ഇത് കാണുന്നത് വെറുതെയാവില്ലെന്നുറപ്പാണ് 😍😍😍 Superwheels❤️❤️❤️❤️❤️ നിങ്ങളെ കണ്ട് മറ്റ് ഷോറൂമുകാർ പഠിക്കണം.... കഴുത്തറപ്പൻ വിലയില്ലാതെ എങ്ങനെ കാർ വിൽക്കാമെന്നു അവരും പഠിക്കട്ടെ😍😍
മറ്റ് ഡീലർ മാർ കണ്ട് പഠിക്കട്ടെ... Reasonable price 👍.. ഏതൊരു സാധാരണക്കാരനും ധൈര്യമായി കയറിച്ചെല്ലാം.. കഴുത്തിൽ കത്തി വീഴും എന്ന ഭയം വേണ്ട.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ബ്രോ ❤❤
ഇത് കാണുന്നത് വെറുതെയാവില്ലെന്നുറപ്പാണ് 😍😍😍 Superwheels❤️❤️❤️❤️❤️ നിങ്ങളെ കണ്ട് മറ്റ് ഷോറൂമുകാർ പഠിക്കണം.... കഴുത്തറപ്പൻ വിലയില്ലാതെ എങ്ങനെ കാർ വിൽക്കാമെന്നു അവരും പഠിക്കട്ടെ😍😍
ബ്രോ ഇങ്ങനെത്തന്നെ മുന്നോട്ട് പോട്ടെ.... കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു തണലാണ് നിങ്ങൾ❤️ എല്ലാവിധ ആശംസകളും 🙏🏻
നല്ല മാന്യമായ വില തീർച്ചയായും അവിടെ വന്ന് ഒരു വണ്ടി എടുക്കണം ❤
വളരെ മാന്യമായ വില super super 👍👍super
ഏറ്റവും ഇഷ്ടമുള്ള ഒരു ഷോറൂം 🔥😍
Superwheels waiting ആയിരുന്നു... 🔥🔥🔥🔥 ഫോണൊന്നു ചാർജ് ചെയ്‌തിട്ടു കാണാം... 😊😊
Charge ചെയ്തൊ
എന്തായി ആശിഫെ ചാർജ് ചെയ്തോ 😃
ഉയരങ്ങളിൽ എത്തട്ടെ ❤ കച്ചവടം കൂടുമ്പോൾ വില കൂട്ടരുത് ബ്രോ പ്ലീസ് 😢
ഞാൻ ഒരു തൃശൂർകാരൻ ആണെങ്കിലും ഒരുപാട് ഷോറൂം ഉണ്ട് പക്ഷെ വണ്ടി എടുക്കുന്നെങ്കിൽ ഇവിടെ നിന്ന് തന്നെ ഉറപ്പിച്ചു ❤️
പറയുന്നതെല്ലാം വളരെ സത്യസന്ധമായി തോന്നി.. വിലയും reasonable.. Really loved it.. ❤❤❤.. Wishing you all the success
ഇത്ര കാലത്തിനു ശേഷം ഞാൻ കണ്ടത് സത്യസന്ധനായ ഒരു ആള് മാന്യമായ വില ഞാൻ കാർ എടുക്കണമെങ്കിൽ ഈ ഷോറൂമിൽ നിന്നെ എടുക്കുകയുള്ളൂ
സത്യം
സത്യം
No, rate is too high. Is any WagonR or Xylo above 2014 model ??
Or duster above 2015 model?
Correct 💯
Super wheels എന്നും സൂപ്പർ ആണ്
യൂട്യൂബിൽ കാണുന്ന സെക്കന്റ് car ഷോറൂമിൽ നിന്ന് മാന്യമായ വില , നല്ല ഓണർ , പ്രഹസനഗൽ ഇല്ലതെ കര്യം പരഞ്ഞു cars കൊടുക്കുന്നു ..
