വിജയരാഘവന്റേത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശബ്ദമല്ല | Arun Kumar

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 587

  • @JjjHjj-x8t
    @JjjHjj-x8t 15 годин тому +233

    വിജയരാഘവനെ പോലെയുള്ള മനുഷ്യൻ രാജ്യത്തിന് അപകടമാണ്

    • @HassanHassan-un9ll
      @HassanHassan-un9ll 14 годин тому +2

      Comministin apamaanam ea vargiya ragavan adini kaaranakaaranam ea ragavan keralathil nin coministne illadaakum

    • @sahadevanp8120
      @sahadevanp8120 7 годин тому +1

      ലീഗുഅപകടമല്ലെ?

    • @SaleemPalathingal-zd8ix
      @SaleemPalathingal-zd8ix 7 годин тому

      സിപിഎം തന്നെ രാജ്യത്തിനു അപകടമാണ്

    • @HassanHassan-un9ll
      @HassanHassan-un9ll 6 годин тому

      @@sahadevanp8120 yend apagadam para. Malavisarjanam sheathrathil yernhi koyapam undaakaan shramichad leagaano

    • @sahadevanp8120
      @sahadevanp8120 6 годин тому

      @@HassanHassan-un9llലീഗു എന്ന മത പാർട്ടി യഥാർത്ഥ സ്വഭാവം കാണിക്കാൻ അവർ ഭൂരിപക്ഷമാകണം പാക്കിസ്ഥാൻ, ബംഗ്ലാദേശ്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 15 годин тому +167

    ഡോക്ടർ അരുൺകുമാർ സാർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗീയ കലക്കി കളിക്കുന്നത് സിപിഎമ്മാണ്

    • @sahadevanp8120
      @sahadevanp8120 7 годин тому

      cpm, കേരള പാർട്ടിയാണ്, ഇന്ത്യയിൽ എന്നും വർഗ്ഗീയതയുണ്ട്, ഉണ്ടായിരുന്നു

    • @Slothstatic
      @Slothstatic 47 хвилин тому

      ​@@sahadevanp8120ഇന്ത്യയിൽ ആകെ ഉള്ള വർഗീയതയുടെ 50 ശതമാനവും കേരള പാർട്ടി മാത്രം ആയ CPM ചെയ്യുന്നുണ്ട്.

  • @SijoSijo0720
    @SijoSijo0720 15 годин тому +169

    ഈ വർഗ്ഗീയവാദിയെ ആട്ടിപ്പായിച്ച പാലക്കാടൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ

    • @roufsameelroufsameel7152
      @roufsameelroufsameel7152 12 годин тому +4

      അയാൾക്കെതിരെ വോട്ട് ചെയ്യാൻ കഴിഞതിൽ ഞാൻ സന്തോഷിക്കുന്നു

    • @shafeeqshafeeq8727
      @shafeeqshafeeq8727 8 годин тому +1

      Yasss

    • @javedmuhammed8610
      @javedmuhammed8610 4 години тому +2

      പാലക്കട്ടെ ജനങ്ങൾ ഉത്ഭുദരാണ് ഇയാളെ തോൽപിച്ചതിലൂടെ തെളിയിച്ചു

  • @FarooqueVkpadi
    @FarooqueVkpadi 16 годин тому +159

    എ പരാജയ രാഘവൻ റെ പ്രസ്താവന കാന്തപുരം സുന്നി വിഭാഗത്തിന് സമർപ്പിക്കുന്നു

    • @muhammednoufal834
      @muhammednoufal834 15 годин тому +6

      എന്തിനാടോ തെറ്റ് ഏത് വൃത്തികെട്ടവൻ പറഞ്ഞാലും അതിനെ എതിർക്കും അവിടെ നല്ല വെള്ള ചമയം ഞങ്ങൾ എപി സമസ്തക്കാർക്ക് ഇല്ല

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 15 годин тому +7

      എന്നാലും ap ക്കാർ പഠിക്കുല.

    • @Malayaleesouhridam
      @Malayaleesouhridam 14 годин тому

      അത് എന്ത് പറഞ്ഞാലും നമ്മൾ അടിമ അരിവാൾ ചുണ്ണികൾ സിപിഎമ്മിന്റെ മൂട് താങ്ങും

    • @polimixonair
      @polimixonair 14 годин тому

      ​@@muhammednoufal834 ശരി മാപ്ലാവേ

    • @marvanking4351
      @marvanking4351 11 годин тому

      ​@@FaisalFaisal-im5zyതങ്ങന്മാർ മുശരിക്കുകൾ എന്ന് വിശ്വസിക്കുന്ന വക്കാബികളെ താങ്ങി നടക്കുന്ന ചേളാരികളെ പോലെ...😂

  • @hameednknk4767
    @hameednknk4767 15 годин тому +86

    അതാണ് ഇവർ ഇപ്പോൾ CJ'P എന്നു പറയാൻ കാരണം

    • @sahadevanp8120
      @sahadevanp8120 7 годин тому

      ന്യുനപക്ഷ പ്രീണനമായിരുന്നു, LDF, ഉ0, UDF ഉം,, LDF പിന്നിലായി

    • @FathimathKasim
      @FathimathKasim 6 годин тому

      Salafi theevravathi... terrorist
      Shaji...oola

  • @MansoorAli-cj9fi
    @MansoorAli-cj9fi 15 годин тому +45

    അവതാരകൻ വളരെ ഭംഗിയായിട്ട് പറഞ്ഞു അഭിനന്ദനങ്ങൾ

  • @jtj1252
    @jtj1252 15 годин тому +61

    A വിജയരാഘവൻ, 100% C.J.P.

