ഈ രണ്ട് ഇസ്മുകൾ ഏത് പ്രതിസന്ധികളെയും മറികടക്കും| സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 24 жов 2024
  • നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മു ഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    UA-cam: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    Sayyid Muhammed Arshad Al-Bukhari
    Sayyid Muhammed Arshad Al-Bukhari new video
    Sayyid Muhammed Arshad Al-Bukhari Asmaul Husna
    Sayyid Muhammed Arshad Al-Bukhari dikr
    Sayyid Muhammed Arshad Al-Bukhari new speech
    Sayyid Muhammed Arshad Al-Bukhari speech
    Sayyid Muhammed Arshad Al-Bukhari latest video
    Sayyid Muhammed Arshad Al-Bukhari Dua
    Sayyid Muhammed Arshad Al-Bukhari Swalath
    Sayyid Muhammed Arshad Al-Bukhari Swalath majlis
    Sayyid Muhammed Arshad Al-Bukhari Virdulatheef
    Sayyid Muhammed Arshad Al-Bukhari Nariyathswalath
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

КОМЕНТАРІ • 84

  • @Aishabeevi-n3t
    @Aishabeevi-n3t 2 дні тому +6

    🕋 ❤️ അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋

  • @ShahidaPs-e5u
    @ShahidaPs-e5u 2 дні тому +4

    എനിക്കും ഒരു പാട് പ്രയസത്തിലാണ് ഉസ്താദ് എന്നയും ഈ ദുആ യിൽ ഉൾപെടുത്തുക

  • @Hisham1231
    @Hisham1231 День тому

    ഇൻശാ അല്ലാഹ് ഞാൻ ഈ ദിക്റ് ചെല്ലാൻ നിയ്യത്താക്കി

  • @Ridha12534
    @Ridha12534 2 дні тому +2

    അൽഹംദുലില്ലാഹ് എല്ലാ പ്രയാസങ്ങളും maarikittaan ദുഹാ ചെയ്യണം തങ്ങളെ 🤲🤲🤲🤲

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn День тому

    അൽഹംദുലില്ലാഹ് ഉസ്താദ് വളരെ പ്രയാസ ത്തി ലാണ് ഉസ്താദ് ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲😭😭😭

  • @Fathima815
    @Fathima815 2 дні тому +1

    അൽഹംദു ലില്ലാഹ് ദിവസവും ചൊല്ലാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲

  • @ShahahlaSherin
    @ShahahlaSherin 2 дні тому +1

    ഞാൻ ചെല്ലാറുണ്ട് ഉസ്താദേ ഇനി മുടങ്ങാതെ ചെല്ലം ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲

  • @NuhaaNah
    @NuhaaNah День тому

    Ameen ameen ameen

  • @sainabatirurangadi4117
    @sainabatirurangadi4117 2 дні тому +2

    അൽഹംദുലില്ലാഹ് 🤲 പതിവാക്കാം ഉസ്താദ്

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn День тому

    ഉസ്താദ് ഞാൻ ഇത് ചൊല്ലാറുണ്ടായിരുന്നു ഇനി ഞാൻ ഇത് സ്തി രമായി ചൊല്ലി കോളാം ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲

  • @AsifaAsi-mn9zq
    @AsifaAsi-mn9zq День тому

    ഞാൻ 1000തവണ ചൊല്ലുന്നുണ്ട് എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ZeenathPC
    @ZeenathPC День тому

    Inshaallah🤲

  • @Dua_vadakkan
    @Dua_vadakkan День тому

    Ustaade.sukamilla..shifakkh.vendi..duaacheyyaneeeey

  • @MuhammedRishanT.V
    @MuhammedRishanT.V День тому

    ഇന്നുമുതൽ ഇൻശാഅല്ലഹ് ചൊല്ലാൻ ആഗ്രഹം ഉണ്ട് ദുആ ചെയ്യണം ഉസ്താദ്

  • @Muhammedsawadkp2010
    @Muhammedsawadkp2010 Годину тому

    Njan valaray prayasatilan ustadum allavarum anik vendi dua chayyanam

  • @Nisarudeen5086
    @Nisarudeen5086 2 дні тому +2

    ഉസ്താദ് എന്റെ രണ്ട് കയ്യിലും എല്ലിന് തേന്മാനമാണ് ഭയങ്കര വേദനയാണ് രാത്രി ഉറങ്ങാൻ പോലും പറ്റുന്നില്ല എല്ലാ വിഷമങ്ങളും മാറി കിട്ടുവാനും എന്റെ കയ്യിന്റെ വേദന മാറിക്കിട്ടുവാനും പ്രത്യേകം ദുആ ചെയ്യണം പല കാര്യത്തിലും ഞാൻ ഭയങ്കര വിഷമത്തിലാണ്

