വീഡിയോ എനിക്ക് ഇഷ്ടം ആണ് ..എന്തെന്ന് വെച്ചാൽ .. വേറെ ചില മലയാളി വ്ലോഗേഴ്‌സുണ്ട് ..ചുമ്മാ കൊറച് വീഡിയോ ഇണ്ടാകും ...പക്ഷെ ഒരു ഡീറ്റൈൽസും ഉണ്ടാവൂല്ല ..അവർക്കു അവരുടെ പ്രത്യേക താല്പര്യങ്ങ ഉണ്ട് ..ബിസിനസ്സു ഉദ്ദേശങ്ങൾ ...അതുകൊണ്ടു ഒരു കാര്യവും സത്യസന്ധമായി നമ്മളോട് ഷെയർ ചെയ്യൂല്ല .പ്രത്യേകിച്ചും താമസ വാടക , ഭക്ഷണത്തിന്റെ വില തുടങ്ങിയത് ..ഇത്തരം ഇൻഫോർമേഷൻ യാത്രകളെ ഇഷ്ടപെടുന്ന ആളുകൾക്ക് ...യാത്രകൾ പ്ലാൻ ചെയ്യാൻ ഒക്കെ ഒരുപാടു ഉപകാരപ്പെടും .എല്ലാവരു ലക്ഷങ്ങൾപോക്കെറ്റിൽഇട്ടുയാത്രചെയ്യാൻഉള്ളസൗകര്യം ഉള്ളവരായിരിക്കില്ലല്ലോ .നിങ്ങൾ ഈ സത്യസന്ധത തുടരുക .. .. എല്ലാ നന്മകളും നേരുന്നു
സുധി ചേട്ടാ...ഇന്നത്തെ വീഡിയോ എന്നെ വല്ലാതങ്ങ് ആകർഷിച്ചു 😀...പച്ച പിടിച്ചു കിടക്കുന്ന തേയില തോട്ടവും, റബ്ബറും, കൃഷിയിടം എല്ലാം എന്ത് രസം....പിന്നെ അവരുടെ വീട്, നല്ല സ്നേഹമുള്ള ആളുകൾ...അങ്ങനെ ഊദ് മരവും കണ്ടു. സുധി ചേട്ടാ വരുമ്പോൾ കുറച്ച് ഊദ് കൊണ്ടുവരണേ 😀...🙏🙏🙏രണ്ട് പേർക്കും സ്നേഹം മാത്രം.
ഞാൻ എന്റെ കുട്ടിക്കാലത്തേ യ്ക്ക് പോയി. എന്റെ കുടുംബത്തിൽ എത്തിയ പ്രതീതി. ഞാൻ ഈ വീഡിയോ കാണുകയല്ല സുധിയുടെ കൂടെ വന്ന് കാഴ്ചകൾ കാണുകയാണ് അത്രയ്ക്കും മനോഹരമായ കാഴ്ചകൾ . ഇത്താത്ത റബ്ബറിന്റെ അടുത്തു പോയി നില്ക്കുന്നതു കണ്ടപ്പോൾ ഞാൻ പഴയ കാലത്തിലേക്ക് പോയി. ഇത്താത്തയുടെ പേര് ഓർമ്മയിൽ വരാത്തതു കൊണ്ടാണ് ഞാൻ ഇത്താത്ത ( സുധിയുടെ ) എന്ന് പറയുന്നത്. കാഴ്ചകൾ അതീവ സുന്ദരം . ഇതുപോലെ ഉള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ രണ്ടു പേർക്കും❤️❤️❤️
നമ്മുടെ നാട്ടിൽ കുറേ മുമ്പ് ഉണ്ടായിരുന്നു പുളി വെണ്ട കായ് എന്നാണ് ഇതിന്റെ പേര് അച്ചാറിടാം പിന്നെ കറിയിലും ഇടാറുണ്ടായിരുന്നു ഇപ്പോൾ ഇത് നമ്മുടെ നാട്ടിൽ ഇല്ല
Thank you for visiting Assam hope you had a great trip however I like your kerela I have been there twice I went to Kochi in places like Lulu mall I went to Alleppey I spent a night at a house boat I bought lake pomfret from Alleppey fish market during my stay at house boat I went to Munnar I visited the chocolate farm spice garden and the ayurvedic garden too I bought some chocolates some spices and ayuvedic medicines I went to Tiruvananthapuram I visited Sabrimala temple kovlam beach Remarks:Kerela is a very beautiful state I specially loved Alleppey Munnar is also nice but on that day due to some depression I was sad at Munnar
