#BBMArguments

Поділитися
Вставка
  • Опубліковано 15 вер 2024
  • #BBMArguments 'നീ ജോലി ചെയ്തത് മറ്റുള്ളവർക്ക് പണി ഉണ്ടാക്കി വെയ്ക്കരുത് ' ബ്ലെസ്സ്‌ലിയോട് ഡെയ്സി
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 856

  • @anjaliregicherian3624
    @anjaliregicherian3624 2 роки тому +7617

    Daisy haters 😑like adi😁ഞാൻ മാത്രമേ ഉള്ളൊന്നു അറിയാനാണ്. 🤭
    2.7 k like😵😵Daisy's power 😂❤

    • @keralaboy2796
      @keralaboy2796 2 роки тому +58

      Aval vicharikkunnathu avalkk purath nalla fan base undenn🤣🤣

    • @shahinashiyas7829
      @shahinashiyas7829 2 роки тому +26

      Ahankaari

    • @user-xv7ls9yz8z
      @user-xv7ls9yz8z 2 роки тому +45

      എനിക്ക്‌ ഒട്ടും ഇഷ്ടമല്ല അവളെ എന്തു വെറുപ്പിക്കലാണ്...😡

    • @parvathyeeeeeii8793
      @parvathyeeeeeii8793 2 роки тому

      Ishtam aayirnu.. Pkshe ipol verpeeerr matree olluu.. 🤮.. ഭൂതം 👻

    • @sonymanu9863
      @sonymanu9863 2 роки тому +9

      Ishttalla 😬

  • @chithrababu5010
    @chithrababu5010 2 роки тому +3300

    Daisy : Njn oragipoyi
    Blesslee: Njn kazhukipoyi🤣🤣😆

  • @whoami-rh8ls
    @whoami-rh8ls 2 роки тому +3959

    ബ്ലെസ്ലി ആരെയും ഭയക്കാതെ
    കളിക്കുന്നു.. 👍👍👍
    ആ ഡെയ്സി എത്ര വിചാരിച്ചാലും ബ്ലെസ്ലിയെ തളർത്താൻ കഴിയില്ല 😜😜

  • @meenumeenu9587
    @meenumeenu9587 2 роки тому +1741

    ഡെയ്സി : ഞാൻ ഉറങ്ങി പോയി
    Blessly : ഞാൻ കഴുകി പോയി, നിന്റെ കാര്യം നോക്കി പോടീ
    🙏🤣

    • @ആറാട്ടണ്ണൻ
      @ആറാട്ടണ്ണൻ 2 роки тому +2

      ബ്ലസിലി ഡെയ്സി ലവ്.. സത്യം

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 2 роки тому

      😂😂😂😂

    • @muhammedsalih3877
      @muhammedsalih3877 2 роки тому +5

      @@ആറാട്ടണ്ണൻ 🤔🙄🙄

    • @shameeraashraf6160
      @shameeraashraf6160 2 роки тому +7

      @@ആറാട്ടണ്ണൻ onnu podo love

    • @meenumeenu9587
      @meenumeenu9587 2 роки тому +15

      @@ആറാട്ടണ്ണൻ അവന്റെ അമ്മൂമ്മേടെ love. ഡെയ്സിയോട് ഒരു ആണിന് love തോന്നുന്നത് ട്രെയിന് തല വെക്കുന്നതും ഒരുപോലെ ആണ്. Blessly daisy love പുഷ്പിക്കാൻ കൊറേ കഷ്ടപെടുന്നുണ്ടാലോ. വട്ട് പാരമ്പര്യം ആയിട്ട് ഉള്ളതാണോ

  • @athiragayathri2062
    @athiragayathri2062 2 роки тому +350

    എപ്പോഴും ഉറങ്ങുന്ന ആൾ എന്തിനാ ബിഗ് ബോസ്സിൽ vannath

  • @pulikkalmansur3739
    @pulikkalmansur3739 2 роки тому +1165

    ആവശ്യമില്ലാതെ വെറുതേ വായിട്ടലക്കില്ല അങ്ങനെ ഫാൻസ്‌ ആയതാണ്.. Blesslee❣️

    • @ആറാട്ടണ്ണൻ
      @ആറാട്ടണ്ണൻ 2 роки тому +2

      ബ്ലസിലി ഡെയ്സി ലവ്.. സത്യം

    • @8.o922
      @8.o922 2 роки тому +7

      @@ആറാട്ടണ്ണൻ poda myre🤣🤣🤣

    • @aswinp9075
      @aswinp9075 2 роки тому +2

      @@8.o922 😂🔥

    • @ashishkuriakose2450
      @ashishkuriakose2450 2 роки тому

      @@ആറാട്ടണ്ണൻ ലവ് oo aa കൂതറ daisy aayitto onnu poda 💩🤮🤮

    • @remo19304.
      @remo19304. 2 роки тому

      Blesslee he is number one fraud, don't believe him, his cousin brother is SDPI ( THEEVRAVADI) president , JASMINE ❤️❤️❤️❤️

