മക്കളെ കാണിച്ച് പണം സമ്പാദിക്കുന്ന അമ്മ ? വിഷമം ഉണ്ടാക്കിയിട്ടുണ്ട്. Sudhimol MC

Поділитися
Вставка
  • Опубліковано 12 вер 2024
  • #sudhimol #oruchiriiruchiribumberchiri #comment #reactionvideo #mallutrendtalker

КОМЕНТАРІ • 562

  • @Sudhimolmc
    @Sudhimolmc Місяць тому +1463

    🙏🙏ഒത്തിരി സന്തോഷവും നന്ദിയും ഉണ്ട് എന്നെ മനസിലാക്കി ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിൽ എന്റെ സ്വത്താണ് എന്റെ മക്കൾ🥰🥰🙏🙏🙏

  • @ThankamonyE-vi9tv
    @ThankamonyE-vi9tv Місяць тому +635

    പാവപ്പെട്ട സുധിമോൾക്കും കുടുംബത്തിനും വേണ്ടി support ചെയ്തു സംസാരിച്ചതിനു നന്ദി മോളെ. എവിടെയും കാണും ഓരോ ജന്മങ്ങൾ 😢

  • @user-ue2yr7wc3n
    @user-ue2yr7wc3n Місяць тому +293

    മൂന്ന് പെണ്മക്കൾ ആയി ജീവിക്കുന്ന ഒരു അമ്മക്ക് അവസ്ഥ അറിയാം സ്വൊന്തം ആയി ഒരു ഭൂമി ഇല്ല കിടക്കുന്ന സ്ഥലം വളരെ മോശം ആണ് ആ കുഞ്ഞുങ്ങളെ കൺഫോർട് സോൺലേക്ക് എത്തിക്കാൻ ഉള്ള പെടാപാട് അവർക്കേ അറിയൂ ഇങ്ങനെ ഉള്ളവർക്ക് സർക്കാരിന്റെ പോലും സഹായം എത്തുന്നില്ല അവർ മറ്റു പല പരിപാടി നടത്തി മനുഷ്യർക്ക് സന്തോഷം കൊടുക്കാൻ ശ്രമിക്കുന്നു 😂😅
    സഹായം കൊടുക്കാൻ കഴിയുന്നവർ ചെയ്തോട്ടെ 🙏🏻❤

  • @valsalabhaskar3294
    @valsalabhaskar3294 Місяць тому +339

    സൂപ്പർ മോളെ സുധി മോൾക്ക് വേണ്ടി സംസാരിച്ചതിന് നന്ദി

  • @chitram8593
    @chitram8593 Місяць тому +218

    നന്ദി മോളെ ഈ അഭിപ്രായം തുറന്നു പറഞ്ഞതിന്

    • @syamala3089
      @syamala3089 Місяць тому +1

      ഇതിനൊക്കെ മറുപടി കൊടുത്താൽ നമ്മളും നാറും

    • @thusharats5898
      @thusharats5898 Місяць тому

      ♥️

  • @DeviDevi-sg5lw
    @DeviDevi-sg5lw Місяць тому +40

    സുധി മോൾ ക്ക് വേണ്ടി സംസാരിച്ചതിന് ഒരുപാട് നന്ദി മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @Iqbal.Vallangi
    @Iqbal.Vallangi Місяць тому +112

    ആ പാവം സ്ത്രീ യെ വെറുതെ വീടു ഇതാണ് നമ്മൾ മലയാളിയുടെ അവസ്ഥ ഒരാളെയും വെറുതെ വിടില്ല പാഴ് ജന്മങ്ങൾ

  • @Jishnu320
    @Jishnu320 Місяць тому +52

    പാവങ്ങൾ എങ്ങനേലും ഒന്ന് നന്നായി ജീവിക്കട്ടെ... നല്ല സപ്പോർട്ട് മോളെ, നിനക്കും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunithakwt4205
    @sunithakwt4205 Місяць тому +148

