മലയാളികളായ AMERICAN POLICE, MILITARY & CORRECTIONAL OFFICERS | TALK SHOW PART 1 [ Malayalam Vlog ]

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @travelwithamericaneagle
    @travelwithamericaneagle  3 роки тому +12

    Police Interview - Part 1 - ua-cam.com/video/_2GDX2KJNxE/v-deo.html
    Police Interview Part 2 - ua-cam.com/video/D7F3iqcNFe0/v-deo.html
    Malayali Police Event - ua-cam.com/video/G2lf5rQSzu0/v-deo.html


    Police Car. Review: ua-cam.com/video/uceyI79beFs/v-deo.html


    ഈ വീഡിയോ കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹായിക്കണേ .. നിങ്ങളുടെ ഓരോ ഷെയറും ഞങ്ങൾക്ക് വിലപിടിപ്പുള്ളതാണ് !! 😍😍 Check out out Instagram & facebook pages.
    Stay Tune .. Stay safe ..

    • @SId-gb1qr
      @SId-gb1qr 3 роки тому +1

      what u get by telling a white lies?...most of police all over the world are arrogent. Racist. why u r not talking about racism and police. police hate brown...then black.....all life matter....not just white and black.

  • @iAMJJP
    @iAMJJP 3 роки тому +34

    Glad to see our american malayali law enforcement officers getting their recognitions and super informative to show our people to the world. Good work by AE team! 💪🏼

  • @jijisaji1194
    @jijisaji1194 3 роки тому +5

    Proud to see u Blesson dear.God bless you abundantly 🙏🙏

  • @ebinmoothedam
    @ebinmoothedam 3 роки тому +4

    Adipoli video. Proud of Malayalis

  • @je-ba-raj
    @je-ba-raj 3 роки тому +5

    First of all the arrangements of seating levels are great .
    The method of conversation is effective and good.
    Learned more things about different cops in United states as malayalis.
    Really excellent video .
    Happy to see all cops gathered together in one place .
    Hats off to you bro 🇺🇸

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 3 роки тому +9

    Pwoli aliya... 😍🔥Proud to see❤️
    Quota ആണ് സാറേ മലയാളികളുടെ മെയിൻ 😆😆😆 മാമനോട് ഒന്നും തോന്നല്ല പോലീസ് ഏമാന്മാരെ

  • @aravindrg2524
    @aravindrg2524 3 роки тому +2

    From kottarakara valakom

  • @dreamcatcher1112
    @dreamcatcher1112 3 роки тому +4

    First🔥

  • @muhammedthaha281
    @muhammedthaha281 3 роки тому +8

    Tyson Mathew sir bread shaved earlier it was nice but now ok loved your video ❤️

  • @shravanbh9997
    @shravanbh9997 3 роки тому +1

    Much awaited video 💥
    American mallu police.

  • @talksntreats170
    @talksntreats170 3 роки тому +2

    waiting ആരുന്നു ....proud to be a മലയാളീ ....congrats brother for the courage to do these amazing videos .......👍👍😍

  • @AdarshAdj
    @AdarshAdj 3 роки тому +3

    Powli chettaaaa ❤️🔥👍keep going ❤️🔥🔥🔥

  • @choondapreminzfishing
    @choondapreminzfishing 2 роки тому +1

    Hi team, super organised, very interactive and informative… hats off to your efforts to organise these videos….
    Never felt to skip video… keep going brother….

  • @HowDoTheyDoItbyJaisonKaravally
    @HowDoTheyDoItbyJaisonKaravally 3 роки тому +3

    Great video bro 👍👍

  • @alammageorge6460
    @alammageorge6460 3 роки тому +3

    Adipoli Video....

  • @general123ist
    @general123ist 3 роки тому +10

    Police civilians നോട് എങ്ങനെ മാന്യമായി പെരുമാറണം എന്ന്u ഒന്ന് പറഞ്ഞ് കൊടുക്കണം കേരളാ പോലീസ് മാമൻ മാർ അറിയാൻ... പാകത്തിൽ....

