'സുധാകരനും അമ്മയ്ക്കും തന്നെ കാണുമ്പോൾ ചൊറിച്ചിൽ, ചൊറിച്ചിൽ മാറ്റാൻ കൊല' | Chenthamara | Nenmara
Вставка
- Опубліковано 5 лют 2025
- 'സുധാകരനും അമ്മയ്ക്കും തന്നെ കാണുമ്പോൾ ചൊറിച്ചിൽ, ചൊറിച്ചിൽ മാറ്റാൻ കൊലപ്പെടുത്തി'; തന്റെ ലിസ്റ്റിൽ ഇനിയും മൂന്നുപേരുണ്ടെന്ന് ചെന്താമരയുടെ മൊഴി
#chenthamara #nenmara #PalakkadMurder #MurderCase #doublemurdercase #keralapolice #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ആദ്യം ആ ജോൽസ്യനെ അറസ്റ്റു ചെയ്തു പ്രതി ചേർക്കുക ♥️♥️♥️♥️പ്രേരണ കുറ്റം ചുമത്തുക ♥️♥️♥️♥️
Correct, aa area yil onnu randu aaldhaivangal und.
Eyale erakki vitta magistrate or judge ayaalem😢
Ayal marichu😅
Ethu aarum parayunnilla .prearanakuttam chumathanam
Sathyam
പിടിച്ചുകൊടുത്ത പോലീസ് അല്ല, വിട്ടയച്ച കോടതിയാണ് ഗുരുതരമായ തെറ്റ് ചെയ്തത്...
Yes.. judgykk 14+14 yrs thada u kodukkanam
ഞാൻ പറയുമ്പോൾ ഇവർക്ക് കപ്പയും ബോട്ടിയും നൽകി സൂപ്പർ ആയിട്ട് തിരിച്ചുവിടുക ഒരുപാട് വർഷം വേണ്ടാ ഒരു രണ്ടു രണ്ടര വർഷം നീതി എന്ന് ഇന്ത്യയിൽ ഇല്ലാ നമുക്ക് മാത്രം നഷ്ട്ടപ്പെടും
എന്തായാലും ഇവന് കൊടുക്കേണ്ട ശിക്ഷ നമ്മുടെ നിയമത്തിലില്ല . ഉണ്ടെങ്കിൽ ഇവൻ പുറത്തിറങ്ങില്ലായിരുന്നു 👍🏻
സത്യം
Crct 😢
Yes
വഖഫ് ഭേദഗതി വരുത്താൻ നടക്കല്ലേ ഭരണകൂടം 😢
സ്വന്തം ഭാര്യയെ കൊന്നവനോട് സ്നഹത്തോട് സ്വീകരികണമെന്നാണ് പറയുന്നത്
Athey
Psychotic criminal mindset.
ഇവൻ കൊടും ക്രിമിനൽ ആണ്
Allapinne
അയാളുടെ പൊന്നുമക്കളുടെ അമ്മയെ ആണ് ദുഷ്ടൻ കൊന്നത്... 😢😢😢
കുട്ടികളുടെ പരാധിയിൽ നടപടി സ്വീകരിക്കാത്ത പോലീസ് ഉദ്യോഗസ്ഥൻ്റെ കൈയ്യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി എടുക്കാനുള്ള ആർജവം സർക്കാർ കാണിക്കണം സർവ്വീസിൽ നിന്നും ഈ ഉദ്യോഗസ്ഥനെ പിരിച്ചു വിടണം
Correct
Rimooving. S. H. O
സത്യം
പിടിച്ചുകൊടുത്ത പോലീസ് അല്ല, വിട്ടയച്ച കോടതിയാണ് ഗുരുതരമായ തെറ്റ് ചെയ്തത്...
ഉവ്വേ , ഈ കേരളത്തിലോ .
സൗദി നിയമം വരാത്തിടത്തോളം കാലം ഇത് തുടർന്നു കൊണ്ടേയിരിക്കും. പറഞ്ഞിട്ട് കാര്യമില്ല
ഇപ്പോള് nighle ജിഹാദി ആക്കും
ജിഹാദി കളെ നാട് കടത്തുക. രാജ്യത്തിനു ആപത്ത്. എന്ത് സംഭവം ഉണ്ടായാലും. അപ്പൊ വരും മുസ്ലിം ഭരണം ഉണ്ടാക്കാൻ
അതുതന്നെ. . You are absolutely correct
Sontham samuthayathil akkiyal mathi. Kore shamanam kittum alle bro@@noufalnoushad9325
സൗദി നിയമം ഒന്നും വരില്ല പെങ്ങള് അതോർത്തു വെറുതെ സമയം കളയേണ്ട.