  • @muthuoliyath
    @muthuoliyath 13 годин тому +35

    വിജയ.രാഘവൻ.എന്നതിന്.പകരം.വർഗീയ.രാഘവൻ.
    എന്നാണ്.ഇനി.ഇദ്ദേഹത്തെ.
    വിളിക്കേണ്ടത്.

  • @jalaludeenashik1407
    @jalaludeenashik1407 15 годин тому +39

    സാധാരണ പാർട്ടി ക്കാർ പാർട്ടിയിൽ നിന്ന് അകലുന്നു

  • @FarooqueVkpadi
    @FarooqueVkpadi 16 годин тому +74

    എനിക്ക് ചെറിയ ഒരു സംശയം ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയിൽ നിന്നും കൈക്കൂലി വാങ്ങി ഇയാൾ സ്വയം രംഗത്തിറങ്ങി കളിക്കുന്ന കളിയാണോ ഇത്

    • @SabinSathyan-bt5gu
      @SabinSathyan-bt5gu 16 годин тому +1

      Athinu BJP CPM samyuktha Munnani Alle Bro

    • @TomyMathewmoolayilTomyMathewmo
      @TomyMathewmoolayilTomyMathewmo 15 годин тому

      ഊ ബണം

    • @mansoorkannur3048
      @mansoorkannur3048 14 годин тому

      ​@@SabinSathyan-bt5gu ആര് പറഞ്ഞു ഇത് തെളിവ് ഉണ്ടോ പരട്ട സങ്കി

    • @mohamedshareef3361
      @mohamedshareef3361 8 годин тому +1

      താങ്കൾക്ക് സംശയം ഉണ്ടോ അത് പിണറായി അടിമയായകാരണം രാഘവന്റ മാത്രം പിരടിക്കിടുകയാണ് .
      ഇത് ഭഗഭേദംവന്ന പിണറായിപാർട്ടിയുടെ മൊത്തം നയ രീതിയാണ്. അതുകൊണ്ടാണ് ഇവരെ CJPഎന്ന് വിളിക്കുന്നത്. സാക്ഷാൽ പിണറായി വിജയനാണ് ഇതിന്റ ക്യാപ്റ്റൻ

    • @009jithu
      @009jithu 6 годин тому

      അടുത്ത നിയമസഭ ഇലക്ഷൻ റിസൾട്ട്‌ വരുമ്പോൾ അറിയാം, വീണ്ടും ഇടതുപക്ഷം.

  • @HabeebBasheer
    @HabeebBasheer 14 годин тому +27

    കേരളത്തിൽ വർഗീയവാദികളുടെ പിടിയിയിലാണ് എന്ന് സമർത്ഥിക്കാൻ ശ്രമിച്ച വിജയരാഘവന് വളരെ നല്ല രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ വിവരിച്ച ഡോ അരുണിന്നു നന്ദി.കേരളത്തിൽ സി.പിഎം ഉം ബിജെപിയും ഒരുമിച്ച് ശ്രമിക്കുന്ന വർഗീയ കാർഡിനെ തുറന്ന് കാണിച്ച അങ്ങേക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിങ്ങളെ പോലുള്ള പത്രപ്രവർത്തകർ ഈ നാടിന്ന് അഭിമാനമാണ്

    • @mansoorkannur3048
      @mansoorkannur3048 14 годин тому

      Oh oh കുരക്കാൻ നിൽക്ക് കടിക്കില്ലലോ

    • @haridask5367
      @haridask5367 9 годин тому +2

      സത്യത്തിന്റെ മുഖം വികൃതമാണ്

    • @sahadevanp8120
      @sahadevanp8120 7 годин тому

      കേര ഉത്തിൽ മതം തന്നെയാണ്, കാര്യങ്ങൾ തീരുമാനിയ്ക്കുന്നത്

  • @Abd-i4b
    @Abd-i4b 16 годин тому +57

    കേന്ദ്രത്തിൽ അദാനി കക്കുന്നത് മറച്ച് പിടിക്കാൻ വർഗീയനാടകം കളിക്കുന്നു ഇവിടെ മറ്റൊരു കുടുംബം കക്കുന്നത് മറച്ചു പിടിക്കാൻ അതേ നാടകം 👍

    • @bobbyrenjan4864
      @bobbyrenjan4864 16 годин тому +10

      Adani ആയതാണ് കുഴപ്പം. അദാനിക്ക് പകരം muslim പേര് ആണെങ്കിൽ നിനക്ക് ഒരു കുഴപ്പവും ഉണ്ടാവൂല.

    • @Abd-i4b
      @Abd-i4b 16 годин тому +2

      രാജ്യം ഫ്രീയായി എഴുതി വാങ്ങിച്ചു പണക്കാരൻ ആയതാണ് അദാനി മുന്ദ്ര തുറമുഖം സെന്റിന് 3 രൂപക്ക് ആണ് അദാനിക്ക് മോഡി കൊടുത്തത് 👍

    • @bobbyrenjan4864
      @bobbyrenjan4864 15 годин тому +5

      @@Abd-i4b അതിൻ്റെ ചരിത്രവും കാരണവും കോൺഗ്രസിന് അതിനുള്ള പങ്കും മോന് പറയാൻ ധൈര്യം ഉണ്ടോ

    • @shabeert4014
      @shabeert4014 15 годин тому

      ​@@bobbyrenjan4864 vijay malliya muslim ayirunno theeta sanghi

    • @kadeejahira664
      @kadeejahira664 15 годин тому

      ​@@bobbyrenjan4864പേര് നോക്കി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ബിജെപി, ആർഎസ്എസ് നിങ്ങളുടെ സ്വഭാവം

