10 ലക്ഷം രൂപ 5 വർഷ തിരിച്ചടവ് കാലാവധിയിൽ/canara ready cash instant personal loan/ canara bank

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 165

  • @mikdadck7307
    @mikdadck7307 2 місяці тому +18

    കാനറാബെങ്കെല്ലേ അയക്കേവേണ്ടു കിട്ടും തേങ്ങാക്കൊല കിട്ടും

  • @ishqbeats7669
    @ishqbeats7669 3 місяці тому +7

    സാധാരണക്കാരൻ ഈ വീഡിയോയിൽ റിപ്പോർട്ട് ചെയ്യുക

    • @weonemalayalam
      @weonemalayalam  3 місяці тому

      എന്നിട്ട് 🤔

    • @Guns359
      @Guns359 4 дні тому

      ​@@weonemalayalamഎന്നിട്ട് നിന്നെ പോലുള്ള വരെ തുറന്നു കാട്ടുക ... എതു കാനറാ ബാങ്ക് ന്റെ കാര്യം ആണ് നീ പറയുന്നേ എനിക്ക് 4 വർഷം ആയി അക്കൗണ്ട് ഉണ്ട് കാനറാ യിൽ നല്ല transactiion നും ഉണ്ട് cibil 745 ഉം ഉണ്ട് എന്നിട്ട് പോലും ആ നാറികൾ ഒരു പേർസണൽ ലോൺ പോലും തരില്ല എന്നാണ് പറയുന്നത് ... So get lost

  • @priya-wo4hv
    @priya-wo4hv 3 місяці тому +17

    Eaducation loan കിട്ടാൻ തന്നെ എത്ര കയറി ഇറങ്ങി എന്നിട്ടും തരാത്ത Bank🙄

    • @bindu1169
      @bindu1169 2 місяці тому

      എനിക്കും അങ്ങനെ തന്നെ

  • @josephmathew2086
    @josephmathew2086 2 місяці тому +10

    ഇത് പാവങ്ങൾക്ക് എടുക്കാനല്ല, പണക്കാർക്ക് എടുക്കാനുള്ളതാണ്.

  • @rizwanps1760
    @rizwanps1760 3 місяці тому +15

    Eligibility എന്തായാലും കലക്കി..... സാധാരണക്കാർക്ക് വേണ്ടിയുള്ള loan.....😂😂
    വെറുതെ കുറച്ചു നെറ്റ് പോയി....

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 3 місяці тому +24

    അങ്ങോട്ട്‌ ചെന്നാൽ. മാത്രം മതി എടുത്തു തരും.
    അതും ഒരു ഈടും ഒന്നും കൊടുക്കാതെ, കൊള്ളാം....
    ബെസ്റ്റ് കണ്ണാ ബെസ്റ്റ്.
    ഇത് ആരും വിശ്വസിക്കരുത്. വെറുതെ.. വെറുതെ

    • @binitha-hx6js
      @binitha-hx6js 3 місяці тому

      ഞാൻ പോയി അവിടെചെറുകിട വെ വാസയം റോഡ് സയിട് നടത്തുന്ന വർക്ക് ഉള്ളൂ

  • @bindhuk9377
    @bindhuk9377 12 днів тому +6

    കാശ് ഉണ്ടാക്കാൻ ആണെങ്കിൽ പണിക്ക് പോയി കൂടെ പാവങ്ങളെ പറ്റിക്കണോ

  • @girishnair6492
    @girishnair6492 2 місяці тому +4

    ഉള്ള ലോൺ അവർ പറയുന്ന പോലെ അടച്ചീട് പുതുകി തരാത്ത ബാങ്ക് ആണ് കാനറാബാങ്ക് അത് തൃശൂർ വെസ്റ്റ് ബ്രാഞ്ച്

  • @beenaraju3729
    @beenaraju3729 Місяць тому +2

    ഒരു മാസം 614 രൂപ emi തുടങ്ങിയാൽ എവിടുന്നൊക്കെയോ രാപകൽ ഇല്ലാതെ ഞായറാഴ്ച്ച പോലും വിളിച്ചുകൊണ്ടേയിരിക്കും എന്റെ പൊന്നോ തല വെക്കല്ലേ അതൊന്നു തീർന്ന് കിട്ടിയാൽ സമാധാനം ആയേനെ

