Canara Bank Personal Loan - 10 Lakh Instant loan For 5 Years - Canara Bank Personal Loan Malayalam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 190

  • @gold4450
    @gold4450 Місяць тому +20

    ഏത് ബാങ്കിൽ നിന്ന് ലോണെടുത്താലും ശരി. കാനറ ബാങ്കിൽ നിന്ന് ലോൺ എടുത്താൽ ജീവിതം പോയി. ഒരിക്കലും അടച്ചാൽ തീരില്ല. പലിശിനിരക്ക് ഇപ്പോൾ കൂടുതലാണെന്ന് പറഞ്ഞ് EMI തുക കൂട്ടികൊണ്ടേയിരിക്കും. അത് അവരുടെ ഒരുകളിയാണ്. പിന്നെ റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചാലും ഇവർ കടക്കാരെ അറിയിക്കില്ല . പലിശ കൂടുതലാണ്. ലോൺ കിട്ടാൻ എളുപ്പമാണ്. പക്ഷെ ഊരിപോകാൻ ആകില്ല. അവസാനം ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട പണവും പൂർവികർ തന്ന സ്വത്തുംകൂടി ബാങ്കിന് കൊടുക്കേണ്ടിവരും ഓർക്കുക കാനറലോൺ എടുക്കരുത് ഞാനും പെട്ടു പോയി.

  • @athulyaghosh8287
    @athulyaghosh8287 2 місяці тому +8

    സാലറി ഉള്ള ആൾക്ക് കാനറാ ബാങ്ക് തന്നെ വേണമെന്ന് എന്താ നിർബന്ധം. എല്ലാ ബാങ്കും ലോൺ നൽകും.

  • @ASAS64130
    @ASAS64130 2 місяці тому +8

    ലോണ് എടുക്കുക മിക്കവാറും സാധരണക്കാരാണ് .... അവർ ബാങ്കിനെ സമീപിക്കുമ്പോൾ ഇല്ലാത്ത നൂലാമാലകൾ ഒന്നും വേറെ എവിടെയും കാണില്ല ....
    ...
    റീച്ച് കൂട്ടാൻ വേണ്ടി മാത്രമാണ് ചില വീഡിയോകൾ...

  • @dreams4221
    @dreams4221 5 місяців тому +16

    Bro എന്റെ huss സൗദിയിലാണ് എനിക്ക് ഈ ബാങ്കിലാണ് അക്കൗണ്ട് 5 yearaayitt huss ee accountilan cash idaarullath
    Enikk ലോണിന് apply cheyyaamo kittan valla chansum ndo?

  • @nishadnbr1213
    @nishadnbr1213 5 місяців тому +5

    Zed pay ഇന്നലെ മുതൽ ഓപ്പൺ ആകുന്നില്ല. ഇന്ന് നോക്കിയപ്പോഴും അങ്ങനെ തന്നെ... കമ്പനി പൂട്ടി പോയോ

  • @sanilpanilkumar9933
    @sanilpanilkumar9933 3 місяці тому +4

    Salary alla , But 50K Plus Account il varunnond . Njn oru Freelance Personal Trainer aanu . Loan onnumillathath kond Cibilum Low aanu . But enik epol oru 5-10 L Loan venam . Enthaanu Cheyyendath , ? Mikka Bankum Salary Slip chodikkunnu

  • @remyavivek2507
    @remyavivek2507 3 місяці тому +2

    Chetta,plz reply me .home loan eduthitundu.anganullavark e loan apply cheythal ini kitumo

    • @vineeshrohini
      @vineeshrohini  3 місяці тому

      chance kurava , income nokkitt mathrame loan provide cheyu

  • @statzymuse3874
    @statzymuse3874 4 місяці тому +5

    ഇതുവരെ ലോൺ ഒന്നും എടുക്കാത്തത് കൊണ്ട് സിബിൽ സ്കോർ സീറോ ആണ്, എനിക്ക് ലോണും എടുക്കണം, ഗവൺമെൻ്റ് ജോലി ആണ്, കാനറ ബാങ്ക് ആണ് സാലറി അക്കൗണ്ട്, ഈ ലോൺ കിട്ടുമോ??

