പണ്ട് കാലത്ത് നമ്മുടെ നാട്ടിലും ഇതുപോലെ വേലി കെട്ടി കൃഷിയൊക്കെ സംരക്ഷിച്ചിരുന്നത് ഇങ്ങനെയൊക്കെയാണ് എന്തൊരു രസാ ആഗ്രമ കാഴ്ചകൾ സുധിക്കും ഫ്രീക്കിക്കും സ്നേഹം മാത്രം
പ്രകൃതിയോട് ഇഴുകിജീവിക്കുന്ന ജനങ്ങളുടെ ജീവിതരീതികളും സംസ്കാരവും അത്രക്കണ്ടു ഇഷ്ടപ്പെട്ടു.നമ്മുടെ നാട്ടിലാ വീടിന്റെ ഉമ്മറത്തു പരിചയമില്ലാത്ത ആളുകൾ വന്നതെങ്കിൽ പിന്നെ ഒന്നും പറയണ്ട 😂😂അല്പം കാശ് കയ്യിൽ വന്നാൽ അഹങ്കാരം മൂത്ത് കണ്ണ് കാണാത്തവരാ ഇവിടെയുള്ളവർ.🥰🥰👍👍👍👍👌👌👌👌❣️❣️❣️❣️
അസ്സാമിലെ വേറിട്ട ഗ്രാമകഴിച്ചകളും അവിടെഉള്ള വ്യത്യസ്ത സംസ്കാരവും അടിപൊളി 👌കസിരംഘ നേഷണൽ പാർക്ക് രണ്ടാമതും കണ്ടതിൽ നന്ദി 🙏hai Sudhi bro andFreaky 👍❤️❤️❤️thanks ഇനിയും വ്യത്യസ്ത കഴിച്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️
@@BACKPACKERSUDHI അങ്ങനെ ആണെങ്കിൽ വീണ്ടും അതെ സ്ഥലത്തേക്ക് പോകാതിരിക്കുക ..കാഴ്ചകൾ കിട്ടുന്ന സ്ഥലത്തേക്കു പോകു പുതിയ കാഴ്ചകൾ പ്രേക്ഷകരെ കാണിക്കൂ .. നല്ലരീതിയിൽ മുന്നോട്ടു പോകണമെങ്കിൽ ..
ഇപ്പോൾ പേരിനുമാത്രമെ sudhi വിഡിയോ ഇടുന്നുള്ളു അത് എനിക്കുമാത്രമേ തോന്നിയുള്ളോ അതോ നിങ്ങൾക്ക് ആർക്കേലും തോന്നിയോ sudhi ദിവസവും വിഡിയോ ഇടുന്നതായിരുന്നു 😊😊😊
ഞാൻ സാധാരണ നിങ്ങളുടെ നിങ്ങളുടെ പരിപാടിയാണ് കാണാറുള്ളത് നിങ്ങള് റയിടിങ്ങ് എല്ലാം കഴിഞ്ഞ് ഇറങ്ങിയ ഭാഗം പറഞ്ഞു നിങ്ങളുടെ അ പരുപാടി ഞങ്ങൾ കാണണ്ടേ എന്തെങ്കിലും കണ്ടാമതിയോ
Get well soon. ടെൻഷൻ അടിക്കണ്ട. നല്ല ആഹാരം കഴിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. നന്നായി വെള്ളം കുടിക്കുക. രാവിലെയും വൈകിട്ടും അല്പനേരം വെയിൽ കായുക. ഉറക്കവും പ്രധാനമാണ്. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.