  • @saaras2408
    @saaras2408 2 роки тому +2240

    Daisy don’t know that she’s is actually making more fans to Blesslee 😁

  • @suhailaarshad6780
    @suhailaarshad6780 2 роки тому +402

    ഉറക്കം വരുന്നവരെ വീട്ടിൽ പറഞ്ഞയക്കൂ.... എല്ലാത്തിനും ഒരു റീസൻ ആയി മെഡിറ്റേഷൻ പറഞ്ഞു പറഞ്ഞു ഒരു മടുപ്പ് തോന്നുന്നു.... അതിനൊക്കെ മ്മളെ ഡിമ്പു ❤😍😍😍

  • @Bangtan__girl1325
    @Bangtan__girl1325 2 роки тому +510

    Le ronson :, അഖിൽ.... ബ്ലെസ്ലിക്കു കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു... 😂
    ഉണ്ണാൻ മാത്രം വായ തുറക്കുന്ന ഒരു വ്യക്തി ASWIN🥴🥴

  • @sibinmathew3187
    @sibinmathew3187 2 роки тому +149

    Dilsha: നിന്നെ കണ്ടാൽ പ്രായം തോന്നിക്കും.
    Jasmin: അതു കഷ്ടപ്പെട്ട് വളർന്നകൊണ്ടാടി, അല്ലാതെ അമ്മയും ചേച്ചിയും അണ്ണാക്കിലോട്ടു ഉരുട്ടിത്തന്നു വളർന്നതല്ല.
    ഇതു casual talk ആയിരുന്നു. എന്നാലും ജാസ്മിൻ്റെ മറുപടി ഇഷ്ടപ്പെട്ടു.

    • @Sanjana-nl7jf
      @Sanjana-nl7jf 2 роки тому +36

      Eyy jasmine kandal prayam onnum thonnikkilla.. 😊
      Enikk thonnitilla.. 🙂

    • @QueenVibes
      @QueenVibes 2 роки тому +10

      എത്ര ഉണ്ട് jas ❤️നു

    • @wonderworld5397
      @wonderworld5397 2 роки тому +4

      @@QueenVibes 26 മറ്റോ ആണെന്ന് തോനുന്നു

    • @mufeefaisal1821
      @mufeefaisal1821 2 роки тому +5

      @@QueenVibes 26

    • @sibinmathew3187
      @sibinmathew3187 2 роки тому +1

      @@QueenVibes 26

  • @zaira5899
    @zaira5899 2 роки тому +591

    My fav contestants in BB
    1.Blessle 💯
    2.Dr🔥
    3.jas🥰
    4.Dilsha( 50:50)

  • @gtelite3671
    @gtelite3671 2 роки тому +385

    One and only... Blesslee ❤️❤️❤️💯🔥..
    Arakka enthakka paranjalum 🥺.. Blesslee is good player ❤️💯

  • @meenamalus
    @meenamalus 2 роки тому +412

    ഡെയ്സി നീ നടന്നോ നിന്നോ ഇരുന്നോ ഉറങ്ങിക്കോ. അവിടെ ഒരു സമാധാനം ഉണ്ടാകട്ടെ

  • @veenasubash9511
    @veenasubash9511 2 роки тому +241

    ഡെയ്സി നോമിനേഷനിൽ വരുമ്പോ വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കണം ഗൂയ്‌സ് 😂

    • @glitteringstars1318
      @glitteringstars1318 2 роки тому +1

      എങ്ങനെ വരും തന്ത്രപരമായി അവൾ നോമിനേഷനിൽ വരാതിരിക്കാൻ നോക്കും ഇത്തവണ കണ്ടോ കളിച്ചതു.... ലാലേട്ടൻ ലൈസൻസ് നൽകിയന്നാ ഭാവം ഒന്ന് നോമിനേഷനിൽ വന്നെങ്കിൽ എടുത്തു കളയാരുന്നു

  • @user-hk8tl6le8r
    @user-hk8tl6le8r 2 роки тому +122

    ഡെയ്സി കു ബ്ലെസ്സ്ലി യോട് വഴക്കിട്ടില്ലേൽ ഉറക്കം വരില്ല

  • @shabanasherin4611
    @shabanasherin4611 2 роки тому +641

    Blesslee , daisy, robin, dilsha നോമിനേഷനിൽ വന്നാൽ ഉറപ്പായും ഡെയ്സി പുറത്ത് പോകും....💯
    Waiting for that

