Nanniyal Nirayunnu {Cover} || നന്ദിയാൽ നിറയുന്നു എന്നന്തരംഗം|| ft. Angel Austin|| Pr. Sam Joseph

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 177

  • @AustinGR
    @AustinGR  2 місяці тому +23

    നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
    ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈനീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
    വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു(2)
    ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
    കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി(2)
    ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെയുണ്ട് (2)
    ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന..(4)
    ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ

  • @sisilythomas3739
    @sisilythomas3739 9 місяців тому +8

    Nice song. Excellent singing. God bless ❤❤❤

  • @anilmathew1113
    @anilmathew1113 4 дні тому +2

    ഏത് സങ്കടത്തിലും കൂടെ നിക്കുന്ന എന്റെ കർത്താവേ

  • @ryanmelodies1977
    @ryanmelodies1977 9 місяців тому +4

    Super❤

  • @ajithab4691
    @ajithab4691 4 дні тому +1

    ഈ പാട്ടിനിടയിൽ വിവരണം , പാട്ടിന്റെ ഭക്തിയും അ രസവും ഇല്ലാതാകുന്നു. പാട്ടു കഴിഞ്ഞിട്ടു വിവരണം മതിയായിരുന്നു. പാടിയ സിസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @freedanikifreeda9177
    @freedanikifreeda9177 7 днів тому +1

    Nanniyaal Nirayunnu En Antharang amManame Nadathiya Vidhangale Orthu
    Nanniyaal Nirayunnu En Antharangam
    Maname Nadathiya Vidhangale Orthu
    Onninum Kuravillathe Nadathunna
    Immanuvele Angeeku Nanni
    Onninum Kuravillathe Nadathunna
    Immanuvele Angeeku Nanni
    Karanju Kondurangiya Ethrayo Raavukal
    Jeevitha Yaathrayil Kazhinju Pooyi
    Karanju Kondurangiya Ethrayo Raavukal
    Jeevitha Yaathrayil Kazhinju Pooyi
    Njettiunarnnu Njan Nookumbol Thaangum
    Thaloodalumay-Naadhan Koode Und
    Njettiunarnnu Njan Nookumbol Thaangum
    Thaloodalumay-Naadhan Koode Und
    Aaradhana Aaradhana….
    Aaradhana Aaradhana….
    Onninum Kuravillathe Nadathunna
    Immanuele Angeeku Nanni
    Onninum Kuravillathe Nadathunna
    Immanuele Angeeku Nanni

  • @beenacb6540
    @beenacb6540 10 місяців тому +4

    Sang well. May god bless you🙏🏻

  • @Gemini-kn3yo
    @Gemini-kn3yo 3 місяці тому +13

    അർഥം മനസ്സിലാക്കി പാടുമ്പോൾ കരഞ്ഞു പോകും.. യേശുവേ സ്തോത്രം.. 🙏🏻

  • @Mini_Binu523
    @Mini_Binu523 11 місяців тому +17

    ഈ പാട്ടിൽ എന്റെ അനുഭവങ്ങളെല്ലാം നിറഞ്ഞിരിക്കുന്നു ❤️എന്നെ രക്ഷിച്ച ദൈവത്തിന് നന്ദി 💞💞💞💞

  • @roymons2318
    @roymons2318 Рік тому +18

    ഈ പാട്ട് കേട്ടപ്പോൾ എൻറെ അനുഭവങ്ങൾക്ക് തുല്യമായ ഗാനം പോലെ എത്ര കേട്ടാലും മതിയാകുന്നില്ല

  • @Nabelcreations
    @Nabelcreations 10 місяців тому +7

    Hearty feelings... So great... എന്റെ അനുഭവങ്ങൾ എല്ലാം ഈ പാട്ടിലുണ്ട്... 🙏🏼🙏🏼🙏🏼

  • @renyjohn8258
    @renyjohn8258 9 місяців тому +4

    Meaning ful song👍

  • @anishperuva4440
    @anishperuva4440 10 місяців тому +6

    നന്നായിട്ട് പാടി supper song 🥰🥰

  • @Nabelcreations
    @Nabelcreations 10 місяців тому +7

    ഒന്നിനും കുറവില്ലാതെ നടത്തുന്ന കർത്താവെ അങ്ങേക്ക് നന്ദി 🙏🏼🙏🏼🙏🏼

  • @sajijosesajijose9399
    @sajijosesajijose9399 9 місяців тому +4

    ഒന്നിനും കുറവില്ലാതെ നടത്തുന്ന ദൈവത്തിന് , നന്ദി

  • @KunjumolKunjuj
    @KunjumolKunjuj 2 місяці тому +18

    എൻ്റെ ദൈവമെ എത്ര പ്രാവശ്യം കേട്ടന്ന് എനിക്ക് തന്നെ അറിയില്ല കാരണം കേട്ട് കേട്ട് കരഞ്ഞ് നിർത്തും അത്രയ്ക്കും അനുഭവുള്ള ഒരു പാട്ട് ആണ്.