പിന്നെ ഭാര്യയെ കൊന്നവനോട് സ്‌നേഹവും തലോടലും അല്ലെ
Correct
സത്യം അവർ ഇയാളെ ആയിരുന്നു കൊല്ലേണ്ടത്
Athu thanne
True
Athenne 😂
എന്നെങ്കിലും ആ നാട്ടുകാരുടെ കൈയിൽ കിട്ടും അപ്പോൾ താമരയുടെ ചൊറിച്ചിലും മാറും 😡
oh pinne nattukar chumma
വെറുതെ നമ്മുടെ നാട്ടിൽ ഈ സഹകരണം ഒന്നും കാണുന്നില്ല..
@@Mgmg-zw2dw ശെരിയാണ് സത്യമായിട്ടുള്ള കാരൃം
ഉണ്ട 😏 നാട്ടുകാർ ഇപ്പൊ കാണിക്കുന്ന ശുഷ്‌കാന്തി അന്ന് കാണിച്ചില്ല ല്ലോ.. പോലീസ് സ്റ്റേഷൻ ഇൽ മക്കൾ പരാതി കൊടുത്തപ്പോ.. ഒരു നാട്ടുകാർ നടക്കുന്നു 😏
Ithrem naal cheyyathatha ini cheyyunnathu😏
പെട്ടെന്ന് ജാമ്യം കൊടുക്കൂ...മൂന്ന് പേർ ബാക്കി ഇല്ലേ പോലീസെ...
Policano jamyam kodukkunne kodathiyalle
എടൊ നാറി പോലീസല്ല ജാമ്യം കൊടുക്കുന്നത്
AA sahodaraneyum kollum .
ജാമ്യം പേപ്പർ ഇന്നലെ തന്നെ റെഡിയായി കാണും
Athe
സ്വന്തം ഭാര്യയെ കൊന്നവനെ വെറുതെ വിട്ടതാണ് ആ മനൂഷ്യൻ ചെയ്ത തെറ്റ്..ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ പോലീസ് സംരക്ഷണത്തിൽ സുഖ ഭക്ഷണവും കഴിച്ച് ജീവനോടിരിക്കുമായിരുന്നു..ആ കുട്ടികൾക്ക് അച്ഛൻ ജീവനോടെ ഉണ്ടെന്നെങ്കിലും സമാധാനിക്കാമായിരുന്നു😢
Adhe കുടുംബം ഉള്ളതു കൊണ്ടാണ് കുട്ടികളുടെ അച്ഛൻ കൊലയാളിയെ ഒന്നും ചെയാദേ ഇരുന്നത്, എന്നാൽ കൊലയാളി തീവരമായി thanne ഉണ്ട് എല്ലാരേയും കൊല്ലണം എന്നാ വൈരാഗ്യ
ഗ്രീഷ്മ ,ജോളി, ഗോവിന്ദ ചാമി ഒക്കെ ഇടക് പുറത്തു വിടാൻ സഹായിക്കു . കേരളത്തിലെ ജനസംഖ്യ കുറയട്ടെ. തിരിച് ഭാര്യവീട്ടിലെ പോലെ ബിരിയാണി വിളമ്പി സ്വീകരിക്കാൻ പോലിസ് ഉള്ളപ്പോൾ എന്തിനു പേടിക്കണം
population kooduthal alle 😂 appo ivare pole ulla aalukale naaadinu vendathanu .athanu nallonam theetti pottane
Mantrisabha koodundu 😅😅
കാരണവർ വധക്കേസ്സിലെ ഷെറിനെ 14 കൊല്ലം കഴിഞ്ഞ് വിട്ടയ്ക്കുവാണ്. 😢😢😢
എല്ലാവരും ഈ നാട് വിട്ടു പോണത് വെറുതെ അല്ല...... എങ്ങനെ ജീവിക്കാൻ ആണ്..😢
ningalkk politicsilo civil servicilo okke try cheythoode. phonil koodi olich irunn comment idaan mathre ariyavuvo
ഇത്രയും വലിയ ഒരു ക്രിമിനലിനെ പുറത്ത് വിട്ട നിയമപാലകരെയും പ്രതിചേർക്കണം.
സഹായിക്കാൻ നാട്ടുകാർ വേണമായിരുന്നു... ഇപ്പൊ ഓടിച്ചിട്ട് തല്ലുന്നു... കഷ്ടം പോലീസെ 🤦♂️
സത്യം
👍 ഒരെണ്ണം എങ്കിലും ഒരെണ്ണം എങ്കിലും പ്രതിക്ക് കൊടുത്തോ ആവോ
ചൊറിയല്ലാതെ പിന്നെ തലോടണോ 😮😮തന്നെ സുധാകരൻ കൊല്ലണമായിരുന്നു 😮😮
അതായിരുന്നു വേണ്ടത്
ഒരു വെടിയുണ്ടയിൽ തീരാവുന്ന കാര്യമേയുള്ളൂ.