  • @jishnurk7347
    @jishnurk7347 3 роки тому +1

    Waiting arunnu❤

  • @SAJITHOMASWORLD
    @SAJITHOMASWORLD 3 роки тому +1

    Informative video.. all the best

  • @DittoRaju
    @DittoRaju 3 роки тому +1

    Kidialn bro, keep going on 💪💪

  • @TravelwithChefDavid
    @TravelwithChefDavid 3 роки тому +3

    മലയാളി പോലീസ് അടിപൊളി💪💪👌, super, waiting for next video 😍😍

  • @multid22
    @multid22 3 роки тому +2

    Very informative, good to hear from officers...

  • @alentech6659
    @alentech6659 3 роки тому +4

    Uff 💥💥 American police 👏👏. Also waiting for the 2nd part 💥

  • @alammageorge6460
    @alammageorge6460 3 роки тому +6

    Robin mon Njangalude Monaanu. Santhosham

  • @mohdsb
    @mohdsb 3 роки тому +1

    Tyson mathew sir look like actor prithvy raj i like so much all of you good team work keep it up god bless all

  • @അനന്തു-ട1റ
    @അനന്തു-ട1റ 3 роки тому +1

    എന്റെ നാടും നാട്ടിലെ പോലീസ് കാരെയും ആണ് എനിക്ക് ഇഷ്ടം ഇതൊക്ക കാണുമ്പോൾ ഇവിടെ കുറച്ച് മാറ്റം വരേണ്ടതുണ്ടെന്ന് തോന്നുന്നുണ്ട് (ആറ്റിട്യൂഡിൽ )

  • @arunwilson389
    @arunwilson389 3 роки тому +2

    Waiting for nxt part

  • @TheJ4christ
    @TheJ4christ 3 роки тому +2

    Super and informative video❤

  • @nimblekoshy6997
    @nimblekoshy6997 3 роки тому +4

    Hypothetical way of reasoning in a group is really awesome and is very intresting.✌️✌️And this banquet meeting has led to percept several mysterious concepts behind each of the provinces in a much hassle free manner, and moreover certain rules and ordinances to be obliged !.. Officers hats off for your mere contribution to the country and you all are really the pride to our Nation being a Keralite!😍😍

  • @sunukarthikeyan2276
    @sunukarthikeyan2276 6 місяців тому +1

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ പോലീസ് ഒന്നും അല്ല എന്ന് മനസ്സിൽ ആകുന്നെ ഇപ്പോഴും 100 വർഷം പുറകിൽ ആണ്. നല്ല കഴിവും ആത്മാർത്ഥമായി പണി എടുക്കുന്ന ആളുകൾ ഉണ്ട്‌ പക്ഷെ നമ്മുടെ സിസ്റ്റം ആണ് നമ്മുടെ പോലീസ്നെ നാണം കെടുത്തുന്നേ. അവൻമാർ 24 മണിക്കൂർ പൊളിറ്റിക്സ് പറഞ്ഞു നടക്കും അതിൽ ഒന്നും ശ്രെധിക്കില്ല. പോലീസ് ന്റെ വണ്ടി കണ്ടാൽ തന്നെ ഒരു വൃത്തി ഇല്ല അതിൽ ഇരിക്കുന്ന ആളുകളുടെ വേഷവും അതു തന്നെ 10,15 വർഷം ആയ വണ്ടി കൊണ്ട് ആണ് അവർ നടക്കുന്നെ. പിന്നെ ചില പോലീസ് മാമൻമാർ ഷോ കാണിക്കാൻ റീൽ കൊണ്ട് നടക്കും. ഇവുടുത്തെ mvd, excise, food safety officer, fire forse, Forest ofiicer, police ഇവരുടെ എല്ലാം യൂണിഫോം ഒന്ന് തന്നെ ആണ് മറ്റുള്ള രാജ്യങ്ങളിൽ അങ്ങനെ അല്ല യൂണിഫോം വ്യത്യസ്തമാണ്. പോലീസ് എന്ന് പറഞ്ഞാൽ ഒരു ഗും വേണം. അതു പോലെ മറ്റുള്ള നമ്മുടെ ഇന്ത്യൻ സ്റ്റേറ്റ്കളിൽ പോലീസ് ന്റെ അവസ്ഥ വളരെ മോശം ആണ് പല വീഡിയോ കളിലും കാണാറണ്ട് സമരക്കാരെ നേരിടാൻ പോകുന്നത് ക്രിക്കറ്റ് നു ഉപയോഗിക്കുന്ന ഹെൽമെറ്റ്‌ അത് പോലെ കാലിന് പരുക്ക് പറ്റാത്തെ ഇരിക്കാൻ ക്രിക്കറ്റ്‌ നു യൂസ് ചെയുന്ന ബാറ്റിംഗ് pads.2047 ഇൽ ഇന്ത്യ വികസിത രാജ്യം ആകും എന്ന് പറയുന്നു അതിനു മുൻപ് എങ്കിലും നമ്മുടെ പോലീസ് ഒന്ന് ഹൈറ്ടെക് ആയി കാണാൻ ആഗ്രഹം ഉണ്ട്‌. മറ്റുള്ള രാജ്യകര് കണ്ടാൽ തന്നെ നാണക്കേട് ആണ്