  • @Doreenadh-mj3kv
    @Doreenadh-mj3kv 4 місяці тому +7

    Bro ഗൾഫിൽ നിന്ന് Canara bankil NRI accunt edukkumbol cheque book appo thanne kittumo അതോ പിന്നെ നമ്മൾ ബാങ്കിൽ പോയി അപേക്ഷിക്കണോ

  • @johnhonai..4089
    @johnhonai..4089 2 місяці тому +1

    Bro, oru ഡൌട്ട് നമ്മുക്ക് പുതിയ ഒരു ജോബ് അബ്രോഡ് കിട്ടിയാൽ അതിന്റെ ഓഫർ ലെറ്ററിലെ സാലറി എമൗണ്ട് കാണിച്ചു നമ്മുക്ക് പേർസണൽ ലോൺ എടുക്കാൻ പറ്റുവോ..

  • @AmalaLivestocks
    @AmalaLivestocks Місяць тому

    Bro enik oru 3-5 lacs urjent aayit venam enthel vazhi ondo. Sbi il aan account transactions nallapole ond. Farm business ann. Interest ethra anelum scene ilaa
    Enthelum ondel reply tharane

  • @AryaPraveesh
    @AryaPraveesh Місяць тому +2

    Net 37000 anu credit akne.. Appo oru 2 lakh enkilum kitto

  • @RetheeshkunnakkattuRetheeshkun
    @RetheeshkunnakkattuRetheeshkun 4 місяці тому +9

    കോപ്പ് കിട്ടും അങ്ങോട്ടു ചെന്നാൽ മതി ഇതു പോലെ ഉമ്പിയ bank

  • @ajaym7313
    @ajaym7313 5 місяців тому +9

    Bro innale apply cheydhu eveng ….avar get back to you soon enna msg kanichu ennallatha…ithu vare oru updation illa

    • @vineeshrohini
      @vineeshrohini  5 місяців тому +2

      verify ayirikum , wait

    • @naseebp6380
      @naseebp6380 3 місяці тому

      Kittiyo

    • @navab4276
      @navab4276 3 місяці тому

      എന്തായി ലോൺ കിട്ടിയോ

  • @merlingeorge8024
    @merlingeorge8024 Місяць тому +3

    Broo 10lksinn ipoo loan Edukuvanenkil ethra Nigk interest tharanm?

  • @subinbabu5151
    @subinbabu5151 5 місяців тому +3

    Education loan ne patti video chaiyuvo. Property onnum vekkathe edukkan kazhiyunna

  • @lisme3620
    @lisme3620 2 місяці тому +1

    Ente account canara bank il anu...cibilscore 700 mele und..
    Loan chodhichappol ...manager....ororo thattu muttu parayunnu

  • @somanpr8150
    @somanpr8150 2 місяці тому +1

    Mandi chellu adhar venam ketto marakkaruthu ippam kittum don't waste time hurry up.

  • @PSYxJodRazi
    @PSYxJodRazi Місяць тому

    Bro outside India work cheyyanavarl kittunna loan undo? Please reply

  • @basheeromar
    @basheeromar 3 місяці тому +1

    10.Laksham.poyittu. 10. Rupa. Canra. Bankil ninnum. Vangichu. Thannal. Kakaa. Malarnnu. Parakkum..

  • @AbdhurhmnT
    @AbdhurhmnT Місяць тому +1

    അടർകാർഡ് ഉണ്ട് pan കാർഡും ഉണ്ട് അങ്ങിനെ കിട്ടും athu ബാങ്കുമായി ബന്ധ പാടണം

  • @Commenter-c3u
    @Commenter-c3u 2 місяці тому

    Monthly 50000 അക്കൗണ്ടിൽ credit ആവുന്നവർക്ക് എന്തിനാ ഈ loan

  • @SameerSameer-pe7jg
    @SameerSameer-pe7jg Місяць тому +2

    ആധാറും പാൻ കാർഡും വെച്ചിറ്റ് രണ്ട് ലക്ഷം രൂപ പലിശ ഇല്ലാത്ത തിരിച്ചടക്കുന്ന ലോൺ തരാൻ എന്തെങ്കിലും വഴിയുണ്ടോ?

