ഷുഗർ 400ൽ നിന്ന് 80ൽഎത്തും/Weightകുറയാനും ശരീരബലവും പ്രതിരോധ ശേഷിയും കൂട്ടാനുംEasy Ragi Recipe/Uluva

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 301

  • @EqualJustice-4-all
    @EqualJustice-4-all Рік тому +43

    പൊതുജനങ്ങൾക്ക് ഇത് വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവുമായ ഒരു വീഡിയോ ആണ്. ഈ വിഭവത്തിന്റെസ്വാഭാവിക രുചിയും ഗുണവും നിലനിർത്താനും, അർഹിക്കുന്ന ഏറ്റവും ഉയർന്ന ഫലം നേടുവാനും ഇതിൻറെ ചേരുവകൾ താങ്കൾ വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഞാൻമനസ്സിലാക്കുന്നു.
    ആരോഗ്യപരവും വൈദ്യശാസ്ത്രപരവുമായ ഗുണങ്ങൾ വേണ്ട രീതിയിൽ ലഭിക്കുന്ന ഒരു ഔഷധമായി ഈ വിഭവം പരിഗണിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. ഈ വിഭവത്തിന്റെ പ്രത്യേകമായ ഹൈലൈറ്റ് എന്നു പറയുന്നത്, ഇത് ഭക്ഷണമായും മരുന്നായും ഉപയോഗിക്കാം എന്നുള്ളതാണ്. കാരണം ഇതിലെ ചേരുവകൾ, തീർച്ചയായും മറഞ്ഞിരിക്കുന്ന നിരവധി ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഈ ആരോഗ്യ നുറുങ്ങ് ശരീരത്തിന്റെ പല അസ്വസ്ഥതകൾക്കും ഒരു പരിധിവരെ പ്രതിവിധിയും പരിഹാരവുമാണെന്ന് ഞാൻ കരുതുന്നു. ശരീരത്തിന്റെ ആരോഗ്യം ഒരു പരിധി വരെ പുനരുജ്ജീവിപ്പിക്കാനും നിലനിർത്താനും ഈ അതുല്യമായ വിഭവം സഹായിക്കുമെന്ന് ഞാൻ കരുതുന്നു. ഒരു ഭക്ഷണമായി ഉപയോഗിക്കുന്നതിന് പുറമേ, ഇത് ലഘുഭക്ഷണമായും മധുരപലഹാരമായും ഉപയോഗിക്കാമെന്ന് എനിക്ക് തോന്നുന്നു. കാരണം ഈ വിഭവം ഒരു ഭക്ഷണത്തിന്റെയും മരുന്നിന്റെയും ഫലം നൽകുന്നു. ആത്യന്തികമായി താങ്കളുടെ വീഡിയോയെ സംബന്ധിച്ചിടത്തോളം ഞാൻ മനസ്സിലാക്കുന്നത്, ഇതിൻറെ ഉള്ളടക്കം അവതരിപ്പിക്കുന്ന രീതി വളരെ ലളിതവും മാധുര്യമേറിയതും ന്യായയുക്തവും ആകർഷകവുമാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ താങ്കൾ വീഡിയോ അവതരിപ്പിക്കുമ്പോൾ കാഴ്ചക്കാരെ ബോറടിപ്പിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ താങ്കൾ സ്വീകരിച്ചിട്ടുള്ളത് എനിക്ക് നിരീക്ഷിക്കാൻ കഴിഞ്ഞു. എനിക്കിവിടെ ഒരു ചോദ്യമുണ്ട്. RAAGGI-യുടെ ഉമി നീക്കം ചെയ്യണമെന്ന് താങ്കൾ ഇവിടെ സൂചിപ്പിച്ചു. അങ്ങനെ ചെയ്യേണ്ടത് ആവശ്യമാണോ? ഉമി നീക്കം ചെയ്യാതിരുന്നാൽ എന്തെങ്കിലും ഹാനികരമായ പ്രശ്നങ്ങൾ ഉണ്ടോ? കാരണം, അരിയുടെ ഉമീ പോലെ തന്നെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു വസ്തുവാണ് ഇതിൻറെ ഉമി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ താങ്കളുടെ വിലയേറിയ അഭിപ്രായം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുജന ഉപകാരപ്രദമായ നല്ലൊരു വീഡിയോ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ. അതോടൊപ്പം ദീർഘായുസ്സും നേരുന്നു .