ഫ്രീകിയുടെയും ഇന്നലത്തെ വീഡിയോ സുധിയുടെയും same video🤣🤣😘🌹 എന്തായാലും പോളിക്ക് ..ഞാൻ എപ്പോഴും രണ്ടു് പേരുടെയും vidios കാണാറുണ്ട് but comment first time 😃
ഇന്നത്തെ കാഴ്ചകൾ അതി മനോഹരമായിരുന്നു. അവിടുത്തെ കൃഷികൾ കണ്ടിട്ടു അവിടങ്ങാനു പോയി താമസിക്കാൻ നല്ല സ്ഥലമാണ് എന്നു തോന്നുന്നു എങ്കിലും അവിടുത്തേ ഭാഷ മായാണ് ഒരു പ്രശ്നം. നന്നായിട്ടുണ്ട് തുടരുക...
hai Sudhi bro and freaky🙏ആസ്സാമിലും നമ്മുടെ കേരളംപോലുള്ള മനോഹരമായ ഗ്രാമം കാണിച്ചതിന് ഒരു പാട് നന്ദി 🙏❤️❤️🙏തീർച്ചയായും കേരളത്തിലെ കൃഷിയുo പാടങ്ങളും അതുപോലെതന്നെ പൊളിച്ചു 👌👌👌👌♥️♥️♥️thanks Sudhi bro ❤️❤️❤️❤️❤️❤️
In Kerala Tee plantations are in Hirange Area especially in mountain region,but in Assam it is in plane land that is why all plants comes together in one place rubber, paddy, tee, etc..
കാഴ്ചകൾ മനോഹരം. നമ്മുടെ നാടും ആസാമും ഒരേ പോലെ തന്നെ. കൃഷി പാടവും പശുവും തെങ്ങ് . കവുങ്ങ്, വാഴ, വേപ്പിലെ അങ്ങിനെ പലതും . അടിപൊളി . ആസാമിലെ കാഴ്ചകൾ ഇനിയും വരട്ടെ. സ്നേഹം മാത്രം
സുധി വയനാട്ടിൽ ഉൾഗ്രാമത്തിൽ മുളയും മണ്ണും ഉപയോഗിച്ചു നിർമ്മിക്കുന്ന വീടുകൾ ഉണ്ട് എന്റെ ചെറുപ്പത്തിലേ വീട് ഇതുപോലത്തെ ആയിരുന്നു ഇപ്പോൾ കാട്ടികുളം തോൽപെട്ടി കാട്ടിന്റെ ഉള്ളിൽ ഇതുപോലത്തെ വീട് കാണാൻ പറ്റും
dear sudhi and Freaky both are showing same views in a particular area. Assma is like kerala. Every thing available there also. So no wonder. But interesting scenes. as geographical similarity. Any way dont stay more there and go to interesting areas. Hope for the best.
Hai, thanks for very interesting visuals, especially Iam very much interested in Assam's village visuals,because they are producing everything other than sugar and salt. Thanks so much 🙏❤️🙏
One bheega is 27000 square feet or nearly 62 cents
🥰🥰❤️
11 feet 1 karta,1 biga 20 katta
ഇതു പോലുള്ള ഗ്രാമ കാഴ്ചകൾ എത്ര കണ്ടാലും മതിയാവില്ല സുധി , നമ്മു ടെ നാട്ടിൽ അന്യം നിന്നു പോയ സസ്യങ്ങൾ വരെ അവിടെ കണ്ടു.