  • @RanjithKumar-ef3lt
    @RanjithKumar-ef3lt 3 місяці тому +14

    കൊള്ളാം സാധാരണക്കാർക്ക് പറ്റിയാ ബാങ്ക് സിബിൽ 700ന് മുകളിൽ ശമ്പളം 50000രൂപ ഒരു സാധാരണക്കാരന്റെ സിബിൽ പരിശോധിച്ചാൽ കുറഞ്ഞത് ഒരു ലോൺ എങ്കിലും പെന്റിങ് കാണും

  • @sggallery298
    @sggallery298 2 місяці тому +3

    ഞാനിത് കാണുന്നത് വരെ 27000 പേരുടെ ഒമ്പത് മിനിറ്റ് വീതം നാലായിരത്തിലധികം മണിക്കൂറുകൾ താങ്കൾ നഷ്ടപ്പെടുത്തി😢😢

  • @zainulabid4628
    @zainulabid4628 Місяць тому +3

    പൊന്നു സ്നേഹിതാ മനുഷ്യരെ കുടുക്കുന്ന ജോലി നിർത്തുക .

  • @KrishnaKumar-k1r4i
    @KrishnaKumar-k1r4i Місяць тому +2

    സാധാരണക്കാരനുള്ള വായ്പ പോലും.. 50000രൂപ monthly സാലറി വേണം പോലും

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 3 місяці тому +4

    ഒരു പണിയും ഇല്ലാതെ നിൽക്കുന്നവർക്ക് എന്താ പണി മനസ്സൊരു സൂയിപ്പാക്കാൻ ഓരോരുത്തരും ഉറങ്ങിക്കോളൂ

  • @rajanrobert8719
    @rajanrobert8719 Місяць тому +4

    ഇത് വെറും കളിപ്പീരാണ് കാരണം സാധാരണ ആൾക്കാർക്കുള്ള ലോൺ അല്ല ഇത് പണം ഉള്ളവർക്കുള്ള ലോണാണ്
    ഇതിന് മുൻപ് ഞാൻ എന്റെ വീടിന്റെ ആധാരം കൊണ്ട് പോയി അവര് അത് സ്വീകരിച്ചില്ല അതുപോലെ ബിസ്നസ് ലോൺ ചോദിച്ചു തന്നില്ല എന്നിട്ടാണ് തള്ളുന്നത്

  • @vinodkumar-kq7tx
    @vinodkumar-kq7tx 2 місяці тому +3

    എനിക്കും ഉണ്ടായിരുന്നു പത്തു ലക്ഷം പ്രമാണവും പാട്ടച്ചീട്ടും കൊടുത്തു കഴുത്തു അറുകും

  • @Madhu-w2c
    @Madhu-w2c 6 днів тому

    5 ലക്ഷം രൂപ ഹൗസ് ലോൺ എടുത്തിട്ട് 7 വർഷം അടച്ച ശേഷം 3 ലക്ഷം ഒരുമിച്ച് അടച്ചു തീർത്തു പിന്നെ ഞാൻ 42500 എംപ്ലൈമെന്റ് മുഖ അടച്ശേഷം 🥰

  • @SujathaKunjumon-nm8kq
    @SujathaKunjumon-nm8kq 2 місяці тому +6

    എന്തിനാണ് ഇങ്ങനെ കള്ളം പറയുകയാണെന്ന് എല്ലവർക്കും അറിയാസാർ

  • @aniesunnypadinjarel
    @aniesunnypadinjarel 2 дні тому

    ഒരു പൈസയും തരില്ല ,നമ്മുടെ അക്കൗണ്ടിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പലതും പറഞ്ഞ് അത് അവർ തട്ടും ,,