    • @BeQuickRecipes
      @BeQuickRecipes  Рік тому +3

      Thank you so much for your support and this valuable comment 🙏🩷.ഒരുപാട് സന്തോഷം. ഉമി കളയണ്ട ആവശ്യമില്ല. ഉമിയും പോഷകഗുണമുള്ളതാണ്. ചിലർക്ക് ഉമി കടിക്കുന്നത് ഇഷ്ടമാവില്ല. അങ്ങനെയുള്ളവർക്ക് ഇതുപോലെ അരിച്ചെടുക്കാം.

    • @EqualJustice-4-all
      @EqualJustice-4-all Рік тому +2

      ​@@BeQuickRecipes
      Ok. thank you very much

    • @omanatk161
      @omanatk161 Рік тому

      😮

    • @sasikumaril4891
      @sasikumaril4891 Рік тому +2

      അരിക്കേണ്ട ആവാശിയമില്ല, കൂടുതൽ നാര് അടങ്ങിയിട്ടുള്ളതാണ്

    • @jayakrishnansmenon6030
      @jayakrishnansmenon6030 Рік тому

      ഹഹ😢

  • @spv258
    @spv258 Рік тому +7

    തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി തന്നു.

  • @abgallery1128
    @abgallery1128 Рік тому +15

    ഷുഗർ ഉള്ളവർക്കെല്ലാം വളരെ ഉപകാരപ്രദമായ വീഡിയോ.. നന്നായി തന്നെ എല്ലാം പറഞ്ഞു നല്ല അവതരണം

  • @bindubabu535
    @bindubabu535 Рік тому +4

    പോഷകാഹാരമാസം ആയതിനാൽ താങ്കളുടെ receipy വളരെ ഉപകാരപ്പെട്ടു
    ICDS ന്റെ പോഷന്മാഹ് ക്കുവേണ്ടി millet മേള നടത്താൻ ഉപകാരം ആയി 🙏

  • @animecrazy9143
    @animecrazy9143 Рік тому +4

    ഈ റെസിപ്പി എന്തായാലും തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് അത്ര വെറൈറ്റി ആയിട്ടുള്ള കിടിലൻ റെസിപ്പി തന്നെ തീർച്ചയായിട്ടും നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @rubynoonu8265
    @rubynoonu8265 Рік тому +7

    ഷുഗർ ലെവൽ കുറയ്ക്കാനും അതേപോലെതന്നെ ശരീരബലം കൂട്ടിയെടുക്കാനും അതുപോലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അടിപൊളി ആയിട്ടുള്ള നല്ലൊരു റെസിപ്പിയായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ ഹെൽത്തി ആയിട്ടുള്ള ഇതുപോലെയുള്ള റെസിപ്പികൾ നമുക്ക് ഫോളോ ചെയ്യുന്നത് തന്നെ വളരെയേറെ നല്ലതാണ് ഈ ചാനലിലുള്ള എല്ലാ വീഡിയോസും ഞാൻ ഫോളോ ചെയ്യാറുണ്ട് എനിക്കെല്ലാം വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടാറുമുണ്ട് നല്ലൊരു റെസിപ്പിയായിരുന്നു വളരെ നല്ലൊരു റെസിപ്പി പരിചയപ്പെടുത്തി തന്നതിൽ വളരെ നന്ദിയുണ്ട് ഇനിയും ഇതുപോലെയുള്ള റെസിപ്പികൾക്കായി കാത്തിരിക്കുന്നു

  • @susanrajan793
    @susanrajan793 11 місяців тому +2

    Explanation enthu informative ആണെന്നോ സൂപ്പർ റാഗി drink daily കുടിക്കുന്നുണ്ട്

  • @leogaming5231
    @leogaming5231 Рік тому +5

    ഇഷ്ടപ്പെട്ടു. തീർച്ചയായും ഉണ്ടാക്കി കഴിക്കും.

  • @Sharmiszedsvlog
    @Sharmiszedsvlog Рік тому +1

    Sugar kurayanulla tip nalla usefull anallo weight kurayanum Shareera balavum prathirodha sheshi koottanum easy Ragi recipe valarey nannayittund ketto iwill try

  • @megham398
    @megham398 Рік тому +2

    Suger kuraykan uluvayum raggiyum kondulla e oru recipe valare nannayitundu ..looks perfect ..useful video ayirunu ..thanks for sharing

  • @afrimol9955
    @afrimol9955 Рік тому +1

    Easy ragi recipe valare nannayitund healthy ragi recipe ethupole onnu undakinokanam great sharing thanks waiting next video