വീഡിയോ എനിക്ക് ഇഷ്ടം ആണ് ..എന്തെന്ന് വെച്ചാൽ .. വേറെ ചില മലയാളി വ്ലോഗേഴ്‌സുണ്ട് ..ചുമ്മാ കൊറച് വീഡിയോ ഇണ്ടാകും ...പക്ഷെ ഒരു ഡീറ്റൈൽസും ഉണ്ടാവൂല്ല ..അവർക്കു അവരുടെ പ്രത്യേക താല്പര്യങ്ങ ഉണ്ട് ..ബിസിനസ്സു ഉദ്ദേശങ്ങൾ ...അതുകൊണ്ടു ഒരു കാര്യവും സത്യസന്ധമായി നമ്മളോട് ഷെയർ ചെയ്യൂല്ല .പ്രത്യേകിച്ചും താമസ വാടക , ഭക്ഷണത്തിന്റെ വില തുടങ്ങിയത് ..ഇത്തരം ഇൻഫോർമേഷൻ യാത്രകളെ ഇഷ്ടപെടുന്ന ആളുകൾക്ക് ...യാത്രകൾ പ്ലാൻ ചെയ്യാൻ ഒക്കെ ഒരുപാടു ഉപകാരപ്പെടും .എല്ലാവരു ലക്ഷങ്ങൾപോക്കെറ്റിൽഇട്ടുയാത്രചെയ്യാൻഉള്ളസൗകര്യം
ഉള്ളവരായിരിക്കില്ലല്ലോ .നിങ്ങൾ ഈ സത്യസന്ധത തുടരുക .. ..
എല്ലാ നന്മകളും നേരുന്നു
വയലും വീടും മ്യൂസിക്ക് കേട്ടപ്പൊ പണ്ട് കാലം ഓർമ്മ വന്നു നൊസ്റ്റാൾജിയ
🥰🥰🥰❤️
സുധി ചേട്ടാ...ഇന്നത്തെ വീഡിയോ എന്നെ വല്ലാതങ്ങ് ആകർഷിച്ചു 😀...പച്ച പിടിച്ചു കിടക്കുന്ന തേയില തോട്ടവും, റബ്ബറും, കൃഷിയിടം എല്ലാം എന്ത് രസം....പിന്നെ അവരുടെ വീട്, നല്ല സ്നേഹമുള്ള ആളുകൾ...അങ്ങനെ ഊദ് മരവും കണ്ടു. സുധി ചേട്ടാ വരുമ്പോൾ കുറച്ച് ഊദ് കൊണ്ടുവരണേ 😀...🙏🙏🙏രണ്ട് പേർക്കും സ്നേഹം മാത്രം.
കൊണ്ട് വരാം
ഒത്തിരി. വർഷം. പിന്നിലേക്ക്. നടത്തി...... ആരാണെന്നോ.???.. ആ. ചുവന്ന. പുളി...👌👌👌👌👌. അമ്മച്ചിയുടെ. വത്രവും. കൊയ്ത്തു. കഴിഞ്ഞ. പാടവും. കന്ന് കുട്ടികളും. ആട്ടിൻകുട്ടികളും. ഒക്കെചേർന്നു. തനി. കേരളം. തന്നെ.. വീഡിയോ. സൂപ്പർ. 👌👌👌👌👌👌👌👍👍👍🙏❤❤❤❤❤മാത്രം. ❤❤❤സുധി. എറണാകുളം.