Super, nice collection reasonable price
Mayama vila ithvare kanda koore pre owner vehicle dealer ninnum vethyasthan keep it up
He is so loyal and humble business man... we can trust him, I made a deal before
Wow ❤ സെക്കൻ്റ് ചോയ്സ്
മമ്മദ്‌ക്കാനെ പിന്നിലാക്കി ❤
Most trusted used car showroom, owner pakka genuine person annu..
വിശ്വസിച്ചു വണ്ടി എടുകാം ഞാൻ ഒരു ford freestyle എടുത്തിരുന്നു നല്ല വണ്ടി ആണ് 👍
Thank you🎉
Rate and model
മറ്റ് ഡീലർ മാർ കണ്ട് പഠിക്കട്ടെ...
Reasonable price 👍..
ഏതൊരു സാധാരണക്കാരനും ധൈര്യമായി കയറിച്ചെല്ലാം..
കഴുത്തിൽ കത്തി വീഴും എന്ന ഭയം വേണ്ട..
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ബ്രോ ❤❤
എല്ലാ സുഡാപ്പികളും വില കൂട്ടി വിൽക്കുന്നു... ഇയാൾ 🔥❤️
സത്യം പറയാം നല്ല ചേട്ടന്‍ anikke eyaalude സംസാരം eshttam ayi
Honda city nalla thaalparyam ndaaynnu but epo uae yil aayipoyi allel urapp honda city ente veetil kaanumaayirunnu
ഇന്ഷാ അല്ലാഹ് ഇവടന്ന് ഒരു car എടുക്കണം
Super price
Chevrolet vandi orthiri ishtam aai❤ nalla affordable price ... Suppose enthelum maatanam engil parts kittumo?
Genuine aanenn thonniya video❤
Very reasonable prices.. Anirudh bhai rocks.. ❤
Maanyamaaya vila❤❤
Keep going
സത്യസന്ധത അതാണ് ബ്രോ നിങ്ങൾ 👍🏽അതുകൊണ്ട് തനെയേ വിലയും മാന്യമായി പറഞ്ഞു 👍🏽✨... സൂപ്പർ
ഞാൻ വണ്ടി എടുക്കുമ്പോൾ ഇവിടെന്ന് തന്നെ.. ഉറപ്പ്
അങ്ങനെ ഒരു വണ്ടി എടുക്കാൻ തപ്പി തപ്പി നല്ലൊരു ഡീലർ, നെ കണ്ടു ❤😊
Super wheelsil poyirikkim njan normal price quality vehicle ... Nalla manushyarum. .. natil vannit varum ❤in sha allh oru cherya vandi edkanam
Decent,& gentleman dealer
Super prices
Sherikum 👌 rate I love this showroom
Ethanu Mone video supper. Da moneee adimakkale like and share bakki ulla kachavadakkar kandu kannu thellatteeeeee❤❤❤❤❤❤❤
നല്ല വണ്ടികൾ പിന്നെ ഷോറൂമിന്തെ മൊതലാളിടെ വിനയം പറയതിരിക്കാന് വയ്യ🙏നല്ല ഒരു വ്യക്തിയാണ് മൊതലാളി സുപ്പര്🙏
നല്ല വിഡിയോ
നല്ല വീഡിയോ..
ആദിത്യനെപോലെ ഈ സ്ഥാപനവും ഉയർച്ചയിൽ എത്തട്ടെ
Looks like a good showroom
Nice.. Bro sales kodiyal rate kottaruth As other dealers.. Ithupole thanne munnott pokkatte..
Atu safari carsine uddesichalle 😄
എവിടെ ആയിരുന്നു ഈ ഷോറൂം. അടിപൊളി
Superwheels ❤
Super reasonable price
decent guy sure
മാന്യ മായ ഡിലിങ് ❤
Bro ippol vandi enthenkilum bakkiyundo.atho ellam vittu kazhinjo
Nalla vandigal vilayum kammi 👌
PWOLLY shop aanu ❤❤❤
Chevrolet Cruze വണ്ടി എങ്ങനുണ്ട് maintenance കൂടുതലാണോ
Reasonable price 👌
City nalla price aanu 👍👍
ith മാത്രമേ ഞാൻ ഇപ്പൊ പോസ്റ് chytha വീഡിയോകളിൽ കാണാറുള്ളൂ പിന്നെ truechisum
Hi Do you help in selling cars. Sometime back I saw in some of your videos that you have mentioned about it.