    • @meenumeenu9587
      @meenumeenu9587 2 роки тому +15

      അതിന്റെ ആവശ്യം ഇല്ല, atleast റോൺസൺ, നവീൻ, ലക്ഷ്മിപ്രിയ ഇവരുടെ കൂടെ വന്നാലും മതി

    • @human8238
      @human8238 2 роки тому +4

      @@meenumeenu9587 no ങ്കിൽ naveen out ആകെ ഉള്ളു

    • @ആറാട്ടണ്ണൻ
      @ആറാട്ടണ്ണൻ 2 роки тому

      ബ്ലസിലി ഡെയ്സി ലവ്.. സത്യം

    • @afsaazeez6814
      @afsaazeez6814 2 роки тому

      @@ആറാട്ടണ്ണൻ than onn podo

    • @sumithamohan6476
      @sumithamohan6476 2 роки тому +7

      അതിനു ഇവളുമാരെ ആരും nominate ചെയ്യുന്നില്ലല്ലോ. Daisy, സുചിത്ര, ധന്യ ഇവർക്കൊന്നും ഒരു കുറ്റവുമില്ല കാരണം ഒന്നിനും പ്രതികരിക്കുന്നില്ല🤣🤣ലക്ഷ്മിപ്രിയ last week elimination ഇൽ വന്നത് കൊണ്ട് ഈ ആഴ്ച എല്ലാരേയും.മോളെ മോനെ ന്നൊക്കെ വിളിച്ച് സോപ്പിട്ട് പതപ്പിക്കുന്നു😂😂

  • @littoj4435
    @littoj4435 2 роки тому +298

    Daisy -" uff njn purath bhayankara sambhavam aayirikoole ippo "
    Janangal; onnu nomination il itt tharamo 🙏🏻😂

  • @Sanjana-nl7jf
    @Sanjana-nl7jf 2 роки тому +182

    എന്തുകൊണ്ട് engane ഒരു ടാസ്ക് എന്ന് ആണ് ഞാൻ ആലോചിക്കുന്നത്...... പലർക്കും പലതാവും weight കൂടുന്നതിനും കുറയുന്നതിനും ഉള്ള reason.... അവർക്കെല്ലാവര്ക്കും same diet എന്ന് പറയുന്നത് മണ്ടത്തരം ആണ്.....അത് വലിയ health issuesil കൊണ്ടു പോവും

    • @We-hg8ji
      @We-hg8ji 2 роки тому +17

      Otu long term diet onum allallo.... Only 2-3 days undayitulu. Athkond prblm onum varila. Athram health issue ullvare okke ivark ariyathirikila. BB join cheyunathinu mune health checkup okke undakulo

  • @miracle2605
    @miracle2605 2 роки тому +965

    Full vote for bless lee ❤❤

  • @muhammadnasim9943
    @muhammadnasim9943 2 роки тому +103

    Next nominationil ഡെയ്‌സി പുറത്തു പോകണം എന്നുള്ളവർ like👍👍

  • @imreyzz1056
    @imreyzz1056 2 роки тому +57

    Daisy വാണതെ ഒന്ന് പുറത്താക്കി തേരമോ pls..!

  • @miracle2605
    @miracle2605 2 роки тому +244

    Bless lee karanamman 500 point bagyaa pedakathil kittyaad he is to trying getting more points ❤❤

    • @ravangaming7890
      @ravangaming7890 2 роки тому

      I hate jasmine

    • @ആറാട്ടണ്ണൻ
      @ആറാട്ടണ്ണൻ 2 роки тому

      ബ്ലസിലി ഡെയ്സി ലവ്.. സത്യം

    • @ravangaming7890
      @ravangaming7890 2 роки тому

      Jasmine is becoming a big boss in there Big Boss house next desi

    • @shaheemworld
      @shaheemworld 2 роки тому

      @@ആറാട്ടണ്ണൻ nee elladathum undallo onn poyi thero

  • @3not2productions
    @3not2productions 2 роки тому +15

    Daisy : njan oragi poyi
    Blesslee: njan kezhukipoyi 🤣
    Nte ponno😆
    Daisy verum patti show akhilum avar aaranu daisy de vicharam avilk purath nalla support aanenan😆

  • @serahjames1191
    @serahjames1191 2 роки тому +137

    Daisy : njan orangi poyi
    Blesslee : njan kazhukipoyi

  • @We-hg8ji
    @We-hg8ji 2 роки тому +239

    ഡെയ്സി ഡിമ്പലിനെ ഒക്കെ ഒന്ന് ഓർക്കുന്നത് നല്ലതാ. അത്രേം വലിയ വയ്യായ്ക ഉണ്ടായിട്ടും ഡിമ്പൽ അതൊന്നും ഒരു റീസൺ ആക്കി എടുത്തിട്ടില്ലായിരുന്നു ഒരു സ്ഥലത്തും

    • @ayshabeevia6688
      @ayshabeevia6688 2 роки тому +8

      Dimpu❤

    • @ആറാട്ടണ്ണൻ
      @ആറാട്ടണ്ണൻ 2 роки тому

      ബ്ലസിലി ഡെയ്സി ലവ്.. സത്യം

    • @abdullahh3378
      @abdullahh3378 2 роки тому +25

      പക്ഷെ എപ്പോഴും തന്റെ വയ്യായിക പറഞ്ഞു നടക്കുമായിരുന്നു😂. അങ്ങനെ കുറെ വോട്ടും പിടിച്ചു

    • @as-hd6cr
      @as-hd6cr 2 роки тому +1

      Dimpal♥️

    • @as-hd6cr
      @as-hd6cr 2 роки тому +16

      @@abdullahh3378 aval kalich thanna final 3 aayathu. Allathe chilarepole chummathe ninnitalla. Good player arunu

  • @MrSibish
    @MrSibish 2 роки тому +71

    അവസാനം സഹികെട്ടു blessly daisiy ക്ക് ഇട്ട് പൊട്ടിച്ചു ബിഗ്‌ബോസ് ന്നു പുറത്താവാതിരുന്ന മതി...