Yyo angane parayaruth....3 pere vettikkonnavanalle...kurach vedana Avan anubhavikkande
അതെ. അതിന് പോലും കഴിവില്ലാത്തവന്മാരാണ്
@@sunithas3491 ബിരിയാണി വാങ്ങിച്ചു കൊടുത്താണലോ വേദന
@@neerajr3229 ath enik ariyilla bro .ayale kure fd vangi kodukkanm nn alla njn paranjath.but ayalum aa vetti murikkumbol ndavana vedana ariyanm nn nd....but nth cheyyana..ipo jayililellam nalla adipwoli treat anu
അയാളുടെ ഭാര്യയെ കൊന്നവനോട് അയാൾ എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം
ഇതാ മുന്ന് ജീവപര്യന്തം കിട്ടിയ ഒരുത്തി പുറത്തിറങ്ങാൻ പോകുന്നു. ഷെറിൻ. കാരണവർ കൊലക്കേസ്. സർക്കാരും കൊള്ളാം
എന്ത് സുന്ദരം നമ്മുടെ ശിക്ഷാവിധികൾ
Aanne evanoke enna jedjiya😏
ഒന്നും ചെയ്യില്ല അവൻ ഇനിയും ജാമ്യം കിട്ടും വീണ്ടും കൊല നടത്തും
അപ്പോ സഹോദരന്റെ കാര്യം അടുത്ത് ജാമ്യം കിട്ടി യാൽ തീരുമാനമായി
😂
സത്യം
നല്ലഫൂഡ് ഒക്കെ കൊടുക്ക് എന്നിട്ട് ജാമ്യം കൊടുക്ക് എന്നാലല്ലേ ബാക്കി ലിസ്റ്റിൽ ഉള്ളവരെ കൂടെ തീർക്കാൻ pattu
നല്ലോണം തിന്നാൻ കൊടുക്കണം വിശപ് സഹിക്കാൻപറ്റൂല
ചെന്താമരയ്ക്ക് ഇനി ആരെയും പേടിക്കേണ്ടതില്ല. പോലീസ് എന്ത് വേണമെങ്കിലും അവന് കൊടുക്കും. നല്ല ഭക്ഷണം,AC Room OCR. അവന്റെ ഭാഗ്യം
കൊടുത്തില്ലെങ്കിൽ പോലിസിൻ്റെ പണി കളയും മനുഷ്യാവകാശക്കാർ😂😂😂 അതറിയില്ലേ മാഷേ
ക്രിമിനൽ അവകാശം
കാശ് koduthaal kanjaavum
ജനം ഇപ്പോൾ രോക്ഷം കൊണ്ടിട്ടു കാര്യമില്ല, ഇത്തരം psycopath ന് എതിരെ ആരെങ്കിലും കേസ് കൊടുത്താൽ നാട്ടുകാർ അവരുടെ കൂടെ നിൽക്കണം, അല്ലെങ്കിൽ പോലീസ് ഒന്നും ചെയ്യില്ല.
അല്ലെങ്കിൽ പോലീസ് ഒന്നും ചെയ്യില്ല... അല്ലേ...അപ്പോ നാട്ടുകാർ വേണം പോലീസ് എന്തെങ്കിലും ചെയ്യാൻ. കൊള്ളാം. ഇതാണ് കേരളാ പോലീസ്
നാട്ടുകാരെ കുറ്റപ്പെടുത്തിയതല്ല, psycopath ആയ ആൾക്കാർ പൊതുവെ പോലീസ് ന്റെ മുൻപിൽ നന്നായി അഭിനയിക്കും അവര് അത് വിശ്വസിക്കുകയും ചെയ്യും
Naatukaar aadyamb hanne iyaale theerkkanam aayirunnu
പാവം മക്കൾ അനാഥരായി
ജീവന് വില ഇല്ലാത്ത നാട് നല്ലോണം jivikane ഗൾഫ് രാജ്യങ്ങളിൽ vallom അഭയം നേടു സുഗമായി ജീവിക്കാ🙏
37 million janagal ulla saudiyil oru Yearly 335 death sentence .Ennittum enda crime kurayathad.Pinna Indiayekkal domestic violence underreport cheyyunnadh veera.
