അടുക്കളയിലുള്ള 3 ചേരുവകൾ മതി നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ//ഉലുവപാൽ//Uluva Paal//ഉലുവ പിഴിഞ്ഞത്

Поділитися
Вставка
  • Опубліковано 19 сер 2024
  • Hi friends
    I’m Dr.Bindu. വളരെ healthy ആയിട്ടുള്ള ഉലുവ recipe ആണ് ഈ വീഡിയോയിലുള്ളത്. ഉലുവയും റാഗി യും തേങ്ങാപാലും ചേർത്ത ഈ പാനീയം കർക്കിടകത്തിൽ 7 ദിവസമെങ്കിലും regular ആയിട്ട് കഴിച്ചാൽ നടുവേദന, സന്ധിവേദന, ദഹന സംബന്ധമായ പ്രശ്നങ്ങൾ, വാതസംബന്ധമായ പ്രശ്നങ്ങൾ എല്ലാത്തിനും നല്ലതാണ്.@BeQuick Recipes
    #uluvarecipe
    #uluvapaal
    #fenugreek
    #karkkidamspecial
    #uluvakanjirecipe
    #uluvakanji
    #easy
    #easyuluvarecipe
    #tasty
    #tastyrecipes
    #healthy
    #healthyrecipe

КОМЕНТАРІ • 68

  • @beenanv3734
    @beenanv3734 Місяць тому +3

    Karkkidaka maasathile healthy recipe. ..super👌👌👌

  • @ellanjanjayikum9025
    @ellanjanjayikum9025 Місяць тому +4

    Healthy drinks Thanks

  • @sallyzachariah9599
    @sallyzachariah9599 29 днів тому +2

    Moonnu cheruva ennu paranjittu eppol nalu cheruva eduthu. Sangathi kollam.

  • @sheenaps8421
    @sheenaps8421 Місяць тому +1

    താങ്കളുടെ പാചകങ്ങൾ മിക്കതും എളുപ്പമുള്ളതും ഹെൽത്തിയുമാണ്..പലതും ചെയ്തു നോക്കാറുണ്ട്..താങ്ക്സ്❤

  • @praseetharajeev4270
    @praseetharajeev4270 Місяць тому +3

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്...

  • @smithakrishna5384
    @smithakrishna5384 Місяць тому +2

    Super👌👌. Enthayalum try cheyyum

  • @Sobhana.D
    @Sobhana.D Місяць тому +2

    ഉലുവ വാതത്തിനുംനല്ലതാണ് ഇതു പോലെ ചെയ്തു നോക്കണം ❤👌👌👍👍👏

  • @puspakrishnan3746
    @puspakrishnan3746 Місяць тому +1

    വളരെ നല്ല റെസിപ്പി ...❤❤❤ തീർച്ചയായും ഉണ്ടാക്കി കഴിക്കാം

  • @user-co2lw7qi4p
    @user-co2lw7qi4p Місяць тому +2

    Super ❤❤❤

  • @jyothilakshmi4782
    @jyothilakshmi4782 Місяць тому +1

    സൂപ്പർ ഡ്രിങ്ക്

  • @Jessmallika-nw2hg
    @Jessmallika-nw2hg Місяць тому +1

    Super medicine dear

  • @ammirashiammirashi3035
    @ammirashiammirashi3035 15 днів тому +1

  • @santhathomas1649
    @santhathomas1649 Місяць тому +1

    V good 👌

  • @treasuresofkuwait
    @treasuresofkuwait Місяць тому +1

    So healthy sharing

  • @saisimna2377
    @saisimna2377 Місяць тому +1

    Nice

  • @vibevault24
    @vibevault24 Місяць тому +1

    Nice ❤

  • @Drsnsnjsud
    @Drsnsnjsud Місяць тому +1

    Valare adikam usefull aay enthayalum try cheyyunind eniyum ithupolethe videos idannam

  • @thahirafarook9953
    @thahirafarook9953 Місяць тому +1

    Super

  • @lailalailavk163
    @lailalailavk163 Місяць тому +2

    😢 super 🙏🙏🙏🌹

  • @kamalaviswanathan961
    @kamalaviswanathan961 Місяць тому +2

    👍👍👍

  • @hafzaoa7186
    @hafzaoa7186 Місяць тому +2

    ❤❤

  • @santhikrishnakaleshkalesh4827
    @santhikrishnakaleshkalesh4827 Місяць тому +1

