ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു | സഹോദരി പറയുന്നത് കേട്ടോ

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 117

  • @younasmk1631
    @younasmk1631 12 днів тому +26

    അയൽവക്ക വീടുകളിൽ പുതിയ അലക്കുകല്ല് നിർമ്മാണം കാണുകയാണെങ്കിൽ ശ്രദ്ധിക്കണം 😂😂

  • @jimmyjose7214
    @jimmyjose7214 12 днів тому +17

    സഹോദരാ, സമാധികൾ ഓരോന്നും നിങ്ങൾ സൂചിപ്പിച്ചതുപോലെ തന്നെ ആത്മഹത്യകൾ ആകാം. കാരണം, ബോധപൂർവം ജീവൻ ശരീരത്തിൽ നിന്നും വിട്ടു പുറത്ത് വരാൻ വേണ്ടി, ആഹാരവും മരുന്നും ജലപാനവും ഉപേക്ഷിച്ചാൽ ഇത്തിരി വൈകാതെ തന്നെ ശരീരത്തിൽ നിന്നും ജീവൻ വിട്ടകലും. ഇത് ആത്മഹത്യക്കു തുല്യം തന്നെ ആണ്.

  • @lechumilu1463
    @lechumilu1463 12 днів тому +36

    പാവം വീട്ടുകാർ... അച്ഛന്റെ സ്വഭാവിക മരണം, സമാധിയാക്കി മാറ്റി ക്ഷേത്രം ഒന്ന് പച്ചപിടിപ്പിക്കാൻ നോക്കി അത്രേ അവർ ചെയ്തുള്ളു 🤣🤣🤣🤣

  • @franciscardoz4389
    @franciscardoz4389 12 днів тому +21

    മൂന്ന് വയസ്സ് ഉള്ളപ്പോൾ നടന്ന സംഭവം ഓർമ്മയുണ്ട് പെങ്ങൾക്ക്... ശുദ്ധ മണ്ടത്തരം .

  • @XavierRaju-n8f
    @XavierRaju-n8f 12 днів тому +6

    ഒരു കാര്യം പറയാം സമാധി കാണാൻ പോകുന്നവർ ഒരു കാരണവശാലും പത്തുരൂപ പോലും ഭണ്ഡാര പെട്ടിയിൽ ഇടരുതേ 😅😅

  • @Roseroseeee860
    @Roseroseeee860 12 днів тому +4

    അങ്ങനെ പറയല്ലേ സഹോദരി ചേച്ചി നാളെയൊരിക്കൽ ഭഗവാൻ ഗോപന്റെ സഹോദരി എന്ന് അറിയപ്പെടേണ്ടതാണ് 😄😄

  • @ashrafshaba1309
    @ashrafshaba1309 12 днів тому +31

    ഇതിൽ ഒരു പ്രശ്നം ഉണ്ടാവാൻ സാധ്യത ഇല്ല അദ്ദേഹം മരണപ്പെട്ടപ്പോൾ മക്കൾ ബിസിനസ് ആക്കാൻ നോക്കിയതാ അത് പാളി

  • @shanavas789kilimanoor5
    @shanavas789kilimanoor5 12 днів тому +9

    നാളെ മുതൽ വൻ തിരക്ക് ആകും,, കുറച്ചു നാൾ കഴിഞ്ഞാൽ തീർതാടനകേന്ദ്രം ഉറപ്പു

  • @raghuchakravarthy4397
    @raghuchakravarthy4397 12 днів тому +5

    നിങ്ങൾക്ക് അറിയാത്തതും കാണാത്തതും ഇല്ല എന്ന് പറയരുത് സഹോദരങ്ങളെ. നിങ്ങൾക്കുള്ള പരിമിതമായ അറിവല്ല, സന്യാസവും യോഗയും സമാധിയും എല്ലാം

    • @jayabaiju7793
      @jayabaiju7793 12 днів тому

      ഈ പെങ്ങൾ ശരിയാണോ

  • @KizhakkeAshraf
    @KizhakkeAshraf 12 днів тому +5

    പ്രാഥമിക റിപ്പോർട്ട് സാധ മരണം എന്നാണ് പറയുന്നത് നാളെ മാറ്റി പറയും

  • @haridasmg5555
    @haridasmg5555 12 днів тому +8

    ഭക്തി വട്ടായി കാണും. ഇൻസുലിൻ കുത്തിവെച്ച സമാധി ആയി . എന്തായാലും പണി കൊടുത്തു.

