
      @martinsam8787 3 місяці тому +1

      Actually dilsha bleslee combo kidu ayrnu. Avrde jail episode ayrnu Ella mallu bb VA h the most entertaing and best

  • @uppumaavelakkano213
    @uppumaavelakkano213 5 місяців тому +8

    Lee❤❤❤🔥🔥🔥

  • @gopukrishnan2991
    @gopukrishnan2991 2 роки тому +2

    ഈ ഡെയ്സി എന്തുവാ ഈ പറയുന്ന അതുപോലെ ലക്ഷ്മി പ്രിയ 😁😁😁

  • @user-cp6cl1wt8o
    @user-cp6cl1wt8o 2 роки тому +35

    ബിഗ്ഗ് ബോസ്സിനെ ഡെയ്സിക്ക് ഒരു വിലയും ഇല്ല.. ആ കട്ട് പോത്തിനെ ഒന് പറഞ്ഞു വീട് 🤮🤮🤮🤮

    • @_you___
      @_you___ 2 роки тому

      Oru vandi ayachu kodthaala aval vannolum

  • @harithas9159
    @harithas9159 Рік тому +8

    ഇതൊക്കെയാരുന്നു bb.... ഇപ്പോ ഉണ്ട് കുറെ എണ്ണം 🙈

  • @ramsiramsi8602
    @ramsiramsi8602 2 роки тому +7

    ബ്ലസിയെ dilsha സപ്പോർട്ട് ചെയ്യുന്നു good 🥰

  • @amrithababu8339
    @amrithababu8339 2 роки тому +40

    Daisyk kushumb nallapole. Und.😡😡😡daisy hater😡😡

    • @lucky3spectrum7
      @lucky3spectrum7 2 роки тому +1

      Bigboss avalod paranjilla polum cigarette valich point kalanjath aval aan orukaryom maryadak cheyyila kore dialogue um

    • @amrithababu8339
      @amrithababu8339 2 роки тому

      @@lucky3spectrum7 ys. Aval chyunmath okey sheryum. Blesslee chyunekey thetum. 😡

  • @fathimafathima2193
    @fathimafathima2193 Рік тому +6

    5 more then love 4💓

  • @zeecartoonworld.2970
    @zeecartoonworld.2970 2 роки тому +21

    ഞാനൊരു പട്ടിയെ വാങ്ങും.... ഒരു പൂച്ചയേം വാങ്ങും. അതിലൊന്നിന് ഞാനൊരു പേരിടും. Deisy😂😂😄😘

    • @user-ub4ws5ct1u
      @user-ub4ws5ct1u 2 роки тому

      ആ പട്ടിക്ക് നിന്റെ അച്ഛന്റെയും അമ്മന്റെയ് പേര് ഇട്ടൂടെ 😂

  • @agiknr6451
    @agiknr6451 Рік тому +11

    The boss move💥🥵

  • @aliya8921
    @aliya8921 2 роки тому +18

    Blesslee Mass 🔥

  • @amana.fathima
    @amana.fathima 2 роки тому +3

    Ee jasmine okke irakki vidanam🙄

  • @ramsisulfikar7890
    @ramsisulfikar7890 2 роки тому +9

    അയ്യോ ബിഗ്‌ബോസ്... Daisy മോളോട് കൂടി ഒന്ന് പറയണേ 😃😃😃അവൾക്ക് വിശ്വാസം ആകട്ടെ

  • @saaras2408
    @saaras2408 2 роки тому +47

    Ronson nu actually oru nilapaad illa..when a fight going on , he will jus join with the more strong team ..he doesn’t want to know the matter ..

  • @eren7405
    @eren7405 2 роки тому +3

    Ee otta scn kond blessly📈

  • @ashrafkukku5627
    @ashrafkukku5627 2 роки тому +4

    Blessly fan from karnataka💥⚡...polikk nanba❤️💥⚡

  • @mubashirak3669
    @mubashirak3669 2 роки тому +7

    Blessley ne poliyanu mone🥰🔥🔥❤

  • @vijisebastian3906
    @vijisebastian3906 2 роки тому +6

    blesslee🥵🔥

  • @sneha8085
    @sneha8085 2 роки тому +6

    Allelum bacheeka poli ann 🥰🥰🥰

  • @smile-wv8pp
    @smile-wv8pp 5 місяців тому +5

    2024❤