  • @rajeshBajanavalappil
    @rajeshBajanavalappil 15 днів тому +1

    Thanikku vere paniyille njan tharam Pani
    Loan karyam Paranju sughippikkaruthe chetta adharundengil Evan loan tharum

  • @SudhaVs-q7p
    @SudhaVs-q7p 3 місяці тому +3

    Valiyakariam ambath salariullavarku anthina loan sadaranakarku koduku lone pavangaljeevikstte

    • @vineeshrohini
      @vineeshrohini  3 місяці тому

      thirichu adakkan pattunnavarkanu loan kodukunne

  • @SainaNishad
    @SainaNishad 4 місяці тому +1

    Bro enik oru 10000 loan venam but civil 0 ane argent ann entha cheyan pattukka😊

  • @abduljaleelsm8047
    @abduljaleelsm8047 Місяць тому

    അമ്പതിനായിരം സാലറി കിട്ടുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഈ തേങ്ങ ലോൺ

  • @Miyamy
    @Miyamy 2 місяці тому +2

    വെറുതെ ഇറങ്ങി നോക്കണം ഉടുത്തുണി വരെ ചോദികും

  • @soorajappu2115
    @soorajappu2115 Місяць тому +1

    Ningal paraunne kettu ellam try chaithu oru loanum kittunillaaaa ningal veruthe parauvanoo

  • @aseemparayadi9007
    @aseemparayadi9007 5 місяців тому +2

    കാനറ ബാങ്കിൻറെ കസ്റ്റമേഴ്സിന് മാത്രമേ ഈ ലോൺ കിട്ടുകയുള്ളൂ കസ്റ്റമർ അല്ലാത്തവർക്കും ലോൺ കിട്ടുമോ

  • @kannansnair007
    @kannansnair007 4 місяці тому +2

    SBI ഇൽ ഇത് പോലെ വല്ല loan ഉം ഉണ്ടോ bro, അറിയാമോ

  • @arakkalfoodie
    @arakkalfoodie 5 місяців тому +1

    HDFC ബാങ്കിൽ ഞാൻ ലോണിന് application കൊടുത്തു അവരുടെ ആപ്പ് വഴി എനിക്ക് നാലുലക്ഷം വരെ ഞാൻ eligible ആണ് ഇപ്പോൾ രണ്ട് ആഴ്ചയായി ഒരു വിവരവും ഇല്ല നിങ്ങളുടെ വാട്സാപ്പ് നമ്പർ കയറാൻ പറ്റുന്നില്ല നിങ്ങൾക്ക് എന്നതെങ്കിലും സഹായം ചെയാൻ പറ്റുമോ?

  • @Haneefa-yr8zu
    @Haneefa-yr8zu 5 місяців тому +3

    നാല് ശതമാനം പലിശയിൽ ആധാരം പണയത്തിൽ ലോൺ ലഭിക്കുമോ? ബാങ്കിൽ നിന്ന്.

    • @vineeshrohini
      @vineeshrohini  5 місяців тому +1

      account ethu bankil ano , aviduthe manager poyi kandu samsariku

  • @jayaneeshjayaneeshm9446
    @jayaneeshjayaneeshm9446 3 місяці тому +1

    Wats up groupil engane join cheyyaa

    • @vineeshrohini
      @vineeshrohini  3 місяці тому

      chat.whatsapp.com/DJWXBig0i6jEwi4dpEEit9

  • @suryasarath3393
    @suryasarath3393 3 місяці тому +1

    40000 rupaye salare ullu anek lone edukan pattumo?