Niyamathe പേടി illa ജയിലിൽ നിന്നും iragiyavan 5പേരെ അടുത്ത കൊല്ലാൻ list itte ന്താണ് avstha
സർക്കാരും നീതി ന്യായം പോലീസ് ആഭ്യന്ത രം... എല്ലാം കൊള്ളാം,. ജീവന് വിലയില്ലാത്ത നാട് കേരളം. കേന്ദ്രമേ മദ്യലഹരി മാഫിയകളെ അമർച്ച ചെയ്യൂ
@@SubhadraMJ-t9l ജനം തെരുവിൽ ഇറങ്ങണം. നികുതി cash വാങ്ങി സർക്കാർ ജോലിക്കാരും രാഷ്ട്രീയക്കാരും തിന്നാൻ മതിയോ ജെനങ്ങളെ ജീവനും സ്വത്തിനും കാവൽ നിന്നിലേൽ.. Cash കൊടുക്കണ്ട കാര്യം ഇല്ല ജനം ചിന്തിക്കു അല്ലെ പുറത്തു iragan പേടിക്കുന്ന കാലo ഉടൻ ഉണ്ടാകും avide
അവന് ചോറും മീൻ വറുത്തതും ബിരിയാണി ഓക്കേ കൊടുക്കണേ ഏമാൻ സാറെ
അതൊക്കെ അല്ലെ അയാൾ അവിടെ ഇരുന്നു തിന്നുന്നത് ഒക്കെ കൊടുക്കും
കൊള്ളാം ഇപ്പോൾ അടിപൊളി ഫുഡ് അല്ലെ ജയിലിൽ നേരം വെളുത്തു കൂലി പണി ചെയ്യുന്നവനെ നല്ല ആഹാരം കഴിക്കാൻ ഇല്ല കൊലയാളിക്ക് മറ്റും നല്ല ആഹാരം ഏത് നാറി ആണോ എന്തോ ഈ നിയമം കൊണ്ട് വന്നത്
ആറു മാസം കൊണ്ട് വിചാരണ തീർത്ത് ഇവനെ ഇല്ലാതാക്കണം
ശിഷ്ടകാലം അഴിക്കുള്ളിൽ സുരക്ഷിതം മട്ടനും ചിക്കനും കൂട്ടി നല്ല ഭക്ഷണങ്ങൾ ഇതിൽ കൂടതൽ ഇനി എന്ത് വേണം 😂
ദയവു ചെയ്തു ഇയാൾക്ക് ജാമ്യം കൊടുക്കരത്.
അഴിക്കുളിൽ 🤣🤣🤣🤣,,,4 മാസം കഴിഞ്ഞു വീണ്ടും പൊറത്ത് 🤣🤣👍
ഒരാളെ കൊന്നാൽ ആ മൂന്നുപേരും രക്ഷപെടും. Oru ജീവനേക്കാൾ വലുതല്ലേ 3 ജീവൻ.
അതുകൊണ്ട് ചെന്താമര യെ കൊന്ന് അവരെ രക്ഷിക്കു
Great achievement.. അന്ന് 4ദിവസം എടുത്തു ഇന്ന് within 48hours പ്രതിയെ പിടിച്ചു.. Wah wah...നാണിച്ചു തലകുനിക്കണം.. സാധാരണക്കാർ പരാതിനല്കിയാൽ രോമത്തിൽ കൊള്ളാത്ത പോലീസ് രണ്ട് കൊലപാതകത്തിന് വഴിവച്ചു ഒരു പെൺകുട്ടി അനാഥയാക്കി. ഇതൊന്നും എന്റെ വീട്ടിൽ അല്ലല്ലോ നടന്നത്. എന്ന് പോലീസ് മനോഭാവം .. കൊലക്കേസു പ്രതി വയസായി ചാകാറായി ഇനി അയാളെ എന്ത് ചെയ്യാനാ നീതി നിഷേധം
ഇനി ഇതും അപൂർവത്തിൽ അപൂർവം അല്ലെന്നുണ്ടോ. നമ്മുടെ കോടതികൾ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ.
ഇന്ന് തന്നെ അവനു ജമ്യം കോട്
ശരിയത്ത് നിയമമാണ് ഉത്തരം! ഫാസ്റ്റ് ട്രാക്ക് കോടതി & ഇത് അപ്പീലിന് പോകാൻ അനുവദിക്കരുത്.. ഗ്രീഷ്മയും ജോളിയും ഈ മൃഗങ്ങളുമെല്ലാം തീറ്റയും തടിച്ചുകൊഴുപ്പും അർഹിക്കുന്നില്ല.
അല്ലെങ്കിൽ അവൻ്റെ കൈകളും കാലുകളും വെട്ടുക. അവൻ ഒരു പച്ചക്കറിയായി ജീവിക്കട്ടെ. അതാണ് അടുത്ത ഏറ്റവും നല്ല ശിക്ഷ.