    എന്റെ സുധി കുട്ടിക്ക് വേണ്ടി സംസാരിച്ച മോൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ഈ പ്രവാസ ലോകത്തിരുന്ന് സുധി മോളുടെ വിശേഷങ്ങൾ അറിഞ്ഞു ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലൂടെ അറിയപ്പെട്ട സുധി മോൾക്ക് കുട്ടികളുമായി താമസിക്കുവാൻ എത്രയും പെട്ടെന്ന് ഒരു ഭവനം ഉണ്ടാകുവാൻ ഞാൻ പ്രാർത്ഥിക്കുന്നു ഒപ്പം പ്രതികരിച്ച മോൾക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @vasanthajtvasanthajt
    @vasanthajtvasanthajt Місяць тому +128

    കരയരുത് മകളെ പരിഹസിക്കുന്നവർ ഈ ഭൂമിയിൽ ഉണ്ടാകും മൈൻഡ് ചെയ്യരുത്

  • @PreethaShaju-mp3rx
    @PreethaShaju-mp3rx Місяць тому +134

    സുധി നെഗറ്റീവ് പറയുന്നവർ. അസൂയ ഉളവർ ആണ് . ഗോഡ് bless you

  • @kochumolkochu4581
    @kochumolkochu4581 Місяць тому +22

    സിസ്റ്റർ നന്നായി നല്ല റിപ്ലൈ സുധി മോളെ സപ്പോർട്ട് ചെയ്തു സംസാരിച്ചതിൽ,, നന്ദി സിസ്റ്റർ

  • @deepasreekumar3912
    @deepasreekumar3912 Місяць тому +41

    നന്ദി മോളെ അവസരോചിതമായി പ്രതികരിച്ചതിൽ മോളെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ വീടും സുധി മോൾ ആദ്യം താമസിച്ചിരുന്ന തിരുവഞ്ചൂരാണ് ഈ കുട്ടിയെ ചെറു തിലെ എനിക്കറിയാവുന്നതായിരുന്നു ആ കുഞ്ഞിനു ഒരു വീടുണ്ടാവുന്നതിൽ എനിക്കും സന്തോഷമാണ് എന്നെക്കൊണ്ടാവുന്ന വിധത്തിൽ ഞാനും സഹായിക്കാം എന്റെ പ്രാർത്ഥനകളിൽ മോളെ നീയും ഉണ്ടായിരിക്കും.👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @dantesalvator1600
    @dantesalvator1600 Місяць тому +71

    ഞങ്ങൾക്ക് ഇല്ലാത്തത് വേറെ ആർക്കും വേണ്ട ഇതാണ് ചിന്താ പാവം ഒരു പെണ്ണിന് ജീവിക്കാൻ പറ്റാത്ത അത് ആണ് നമ്മുടെ സമൂഹത്തിലെ ചില മനുഷ്യർ സുധിമോൾ ധൈര്യമായി പോകുക എല്ലാവരും കൂടെ ഉണ്ട്

  • @sushamareghunandanan2305
    @sushamareghunandanan2305 Місяць тому +93

    സൂപ്പർ❤ athey നമുക്കില്ല ആരെങ്കിലും കൊടുത്തോട്ടെ എത്രയോ കുടുംബങ്ങൾ പാവം,സംസാരം കേട്ടാൽ തന്നെ എന്ത് പവമആണ്

  • @verticmight7752
    @verticmight7752 Місяць тому +158

    സുധിമോൾ മാത്രം ആണോ യുട്യൂബിൽ മക്കളെ കാണിക്കുന്നത്? ഇങ്ങനെ ഒക്കെ പറയുന്നവർക്ക് നാണം ഇല്ലേ. പാവപെട്ട ഒരു പെൺകൊച്ചു രക്ഷപ്പെടുന്നത് സഹിക്കുന്നില്ല ചിലർക്ക്..

  • @sreelathasajeev8482
    @sreelathasajeev8482 Місяць тому +92

    നമ്മുടെ സുധിമോൾക്ക് വേണ്ടി സംസാരിച്ച പൊന്നുമോൾക്ക് നന്ദി❤

  • @Modifiedcar-n3r
    @Modifiedcar-n3r Місяць тому +101

    സുധിമോളുടെ ആക്റ്റീവായസംസാരം കേൾക്കുമ്പോൾ എന്തൊരു സന്തോഷം

  • @valsalagopalakrishnan841
    @valsalagopalakrishnan841 Місяць тому +45

    സുധിമോൾക്ക് വേണ്ടി സംസാരിച്ച മോൾക്ക് വളരെ നന്ദി വിവരമില്ലാത്തവർ പറയുന്നത് കേൾക്കാനേ പാടില്ല. സാധാരണക്കാരിലും സാധാരണ സ്ത്രിയാണ് സുധി മോൾ സത്യസന്ധയായ പെൺകുട്ടി

