പെണ്ണുങ്ങൾ കൂടി ആകെ ബഹളമായി | നിശാ ക്യാമ്പിംഗ് ബംഗാൾ ഗ്രാമം EP 260 | Night Camping In Bangal Village

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 202

  • @arunachalsparrow
    @arunachalsparrow 2 роки тому +8

    ഫസ്റ്റ് 😄സുധി ബ്രോ 🙏

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 роки тому

      🥰

    • @rktradersrk8344
      @rktradersrk8344 2 роки тому +1

      @@BACKPACKERSUDHI internet problem. Sorry. I could not complete. U may call me my number is given.

    • @joykutty5638
      @joykutty5638 2 роки тому +2

      എവിടെങ്കിലും കറങ്ങാൻ പോയി ടെൻറ്റടിച്ച് കിടക്കാൻ പറ സുധി. അല്ലാതെ സ്വന്തം പറമ്പിൽ ടെൻറ്റടിച്ചു കിടക്കാൻ പറയാതെ.
      ടെൻറ്റു മേടിച്ച് സ്വന്തം പറമ്പിൽ ടെൻറ്റടിച്ചു കിടന്നാൽ നാട്ടുകാരും, വീട്ടുകാരും ചേർന്ന് പിറ്റേദിവസം ഊളംപാറയിൽ കൊണ്ടുപോയി കറൻറടിപ്പിച്ചിടും. ഊളംപാറയിൽ കിളിപോയി കിടക്കേണ്ടിയ വരും.
      ഈ വ്ളോഗ് അടിപൊളിയായിരുന്നു. Best wishes.

  • @jayanjayantv9137
    @jayanjayantv9137 2 роки тому +25

    യാത്ര ചെയ്യാൻ കഴിവില്ലാത്ത ഞങ്ങൾക്കുവേണ്ടി ഈശ്വരൻ നീ യോഗിച്ച് ഒരാളാണു നിങ്ങൾ.. നിങ്ങളുടെ കണ്ണുകളിലൂടെയാണ് ഞങ്ങളുടെ വീക്ഷണം നല്ലത് കാണുക നല്ലത് കേൾക്കുക നല്ലതു വരട്ടെ...

  • @sasidharannair3755
    @sasidharannair3755 2 роки тому +8

    സുധിയേ, കഴിഞ്ഞതിനേ പറ്റി പറഞ്ഞതൊക്കെ എല്ലാവർക്കും മനസ്സിലാകും. കഴിയുന്നത്ര ഗ്രാമപ്രദേശങ്ങളിലേക്ക് ഇനിയും പോകണം. കൂടെയുണ്ട്.

  • @bjjoynavlog2228
    @bjjoynavlog2228 2 роки тому +9

    സുധി ആകെ positive energy ആയല്ലോ... പുതിയ വീഡിയോസ് കാത്തിരിക്കുന്നു... നല്ല ആൾകാർ... നമ്മുക്ക് ഇതൊന്നും പറ്റില്ലല്ലോ

  • @PeterMDavid
    @PeterMDavid 2 роки тому +7

    ഇന്നത്തെ കുക്കിംഗ്‌ ക്യാമ്പിങ് ഒക്കെ ഇന്റെരെസ്റ്റിംഗ് ആയിരുന്നു 👌👌🙏🏻ഒരു ട്രാവലറിന്റെ രീതിയിൽ വന്നു ❤❤❤👌

  • @ambikakurup5825
    @ambikakurup5825 2 роки тому +21

    ഒരു നല്ല തീരുമാനം എടുക്കണo പുറകോട്ടുപോകരുത് മുന്നോട്ടുതന്നെ പോകുക അല്ലാവരും കൂടെയുണ്ടാകും 👍👍👍സ്നേഹം മാത്രം 🥰🥰🥰

  • @pavithrammedia5150
    @pavithrammedia5150 2 роки тому +6

    ഇപ്പോഴാണു് പഴയ സുധിയിലേക്ക് തിരിച്ചു വന്നതും ശരിക്കും on ആയതും super bro,,കാത്തിരിക്കുന്നു പുതിയ കാഴ്ചകൾക്കു വേണ്ടി,,

