Isuzu D-Max User experience

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 67

  • @campinglifekerala
    @campinglifekerala Рік тому +6

    എന്റെ കയ്യിൽ ഒരു isuzu ഉണ്ട് 🔥🔥🔥😘😘👍

  • @AJ_M_95
    @AJ_M_95 Рік тому +5

    Private Resgistration aki allo wheel koode ittal powlichu😍 thani v - cross look kittum..

  • @user-iw7fw4ug6l
    @user-iw7fw4ug6l Рік тому +13

    Honda Accord 3.5 v6 review

  • @Raghesh_K
    @Raghesh_K Рік тому +3

    Thanks for the review neff. I was searching for a good Ownership review . This is the best option available for a stretched budget.

  • @vishnumtm
    @vishnumtm Рік тому +5

    Bro, interior irunnu oru cheriya walk through nadathamayirunnu with your own opinion other than ownership review

  • @abhinandsivan5276
    @abhinandsivan5276 Рік тому +1

    Poli interview anu ellam adipoli detailing ayi chodikunund keepit up ❤️❤️❤️❤️

  • @laird2495
    @laird2495 Рік тому

    Genuine owner and you are doing this interview with good manner try to keep it up

  • @ajithrairai2424
    @ajithrairai2424 Рік тому +2

    That bolero wheelcap looks odd in an otherwise good looking pickup..

  • @athulkrishnan3214
    @athulkrishnan3214 Рік тому +2

    Thumbnailil white plates 😀

  • @marshalmathew7627
    @marshalmathew7627 Рік тому +2

    Bro please tell this modal private regstation will get

  • @EclecticEyeMedia
    @EclecticEyeMedia Рік тому +4

    Oru alloy koode ettal poli..

  • @amalsebastian4835
    @amalsebastian4835 Рік тому

    Bhai ith oru RWD vaddiyanu enkilim nalla grnd clearence ulla karanavum power ullathu koddum nalla offroad capability uddd.

  • @alenchristy9785
    @alenchristy9785 Рік тому +2

    Bro Isuzu dmax vcross review cheyyamo

  • @Sarath-0021
    @Sarath-0021 Рік тому +1

    Broo MUX video koode cheyyammo latest model

  • @ARU-N
    @ARU-N Рік тому +10

    നല്ല വാഹനം, പക്ഷെ ഇത് റോഡില്‍ വളരെ കുറവാണ്. Izusu നല്ല രീതിയില്‍ പബ്ലിസിറ്റി / marketing നടത്തുന്നില്ല എന്നു വേണം പറയാന്‍..
    Best wishes 👍

    • @ajeshmonk3179
      @ajeshmonk3179 10 місяців тому

      അത് കൊണ്ട് അല്ല ഇന്ത്യയിൽ ഇത് താങ്ങില്ല ടാക്സ് വിലയും മാറ്റും ഹെവി പിന്നെ ഇവിടുത്തെ mv കണ്ടില്ലേ മഞ്ഞ നമ്പർ പ്ളേറ് മാത്രം കൊടുക്കു😁

    • @ARU-N
      @ARU-N 10 місяців тому

      @@ajeshmonk3179 👍

  • @AJ_M_95
    @AJ_M_95 Рік тому +2

    Wheel cup kandappol, Daridram d max pole thonni.. Cherunnilla 🙁

    • @Lolanlolan304
      @Lolanlolan304 Рік тому

      ഇത് ബേസ് മോഡൽ ആണ് ബ്രോ 😊...

  • @Ajay-gf7ls
    @Ajay-gf7ls Рік тому +1

    Honda Accord Review Cheynee

  • @grameenabasha2497
    @grameenabasha2497 11 місяців тому

    ഇദ്ദേഹത്തിന്റെ നമ്പർ തരാമോ വണ്ടി ഉപയോഗിച്ച് ഉള്ള അവിപ്രായം ചോദിക്കാൻ വേണ്ടി

  • @binuantony7846
    @binuantony7846 Рік тому +5

    ഇപ്പോൾ ഈ വണ്ടി പ്രൈവറ്റ് ആയിട്ട് രജിസ്റ്റർ ചെയ്യാൻ പറ്റും

    • @Lolanlolan304
      @Lolanlolan304 Рік тому

      പറ്റും.. ഇത് പുള്ളി ബിസിനസ്‌ അവഷ്യത്തിനും കൂടി എടുത്തതാണ്..

    • @nabeel9892
      @nabeel9892 Рік тому

      Thimbnail photo nokku

    • @anoopantony9909
      @anoopantony9909 Рік тому

      No

    • @ajeshmonk3179
      @ajeshmonk3179 10 місяців тому +1

      ഇല്ല ഇവിടുത്തെ mv സമ്മതക്കില്ല

  • @subinmzr5884
    @subinmzr5884 6 місяців тому

    Edhoru primary family car aakn pattuo

  • @manoj-dt5bj
    @manoj-dt5bj Рік тому

    ❤❤ nice 👍

  • @SSS43MH
    @SSS43MH Рік тому +1

    Why does the Vcross and s cab have such a huge price difference? The mechanical difference does not justify it. Is it because of the tax difference and commercial use only?

    • @Raghesh_K
      @Raghesh_K Рік тому

      Engine , 4X4 , other ascetics changes. S cab is 4x2, I don't know why he said it's 4x4.