  • @preetharajeev1105
    @preetharajeev1105 Місяць тому +12

    ആ വീടും സാഹചര്യവും കണ്ടാൽ മനസാക്ഷി ഉള്ളവർ ആരും മോശം പറയില്ല. എങ്ങനെ എങ്കിലും ഒരു വീട് ഉണ്ടാവട്ടെ എന്നേ ഓർക്കാനാവു. സുധിമോൾ തളർന്നു പോവരുത്. ഒരു പാട് പേരുടെ പ്രാർത്ഥനയും സ്നേഹവും കൂടെയുണ്ട്.

  • @Sheenav-v3v
    @Sheenav-v3v Місяць тому +11

    സുധിമോളെ ആരെന്തു വേണമെങ്കിലും പറഞ്ഞോട്ടെ. ഞങ്ങൾ ഉണ്ട് കൂടെ. ഇതൊക്കെ കണ്ടിട്ട് അസൂയ തോന്നുന്ന കുറെ പേരുണ്ട്. കിട്ടാത്ത മുന്തിരി പുളിക്കുന്ന കൂട്ടങ്ങൾ. വിട്ടുകള. സുധിമോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤

  • @shameerajalal3262
    @shameerajalal3262 Місяць тому +12

    സുധി മോളുടെ വീടും പരിസരവും കണ്ടിട്ട് എങ്ങനെയാണ് അവരെ കുറ്റപ്പെടുത്താൻ കഴിയുന്നത്. ഇഴജന്തുക്കൾ ഒന്നും ആ വീട്ടിലേക്ക് പ്രവേശിക്കരുതേ..എന്നാണ് എപ്പോഴും പ്രാർത്ഥന. സുധി മോളേ സ്നേഹിക്കുന്ന ലക്ഷങ്ങൾ കൂടെയുള്ളപ്പോൾ കുറ്റപ്പെടുത്തുന്ന വിരലിലെണ്ണാവുന്നവരെ മൈൻഡ് ചെയ്യേണ്ട സുധി മോളേ❤❤

  • @ajimolsworld7017
    @ajimolsworld7017 Місяць тому +73

    ഏതോ അസൂയ മൂത്ത ആളുകൾ മാത്രമേ സുധിമോളെ കുറ്റം പറയൂ അവരുടെ ക്വാളിറ്റി എന്താന്ന് ആ കമന്റ് കാണുമ്പോൾ മനസിലാകുമല്ലോ എന്നും സുധിമോൾക്കൊപ്പം

    • @padminimahesh9881
      @padminimahesh9881 Місяць тому +2

      വിഷമിക്കരുത് മോളെ
      ദുഷ്ട്ടർ പലതും പറയും
      നിനക്ക് ദൈവം എല്ലാം
      തരും നീ ധൈര്യം ആയി
      നില്ക്കു

  • @JesiJesi-ps1sv
    @JesiJesi-ps1sv Місяць тому +31

    സുധി ഒരിക്കലും വിഷമിക്കണ്ട കുറെ പേരെങ്കിലും സപ്പോർട്ട് ഉണ്ടല്ലോ അല്ലാതെ പറയുന്നവർ പറയട്ടെ മക്കൾ നന്നായി വരും 🙏🙏

  • @anilakumari3921
    @anilakumari3921 Місяць тому +30

    അവസരോചിതമായി ഇങ്ങനെ പ്രതികരിച്ചത് എന്തുകൊണ്ടും നന്നായി. ബിഗ് സല്യൂട്ട് ❤❤❤

  • @RoshanBabu-pd1yx
    @RoshanBabu-pd1yx Місяць тому +4

    yes പാവം ആ കുഞ്ഞുങ്ങളെ വെറുതെ വിടു സുധിമോളെ നീ വിഷമിക്കണ്ട ദൈവം കൂടുതൽ ഉയരങ്ങളിൽ എത്തിക്കും ഉറപ്പാ വീണ്ടും കൃപാസനത്തിൽ പോയി പ്രാർത്ഥിക്കണം ഉടമ്പടി എടുക്കണം amma അനുഗ്രഹിക്കും 🙏🙏