ആസാമിന്റെ വേറിട്ട ഗ്രാമക്കാഴ്ചകൾകളും വ്യത്യസ്ഥമായ സാംസ്കാരിക രീതികളും പ്രതീക്ഷിച്ചു കൊണ്ട് കാത്തിരിക്കുന്നു. രണ്ടു പേരും സുരക്ഷിതരായി ഇരിക്കുക. Good night, take care. 💖 സ്നേഹം മാത്രം 💖
പണ്ട് കാലത്ത് നമ്മുടെ നാട്ടിലും ഇതുപോലെ വേലി കെട്ടി കൃഷിയൊക്കെ സംരക്ഷിച്ചിരുന്നത് ഇങ്ങനെയൊക്കെയാണ് എന്തൊരു രസാ ആഗ്രമ കാഴ്ചകൾ സുധിക്കും ഫ്രീക്കിക്കും സ്നേഹം മാത്രം
കാസിരംഗയിലെ ജനങ്ങളുടെ പ്രകൃതിയോട് ഇണങ്ങി ഉള്ള ജീവിതം വളരെ മനോഹരം . വിത്യസ്ഥമായ കാഴ്ചകൾ അതി ഗംഭീരം . രണ്ടു പേർക്കും സ്നേഹത്തോടെ❤️❤️❤️.
പ്രകൃതിയോട് ഇഴുകിജീവിക്കുന്ന ജനങ്ങളുടെ ജീവിതരീതികളും സംസ്കാരവും അത്രക്കണ്ടു ഇഷ്ടപ്പെട്ടു.നമ്മുടെ നാട്ടിലാ വീടിന്റെ ഉമ്മറത്തു പരിചയമില്ലാത്ത ആളുകൾ വന്നതെങ്കിൽ പിന്നെ ഒന്നും പറയണ്ട 😂😂അല്പം കാശ് കയ്യിൽ വന്നാൽ അഹങ്കാരം മൂത്ത് കണ്ണ് കാണാത്തവരാ ഇവിടെയുള്ളവർ.🥰🥰👍👍👍👍👌👌👌👌❣️❣️❣️❣️
ആസാമിലെ കാഴ്ചകൾ അടിപൊളി. ഒപ്പം സുധിയുടെ School. യാത്ര വിവരണം കേട്ടപ്പോൾ അതി മനോഹരം .. ഒരു പാട് ഇഷ്ടായി ഇന്നത്തെ വീഡിയോ. സ്നേഹം മാത്രം
നമ്മുടെ നാട്ടിലും ഇതു പോലെയുള്ള മതിലുകളായിരുന്നു (വേലി ). ❤സ്നേഹം മാത്രം 💞
ഹായ് കൂട്ടുകാരെ സൂപ്പർ 👌👌👌❤️❤️❤️👍👍👍 ആ കാണ്ടാമൃഗം പോലും സുധീ നേമറന്നിട്ടില്ല അതങ്ങ് മാറി നിന്നിട്ട്നോക്കിയ നോട്ടം കണ്ടപ്പോഴേ മനസ്സിലായി കണ്ടപ്പോഴേ
നമ്മുടെ നാട്ടിലും മുൻപ് ഇതുപോലെയുള്ള വേലികൾ ആയിരുന്നു. ഇപ്പോൾ അടുത്തടുത്ത് വീടുകൾ ആയതിന് ശേഷമാണ് ഇങ്ങിനെയുള്ള മതിലുകൾ വന്നത് .
. മുളങ്കൂട്ടത്തിൽ നിന്നും വെട്ടിയെടുക്കുന്ന മുള്ളുപയോഗിച്ചാണ് വേലി കെട്ടിയിരുന്നത് . ആവശ്യക്കാർ ക്രമാതീതമായി വർദ്ധിച്ചപ്പോൾ മുള്ള് കിട്ടാതായി . ജനങ്ങളുടെ സാമ്പത്തിക മുന്നേറ്റം കൂടിയായപ്പോൾ മതിൽ കെട്ടുന്നത് സർവ്വസാധാരണമായി.