  • @shefinbasheer65
    @shefinbasheer65 2 роки тому +7

    ഇപ്പോൾ ആണ് പഴയ സുധിയിലേക്ക് തിരിച്ചു വന്നത് 👍🏿👍🏿👍🏿സ്നേഹം മാത്രം ❤❤❤❤

  • @inchikaattilvaasu7401
    @inchikaattilvaasu7401 2 роки тому +2

    Odishayil ജിജാപുർ ഡിസ്ട്രിക്ടിൽ ബദരി നാരയാണ് ബദരിയെ കാണണം ലങ്കുർ കുരങ്ങുകളെ കുറിച്ച് ഒരു എപ്പിസോഡ് എടുക്കു

  • @jileshjile1564
    @jileshjile1564 2 роки тому +11

    ഒരു ഐഡിയ ഇല്ലാതെ മുന്നോട്ട് പോയി ഞങ്ങൾക്കു പുതു പുത്തൻ കാഴ്ചകൾ തരുന്ന സുധി ബ്രോ ❤❤❤👍❤❤❤

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 2 роки тому +14

    ഏറ്റവും നല്ല തീരുമാനമാണ് സുധി മുൻപ് എടുത്തതു.കൂടെ ഒരാളുണ്ടെങ്കിൽ പ്രത്യേകിച്ച് ഒരു പെൺകുട്ടി കൂടെയുണ്ടെങ്കിൽ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം 👍അതാസുധി ചെയ്തത് 🥰👍👍👍👍👌❣️❣️

  • @PradeepKumar-sf2yx
    @PradeepKumar-sf2yx 2 роки тому +4

    ധൈര്യമായി മുന്നോട്ട് പോവുക.
    ഞങ്ങൾ കൂടെയുണ്ട്.
    സ്നേഹം മാത്രം

  • @shabnasiraj6932
    @shabnasiraj6932 2 роки тому +3

    സുധി മുന്നോട്ടു തന്നെ പോകൂ.... യാത്രയെ ഒത്തിരി സ്നേഹിക്കുന്ന ഞങ്ങൾ സുധിയുടെ കൂടെ ഉണ്ട്... ഞങ്ങളുടെ പ്രാർത്ഥനയും... സ്നേഹം മാത്രം... 😍😍

  • @sudhia4643
    @sudhia4643 2 роки тому +2

    സുധിമോനെ. ഞങ്ങൾ. നിന്നെ. വിസ്വാസിക്കുന്ന. പോലെ. നിനക്ക്. ഞങ്ങളെയും. വിശ്വാസിക്കാം കൂടെത്തന്നെയുണ്ട്. ഞങ്ങൾ.. ❤❤❤❤മാത്രം. സുധി. എറണാകുളം.

  • @chithrabhanu1013
    @chithrabhanu1013 2 роки тому

    അടിപൊളി ക്യാമ്പിങ്ങ് വീഡിയോ സൂപ്പർ sudhi bro 👍👍👍

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 роки тому +4

    Kolkata city of joy💜💜💜
    നീറ്റ് and ക്ലീൻ ആണെല്ലോ കൊൽക്കത്ത സിറ്റി 😲😲😲

  • @babubhai-kl5ce
    @babubhai-kl5ce 2 роки тому

    ഹയ് സുധി സൂപ്പര്‍ കിടു കികിടൂ മച്ചാൻ അടിപൊളി 👍 👍 👍 👍 👍 ✌

  • @noormohammed4075
    @noormohammed4075 2 роки тому +2

    വളരെ നല്ല കാഴ്ച്ചകൾ. ബംഗാളികൾ നല്ലവരോ ചീ ത്തയോ എന്ന് വിലയിരുത്തുക.. I think most of them are nice.

  • @suchithrarani1261
    @suchithrarani1261 2 роки тому +8

    ഇനി കുറച്ചു കാല൦ ഒറ്റക്ക് യാത്ര ചെയ്യു ഗ്രാമകാഴ്ച്ചക& മതി

  • @natasha20092009123
    @natasha20092009123 2 роки тому +1

    ഇന്നത്തെ കാഴ്ചകൾ കൗതുകകരമായിരുന്നു. ഒറ്റയ്ക്ക് ഇരുന്ന് ഭക്ഷണം പാകം ചെയ്യുന്ന സുധി ബ്രോ. ♥️♥️❤❤❤