  • @mayamanohar8796
    @mayamanohar8796 Місяць тому +4

    ഇവിടെ പേർളി maney ഒക്കെ ഗർഭവും, ഉണ്ടാകുന്ന മക്കളെ എല്ലാം കാണിച്ചു കോടികൾ സമ്പാദിക്കുന്നു, അതിനൊന്നും ആർക്കും കുഴപ്പമില്ല, പാവങ്ങൾ എന്തെങ്കിലും ചെയ്താൽ ഉടനെ വരും ഓരോന്ന് വിഷമിപ്പിക്കാൻ

  • @richusdrawinglife7155
    @richusdrawinglife7155 Місяць тому +8

    സുധി ചേച്ചിക് വേണ്ടി സംസാരിച്ചതിൽ ഒത്തിരി നന്ദി ഉണ്ട് 🙏🙏🙏

  • @lizysunil9608
    @lizysunil9608 Місяць тому +15

    സുധി മോൾക്ക് വേൺടി സംസാരിക്കാൻ ,തോന്നിയ നല്ല മനസിന് ബിഗ് സല്യൂട്ട് ❤❤❤❤❤❤❤

  • @lalithammachacko4004
    @lalithammachacko4004 Місяць тому +4

    സുദി മോളെ ക്കുറിച്ച് ഇത്ര യും പറഞ്ഞതിന് നന്ദിദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു പറയുന്ന വരവിടെ കിടന് പറയട്ടെ പോകാൻ പറ ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂകളയുക അത്ര തന്നെ🙏🙏🙏

  • @ajithamanoj319
    @ajithamanoj319 Місяць тому +9

    പറയുന്നവർ പറയട്ടെ സുതി മോൾ അത്‌ ഒന്നും കാര്യം ആക്കാത്ത മുന്നോട്ട് പോകുക ❤️❤️

  • @maheswaryg6063
    @maheswaryg6063 Місяць тому +11

    എല്ലാം തുറന്നു പറയുമ്പോൾ മനസിന്‌ കുറെ ഭാരം കുറയും. സുധിമോളുടെ ചിരിയിൽ അവളുടെ ദുഃഖങ്ങൾ അലിഞ്ഞു പോകും. ഒപ്പം നല്ലവരായ ആളുകളുടെ സപ്പോർട്ടും. ഇതിലൊന്നും പെടാത്ത കുറെ വിവരദോഷികൾ ഉണ്ട് അത് അവർക്ക് ജന്മസിതമായി കിട്ടിയ വിവരക്കേടാണ്. പട്ടിയുടെ വാല് എത്ര നാൾ കുഴലിൽ ഇട്ടാലും അത് വളഞ്ഞേ കിടക്കൂ. താൻ ഇതൊന്നും മൈൻഡ് ചെയ്യണ്ട ❤ഊണ് കൊടുത്തില്ലങ്കിലും ഊട്ടുപുര കാട്ടിക്കൊടുക്കണം. Happy Journey. ശുഭ രാത്രി ❤

  • @Salusalini839
    @Salusalini839 Місяць тому +24

    പാവങ്ങളെ വിട് ജീവിച്ചുപോട്ടെ 🙏🙏🙏🙏

  • @sulaikhap7853
    @sulaikhap7853 Місяць тому +4

    മോളക്ക് ഒരു ബിഗ് സല്യൂട്ട് സുധിക്ക് വേണ്ടി സപ്പൂട്ടു ചെയ്തതിന് ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദനം.🙋👍 കരഞ്ഞ് പോയി.പാവം എല്ലാം വേദനയും ചിരിൽ ഒതുക്കി കൊണ്ട് ജീവിക്കുന്ന സുധി. ബിഗ് സല്യൂട്ട് സുധി മോളെ .പോട്ടെ മോളെ അങ്ങിനെ എല്ലാര്ക്കും ഇതുപോലുള്ള കുറെ പാഴ് ജന്മങ്ങൾ ഉണ്ട്. അതിനെല്ലാം നമ്മൾ മയൻ്റ് കൊടുത്താൽ അതിനെ നേരം ഉണ്ടാകൂ. ദൈവം കൊടുത്തോളും . പേടിക്കേണ്ട.ഞങ്ങളെല്ലാരും കൂടെ ഉണ്ട്. തലരുത്. മയൻ്റ് ചെയ്യുകയെ അരുത്.മോള് കാണുകയാണെങ്കിൽ മോൾക്ക് പ്രചോധനം ആവട്ടെ .❤❤❤❤❤😢😢😢😢😢🫂🤲🙏🥰🥰