  • @ShafiEk-j3w
    @ShafiEk-j3w 16 годин тому +33

    CPI(m)നെ തകർക്കാൻ BJP ഇറക്കിയതാന്ന് വിജയരാഘവനെ 😢😢😢😢😢😢😢😢

  • @mansoorpattambi9072
    @mansoorpattambi9072 15 годин тому +18

    വിജയരാഘവന്റെ രാഷ്ട്രീയം ശരിയല്ല എന്നതുകൊണ്ടാണ് പാലക്കാട് ഞങ്ങൾ അയാളെ തോൽപ്പിച്ചത്

    • @009jithu
      @009jithu 6 годин тому

      അപ്പൊ ചേലക്കരയിൽ ജയിപ്പിച്ചതോ

    • @nasartkc3478
      @nasartkc3478 3 години тому

      @@mansoorpattambi9072 👌🏼👌🏼👌🏼👌🏼👌🏼

  • @noufal8051
    @noufal8051 16 годин тому +44

    തെറ്റാതെ വിളിക്കാം ' സംഘാ' വ്

    • @TheShibinmm
      @TheShibinmm 15 годин тому +1

      താമര സഗാവ് എന്നാണ് വിളിക്കേണ്ടത്

    • @nasartkc3478
      @nasartkc3478 3 години тому

      @@noufal8051 വർഗീയ രാഘവൻ

  • @hussainkhan6001
    @hussainkhan6001 12 годин тому +17

    ഇനി ഇതിനെ ഒക്കെ ന്യായീകരിക്കാൻ ഇറങ്ങുന്ന നിരീക്ഷകരായ ഹസ്കറിന്റെയും ,
    റെജി ലൂക്കോസ് ന്റെയും ,
    അനിൽ കുമാറിന്റെയും ,വസീഫിന്റെയും ഒക്കെ അവസ്ഥ 😂😂😂😂

  • @pathiyankarakavithakal6962
    @pathiyankarakavithakal6962 16 годин тому +28

    BJP യുടെ പ്രസക്തി നഷ്ടപ്പെട്ടു

    • @But__whyE
      @But__whyE 3 години тому

      ബിജെപി ഭരിക്കുന്ന രാഷ്ട്രീയം സിപിഎം പറഞ്ഞാൽ ബിജെപി അണികൾ എന്തായാലും സിപിഎമ്മിന് വോട്ട് ചെയ്യാൻ പോകുന്നില്ല ഇല്ലാതാവുന്നത് സിപിഎമ്മാണ് മതേതരത്വ ബോധമുള്ള സിപിഎമ്മുകാർ കോൺഗ്രസിന് വോട്ട് ചെയ്യും വർഗീയ ബോധമുള്ള സിപിഎമ്മുകാർ ബിജെപിക്ക് വോട്ട് ചെയ്യൂ എകെജി ആപ്പീസിൽ നേതാക്കൾ ഒരു പണിയുമില്ലാതെ ബംഗാളിലെ പോലെ ഇരിക്കും അതാണ് നടക്കാൻ പോകുന്നത്😂😂 എല്ലാവിധ ആദരാഞ്ജലികളും

  • @nazarcpd5854
    @nazarcpd5854 16 годин тому +20

    അരുൺ 👍🏾👍🏾👍🏾

  • @rafeeqpk2632
    @rafeeqpk2632 9 годин тому +11

    വർഗീയ വികയാരാഘവൻ
    സംഗി വിജയരാഘവൻ

  • @sajijoseph8884
    @sajijoseph8884 15 годин тому +8

    Hai ഇതാണ് athhaanu ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ വിമർശനം ഇന്ന് എന്തായാലും അരുൺകുമാർ ' K' പാർട്ടി capsule ഒന്നും കഴിച്ചിട്ടില്ല വളരെ നല്ലത്

  • @RafeekKp-z3h
    @RafeekKp-z3h 8 годин тому +4

    അ അരുൺ മലയാള പത്രപ്രവർത്തനരംഗത്തെ മികച്ച മാധ്യമ പ്രവർത്തകൻ അഭിവാദ്യങ്ങൾ ശരിയായ വിലയിരുത്തൽ

  • @azeezka4031
    @azeezka4031 6 годин тому +2

    നിങ്ങൾ പറഞ്ഞത് സത്യമാണ്.... അധികാരമുള്ള വണ്ടേ വർഗീയതയാണ് അപകടം

  • @abdulnasar906
    @abdulnasar906 6 годин тому +5

    നല്ലൊരു നിരീക്ഷണമാണ്

  • @sayhanikku5299
    @sayhanikku5299 12 годин тому +5

    അരുൺ ഇത് ഇടത്തിന്റെ ശബ്ദം തന്നെ യാണ്

  • @SulaimanSulaiman-ci8cg
    @SulaimanSulaiman-ci8cg 8 годин тому +2

    Mr. Dr. അരുൺകുമാർ താങ്കളെപ്പോലുള്ള പത്രപ്രവർത്തകരുടെ മനസ്സുണ്ടല്ലോ അത് ഇവിടുത്തെ മർദ്ദിതരുടെ ശബ്ദമാണ് നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ

  • @sulaimanalath5589
    @sulaimanalath5589 7 годин тому +3

    മുൻകാല സ്റ്റേറ്റ് മെന്റുകൾ പരിശോധിച്ചാൽ (വിജയരാഘവന്റെ )അച്ചാരം എവിടെനിന്നും കൈപറ്റി ആണ് സിപിഎം നെ തകർക്കാൻ ശ്രമിക്കുന്നു പാർട്ടി തിരിച്ചറിഞ്ഞാൽ കൊള്ളാം അതെല്ലങ്കിൽ ബംഗാൾ ആവർത്തിക്കാൻ അടുത്ത ഇലക്ഷൻ തൊട്ടു കാത്തിരിക്കാം..!