  • @noushadkaippanveetil3573
    @noushadkaippanveetil3573 Місяць тому +1

    പുന്നാര സുഹൃത്ത് ഇല്ലാത്ത കാര്യം വിളിച്ചു പറയല്ലേ പ്ലീസ്

  • @fousiyapp6247
    @fousiyapp6247 Місяць тому +2

    ആളെ പറഞ്ഞു പറ്റിക്കുന്നതിനു ഒരു പരിധി ഇണ്ട് 😔

  • @ponnappankk6207
    @ponnappankk6207 Місяць тому +3

    ഇയാൾ വെറുതെ വാചകമടിക്കുകയാണ് പണിയൊന്നു ഇല്ലാതായാൽ

  • @sreekandankk3799
    @sreekandankk3799 Місяць тому +1

    ഇത്തരം വീഡിയോ ഇട്ടു സാധാരണ ആൾക്കാരെ കളിയാക്കരുത്. കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നവർക്. പോലും കൊടുക്കത്തില്ല.

  • @sajiputhupparambil2432
    @sajiputhupparambil2432 3 місяці тому +8

    അൻപതിനായിരം രൂപ സാലറി വാങ്ങുന്ന സാധാരണക്കാരൻ
    നിർത്തിയിട്ടു പോകാൻ എത്ര ലൈക്കും ഷെയറും വേണം?

  • @omanavinod3650
    @omanavinod3650 2 місяці тому

    ഇത് കണ്ട് ഇന്ന് canara ബാങ്കില്‍ poyi chothichu ഇങ്ങനെ oru loan ഉള്ളത് അവർക്ക് thanne അറിയില്ല personal loan kittan സാലറി kittunnavar aavanam pinne ഗ്രൂപ്പ് loan 4 പേര് ULLATHUM 10 പേര്‍ ഉള്ളതും 2 MONTH പിടിക്കും കിട്ടാന്‍ 3 ലക്ഷം kittum

  • @karthyanikarthiyani6499
    @karthyanikarthiyani6499 2 місяці тому +2

    🌹🌹🌹 ഞാൻ പുൽപ്പള്ളി കനറ ബക്ക് പോയി ചേദിച്ച പക്ഷെ കിട്ടിയില്ല🌹🌹🌹🌹🌹

  • @mohanank9243
    @mohanank9243 Місяць тому

    ഏറ്റവും കൂടുതൽ കൊള്ള അടിക്കുന്ന ബാങ്ക് ആണ് ക്കാനര ബാങ്ക്.13.35 ശതമാനം പലിശ ,3മാസത്തിൽ inspection charge . മറ്റു പലവിധ ചാർജ് ചാര്ഗു്ങൾ

  • @HaridasKk-s3k
    @HaridasKk-s3k Місяць тому

    Melangathe oonu kazhikkanulla udayippu iyyalu thallum pole Bankil chellumpole Bankilullavar ✋✋ mathy kanikkum

  • @prasanamathew6376
    @prasanamathew6376 День тому

    പാവങ്ങൾക്ക് ഉപയോഗമുള്ള വല്ല കാര്യവും പറ ഇല്ലെങ്കിൽ പിന്നെ പറയണ്ട

  • @julisaju8785
    @julisaju8785 Місяць тому

    Yante ponnu chetttta...allelum pavagalea shayikanallo iginull karyagl ulllate .pavagal yannum chavitti taztapedum.

  • @BasheerBushara-c9j
    @BasheerBushara-c9j Місяць тому

    മോനെ വെറുതെ പുളു അടിക്കാതെ ഞാൻ ഈ ബാങ്കിൽ പോയതാണ് ഒന്നും നടക്കാതെ തിരിച്ചു വന്ന്

  • @geethasunil1033
    @geethasunil1033 3 місяці тому +23

    ഇതാണോ സാധാരണകാരന് കിട്ടുന്ന ലോൺ ലൈക് കിട്ടി യൂട്യൂബിൽ നിന്ന് പണം വാങ്ങാൻ ഇങ്ങനെ ഒക്കെ പറയണോ 😅😅😅

  • @HappyAardvark-sj3gt
    @HappyAardvark-sj3gt 9 днів тому

    saadhaarana kaaranu ee loan kittukayilla..
    ee vivaram edheham thanne parayunnund.
    Edu kaanunna saadhaarana kaaranu TIME WASTE