  • @afrugaming
    @afrugaming 12 днів тому +1

    👍👍👍👍♥️♥️

  • @Thampithaneesh
    @Thampithaneesh 12 днів тому +2

    ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
    "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
    മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
    യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
    അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം.
    മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
    ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
    awareness of self is soul
    Pure consciousness self= soul❤️
    ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️

  • @whitemediakunjimol7076
    @whitemediakunjimol7076 12 днів тому +9

    മക്കൾ മഹാ ഫ്രോഡ് ആണ്

    • @kannankumar-o8n
      @kannankumar-o8n 12 днів тому

      അവര് രാത്രിയിൽ നിന്റെ വീട്ടിൽ ആരേലും കാണാൻ വന്നോ

    • @lalithababy9423
      @lalithababy9423 12 днів тому

      Nintea veettil makkal vanno

  • @shimnaramesh2444
    @shimnaramesh2444 12 днів тому +2

    നാളെ മഹാ സമാധി..... പ്ലാൻ എങ്ങനവയാണാവോ. പാവം ഗോപൻ സാമി. ഹോസ്പിറ്റലിൽ പോകാതെ ഒപ്പിച്ചതായിരുന്നു മക്കൾ . അതും നടന്നില്ല.

  • @shahulhameedasharaf3992
    @shahulhameedasharaf3992 12 днів тому +3

    വെളുത്താപെണ്ണിനെ കേട്ടാൻ വല്ലയൂറോപ്പിൽ പോയാൽപോരായിരുന്നോ ആപ്രിക്യായിൽ പോയിട്ട് വെളുത്തപെണ്ണിനെ വേണംഎന്ന്പറഞ്ഞൽ എ ങ്ങനെകിട്ടും

  • @RajeenaNavas-m6x
    @RajeenaNavas-m6x 12 днів тому

    👌🏻

  • @basheernilaparamb1797
    @basheernilaparamb1797 12 днів тому +5

    പോസ്റ്റ്‌ മോർട്ടം ആരെ വിശ്വസിക്കും

  • @SumaSoman-x6z
    @SumaSoman-x6z 12 днів тому +3

    ഇയാളുടെ പോസ്റ്റ്‌ മോർട്ടം ഇത്ര പെട്ടന്ന് കിട്ടിയോ... മറ്റുള്ള ആരുടെയും കാര്യത്തിൽ ഈ ശുഷ്‌കാന്തി കണ്ടില്ല..

  • @ajithkumarv888
    @ajithkumarv888 12 днів тому +2

    മക്കള് ശരിയല്ല പക്ഷെ നാട്ടുകാര് മൊത്തം ശശിയായി

    • @RajeshS-he8ds
      @RajeshS-he8ds 12 днів тому

      നാട്ടുകാർക്ക് അങ്ങരുടെ മക്കൾ ശരിയല്ല, വീട്ടുകാർക്കു നാട്ടുകാർ ശരിയല്ല ഇപ്പോൾ ശരി കണ്ടെത്താൻ താഴുർ പടിക്കൽ പോകേണ്ടിവരും 😄

  • @MuralidharanCM-y5w
    @MuralidharanCM-y5w 12 днів тому +4

    നിങ്ങൾ ഏതു പത്രത്തിന്റെ റിപ്പോർട്ടരാണ് സർ ബി ബി സി

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 12 днів тому +4

    മോദി കണ്ണ് ഉരിട്ടിയാൾ പോസ്റ്റ്മോർട്ട റിപ്പോർട്ട് മാറി മാറിയും ഇത് ഹിന്ദ് വിന്റെ അഭി മാനത്തിന്റെ പ്രശ്നമാണന്ന് അത് കൊണ്ട് റിപ്പോർട്ട് ഹിന്ദ് ക്കൾക്ക് അനുകൂല്യം ആക്കാൻ മോദി വിളിച്ചു പറയും😂 ദൈവം വിധിക്കാതെ ഒരാളിനും സമാധി ആകാൻ പറ്റില്ലന്നു് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാകും ?