  • @amal3463
    @amal3463 15 годин тому +6

    പാർട്ടിയുടെ നേതൃത്വം യുവാക്കളെ ഏൽപ്പിക്കുക,,,,,

    • @TravAndDrive
      @TravAndDrive 14 годин тому +2

      Quality ഉള്ള യുവാക്കൾ ആ പാർട്ടിയിൽ ഇല്ല

  • @zubairbaqavi
    @zubairbaqavi 8 годин тому +5

    വിജയരാഘവൻ അല്ല തികഞ്ഞ പരാജയരാഘവനാണ്.

  • @haneefahaeefa3127
    @haneefahaeefa3127 16 годин тому +7

    ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കണം അപ്പോ അറിയാം ആർക്ക് വേണ്ടിയാണ് പണി എടുക്കുന്നത് എന്ന് സിപിഎം ലെ നല്ല മതേതര ചിന്താഗതിയുള്ള നേതാക്കൾ മനസ്സിലാക്കിയാൽ നന്ന്

  • @adattilhamza3787
    @adattilhamza3787 6 годин тому +1

    Dr.arunkumar❤❤❤

  • @abdulkhader7991
    @abdulkhader7991 6 годин тому +3

    പാലക്കാടൻ ജനതക്ക് അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ

  • @manavikathakkoppam
    @manavikathakkoppam 9 годин тому +5

    വർഗീയ രാഘവൻ കുറച്ചു കാലമായി പച്ച വർഗീയതുമായി നടക്കുന്നു... വെറുതെയല്ല ഒരു തെരെഞ്ഞടുപ്പിലും തെരെഞ്ഞെടുക്കപ്പെടാത്തത്... കേരളീയ സമൂഹത്തിന് രാഘവനെ നന്നായറിയാം.

  • @hussainvkd1936
    @hussainvkd1936 2 години тому

    ഇപ്പോൾ ഇടതുപക്ഷ ഏകാധിപതി, പിണറായിവിജയനും, രാഘവനും , ജയരാജനും മോഹനനുമെല്ലാം RSS ന് വേണ്ടിയാണ് പ്രവർത്തിക്കുന്നതും ശബ്ദിക്കുന്നതും ഇവരിപ്പോൾ ഒറ്റകെട്ടാണ് CJPയായി രൂപം മാറിയത് മനസിലാവാത്തത് ചില പത്രമാധ്യമങ്ങൾക്കും പാർട്ടി അടിമകൾക്കും മാത്രമാണ് എന്തായാലും ഇത് ചർച്ചയാക്കിയ റിപ്പോർട്ടറിന് അഭിനന്ദനങ്ങൾ🎉

  • @AjayAjay-uq2qt
    @AjayAjay-uq2qt 4 години тому +1

    അരുൺ കുമാറിനൊരു ബീഗ് സല്യൂട്ട്👍👍🙏

  • @akhilkrishna4887
    @akhilkrishna4887 5 годин тому +1

    ഇത് കൊണ്ടൊന്നും നഷ്ടപെട്ട ഹിന്ദു വോട്ടുകൾ തിരിച്ചു വരില്ല വർഗ്ഗീയ രാഘവാ, ന്യൂനപക്ഷ ങ്ങൾ അകലുകയും ചെയ്തു. ഇനി ചീട്ട് കൊട്ടാരം പോലെ ആകും നമ്മൾ

  • @rafeekkv360
    @rafeekkv360 7 годин тому +4

    വർഗീയ രാഘവനും, മോഹണനും നാടിനും, രാജ്യത്തിനും ആപത്തു 🙏🏽
    പത്തു വോട്ടിന് വേണ്ടി തെണ്ടിത്തരം പറയുന്നു 😡

  • @sunilkumarmv556
    @sunilkumarmv556 7 годин тому +1

    കണക്കുകൾ നോക്കിയാൽ മലബാറിൽ പാലക്കാടിന് മുകളിൽ എല്ലാ മണ്ഡലങ്ങളിലും മുസ്ലിം ലീഗ് ഒറ്റക്ക് നിന്നാൽ ജയിക്കും. അതാണ് വിജയ രാഘവൻ പറഞ്ഞത്. അത് ശരിയാണ്. അവർക്ക് അത്രയും ശക്തി ഉണ്ട്

  • @sixthsense360
    @sixthsense360 5 годин тому +1

    പല പ്രസ്താവനകളും ഒരു വിഭാഗത്തിനെതിരാവുന്നത് സ്വാഭാവികമാണെന്ന് വിജാരിക്കാൻ ബുദ്ധിമൂട്ടുണ്ട് .
    എ. വിജയരാഘവന് മതേതര മുഖം ചാർത്തികൊടുക്കുന്നവർ ഇനി ഒരു പത്ത് വട്ടം ആലോചിക്കണം, കഷ്ട്ടം തന്നെ സഖാവേ ഇത്രയും അധഃപതിച്ചു പോയല്ലോ.