  • @sameeashraf6031
    @sameeashraf6031 Місяць тому +1

    എനിക്ക് ഇപ്പോൾ അർജെന്റായി 5 ലക്ഷം വേണം കിട്ടാൻ എന്താണ് വഴി

    • @lakshmi5229
      @lakshmi5229 15 днів тому

      എനിക്ക് ഒരു 3ലക്ഷം മതി 😅

  • @user-ce1yd1fe7h
    @user-ce1yd1fe7h 13 днів тому +2

    ജോലിയില്ല 1 ലക്ഷം രൂ കിട്ടുമോ

  • @vijayapushpan9695
    @vijayapushpan9695 3 місяці тому +2

    ഒന്ന് പോടെ പാവപ്പെട്ടവരുടെ കാര്യം പറഞ്ഞു ലൈക്ക് അടിക്കാൻ ഇരിക്കുന്നു

  • @Shameer-lh8ci
    @Shameer-lh8ci 3 місяці тому +1

    എന്റെ ponnu സഹോ... ഇന്നലെ പോയി ഒരു ലക്ഷം personal loan ചോദിച്ചു. 10 വർഷത്തിൽ അധികം ആയി അക്കൗണ്ട്.. Transaction.... ഒരു ലക്ഷം പോലും തന്നില്ല... പ്രോപ്പർട്ടി വേണം. ഇല്ലെങ്കി ഗോൾഡ്.. വെറുതെ immathir😔വീഡിയോ ഇട്ടു ആൾക്കാരെ പറ്റിക്കല്ലേ..

    • @weonemalayalam
      @weonemalayalam  3 місяці тому

      ഈ loaninu ബാങ്കിൽ പോവേണ്ട.. ഓൺലൈൻ വഴി അപേക്ഷിക്കണം

    • @Shameer-lh8ci
      @Shameer-lh8ci 3 місяці тому

      @@weonemalayalam ആ ലിങ്ക് ഒന്ന് ഇടാമോ

  • @Anesh-f6l
    @Anesh-f6l Місяць тому

    Bankilottu chennaal mathi..Avar Avidey kizhiyaaki Ketty vechittund...Avidey chelluka..edukuka..poruka.😅😅inganeyokke..parayaamo???Namukku naalem kanandey..😅😅😅

  • @SukumaranKurupp-wu3mn
    @SukumaranKurupp-wu3mn 2 місяці тому +1

    എന്തിനുവേണ്ടിയാ പറയുന്നത് ആദ്യം പറയുന്നത് നമ്മുടെ ഫോട്ടോ ഐഡി കാർഡ് സംഭവങ്ങൾ എല്ലാം വേണം അതെല്ലാം കൊടുത്തു കഴിഞ്ഞാൽ പറയും അതെല്ലാം പീസ് പറയും റേഷൻ പീസ് ഒരു ഹിന്ദി നമ്പർ തരും ഹിന്ദിക്കാരന്റെ നമ്പറിൽ ഞങ്ങൾ രജിസ്ട്രേഷൻ ഫീസ് ഇട്ടു കഴിഞ്ഞാൽ അവർ ചെക്ക് ചെയ്തിട്ട് പറയാം എന്നു പറയും ചെക്ക് ചെയ്തു കഴിഞ്ഞിട്ട് എത്ര രൂപ നിങ്ങൾക്ക് ഇത്ര സമയത്തിനുള്ളിൽ തരാം എന്ന് പറയും

  • @BijiJose-dy6bo
    @BijiJose-dy6bo 2 місяці тому

    ഈ വിഡിയോ കണ്ടിട്ട് കാനറാ ബാങ്കിലെ മാനേജരെ വിളിച്ചു നോക്കി ഇന്നലെ അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞു. പിന്നെ എന്തിനാ ഇങ്ങനെ ആൾക്കാരെ പറ്റിക്കുന്ന വിഡിയോ ചെയ്യുന്നേ

    • @weonemalayalam
      @weonemalayalam  2 місяці тому

      Bank മാനേജരോട് ചോതിക്ക് വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത് കളവ് ആണോ എന്ന്..