  • @VishnuprasadSvloger
    @VishnuprasadSvloger Місяць тому +35

    സൂപ്പർ പ്രസന്റേഷൻ 😊

  • @Nivyavijayakumar-bm6ev
    @Nivyavijayakumar-bm6ev Місяць тому +12

    അതെ മോളെ അവർ എങ്ങനെ എങ്കിലും ഒന്ന് പച്ച പിടികട്ടെ

  • @subha.p.subha.p5043
    @subha.p.subha.p5043 Місяць тому +6

    മോളെ, ഈ വീഡിയോ ചെയ്തത് വളരെ നല്ല കാര്യാ ണ് ട്ടോ.. ഒരു കോടി പുണ്യം കിട്ടും 🙏🙏🙏

  • @anniephilipose4207
    @anniephilipose4207 Місяць тому +3

    ഒരുപാട് നന്ദി.ഇങ്ങനെ ഒരു വിശദീകരണം കൊടുത്തതിൽ

  • @kanyakumari181
    @kanyakumari181 Місяць тому +4

    സുധി വിഷമിക്കേണ്ട മോളേ. ഒരുപാട് പേര് കൂടെ ഉണ്ട്. വെെകലൃ० ബാധിച്ച മനസ്സാ ചില ജൻമങൾക്.

  • @anumarythomas4432
    @anumarythomas4432 Місяць тому +8

    സഹായിക്കാൻ കഴിയാത്തവർ ഒന്നും ചെയ്യേണ്ട. സഹായിക്കാൻ മനസ്സുള്ളവർ ചെയ്തോട്ടെ ഉപദ്രവിക്കല്ലേ അസൂയല്ക്കളെ 🙏🙏🙏

  • @user-Thulasi
    @user-Thulasi Місяць тому +3

    മോളേ സുധിമോൾക്ക് വേണ്ടി സംസാരിച്ചതിന് 🙏🏻❤❤❤😘😘😘

  • @ritavictor4775
    @ritavictor4775 Місяць тому +7

    Thankyou for coming to support Sudhimol.She is a very clean soul.People of Kerala please support her. If you can't never mind but do not give such comments.

  • @user-kd7ut1cs9e
    @user-kd7ut1cs9e Місяць тому +13

    നെഗറ്റീവ് പറയുന്നവർ ഒന്നും നോക്കണ്ട മുന്നോട്ടു ജീവിച്ചു കാണിക്കുക

  • @umab8531
    @umab8531 Місяць тому +1

    എനിക്ക് സുധിമോളെ വല്യഷ്ടമാണ് നിഷ്കളങ്കമായ പെൺകുട്ടി ❤️ ദൈവം ഒരുപാട് അനുഗ്രഹങ്ങൾ സുധിക്കു നൽകട്ടെ സുധിമോൾക്കുവേണ്ടി സംസാരിച്ച മോൾക്ക് നല്ലതുവരട്ടെ 👍❤️

  • @sheebaci7335
    @sheebaci7335 Місяць тому +2

    സുധിമോൾക്കുവേണ്ടി സംസാരിച്ച മോളെ ദെവം അനുഗ്രഹിക്കട്ടെ 🙏നന്ദി mole😘😘 സുധിമോളെ ഒന്നുകൊണ്ട് പേടിക്കേണ്ട സത്യം പറയുന്നു വരെ സപ്പോർട് ചെയ്യാൻ ദെവം കൂടെ ഉണ്ടാകും അതിന്റ തെളിവാണ് ഈ കൊച്ചിന്റെ സംസാരം 👌👌 സുധിമോളുടെ നിഷ്ക്ളകമായ പെരുമാറ്റം എല്ലാം❤️ നന്മ ഉള്ള എല്ലാമലയാളികളും കൂടെ ഉണ്ടാവും ❤️❤️ ഡോണ്ട് വറി 😘😘ഗോഡ് ബ്ലെസ് യൂ &ഫാമിലി ❤🎉