  • @C.MJACOB
    @C.MJACOB 3 години тому

    കണ്ണൂർ കോഴിക്കോട് സഖാക്കൾക്ക് ഈയിടെ ആയി മാനസിക വിഭ്രാന്തി പിടിച്ചിരിക്കുകയാണ് 😭 മാനസിക രോഗത്തിന് വേഗത്തിൽ ചികിത്സാ നേടണം 😭

  • @riyasriyas6908
    @riyasriyas6908 2 години тому

    രാഘവൻ ഉം കൂട്ടരും
    കേരളത്തെ തകർക്കും തീർച്ച
    വർഗ്ഗ യവാദികൾക്ക്
    ഉത്തേജനം കൊടുക്കുന്നു

  • @illupk8489
    @illupk8489 14 годин тому +3

    വർഗീയ രാഘവൻ കുറഞ്ഞ കാലം പാർട്ടി സെക്രട്ടറി ആയത് മുതൽ തുടങ്ങിയതാണ് പച്ചയ്ക് വർഗീയത പറയൽ

  • @moosanabdullah6902
    @moosanabdullah6902 8 годин тому +1

    വർഗ്ഗീയതയുടെ കാര്യത്തിൽ ബിജെപിയെക്കാൾ ഒരു പാട് മുന്നിലാണ് ഇന്ന് സി പി എം എന്ന കാര്യത്തിൽ സംശയം ഇല്ലാ ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും നാടിനെ നശിപ്പിക്കുക തന്നെ ചെക്കും

  • @sahidpovalor-lg5kf
    @sahidpovalor-lg5kf 4 години тому

    🎉🎉🎉🎉❤❤❤❤❤❤😊

  • @roonskarpt
    @roonskarpt 56 хвилин тому

    അരുൺ ❤❤

  • @ManojManu-ei1wy
    @ManojManu-ei1wy 5 годин тому

    വിജയരാഘവൻ പറഞ്ഞത് സത്യം ആണ് 💯 ഇതിൽ

  • @latheefabdul8705
    @latheefabdul8705 8 годин тому +1

    വർഗീയ രാഘവൻ ഒരു സ്ത്രീ വിദ്വേഷകനും കൂടിയാണെന്നാണ് സംസാരം. എന്തോ!! എങ്ങോട്ടാ ഇത്തരം നാവിന്റെ യാത്ര. ഇതൊന്നും ഒരു മനുഷ്യനും യോജിക്കാൻ കഴിയില്ല.

  • @samshupmable
    @samshupmable 15 годин тому +3

    പാവം എന്നും തോൽകാന വിധി.. മഹാ തോൽവി.. വാ അടച്ചാൽ വോട്ട് കൂടും

    • @misty.rizzer
      @misty.rizzer 15 годин тому

      ഭാവി പ്രധാനമന്ത്രി rahul ഗണ്ടി പോലെ ആണോ

  • @nasarnasar-ve8be
    @nasarnasar-ve8be 5 годин тому +1

    എന്ത് പറ്റി ഈ പാർട്ടിക്ക്

  • @But__whyE
    @But__whyE 3 години тому +1

    എനിക്ക് തോന്നുന്നത് സിപിഎമ്മിനെ പിണറായിയുടെ കാലം കഴിഞ്ഞാൽ നല്ല നേതാവില്ല പിന്നെ ബിജെപി ലയിപ്പിക്കാൻ ആണെന്നു തോന്നുന്നു അതിൻറെ മുന്നോടിയായി കണം ഇത്തരത്തിലുള്ള പ്രസ്താവനകൾ മുസ്ലിം വർഗീയത പറഞ്ഞുനടക്കുന്ന സിപിഎമ്മുകാർ പിന്നീട് തുടർന്ന് ബിജെപിയും അതുതന്നെ പറഞ്ഞു നടക്കാനും സുഖമായിരിക്കുന്നു

  • @rajeevu1395
    @rajeevu1395 15 годин тому +1

    വിജയ രാഘവൻ സത്യം പറഞ്ഞു

  • @aliakbar-o5v
    @aliakbar-o5v 5 годин тому

    വർഗീയത പറഞ്ഞു വികസനകാര്യങ്ങൾ ജനങ്ങൾ മറക്കണം ഇതാണ് ഇവന്റെ ലക്ഷ്യം

  • @aminaLyna-k3k
    @aminaLyna-k3k 4 години тому

    👍🏻

  • @indianlife1
    @indianlife1 2 години тому

    സിപിഎം രാഷ്ട്രീയ വർഗീയത അവസാനിപ്പിക്കണം

  • @safeenashareef6935
    @safeenashareef6935 6 годин тому

    👌

  • @hamzat.a2859
    @hamzat.a2859 6 годин тому

    Yes

  • @nuswanasar2390
    @nuswanasar2390 14 годин тому +1

    Opened view. Nicely said. Vijayaraghavan is not a communist people think, he is always a communalist people think. He is trying to make happy for BJP. Bcz, In 2026 BJP will decide CPM candidates list for legislative election.

  • @SalamSalam-yo2tt
    @SalamSalam-yo2tt 8 годин тому +4

    രാഘവനും മോഹനനുംcpm നെ പൊളിച്ചു കയ്യിൽ കൊടുക്കും..

  • @Madhavam3339
    @Madhavam3339 7 годин тому +1

    ഫണ്ട്‌ വന്നു ഫണ്ട്‌ വന്നു.... കുറച്ചു വെളുപ്പിച്ചു കൊടുക്കാം...

  • @davoodthekkemathath2719
    @davoodthekkemathath2719 12 годин тому +2

    CPM ന്റെ അജണ്ട വർഗീയ ധ്രുവീകരണം ഉണ്ടാക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ കഴിമോ എന്നതാണ്.