  • @rafeekmoosa5871
    @rafeekmoosa5871 2 роки тому +2

    ഒറ്റക്ക് യാത്ര തുടങ്ങിയതിൽ സന്ദോഷം... ഇനി കലക്കും ട്ടാ...💞

  • @hemarajn1676
    @hemarajn1676 2 роки тому

    Adversity also offers opportunity. താമസ സൌകര്യം കിട്ടാതെ കുറച്ചു ബുദ്ധിമുട്ടുകൾ അനുഭവിച്ചെങ്കിലും അവസാനം ക്യാമ്പ് ചെയ്യാൻ പറ്റി , കുറെക്കൂടി മികച്ച രീതിയിൽ വീഡിയോ എടുക്കാൻ പറ്റുകയും ചെയ്തു. നന്ദി സുധീ.

  • @sureshthiruvabadi1410
    @sureshthiruvabadi1410 2 роки тому +2

    പ്രിയ സുധി ഞാൻ ഫോൺ റീചാർജ്ജ് ചെയ്യുന്നത് മലയാളം സിനിമ കാണാൻ വേണ്ടി മാത്രമായിരുന്നു ഇപ്പോൾ സിനിമയൊന്നും കാണാൻ അത്ര താത്പര്യം കാണാറില്ല കാരണം നീങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയ മുതൽ ഞാനും നിങ്ങളുടെ കൂടെയാത്രയിലായി. നിങ്ങൾക്ക് പുതിയ പുതിയ കാഴ്ചകളുടെ കൂടെ അവിടെയുള്ള ജീവിത സാഹചരുങ്ങളും നിറമാർന്ന പ്രകൃതി സൗന്ദര്യങ്ങളും ഞങ്ങൾക്ക് അങ്ങകലെ നിന്ന് എത്തിച്ചു തരുവാൻ എല്ലാ വിധ അനുഗ്രങ്ങളും സർവ്വേശ്വരൻ നൽകട്ടെ പ്രാർത്ഥനയോടെ.സുരേഷ് തിരുവമ്പാടി . കോഴിക്കോട്

  • @divakaranpranavam
    @divakaranpranavam 2 роки тому

    Good Video Sudhi🙏🙏🙏

  • @sreelayam3796
    @sreelayam3796 2 роки тому

    ഹായ് സുധീ ധൈര്യമായി മുന്നോട്ട് പോവുക .... ഞങ്ങൾ ഉണ്ട് കൂടെ .....

  • @sureshbabu9897
    @sureshbabu9897 2 роки тому

    ഇതാണ് ജനങ്ങൾ ക് ഇഷ്ടം

  • @santhoshpg4864
    @santhoshpg4864 2 роки тому

    നിങ്ങൾ.സുപ്പറന്. ഇതാണ് ട്രാവെൽവിഡിയോ.

  • @sajicp1118
    @sajicp1118 2 роки тому

    നല്ല അവതരണം. അശ്വതിക്കാൻ പറ്റുന്നുണ്ട്. 👍👍

  • @rajeeshkuttan2839
    @rajeeshkuttan2839 2 роки тому

    Hi സുധി കുറച്ചുനാളായി വീഡിയോസ് കണ്ടിട്ട് ഇപ്പോൾ super ആയിട്ടുണ്ട് ഇത്താത്ത വന്നതിൽ പിന്നെ നേപ്പാളിൽ വെച്ച് നിർത്തിയതായിരുന്നു ഇപ്പോൾ വീണ്ടും തുടങി 🥰

  • @sanjukottarathil6855
    @sanjukottarathil6855 2 роки тому

    Super സുധി ബ്രോ

  • @sijiprakashan3412
    @sijiprakashan3412 2 роки тому +1

    Haisudhi
    Eppozhumkoodeundu
    Lovely

  • @riyariyasaji445
    @riyariyasaji445 2 роки тому +3

    Keep going ....bro. സ്നേഹം മാത്രം😍😍

  • @justinrajkesari1083
    @justinrajkesari1083 2 роки тому

    Nice work Go forward 👍

  • @balunavaneetham
    @balunavaneetham 2 роки тому +4

    Be frank your channel & vedios entirely different from other travel vlogs. Unfortunately the subscription not increasing. But you are totally a different vlogger and many of us enjoying each & every vedios.. Sneham mathram😍

  • @ansarm4885
    @ansarm4885 2 роки тому +5

    കളർ ഫുൾ 🥰🥰🥰സ്നേഹം മാത്രം 🥰🥰

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 роки тому

    Super vedio. Missed your camping.