  • @AjsalAjsal-fl9ir
    @AjsalAjsal-fl9ir 2 дні тому

    Insha allah ഞാൻ ചൊല്ലാൻ തീരുമാനിച്ചു.
    ഉദ്ദേശങ്ങൾ നിറവേറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @MisiriyaKuttikol
    @MisiriyaKuttikol 2 дні тому +1

    Insha allah ഞാൻ എന്നും ചെല്ലാറുണ്ട്

  • @azeeznottanalang2233
    @azeeznottanalang2233 2 дні тому

    ഞാൻ ചൊല്ലാൻ തീരുമാനിച്ചു വൃഷമങ്ങളും പ്രയാസങ്ങളും നിങ്ങി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം🤲🤲 സാജിദ

  • @rishalr485
    @rishalr485 День тому

    In sha Allaah 300 ennam chollivarunnu. Duayil ullpeduthanam thangalle

  • @sahidac.a7792
    @sahidac.a7792 2 дні тому +1

    ഞാൻ ഒരുപാട് വിഷമത്തിലാണ് തങ്ങളെ ദുആയിൽ ഉൾപ്പെടുത്തണം ഞാൻ ചൊല്ലാരുണ്ട്

  • @shani9913
    @shani9913 День тому

    Usthade kadangal orupadu und, joli illa, kuttikal illa, kuudathe rogangalum und.veedilla,nalla oru joli ready aavanum kadangal veedanum rogangal shifa aavanum kuttikal undavanum duah cheyyane....njan ithu chollan theerumanichu.In sha Allah

  • @SinanLokal
    @SinanLokal 2 дні тому

    തങ്ങളെ എനിക്ക് കാൻസർ ആണ് ഞാൻ ചൊല്ലാറുണ്ട് ദിവസവും മന്ദ്രിച്ചു കുടിക്കാറുണ്ട് അൽഹംദുലില്ലാഹ് ഇപ്പോം നല്ല മാറ്റമുണ്ട്

  • @NuhaaNah
    @NuhaaNah День тому

    Inshallah

  • @ShareenaSharena
    @ShareenaSharena 2 дні тому

    ഞാൻ ഇത് 313 തവണ ചെല്ലാറുണ്ട്ഇൻഷ ഉസ്താദ് ദുഹ ചെയ്യാണേ ആമീൻ🤲🤲🤲

  • @Muhsina-oy5yp
    @Muhsina-oy5yp 2 дні тому

    ഉസ്താദേ വീട് പണി നടക്കുകയാണ് ഒരുപാട് കടങ്ങൾ ഉണ്ട് 6.5 ലോണും ഉണ്ട്. കുറച്ചു സ്ഥലം വിൽക്കാനുണ്ട് ഒരു കുറിയും കിട്ടാനുണ്ട്. കടങ്ങളല്ലാം വീടാനും വീട് പണി പെട്ടന്ന് പൂർത്തിയവനും വേണ്ടി 12000ബിസ്മി ചൊല്ലാൻ തീരുമാനിച്ചിരിക്കുന്നു ഇന്ന് തുടങ്ങണം ഉസ്താദ് ദുആ ചെയ്യണം ഇജാസത് നൽകണം