  • @pearlywhites7582
    @pearlywhites7582 Рік тому +2

    Ragiyum uluvayul koodiyulla kanji valare nannayittutu...well prepared and presented too...nice share

  • @fcbosco1053
    @fcbosco1053 Рік тому +2

    Enikk presure an valere upakaram. Tank you

  • @soufarpp8212
    @soufarpp8212 Рік тому +2

    Weight and augar kurakkan pattya ee adipoli recipe njnum ente family kk oke ahare cheyyunnundtto,,,informative and useful video

  • @nishanoeld110
    @nishanoeld110 Рік тому +2

    Valare nalla oru uluva kanji thanne...healthy and tasty preparation..well presented

  • @ridwan1176
    @ridwan1176 Рік тому +5

    😊 വളരെ നല്ലൊരു റെസിപ്പിയായിരുന്നു തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി തന്നു. നല്ല അവതരണം നല്ലൊരു വീഡിയോ

  • @diyakumar1770
    @diyakumar1770 Рік тому +3

    Healthy recipe.. protein rich aanu...Try cheytu nokkaatto

  • @soudhaniyaz5730
    @soudhaniyaz5730 Рік тому +1

    Ente veetilum und 400 oke sugar ullavar 😮,,,avark ndhayalum njn idh recommend cheyunnund,,,thanks for sharing

  • @roshlh2071
    @roshlh2071 Рік тому +1

    Kure puthiya recipes njan ivide ninnum pidichu. Ithum oru puthiya item anu enikku. Nalloru ragi ulyva kurukku.healthy tasty.

  • @gigglest8701
    @gigglest8701 Рік тому +1

    Good share uluvayum ragiyum cherth nalloru recipe thanneyanu share cheythath njan theerchayayum undakkum thanks for the great share

  • @resmishiju8445
    @resmishiju8445 Рік тому +5

    റാഗിയും ഉലുവയും കൊണ്ടുള്ള റെസിപ്പി കൊള്ളാo useful for those who are wishing to reduce weight

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому +1

    Raagiyum uluvayum randul sugar control cheiyan valare nallathanu, ithu randukoodiyulla ee recipe enthayalum try cheiythu nokkunundu, nice preparation and it looks delicious too

  • @shiyaprabhu5411
    @shiyaprabhu5411 Рік тому +9

    Weight kurayakkanum sugar kurakkanum ellam sahayikkunna completly healthy & protine rich recipe, ningal share cheyyunna ottumikka healthy recipes um follow cheyyarund, thanku for another healthy recipe

  • @mydreamz1751
    @mydreamz1751 Рік тому +4

    Healthy recipe. Sugar cholesterol kevel കുറയാൻ നല്ലതാണ്.അതുപോലെ തുടർച്ചയായി കഴിച്ചാൽ വേദനകളിൽ നിന്ന് ആശ്വാസം കിട്ടും. ഇത് പോലെ ഒരു recipe ട്രൈ ചെയ്ത ഒരാളെ എനിക്കറിയാം. Sugar ഉണ്ടായിരുന്ന ആളാണ്.ഇപ്പൊ maintain ചെയ്തു.high ആയിരുന്നു ലെവൽ ഇപ്പൊ കുറക്കാൻ കഴിഞ്ഞു.

  • @jayarevi6328
    @jayarevi6328 Рік тому +2

    ആരോഗ്യത്തിന് സഹായകമായ നല്ല ഒരു vedio . Thanq❤

  • @desiappu1
    @desiappu1 Рік тому +1

    woowww boht hi zabardast sharing ki hai apny.... wonderful recipe shared, i will definitely try!!

  • @bindujoseph7401
    @bindujoseph7401 Рік тому +4

    Mam..... Diabetic patients weight gain cheyan ulla video edammo please

  • @nayimasiraj5885
    @nayimasiraj5885 Рік тому +2

    Iniyum ithupolathe recipes idanam

  • @ramyavellara3511
    @ramyavellara3511 Рік тому +1

    healthy ayitulla recipe..ellarkkum kazhikkan pattunna prethyekich sugar ullavrkum diet okke nokunnavarkkum..njanum weightloss cheyyan thodagitund.doctorude recipes follow cheyyanam...bayankara healthy and simple anu ellam..

  • @kirank1777
    @kirank1777 Рік тому +1

    Njan egane oru video search cheyuka ayerunu oru perfect health recipe ke vende, ide anke valre useful aaye.