  • @devan1393
    @devan1393 3 роки тому +2

    Waiting for the second part. ❤️👊

    • @travelwithamericaneagle
      @travelwithamericaneagle  3 роки тому

      Will post soon
      Thank You😍

    • @Arun-bj3dv
      @Arun-bj3dv 3 роки тому

      @@travelwithamericaneagle ഇതിൽ ഇവർ എങനെ ജോയിൻ ചെയ്യുന്നു.. qulification... Citizenship,age mode of Exam..Special എൻട്രി ആണോ? കോമ്പറ്റിഷൻ with അമേരിക്കൻസ് ഇതിനെ പറ്റി ചോദിക്ക് ഭായ്...

  • @anuvarghese817
    @anuvarghese817 3 роки тому +1

    Awesome bro 🥰

  • @sreeharispradeephari4793
    @sreeharispradeephari4793 3 роки тому +2

    Awesome Anna informative ❤️❤️❤️❤️ intro😂😂😂😂

  • @shanojabraham4681
    @shanojabraham4681 3 роки тому +1

    Very good info...bro.. 👍👍👍

  • @SAHENAAZLOVESTOCOOK
    @SAHENAAZLOVESTOCOOK 3 роки тому +3

    Nice

  • @anisworld9377
    @anisworld9377 3 роки тому +2

    Waiting for second part ❤

  • @killzone20242
    @killzone20242 3 роки тому +1

    അഫ്ഗാനിസ്ഥാനിൽ വച്ച് തോമസ് എന്ന പേരുള്ള മലയാളിയായ ആർമിക്കാരനെ പരിചയപ്പെട്ടത് ഓർക്കുന്നു .

  • @anisworld9377
    @anisworld9377 3 роки тому +2

    Wowww❤

  • @nishaan199
    @nishaan199 3 роки тому +1

    Machane american police course entha yannulla oru video cheyyumo

  • @sagilkaloor7455
    @sagilkaloor7455 3 роки тому +1

    അവിടെയുള്ള ഫയർ ഡിപ്പാർട്ട്മെന്റ് നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @SathyavathyDeviAmmaS
    @SathyavathyDeviAmmaS 7 місяців тому +1

    Sir nista American police examination which year

  • @christyroy9621
    @christyroy9621 2 роки тому +1

    Us military join cheyan ndhanne cheyandee

    • @travelwithamericaneagle
      @travelwithamericaneagle  2 роки тому

      Us citizen avanam.. first criteria
      Detail video channel und
      Thanks for watching. Dnt forget to share with your family friends

  • @christyroy9621
    @christyroy9621 2 роки тому +1

    Keralathil ninnu visiting visa eduth vannal join cheyan pattuvoo

  • @ZellaGaming003
    @ZellaGaming003 2 роки тому +1

    Women's nnu USA police akuvan pattule?