  • @sai4184
    @sai4184 4 місяці тому +22

    50000/- സാലറി ഉള്ളവർക്കോ 👍👍😁

  • @Rafees-vi4ue
    @Rafees-vi4ue 2 місяці тому

    Salary embloyee kku loan kittunnath ijj ivide paranjitt valya karyavum undoooo chumma aale patich cash undaakkuvanu neee

  • @anandhur1984
    @anandhur1984 5 місяців тому

    Bro cheytha Aadhar housing loan njn apply cheyth but athil collateral ayitt property documents anu Avr avishypedunnth

  • @f20promotion10
    @f20promotion10 5 місяців тому +5

    ഗവർമെന്റ് ജോലി ഉള്ളവർക്ക് ഏത് ബാങ്കിൽ നിന്നും ലോൺ കിട്ടും

  • @saleenasainu8757
    @saleenasainu8757 2 місяці тому

    അതശേരിയണോ മോനെ അടിച്ച് പൊളിച്ചതെ എന്ത് കിട്ടും വിറ്റ്ട്ട് അവരുടെ എടതിട്ട് ബാക്കിക്കാടുക്കണം

  • @sheryjenson7071
    @sheryjenson7071 4 місяці тому +1

    എന്റെ സിറോ അകൗണ്ട് ആണ് can ara. bank യിൽ പക്ഷേ എനിക്ക് ലോൺ കിട്ടുമോ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു ലിങ്ക് അയച്ചു. തരാമേ

  • @achuakku9078
    @achuakku9078 5 місяців тому +3

    ചേട്ടൻ ഇതിൽ apply now ilallo

  • @wdvloger2877
    @wdvloger2877 2 місяці тому +1

    Nri Acount ullavark kitto?

  • @Mappilasongcollection
    @Mappilasongcollection 5 місяців тому +11

    നീ ഒരു ഉടായിപ്പ് ആയി മാറുന്നുണ്ട്
    ഇന്നലെ നീ ഇട്ട kvb personal unsecured ആര്‍ക്കെങ്കിലും നിന്റെ ലിങ്ക് വഴി കിട്ടിയോ?

    • @Techbytes630
      @Techbytes630 5 місяців тому +1

      Than enthu pottanaado ? Avarude link vazhi loan kittan avar entha bank manger aano 🤣🤣