    • @yashas1208
      @yashas1208 2 роки тому

      Manasilayillah

    • @aliyaameen6307
      @aliyaameen6307 2 роки тому +3

      @@yashas1208 ath udeshichath daisy de sobavam kand sahikettu blessle daisykitt onu potichattuuu porathavathe irunal mathy ennanu

  • @m.athira5113
    @m.athira5113 2 роки тому +282

    Blesslee mwuthann❤.. Daisy nominationil vannal.. She will go out.. For surely

  • @santhinis7120
    @santhinis7120 2 роки тому +64

    Daisy ചെയ്യുന്നതും പറയുന്നതും എല്ലാം അബദ്ധം പറ്റിയത് . അറിയാതെ സംഭവിച്ചത് . അല്ലേൽ മറ്റെന്തെങ്കിലും കാരണം ഉണ്ടാകും. വേറെ ആരേലും ആണേൽ മനപ്പൂർവം ചെയ്തത്. ബുദ്ധിയില്ലാത്തത് കൊണ്ട്. അറിവില്ലാത്തത് കൊണ്ട് .ബോധം ഇല്ലായ്മ. Daisy യുടെ കണ്ടുപിടുത്തങ്ങൾ. ...
    ഭയങ്കര irittation ആണ് ഈ daisy ടെ sound....
    Medication എടുക്കുന്നുണ്ടെങ്കിൽ Daisy എന്നാതിനാണ് Bigg Boss ൽ വന്നത് . Medication ന്റെ പേരും പറഞ്ഞു വെറുതെ ഇരിക്കാം എന്ന് കരുതിയോ. നടക്കുമ്പോൾ പോലും ഉറക്കം വരുന്നു എന്ന് ...
    വീട്ടിൽ ഇരുന്നു കണ്ടാൽ പോരെ ഉറങ്ങി ഉറങ്ങി കളിക്കാനും കാണാനും Bigg Boss ൽ വരേണ്ടതില്ലായിരുന്നു...

    • @ananthskumar2654
      @ananthskumar2654 2 роки тому

      Medication task ന് വേണ്ടി വിശപ്പ് കൂട്ടാനാണ്.
      ഉറക്കം control ചെയ്യാൻ പറ്റില്ലെങ്കിൽ എടുക്കരുതായിരുന്നു.

    • @sulthan1239
      @sulthan1239 2 роки тому

      Sathiyam .saunde ishtamalla.irittaation.oolamillatha aall .

  • @eatwithme655
    @eatwithme655 2 роки тому +422

    ഡെയ്സി: ഞൻ ഉറങ്ങി പോയീ
    ബ്ലസിലി : ഞൻ കഴുകി പോയീ 😂

  • @alfiyashefeek2114
    @alfiyashefeek2114 2 роки тому +11

    ലക്ഷ്വറി പോയിന്റ് നേടിയെടുക്കാൻ അവിടെ ഇത്രയും കഷ്ടപ്പെടുന്ന ഡെയ്സിക്ക് ഒരു പ്രത്യേക പരാമർശം കൊടുക്കണേ bigg bosseyyy

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 2 роки тому +2

    Daisy... Swantham veetil poyikkidann urangu.. 😂😂

  • @anjana2382
    @anjana2382 2 роки тому +24

    ഡെയ്സി വായ തുറന്നാൽ പിന്നെ നിർത്താൻ പാട് ആണ് പ്രത്യേകിച്ച് blessliye എന്തേലും കുറ്റം പറയാൻ ആയി കാത്തു ഇ രിക്കുവ

  • @anishcs6815
    @anishcs6815 2 роки тому +24

    Blesslee fans like adiiii..... Powerrr കാണിക്കിൻ

  • @seethalsuresh7442
    @seethalsuresh7442 2 роки тому +200

    അശ്വിൻ വായ തുറക്കുന്നത് നോമിനേഷൻ പറയാനും ഫുഡ്‌ അടിക്കാനും മാത്രം ആണോ 😄😄😄

    • @znehah.__1092
      @znehah.__1092 2 роки тому +8

      Avanu ഭയങ്കര sogava അവിടെ 😹

    • @rock9731
      @rock9731 2 роки тому +4

      @@znehah.__1092 ath e week kond theerum

    • @abuksa9465
      @abuksa9465 2 роки тому +1

      അടിച്ചു പുറത്താക്കണം 😄

    • @chethagkt41
      @chethagkt41 2 роки тому +2

      വെറുതെ ആണോ അവൻ മാജിക് പഠിച്ചത്? bb യിൽ എന്തേലും ഉപകാരം ആവണ്ടേ 🙄
      അവൻ വാനിഷ് ആയതാ🤺