  • @MohanMohan-dk7de
    @MohanMohan-dk7de 2 роки тому

    Ok. Sudhiyathrathudaru. Njankoodeyundu

  • @kesavanmookkuthala5320
    @kesavanmookkuthala5320 2 роки тому

    ഒരുപാട് യാത്രകൾ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് സുധിയുടെ യാത്രകളും കാഴ്ചകളും ഒരു അനുഗ്രഹം തന്നെ. ഒരു പാട് സ്നേഹം ശുഭരാത്രി

  • @vidhyavp3730
    @vidhyavp3730 2 роки тому

    Super brother, wish you good luck, ororu vedio windup ennu pareyumbol, itra pettan vedio kazhinjallo ennu thonunnu.

  • @bijimolvijayan2057
    @bijimolvijayan2057 2 роки тому

    സുധി 👍🏻🙏

  • @SKumar-dt9bu
    @SKumar-dt9bu 2 роки тому

    മോനേ.. ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. ❤❤👍🏻👍🏻. ശുഭയാത്ര.. 👍🏻

  • @shijump9708
    @shijump9708 2 роки тому

    സുധി ചേട്ടാ...കാഴ്ച്ചകളോക്കെ ഒരുപാട് ഇഷ്ടപ്പെട്ടു...ആ പഴയ ഒറ്റയ്ക്കുള്ള സുധി ചേട്ടൻ പിന്നെയും തിരിച്ചു വന്നു...ഇനിയുള്ള കാഴ്ച്ചകൾ കാണാൻ കാത്തിരിക്കും. ഒരുപാട് സ്നേഹം മാത്രം 🥰🥰🥰🥰🙏🙏

  • @lijojohn3303
    @lijojohn3303 2 роки тому

    പൊളി.. ❤️

  • @rajannarayanan2759
    @rajannarayanan2759 2 роки тому +1

    First sudhi bro, മനസ് സന്തോഷം വേണം സൂക്ഷിച്ചു യാത്ര ചെയ്യു. God bless you.

  • @deepakkk1950
    @deepakkk1950 2 роки тому

    Adipolii episode

  • @surendranacharynarayanan1254
    @surendranacharynarayanan1254 2 роки тому

    Don't worry, different ways. You have your way proceed

  • @sanalkumarpn3723
    @sanalkumarpn3723 2 роки тому +2

    എന്റെ സുധി ഇങ്ങനെ ഗ്യാസ് നറക്കുമ്പോൾ ദൂരെ മാറി നിൽക്കുക 😀😀 ഈ നറക്കൽ നിയമ വിരുദ്ധവും , അപകടകരവും ആണ് . സൂക്ഷിക്കുക pls 😀😀😀

  • @RRr-jf2pu
    @RRr-jf2pu 2 роки тому

    അങ്ങ് യാത്രകാരുടെ ദൈവമാണ്

  • @mainadsadvt8519
    @mainadsadvt8519 2 роки тому

    Dear Sudhi, Pls proceed...

  • @ramstraveldiary7011
    @ramstraveldiary7011 2 роки тому +1

    BEST WISHES AND CONGRATULATIONS SUDHI.

  • @sureshkp3605
    @sureshkp3605 2 роки тому

    സഞ്ചാരി സഞ്ചാരത്തിന്റെ പുതിയ മേഖലകളിലൂടെ.👍👏👌❤🌹.

  • @vineeshvas5747
    @vineeshvas5747 2 роки тому

    നല്ല മനസിന്‌ നന്ദി 💞💞💞

  • @harivs6948
    @harivs6948 2 роки тому

    സുധി ആശംസകൾ

  • @sonysonyvarghese7792
    @sonysonyvarghese7792 2 роки тому

    ഉഷാറാകുന്നുണ്ട് 👍

  • @sudhakaranparikkalam6650
    @sudhakaranparikkalam6650 2 роки тому

    എല്ലാ ദിവസവും വിഡിയോ കാണാം എന്ന് തോന്നുന്നു അതിനായി കാത്തിരിക്കുന്നു

  • @shabeer0014
    @shabeer0014 2 роки тому

    aliyaaan paranhathu sheriyaa next friday nhaanum family pokunndu Abudabi hudairiyath beach camping