  • @OmnaRavi-mg4tv
    @OmnaRavi-mg4tv Місяць тому +7

    ദൈവത്തെ ഓർത്തു സുധിമോളെയും മക്കളെയും ഇങ്ങനെ വേദനിപ്പിക്കുന്ന കമന്റുകൾ ഇടരുതെ. അവൾ പാവപെട്ടവൾ ആണെങ്കിലും ഡീസന്റായി ഉള്ള വിഷമങ്ങൾ സത്യസന്ധമായി പറഞ്ഞും കണ്ടും എല്ലാവരും കണ്ടതല്ലേ. മക്കളെ കാണിച്ചു പണം ഉണ്ടാക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ ആ അമ്മയുടെ ഹൃദയം വേദനിച്ചു കരയുന്നത് ഇപ്പോഴും കണ്ടു. ദോഷമാണ്. എത്ര നിഷ്കളങ്കയായ സ്ത്രീ ആണ് സുധിമോൾ. അവർക്കു ദൈവം അനുഗ്രഹിച്ചു കിട്ടുന്ന അനുഗ്രഹമാണ്. 🙏🙏🙏

  • @raginib6759
    @raginib6759 Місяць тому +3

    മോൾക്ക് നന്ദി പറയുന്നു അവർക്ക് ഈ അനുഭവം ഇല്ല അതു കൊണ്ട് ആണ് പറയുന്നത്

  • @shaibasreejith7586
    @shaibasreejith7586 Місяць тому +2

    നല്ലൊരു വീഡിയോ. മോൾക്ക് താങ്ക്സ് ❤️

  • @ushasaseendran2252
    @ushasaseendran2252 Місяць тому +1

    ചില ആളുകൾക്ക് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത് ഒരു ഹോബിയാണ്. സാരമില്ല ദൈവം അവരോടു പകരം ചോദിക്കട്ടെ. സുധിമോൾക്കും കുടുംബത്തിനും വേണ്ടി എന്നും നല്കാത്തുവാരാൻ പ്രാർത്ഥിക്കുന്നു. I love you mole. Sudhimilkku vendi ithrayum karyangal samsarichathinu nanadi 🙏🙏

  • @uservyds
    @uservyds Місяць тому +1

    0:43 കൊള്ളാം മോളെ 🥰💖🌹👌 നിങ്ങളെ രണ്ടു പേരെയും കർത്താവ് ധാരാളമായി ഇനിയും അനുഗ്രഹിക്കട്ടെ ❤🙏🙏 2:07

  • @deepsvibu8716
    @deepsvibu8716 Місяць тому +2

    Orupaaaad thanks da.... Aaa chechiye support cheythu samsaaarichathinu🙏🙏🙏🙏

  • @archanaanandhu
    @archanaanandhu Місяць тому +2

    യൂ ട്യൂബിൽ എത്രയോ വേണ്ടാത്ത വീഡിയോ ചെയ്യുന്ന സ്ത്രീകളുണ്ട് അവർക്ക് നല്ല സപ്പോർട്ട് സ്വന്തം ബുദ്ധിമുട്ടും കഷ്ട്ടപ്പാടും കാണിച്ച് ഒരു വീഡിയോ ചെയ്താൽ അത് കുറ്റം ഒരാള് നന്നാവുന്നത് ഇതുപോലെ ദുഷിച്ച മനസുളവർ മറ്റുള്ളവരെ ദുഷിച്ച് തന്നെ ജീവിക്കും സുധിമോള് നാലൊരു വീട്ടില് താമസിക്കുന്നത് കാണാൻ ഒത്തിരി ആഗ്രഹമുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്ത നിങ്ങളെ ഒത്തിരി ഇഷ്ട്ടായി 🥰🥰🥰

    • @user-ul7oj9mf9q
      @user-ul7oj9mf9q Місяць тому +1

      ഈ പറഞ്ഞവളുമാർക്ക് അവന്മാർക്ക് നിള നമ്പ്യാരെയും നിഷായനെയും ഇങ്ങനെ ഒക്കെ ഉള്ള തേവിടിച്ചി കളുടെ വീഡിയോ ഒന്നും കാണുന്നില്ലേ