nostalgia ❤️🥰🥰 അതൊരു സുഖമുള്ള കാര്യം തന്നെയാണ്
ഞാൻ എന്റെ കുട്ടിക്കാലത്തേ യ്ക്ക് പോയി. എന്റെ കുടുംബത്തിൽ എത്തിയ പ്രതീതി. ഞാൻ ഈ വീഡിയോ കാണുകയല്ല സുധിയുടെ കൂടെ വന്ന് കാഴ്ചകൾ കാണുകയാണ് അത്രയ്ക്കും മനോഹരമായ കാഴ്ചകൾ . ഇത്താത്ത റബ്ബറിന്റെ അടുത്തു പോയി നില്ക്കുന്നതു കണ്ടപ്പോൾ ഞാൻ പഴയ കാലത്തിലേക്ക് പോയി. ഇത്താത്തയുടെ പേര് ഓർമ്മയിൽ വരാത്തതു കൊണ്ടാണ് ഞാൻ ഇത്താത്ത ( സുധിയുടെ ) എന്ന് പറയുന്നത്. കാഴ്ചകൾ അതീവ സുന്ദരം . ഇതുപോലെ ഉള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ രണ്ടു പേർക്കും❤️❤️❤️
ഒരുപാട് സ്നേഹം ഈ പിന്തുണയ്ക്ക്
നമ്മുടെ നാട്ടിൽ കുറേ മുമ്പ് ഉണ്ടായിരുന്നു പുളി വെണ്ട കായ് എന്നാണ് ഇതിന്റെ പേര് അച്ചാറിടാം പിന്നെ കറിയിലും ഇടാറുണ്ടായിരുന്നു ഇപ്പോൾ ഇത് നമ്മുടെ നാട്ടിൽ ഇല്ല
കട്ടപ്പനയിൽ റബറും തേയിലയും ഒന്നിച്ചു കൃഷി ഉണ്ട്
സഹോയുടെ വീഡിയോകളിൽ എനിക്ക് അന്നും ഇന്നും ഏറ്റവും ഇഷ്ടം ആയത് ആസ്സാമിലെ ഗ്രാമീണ കാഴ്ചകൾ ആണ് ❤
നൊസ്റ്റാൾജിയ 😍അത് പുളിവെണ്ടയല്ലേ സുധി....
റബറും, തേയില യും ഒരുമിച്ച് കൃഷി ചെയ്യുന്ന സ്ഥലം,. ഇടുക്കി ജില്ലയിലെ, പാമ്പാടുമ്പാറ, പഞ്ചായത്തിലെ, ചില, സ്ഥലങ്ങൾ
Thank you for visiting Assam hope you had a great trip however I like your kerela I have been there twice
I went to Kochi in places like Lulu mall
I went to Alleppey I spent a night at a house boat I bought lake pomfret from Alleppey fish market during my stay at house boat
I went to Munnar I visited the chocolate farm spice garden and the ayurvedic garden too I bought some chocolates some spices and ayuvedic medicines
I went to Tiruvananthapuram I visited Sabrimala temple kovlam beach
Remarks:Kerela is a very beautiful state I specially loved Alleppey Munnar is also nice but on that day due to some depression I was sad at Munnar
Thank you ♥️
🙏🇮🇳🚩സത്യം❤️വയനാട്ടിൽ പോയത് പോലെ തന്നെയുണ്ട്👍👌🚩🚩🚩🚩🚩🚩🚩
എത്ര മനോഹര ഗ്രാമം, എന്തെല്ലാം കൃഷികൾ താങ്ക് യൂസുധീ
thank you
വീഡിയോ ഇഷ്ടമായി.നല്ല ഭംഗിയുള്ള ഗ്രാമം.
ഒരുപാട് സ്നേഹം
ഫ്രീകിയുടെയും ഇന്നലത്തെ വീഡിയോ സുധിയുടെയും same video🤣🤣😘🌹 എന്തായാലും പോളിക്ക് ..ഞാൻ എപ്പോഴും രണ്ടു് പേരുടെയും vidios കാണാറുണ്ട് but comment first time 😃
ഇന്നത്തെ കാഴ്ചകൾ അതി മനോഹരമായിരുന്നു. അവിടുത്തെ കൃഷികൾ കണ്ടിട്ടു അവിടങ്ങാനു പോയി താമസിക്കാൻ നല്ല സ്ഥലമാണ് എന്നു തോന്നുന്നു എങ്കിലും അവിടുത്തേ ഭാഷ മായാണ് ഒരു പ്രശ്നം. നന്നായിട്ടുണ്ട് തുടരുക...