  • @Adhil004-u2q
    @Adhil004-u2q 2 дні тому +3

    വീട്ടിലെ പ്രയാസങ്ങൾ നീങ്ങി കിട്ടാൻ ദുആ ചെയ്യണം

  • @AneesaKadekkara-ts9si
    @AneesaKadekkara-ts9si 2 дні тому

    എന്റെ ഭർത്താവിന് എത്രയും പെട്ടെന്ന് ഹൈർ ആയ ജോലി ലഭിക്കാൻ തങ്ങളെ ദുഃആ ചെയ്യണേ 🤲

  • @jamsheenajamshee1236
    @jamsheenajamshee1236 2 дні тому

    ഞാൻ ചൊല്ലാൻ തീരുമാനിച്ചു തങ്ങള് ഉസ്താദ് ദൂആ ചെയ്യണേ

  • @shereefshereef3022
    @shereefshereef3022 2 дні тому

    Insha allah ഇന്ന് മുതൽ ചൊല്ലാം

  • @BashirKhan-t2y
    @BashirKhan-t2y День тому

    Ravileyum vaikittum alhamdulillah chellunumd nilanirthan dua cheyyuka

  • @ShamnanNoufal
    @ShamnanNoufal 2 дні тому

    ഞാനും ഇന്ന്ചൊല്ലാൻ തീരുമാനിച്ചു ദുആ ചെയ്യണം കടം തീർന്നു കിട്ടാൻ 🤲🤲

  • @FathimaKunchol-tv9xg
    @FathimaKunchol-tv9xg 2 дні тому

    Insha allah allah thaufeeq nalkatte njangalk makkalundakanam afiyathulla arogyavum

  • @Muhammedsawadkp2010
    @Muhammedsawadkp2010 Годину тому

    Njan challan teermaichu insha allah dua chayyanam anik antay veedil ratriyilum pakalilum varay ottak nilkkan pediyan valaray prayasatilan

  • @safiyapk3618
    @safiyapk3618 2 дні тому

    ان شاء الله🤲🤲🤲

  • @Nusrath-z1u
    @Nusrath-z1u 2 дні тому

    Inshaallhaa

  • @NawafSalih-l4o
    @NawafSalih-l4o 2 дні тому

    Duayil ulpeduthane usthade

  • @Nisahabeeb-dr5cr
    @Nisahabeeb-dr5cr 2 дні тому

    Inshaalla

  • @baithulrahath5215
    @baithulrahath5215 2 дні тому

    ഞാൻ ചൊല്ലാൻ ഉദെശി കുന്നു തങ്ങൾ ദുആ ചെയ്യണേ 🤲🤲🤲🤲

  • @fathimalatheef6521
    @fathimalatheef6521 2 дні тому

    മകന് ജോലി ചെയ്യാനും കട o വീട്ടാനുള്ള ബുദ്ധീ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Nusrath-z1u
    @Nusrath-z1u 2 дні тому

    Njan chellam usthadhu duhayil ullpeduthaneyyy

  • @craft.creating.aaaami
    @craft.creating.aaaami 2 дні тому

    തങ്ങളെ ഇന്ന് മുതൽ ഞാൻ ചൊല്ലി തുടങ്ങും ദുആ ചെയ്യണേ

  • @SajidMuhammad-l4q
    @SajidMuhammad-l4q 2 дні тому

    അൽ ഹംദുലില്ല

  • @subaidakaka6434
    @subaidakaka6434 2 дні тому

    Aameen, yarabbal. Aalameen

  • @HakkimHak-m9q
    @HakkimHak-m9q День тому

    Ente ikkayykk joli kittanum,kadangal maruvanum,kittanulla goldum cashum thirichu kittanum Dua cheyyane usthade

  • @arifunissaa2502
    @arifunissaa2502 2 дні тому

    🤲🏻🤲🏻🤲🏻😭

  • @PTFamily-zy4yi
    @PTFamily-zy4yi 2 дні тому

    ഇനി പതിവാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @Amherree
    @Amherree 2 дні тому

    Usthade 313 divasam chellan undeshikunnud duail ulpeduthanam

  • @salmasalm7808
    @salmasalm7808 2 дні тому

    Njanchollum usthade.dua cheyyane usthade.monoru visa sheriyakan.vallatha vishamathilan.prethekam dua cheyyane usthade

  • @footcorneryt1776
    @footcorneryt1776 2 дні тому

    Chollan theerumanichu insha allah duacheyyane thangalustade

  • @raheenaabdurahiman9915
    @raheenaabdurahiman9915 2 дні тому

    Njan chellum Inshaallah 101 monte vivham shriyavn duha cheyyanam Inshaallah

  • @latheeflatheefalp9960
    @latheeflatheefalp9960 2 дні тому

    Thangale. Njan cheyyum. Duacheyyanam

  • @AishaK-pb1ed
    @AishaK-pb1ed 2 дні тому

    Enni muthal jallamdihyel ullpaduthan

  • @subaidakaka6434
    @subaidakaka6434 2 дні тому

    തങ്ങളെ പ്രത്യേകം ദുആ ചെയ്യണം

  • @ramlamuhammed5032
    @ramlamuhammed5032 2 дні тому

    Ngan chollan thudangukayane dua cheyyane ande mone 30 age. Aye vevaham sariyavan duachayyane thangalusthade