    Super🥰

  • @user-bw8us6dh6q
    @user-bw8us6dh6q Місяць тому +1

    താങ്ക്യൂ മാഡം. ബൈ by🙏🏻🌹❤️

  • @geethadevi.pillai6146
    @geethadevi.pillai6146 27 днів тому +1

    Super New Sub

  • @anilar7849
    @anilar7849 Місяць тому +1

    🙏🏻💪😋

  • @RadhaKrishnan-oc8up
    @RadhaKrishnan-oc8up Місяць тому +2

    നാട്ടിലാണ് എല്ലാവരും കുടുംബം ഡോക്ടർമാരായി

  • @anitha16able
    @anitha16able Місяць тому +3

    Thyroid nu ragi kuzhappam illennanu kettittullathu

  • @geenapeter3187
    @geenapeter3187 Місяць тому +12

    കരിപ്പെട്ടി ആണൊ ശർക്കര ആണൊ use ചെയ്തത്. തൈറോയ്ഡ് ഉള്ളവർ റാഗി ക്കു പകരം എന്ത് use ചെയും

    • @BeQuickRecipes
      @BeQuickRecipes  Місяць тому +1

      കരിപ്പെട്ടിയോ ശർക്കരയോ use ചെയ്യാം. ഞാൻ കരിപ്പെട്ടി ആണ് എടുത്തത്Thyroid ഉള്ളവർക്ക് ഉലുവയും തേങ്ങാപാലും ഉപ്പും മാത്രം മതി. റാഗി വേണ്ട..

    • @sherletbrono2906
      @sherletbrono2906 25 днів тому

      Oru doubt, thyroid ullavark raagi kazhikaaan paadundo chechi,pls reply to me

    • @BeQuickRecipes
      @BeQuickRecipes  25 днів тому

      @@sherletbrono2906 kurachu kazhikkam

  • @vineethae8074
    @vineethae8074 Місяць тому +2

    എന്റെ മോൻ 29 വയസുണ്ട് നല്ല തടിയുണ്ട് ഉലുവ വേവിച്ച് വെള്ളം കൊടുക്കാൻ പറ്റുമൊ

  • @jayasreepillai3792
    @jayasreepillai3792 12 днів тому

    Chingamakarayi,,,,, vykiyo,,,,

  • @fousefousiya4641
    @fousefousiya4641 Місяць тому +1

    Eth kazhikkendath eppol an

  • @akanshaprakash4508
    @akanshaprakash4508 Місяць тому +1

    Super healthy drinks 👌🏻👌🏻👌🏻🥰👍🏻👍🏻

  • @jasminjas4897
    @jasminjas4897 22 дні тому

    ചേച്ചീ യൂറിക് ആസിഡ് ഉള്ളവർക്ക്. ഇത് കുടിക്കാൻ പറ്റുമോ,( ragi pattumo)?

  • @nimishaas7251
    @nimishaas7251 29 днів тому +1

    Kuttikalk kodukkamo

  • @bettybejoy1786
    @bettybejoy1786 Місяць тому +1

    മധുരത്തിന് ഈന്തപ്പഴം ചേർക്കമോ

  • @sajnarahimsajna3961
    @sajnarahimsajna3961 27 днів тому

    Ith kazhichal weight kurayumo

  • @anicejoseph8177
    @anicejoseph8177 Місяць тому

    Tjyroid കാർ റാഗി
    തീർത്തും ഒഴിവാക്കാണോ, മറ്റു വിധത്തിലും?

    • @BeQuickRecipes
      @BeQuickRecipes  Місяць тому

      Ningalude doctor odu chodichathinu sesham cheyyu

  • @santhym443
    @santhym443 11 днів тому

    കർക്കിടക മാസത്തിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ??

  • @chevaniramar4930
    @chevaniramar4930 Місяць тому

    പത്ഥ്യം ഉണ്ടോ

  • @shameer.ashameer.a859
    @shameer.ashameer.a859 Місяць тому

    Kuttykal k ethra vayasil koduksm

  • @geenapeter3187
    @geenapeter3187 Місяць тому +2

    വെറും വയറ്റിൽ ആണൊ കഴിക്കാൻ

    • @BeQuickRecipes
      @BeQuickRecipes  Місяць тому

      എപ്പോൾ കഴിച്ചാലും കുഴപ്പമില്ല

  • @ammirashiammirashi3035
    @ammirashiammirashi3035 15 днів тому +1