  • @PRMANOJPC
    @PRMANOJPC 2 місяці тому +5

    പാസ്റ്റർ സാം കുമരകത്തിന് ദൈവം നല്കിയ അനുഗ്രഹിക്കപ്പെട്ട വരികൾ ആമേൻ

  • @ShyniThomas-t9n
    @ShyniThomas-t9n Місяць тому +4

    ഈ പാട്ട് എൻ്റെ ജീവിത അനുഭവം ആണ്

  • @FOLLOWEROFYAHUSHA
    @FOLLOWEROFYAHUSHA 2 місяці тому +7

    Jeevitham aare vishvasikkanam, aarude kai pidikkanam ennu padippichu.. Yeshuvinte Matram..❤.. lovely singing..❤

  • @jubusworld4875
    @jubusworld4875 8 місяців тому +10

    എന്റെ അനുഭവo🥰 ഇനി കരയില്ല 🥰🥰🥰എന്റെ കൈ പിടിക്കാൻ എന്റെ നാഥൻ ഉണ്ട്

  • @sherijapreman4417
    @sherijapreman4417 Місяць тому +2

    ഇത് എന്റെ അനുഭവം കർത്താവിന്റെ വിടുതലിന്നായി stho

  • @sherlyShaji-k2j
    @sherlyShaji-k2j Місяць тому +3

    ഒന്നിനും കുറവില്ലാതെ നടത്തുന്ന എന്റെ യേശു ❤️❤️❤️

  • @allentitus3001
    @allentitus3001 8 місяців тому +5

    Oh! thanking Lord Jesus Christ for HIS Countless Blessings with wonderful lyrics and sweet voice makes me think about Jesus Christ & sing all day... Stay blessed sister & team

  • @Thankamani.P
    @Thankamani.P 5 місяців тому +4

    വർണ്ണനാതീതമായ വരികൾ വർണ്ണനാതീതമായ ആലാപനം. ദൈവപൈതലേ, ദൈവകൃപ നിറഞ്ഞ കുടുംബമേ, എന്റെ കുഞ്ഞേ ആ നെറ്റിമേൽ ഒരുമ്മ.

  • @elzabiju2203
    @elzabiju2203 Місяць тому +2

    Heart touching song Blessed feel God bless

  • @user-sarajose
    @user-sarajose 2 місяці тому +2

    Meaningful song and good singing. Excellent voice. Glory to God.

  • @SamrajTFtvm
    @SamrajTFtvm Місяць тому +2

    സൂപ്പർ ❤

  • @jubusworld4875
    @jubusworld4875 8 місяців тому +6

    കണ്ണ് നിറഞ്ഞു 🤲🏼🤲🏼ഭക്തിക്ക് മതമില്ല ജാതി ഇല്ലാ.... 🙏🏼🙏🏼🙏🏼

  • @joshijoshi5871
    @joshijoshi5871 Місяць тому +2

    Amen🙏. Beautiful song. God blessings👍

  • @binukc1838
    @binukc1838 7 місяців тому +7

    നന്ദി നന്ദി നന്ദി യേശുവേ നടത്തിയ വിധങ്ങൾക്കായി നന്ദി ഇന്നും നടത്തുന്ന എല്ലാത്തിനും നന്ദി കർത്താവെ 🙏🙏🙏

  • @RejithaMR-sm4uy
    @RejithaMR-sm4uy Місяць тому +2

    Super......super

  • @sajijohn3745
    @sajijohn3745 Рік тому +8

    ഹൃദയ സ്പർശിയായ മനോഹരമായ ഗാനം ❤❤🙏🙏❤️❤️

  • @anujoseph237
    @anujoseph237 Місяць тому +2

    ദൈവത്തിനു നന്ദി 🙏🏻

  • @vengamoottilmathew-bi5sn
    @vengamoottilmathew-bi5sn 6 місяців тому +3

    I Love this one. Thanking God for you Angel. Blessings, love and prayers

  • @jijijacobjacob4413
    @jijijacobjacob4413 Місяць тому +2

    Yes super voice

  • @girl5175
    @girl5175 Рік тому +3

    എത്ര കേട്ടാലും മതി വരാത്ത ഗാനം ❤❤❤

  • @jal8565
    @jal8565 Місяць тому +2

    Super ❤❤❤❤❤❤❤❤❤❤Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤God bless you all.