  • @AsifaAsi-mn9zq
    @AsifaAsi-mn9zq 2 дні тому

    Njanuchollum asugam maran dua cheyyane usthade

  • @hibarafeeq4158
    @hibarafeeq4158 2 дні тому

    Njan chollam insha allah usthad dua cheyyanam

  • @arifunissaa2502
    @arifunissaa2502 2 дні тому

    Monda dussuvabam maaran thakwa tawfeeq vudan jeevikkan dua chaiyyanam vustada 🤲🏻😭

  • @ha_xhiqy2fl
    @ha_xhiqy2fl 2 дні тому

    enikkum innumuthal chollanum.dua cheyyane

  • @subaidakaka6434
    @subaidakaka6434 2 дні тому +1

    I2000Bismi. Inshaallah. Friday. Chollukayanne. Dua. Cheyyanne,

  • @hajaravengara6252
    @hajaravengara6252 2 дні тому

    Valarysariyan

  • @Zx2.editz-
    @Zx2.editz- 2 дні тому

    Thangale njnum chollum inn

  • @FathimaKunchol-tv9xg
    @FathimaKunchol-tv9xg 2 дні тому

    Njanum insha allah chollunnkaruyhi ijazath nalkanam

  • @arifunissaa2502
    @arifunissaa2502 2 дні тому

    Assalamu alaikum wa Rahmatullahi wa barakathuhu ❤️ ustada yenna husband da vuppa hospital layaanu spinal card operation chaiyyan paranuttu vundu in between hemoglobin level korayunu so they r under going many treatment so I request u to make dua for us I going to pray this ishm in zam zam water and think to give him will u pls pray for us vustada 🤲🏻🤲🏻

  • @haseenasameer-us3zc
    @haseenasameer-us3zc 2 дні тому +1

    33 n🥰

  • @shameerahassan6726
    @shameerahassan6726 2 дні тому

    Asukam maaran duha chayyanea thagaluppa

  • @ShehinaI
    @ShehinaI 2 дні тому

    എനിക്കും വേണ്ടി ദുആ ചെയ്യണേ വിഷമം maran

  • @PTFamily-zy4yi
    @PTFamily-zy4yi 2 дні тому

    ചൊല്ലാറുണ്ട്

  • @craft.creating.aaaami
    @craft.creating.aaaami 2 дні тому

    ദുആ ചെയ്യണേ തങ്ങളെ

  • @usmanvalapra1651
    @usmanvalapra1651 2 дні тому

    12000 bismi ya latheef asmahul husna riyala yelllam maalum cheythu dua cheyyanam

  • @usmanvalapra1651
    @usmanvalapra1651 2 дні тому

    Driving test 2 thavana fai aayi thangal usthad adutha test pasakan dua cheyyanam

  • @craft.creating.aaaami
    @craft.creating.aaaami 2 дні тому

    എല്ലാ ദിവസം ഓതും തങ്ങളെ

  • @shuhaibb9301
    @shuhaibb9301 2 дні тому

    Janchullund du chayne

  • @shuhaibb9301
    @shuhaibb9301 2 дні тому

    Driving test novmber 21 duchayne

  • @Adhil004-u2q
    @Adhil004-u2q 2 дні тому

    ഞാൻ ചൊല്ലാൻ തീരുമാനിച്ചു

  • @abdulgafoor4953
    @abdulgafoor4953 2 дні тому

    Ante makal6vayasulla Alina gafoor 13divasayichardikaranam mimsil ninnum rafar cheydu calicut medicalcollagilan food kykkan pattunnilla duaacheyyanam

  • @SajidMuhammad-l4q
    @SajidMuhammad-l4q 2 дні тому

    പതി വാക്കാൻ തീരുമാനിച്ചു

  • @SinuSinan-i9x
    @SinuSinan-i9x 2 дні тому

    Chollan theerumanichu

  • @SumayasadiSumayasadi
    @SumayasadiSumayasadi 2 дні тому

    Insha allah🤲🤲🤲

  • @ShahahlaSherin
    @ShahahlaSherin 2 дні тому

    Alhamdulillah🤲

  • @subaidakaka6434
    @subaidakaka6434 2 дні тому

    Alhamduliillah

  • @sajnamuneer219
    @sajnamuneer219 2 дні тому

    ഞാൻ ചൊല്ലാൻ തീരുമാനിച്ചു