    • @vineeshrohini
      @vineeshrohini  5 місяців тому +2

      poyi website nokki vayikeda

    • @shakkeershakkeer2381
      @shakkeershakkeer2381 10 днів тому

      അവൻക്ക് അർഹതപ്പെട്ട മറുപടി​@@Techbytes630

  • @sreejithsreeju1651
    @sreejithsreeju1651 5 місяців тому +3

    Axis Bank il indoo broo

  • @ShakkuzWorld
    @ShakkuzWorld 4 місяці тому +1

    Salary documents ellathe kittumo

  • @ashleynoronha7176
    @ashleynoronha7176 5 місяців тому +2

    Oru personal loan eduthavarku loan top up cheyaan pattumo

  • @ShabanaK-m8y
    @ShabanaK-m8y 2 місяці тому +1

    Wtsp join cheyan patunilaloo

  • @AhadAhad.s
    @AhadAhad.s 2 місяці тому +1

    ആധാരം കൊടുത്താൽ ലോൺ തരുമോ

  • @navasfasi1866
    @navasfasi1866 2 місяці тому

    50000 സാലറി ഉള്ളവർക് എന്തിനാടോ ലോൺ

  • @gishalibin9618
    @gishalibin9618 4 місяці тому +6

    How to apply

  • @sulupi521
    @sulupi521 4 місяці тому +2

    Cibil ഉണ്ട്
    Self employed കിട്ടുമോ

  • @nafeesatp9657
    @nafeesatp9657 3 місяці тому +2

    ഒരുമാസം എത്ര രൂപ അടക്കണം

  • @SreejanarayananNarayanan
    @SreejanarayananNarayanan 3 місяці тому +1

    Nre aayavark pattumo

  • @sulupi521
    @sulupi521 5 місяців тому +1

    Self employed കിട്ടില്ല അല്ലെ

  • @saleenasainu8757
    @saleenasainu8757 2 місяці тому

    സഹോദരാ നോരിൽ ചെയ്യൽ തരിലല്ല

  • @kbfc557
    @kbfc557 4 місяці тому +1

    Salary account il varathavark kitumo

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 2 місяці тому

    Andu nadakaatta swopnam

  • @bindusujathan1486
    @bindusujathan1486 4 місяці тому +1

    Civil nokkumo

  • @VijayaKumar-zc4gv
    @VijayaKumar-zc4gv 3 місяці тому

    എനിക്ക് ഒരു 30000 രൂപ ലോൺ കിട്ടുമോ 👏

  • @AbdulRafeek-oq5wv
    @AbdulRafeek-oq5wv 5 місяців тому +2

    Canara bank nri account und enik kittumo?

  • @jayapushpava4282
    @jayapushpava4282 3 місяці тому +1

    Anik lone. Venam

  • @achuakku9078
    @achuakku9078 5 місяців тому +1

    Apply cheyyan pattunnillao

    • @vineeshrohini
      @vineeshrohini  5 місяців тому

      enthan issue

    • @achuakku9078
      @achuakku9078 5 місяців тому

      ​@@vineeshrohini apply option illa vineeshettan

  • @SANTHOSHUP-ji8rc
    @SANTHOSHUP-ji8rc 4 місяці тому +1

    I need 5 lakh

  • @ShahanaShajahan-hu6jf
    @ShahanaShajahan-hu6jf 4 місяці тому +1

    Cibil ethra venam?

  • @scenegamerop7248
    @scenegamerop7248 4 місяці тому +1

    Bro bankil poyya pattoo??

  • @binubabu8781
    @binubabu8781 6 днів тому

    വെച്ചിട്ട് poda

  • @PranavMadathilkdi
    @PranavMadathilkdi 2 місяці тому +1

    😂😂😂😂😂😂😂😂😂😂

  • @dayrockz4656
    @dayrockz4656 5 місяців тому +4

    NRI kitto ?

  • @Fun-with_aleesha.
    @Fun-with_aleesha. 5 місяців тому +1

    Loan apply chyethu avar oru referno. ittu thannu ithuvare orucontact illa pass ano ennu engane ariyum

  • @IsmailAp-ys2jf
    @IsmailAp-ys2jf 4 місяці тому

    Ismailem

  • @PranavMadathilkdi
    @PranavMadathilkdi 2 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Stuvert-o9l
    @Stuvert-o9l 2 місяці тому

    Koppanu.

  • @AbdhurhmnT
    @AbdhurhmnT Місяць тому +1

    ?

  • @ShabanaK-m8y
    @ShabanaK-m8y 2 місяці тому +1

    Wtsp join cheyan patunnilalo

  • @sheenasheenakalesh2376
    @sheenasheenakalesh2376 2 місяці тому

    Bro ith genuine aano

  • @ABDULjabbar-ht5sv
    @ABDULjabbar-ht5sv 5 місяців тому +1

  • @Priyeshkasaragod
    @Priyeshkasaragod 5 місяців тому +1

    Hai

  • @PranavMadathilkdi
    @PranavMadathilkdi 2 місяці тому +1

    🫂🫂🫂🫂🫂🫂🫂🫂🫂🫂

  • @SanoopAsha
    @SanoopAsha 2 місяці тому

    Nigade number onn tharamo

  • @manum6884
    @manum6884 5 місяців тому +1

    How to apply

  • @PranavMadathilkdi
    @PranavMadathilkdi 2 місяці тому +1

    😂😂😂😂😂😂😂😂😂😂

  • @ShabanaK-m8y
    @ShabanaK-m8y 2 місяці тому

    Wtsp join cheyan patunnilalo