  • @mahadevanpj3289
    @mahadevanpj3289 2 роки тому +1

    us army cheran pattumo bro
    allangil us fire fighting team cherann edh cheyanam

    • @travelwithamericaneagle
      @travelwithamericaneagle  2 роки тому

      Bro us citizen ayiriknnm
      For some post american resident can also join
      More detail video und .. interview with police and military
      Check in playlist

    • @mahadevanpj3289
      @mahadevanpj3289 2 роки тому

      @@travelwithamericaneagle but i am indian.
      eganne us citizenship kittum details

    • @travelwithamericaneagle
      @travelwithamericaneagle  2 роки тому

      Agane easy ay kitilla
      Already detail video channel und
      Connect me in Instagram

  • @vijilrajpd9337
    @vijilrajpd9337 3 роки тому +1

    Wow very nice video 👍👍👍🌹

  • @mosemose202
    @mosemose202 3 роки тому +3

    So guys. You are USA citizen or Indian citizen ????? 🤔🤔🤔🤔

  • @ansuannadan9244
    @ansuannadan9244 3 роки тому +3

    Robinchan❤️❤️

  • @soygamer3696
    @soygamer3696 Рік тому +1

    Sheriff's and police thammil olle diffrence enthuva

  • @vishnuraj4742
    @vishnuraj4742 3 роки тому +3

    Philly PD ?

  • @SathyavathyDeviAmmaS
    @SathyavathyDeviAmmaS 7 місяців тому +1

    Bro how can I join American police

  • @helloamerica4349
    @helloamerica4349 3 роки тому

    bro philadalphia il evideyanu...?i live in boston...philly il friends und..angot vannal kanan pattuo😁

  • @manafkuppam1192
    @manafkuppam1192 3 роки тому +2

    💥❤️

  • @fazilfazil3365
    @fazilfazil3365 3 роки тому +3

    നമ്മളെ പോലീസ് ഒകായ്‌ എന്നാണൊവോ ഇങ്ങനെ ആവുക 😃

  • @cijoykjose
    @cijoykjose 3 роки тому +5

    അടുത്ത ഭാഗം കൂടെ കണ്ടിട്ട് വേണം അമേരിക്കയിൽ വന്ന് പോലീസ് ആവണോ ഷെരീഫ് ആവണോ എന്ന് തീരുമാനിക്കാൻ. 😁

    • @travelwithamericaneagle
      @travelwithamericaneagle  3 роки тому +2

      Set🤟👍

    • @cijoykjose
      @cijoykjose 3 роки тому +1

      @@travelwithamericaneagle ഈ ഷെരീഫ് വലിയ ഒരു അളവിൽ പൊളിറ്റീഷ്യൻമാരും ആണ് എന്ന് അറിയാമല്ലോ. അത് പറഞ്ഞില്ലാ. ഇലക്ഷൻ ഒക്കെ ഉണ്ട്

    • @jofun6639
      @jofun6639 3 роки тому

      @@cijoykjose und bro

    • @cijoykjose
      @cijoykjose 3 роки тому

      @@jofun6639 ഹായ് അച്ചായാ .

  • @ivinbinny1761
    @ivinbinny1761 3 роки тому +3

    What if someone’s driving from canada to US in a little bit modified car? Will he get a ticket? Say the car is a bit loud.

    • @travelwithamericaneagle
      @travelwithamericaneagle  3 роки тому

      Its already mentioned in our video
      Deponds on city and state it varies.

    • @travelwithamericaneagle
      @travelwithamericaneagle  3 роки тому

      Sure ayt ticket kittum, even for tint😂

    • @cijoykjose
      @cijoykjose 3 роки тому

      @@travelwithamericaneagle അപ്പോ മൈ*** ലോ കേരളത്തിൽ മാത്രമല്ലാ.. നേരത്തേ അറിയാമായിരുന്നു.. ഒരു ഇഞ്ച് ഗ്രൗണ്ടിൽ നിന്ന് ഉയർന്നാൽ തന്നെ കൊണ്ടുപോകും എന്നു ചില സംഭാഷണങ്ങളിൽ നിന്നും അറിയാം. 😁

  • @everythingtiktokpro8361
    @everythingtiktokpro8361 3 роки тому +1

    How to become an American police

  • @jayakumarkuttappannair131
    @jayakumarkuttappannair131 3 роки тому +1

    Federal agents interview cheyyo

  • @srujisrujith1096
    @srujisrujith1096 3 роки тому +2

  • @antonybabu6493
    @antonybabu6493 3 роки тому +1

    Malayali American police karku SWAT Teamil join cheyan Patto?