    • @chethagkt41
      @chethagkt41 2 роки тому

      @@neyyattinkaragopan3042 😌😁

  • @ayshukhadu1216
    @ayshukhadu1216 2 роки тому +12

    Bleslee: nee enthin urangiyath
    Daisy : njn urangipoyi
    Blesslee: njn kazhukipoyi podi😂
    Bleslee fans like🤭😂👍

  • @vdjdudeee
    @vdjdudeee 2 роки тому +42

    Blessleee fansss

  • @rajeevcheruvally1207
    @rajeevcheruvally1207 2 роки тому +20

    ഡെയ്സി ഉറങ്ങിയാൽ അത്രയും നേരം എല്ലാവരുടെയും ചെവിക്ക് സമാധാനം ഉണ്ടാകും

  • @jinothomas3290
    @jinothomas3290 2 роки тому +56

    ജാസ്മിൻ വ്യക്തമായി സൗഹൃദത്തോടെ പറയുന്നു. ദിൽഷയും.

  • @miracle2605
    @miracle2605 2 роки тому +75

    Bechekka uyyir 🔥🔥

  • @ammu5079
    @ammu5079 2 роки тому +122

    Blesslee is a good player ❤️😻

  • @Saifuzworld
    @Saifuzworld 2 роки тому +21

    ഈ അടിയുടെ ഇടയിലും ഡെയ്സി ലിപ്സ്റ്റിക്ക് ഇടുന്നത് ആരേലും കണ്ടോ 😂😂😂😂😂🤣🤣🤣🤣

    • @saraitty4671
      @saraitty4671 2 роки тому

      ലിപ്സ്റ്റിക് ആവില്ല.. ലിപ് ബാം ആവും

  • @athiragayathri2062
    @athiragayathri2062 2 роки тому +29

    ബ്ലസിലി ഇഷ്ട്ടം

  • @anup5799
    @anup5799 2 роки тому +22

    Daisy ആരോടോ ഉള്ള ദേഷ്യം തീർക്കാനാണ് BB ൽ വന്നത്.... 😆😆
    Luxuary ബഡ്ജറ്റ് കിട്ടാൻ മാത്രം ആണ് ഇവർക്ക് ഒത്തൊരുമ ഉള്ളത് 😆

  • @athulprakash6776
    @athulprakash6776 2 роки тому +2

    Final 5 my opinion
    Blesslee
    Jass
    Robin
    Ronson
    Dilsha

  • @ama6893
    @ama6893 2 роки тому +14

    ഉറക്കം വരുന്നു എന്നിട്ടും lipstick 💄 ഇടാൻ മറക്കാത്ത ഒരു അവതാരം ഡെയ്സി🤣🤣🤣.

  • @Sanjana-nl7jf
    @Sanjana-nl7jf 2 роки тому +59

    May be kure food കഴിച്ചതൊണ്ടും പെട്ടെന്നുള്ള weight gain ചെയ്തത് കൊണ്ടും ആവും daisykk stomach pain varan കാരണം .. 🙂
    Biggboss നല്ല healthy ആയിട്ടുള്ള task ഇനി കൊടുക്കും എന്ന് karuthunnu.. 🙌
    Weight gain or lose 1 day കൊണ്ട് ചെയ്യാ എന്നുള്ളത് വളരെ complication വരെ വരാൻ ഉള്ള ഒരു കാര്യം ആണ്

  • @user-um7jw6yv9f
    @user-um7jw6yv9f 2 роки тому +97

    ആ ഡെയ്സിടെ വായിൽ ഒരു അമ്പഴങ്ങ ആരേലും കുത്തികേറ്റി വക്കുമൊ...🙏🙏🙏🙏🙏

  • @priyas51
    @priyas51 2 роки тому +245

    Blessli should win this season

  • @ownvoice4640
    @ownvoice4640 2 роки тому +10

    Blessleene ellarum kude ottakk akkana pole thoonnunnu....blesslee win cheyyanam ee season🔥❣️❣️

  • @athu2533
    @athu2533 2 роки тому +13

    മോൾക് ഉറക്കം വരുന്നേൽ വീട്ടിൽ പൊയ്ക്കോ മോളെ... ഒരു നിർബന്ധവും ഇല്ല ഇവിടെ നിൽക്കാൻ.... (നിന്നിട്ടും കാര്യം ഇല്ല )🤭🤭🤭

  • @deepstrivianvlogs
    @deepstrivianvlogs 2 роки тому +97

    Blesslee power🥰Daisy unsahikkable😓

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +64

    Ronson : അഖിൽ... ബ്ലെസ് ലിക്കു കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കു 😅😅

  • @ooo..6910
    @ooo..6910 2 роки тому +194

    ഈ പ്രാവശ്യം സുചിത്ര,മണികണ്ഠൻ, ദിൽഷ ഇവരാണ് ജയിലിൽ പോകേണ്ടത് 💯🙌

    • @rafirafi6337
      @rafirafi6337 2 роки тому +38

      ഒരിക്കലും അല്ല
      ഡെയ്‌സി
      ജാസ്മിൻ

    • @angrybird5964
      @angrybird5964 2 роки тому +31

      Pukavalichh point kalanja daisiyo?