  • @fathimamm-wk8hq
    @fathimamm-wk8hq 3 місяці тому

    താങ്കൾ എന്തിനാണ് വ്യൂസ് കിട്ടാൻ ഇതുപോലെ ഫേക്ക് തുമ്പനിൽ ഇടുന്നെ 🥵

  • @AshaShivan-pu3xk
    @AshaShivan-pu3xk Місяць тому

    Canarabankil panamullavarkkumathram kittum nammude accontil panam vanam .athi kittukayullu.

  • @newrockz8039
    @newrockz8039 3 місяці тому

    ശമ്പളമുള്ളവർക്ക് മാത്രം കിട്ടുന്ന ലോണിനെക്കുറിച്ച് പറഞ്ഞ് സാധാരണക്കാരെ മോഹിപ്പിക്കരുത്

    • @weonemalayalam
      @weonemalayalam  3 місяці тому

      വരുമാനം ഇല്ലാത്തവർക്ക് ഒരു ബാങ്കും ലോൺ തരില്ല..

  • @babyjohn3118
    @babyjohn3118 2 місяці тому

    സർ
    .. ലോൺ എടുക്കാൻ നടക്കുന്ന കാര്യമാണോ 2 ലക്ഷം രൂപ കിറ്റ്മോ വയസ് ലിമിറ്റ് ഉണ്ടോ അന്പത്തിനായിരം രൂപ കിട്ടുമോ

  • @Sureshkumrt.pSureshkumr
    @Sureshkumrt.pSureshkumr Місяць тому

    താങ്കൾക് ആദ്യമേ പറയാമല്ലോ സലറി ക്കാർക്ക് ആണ് ലോൺ എന്ന്.

  • @AbilashSubran-wd9zm
    @AbilashSubran-wd9zm 3 місяці тому

    ആധാരം കൊടുത്തിട്ട് ലോൺ കിട്ടുന്നില്ല ഇന്ന് ഞാൻ പോയതാ ഒന്നു പോ ചേട്ട

  • @moosakuttymoosakutty231
    @moosakuttymoosakutty231 Місяць тому

    ചങ്ങാതി യൂട്യൂബിൽ വന്ന് കള്ളം പറയുന്നത് സർവീസ് സഹകരണ ബാങ്കിൽ നിന്നും 25000 ഒരു മെമ്പർഷിപ്പ് ഉള്ളവർക്ക് എടുക്കണം
    എങ്കിൽ പല രേഖകൾ വേണം

  • @greeshmadevusss8256
    @greeshmadevusss8256 20 годин тому

    ചുമ്മാ പുഴു തട്ടി വിടാൻ കിട്ടാനുള്ളത് 0:55

  • @sggallery298
    @sggallery298 2 місяці тому

    പണക്കാർക്ക് ലോൺ നൽകും... എന്ന തമ്പ് നെയിൽ ആണെങ്കിൽ നന്നായിരുന്നു😂😂

  • @NeethuPramod-w2w
    @NeethuPramod-w2w 26 днів тому

    ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന 45 വയസു ഉള്ള സ്ത്രി ആണ് എനിക്ക് ഈ ലോൺ കിട്ടാൻ സാധ്യതയുണ്ടേ 1

  • @salomypauly3606
    @salomypauly3606 2 місяці тому

    ഇത് തട്ടിപ്പാണ്. ഒടുക്കത്തെ പലിശയാണ് പലിശ കൂടുതൽ മുതൽ കുറവ്

  • @radhakrishnan1645
    @radhakrishnan1645 8 днів тому

    ശമ്പളക്കാർക്ക് എന്തിനാ Loan

  • @shafivk2064
    @shafivk2064 Місяць тому

    അങ്ങോട്ട് ചെല്ല് വേഗം തരും

  • @SainaHameed-nj3yt
    @SainaHameed-nj3yt 3 місяці тому +2

    വെറുതെ ആളുകളെ പറ്റിക്കരുത്

  • @najunajma9328
    @najunajma9328 Місяць тому

    ഈട് കൊടുത്താൽ പോലും കാനറാ ലോൺ കിട്ടാൻ പാടാണ്

  • @ashalathikag6237
    @ashalathikag6237 3 місяці тому

    5year enne nadathi education loan nu ,govt employee ayittum thannilla ,documents ellam ok ayirunnu ,advacate 3700 rs vangi edukkukayum cheythu loan um kittiyilla