    • @SS-bu5ys
      @SS-bu5ys 12 днів тому +1

      ഉടനെ മോദിയിലേക്ക് പോയോ നീ. എങ്കിൽ ഇനി മുന്നോട്ടും മോദി തന്നെ 🤭🤭

    • @abidakader4105
      @abidakader4105 12 днів тому

      AbdulmajeedAli..പറഞ്ഞത് സത്യം....

  • @mohammedshafi5072
    @mohammedshafi5072 12 днів тому +1

    👌

  • @VenugopalV-db9zb
    @VenugopalV-db9zb 12 днів тому

    Thanks to promote medical science

  • @MujeebRahman-fp5qg
    @MujeebRahman-fp5qg 12 днів тому

    👍👍

  • @gracyvarghese7772
    @gracyvarghese7772 12 днів тому +1

    മരുത്വാമലയിൽ പോയി താമസിച്ചു പൂജാക്രമങ്ങൾ ഒക്കെ പഠിച്ചു വന്നതാണല്ലോ..

  • @sureshnsureshanm6677
    @sureshnsureshanm6677 12 днів тому +2

    ഒന്നുമല്ലാത്ത എന്നേ പോലുളഇവർക്ക് പറ്റിയ പണിയാ

  • @Jose-e6m
    @Jose-e6m 12 днів тому +1

    സമാധിയാകാൻ പോകുന്ന വ്യക്തി മരുന്നും ഗുളികയും കഴിച്ചിട്ട് പോയി ......? ഇതാണ് സംശയം ... ഒരു വ്യക്തി മരണപ്പെട്ടാൽ പുറം ലോകത്തെ അറിയിക്കാൻ താമസിച്ചത്... ???

  • @MUSAIQ-rv5zf
    @MUSAIQ-rv5zf 12 днів тому

    Ella vandi vala chanalum ipo samadi youde koode
    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 12 днів тому

    അടുത്ത വെള്ളപ്പൊക്കം കല്ലറ പൊളിച്ചത് കൊണ്ട്

  • @GeethaDevadasan
    @GeethaDevadasan 12 днів тому +4

    നല്ലൊരു ' യോഗിക്ക് കഴിയും ഉറപ്പാണ്

  • @sasipanackal3886
    @sasipanackal3886 12 днів тому +2

    നാട്ടുകാർ വീട്ടുകാർ പറയുന്നത് നോക്കണ്ട പോലീസ് തീരുമാനം നോക്കുക

  • @Nadeera-mc9lz
    @Nadeera-mc9lz 12 днів тому +2

    Valiya siddhanaa, swontham maranam(samadhi) munkooti ariyan kazhivullayal.. Aadyam arinjirunnenkil nammal samadhiyakunna samayam chodichariyamayirunnu. Kashtamayippoyi😂😂😂

  • @ShaSa-y8q
    @ShaSa-y8q 12 днів тому

    ഗോപസാമിറിപ്പോർട്ട് അഴിമതി 2:21

  • @cheramangalamsivadas2150
    @cheramangalamsivadas2150 12 днів тому

    Kuthithiruppu undaakkiyaale samaadanamaakoo.ethoru manorogamaanu.