  • @reejasujith426
    @reejasujith426 2 місяці тому +3

    കണ്ണുകൾ നിറയും

  • @ponnuponnu3658
    @ponnuponnu3658 Місяць тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @SweetyMedia435
    @SweetyMedia435 Рік тому +2

    നല്ലശബ്ദം, lyrics, music are good match 👍👍👍🤝🤝🤝🤝💕💕💕

  • @sheebawinfred2648
    @sheebawinfred2648 2 місяці тому +2

    Well Done! Glory to Lord GOD

  • @alexmathew7940
    @alexmathew7940 Місяць тому +1

    Beautiful song Wonderful singingGod blessyou 🎉

  • @sujashaji6150
    @sujashaji6150 2 місяці тому +2

    ഹല്ലേലുയ

  • @sruthitibin2417
    @sruthitibin2417 Місяць тому +2

    Nothing but the grace of our Lord... 🙏🙏🙏

  • @rider202
    @rider202 7 місяців тому +3

    Supper voice and lyrics ❤️ thank you lord to protect me

  • @ponnachankunjappy
    @ponnachankunjappy 5 місяців тому +2

    Super song God bless you

  • @Mini_Binu523
    @Mini_Binu523 11 місяців тому +12

    എന്റെ 13ആം വയസ്സിൽ യേശു എന്നെ കുഴഞ്ഞ ചേറ്റിൽ നിന്ന് എന്നെ ഉയർത്തി ❤️❤️❤️thankyou pappa💋

  • @elizabethkuruvilla1239
    @elizabethkuruvilla1239 3 місяці тому +2

    Praise the Lord molu

  • @Nabelcreations
    @Nabelcreations 10 місяців тому +2

    🙏🏼🙏🏼🙏🏼

  • @susanninan2102
    @susanninan2102 11 місяців тому +2

    Angel! Thanks! You sang it well!

  • @BijuOk-x9d
    @BijuOk-x9d 8 місяців тому +3

    Jesus enne rekshichu❤❤❤❤

  • @AbigailShine-kf2wl
    @AbigailShine-kf2wl 11 днів тому +1

    Amen😢

  • @vijayasimonsimon2787
    @vijayasimonsimon2787 Рік тому +2

    Onninum kuravillaathe vendunnathellam nirachu thanna daivame angeyku nanni. Super voice, and best singing.

  • @vengamoottilmathew-bi5sn
    @vengamoottilmathew-bi5sn 6 місяців тому +3

    Thank you Lord.

  • @georgeverghese2292
    @georgeverghese2292 Рік тому +2

    Great performance. Meaningful lyrics. God bless.

  • @jobymathew324
    @jobymathew324 Рік тому +2

    Super

  • @BaluKbabu
    @BaluKbabu Рік тому +2

    ആമേൻ

  • @vijayasimonsimon2787
    @vijayasimonsimon2787 Рік тому +3

    So sweet and wonderful singing and looking so cute and simple.❤❤❤❤❤❤❤❤

  • @kripashalom6332
    @kripashalom6332 2 місяці тому +2

    Good song

  • @georgejohn6237
    @georgejohn6237 2 місяці тому +2

    Beautiful song❤

  • @georgeverghese2292
    @georgeverghese2292 Рік тому +2

    Beautiful enchanting voice. Wonderful singing. God bless. Thanks to you as well as to the Almighty.

  • @robertgeorge6323
    @robertgeorge6323 2 місяці тому +2

    So nice. May God bless you.

  • @stellasabutf9238
    @stellasabutf9238 Рік тому +3

    നടത്തിയ വിധങ്ങൾ ഓർത്താൽ എന്നന്തരംഗം നന്ദിയാൽ നിറയുന്നു.. ആമേൻ സ്തോത്രം🙏 മനോഹരമായി പാടി 👍👍👏🥰🥰 God bless U dear ❤‍🔥

  • @dteythy4789
    @dteythy4789 Рік тому +2

    Wonderful song good voice sister

  • @anjujoseph7802
    @anjujoseph7802 5 місяців тому +2

    👍🏻👍🏻👍🏻👍🏻nice

  • @miriyamgeorgi7815
    @miriyamgeorgi7815 Рік тому +2

    Super song God bless you my dear.Our God is sooo gooood

  • @jayasree730
    @jayasree730 2 місяці тому +2

    സ്തോത്രം ആമേൻ 🙏

  • @shibythomas9179
    @shibythomas9179 Рік тому +2

    Nice song.. beautiful voice.. Praise the Lord!