    • @sarathchandranpj
      @sarathchandranpj Рік тому

      ​@@Raghesh_Kyes but why on body graphics its written 4x4?

    • @laird2495
      @laird2495 Рік тому

      @@sarathchandranpj അത് ചുമ്മാ ഷോയ്ക്ക് like പയ്യന്മാർ rc 200 ഒക്കെ എടുത്തിട്ട് 390 സ്റ്റിക്കർ ഒട്ടിച്ചു നടക്കുന്നത് കണ്ടിട്ടില്ലേ

  • @Raghesh_K
    @Raghesh_K Рік тому +1

    Are there any limitations for commercial registration compared to personal registration?

    • @Lolanlolan304
      @Lolanlolan304 Рік тому

      Yes....
      പെർമിറ്റ്‌ എടുക്കണം
      Tax variation ഒണ്ടു.... അതെ പോലെ ഇൻഷുറൻസ്..
      അങ്ങെനെ കുറെ കാര്യങ്ങൾ ഒണ്ടു

  • @jaisonpjoy1007
    @jaisonpjoy1007 Рік тому

    🎉

  • @laird2495
    @laird2495 Рік тому

    ഒരു നല്ല മെക്കാനിക്കിന്‌ 80 എന്ന speed lock മാറ്റാൻ പറ്റില്ലേ

  • @prasanthvalsan
    @prasanthvalsan Рік тому

    Pls review Force Gurkha

  • @ebuqble33
    @ebuqble33 Рік тому

    you should have asked him about Mahindra Bolero Camper?

  • @andrews13
    @andrews13 4 місяці тому

    Lol!! GMC is damn expensive!! 😂😂 Can't compare Isuzu with GMC😂 2:50

  • @V8Lovers
    @V8Lovers Рік тому

    Diesel king isuzu

  • @sibinthomas2968
    @sibinthomas2968 Рік тому +1

    Mickey👍pets pta

  • @imarshaad
    @imarshaad Рік тому +1

    ഖത്തറിൽ pick-up trucks എല്ലാം commercial registration ആണ്.

  • @Arjun-ny9xl
    @Arjun-ny9xl Рік тому

    18 adi nilamooo

    • @anandhu7814
      @anandhu7814 Рік тому

      5200mm ഉണ്ട് ഈ വണ്ടി അത് ഏകദേശം 17.5അടി ഉണ്ട് 304mm ആണ് 1 അടി

  • @jacobmenachery
    @jacobmenachery Рік тому

    Side number plate ഇല്ലേ. You may get fine 3000.

    • @tvmakku6937
      @tvmakku6937 10 місяців тому

      no bro this one not need a side no plate

    • @jacobmenachery
      @jacobmenachery 10 місяців тому

      If it has got yellow number plate. Side number plate is compulsory. I am using isuzu d'max s cab bs vi. I had to pay fine 3000.00 for not having side number plate. It is registered as goods vehicle.
      If you have white bord number. Then no side number plate. When I got the vehicle from showroom, they told need not have side number. But mvd charged fine 3000.00 for not having side number painted

  • @snehalchelembra
    @snehalchelembra Рік тому

    4×4 ellaa option undo?2H,4H,2L,4L

  • @Narrator842
    @Narrator842 Рік тому

    ടാക്സി വണ്ടിക്കു വൈറ്റ് നമ്പർ പ്ലേറ്റ് വെച്ച് ഓടിക്കുന്നത് ആണ് അല്ലേ 😄 കൊള്ളാലോ, thumnail വൈറ്റ് നമ്പർ പ്ലേറ്റ് and വീഡിയോയിൽ yellow

    • @WalkWithNeff
      @WalkWithNeff  Рік тому

      bro njn ath yellow matti white edit chytthatha just thumbnail nu vendi..

    • @ajeshmonk3179
      @ajeshmonk3179 10 місяців тому

      ഇവിടുത്തെ mv മഞ്ഞ മാത്രം കൊടക്കു 😒

  • @Arjun-ny9xl
    @Arjun-ny9xl Рік тому

    Tata 407 10 adiye ulluu

  • @Bangarubida
    @Bangarubida 10 місяців тому

    It’s not 4X4 bro.

  • @manticorepixels2024
    @manticorepixels2024 Рік тому

    bro honda accord cheyyo

  • @musthafavellathottungal3845

    10 15 ക്കൊല്ലമായി esuzuഉപയോഗിക്കുന്ന ഞാൻ😂😂😂😂

  • @enchanted_algorithm
    @enchanted_algorithm Рік тому

    Private registration pattillae?

  • @sharafalip1824
    @sharafalip1824 Рік тому

    Bro ഇതിൽ 4x4 ഇല്ല

    • @sarathchandranpj
      @sarathchandranpj Рік тому

      അതാ ഞാന്‍ ആലോചിക്കുന്നത് s cab 4x4 ഇല്ലല്ലൊ?🤔

    • @laird2495
      @laird2495 Рік тому

      @@sarathchandranpj just for show

    • @diaryofwheel
      @diaryofwheel 4 місяці тому

      Sticker undallo 😂😂😂

  • @CampusWeddingCollectionsAdoor

    ഫോൺ നമ്പർ ഒന്ന് തരണേ നെഫിന്റെ