  • @Waqf-Olikal
    @Waqf-Olikal 12 днів тому +2

    എന്റെ നാട്ടിൽ 50 വർഷം മുമ്പ് ഒരു മുറിയൻ സമാധി ആയിട്ടുണ്ട്

  • @kunhiramanp4273
    @kunhiramanp4273 12 днів тому +7

    നെയ്യാറ്റിൻകര ഗോപൻ സ്വാമിക്ക്
    പ്രണാമം പ്രണാമം പ്രണാമം
    പ്രണാമം പ്രണാമം പ്രണാമം
    പ്രണാമം പ്രണാമം പ്രണാമം
    പ്രണാമം പ്രണാമം 🙏🏼🙏🏼🙏🏼

    • @Najeena-n8r
      @Najeena-n8r 12 днів тому +3

      കയിഞ്ഞ 🙄

    • @fasalbabumanchery7192
      @fasalbabumanchery7192 12 днів тому +2

      😅😅

    • @mariyammaliyakkal9719
      @mariyammaliyakkal9719 12 днів тому

      അയാൾ പണ്ഡിതനോ, സന്യാസിയോ അല്ല. BMS ചുമട്ടു തൊഴിലാളി ആയിരുന്നു...
      മൂത്ത മകൻ മൂന്നു കെട്ടി
      അമ്പലത്തിനു ഹിന്ദുവും മുസ്‌ലിമും വഴിക്കൊടുത്തു. അയൽക്കാർ പിണങ്ങിയപ്പോൾ അവർക്ക് ബിജെപി പിന്തുണ നൽകി... അവിടെ സമുദായ സ്പർദ്ദ അവരുടെ ലക്ഷ്യം.വോട്ടു കൂടും.
      മക്കൾക്കു ധനം സമ്പാദിക്കണം

    • @ShobhanaC-hy4kl
      @ShobhanaC-hy4kl 12 днів тому

      Prenamam

    • @lalithababy9423
      @lalithababy9423 12 днів тому

      Pennano samsarikkunnath

  • @gls7503
    @gls7503 12 днів тому

    Whole family alike?

  • @SayedIsmail-wm8bl
    @SayedIsmail-wm8bl 12 днів тому +1

    TvpmPothencodilSamadhiyeUllu.

  • @riyaskannur6531
    @riyaskannur6531 12 днів тому +1

    🙄🙄🙄

  • @ajaycmajay1706
    @ajaycmajay1706 12 днів тому

    nammal kanunnathu 1% karyangal matramanu... nammalkku ariyatha karyangal ee prakruthiyil orupaadundu..

  • @Mind-reader-e6s
    @Mind-reader-e6s 12 днів тому

    Pinnoru chances veetilu vech marichathinu shesham pokki edthu samadhi aki kanum 😁 enthayalum results varatte

  • @SayedIsmail-wm8bl
    @SayedIsmail-wm8bl 12 днів тому +1

    MaganeThettupatti,OruVedieoEducammairunnu.MahasamadhiNadathetteyini.

  • @prakasankarolil6711
    @prakasankarolil6711 12 днів тому +2

    എന്തായാലും ഗോപാലൻ സ്വാമിയും മക്കളും കാരണം നിങ്ങളെ പോലുള്ളവർക്ക് കുറച്ചു ദിവസം കഞ്ഞി കുടിക്കാം കൊള്ളാം

  • @soudamoorad
    @soudamoorad 12 днів тому

    Shasam muttichathavilla annal marikkarayappol marikkunnaduvare avide kondiruthiyadavam

  • @PremGNair
    @PremGNair 12 днів тому +2

    ആരു സമാധിയായാലും നിങ്ങൾക്കെന്താടെ പോയി രണ്ടണ്ണം അടിച്ചു ഉറങ്ങടെ.... കുറെ യൂട്യൂബ്റോളികൾ ഇറങ്ങിട്ടുണ്ട് 😂😂

  • @ElambanaDeviTemple
    @ElambanaDeviTemple 12 днів тому

    Oru point koodi.poyi samadiaayi.pattu paathuppichathathayi kettu.how.