  • @shaliniks119
    @shaliniks119 Рік тому +2

    തീർച്ചയായും try ചെയ്യും

  • @arunathira9879
    @arunathira9879 Рік тому +8

    I used to follow your healthy recipes...it helped me a lot to reduce weight. Thank you for sharing.

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Рік тому +1

    Supper Dish M m ഉണ്ടാക്കി നോക്കാം. Thank u

  • @asharavindran6139
    @asharavindran6139 6 місяців тому +1

    V.nice receipe

  • @shilpajose8690
    @shilpajose8690 Рік тому +3

    Your recipes are always absolutely on point, can't thank u enough for this recipe..I haven't cooked much with ragi yet, so surely gonna try this out..

  • @foodworld4474
    @foodworld4474 Рік тому +3

    This is a healthy recipe...It is also useful for diabetic patients and weight loss peoples..

  • @jackandjill2839
    @jackandjill2839 Рік тому +2

    ee recipie aadyamaayittaan kaanunnath..kanditt nalla healthyum yummyum aanenn thonnunnu..great sharing dear

  • @elenaemma9601
    @elenaemma9601 Рік тому +2

    I never seen this recipe , a lot of foods you had shared from your channel, look really tasty, i will learn to cook all these tips amazing smart chef dear,

  • @ayishasidheek9922
    @ayishasidheek9922 Рік тому +1

    Sugar level kurakkanum shareera balam koottanumulla ee recipe valare nannayittund. Theerchayayum ithupole undakki nokkanam.

  • @ajmeebeegum6541
    @ajmeebeegum6541 7 місяців тому

    Nan ithu try cheythu nalla result ondu🥰🎉

  • @shukkoorkk121
    @shukkoorkk121 Рік тому +1

    വളരെ ഉപകാരപ്രദം താങ്ക്സ്

  • @eminshafeeq3227
    @eminshafeeq3227 Місяць тому +1

    Thankyou dr

  • @geryworld9219
    @geryworld9219 Рік тому +1

    Valare useful vedio. Epo ynd undakkiyalum sugar ullaverk pattilaa. Sugar ullaverk kazhikkan pattiya adipoli recipy. 👍

  • @MallikaSankar-c3u
    @MallikaSankar-c3u Рік тому +1

    Ella arachu Dosa undakarundu.athum kollam

  • @jyothirmaisusha
    @jyothirmaisusha 6 місяців тому +1

    ഒരുപാട് ishtam👍🙏🥰❤

  • @mk_1958
    @mk_1958 Рік тому +1

    ithu arichedukenda aavishyamilla,
    oluva koodi cherthu aracheduthal
    palppam , dosa oke undakam. fibre
    constipation undakilla.

  • @jasistr9909
    @jasistr9909 Рік тому +1

    diabetic aayittullavarkku othiri upakarappedum,

  • @treasajoshy9232
    @treasajoshy9232 Рік тому +1

    Thanks, good information

  • @SheebaValsan-kn6ko
    @SheebaValsan-kn6ko 5 місяців тому +2

    യു ട്രസ് റിമൂവ് ചെയ്തവർക് കഴിക്കാൻ പറ്റിയ ഭക്ഷണത്തിന്റെ റെസ്പി ഇടുമോ

  • @natureexplorer5802
    @natureexplorer5802 Рік тому +1

    healthy aayittulla recipie aayirunnu..nalla tastum undenn kaanumpol ariyaam...enthaayaalum onn try chaithu nokkatte

  • @Riyamehrin04
    @Riyamehrin04 Рік тому +4

    റാഗിയും ഉലുവയും കൊണ്ടുള്ള റെസിപ്പി കൊള്ളാലോ.. ചേച്ചി ഓരോ food items ഉണ്ടാകുമ്പോൾ അതിലെ ഓരോ ingredients ന്റെ ഗുണങ്ങൾ പറയുന്നത് കാണുന്നവർക്ക് ഉപകാരമാകുന്നുണ്ട്... അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാനാകുന്നുണ്ട്

  • @sulathasasi8418
    @sulathasasi8418 Рік тому +2

    Thank you

  • @faseelan2725
    @faseelan2725 Рік тому +1

    Umi kalayaatheyaanu chechi nallathu njangal umi kalayaathe yaanu kazikaaru🙏

  • @saraswathykumar08
    @saraswathykumar08 Рік тому +1

    Valare Nannayitundu👌

  • @shaharba1322
    @shaharba1322 8 місяців тому

    മുത്താറി അരിചെടുക്കാൻആദ്യം
    വലിയ കണ്ണി അരിപ്പയിൽ അരിച്ചെടുത്ത് പിന്നെ ചെറിയ കണ്ണി അരിപ്പയിൽ അരിച്ചെടുത്താൽ ഈസിയായി അരിച്ചെടുക്കാം

  • @travexplorefinland2022
    @travexplorefinland2022 Рік тому +6

    wonderful recipe shared, i will definitely try!!