  • @alenalenalu5394
    @alenalenalu5394 2 роки тому

    Sudhybro aadhyam ninte nalamanasinu 👍👍👍👍 ningal randuperum orumichulla yathrakal veendum predheekshikunnu❤️❤️❤️

  • @rajasekharanpb2217
    @rajasekharanpb2217 2 роки тому +2

    Hai, wonderful visuals, also try some bengali cooking with villagers help ,thanks 🙏❤️🙏

  • @abhilashmyth6949
    @abhilashmyth6949 2 роки тому +1

    ഇന്നത്തെപ്പോലെ മതി ബ്രോ..നല്ല എപ്പിസോഡ ല്ലേ...

  • @krishnanravi7122
    @krishnanravi7122 2 роки тому

    പുതിയ ഗ്രാമീണ ജീവിതത്തിന്റെ കാഴ്ച കൾ പ്രതീക്ഷിക്കുന്നു.

  • @rajeshvayathur9196
    @rajeshvayathur9196 2 роки тому

    Poli man

  • @vijaypaul2274
    @vijaypaul2274 2 роки тому

    Thank you. You are a great person. I understand.

  • @somann6025
    @somann6025 2 роки тому

    ഹായ് കുറച്ചു പ്രോബ്ലം ആയിരുന്നു അതു കൊണ്ടാണ് സ്‌നേഹം മാത്രം best ഓഫ് luck 💞💞💞💞

  • @soudaminimurali6915
    @soudaminimurali6915 2 роки тому

    എന്നും നല്ലത് മാത്രം 🥰🥰🥰👍👍👍

  • @meharufpusman9695
    @meharufpusman9695 2 роки тому

    സുധി വീഡിയോ അടിപൊളിയാണ് യാത്രമുന്നോട്ടു മാത്രം

    • @akshaypm6476
      @akshaypm6476 2 роки тому

      ശുഭയാത്ര തുടരൂ - ഈ മനോഹര ഭൂമിയിലൂടെ - വിജയാശംസകൾ എന്നും സ്നേഹം മാത്രം - സുധീ

  • @alibapputty5393
    @alibapputty5393 2 роки тому

    🙋‍♂️SUDHI
    Super video
    🥰🥰🥰
    ❤️❤️❤️

  • @nishadkoya1067
    @nishadkoya1067 2 роки тому

    Welcome back again Nishad saudi

  • @sreekumarkumar8867
    @sreekumarkumar8867 2 роки тому

    Excellent beautiful

  • @arunmohan454
    @arunmohan454 2 роки тому

    SUPER VIDEOS
    SUDHI BRO ♥️♥️♥️♥️

  • @varghesemathew1195
    @varghesemathew1195 2 роки тому

    Araku valley,borra caves....

  • @seenaantony5502
    @seenaantony5502 2 роки тому

    Very good cooking

  • @baijubaiju6681
    @baijubaiju6681 2 роки тому

    ഹായ് കൂട്ടുകാര 👌👌👌👌👌❤️❤️❤️❤️❤️👍👍👍👍👍 സൂപ്പർ.

  • @predhishtgghprdhesh5737
    @predhishtgghprdhesh5737 2 роки тому

    Hai Sudhi bro 👍ഒരു ഐഡിയുo ഇല്ലാതെ മുന്നോട് പോയി നല്ല നല്ല കാഴ്ചകളും കുറെ നല്ല അനുഭവങ്ങളും കാണിച്ചുതരുന്ന സുധി ബ്രൊ 👍❤️🙏🙏🙏🌹

  • @rktradersrk8344
    @rktradersrk8344 2 роки тому

    sudhi ji I am after you. You took black pepper in your curry. Potato. curry. You are great You are after the cunchy. You are great. Take cae where ever you are. You r man of adjustment It is evident from your experience. Thanks .

