ഇത്രയും മൈലേജ് ഉള്ള 7 സീറ്റർ ആണോ B-RV DIESEL

Поділитися
Вставка
  • Опубліковано 30 вер 2024
  • Pexa Customer App Link :
    bit.ly/3XaNzDp
    Pexa Whatsapp Support:
    wa.me/91974540...
    website :
    www.pexaapp.in
    #pexa #carclenx #mobilecarwash
    #pexashoppe #Pexacarcare
    #honda #hondacivic #hondalife #hondalove #hondanation #hondacbr #hondaracing #hondaaccord #hondacb #hondaday #hondaloyalty #hondatuning #hondajazz #hondaindonesia #HondaHRV #hondagram #hondansx #hondaisme #hondamotorcycles #hondas2000 #hondata #hondacrv #hondafit #hondagang #hondacbr600rr #hondapower #hondamotorcycle #hondas #hondacars #hondacity
    #diesel #dieseltrucks #dieselpower #diesellife #dieseltruck #dieselwatch #dieseljeans #dieselnation #dieselkings #diesels #dieselmechanic #dieselbrothers #DIESELminniephoto #dieselon #dieselpunk #dieselporn #dieselblackgold #dieselmafia #DieselEngine #dieselperformance #diesellovers #dieselfuel #dieselpowergear #dieselgate #DieselAuthority #dieseltech #dieseltruckaddicts #dieselboy #dieseladdicts #dieseladdict

КОМЕНТАРІ • 141

  • @KERALAMECHANIC
    @KERALAMECHANIC  Рік тому +1

    Pexa Customer App Link :
    bit.ly/3XaNzDp
    Pexa Whatsapp Support:
    wa.me/919745401234
    website :
    www.pexaapp.in

  • @streetlightmalayalam
    @streetlightmalayalam Рік тому +49

    Video കണ്ട് കണ്ട് നമ്മൾ ഒരു അര mechanic ആയി 😂

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +3

      ❤️

    • @ARU-N
      @ARU-N Рік тому +2

      അത് correct....

    • @riyasmuhammed2938
      @riyasmuhammed2938 Рік тому +2

      😁

    • @farhadfighter165
      @farhadfighter165 Рік тому +2

      Ara മെക്കാനിക് വണ്ടി മുടിക്കും എന്നാണ് പഴമൊഴി 😅😅😅

    • @sulaimanags123
      @sulaimanags123 Рік тому

      @@KERALAMECHANIC ഞാനും

  • @riyaskt8003
    @riyaskt8003 Рік тому +8

    ഞാൻ എടുക്കണം എന്ന് ഉദ്ദേശിച്ച ഒരു വാഹനം

  • @SalahudeenMuhammad-w1t
    @SalahudeenMuhammad-w1t Рік тому +2

    അപ്പൊ ചുരുക്കി പറഞ്ഞാൽ ഈ വണ്ടി എടുത്താൽ പണി കിട്ടും എന്നർത്ഥം.

  • @shamseer321
    @shamseer321 Рік тому +3

    കിലോമീറ്റർ വച്ച് ടൈമിംഗ് chain മാറേണ്ട എന്നാണ് ഹോണ്ടയും പറയുന്നത്..total 3 chain വരുന്നുണ്ട്. Noise വന്നാൽ മാത്രമേ മാറേണ്ടതുള്ളൂ.

  • @tonydevassykutty839
    @tonydevassykutty839 Рік тому +7

    Honda diesel enginu timing chain മാറണം. 130000 കഴിയുമ്പോൾ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ ചെയിൻ വൈമ്പ്രേഷൻ്റെ നല്ല സൗണ്ട് വരും 3 സെക്കന്റ് കഴിയുമ്പോൾ സൗണ്ട് നോർമലാവും ആ സൗണ്ട് വന്ന് തുടങ്ങിയാൽ ചെയിൻ മാറ്റാറായി എന്ന് മനസിലാക്കാം. 1llak കഴിഞ്ഞാൽ ഓയിൽ ലീക്ക് എല്ലാ ഹോണ്ടയുടെ ഡീസൽ എൻജിനും വരുന്നുണ്ട്. ഈ ഓയിൽ ലീക്ക് പെർമനന്റായി ഞങ്ങൾ നിർത്തി കൊടുക്കുന്നുണ്ട്.