    • @user-kh8ru8to2n
      @user-kh8ru8to2n 2 роки тому +23

      ivarokke avrde mxm cheyythittund weight korakkunnath easy task allaa.....rules break cheyythavaraan jailil povandath...

    • @densad3730
      @densad3730 2 роки тому +3

      point poyillallo.avarude team jayikugayum cheyth.thota teamil ninnu potte

    • @diam.thottathil3905
      @diam.thottathil3905 2 роки тому +7

      Ivar 3 perum maximum effort eduthu cheithittundu. 👍🏻😍

  • @avindtp6586
    @avindtp6586 2 роки тому +46

    Blesslie may win the game.Genuine guy.

  • @anamikaelizabeth6474
    @anamikaelizabeth6474 2 роки тому +11

    അവക്ക് ഒരു മാസ്ക് കൊടുക്കണം. അവൾക്ക് എന്തും ആകാം. അവൾക്ക് ഉറങ്ങാം, വലിക്കാം അങ്ങനെ പോയിന്റ് കുറഞ്ഞതിന് ഒരു കുഴപ്പം ഇല്ല. എന്ത് ചെകുത്താൻ ആണ് ഇത്. ആ ചെറുക്കന്റെ പുറകെ നടക്കുന്നു. നെത്തോലിയുടെ ഒരു ശബ്ദം 😁😁😁👊👊👊

  • @vishnu7636
    @vishnu7636 2 роки тому +7

    Dr Robin
    Dilsha
    Bleslee
    Jasmine best player's ❤️❤️❤️❤️

    • @suryam2558
      @suryam2558 2 роки тому

      Groupil oru doop ara🤣dilsha 🙊

  • @kavyaks3626
    @kavyaks3626 2 роки тому +7

    Nntt ippo nthay🤣 ellavrum pling
    Blesslee mwuthaa❤️😘

  • @noushi3532
    @noushi3532 2 роки тому +16

    Apple 🍎 vishayavum paranj blessliye nominationil idan kanakku kuttiyavar 😂 blessli appilum thinnu varumbol 🙏🏻

    • @ananthskumar2654
      @ananthskumar2654 2 роки тому

      എന്നിട്ടും nominate ചെയ്ത് ജയിലിൽ വിട്ടു

  • @rainbow_bubblez1061
    @rainbow_bubblez1061 2 роки тому +113

    Ee daisy epozhum mentally parayunnu blessleye

  • @gopikak4607
    @gopikak4607 2 роки тому +75

    Blesslie 💥💥❤

  • @ashmin1539
    @ashmin1539 2 роки тому +42

    ഒരു reason ഉം പറയാനില്ലാത്തത്കൊണ്ട് ആ പരട്ട ജാസ്മിൻ ☹️ റോബിൻ ലാലേട്ടനോട് മോശമായി സംസാരിച്ചു എന്ന പറഞ്ഞു nominate ചെയ്തു 🥵🥵

    • @aswanim9213
      @aswanim9213 2 роки тому +2

      Eppo nominate cheythu...enth nomination

    • @universegood833
      @universegood833 2 роки тому +18

      Robin thallipoli aalukalanu avide ullathenn innale paraunna kettu . Ayal um Dilsha um mathram nallavarum bakki ullavarum thallipoliumo mattullavare puchikkan No1 anu Robin

    • @Nandana-k3s
      @Nandana-k3s 2 роки тому +1

      Aaha🥴

  • @loveliarnair7434
    @loveliarnair7434 2 роки тому +65

    ഈ age group കാർക്ക് ഇല്ലാത്ത ഒരു adorable character

  • @shafiebrahim
    @shafiebrahim 2 роки тому +4

    ❤❤Dilshachechi and Dhanyachechi❤❤
    Ithil aarenkilm pora enkil enne aarum thallaruth⚔️njn ithe pole short video mathreme kaanar ullu😎🤗

  • @jenishajenu957
    @jenishajenu957 2 роки тому +21

    Blesslee forever

  • @shamnaaaa
    @shamnaaaa 2 роки тому +18

    ഡെയ്സ്സിനെ ഇടത്ത് എറിയാൻ തൊന്നുന്😬😬

  • @haijarap6145
    @haijarap6145 2 роки тому +37

    ഡെയ്സി യെ വെറുക്കുന്നവർ

  • @izzans771
    @izzans771 2 роки тому +6

    Daisy biggbossine വരെ ഇപ്പോ വഴക്കു പറയാൻ തുടങ്ങിട്ടുണ്ട്‌ 😂😂
    പാവം bossettan🤭

  • @arunc.v2400
    @arunc.v2400 2 роки тому +3

    Daisy kku praanthano

  • @JamshinaJamshina-gg6ij
    @JamshinaJamshina-gg6ij 2 роки тому +5

    Daysii: njan urangi poyedoo
    Blesslyy : ennaa njan kazhukii poooii
    Onn podii 😏
    Daysii oru chorii thavalayaaan
    Athine avide purathakanam please