    • @archanaanandhu
      @archanaanandhu Місяць тому

      @@user-ul7oj9mf9q നിള അല്ല ആസ്യയ ആണ് 😂

    • @archanaanandhu
      @archanaanandhu Місяць тому

      @@user-ul7oj9mf9q നിള അല്ല ആസ്യയ യാണ് 😂😂

  • @Jasminjacob3421
    @Jasminjacob3421 Місяць тому +16

    നമ്മൾ ഇങ്ങനെ ഉള്ളവരോട് പ്രതികരിക്കാൻ തയ്യാർ ആകണം സുധിമോളെ പോലെ ഉള്ളവരെ ദ്രോഹിക്കുന്നവർ manshyro😡

  • @geethapk1922
    @geethapk1922 Місяць тому +19

    പറഞ്ഞത് സൂപ്പറായി

  • @sinianu7351
    @sinianu7351 Місяць тому

    സുധിമോൾക്ക്‌ വേണ്ടി സംസാരിച്ച മോൾക്ക്‌ ഒരു ബിഗ് സല്യൂട്ട് ❤ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @minithomas4036
    @minithomas4036 Місяць тому +2

    Thanks mole athujeevichu pokatte

  • @Ambilydivakaran
    @Ambilydivakaran Місяць тому +1

    സുധിമോളെ പോലൊരാളെ പോലും വെറുതെ വിടുന്നില്ലെങ്കിൽ നമ്മൾ മലയാളികളുടെ സംസ്ക്കാരം എത്രത്തോളം അധഃപതിച്ചു പോയി. സുധിമോൾ എന്റെ മനസ്സിൽ ബഹുമാനവ്യക്തിത്വം ആണ് എപ്പോഴും ഓരോ സ്ത്രീക്കും അഭിമാനിക്കാം അവളെ നോക്കി ❤️❤️❤️❤️

  • @geethap1737
    @geethap1737 Місяць тому +2

    Sudhimolk vendy ee video etta Molkk💯💯🙋🙋👌👌👌👍👍👍👍🥰🥰🥰🥰

  • @MiniJohny-ff8wc
    @MiniJohny-ff8wc Місяць тому +2

    സുധി മോൾക്ക് വേണ്ടി സംസാരിച്ച മോൾക്ക് ഒരു ബിഗ്ഗ് സല്യൂട്ട്

  • @aspaentertainments..396
    @aspaentertainments..396 Місяць тому +5

    Sudhi വിഷമിക്കരുത് എനിക്കും സങ്കടം വരുന്നു

  • @sijumathai1400
    @sijumathai1400 Місяць тому +1

    കുഴപ്പം ഇല്ല ചേച്ചി സുഖമായി ഇരിക്ക് ❤❤

  • @ajithavenu6474
    @ajithavenu6474 Місяць тому +2

    ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @lagithaanooplagithaanoop6394
    @lagithaanooplagithaanoop6394 Місяць тому +1

    ആ പാവത്തിനെ എല്ലാവരും കൂടെ സ്നേഹമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ സഹായിച്ചു കൂടെ... മൂന്ന് കുഞ്ഞുങ്ങൾ.. അവരെ ഓർക്കണം പ്ലീസ് 🙏🙏🙏🙏

  • @ponnammaabraham3677
    @ponnammaabraham3677 Місяць тому +2

    സുധിമോൾക്ക് വേണ്ടി സംസാരിച്ചമോൾക്ക്‌ നന്ദി ❤❤❤

  • @MohananNair-pm4nn
    @MohananNair-pm4nn Місяць тому

    സുധി ഞാൻ ലത ചേച്ചി നിന്റെ വീട് കണ്ടപ്പോൾ എനിക്ക് ഒത്തിരി സങ്കടമായി എത്രയും പെട്ടെന്ന് നിനക്കൊരു സ്ഥലം വീടും കിട്ടട്ടെ എല്ലാരും അന്വേഷിച്ചതായി പറയണം

  • @ajithastanly7164
    @ajithastanly7164 Місяць тому +1

    നെഗറ്റീവ് ആയി ചിന്തിക്കുന്ന പുഴുക്കുത്തുകൾ ഇനിയും ഉണ്ടാകും ധൈര്യമായി മുന്നോട്ടു പോകുക 👍♥️♥️