    • @HrithikRoar
      @HrithikRoar 11 місяців тому +1

      Ningalde contact tharamoo

    • @ajz4368
      @ajz4368 7 місяців тому

      Showroom service ആണോ

    • @sabinjoseph8011
      @sabinjoseph8011 5 місяців тому

      Number?

  • @AnuKoshyTalks4
    @AnuKoshyTalks4 Рік тому +2

    താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്

  • @muhammediqbal7778
    @muhammediqbal7778 4 місяці тому +2

    Second hand edukkan pattumo

  • @ashiq7816
    @ashiq7816 Рік тому +2

    രണ്ട് വർഷം നിങ്ങളുടെ വീഡിയോ കണ്ട് വണ്ടിയെ പറ്റി കുറച്ചു മനസ്സിലാക്കാൻ പറ്റി

  • @kukkudu7
    @kukkudu7 Рік тому +3

    2016 diesel brv 120000 km ayi, ithuvare no issues so far happy

  • @tonydevassykutty839
    @tonydevassykutty839 Рік тому +3

    Mobilioyode front kaanumbol oru koodam vachu thali polikaan thonnarund

  • @user-df2pg4ie3v
    @user-df2pg4ie3v Рік тому +2

    Ertiga vach compare cheyyumbo best anu😊

  • @ishaqmangalan1620
    @ishaqmangalan1620 Рік тому +2

    ഇതിന്റ വില മോഡൽ 16,17,18 വണ്ടികളുടെ വില ഒന്ന് പറയാമോ

    • @prasbit
      @prasbit Рік тому

      44k ഓടിയ ഡീസൽ kl01 2017 മോഡൽ 6L ഇല് eduthu

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Рік тому +3

    Parts ine rate unde, athu pole quality um. Ente wrv kke break pad mariyath 38,000 kms il aane

    • @vfourvvv7701
      @vfourvvv7701 Рік тому +2

      Brake pad life kuravanh for Honda. Verna diesel , stock pads changed at 60000kms
      Swift petrol , 56000kms still running on stock pads.

  • @shareef5989
    @shareef5989 Рік тому +2

    നിങ്ങൾക്ക് വീഡിയോ ചെയ്യാൻ ആയിട്ട് ഞാൻ ഒരു വാഹനം ഇറക്കുന്നുണ്ട് ഫുൾ ഗ്ലാസ് ഇട്ട വാഹനം അപ്പോൾ നിങ്ങൾ അതിന് എന്ത് കുറ്റം പറയും എന്ന് എനിക്കൊന്ന് കാണണം നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങൾ എല്ലാ വാഹനത്തിനും കുറ്റം പറയുന്നതായി കാണുന്നു

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      കുറ്റം

    • @shareef5989
      @shareef5989 Рік тому

      ​@@KERALAMECHANIC ഞാന് നിങ്ങൾ കുറ്റം പറഞ്ഞു എന്നല്ല ഉദ്ദേശിച്ചത് അങ്ങനെ നിങ്ങൾ എഴുതി വിടല്ലേ ഞാൻ നിന്നോട് സബ്സ്ക്രൈബ് അല്ലേ അങ്ങനെയൊന്നും പറയല്ലേ സാർ

  • @abdulrazakyesar3754
    @abdulrazakyesar3754 Рік тому +1

    മൈലേജ് ഒഴികെ മറ്റൊന്നും അവകാശപ്പെടാനില്ലാത്ത ഒരു മോശം വണ്ടി ആള്കൂടിയാൽ യാത്ര ചെയ്യാനും പറ്റില്ല കുറഞ്ഞാൽ കനമില്ലാത്തത് കാരണം വിറയലും വരും ഒരിക്കൽ ഈ വണ്ടിയുമായി ഊട്ടിക്ക് പോയത് ഓർക്കാൻ വയ്യ ചുരം കയറാൻ ഗിയർമാറ്റി കൈ കഴച്ചു പിറകിലെ സീറ്റിൽ കുട്ടികളെയും ഇരുത്താൻ പറ്റില്ല അവർ ഛർദിക്കും