  • @ShihabmpEdachalam
    @ShihabmpEdachalam 8 годин тому

    Arun❤

  • @ShamsuPoroyil
    @ShamsuPoroyil 11 годин тому

    👍

  • @ABHIJITH_TRINITY
    @ABHIJITH_TRINITY 4 години тому

    ഭൂരിപക്ഷ വർഗീയതയും ന്യുനപക്ഷ വർഗീയതയും ഒരു നാണയത്തിന്റെ 2 വശങ്ങൾ ആണ്. അത് ഇനിയും തുറന്നു പറയാൻ ആണ് തീരുമാനം

  • @GMGOWRI5292
    @GMGOWRI5292 4 години тому

    സപ്പോർട്ട്.. വിജയ രാഘവൻ ❤❤❤

  • @majeedpulikodan5095
    @majeedpulikodan5095 4 години тому

    പരാജയ raagavan തനി. വർഗീയവാതിയാണ് പരാജയ raagavan

  • @SafiyaAbu-i3v
    @SafiyaAbu-i3v 5 годин тому

    തലക്ക് വെളിവില്ലാത്ത ഒരുപാട് ആകുകൾ സിപിഎം ലുണ്ട് അവർ എപ്പോഴും വർഗീയത്തം പറഞ്ഞു കൊണ്ടേയിരിക്കും എല്ലാ തിരഞ്ഞെടുപ്പിലും അവർ അത് കാണിക്കുന്നു

  • @Cherikandy
    @Cherikandy 15 годин тому +3

    CJP

  • @javedmuhammed8610
    @javedmuhammed8610 4 години тому

    മുതിർന്ന നേതാക്കൾ ഇദ്ദേഹത്തെ നിയന്ദ്രിക്കണം അല്ലെങ്കിൽ അണികൾ

  • @mohamedshareef3361
    @mohamedshareef3361 9 годин тому +1

    ഇന്നത്തെ പിണറായി പാർട്ടി ഭാഷ്യവും ബിജെപി സംഘ്പരിവാർ ഭാഷ്യവും ഒരുപോലൃയാണ്.ഇവരെ ഇനി തിരിച്ചറിയുക പ്രയാസം. ഇത് ബംഗാളിലേക്കുള്ള സൂചനയാണ്

  • @AbdulSalim-cm8yw
    @AbdulSalim-cm8yw 15 годин тому +2

    പിണറായി വിജയൻ കേരളത്തിന്റെ അവസാനത്തെ ഇടതുപക്ഷ മുഖ്യമന്ത്രിയായിരിക്കും കെ രാധാകൃഷ്ണൻ കേരളത്തിൽ നിന്നു പാർലമെന്റിലേക്ക് പോകുന്ന സിപിഎമ്മിന്റെ അവസാനത്തെ എംപി ആയിരിക്കും ഇനി ഒരു എംപി കേരളത്തിൽ നിന്നും സിപിഎമ്മിന് ഉണ്ടാവില്ല, സിപിഎം എന്ന പാർട്ടി അതിന്റെ ആദർശത്തിന്റെ അച്ചുതണ്ടിൽ നിന്നും അറ്റു പോയിരിക്കുന്നു.

    • @rasputin7880
      @rasputin7880 11 годин тому

      കേരളത്തിൽ ഇനിയും ഇടതു മുന്നണി അധികാരത്തിൽ വരും.പക്ഷേ ലോകസഭ എം.പി ഉണ്ടാവാൻ സാധ്യത കുറവാണ്. മുസ്ലിം ലീഗ് ഉൾപ്പെട്ടഒരുമുന്നണി കേരളത്തിൽ അടുത്ത കാലത്തൊന്നും അധികാരത്തിൽ വരില്ല .

  • @jalaludeenashik1407
    @jalaludeenashik1407 15 годин тому +2

    വിജയരാഗവൻ പക്കാ വർഗീയ വാദി

  • @yoosuf09
    @yoosuf09 15 годин тому +1

    കമ്യൂണിസം കാപ്പിറ്റലിസ്റ്റുകൾ കയ്യേറിയപ്പോൾ,യഥാർത്ഥ കമ്യൂണിസ്റ്റുകൾ മൗനത്തിൻ്റെ വാത്മീകത്തിലൊളിച്ചു?

  • @chanakyakuttappan2092
    @chanakyakuttappan2092 5 годин тому

    അരുണിന് സ്ഥിരമായുള്ളത് നാണമില്ലായ്മയാണ്. അതുകൊണ്ടാണ് കലഹരണപ്പെട്ടുപോയ ഒരുത്തന്റെ വാചകമെടുത്ത് ചർച്ചക്കിരിക്കുന്നത്.

  • @Shadow-n8c2u
    @Shadow-n8c2u 3 години тому

    പാര ജയരാഘവന്റെ കാക്കി കളസം ഇടയ്ക്കു പുറത്തേക്ക് വരുന്നു... അങ്ങനെ കണ്ടാൽ മതി... ഇതിപ്പോ സിപിഎം ഏതാ rss ഏതാ എന്ന് മനസിലാക്കാൻ പറ്റാത്ത സ്ഥിതി വിശേഷം ആയല്ലോ..

  • @surjithkalariparambil6492
    @surjithkalariparambil6492 5 годин тому

    സത്യം വിളിച്ചുപറയാൻ മനസ്സ് കാണിച്ച വിജയരാഘവന് അഭിവാദ്യങ്ങൾ..
    ബിജെപിയിലുള്ളത് ഹിന്ദുവോട്ടുകളാണെങ്കിൽ, മുസ്ലിം ലീഗിലുള്ളത് മുസ്ലിം വോട്ടുകൾ തന്നെയാണല്ലോ.. രണ്ടും വർഗ്ഗീയത തന്നെ 🙂..

  • @shanfeershavga8051
    @shanfeershavga8051 13 годин тому +1

    ഇനി 💊Capsule മായിട്ട് ഗോബിന്ദൻ്റെ ഒരു വരവുണ്ട് 😂😂 waiting.........😂😂

  • @Bestofgamingoffice
    @Bestofgamingoffice 7 годин тому

    Big salute

  • @pyb986
    @pyb986 13 годин тому +1

    Cpim ഇനി കേരളത്തിൽ വരില്ല

  • @ro_oh947
    @ro_oh947 4 години тому

    cpi-m ഇനി ചിത്രത്തിൽ ഇല്ലാതിരിക്കാനാനണ് ...
    ആ പാർട്ടിയിലെ നേതാക്കൾ ശ്രമിക്കുന്നത്......