പച്ച പട്ടു പുതുച്ച ആസാം ഗ്രാമ സുന്ദരിയെ കണ്ടപ്പോൾ മനസ്സറിയാതെ പറഞ്ഞു പോയി ഇതെൻ കര ളായ കേരളമല്ലെ.♥. സ്നേഹം മാത്രം.🌹
hai Sudhi bro and freaky🙏ആസ്സാമിലും നമ്മുടെ കേരളംപോലുള്ള മനോഹരമായ ഗ്രാമം കാണിച്ചതിന് ഒരു പാട് നന്ദി 🙏❤️❤️🙏തീർച്ചയായും കേരളത്തിലെ കൃഷിയുo പാടങ്ങളും അതുപോലെതന്നെ പൊളിച്ചു 👌👌👌👌♥️♥️♥️thanks Sudhi bro ❤️❤️❤️❤️❤️❤️
ഒരുപാട് സ്നേഹം
@@BACKPACKERSUDHI thanks sudhi bro ❤️🙏🙏❤️❤️
സുധി 😍 ചങ്ക് 😍
In Kerala Tee plantations are in Hirange Area especially in mountain region,but in Assam it is in plane land that is why all plants comes together in one place rubber, paddy, tee, etc..
🥰🥰❤️
Enthu rasamaa Sudhi.. Lovely place... really nostalgic... thank you
ഹായ് സുധീ സുഖം തന്നെ അല്ലെ പുതിയ വീഡിയോ ഓരോന്നിനും കാത്തിരിക്കുന്നു
സുഖം
5:51 beempuli mangaloril njangal parayunnad
നമ്മൾ മരങ്ങൾ🌲🌳🌴 മുറിച്ചു കോൺക്രീറ്റ് കെട്ടിടം🏢 പണിയുന്നു, അവർ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു.
ഗാരമ കാഴ്ചകൾ നന്നായിട്ടുണ്ട് നമ്മുടെ നാടു പോലെ ഇതു പോലത്തെ നല്ല കാഴ്ചകൾ ഇതി യുവരട്ടെ
18(4) /s1, 100¡🌾
സുധി ഞാൻ നിങ്ങളുടെ പഴയ വീഡിയോസ് കാണുകആയിരുന്നു ഇന്ന് കുറേനേരം ഓമനിയും സിംഹവും ഒക്കെ പൊളി....... 👍
നമ്മളുടെ ഇവിടെ മത്തിപ്പുളി എന്നാണ് പറയാറ്
ആണല്ലേ
കാഴ്ചകൾ മനോഹരം. നമ്മുടെ നാടും ആസാമും ഒരേ പോലെ തന്നെ. കൃഷി പാടവും പശുവും തെങ്ങ് . കവുങ്ങ്, വാഴ, വേപ്പിലെ അങ്ങിനെ പലതും . അടിപൊളി . ആസാമിലെ കാഴ്ചകൾ ഇനിയും വരട്ടെ. സ്നേഹം മാത്രം
ഒരുപാട് സന്തോഷം
അവരുടെ വീടും പരിസരവും കണ്ടാൽ തനി കേരളത്തിലെ ഒരു ഗ്രാമം പോലെ തന്നെയാ സൂപ്പർ 👍❤
അതേ
അത് പുളി വെണ്ട ആണ്...... Sudan Rose എന്നും പറയും...... നമ്മുടെ നാട്ടിലും ഉണ്ട് ധാരാളം....
അതാണ് പുളിവെണ്ട
മത്തിപുളി എന്നാണ് അതിന്റെ പേര്
Hai sudhi bai super rrrr.. Nostalgia.....