  • @bhagathbhagath5703
    @bhagathbhagath5703 Рік тому +2

    Etios liva rewie cheyanam bro please

  • @bijithmohan3878
    @bijithmohan3878 2 місяці тому +1

    Number plz

  • @atlanaa9126
    @atlanaa9126 Рік тому +3

    Hyundai accent petrol. Review cheyyu ikkaa

  • @che9785
    @che9785 Рік тому +3

    മാരുതി ritz LDI 2009 മോഡൽ വണ്ടി
    58000Km ഓടിയിട്ടുണ്ട്, വണ്ടിക്ക് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല, എത്ര രൂപ കിട്ടും?

    • @abs3654
      @abs3654 Рік тому +1

      160k കിട്ടും

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому +2

      ​@@abs3654 രണ്ട് ലക്ഷം രൂപ എന്തായാലും വരും

    • @haneefapa3550
      @haneefapa3550 7 місяців тому

      Sale aayo

  • @saniks2574
    @saniks2574 Рік тому +7

    നിങ്ങൾ മുത്താ ബ്രോ 🥰🥰🥰👍👍👍

  • @sangeethraj7857
    @sangeethraj7857 Рік тому +1

    Chetta oru 4×4 vehicle edukan plan und maruti gypsy edukan anu plan athinte oru video cheyyumo plz

  • @fazilpullattu3998
    @fazilpullattu3998 Рік тому +2

    E vandi mobilio stop akiyit irakiyath alle.?

  • @midhunraj5611
    @midhunraj5611 Рік тому +2

    Amaze petrol cheauooo

  • @AbduAbdu-dz4dx
    @AbduAbdu-dz4dx 3 місяці тому +1

  • @sharafaroor6419
    @sharafaroor6419 Рік тому +2

    First view and like 👍🏻😊

  • @vishnusivan137
    @vishnusivan137 Рік тому +1

    Njn oru vandi nokinund nne onnu help cheyyamo

  • @abrahamcthomas9860
    @abrahamcthomas9860 Рік тому +4

    Good information bro 👍

  • @shahil925
    @shahil925 Рік тому +3

    Big fan aanu chettaa njn ❤❤❤❤❤❤

  • @vfourvvv7701
    @vfourvvv7701 Рік тому +2

    Swift petrol timing chain 1L maariyal mathiyo ?
    7 years ayi

    • @Ullasjoy
      @Ullasjoy Рік тому

      Petrol ന് belt ആയിരിക്കും, 7 വർഷം ആയെങ്കിൽ മാറ്റിക്കോ

  • @baijukottoor84baijukottoor14
    @baijukottoor84baijukottoor14 Рік тому +2

    🌹🌹🌹👍

  • @techie-clone9850
    @techie-clone9850 Рік тому +1

    Brv review ചെയ്ത സ്ഥിതിക്ക് ഉടനെ തന്നെ renult ന്റെ triber കൂടി review ചെയ്യണം pls

  • @unnikrishnanraju4711
    @unnikrishnanraju4711 Рік тому +1

    Enikke oru 7 seater venam thonni chevrolet enjoy petrol eduthu driving kidilan aane nall comfortable and space mileage 13 kittum low km aayirunnu

  • @BaijuMv-l7i
    @BaijuMv-l7i 8 місяців тому +1

    Br v oil leke

  • @explorer154
    @explorer154 Рік тому +1

    brv petrol 2nd hand ..entha abhiprayam

  • @sabuvazhoor1309
    @sabuvazhoor1309 Рік тому +1

    അടിപൊളി വീഡിയോ മച്ചാനെ 😍

  • @shukkurmuhammed8447
    @shukkurmuhammed8447 Рік тому +5

    എന്റെ സ്വിഫ്റ്റ് vdi with abs 146000 ആയി സിംഗിൾ യൂസ് ആണ് ഇത് വരെ ടൈമിംഗ് ചെയിൻ മാറിയിട്ടില്ല റിസ്ക് ആണോ bro? ഒരുലക്ഷം ആയപ്പോൾ ഷോറൂമിൽ popular ചോദിച്ചപ്പോൾ ആയിട്ടില്ല 120ൽ ഒക്കെ മാറ്റിയാൽ മതിയാകും എന്ന് പറഞ്ഞു. പിന്നെ പുറത്ത് നിന്നാണ് സർവീസ് ചെയുന്നത് 150ൽ ചെയ്യാൻ വിചാരിക്കു ന്നു