പിന്നെ ഭാര്യയെ കൊന്നവനെ സ്നേഹിച്ചു തലോടുകയാണോ വേണ്ടത്
പക്ഷേ ഒരാളെ കൊല്ലാൻ മടിക്കാത്ത ആളെ മുന്നിലേക്ക് വീണ്ടും ചെന്നത് ശരി ആയില്ല.
@@basialr1876enth chennath enn ahh ..mon paranjatha angu vishvasicho? Iyal kolallo aarate ammakk Vanna kanan nalla chela sodham aayitt varanam apo iyal poovitt poojikumo🙄
കൊലപാതകം ചെയുന്നവർക്കു GCC നാടുകളിൽ ഉള്ള നിയമം വേണം..😎
ആ ബെസ്റ് !! എന്നിട്ടു വേണം പൈസ കൊടുത്തു (ബ്ലഡ് മണി എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കും) കൊലക്കുറ്റത്തിൽ നിന്നുവരെ രക്ഷപെടാൻ .....
അതിനു കൊല്ലപെട്ടവരുടെ ബെന്തുക്കൾ സമ്മതിച്ചാൽ മാത്രം ബ്ലേഡ് മണി പരിഹാരം അല്ലേൽ ഉറപ്പായും കൊല്ലും 😂😂😂😂
@ പണക്കാർ വിചാരിച്ചാൽ ബന്ധുക്കൾ തനിയെ വാങ്ങിക്കോളും ... ഉദാഹരണങ്ങൾ അനവധി
അഴിക്കുള്ളിൽ ആരെയും പേടിക്കാതെ സുഖമായി ജീവിക്കാമെന്ന് അവനറിയാം അതുകൊണ്ട് പിടികൊടുത്തു. ജയിലിലെ സുഖവാസം എന്ന് അവസാനിക്കുന്നുവോ അന്നാണ് ഇവൻപോലുള്ളവർ നന്നാവുകയുള്ളു.
നല്ല അവതരണം..ശാന്തമായിട്ട് കാര്യങ്ങൾ പറയുമ്പോൾ കണ്മുന്നിൽ കൂടി നടന്ന കാര്യങ്ങൾ pictur പോലെ തെളിഞ്ഞു വരും
ഇത്രെയും വലിയ സൈക്കോയെ ആണോ കോടതി പുറത്ത് വിട്ടത്. ഇയാളെ നാട്ടുകാർക്ക് ഇട്ടു കൊടുക്കുക
ഹെൽമറ്റ് ഇല്ലാത്തതിന് പിഴചുമത്തുവാനും ചെറിയ തെറ്റുക ചെയ്യുന്ന കുറ്റവാളികളെ തിരഞ്ഞു പിടിക്കുവാൻ മാത്രമാണ് വന്നത് എല്ലാം നേരം ഉള്ളൂ നിയമവും ഇതുപോലെയുള്ള കൊടും കുറ്റവാളികളെ പിടിച്ച് ഉള്ളിലിട്ട് നാലു നേരം ഭക്ഷണം കൊടുത്തു വിട്ടു നല്ല ആരോഗ്യവാനായി രണ്ടു വർഷം കഴിയുമ്പോൾ വീണ്ടും പുറത്തിറക്കും ഒരാളോട് ജീവൻ എടുത്ത തെമ്മാടികളെ ഒരിക്കലും പുറത്തിറക്കരുത് അവർക്ക് ഭരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും കൊടുക്കരുത്
വീണ്ടും പുരത്തിറക്കണേ... മാനുഷിക പരിഗണന വെച്ച് പുള്ളിയുടെ സ്വപ്ന സാക്ഷാത്കാരത്തിന് കേരളമൊട്ടാകെ പുള്ളിയുടെ കൂടെ നിൽക്കേണ്ടതാ, 3 പേർ listil ഇല്ലേ.....😏😏😏😏 മനുഷ്യ ജീവന് പുല്ലുവിലയായി...😢
കൂടുതൽ ഒന്നും അറിയാനില്ല, അടുത്ത ജാമ്യം എപ്പോഴാ എന്ന് മാത്രം അറിഞ്ഞാൽ മതി
എന്തൊക്കെ കേൾക്കണം... നിയമം ശെരിയല്ല..😮
തമിഴ്നാട്ടിലെ പോലെ എൻകൗണ്ടർ ചെയ്യണം
കൊന്നു കൊല നടത്തുന്നത് വരെ പോലീസ് അനങ്ങില്ല. . കൺകുളിർക്കേ നോക്കി നില്കും. ഇപ്പൊ കണ്ടില്ലേ. . പ്രതിയെ പിടിക്കാനും വണ്ടിയിൽ kettanum ഇറക്കാനും ഒക്കെ എന്തൊരാവേഷം.