വയലും വീടും കിക്ക് ആവുന്നുണ്ട്ട്ടോ പിന്നെ ഡെയ്‌ലി അപ്ടേഷൻ ഇല്ലാത്തത് കൊണ്ടുള്ള വിഷമം മാത്രമേയുള്ളൂ സ്നേഹം മാത്രം ജയ്ഹിന്ദ് 👌👌👌👌👌💐💐💐💐💐💐💐
content ഒരുപാട് ഉള്ള സമയം തീർച്ചയായും വിഡിയോകൾ തുടർച്ചയായി വരും
Thanks for coming in Assam bro it's my place
ഗ്രാമകാഴ്ചകളാണ് എനിക്കിഷ്ട൦
എനിക്കും
Ithu nammude mathippuliya Sudhi
വെരി ഗുഡ് സുധി
ദീദി,,,,ചായ ഇടുന്നത് കണ്ടപ്പോൾ... ങ്ങേ.. നിങ്ങൾ കേരളത്തിൽ എത്തിയോ എന്ന് അതിശയിച്ചു പോയി.... നല്ല കായ്ച്ചകൾ... ❤❤❤👍🏻👍🏻👍🏻.
ആസ്സാം ഊദിന് പ്രസിദ്ധമാണ്. അഷ്റഫ് എക്സൽ വീഡിയോ ചെയ്തിരുന്നു.
ഇതാണ് മത്തി പുളി
Hai Nalla Rasamulla. Kaazhchakalaayirunnu. 🙋🙋🙋🙋🎸🎸🎸
1 Hector is 247 cents, Rs-250000/- for 1/4 Hector. so for 1 cent is Rs- 4050/-
11:11 1BHEEGA 61:78 cents
Rubber ഇല തിന്ന് ആടിന്റെ പാല് ഒട്ടും.. അതിനാണ് ഒട്ടു പാൽ എന്ന് പറയുന്നേ 😄
നന്നായിട്ടുണ്ട് വീഡിയോ പറയാന്‍ വാക്കുകളില്ല. വളരുക വളർത്തുക ഭാവുകങ്ങൾ
ഒരുപാട് സ്നേഹം
ഇഷ്ടം
Arunachal sparrow യുടെ കട്ട സപ്പോർട്ട് 👍👍👍👍
🥰🥰
സുധി വയനാട്ടിൽ ഉൾഗ്രാമത്തിൽ മുളയും മണ്ണും ഉപയോഗിച്ചു നിർമ്മിക്കുന്ന വീടുകൾ ഉണ്ട് എന്റെ ചെറുപ്പത്തിലേ വീട് ഇതുപോലത്തെ ആയിരുന്നു ഇപ്പോൾ കാട്ടികുളം തോൽപെട്ടി കാട്ടിന്റെ ഉള്ളിൽ ഇതുപോലത്തെ വീട് കാണാൻ പറ്റും
നാട്ടിൽ വന്നിട്ട് പോകണം അവിടൊക്കെ
കണ്ടിട്ട് കൊതിയാകുന്നു.
🥰❤️
ഹായ് sudhi പുതിയ കാഴ്ച്ചകൾക്കായ് കാത്തിരിക്കുന്നു സ്നേഹം മാത്രം 🥰🥰🥰
ഇന്നത്തെ വീഡിയോ ഭംഗി ഉണ്ടോ
@@BACKPACKERSUDHI ഉണ്ട് 👌👌👌👌
61.78 സെന്റ് = 1 ബീഗ.4 ബീഗ =1 ഹെക്ടർ( ഏകദേശം )
🙋♂️👍👍❤❤നല്ല വീഡിയോ ആയിരുന്നു സുധി 👌👌
thank you ❤️
വയലും വീടും BGM Nostalgia 💞💞😘💞💞💞💞
One BIGHA is 27000 Sq Ft 1.67 Acre
dear sudhi and Freaky both are showing same views in a particular area. Assma is like kerala. Every thing available there also. So no wonder. But interesting scenes. as geographical similarity. Any way dont stay more there and go to interesting areas. Hope for the best.
thank you ❤️
@@BACKPACKERSUDHI love love and again love. It will spread.
വളരെ നന്നായി... സുധി ഒരു ഊദ് ൻ്റെ തൈ vangane..😃😃👏👏👏❣️❣️❣️❣️
വാങ്ങാം
ഇതിന്റെ പേര് പത്തനംതിട്ട ജില്ലയിൽ മത്തിപ്പുളി എന്നാണ് പറയുന്നത്.