  • @pichipoo7652
    @pichipoo7652 Рік тому +2

    Sharikkum healthy ayittulla preparation. Nice sharing..thanks

  • @geethajohn3237
    @geethajohn3237 Рік тому +1

    Very good recipe 👍❤

  • @ronyskitchen7598
    @ronyskitchen7598 Рік тому +2

    Very nice recipe I must try this one..... looking very testy and helty

  • @sankarij3386
    @sankarij3386 Рік тому +1

    Ingne oru recipe aadyamaittu kanuvanu tto, uluvayum ragiyum oru pole beneficial aanu, diabetic aayittullavarkku othiri upakarappedum, ee karkkidakathil thanne kazhikkumbol gunavum koodum.. Kandittu Nalla tastyanennu thonnunnu 😋👌

    • @BeQuickRecipes
      @BeQuickRecipes  Рік тому

      🩷🙏

    • @janzyjanzy2557
      @janzyjanzy2557 Рік тому +1

      ​@@BeQuickRecipesകുറച്ച് ഉഴുന്ന് ചേർത്ത് ഇഡ്‌ലി ഉണ്ടാക്കിയാലും നല്ലതല്ലെ?

    • @BeQuickRecipes
      @BeQuickRecipes  Рік тому

      @@janzyjanzy2557 👍

  • @gracygeorge8149
    @gracygeorge8149 Рік тому +1

    Good... healthy recipe... thanks a lot

  • @minigopinathpillakkad5372
    @minigopinathpillakkad5372 Рік тому +1

    Thank you ❤️

  • @jesseesunil311
    @jesseesunil311 Рік тому +1

    Will try for sure ❤

  • @lifeismykitchen4399
    @lifeismykitchen4399 Рік тому +2

    Weight kurakan nalloru recipe anu share cheythath..
    Kurach nerathe oru friend ennod chodich..
    Njan share cheyth kodukatooo❤

  • @SisterMonica-p1p
    @SisterMonica-p1p Рік тому +1

    How to make millet uluva Kanji

    • @BeQuickRecipes
      @BeQuickRecipes  Рік тому

      Millet uluva kanji recipe 👇
      ua-cam.com/video/G88OVy6A0uo/v-deo.html

  • @rosammamathew2919
    @rosammamathew2919 Рік тому +1

    Healthy food Thanks

  • @induramesh7072
    @induramesh7072 Рік тому +2

    Can we grind uluva also?

  • @Annz-g2f
    @Annz-g2f Рік тому +1

    This recipe is very healthy n tasty will surely prepare this food thank you very much

  • @vineethajohnson8643
    @vineethajohnson8643 Рік тому +1

    🎉നല്ല അവതരണം ❤

  • @sushamanair434
    @sushamanair434 Рік тому +1

    Valarea useful....thank u...sugar patient nu tea or coffe yil kurachu madhuram varaan enthenkilum undo? Sugar free kazhichaal cancer varum eannu doctors parayunnu....ethu shari aano?

  • @cicilyoscar8163
    @cicilyoscar8163 Рік тому +1

    Thank you mam

  • @geetham-ff9qe
    @geetham-ff9qe Рік тому +1

    നല്ല റസീപ്പി

  • @jayaramkrishnan7078
    @jayaramkrishnan7078 Рік тому +2

    Super

  • @rasheedaameer3296
    @rasheedaameer3296 Рік тому +1

    Good presentation ❤

  • @AnilKumar-dl6zw
    @AnilKumar-dl6zw Рік тому +1

    Ithu kazhichal sugar illathavarkkum weightkurayumo ethra divasam kazhikkanam

  • @siddiqhamza4548
    @siddiqhamza4548 Рік тому +1

    ithu fridge il sookshichu kazhikamo?