എന്നിട്ട് പറയും Kerala Police No. 1
ഉടനെ ജാമ്യവും ഉണ്ടാകുമല്ലോ. കേരളത്തിലെ നിയമം കൊലപാതികൾക്കും കവർഷക്കാർക്കും അല്ലേ
സുധീരന്റെ മക്കൾക്ക് സർക്കാർ ജോലി നൽകണം 🙏🏽🙏🏽🙏🏽
പോലീസിനെയോ കേരള സർക്കാരിനെയോ ഒരു കുറ്റവും പറയേണ്ട ആദ്യം മറ്റേണ്ടത് രാജ്യത്തെ നീതി ന്യായ വ്യവസ്ഥ ആണ്...ഇനിയും ഈ നരമദാന് ജാമ്യം ലഭിക്കും
ചെന്തമര സുരക്ഷിതമായ കൈകളിൽ 💪💪💪💪
ചൊറിച്ചിൽ മാറാൻ
പുതിയ മരുന്ന് ഇറങ്ങി
ഗ്രീഷ്മ കഷായം
ഒറ്റ പ്രാവശ്യം കഴിച്ചാൽ
ഒരിക്കലും ചൊറിയത്തില്ല.😢😢😢😢😢
ചുമതലക്കാരനായ വക്കീലിന് വേണ്ട വിധം കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിയാതെ വന്നാൽ ഇനിയും ജാമ്യം കിട്ടും.
എങ്ങനെ ചൊറിയാതിരിക്കും!!! സുധാകരന്റെ ഭാര്യയെ കൊന്നിട്ടല്ലേ !!!
ബഹുമാനപ്പെട്ട കോടതിയോട് ഈ പാവത്തിന്നെ കഴിവത്തും പെട്ടെന്ന് ജമ്യത്തിൽ വിടണം മൂന്ന് പേർ കാത്തിരിപ്പുണ്ട്😂😂😂
കഴിയുന്ന തും വേഗം കേസു തീർക്കുക.
ഒഴിഞ്ഞ കീടനാശിനി പറ്റി വേണ്ടേ ആദ്യം ചോദിച്ചു അറിഞ്ഞു ഉടനടി നടപടി എടുക്കാൻ 😮
വളർന്നു വരുന്ന മക്കൾക്ക് നല്ലത് പ്രവർത്തിച്ചു കാണിച്ചു കൊടുക്കേണ്ട കിളവനാണ് ഇതൊക്കെ എന്നിട്ട് ഇതാണ് അവസ്ഥ 😡😡കഷ്ടം
പാവം.... ഒരു വർഷത്തെ ജയിൽവാസം.... അത് കഴിഞ്ഞു പരോൾ അനുവദിച്ചു കൊടുക്കു.... അപ്പോ ബാക്കിയും😢
കൊലപാതകവും ചെയ്യാം. സർക്കാർ ചെലവിൽ ജീവിതവും ഹാ എന്താ അല്ലെ?😢
ഇനിയിപ്പോ സഹോദരനും ലിസ്റ്റ് ൽ വരും
നാട്ടുകാർ ഇടപെട്ടതുകൊണ്ട് രാത്രി തന്നെ കിട്ടി
അഴിക്കുള്ളിൽ കുറച്ച് ദിവസം.... നമ്മുടെ നാടല്ലേ ആർക്കും എളുപ്പം ജാമ്യവും കിട്ടും പെട്ടെന്ന് പുറത്ത് ഇറങ്ങാനും പറ്റും.... ഇനി ഒരു മൂന്നാളെ തട്ടാൻ അടുത്ത ചാൻസ് കൊടുക്കും.... അതാണ് നമ്മുടെ നിയമം....