  • @ajeshmg86
    @ajeshmg86 9 днів тому

    ആരും ലോൺ എടുക്കരുത്

  • @sureshv5851
    @sureshv5851 3 місяці тому +1

    Nirthu...ente ponne. Vere jolik poykoode.

  • @SureshbabuSureshbabu-e6f
    @SureshbabuSureshbabu-e6f Місяць тому

    Pavangalepattikathepaniyaduthujeevikada

  • @JeevamMelepurath
    @JeevamMelepurath 2 місяці тому

    Bankel. Channal. Ethonnum.averkareye lla

  • @sasankakumarks3599
    @sasankakumarks3599 13 днів тому

    Web site pleasr

  • @sheebageorgek280
    @sheebageorgek280 2 місяці тому

    Find another way for living

  • @mymoonat4362
    @mymoonat4362 2 місяці тому

    ഇയാൾ ഇതുപോലെയുള്ള ക്കത്തി ഒഴിവാക്കി മറ്റുള്ളവരുടെ സമയം വെറുതെ പൊക്കത്തൊരിക്ക് 🙏🙏

  • @alavikutty1486
    @alavikutty1486 Місяць тому

    50 nairam manthly kituanangil penna eantheina lone

  • @ZayanZayu-ib7kh
    @ZayanZayu-ib7kh 3 місяці тому

    Ithe Lon engana edukkumenn ariyathavar Kozhikode mims hospital vannal mathi njan avida work aan

    • @jamsheedpc3283
      @jamsheedpc3283 2 місяці тому

      Avide vannitt eth sectionila ningale kanaan kayiyuka❓

  • @thahirake6133
    @thahirake6133 3 місяці тому +1

    Education loan

  • @BrigitBrijit
    @BrigitBrijit Місяць тому

    Want website

  • @vijayalekshmimukundan6615
    @vijayalekshmimukundan6615 Місяць тому

    Enikumvenam

  • @ShamsudheenShamsu-s6p
    @ShamsudheenShamsu-s6p 14 днів тому

    Hi

  • @mohanank9243
    @mohanank9243 Місяць тому

    ഇവർക്ക് എത്രയാ കമ്മിഷൻ?