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      1.30 ആകുമ്പോ മാറണം

    • @santhoshpjohn
      @santhoshpjohn Рік тому +3

      മാറ്റേണ്ട... Chain പൊട്ടിയിട്ടു engine ഉൾപ്പടെ പണിയാം

    • @vijeshkr847
      @vijeshkr847 Рік тому +4

      മാറിയിൽ 8000 /മാറിയിയില്ലെങ്കിൽ80000

  • @adhushenza2719
    @adhushenza2719 Рік тому +4

    മൈലേജ് 24:00min last

  • @noufal2322
    @noufal2322 Рік тому +2

    👍😍

  • @anishkumali9366
    @anishkumali9366 Рік тому +1

    ഹായ് 💞

  • @pavan-sunil
    @pavan-sunil Рік тому +1

    Chevrolet Captiva video post cheyyo

  • @ummernkmanjeri9198
    @ummernkmanjeri9198 Рік тому +1

    Eee vandi ippo niruthiyittille

  • @najeebnajeeb9683
    @najeebnajeeb9683 Рік тому +1

    Ningale number onnu share cheyyo

  • @citizeN10
    @citizeN10 Рік тому +1

    Triber, kiger review

  • @mohammadashraf3778
    @mohammadashraf3778 Рік тому +1

    Good 😂

  • @noushadcheri1637
    @noushadcheri1637 Рік тому +1

    😘😘

  • @ArjunGvlogs.
    @ArjunGvlogs. Рік тому +2

    Sabin Bhai Adippoly Video👍👍👍👍👍

  • @jayarajoa9922
    @jayarajoa9922 Рік тому +1

    നന്നായിട്ടുണ്ട് 👌

  • @sabucheriyil1
    @sabucheriyil1 Рік тому +1

    Very informative 👍
    ചേട്ടാ hondacity petrol steering rack sound bush adichu nirthaan pattumo?? Ado change cheyyano? Ado aadhyam End change ചെയ്തു nokkano...cheriya sound ആണ് ulladu. Service center paranjadu cheriya shake und venamengil Maattam ennanu. Verude thatti nokiyittanu paranje. വളരെ rough aaya roadil cheriya sound und.

  • @alenfernandas4499
    @alenfernandas4499 Рік тому +2

    First 👍

  • @kaipnazar1
    @kaipnazar1 Рік тому +1

    Kidilam intro..😎

  • @pranavprasannan556
    @pranavprasannan556 Рік тому +2

    🖤

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Рік тому +2

    ലൈവ് ഷോ.... എന്നാ...... ഇക്ക മറന്നോ ❤

  • @uservyds
    @uservyds Рік тому +1

    ലോഗോ ഒക്കെ അങ്ങ് മാറ്റിയല്ലോ അളിയോ 😜😍

  • @rasheedear2882
    @rasheedear2882 Рік тому +1

    റഷീദ് ചമ്മന്നൂർ ♥️

  • @name_is_asif
    @name_is_asif Рік тому +1

    😍😍

  • @prajithpulpally223
    @prajithpulpally223 Рік тому +2

    Nice👌👌👌

  • @praisonjohn3179
    @praisonjohn3179 Рік тому +2

    Good review

  • @hanaan__429
    @hanaan__429 Рік тому +3

    Xylo crde timing chain maarano? Enteth 1,63000 km aayi ith vare timing chain soundo angane onnum illa, ellarodum anyeshichapol xylode Timing chain angane oru km il marendathilla ennane paranjath, ownera manual ilum marendathayi parayunilla, engine pani vallom edukuanel mariyamathi ennane paranjath..