കമാൽ പാഷ ന്യായീകരിക്കാൻ വരും
ലിസ്റ്റിലുള്ള ആളുകളെ തീർക്കാൻ കോടതി ജാമ്യം അനുവദിക്കുമല്ലോ
അപ്പോൾ സഹോദരൻ്റെ കാര്യത്തിലും തീരുമാനമായി
ഇനിയും പരോൾ കൊടുക്കുക, ഏതോ ഒരു സിനിമ യിൽ കേട്ടപോലെ ഒരു കൊല ആയാലും അഞ്ച് കൊല ആയാലും ശിക്ഷ ഒരേ പോലെ. ഇവരെ യൊക്കെ സർക്കാർ ചിലവിൽ തീറ്റി പോട്ടേണ്ട ഗതികേട്, കുറ്റം തെളിഞ്ഞാൽ അവനെയും എന്നെന്നേക്കുമായി വിസ കൊടുക്കുക എന്തിനാ അനാവശ്യ ചിലവുകൾ, accomodation. എന്നിവ
ഈ നാടിനെ പഴയ up യും ബീഹാറും പോലെയാക്കിയ രായവിനും സംഘത്തിനും വിപ്ലവാ അഭിവാദ്യങ്ങൾ
Reporting supr🎉
ആ നാട്ടിൽ ആണുങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ ഇപ്പോൾ ജീവനോടെ ഉണ്ടകിലായിരിന്നു
അവന് ഭക്ഷണം കൊടുത്ത് പോഷിപ്പിച്ച് ഒന്നൂടെ ജാമ്യം കൊടുക്കൂ
ഇതിനൊരു പരിഹാരം ഉണ്ട് മക്കളിൽ ധൈര്യം ഉള്ള ഒരാൾക്ക് ആരെങ്കിലും ഒരു തോക്ക് വാങ്ങിച്ചു കൊടുക്കുക
അഴിക്കുള്ളിൽ 😅
ആദ്യം.കുറ്റക്കാരൻ.ഭർത്താവാണ്. ഭാര്യയെ. കൊന്നവനെ. പുറത്ത് വന്ന. എന്നെ.കൊല്ലണ്ണമായിരുന്നു. അല്ലെങ്കിൽ. അവൻ്റെ. കൈയെങ്കിലും.വെട്ടണമായിരുന്നു. നിയമം. അവനുക്ക്. ഭക്ഷം.കൊടുക്കുന്നത്. കണ്ടില്ലേ
ചെന്താമരയേ വാ മമ്മൂട്ടിയുടെ സിനിമ പാട്ട് ഓർമ വരുന്നു
സത്യം...ഞാനും ആ പാട്ട് മൂളി 😅
തറവാട് വീട്ടിൽ ആരമ്പത്തിൽ വളർന്ന ചെന്താമര…….. Next Episode
Don't worry dear... Next mantrisabha koodundu😅😅😅😅😅😅
ഇയാളെ മ്യൂസിയത്തിൽ വെക്കാൻ ആണോ ഫുഡ് കൊടുത്ത് കൊഴുപ്പിക്കുന്നത്😂😂😂😂😂
പോലീസിന് ആദ്യം കൊടുക്കണം കുറച്ചു മട്ടൻ ബിരിയാണി ചിക്കൻ ബിരിയാണി കൊടുക്കടാ
ജനങ്ങൾ ഇപ്പോൾ ധേഷ്യം പ്രകടിപ്പിക്കുന്നത് സ്വാഭാവികം പോലീസിനോട് സഹകരിക്കണം എന്തായാലും ഏത് പാർട്ടിക്കാരനാണെന്ന് ഇതുവരെ ആരും പറഞ്ഞില്ല. ഇവന് ജാമ്യത്തിനൊക്കെ സഹായിച്ചത് ആര്?😊
പ്രിയയുടെ റിപ്പോർട്ടിങ്ങ് സൂപ്പർ 🙌❤
ഇ കിളവനെ ആണോ ആ നാട്ടുകാർ പേടിച്ചു നടക്കുന്നത് ഹ ഹ്
ആദരവോടെ നിഷ്കളങ്കതയോടെ
നോക്കിക്കാണുന്ന "മൃദുലമനോഹരപുഷ്പത്തിന്റെ" പേര് ഈ 'മുതുക്ക് തെമ്മാടികാരണം' നഷ്ടപ്പെട്ടിരിയ്ക്കുന്നു
.......... ഇവന് "ചെന്താമര' എന്ന പേര് യോചിയ്ക്കുന്നതാണോ?
ഇതൊക്കെ എന്ത്.. ഒരു കൊലപാതകം ചെയ്തു കാര്യമായി ശിക്ഷ ഒന്നും കൊടുത്തില്ല അപ്പൊ അയാൾക് മനസ്സിൽ ആയി ഇനി എത്ര വേണേലും ആരെ വേണേലും കൊല്ലാം.. ശിക്ഷ ഇതല്ലെ ഉള്ളൂ എന്ന്... ഒരു അമ്മയെ ഒരു കാര്യോം ഇല്ലാതെ കൊന്നിട്ട് പോലും അയാളെ തുറന്നു വിട്ട സർക്കാരും കോടതി യും ആണ് ഈ ഇരട്ട കൊലപാതകത്തിന്റെ ഉത്തരം പറയേണ്ട വർ...