  • @kl.1126
    @kl.1126 2 роки тому

    ഇനിയും നല്ല നല്ല കാഴ്ചകൾ കൈ വെയിറ്റ് ചെയ്യുന്നു❤️

  • @arnabbar9534
    @arnabbar9534 2 роки тому +1

    We just met u right now at the beach ❤️

  • @sajusaju4949
    @sajusaju4949 2 роки тому

    അളിയൻ പൊളി തന്നെ

  • @sanojam265
    @sanojam265 2 роки тому

    സ്നേഹം മാത്രം 🥰🥰🥰

  • @sreedharank4717
    @sreedharank4717 2 роки тому

    I like your village exploring

  • @latikanair6450
    @latikanair6450 2 роки тому

    Sudhi go ahead. All the best

  • @RAVIKUMAR-rf9rn
    @RAVIKUMAR-rf9rn 2 роки тому

    ഹം (nammal)അതാണു നല്ലതു

  • @abdulgafoor8081
    @abdulgafoor8081 2 роки тому

    അല്ല സുധിയേ പണ്ടേ നമുക്ക് വല്ല ഐഡിയ ഉണ്ടോ അങ്ങട് പോവ്വനേ അല്ല പിന്നെ. കട്ടക്ക് കൂടെയുണ്ട് സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍💐💐💐💐💐

  • @premjithnarayanan3485
    @premjithnarayanan3485 2 роки тому +1

    കൊൽക്കത്ത ഇടൻ ഗാർഡൻ സ്റ്റേഡിയം കാണിക്കുമോ

  • @Sleena
    @Sleena 2 роки тому

    Good 🥰🥰🥰

  • @rashidvnvn4185
    @rashidvnvn4185 2 роки тому

    സൂപ്പർ ♥️♥️♥️♥️

  • @ViaggioMalayalamTravelVlog
    @ViaggioMalayalamTravelVlog 2 роки тому

    Nice 👍👍👍

  • @trekkingfreaky5879
    @trekkingfreaky5879 2 роки тому +1

    Njan onnude flight eduth keratee 😁😁

  • @aswin_art
    @aswin_art 2 роки тому

    അടിപൊളി നല്ല വൈബ് ❤️❤️❤️😍😍🔥🔥

  • @vijin.v5032
    @vijin.v5032 2 роки тому

    സ്നേഹം മാത്രം 💕

  • @indian936
    @indian936 2 роки тому

    Nattilanel Eppom pokiyennu chodhichal mathi

  • @mathewnt3782
    @mathewnt3782 2 роки тому

    Good ബ്രോ

  • @MohanKumar-zq3lq
    @MohanKumar-zq3lq 2 роки тому

    സുധി േ ബ്രാ ഗ്യാസിൽ വെള്ള ഉണ്ടായിട്ടാ - ഗ്യാസ് കുറ്റിയിൽ നിന്ന് ഗ്യാസ് ചോർതി വെള്ളം കയറിയതു കൊണ്ടാ ആ പ്രശ്നം

  • @ajayanasokan6541
    @ajayanasokan6541 2 роки тому

    എത്തിയോ 🙏🙏👍👍👍👌👌👌♥️നിങ്ങൾ അവിടെ വരെ പോയപ്പോൾ സാൾട്ട് ലക്ക് സെൻട്രൽ പാർക്കിൽ പോയിഇട്ടു വന്നൽ മതി

  • @sujithbsnl673
    @sujithbsnl673 2 роки тому

    Super bro...

  • @ggh997
    @ggh997 2 роки тому

    Machane ith polich👍
    Risk illathe enth rusk

  • @avinashv8595
    @avinashv8595 2 роки тому

    സുധി ബ്രോ, സ്നേഹം മാത്രം❤️❤️❤️

  • @archie6702
    @archie6702 2 роки тому

    After a very very long time actually enjoyed watching the video. Content like this is what I love the most, earlier when you were with a companion the videos didn't feel genuine like backpaker sudhi. Hope to see such authentic natural camping videos and tours of village interiors. One suggestion you can try visiting Digha, Shankarpur, Tajpur, Mandarmoni all in West Bengal and Talsari in Odisha cool places to visit see if you can go there. Good Luck Sudhi and looking forward to awesome videos from your end. Take care.

  • @John_Sobhan
    @John_Sobhan 2 роки тому

    hai ...

  • @nidhin22
    @nidhin22 2 роки тому

    Sudhiyee

  • @surendranacharynarayanan1254
    @surendranacharynarayanan1254 2 роки тому

    Wish you a nice 👍 start, all the best 💓