  • @ivlogs_
    @ivlogs_ Рік тому +1

    Good information and first comment

  • @jyothyvkumar1638
    @jyothyvkumar1638 Рік тому +2

    സബിൻ ഞാൻ used benz c class അല്ലെഗിൽ bmw x1ഒരു 2014ഇന് മുകളിലോട്ടു ഉള്ള മോഡൽ വാങ്ങണം എന്ന് വിചാരിക്കുന്നു അതിനു മുൻപ് നിങ്ങളുടെ വീഡിയോ വന്നാൽ എന്നെ പോലെ ഉള്ളവർക്ക് ഒരു ധൈര്യം കിട്ടു

    • @vfourvvv7701
      @vfourvvv7701 Рік тому +2

      C class is better. X1 kozhappamilla. Pakshe BMW interior chood karanam, palapozhum ath uruki pokarund.
      Randum nalla engine anh. I prefer C class over X1.
      Ithe ith 3 series vs C class anel ..i will say 3 series for driving pleasure, C for comfort.

  • @abdullahtharvesh6889
    @abdullahtharvesh6889 Рік тому +1

    First comment

  • @rraamuco
    @rraamuco Рік тому +1

    Ikkkaa

  • @bhagathbhagath5703
    @bhagathbhagath5703 Рік тому +1

    Next video cheyyu bro

  • @kavungalkavungal8822
    @kavungalkavungal8822 Рік тому +1

    Hai..Sabin..

  • @amaldeep1182
    @amaldeep1182 Рік тому +1

    Bro shop location evda anu ,

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Kollam kottiyam

    • @amaldeep1182
      @amaldeep1182 Рік тому

      @@KERALAMECHANIC kollam evdaya ,enta stalam kollam, paravoor anu

    • @breezytitan
      @breezytitan Рік тому

      @@amaldeep1182 Toyotayude opposite ulla Indian oil pumbinete sidel koodi kurach akathottu pokanam

  • @fazilpullattu3998
    @fazilpullattu3998 Рік тому +1

    Ertiga or Brv which is better.??

    • @pavan-sunil
      @pavan-sunil Рік тому +2

      Brv

    • @abdulnasarnasar1051
      @abdulnasarnasar1051 Рік тому +1

      @@pavan-sunil എന്തുകൊണ്ടാണ് ബി ആർ വി നല്ലതാണെന്ന് പറയാൻ കാരണം

    • @aravindh838
      @aravindh838 Рік тому

      ​@@abdulnasarnasar1051 features mati nirtiya brv taneya nallath hondayude engine reliable ahnu... Pine quality, stability, travelling driving comfort = honda

    • @anoopkumarb3273
      @anoopkumarb3273 5 місяців тому

      Pl​@@aravindh838

  • @bijoykb4382
    @bijoykb4382 Рік тому +2

    Brv petrol undo bro

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 Рік тому +1

    പെട്രോൾ എഞ്ചിൻ... എങ്ങനുണ്ട്

  • @gopanpv400
    @gopanpv400 Рік тому +1

    candact number taramo

  • @GFX7gamer
    @GFX7gamer Рік тому +1

  • @unnikrishnangp
    @unnikrishnangp Рік тому +1

    Hi Sabin bhai 😊☺🙂😀

  • @varghesesamuel9582
    @varghesesamuel9582 Рік тому +1

    Will you post your mob number in the discription.Thanking you

  • @cjsreenath
    @cjsreenath Рік тому +1

    Message me to join brv kerala club

  • @tomato7087
    @tomato7087 Рік тому +2

    ഒരു മെക്കാനിക്ക് വീഡിയോ ചെയുമ്പോൾ ആ വണ്ടിയുടെ സർവ്വ ഗുണങ്ങളും ദോഷങ്ങളും ഉള്ളത് ഉള്ളതുപോലെ തെളിച്ച് പറയും. 😍
    ഒരു സ്പേനർ മര്യാദക്ക് പിടിക്കാൻ അറിയാത്ത കുറേപേർ യൂറ്റൂപ് വരുമാനം മാത്രം നോക്കി റിവ്യൂ ഇടുന്നവരുണ്ട് ആ കൂട്ടത്തിൽ നിങ്ങള് പെടരുത്❤

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +2

      ഒരിക്കലും ഇല്ല.അങ്ങനെ ഒരു അവസ്ഥ വന്നാൽ അന്ന് ഈ ചാനൽ ഞാൻ നിർത്തും