Good onar smal rate good🎉
Ingerku ithu engane ithrayum labhathinu kodukan patunnu kandale ariyam oru nalla manushyan ingane venam oru showroom ayal❤❤❤❤
Nalla oru shop❤
ഒരിക്കലും ആരും നെഗറ്റീവ് പറയിപ്പിക്കാത്ത ''''മുതലാളി ''''' 😂
100.%സത്യം
Sathyam paranju kachavadam ❤
Super wheels are super dealers😊
നല്ല ഓണർ 👍👌
ഞാൻ ഇപ്പോൾ ചറ പറ വീഡിയോ കാണാറില്ല പക്ഷേ ഇവരുടെ ഷോ റൂം സൂപ്പർ
Njan ivarude cataloge ella divasavum check cheyyarund 👍
EIVARUDE DAILY UPDATES ENGANEY ARIYAN PATTUM ????
ONNU REPLY THARANEY .ENIKKUM FOLLOW CHEYYANA
@@TimexKerala
Aa number save aki avarude watsapil nokiyal mathiyeda avarude catalogue kanan pattum...
സൂപ്പർ
ഒരു car യൂസ്ഡ് വാങ്ങുമ്പോൾ Superwheels പരിഗണിക്കപ്പെടേണ്ട ഒരു കടയാണ്
👌
Seriously valiya vilakuravaa enta sthalam tvm . Allayirynenkil oru kai nokkiyene
Oru train kayaru bro
Super bro 🎉🎉🎉🎉
Suport ❤️❤️
മാന്യമായ വില. നല്ല കച്ചവടം 👏👏👏
Vannalo muth
Njn kollath ullath annuu vandii edukuvanee evidee varummm😊😊
Superb
Good Rate❤
Location?
Nice video ❤
Best deal💯
showroom 🔥🔥🔥🔥🔥🔥
നല്ല ഷോറൂം മിതമായ വില
ഹോണ്ട സിറ്റി എടുക്കാൻ താല്പര്യം ഉണ്ട്
ഈ ഷോപ്പിൽ നിന്ന് വാഹനം എടുത്താൽ ഒരിക്കലും കസ്റ്റമറെ വലിയ ലാഭം എടുത്തു പറ്റിക്കില്ല
Super wheels polianu
Swift undo
Good price but iam in ernakulam 🥲ivide ellathinum high price anu🥲
Hond City 2017 498000 kooduthalaane bro
Fortuner nu finance available aano
ഞാൻ ഇവിടെ നിന്ന് വണ്ടി എടുത്തുതാണ് ഫോർഡ് എക്കോസ്പോർട്ട് നല്ല ഡിലാണ് ❤
ഇപ്പോ വണ്ടി കണ്ടീഷൻ എങ്ങനെയുണ്ട്?
super wheelz super rate
Nigalude videos varunila antha video edarile
Foortuner. Rae. Cash. 8.lak. Kettmo
4 lk കാർ എത്ര ക്ക് കിട്ടും ഇറക്കുമ്പോൾ
Super wheels super ❤️❤️❤️
ഇക്കാ ഇത് കോഴിക്കോട് എവിടെയാണ്
Oru kuyapam illatha rates aan❤
ഫസ്റ്റ് 👍ഞാൻ
Super.shope
Freestyle kodtho
കള്ളം പറയാൻ അറിയാത്ത ഒരു കാർ കച്ചവടക്കാരൻ...
ഒപ്പം വൻ വില കുറവും .
അടുത്ത മാസം നാട്ടിൽ വരും.. അന്ന് വരാം ബ്രോ.