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 4 години тому

    C,p,m,പ്രവര്‍ത്തകരുടെ നയമല്ല വിജയരാഘവന്‍ പറഞ

  • @MuhammedshabeerPv
    @MuhammedshabeerPv 15 годин тому

    Haters Vijaya raghavan kammi.. Like here.DR:Arun Kumar ❤❤❤

  • @ShajikkShajikk-gs6he
    @ShajikkShajikk-gs6he 6 годин тому +1

    സത്യം വിളിച്ചു പറഞ്ഞതിന് നിങ്ങളുടെ റിപ്പോട്ടർ പിന്നെ പുറത്ത് കണ്ടില്ല. ഇപ്പോൾ നിങ്ങളുടെ ഓന്ത് നിറം marunnapole😂

  • @aboobakarkannur2862
    @aboobakarkannur2862 4 години тому

    Dr. Arun n smurthy appreciated evaluation looks to be reverted him as a member position y Muslim Hindu Christian stamping citizens vote

  • @taffywaffer
    @taffywaffer 7 годин тому

    പരാജയ രാഘവൻ ഇയാൾ മുൻപ് കോഴിക്കോട് മത്സരിച്ചിരുന്നു ഈ വർഗ്ഗീയ വാതിയെ തിരിച്ചറിജതാണ്

  • @KuttyHassan-y2l
    @KuttyHassan-y2l 6 годин тому

    മത സൗഹാർദം കാത്തുസൂക്ഷിക്കുന്ന പ്രദേശമാണ് മലബാർ. ഇവിടേ വർഗീയത വളർത്താൻ ബിജെപി നിയോഗിച്ച വ്യക്തിയാണ് A വിജയരാഘവൻ. ആർഎസ്എസും ബിജെപിയുമയാണ് വിജയരാഘവന് അടുപ്പം. മുസ്ലിം വിഭാഗത്തെ വെറുപ്പോടെ കാണുന്ന വ്യക്തിയാണ് വിജയരാഘവൻ.

  • @shariefbenzy9173
    @shariefbenzy9173 4 години тому

    വർഗ്ഗീയ രാഘവൻ ജി

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 5 годин тому

    ഇവനാണ് ഏറ്റവും വലിയ വര്‍ഗീയ രാഘവന് ഇവന്റ partiyeyum sir തുറന്ന് കാണിക്കണം

  • @aneeshraj2843
    @aneeshraj2843 7 годин тому

    പറഞ്ഞത് സത്യം അല്ലെ

  • @Starman255
    @Starman255 3 години тому

    വർഗീയ രാഘവൻ

  • @janeestv2148
    @janeestv2148 4 години тому

    വിജയൻ, ഗോവിന്ദൻ, മോഹൻ, പിണറായി ഇവർ കേരളത്തിൽ കുഴപ്പം ഉണ്ടാക്കുന്നു,

  • @shereefabdul6007
    @shereefabdul6007 5 годин тому

    CPM ഇന്ത്യൻ മുഴുവൻ അധികാരം ഉണ്ടെങ്കിൽ എന്തായിരിക്കും രാജ്യത്തിൻ്റെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്തായിരിക്കും

  • @siddikn3077
    @siddikn3077 Годину тому

    ഞാനൊരു ഇടത് പക്ഷകരനായിരുന്നു പക്ഷെ കമ്യൂണിസ്റ്റ് പാർട്ടി മത വിരുദ്ധത പറയുന്നു പ്രത്യേകിച്ച് മുസ്ലിം വിരുദ്ധത

  • @ishaq4852
    @ishaq4852 5 годин тому

    വയനാടിലെ മുസ്ലിംകൾ മുഴുവൻ വർഗീയ വാദികളാണെന്നു ധ്വനിപ്പിക്കുന്ന സിപിഎം മുസ്ലിം വോട്ട് വേണ്ട എന്ന് പരസ്യമായി പറയണം

  • @najiahamed5028
    @najiahamed5028 5 годин тому

    അതല്ലേ UDF പറയുന്നത് CJP അവർ സംഘടനാപരമായി ഇരുപക്ഷത്താണെങ്കിലും മാനസികമായി ഐക്യപ്പെടുന്നു.

  • @hakeemabelasharjah5389
    @hakeemabelasharjah5389 7 годин тому +1

    👍👍👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abdulsalamthathoth1752
    @abdulsalamthathoth1752 14 годин тому +1

    പാലക്കാട് രാഹുൽ ജയിച്ചതുനാലാണ് വിഷമം ബി ജെ പി യാണ് ജയിക്കുന്നതെഗ്ഗിൽ സി പി എം പ്രശ്നമല്ല

  • @sajukambrath7543
    @sajukambrath7543 13 годин тому

    തീർച്ച യായും ബംഗാളും ത്രിപുരയും ആവർത്തിക്കും കേരളത്തിൽ. സിപിഎം നു എന്ത് പറ്റി എന്ന് അറിയില്ല കുറച്ചു ആയിട്ട് പാർട്ടിക് ഒരു കേട്ടുറപ് ഇല്ല.ഇങ്ങിനെ പോയ കേരളത്തോട് ഇവർ മാപ്പ് പറയേണ്ടി വരും 😢😢