അസ്സാമിലെ വേറിട്ട ഗ്രാമകഴിച്ചകളും അവിടെഉള്ള വ്യത്യസ്ത സംസ്കാരവും അടിപൊളി 👌കസിരംഘ നേഷണൽ പാർക്ക് രണ്ടാമതും കണ്ടതിൽ നന്ദി 🙏hai Sudhi bro andFreaky 👍❤️❤️❤️thanks ഇനിയും വ്യത്യസ്ത കഴിച്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️
കാസിരംഗ നാഷണൽ പാർക്കിലെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ആളുകളുടെ ജീവിതം മനോഹരമായി ചിത്രീകരിച്ചു സ്നേഹം മാത്രം ❤❤❤
വർണ്ണങ്ങളാൽ. പ്രഭചൊരിഞ്ഞ പുത്തൻ. കാഴ്ചകൾ.. 👌👌👌👌👌👌ഇതാണ്.കളർ. ഫുൾ. 👍👍👍സുധി. എറണാകുളം.
ആസ്സാമിലെ വേറിട്ടകാഴ്ചകൾ സൂപ്പർ sudhi bro 👍👍👍
കടുക് paadangal 👌👌👌🥰🥰🥰
കല്യാണങ്ങൾ കൂടി നടക്കാലെ...... Enjoy ❤️❤️
സുധിയുടെ സ്കുൾ കഥകേട്ട് കുറേ ചിരിച്ചു.... ഫ്രീക്കി ഇന്നു അടിപൊളി
സുധിയെ ..വീഡിയോസ് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാർ പോലായി പോകുന്നുണ്ടല്ലോ .. വീഡിയോ ഷൂട്ടിങ് ശ്രദ്ധിക്കുക .കൂടുതൽ കാഴ്ചകൾ പോരട്ടെ ..
Thanks for the valuable feedback.. ഒരിക്കൽ വന്ന് വിഡിയോ ചെയ്ത സ്ഥലം ആയതിനാൽ റിപീറ്റേഷൻ ഒഴിവാക്കാൻ പല സ്ഥലങ്ങളും ഒഴിവാക്കേണ്ടി വരുന്നുണ്ട്
@@BACKPACKERSUDHI അങ്ങനെ ആണെങ്കിൽ വീണ്ടും അതെ സ്ഥലത്തേക്ക് പോകാതിരിക്കുക ..കാഴ്ചകൾ കിട്ടുന്ന സ്ഥലത്തേക്കു പോകു പുതിയ കാഴ്ചകൾ പ്രേക്ഷകരെ കാണിക്കൂ .. നല്ലരീതിയിൽ മുന്നോട്ടു പോകണമെങ്കിൽ ..
സുധി & ഫ്രീക്കി..ഇന്നത്തെ വീഡിയോ യും super 👍🏻👍🏻❤❤
♥വിളിചാലും ഇല്ലേലും ഇടിച്ചു കയറി ശാപ്പാട് കഴിച്ചോണം ♥അത് കഴിഞ്ഞു പിന്നെ അങ്ങ് കൂടുക ♥സൂപ്പർ 💓💓
എല്ലാം കാഴ്ചകളും സൂപ്പർ ആണ് ബ്രോ സ്നേഹം മാത്രം 🥰🥰🥰
Super next travellinginn.. Njangalayum.. Kondovooo🤣🤣🤣🤣🥰🥰🥰😍😍😍
Aviduthe veedukalku athirukalilla pandu nammude nadum athu pole aayirunnu. Take care traveling at night. Love you both 💕
Poyi kannan patatha ene pole ullavrku nigllude camera kannilude kannuboll kidunna oru sandosham undallo athinu oru padu thanks 🤩🤩🤩🤩🥰🥰🥰🥰🥰🥰🥰🥰
സുധി മേന സൂപ്പർ പാട്ട് പഷെ.ലെയീറ്റ്ഇലൃ
ഗ്രാമീണ ജീവിതത്തിന്റ 'content 'ഉള്ള മികച്ച വീഡിയോസ് പ്രതീക്ഷിക്കുന്നു..... ❤
Safe journey bro 🎉🎉🎉 God bless you my dear 🥰
😘😘😘😘🥰ഇതേ ഒള്ളു 😘😘
സൂപ്പർ പ്രെകൃതി രമണീയം 👍
🖐️ബ്രോ ആസാം kazchkal👌നാളെ കളറാക്കണേ
ഗ്രാമ കാഴ്ചകൾ അതിമനോഹരം.