  • @_..5721
    @_..5721 2 роки тому +6

    ബിഗ് ബോസ് ക്യാപ്റ്റൻ റോസൺ ആണ് അവിടെ അങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ അഖിൽ ഒന്നും പറഞ്ഞു കൊടുക്ക് ബെസ്ലിയ്ക്ക് എന്ന് പിന്നെ റോൻസൺ ചേട്ടാ തന്നെ എന്തിനാണ് ക്യാപ്റ്റൻ ആക്കിയത്

  • @midhilamathew5896
    @midhilamathew5896 2 роки тому +54

    സുചിത്രക്ക് പകരം റോബിൻ മതിയായിരുന്നു വെസ്സൽ ടീമിൽ 😀

  • @aswathyachu1229
    @aswathyachu1229 2 роки тому +7

    My favorite Bleeselee❤❤❤❤💕💕💕💕🥰🥰🥰

  • @user-bx3hx6ki9b
    @user-bx3hx6ki9b 2 роки тому +29

    Blessliyum Robinum Dilshayum Nominationil Vannal Vote Veethich Kodukkunnavar Ivide Come One...😅♥️

  • @athiraathira2294
    @athiraathira2294 2 роки тому +3

    എന്തിനാ എല്ലാവരും blessly യോട് ചുടാവുന്നെ. ആ ഡെയ്സി akhil unddallo randdineyum veruppa... Blessly oru പാവം ആണ് അത് അവന്റ മുഖത്തുണ്ട്.100 days നിൽക്കാൻ പറ്റിയാൽ മതി ആയിരുന്നു ❤❤❤

  • @GeorgeMathew-di9hv
    @GeorgeMathew-di9hv 2 роки тому

    Blesslyude game nallathanu. Pakshe blessly cheythath thettanu. Weight koottendavar joli cheyyaruthe ennanu. Pakshe blessly contentinu vendi joli cheyyunnu. As a gamer it is nice. Pakshe avide ullavar blesslye vazhakk paranjathil enikku kuttam thonniyilla.

  • @renjurenju8006
    @renjurenju8006 2 роки тому +22

    ഡെയ്സി മോൾടെ കാര്യം തീരുമാനമായി 🥳🥳

  • @amrithalakshmi2234
    @amrithalakshmi2234 2 роки тому +16

    Daisy: urakam varunund ena korach lipstick ittekam 😂

  • @anagha8484
    @anagha8484 2 роки тому +11

    Daisy...k..nthinte keda...veruthey..choriyum...
    Becheeka🤗

  • @jishnap5947
    @jishnap5947 2 роки тому +20

    Blessi❤❤❤

  • @manjumoorthy1287
    @manjumoorthy1287 2 роки тому +14

    Blesslee 🔥

  • @ancygeorge6591
    @ancygeorge6591 2 роки тому

    Game il rule indengil ath rule ane ....
    Ellarum orupole follow cheyanam .
    Allathe njan innalude fan ane athond ayal enna cheyithalum athine support cheyane seriyalla. Ath oru game ane eee vannu comments idunnavar athu kudi orkkanam please....

  • @jamshidac1347
    @jamshidac1347 2 роки тому +5

    Akhil haters like adikku

  • @muhammedanasa6002
    @muhammedanasa6002 2 роки тому +1

    Bleslee...& Daisy combo nalla rasund..
    Tom & Jerry...
    Eppalum ivar thammil adi thanne..
    But nalla rasund adiyundakumpol avarude sasmsaaram

  • @mohanangirija7913
    @mohanangirija7913 2 роки тому +19

    Bleesly true man 😙❤
    Daizzy fake lady 😡

  • @angrybird5964
    @angrybird5964 2 роки тому +3

    Ivakk blessliyod maathre chelakkaan pattoo... Athoru paavam chekkan aayond... 😭😭😭

  • @saranyaarun9477
    @saranyaarun9477 2 роки тому +6

    Innale ronson chtnu koduthapol robinum koodi kodukkam aaayirunu.... Dhanye kaal better robin aaayirunu

  • @lamihashehin929
    @lamihashehin929 2 роки тому +1

    Daisyk smoke cheyyam, urangam...adonnum luxury budget ne baadhikkunna karyam alla.....
    Blesslee endhelum cheyyunundo enn noki irunnollum

  • @priyabalu2817
    @priyabalu2817 2 роки тому +29

    Blesslie is my favorite gamer in Biggboss Season 4👌

  • @manjusharajesh6555
    @manjusharajesh6555 2 роки тому +3

    ഡെയ്‌സിയോട് പോയി ഉറങ്ങാൻ പറയൂ...കുറച്ച് നേരം ചെവിക്കൊരു rest കിട്ടട്ടെ ബ്ലെസ്ലിക് 😂

  • @motiveswords2932
    @motiveswords2932 2 роки тому +5

    Blesslye പറയുന്ന എല്ലാരും മന്ദബുദ്ധികലാണെന്ന് അവർ ഓർക്കുന്നില്ല... അവർ ഗ്രൂപ്പ്‌ ആയതിന്റെ ഒരു confidence ആണ് കാണിക്കുന്നത് 😂😂

  • @itzblackqueen
    @itzblackqueen 2 роки тому +1

    Blesslee areyum pedikkathe smart ayi kalikkunnu.... Enganethanne munnottu poku... One of the top 5....