  • @muhammadsafeer1408
    @muhammadsafeer1408 3 години тому

    സിപിഎം നേതാവ് എ വിജയരാഘവൻ സംസാരിക്കുന്നത് കേട്ടു.
    "വയനാട്ടിൽ രാഹുൽ ജയിച്ചില്ലേ, ആരുടെ പിന്തുണയോടെയാണ് അദ്ദേഹം ജയിച്ചത്? മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ അദ്ദേഹം ഡൽഹിയിൽ എത്തുമോ?"
    ഒരു മര്യാദയൊക്കെ വേണം സഖാവേ എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ!
    വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഈയിടെ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ടോട്ടൽ വോട്ടിന്റെ അഞ്ചിലൊന്ന് കഷ്ടിച്ച് വാങ്ങി പൊട്ടിപ്പാളീസായ മണ്ഡലത്തെ പറ്റിയാണ് വിജയരാഘവൻ സഖാവ് ഇങ്ങനെയൊക്കെ പറയുന്നത് എന്നോർക്കണം.
    അതും ഒരു തവണയല്ല, മൂന്നാമത്തെ തവണ! അതും എല്ലാകാലത്തും യുഡിഎഫിനെ ഫേവർ ചെയ്യുന്ന മണ്ഡലം!
    വിജയരാഘവന്റെ പാർട്ടിയുടെ ഒരു സിറ്റിംഗ് സീറ്റ് മറ്റൊരു കക്ഷി പിടിച്ചെടുത്തതിന്റെ വിശകലനത്തിന്റെ ഭാഗമായി ഇതൊക്കെ പറയുകയാണെങ്കിൽ അതിൽ ന്യായമുണ്ടായിരുന്നു, മാത്രമല്ല അതിൽ സത്യമുണ്ടോ എന്ന് ആലോചിച്ചു നോക്കാനുള്ള മെറിറ്റുണ്ടായിരുന്നു.
    പക്ഷേ എൽഡിഎഫിന് യാതൊരു സാധ്യതയുമില്ലാത്ത, യുഡിഎഫിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും ഉറച്ച ഒരു മണ്ഡലത്തിൽ അവർ ജയിച്ചതിന് ഇമ്മാതിരി ബ്ലാങ്കറ്റ് വർഗീയ ചാപ്പയൊക്കെ കൊടുക്കുന്നത് എവടെത്തെ രാഷ്ട്രീയമാണ്!!😛
    സർവ്വോപരി ഒരു കാര്യം കൂടി ഓർക്കണം, പ്രസ്തുത ലോകസഭാ മണ്ഡലത്തിൽ വരുന്ന 7 നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം എൽഡിഎഫിന്റെതായിരുന്നു. മാനന്തവാടിയും,തിരുവമ്പാടിയും,നിലമ്പൂരും. പി വി അൻവർ കാലു മാറിയതിനു ശേഷവും LDF ന്റെ കൈയ്യിൽ രണ്ടെണ്ണം ബാക്കിയുണ്ട്.
    ആകെ വോട്ടുകളിൽ 65 ശതമാനം വോട്ടുകൾ യുഡിഎഫിന് ലഭിച്ചിട്ടുണ്ട് എന്നതിൽ നിന്നുതന്നെ നിയമസഭയിൽ എൽഡിഎഫിന് വോട്ട് ചെയ്തവർ പോലും ലോക്സഭയിൽ പ്രിയങ്ക ക്ക് മാറി കുത്തിയിട്ടുണ്ട് എന്ന് വ്യക്തം. അങ്ങനെയെങ്കിൽ വിജയരാഘവൻ വർഗീയവാദികൾ എന്ന് വിളിച്ചവരിൽ ഇടതിന് ഏഴിൽ മൂന്ന് മണ്ഡലങ്ങൾ നേടിത്തന്ന ജനങ്ങളും വന്നേ പറ്റൂ!
    ഇതൊക്കെ എന്ത് കോപ്പാണ്! ആരെ മണ്ടന്മാരാക്കാനാണ് ഈ കണ്ണടച്ച് പാലുകുടി!
    ശുദ്ധവും വ്യക്തവുമായ ഒരു ഇടത് രാഷ്ട്രീയം കയ്യിലുള്ള പാർട്ടിയാണ് വിജയരാഘവന്റേത്. അതിലേക്ക് എല്ലാ കാലത്തും ആളുകൾ വന്നുകൊണ്ടിരുന്നത് ആ രാഷ്ട്രീയം കണ്ടിട്ടാണ്. അല്ലാതെ വിജയരാഘവൻ കാണിക്കുന്ന ചില "കുറുക്കുവഴികൾ" കണ്ടിട്ടല്ല.
    കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം മുസ്ലിം രാഷ്ട്രീയത്തെ ഇടതുപക്ഷം ഡിസ്റ്റൻസ് ചെയ്തു നിർത്തുന്നതായിരിക്കാം നല്ലത് എന്ന് നിങ്ങൾക്ക് തോന്നുണ്ടാവാം..പക്ഷേ ഡിസ്റ്റൻസ് ചെയ്യുകയെന്നാൽ ഇപ്പോൾ കാണിച്ചുകൂട്ടുന്ന ആഭാസമാണെന്ന് അംഗീകരിക്കാൻ വലിയ പാടുണ്ട്..
    ©️

  • @mahamoodkizhakke6501
    @mahamoodkizhakke6501 15 годин тому

    😀😀😀😀💯💯💯💯💯

  • @chenthamarakshank-i8v
    @chenthamarakshank-i8v 4 години тому

    Arune kalam theliyikkum...!

  • @abdujishar9894
    @abdujishar9894 3 години тому

    റിപ്പോർട്ടർ ചാനൽ പാലകാട് ആഗ്രഹിച്ചത് ഇപ്പോൾ cpim പറയുന്നു