  • @PraveenPranav-hy2ou
    @PraveenPranav-hy2ou 12 днів тому

    Samadhi undu bro but athu janmam Nithya bramachariyaya swami sree nayana guruvine pilullavarka allathe ketti kodumbum undakkiya criminal gopanu paranjathalla especially vargheeya kalapam undakkan sramikkuna theevravadhikalkullathalla

  • @vishak4599
    @vishak4599 12 днів тому +1

    മമ്മൂക്കയെപ്പറ്റി ചെകുത്താൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ആ വീഡിയോ react ചെയ്യുവോ ബ്രോ 😢

  • @ABR183
    @ABR183 12 днів тому +1

    അവരവരുട വിശ്വാസത്തിൽ ആര് ഇടപ്പെട്ടാലും അത് ശരിയാണോ ഒ😀

  • @SadathKv-ht6rx
    @SadathKv-ht6rx 12 днів тому

    Ethil oru kallakkali ille babu vinum kootarkkum ithil pangile undo

  • @fasiludeena6692
    @fasiludeena6692 12 днів тому

    Enthonneday lavanmarude vayatupizhappinte prashnamanu janangal vishakkunnavanu annam kodukkilla dyvathinanekil kuzhimandhi vangi kodukkum

  • @nishan.m1922
    @nishan.m1922 12 днів тому

    Polio drop aayittalle kodukkua😄
    Injection allallo

  • @nandhinikutti611
    @nandhinikutti611 12 днів тому +1

    പോളിയോ വായിൽ കൊടുക്കുന്ന തുള്ളി മരുന്നല്ലേ

  • @SudheeshKs-z6k
    @SudheeshKs-z6k 12 днів тому

    😂

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 12 днів тому

    MOOTTHATHETHU..

  • @lalithababy9423
    @lalithababy9423 12 днів тому

    Penangi nikunna sahodhari

  • @jayakrishna1038
    @jayakrishna1038 10 днів тому

    Vivaram illatha Kure manushar

  • @PeethambaranB-b6q
    @PeethambaranB-b6q 12 днів тому

    Idea kitty. Ninek okey vallatha kazhappanu

  • @no-dw9hm
    @no-dw9hm 12 днів тому +1

    athmahathya oriikkalum aakilla makkal paranjallo avaraanu slab moodiyathennu 😢😢😢

  • @sinivlogzz
    @sinivlogzz 12 днів тому

    Vilayillathathinu vilakudunna kalamanithu

  • @AbdulKareem-v3b
    @AbdulKareem-v3b 12 днів тому +3

    Real murder.... Buissinesss....വർഗീയത...

  • @oriax8218
    @oriax8218 12 днів тому

    Ivanokke enthina irunnu chirikkunnu

  • @PrasanthPrasanthsivaji
    @PrasanthPrasanthsivaji 12 днів тому

    Vittu kala eeee chanal😢

  • @DANIRRENCH
    @DANIRRENCH 12 днів тому +1

    നീ രണ്ടും ഇത്ര അഭിനയിക്കുന്നതെന്തിനാണ് അവർ അവരുടെ അനുഭവം പറയുന്നു നീ രണ്ടും ആണോ തീരുമാനിക്കുന്നത് അച്ഛനാണോ മകനാണോ സമാധിയാകണ്ടതു ഒന്നു പോ കൂടുതൽ സ്മാർട്ടാകാ ക്കെ

  • @venup1946
    @venup1946 12 днів тому

    Evanmar aranu

  • @ഡൽഹിമലയാളികൂട്ടായ്മ

    ഇൻസുലിൻ ഓവർഡോസ് എടുത്തിട്ടാകാം പോയത്

  • @SS-bu5ys
    @SS-bu5ys 12 днів тому

    റിപ്പോർട്ട്‌ വന്നിട്ടുണ്ട് സ്വാഭാവിക മരണമാണെന്ന്. ഇനി നിയൊക്കെ എന്ത് പറയുന്നു 🙏

  • @whitemediakunjimol7076
    @whitemediakunjimol7076 12 днів тому +2

    എന്തോ ഉടായിപ്പ് ഉണ്ട്

  • @surjithsingsing4692
    @surjithsingsing4692 12 днів тому

    ചേച്ചിയെ 😂😂കണ്ടാൽ അറിയാം ശരിയാണെന്നു

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 12 днів тому

    👍👍