Hai, thanks for wonderful visuals, especially Assam's village scenary very much like 🙏❤️🙏
സുധീ.... ഒരു കാണ്ടാമൃഗത്തിന്റെ കുട്ടിയെ കൊണ്ടുവന്നോളൂ. എനിക്കു വളർത്താനാ. 😄😄😄
😁😀
ആസാമിലെ ആന മാർക്കറ്റ് കൂടി കാണാമായിരുന്നു. അത് കേരളത്തിലെ ആന പ്രേമികൾക്ക് അത് വളരെയധികം ഇഷ്ടപ്പെട്ടം
എന്താ കുട്ട്യേ ഒരു കിക്ക് കിട്ട്ണില്ലല്ലോ? സ്നേഹം മാത്രം ജയ്ഹിന്ദ്💐💐💐💐💐💐💐💐💐
രാത്രി കാലങ്ങളിൽ ഷൂട്ട് ചെയ്യാൻ ഒരു മൊബൈൽ ഫോൺ അത്യാവശ്യ മാണ് . കല്ല്യാണ തലേന്ന് രാത്രി എടുത്ത വീഡിയോ ഒന്നും കാണാൻ പറ്റിയില്ല.
നമ്മുടെ ക്യാമറ രാത്രിയിൽ പണിയെടുക്കുന്നില്ല☹️
മഞ് നിറഞ്ഞ പുലരി അടിപൊളി.
♥️♥️
Kodamanju, grama kazhchakal kollam, night ride ozhivakku
Poli bro ♥️♥️♥️♥️
ആസാം ലൈറ്റ് തീരെ കുറഞ്ഞു പോയി 👍
Very good super❤❤❤❤❤
Kaziranga views kidu... Marriage vedio iruttilayi... Waiting for next vedios... 😍
Adipoli 🌺💐👋
ഇപ്പോൾ പേരിനുമാത്രമെ sudhi വിഡിയോ ഇടുന്നുള്ളു അത് എനിക്കുമാത്രമേ തോന്നിയുള്ളോ അതോ നിങ്ങൾക്ക് ആർക്കേലും തോന്നിയോ sudhi ദിവസവും വിഡിയോ ഇടുന്നതായിരുന്നു 😊😊😊
തോന്നലല്ല ശേരികും അവനിപ്പോൾ പഴയ പോലെ വിഡിയോയിലൊന്നും താല്പര്യമില്ല
@@vishalarajeeve5306 🤔🤔🤔🤔🤔
wait വലുതെന്തോ വരാൻ ഉണ്ട് 😁
@@BACKPACKERSUDHI തീർച്ചയാണോ
തിരക്കിലാണ്
👍👍👍 enjoy
Lovely video 😍😍👍
നമ്മുടെ നാട്ടിൽ കുറുവ പരൽ ഇറങ്ങിയത് സുധി മോൻ അറിഞ്ഞില്ലേ നാട്ടിലെ വിശേഷം അറിയുന്നില്ലേ
സുധി വഴി തെറ്റിയെ 😄😄😄
🌹🌹.. സൂപ്പർ 👍👍...
Hi sudhee, അവസാനം റെനോ യെ കണ്ടു മരത്തിന്റതാണ് ന് mathram Good night friends👍❤️
Endhanu. Thitaumkudiumkalium. Mathrameollo. Vidiyomoshamanu
Super❤️❤️
Nice vidio....😍😍😍👍👍👍
സൂപ്പർ 👍👍👍👍👍😍
Sudhiyee
Nice to see Freeky is driving herself. Dont take over confidence. With that load.but good luck.