  • @benjaminbenny.
    @benjaminbenny. 3 роки тому +1

    Pewer ✨⚡⚡⚡✨ food oke order cheythu kazhikunna Jail..... 🤣🍔

  • @tonykurian8205
    @tonykurian8205 3 роки тому +2

    What are the requirements to apply/work as a police officer in US . If there is any possibilities kindly guide
    Thanks

    • @travelwithamericaneagle
      @travelwithamericaneagle  3 роки тому +1

      Sure , this part will answer in our next video
      Thanks for watching

    • @tonykurian8205
      @tonykurian8205 3 роки тому +1

      @@travelwithamericaneagle Thanks bro . And one small request. If possible please do a detailed video on Nurses recruitment / how to apply for a job as a Nurse in US from India. Specially some who knows about the proper process or recruiting agencies somebody like visa application process, visa categories and agencies who can help Nurses like me who are awaiting to get an opportunity/ achieve their American Dream
      Thanks 😊🙏

    • @travelwithamericaneagle
      @travelwithamericaneagle  3 роки тому +1

      I found a better person and will do detail video

    • @tonykurian8205
      @tonykurian8205 3 роки тому

      @@travelwithamericaneagle Thank you 😊🙏

  • @akhilvdan464
    @akhilvdan464 3 роки тому +3

    👌👌👌👌

  • @abincjoseph5848
    @abincjoseph5848 2 роки тому +1

    Ethane ee job ne venda qualifications?

  • @coachcj7
    @coachcj7 3 роки тому +1

    American policil join chayyanamankil enthokae qualification venam age limit onnu detailed aye parayamo

  • @jobinjvarghese244
    @jobinjvarghese244 3 роки тому +1

    👏👏👍

  • @ashikmathew2255
    @ashikmathew2255 3 роки тому +1

    😃

  • @aibelpsanthosh
    @aibelpsanthosh 3 роки тому +2

    Robin upapan 🔥🔥🔥🔥🔥

  • @Arun-bj3dv
    @Arun-bj3dv 3 роки тому +2

    ഇതിൽ ഇവർ എങനെ ജോയിൻ ചെയ്യുന്നു.. qulification... Citizenship, Exam.. ഇതിനെ പറ്റി ചോദിക്ക് ഭായ്

    • @travelwithamericaneagle
      @travelwithamericaneagle  3 роки тому +2

      അടുത്ത episodil എല്ലാത്തിനും ഉത്തരം വരും 😍😍
      Thank you

    • @Arun-bj3dv
      @Arun-bj3dv 3 роки тому +2

      @@travelwithamericaneagle ങ്ങനെ nwzilandil boombha അണ്ണൻ ഉണ്ട് .. Canadaയിൽ അനീഷ് ചേട്ടൻ.. ജർമ്മനി യിൽ loluz ചേച്ചി.. americayil nammala joychayanഉം ആയി.... 😍😍😍😍😍😍😍😍😍😍😍😍😍💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    • @travelwithamericaneagle
      @travelwithamericaneagle  3 роки тому +1

      Ahha nice 👌👌 Malayali vlogger family🤗🤗😍

  • @joyaljames9196
    @joyaljames9196 3 роки тому +1

    വല്ല മലയാളികളും *Navy seals* ആയി work ചെയ്യുന്നുണ്ടോ?

  • @crazzymuth
    @crazzymuth 3 роки тому +1

    മലയാളികളോടാണോ കളി 🥰🥰

  • @alammageorge6460
    @alammageorge6460 3 роки тому +2

    Kunjene Kandappol Valare Santhosham..