മനസിലാകുന്ന വിധത്തിലുള്ള അവതരണം❤❤❤
ഇനി ഇവനെന്നാണ് ജാമ്യത്തിൽ വുടുന്നത്
ഹഹ ഹഹ ഇനി മൂന്ന് പേരുണ്ട് എത്രയും വേഗം വിടണം 😅😅😅😅
ആ ആനക്കൊന്നു ചവിട്ടിക്കൂടെ ഈ ദുഷ്ടൻനെ
മരണത്തെക്കാൾ വലിയ കടമ്പയാണ് ജീവിതം ജീവിച്ചു തീർക്കുക എന്നത് ഒരു കൂട്ട കൊലപാതകം നടത്തണം എങ്കിൽ അയാൾ കുറച്ചു അനുഭവിച്ചിരിക്കണം
അയാൾ ചെയ്ത കാര്യങ്ങൾക്ക് എന്തായാലും ശിക്ഷ വേണം
ചില അയൽവാസികളുണ്ട് അവർക്ക് ഈ പറയുന്ന ചൊറിച്ചിലുകൾ മാറ്റാൻ ഉള്ള ഒരവസരം കൂടിയാണ് ഇത് സ്വന്തം കാര്യങ്ങൾ വിട്ട് മറ്റുള്ളവരുടെ ജീവിതം നോക്കി അതിനെ വിലയിരുത്തുന്നവർ ഒരു പാഠം ആവട്ടെ ഇത്
പാവം ചെന്താമര….. കൊല്ലാൻ കാരണമുണ്ടായ സ്ഥിതിയ്ക്ക് പാവത്തിനെ വെറുതെ വിടേണ്ടതാണ്.
ചുവന്ന താമര പറയുന്നത് ശെരിയല്ല കാരണം കൂടെ പണി എടുക്കുന്നവരോട് പറഞ്ഞിട്ടുണ്ട് തനിക്ക് തീർക്കാനുള്ളവരുടെ എണ്ണം
വലിയ കാര്യം അയി പോയി അവൻ ഇനിയും ഇറങ്ങും ഇനിയും കൊല്ലും പോലീസ് മാറി ഇരുന്നു ഉമ്പും മാറി ഇരുന്ന്
Ini purathiraghunundel oral koodi ayalude listil athikamayi sahodaranum.
ചന്തി കേസ് ആണെങ്കിൽ ഭയങ്കര പ്രശ്നമാണ്
ആളെ കൊന്നാൽ വല്യ പ്രശ്നമില്ല 😂
വധശിക്ഷാ വിരോധികള്‍ കാണുന്നണ്ടല്ലോ ല്ലേ...ജയില്‍ വൊസമൊക്കേ ഒരു ജോലിക്ക് പോകുന്ന പോലെ ആക്കിയല്ലോ...ഇടക്ക് പരോള്‍ ജാമ്യം....ഒഫര്‍ലെറ്റര്‍ ആണല്ലോ കൊടുക്കുന്നത് കൊലക്ക്-കൊല അതാവണം ശിക്ഷ താനേ കുറയും....14-15 കൊല്ലം പൊയാലും വേണ്ടില്ല തന്‍റെപക തീര്‍ക്കണം എന്ന മാനസികാവസ്ഥയാണ് ഇന്ന് രാജ്യത്ത്...പിന്നെ സ്വാധീനത്തിനനുസരിച്ച് ഓഫര്‍ ലെറ്ററും ഉണ്ടല്ലോ...ഭാസ്കരകാരണവര്‍ വധക്കേസിലെ പ്രതിക്ക് ശിക്ഷയിളവ് നല്‍കാന്‍ മന്ത്രിസഭാവരേ തയാറായി...ഇതൊക്കെ തന്നയാണ് ഗ്രീഷ്മക്കും ഇന്‍സ്പിരേഷനായത്...മിടുക്കിയാണ് യംഗാണ്....ടാലന്‍റഡാണ്...അനുഭവിക്കുക ലോകമേ
🤔.. ആർക്ക് ജാമ്യം കൊടുക്കാം, ആർക്ക് കൊടുത്തുകൂടാ എന്നുപോലും നിശ്ചയം ഇല്ലാത്ത ഒരു നീതിന്യായ വ്യവസ്ഥ ആണ് ഇന്നും കേരളത്തിൽ ഉള്ളത് !!
അതെങ്ങനെ പ്രബുദ്ധത ആകും? 🤔🫤
അത് അടുത്ത ജാമ്യത്തിൽ ഇറങ്ങുമ്പോൾ ചെയ്തോളും
നല്ല നിയമവും നല്ല പോലീസുകാരും
മരുമോൻ പോലീസ് ആണ് വെറുതെയല്ല പോലീസ് ഇയാളെ താകീത് ചെയ്തേ.. Myr
എന്തിന് കൊള്ളാം നമ്മുടേ നിയമം 😢
ഇവന്നു പോലീസ് തന്നെ കുറച്ചു വിഷം കൊടുക്കണം
ഇങ്ങനെ ഉള്ള ആളുകളെ ഒരിക്കലും പുറത്തു വിടരുത്. എന്ത് നിയമം.....