  • @chandrankunnummal2700
    @chandrankunnummal2700 Рік тому +2

    Good speach

  • @muhammadliyanfadi2494
    @muhammadliyanfadi2494 Рік тому +2

    റാഗിപൊടിയും, ഉലുവാപ്പൊടിയും ഉപയോഗിച്ച് ചെയ്യാമോ

  • @Vijay-ls9eq
    @Vijay-ls9eq Рік тому +1

    shared from your channel, look really tasty, i will learn to cook all these tips amazing

  • @ranythomas6706
    @ranythomas6706 Рік тому +1

    Ragi griend cheythittu filter cheyyathe undakkamo

  • @Shiva-rl6it
    @Shiva-rl6it Рік тому +1

    Thankyou

  • @anushreesudev3671
    @anushreesudev3671 Рік тому +1

    Pregnant woman sugar ullavrku kazhikkan pattumo

  • @ajeeshkumar8253
    @ajeeshkumar8253 Рік тому +1

    Arikkatha undakki kazhikkamo

  • @revathyrevu7411
    @revathyrevu7411 Рік тому +1

    Super❤

  • @ashrafup605
    @ashrafup605 Рік тому +1

    Garbhanikalku pattumo kayikan

  • @mydreamworldsalb3486
    @mydreamworldsalb3486 Рік тому +1

    പൊടി use ചെയ്യാൻ പറ്റുമോ

  • @fareedasubair8134
    @fareedasubair8134 Рік тому

    Weightloss cheyunnavark jaggery add cheyamo

  • @anilar7849
    @anilar7849 Рік тому +2

    🎉👍

  • @JasmineKM-y9i
    @JasmineKM-y9i Рік тому +1

    arippa kurachu valuthu vangikkoode chechi

  • @leelavathiarathil8040
    @leelavathiarathil8040 Рік тому +1

    Super👌👌

  • @SreekalaSreekala-uo2tr
    @SreekalaSreekala-uo2tr Рік тому +1

    Sister thyroide ullavarkku kazhikkamo

    • @BeQuickRecipes
      @BeQuickRecipes  Рік тому

      Thyroid ullavarkku ragi kazhikkam ennum kazhikkan padilla ennum parayunnund. Ningalude doctor odu chodichittu kazhikku🩷

  • @ShamShaz-o1f
    @ShamShaz-o1f Рік тому +1

    Suger kureyan ethrayum nalloru soothram undayttano arum arinjillallo eni eth allarkum share akikodkkam

  • @SAFEEDAMUHAMMEDMUSTHAFA-kb4uq
    @SAFEEDAMUHAMMEDMUSTHAFA-kb4uq Рік тому +1

    Njan 6 masam garbini aan enikk uluva ithra pattumo? Shugar und

    • @BeQuickRecipes
      @BeQuickRecipes  Рік тому

      Pregnancy time il uluva ozhivakkunnathanu nallath

  • @sumathivazhayil5201
    @sumathivazhayil5201 Рік тому +1

    Nicevidio❤️❤️

  • @jasminenizar606
    @jasminenizar606 Рік тому +1

    Fridgil etra thivasam irikkum

  • @vinithavasudevan857
    @vinithavasudevan857 Рік тому +3

    കല്യാണം കഴിയാത്തവർ കഴിക്കുന്നോണ്ട് കുഴപ്പം ഉണ്ടോ?വണ്ണം കുറക്കാനും നടുവേദനക്കും

    • @BeQuickRecipes
      @BeQuickRecipes  Рік тому +2

      ഒരു കുഴപ്പവുമില്ല. എല്ലാവർക്കും കഴിയ്ക്കാം

    • @geethacheetha4371
      @geethacheetha4371 Рік тому +1

      കല്യാണം കഴിയാത്തവർ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല 😄കഴിഞ്ഞവർ കഴിക്കുന്നത് കൊണ്ടാണ് കുഴപ്പം 🤣🤣

    • @vinithavasudevan857
      @vinithavasudevan857 Рік тому

      @@geethacheetha4371 enth kuzhappam

  • @jasminenizar606
    @jasminenizar606 Рік тому +1

    Kidney stone ullavarku kazhikkamo

  • @reginaudayan1439
    @reginaudayan1439 11 місяців тому +1

    Sarkkara kazhichal weight koodille?

    • @BeQuickRecipes
      @BeQuickRecipes  11 місяців тому

      Kurachu cherkkunnath kondu kuzhappamilla. Ozhivakkanamenkil ozhivakkam pakaram salt cherkkam

  • @hamsak2289
    @hamsak2289 11 місяців тому

    ഇഷ്ടായി

  • @SreekumarM-mx8bq
    @SreekumarM-mx8bq Рік тому +1

    Madam,enike asidity undu thyroid undu.ennal melinja sareeramanu appol ithu kazhichal kooduthal meliyumo