  • @philipdaniel8015
    @philipdaniel8015 3 роки тому +2

    Antarticayil Police aay work cheyunna njan 😏😏

  • @rafip6119
    @rafip6119 3 роки тому +3

    നമ്മുടെ പോലീസ് നെ പോലെ, തെറി, കൈ കൂലി, ലോക്കപ്പ് മർദ്ദ നം, അഹങ്കാരം ഒക്കെ അവിടെ ഉണ്ടോ

  • @anugrahatheeram6859
    @anugrahatheeram6859 3 роки тому +4

    കാര്യങ്ങൾ ok, പക്ഷെ അവരെ ഒരു സ്റ്റൂളിൽ ഇരുത്തിയത് ശരിയായില്ല, നടുവിന് സപ്പോർട്ട് ഇല്ലാതെ അവർ വിഷമിയ്ക്കുന്നു.

  • @eddie4755
    @eddie4755 3 роки тому +2

    American Police Edikuyyumo🤛🤛?

    • @travelwithamericaneagle
      @travelwithamericaneagle  3 роки тому +2

      Depends, mostly not
      They have to solve case by evidence and conviction

    • @eddie4755
      @eddie4755 3 роки тому +2

      @@travelwithamericaneagle thank you cheta. Can you ask this question in part 2 please.

    • @travelwithamericaneagle
      @travelwithamericaneagle  3 роки тому +2

      Small part is answered in Part 2
      Video is out now

  • @maharajamac
    @maharajamac 3 роки тому +1

    Malayali police ellam East Coastil aanennu thonnunu

  • @RK-wk6zn
    @RK-wk6zn 3 роки тому +2

    ഇവർ ഒക്കെ വിസയിൽ ആണോ അതോ citizen ആയോ?

    • @travelwithamericaneagle
      @travelwithamericaneagle  3 роки тому +2

      അടുത്ത episodil എല്ലാത്തിനും ഉത്തരം വരും 😍😍
      Thank you

    • @maharajamac
      @maharajamac 3 роки тому +2

      afaik State, county, city Police jolikku visa illa, Green card allengil Citizen aayirikkanam

  • @general123ist
    @general123ist 3 роки тому +2

    പോലീസ് ചെറിയ കാര്യങ്ങൾക്ക് പെട്ടെന്ന് escalate ayi ആളുകളെ വെടിവച്ചു കൊള്ളുന്നത് വളരെ കോമൻ ആണെന്ന് പറഞ്ഞു കേട്ടു?

  • @sarshasar4320
    @sarshasar4320 3 роки тому +2

    Njn police aa ..
    Gta 5 il

  • @roshenmathew4322
    @roshenmathew4322 3 роки тому +2

    എന്തുവാടെ ഇത്.. ഈ അമേരിക്കയിൽ പോലീസ് എന്ന് പറയുന്നത് അത്ര വലിയ കാര്യമൊന്നുമല്ല.. വെറും സാമാന്യ വിദ്യാഭ്യാസം മതി പോലീസ് ആകാൻ.. കറമ്പൻ മാരുടെ വെടി കൊണ്ട് ചാ കാതിരുന്നാൽ ഭാഗ്യം

    • @travelwithamericaneagle
      @travelwithamericaneagle  3 роки тому +2

      Polichu … അത് മാത്രം പോരാ
      Part2 കാണുമ്പോൾ കലങ്ങും

    • @noorishmuhammed8756
      @noorishmuhammed8756 3 роки тому +2

      Ohhh dark negative 😖😖😖😖, എന്തൊരു ചങ്ങാതിയടോ താൻ

    • @ownvoicecrews74
      @ownvoicecrews74 3 роки тому

      Bro.. It's not upto the qualification.. There is long and hectic process to be a deputy sheriff or police...Idk y ur spreading hate🙄🙄🙄

  • @sintovarghese5094
    @sintovarghese5094 3 роки тому +1

    Nice presentation 👌

  • @ZellaGaming003
    @ZellaGaming003 2 роки тому +1

    Women's nnu USA police akuvan pattule?

    • @travelwithamericaneagle
      @travelwithamericaneagle  2 роки тому

      Pattum
      Every sector women’s has equal opportunity.
      Ente channel firewomen(firefighter) koode video und kandunokku

  • @favazmohammad6952
    @favazmohammad6952 3 роки тому +1

    😍👍

  • @vishnus4759
    @vishnus4759 3 роки тому +3

    ❤❤❤

  • @fazilfazil3365
    @fazilfazil3365 3 роки тому +1

    🔥🔥