മത്തി പുളി
Hai, thanks for very interesting visuals, especially Iam very much interested in Assam's village visuals,because they are producing everything other than sugar and salt. Thanks so much 🙏❤️🙏
thank you so much for your support
Assamfullnadannukandathupole
Haisudhi
മനോഹരമായ ഗ്രാമം 🥰🥰🥰
കേരളത്തിൽ ഇപ്പോൾ കാണാനില്ലാത്ത മത്തി പുളി മുതലുള്ള പച്ചക്കറി ഉണ്ടല്ലോ ?
സുധി ആസ്സാമിൽ അർമാ തിക്കതന്നല്ലേ... 👍
Very nice video bro
1 bigha = 0.6198 Acre
thank you
നാലു ബിഗാ ഒരേക്കറാണെങ്കിൽ, ഒരു ബിഗാ ഇരുപത്തഞ്ചു സെന്റു വരും അതിന് രണ്ടര ലക്ഷം. അപ്പൊ സെന്റിന് 10000/- വരും
🥰🥰❤️
അടുക്കള സുധിക്ക് ഒരു വീക്നെസ് ആണ്
അത് പിന്നേ 😁
Super Thanku
thank you
ചെമ്മീൻ പുളി
സുധി നിങ്ങൾ കാണിച്ച ആ പുളിക് നമ്മുടെ നാട്ടിൽ മത്തിപ്പുളി എന്നാണ് പറയുന്നത്
ഒരു തോലനല്ല ഊതിൻ്റെ ഓയിലിന് 2 ലക്ഷം രൂപ വിലയുണ്ട്..ഒരു തോല 1/4 ഔൺസ് ഉണ്ടാകില്ല
ഇന്നത്തെ വീഡിയോ സൂപ്പർ സുധി ബ്രോ ❤❤❤❤❤
thank you ❤️
Good documentary video of village life.
WOW SUPER ❤️
Sarikkum cinemayilokke kanunna pole sakala krishiyum oru sthalathu
അതേ
സുധീ കേരളത്തിലേക്ക് തിരിച്ച് പോന്നോ Ride നിർത്തിയൊ ? കേരളം പോലെ തോന്നുന്നു.
Nice super sudhi bro 👍👍👍
Ithrayum nal kandathil vachu Enttavum Soooooper Poli 👌👌👌👌👌👏👏👏👏👏🙏🙏🙏💕🇮🇳🇮🇳
❤️🥰🥰
കേരളം ആസ്സാമിൽ
പുത്തൻ പുതിയ കാഴ്ചകൾ👌👌👌
thank you
നാല് ബീഗ എന്ന് പറഞ്ഞാൽ ഒരു ഹെക്ടറാണ് , .
thank you
ഞങ്ങളുടെ നാട്ടിൽ മീൻ പുളി എന്നു പറയും
Thani കേരളം തന്നെ,,👍👍👍🥰🥰🥰
സ്നേഹം മാത്രേ ഉള്ളൂ 😄😍😍😍😍😍😍
ഉള്ളൂ 😁
Welcome back again Nishad saudi
welcome back again 😁
അടിപൊളി 😍🌹 😍
വളരെ മനോഹരം 👍👍👍
🥰❤️
Your vedeos very super smile very super north east vlogs very super
thank you
നല്ല കാഴ്ചകൾ
thank you ❤️
Very good
Marvelous 👌
Nice.,
Today's video othiri ishtam ayi, kppllathe kumbalam 🤣🤣🤣🤣, snehhamm mathram
😍😍😍....
🥰
സൂപ്പർ 👍
🥰❤️❤️
സുധി വയനാട്ടിൽ വന്നാൽ റബ്ബറും തേയിലയും കാണാൻ പറ്റും
വരും കാണും 🥰❤️
പുതിയ കാഴ്ചകൾ വരട്ടെ ബ്രോ! സ്നേഹം മാത്രം 🥰🥰🥰
thank you ❤️
Polichuuuaaaiiii 🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉
❤️🥰🥰