  • @rejikv728
    @rejikv728 Місяць тому

    Unda

  • @jalajav158
    @jalajav158 2 місяці тому

    Engane vakkukal kondu kallam parayaruthu

  • @kunhammadp8184
    @kunhammadp8184 Місяць тому

    changathi,kalAv,parachu,paisa,undakanta,poi,paninok

  • @SajithKk-y7u
    @SajithKk-y7u 20 днів тому

    Yenikke venam

  • @REJIVISHNUMAYAKVR
    @REJIVISHNUMAYAKVR 8 днів тому

    ഇതു ശരിയാണോ

  • @muhammedhudaifa4595
    @muhammedhudaifa4595 3 місяці тому

    10000 സാലറി വാങ്ങുന്ന ആൾക്ക് കിട്ടുമോ

  • @murukeshbabumurukeshbabu676
    @murukeshbabumurukeshbabu676 3 місяці тому +2

    ഒന്നു നിർത്തടോ ; ഈ ജൽപനങ്ങൾ

  • @MadhavanVK.Madhavan
    @MadhavanVK.Madhavan 3 місяці тому

    Yes

  • @pranavkuttaman677
    @pranavkuttaman677 3 місяці тому +1

    Students loan paranju tarumoo

  • @hasanvs7641
    @hasanvs7641 2 місяці тому

    50000 ullavarkkloninteavassimundo ellaennanu

  • @abdulla077ify
    @abdulla077ify Місяць тому

    Intrest rate ethra

  • @JorgeCg-c1r
    @JorgeCg-c1r 2 місяці тому

    വേഗം പറയൂ

  • @SyamSym-dh3om
    @SyamSym-dh3om 3 місяці тому

    Kashattam thanne 50000ru salari undakill loan edukano

  • @FCMOBILE24_GAMING
    @FCMOBILE24_GAMING 3 місяці тому

    ആർക് എങ്കിലും കിട്ടിയിട്ടുണ്ടോ

  • @RadhamaniAmma-oc9km
    @RadhamaniAmma-oc9km 2 місяці тому

    എനിക്ക് പശുക്കൾക്ക് ലോൺ വേണം

  • @ponnappankk6207
    @ponnappankk6207 Місяць тому

    താങ്കൾക്കു വേറെ പണിയൊന്നും ഇല്ലേ ഒരു രൂപ പോലും കിട്ടില്ല

  • @SajithKk-y7u
    @SajithKk-y7u 20 днів тому

    Venam

  • @shahidasha1299
    @shahidasha1299 Місяць тому

    പോയി വല്ല പണിയും നോക്ക് ഒരു രൂപ ഒരു അമ്പതിനായിരം രൂപ പോലും ഇവരാരും കൊടുക്കത്തില്ല 50000 പോയിട്ട് ഒരു പതിനായിരം രൂപ പോലും കൊടുക്കത്തില്ല എന്തിനാ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നത് 10 ലക്ഷം രൂപ ഒരു ഈടുമില്ലാതെ വസ്തു കൊടുത്താൽ പോലും തരില്ല പിന്നല്ലേ ഇനി ഈടില്ലാതെ കൊടുക്കുന്നത് സർക്കാരിന്റേതായ അല്ലാത്ത ഒരു ബാങ്കുകളും ഒരു പ്രൈസും പൈസയും ആർക്കും കൊടുക്കില്ല എല്ലാം ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും ഭൂമാഫിയകൾക്കും കൊടുക്കുകയാണ് അവരുടെ പതിവ് അതുകൊണ്ട് വെറുതെ ലൈക്കും സബ്സ്ക്രൈബും കിട്ടാൻ വേണ്ടിയിട്ട് കയറിയിരുന്നു അങ്ങ് കോത്താഴത്തെ വർത്താനം പറഞ്ഞ് ജനങ്ങളെ വിഡ്ഢിയാക്കാതെ പോവാൻ നോക്കൂ

  • @pranavkuttaman677
    @pranavkuttaman677 3 місяці тому

    Sir oru 1.5 lack intea loan paranju tarumoo oru vandi edukannna

  • @AntoKolichal-cm5ty
    @AntoKolichal-cm5ty 3 місяці тому

    അമ്പത്തിനായിരം ശമ്പളം സാദാരകാരനെ.... വേറെ പണി ഒന്നും ഇല്ലടെ ?

  • @sandhyavijayan8330
    @sandhyavijayan8330 28 днів тому

    Hiiii

  • @richukottayam3515
    @richukottayam3515 2 місяці тому

    Ithano sadharanakkaranu

  • @akhilvishnu5429
    @akhilvishnu5429 3 місяці тому

    sadharanakaraan patiya loan thannne

  • @alavikutty1486
    @alavikutty1486 Місяць тому +1

    Pota

  • @mathewpissac652
    @mathewpissac652 Місяць тому

    ഒന്നു എടുത്തു തരാമോ

  • @NajeemaRazack
    @NajeemaRazack 19 днів тому

    ഇത് ഫയി ക്ക ആ ണ്

  • @sijimolpn1120
    @sijimolpn1120 3 місяці тому

    സത്യം ആ ന്നോ

  • @ShyjaShyja-h4k
    @ShyjaShyja-h4k Місяць тому

    Anik. Venam

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm Місяць тому +1

    പൊടനാ

  • @vijayalakshmiammalammal609
    @vijayalakshmiammalammal609 23 дні тому

    റ ഒന്നും കിട്ടില്ല