  • @user-ui8fk4tr8v
    @user-ui8fk4tr8v 2 роки тому +5

    Bigg Boss ചെയ്തിലെ ഏറ്റവും രസകരമായ ടാസ്ക് എന്ന് പറയുന്നവരുടെ ചിന്താഗതി എനിക്ക് മനസ്സിലാവുന്നില്ല.
    ഇത് ഏറ്റവും unscientific ആയ ടാസ്ക് ആണ്. ഇങ്ങനെ ആണ് workout പോലും ചെയ്തു പരിചയം ഇല്ലാത്തവരെകൊണ്ട് 24 മണിക്കൂർ എങ്ങനെയാണ് workout ചെയ്യിപ്പിക്ക.

    • @georgekutty4832
      @georgekutty4832 2 роки тому

      നിങ്ങൾക്ക് ഈ showine പറ്റി വലിയ ധാരണ ഇല്ലാത്തത് കൊണ്ടാണ്. ഇതൊരു ആരോഗ്യ പരിപാടി അല്ല സാഹസികത ഇതിലെ ഒരു പ്രധാന ഘടകം ആണ്. മറ്റു രാജ്യങ്ങളിൽ ഇതിനേക്കാൾ risk ഉള്ള ടാസ്കുകൾ ഉണ്ട്.

  • @shahimolkps8124
    @shahimolkps8124 2 роки тому +1

    1:25 അവിടെ ഉറങ്ങിക്കോളൂ. ആർക്കും ഒരു എതിർപ്പും ഇല്ല. Bb ൽ ന്ന് ഔട്ട്‌ ആവുമ്പോൾ വിളിച്ചു ഉണർത്താം.😀😀 അപ്പോ എണീറ്റ മതി. ആരും ശല്യം ചെയ്യാൻ വരില്ല.
    ഒന്ന് ഉറങ്ങി തന്നാരുന്നെങ്കിൽ ഇത് കേൾക്കുന്നവരുടെ ചെവി അടിച്ചു പോവില്ലായിരുന്നു. 😀😀

  • @sonyjoseph5870
    @sonyjoseph5870 2 роки тому

    Daisy parayunnathu kelku blesslee.. Avalk cig valikam uranjamm.. Avalk medication und blesslee.. Bt blessleek onnum pattullaa

  • @Hotboy05-t1z
    @Hotboy05-t1z 2 роки тому +6

    Blesslee❤️ Disha❤️ Dr❤️

  • @user-mn8pn7wb1m
    @user-mn8pn7wb1m 2 роки тому +5

    Blesslee ettan uyir 💜

  • @nirmal1834
    @nirmal1834 2 роки тому +11

    Daysikk oru chavikkaladida kuravound

  • @asheebahassan5893
    @asheebahassan5893 2 роки тому +17

    She is blaming the entire thing on his head

  • @jitheshjithesh920
    @jitheshjithesh920 2 роки тому +60

    ബിഗ്‌ബോസിൽ വളിയിട്ട് നാറ്റിക്കാത്ത ഒരേ ഒരു പെൺകുട്ടിയാണ് ധന്യ.... 💛💛

    • @zehra-dl6zo
      @zehra-dl6zo 2 роки тому +5

      How u know

    • @madhu2365
      @madhu2365 2 роки тому

      ഈ jithesh jithesh എന്നാ വ്യക്തിക്ക് ഇയാളിപ്പോ പറഞ്ഞ സംഭവം വല്ല്യ ഇഷ്ടം ആണെന്ന് തോന്നുന്നു
      കുറെ ചാനലിൽ ഞാൻ കണ്ടു ഈ മനുഷ്യൻ ഇങ്ങനത്തെ തന്നെ കമെന്റിടുന്നു
      നിന്റെ പിരി പോയതാണോ
      ... മാന്യതയും മര്യാദയും ഇല്ലാത്ത തെണ്ടി ..

    • @malluchannel5872
      @malluchannel5872 2 роки тому

      @@zehra-dl6zo 😂😂😂

    • @smt9660
      @smt9660 2 роки тому +3

      നിങ്ങൾ 24*7 live കാണുന്നത് ഏതു പെണ്ണാണ് വളി ഇട്ടത് എന്നറിയാൻ ആണോ 😂

    • @basila_ahmd1335
      @basila_ahmd1335 2 роки тому

      What you mean bro

  • @shefijasi1921
    @shefijasi1921 2 роки тому

    Ithokke kitchen l ellarum koode cheyyunnath... Danya kk pinne enthinaa best perfmr dinner okke koduthath biggbossee...