സൂപ്പർ
Very good.suprr❤️❤️❤️🥰
Hi sudhi video superŕ
ഹായ് സുധി കാത്തിരിക്കുകയായിരുന്നു
❤️❤️❤️❤️❤️❤️❤️
Vedii ഇരുട്ടിലായി നോക്കി vedio എടുക്കുക വേസ്റ്റ് ആയി. Thaku
🥰🥰
ഞാൻ സാധാരണ നിങ്ങളുടെ നിങ്ങളുടെ പരിപാടിയാണ് കാണാറുള്ളത് നിങ്ങള് റയിടിങ്ങ് എല്ലാം കഴിഞ്ഞ് ഇറങ്ങിയ ഭാഗം പറഞ്ഞു നിങ്ങളുടെ അ പരുപാടി ഞങ്ങൾ കാണണ്ടേ എന്തെങ്കിലും കണ്ടാമതിയോ
👌👌
👍🏻👍🏻👍🏻
Sooper star
ഹായ് sudhi🖐️🖐️🖐️🥰🥰🥰
Welcome back again Nishad saudi 😀😀😀😀😀😀
കൊഡ്തോ ബ്രോ ഫ്രീക്കി ഓടിക്കട്ടെ ഞാനങ്ങനാ നമുക്കുണ്ടെ കൂട്ടുകാര്‍ക്കില്ലേ നമ്മള്‍ കൊടുക്കണ്ടേ
Hi sudhi
ഹായ് സുധി ബ്രോ
സുഖാണോ 💪✌🏻️♥️
Hai
hai
Adipoli video
Hai sudhi freeky sugamano
🙏❤️👍
😀
👍
🙋🙋🙋🙋🙋🙋🤗🤗🤗
Bro engane illa episoda kannan thalpariyam ella veruthe ethandoke oru bull jet rithi
സുധീ,,എനിക്ക് കൊറോണ ആണെടാ..ഇനി 7 ദിവസം അകത്ത്.നിന്‍റെ പഴയ vedios എല്ലാം കാണാന്‍ സമയമായി
എല്ലാം പെട്ടെന്ന് മാറട്ടെ
@@shefinbasheer65 ഇപ്പോഴത്തെ ഈ ,വാക്കിന് ഒരുപാട് ശക്തിയുണ്ട്.നന്ദി...
Get well soon. ടെൻഷൻ അടിക്കണ്ട. നല്ല ആഹാരം കഴിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. നന്നായി വെള്ളം കുടിക്കുക. രാവിലെയും വൈകിട്ടും അല്പനേരം വെയിൽ കായുക. ഉറക്കവും പ്രധാനമാണ്. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.
@@teamoriel thanks
എല്ലാം പെട്ടെന്ന് മാറി തിരിച്ച് വാ 🥰
Hai bro.
Power
😍😍😍😍😍😍😍😍😍😍
🎈🎈🎈🎈🎈🎈🎈🎈
👍👍👍❤
👌👌👌😊❤👍
❤❤🌹
സുധി കാഴ്ച്ചകൾ അത്രകളർ ആകുന്നില്ല കാറ്റവൈറ്റിങ്
Good night
😍😍😍👍🤝❤
She rides a royal enfield Himalayan
ഇരുട്ടായതുകൊണ്ട് മീൻ വറുത്തത് അധികം കഴിക്കണ്ട
👍🏻😄
❤️❤️❤️
👍👍👍👍😘😘😘
👏🏻👏🏻👏🏻🌹
ഇപ്പൊ നിങ്ങളുടെ ടാർഗറ്റ് ഫുള്ള് കല്യാണം ആണല്ലോ പഴയ ഒരു വൈബ് കിട്ടുന്നില്ല വീഡിയോ 🙄
👍👍👍❤❤💕😘
അവിടെ നെല്ലിയും നെല്ലിയ്ക്കയും ഇല്ലാത്തത് ഭാക്യം
ആസാമിന്റെ വേറിട്ട ഗ്രാമക്കാഴ്ചകൾകളും വ്യത്യസ്ഥമായ സാംസ്കാരിക രീതികളും പ്രതീക്ഷിച്ചു കൊണ്ട് കാത്തിരിക്കുന്നു. രണ്ടു പേരും സുരക്ഷിതരായി ഇരിക്കുക. Good night, take care. 💖 സ്നേഹം മാത്രം 💖
hi support
234