  • @lintaraj.b7980
    @lintaraj.b7980 Рік тому +3

    Superb chechi is one of my favorite song. Thank u for the wonderful feeling

  • @JosephkuttyMathew
    @JosephkuttyMathew Рік тому +2

    "HAPPIEST ARENA" CORDIAL CONGRAGULATIONS. GBU MORE.

  • @hudsondas9673
    @hudsondas9673 Рік тому +2

    Super👌super👌super🙏🙏🙏

  • @pr.antonygeorge8114
    @pr.antonygeorge8114 Рік тому +2

    Wonderful song, good voice

  • @jayaluke2943
    @jayaluke2943 Рік тому +3

    Heart touching lyrics. Beautiful voice. May God bless all the team members 🙏🏻. Be a blessing for many. 🙏🏻

  • @shynisaju524
    @shynisaju524 4 місяці тому +2

    Blessed song❤❤

  • @josel8550
    @josel8550 Рік тому +2

    Wow super

  • @robinphilip4170
    @robinphilip4170 Рік тому +2

    Great lyrics

  • @sheebawinfred2648
    @sheebawinfred2648 2 місяці тому +2

    Great Singing🎉 Praise JESUS

  • @aneeshkunju8185
    @aneeshkunju8185 5 місяців тому +2

    Superb ❤❤

  • @wayoflifemission68
    @wayoflifemission68 4 місяці тому +2

    happy happy❤❤❤

  • @lijirajan1776
    @lijirajan1776 4 місяці тому +2

    Amen❤️

  • @Abhi_Abhirami
    @Abhi_Abhirami Рік тому +3

    Polii chechii

  • @bijithomas6028
    @bijithomas6028 Рік тому +2

    ❤ very nice❤

  • @doctorkk1406
    @doctorkk1406 Рік тому +2

    ❤❤ super

  • @jilsjacob1175
    @jilsjacob1175 Рік тому +2

    Beautiful song 🎵 🎉

  • @rencyshibu529
    @rencyshibu529 Рік тому +2

    Nice song❤️

  • @argospelmedia9152
    @argospelmedia9152 Рік тому +2

    Beatiful sister👌👌👌 may god blessu ❣️❣️

  • @elzabiju2203
    @elzabiju2203 Рік тому +2

    Blessed rendition.. Blessed feel.May God bless you more to sing for the glory of His Kingdom

  • @shibidaniel20
    @shibidaniel20 Рік тому +3

    ഒന്നിനും കുറവില്ലാതെ നടത്തുന്ന ദൈവമേ, നന്ദി 🙏🏼🙏🏼🙇‍♀️🙇‍♀️

  • @christinacherian4028
    @christinacherian4028 2 місяці тому +2

    Thank you Jesus ❤❤❤❤❤🙏🙏🙏

  • @bennetjoseph1956
    @bennetjoseph1956 Рік тому +2

    ❤❤❤ സ്തോത്രം❤❤❤

  • @vijayakumara.b1705
    @vijayakumara.b1705 Рік тому +2

    Spr 👌👌👌

  • @valsalanms2353
    @valsalanms2353 Рік тому +2

    Very very awesome worship song by Angel, it's really superb - Praise God

  • @SherlyChicago
    @SherlyChicago Рік тому +2

    Beautiful voice. Well Done. May God Bless you. ❤❤❤❤❤❤

  • @vijayasimonsimon2787
    @vijayasimonsimon2787 Рік тому +2

    Super voice, singing and lirics. God bless you all. All the glory be to God.

  • @KunjumolKunjuj
    @KunjumolKunjuj 2 місяці тому +2

    🙏🙏🙏🙏🙏🙏🙏💕❤️👍

  • @anureshma291
    @anureshma291 Рік тому +2

    ❤ very good voice God bless you

  • @dinojohnrh3757
    @dinojohnrh3757 Рік тому +2

    ❤❤ Amen 🕊️🕊️

  • @benny.k.s6175
    @benny.k.s6175 Рік тому +2

    Blessings❤❤

  • @jayarajtf-vm5vm
    @jayarajtf-vm5vm Рік тому +2

    A beautiful voice, love the feeling in your voice. Great song choice..

  • @sakhicherian7088
    @sakhicherian7088 11 місяців тому +2

    Amen 🙏🙏