  • @rejinivb3609
    @rejinivb3609 Місяць тому +1

    നന്നായി മോളേ 👍👍👍

  • @mollymartin8216
    @mollymartin8216 Місяць тому +2

    നന്നായി മോളെ സുധി മോള്കുവേണ്ടി സംസാരിച്ചല്ലോ ❤ആ പാവങ്ങളെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കല്ലേ

  • @b.g.sreevlog4259
    @b.g.sreevlog4259 Місяць тому +1

    സുധി മോളെ നീ നല്ല താണ് നിന്നെ തകർക്കാൻ ആർക്കും പറ്റില്ല നീയാണ് ഹീറോ യിൻ 💕💕💕

  • @BeenaBk-q3n
    @BeenaBk-q3n Місяць тому +10

    സൂപ്പർ ❤

  • @rajeshwarivijayan4486
    @rajeshwarivijayan4486 Місяць тому +1

    Nannayittund moale. Sudhimoalkk vendi samsarichathinu moale daivam anugrahikkatte ❤❤❤sudhimoale yum daivam anugrahikkatte ❤❤❤❤

  • @miniajithkumar257
    @miniajithkumar257 Місяць тому +1

    Sudhimolude pinnill njanghalundu.from kdlr❤.avarkku vendi samsarchathinu thanks ❤

  • @jobinpeter6411
    @jobinpeter6411 Місяць тому +1

    സുധി മോൾക്ക് വേണ്ടി സംസാരിച്ചു സൂപ്പർ 🙏🏼🙏🏼🙏🏼

  • @sarojamm3655
    @sarojamm3655 Місяць тому +1

    നന്ദി മോളെ നല്ല ചുട്ട മറുപടി ❤❤

  • @SheebaA-gk5um
    @SheebaA-gk5um Місяць тому +13

    സുധിമോളെ വിട്ടുകള

  • @user-pe1tk5se1k
    @user-pe1tk5se1k Місяць тому +6

    Sudhi god bless you ❤

  • @liyabaiju0256
    @liyabaiju0256 Місяць тому +3

    ചില ആളുകൾ ഉണ്ട് ഇങ്ങനെ.... ഒരു കാലത്തും നന്നാവാത്ത ആളുകൾ

  • @VinJes-or3zo
    @VinJes-or3zo Місяць тому +2

    Support sudhi. സുധി രക്ഷപെട്ട് കാണണം. പരദൂഷണ ഞരമ്പുകളോട് പോകാൻ പറ

  • @lissymathewmathew1032
    @lissymathewmathew1032 Місяць тому +1

    Super ♥️ sudhimolku vendi samsarichathinu thanks♥️

  • @user-iw4vm4gs7r
    @user-iw4vm4gs7r Місяць тому +1

    നന്നായി മോളെ ഇങ്ങനെ തന്നെ വേണം ഇങ്ങനെ യുള്ള വരോട് പ്രതികരിക്കാൻ. 🙏

  • @girijakp9347
    @girijakp9347 Місяць тому +2

    Suppermole supper

  • @shylajakumaris9513
    @shylajakumaris9513 Місяць тому +1

    നല്ല മറുപടി കൊടുത്ത മോൾക്ക്. Congs

  • @susammaranjan8863
    @susammaranjan8863 Місяць тому +1

    മോളെ അത്രയും പറയണം മായിരുന്നു. പറഞ്ഞവർക്ക് തിച്ചടി കൊടുക്കണം💞💞

  • @user-yo8wj6yr8y
    @user-yo8wj6yr8y Місяць тому +6

    Very good mole

  • @teslamyhero8581
    @teslamyhero8581 Місяць тому +1

    സുധിമോൾ പാവം.... അവർ രക്ഷപ്പെടണം 👍👍

  • @lailamathai6592
    @lailamathai6592 Місяць тому +1

    Aa pavethine vendi sasarichethine nanni God bless you

  • @georgecreations1392
    @georgecreations1392 Місяць тому

    God bless you dear.. കൃത്യമായി കാര്യങ്ങൾ പറഞ്ഞു. പാവങ്ങൾ ജീവിച്ചുപോട്ടെ അല്ലെ. നിങ്ങൾക്കെങ്കിലും രണ്ട് വാക്ക് പറയാൻ തോന്നിയല്ലോ.. Thanks 😊👍

  • @samithalatheef547
    @samithalatheef547 Місяць тому +8

    Good ❤

  • @SubaidaSajeed
    @SubaidaSajeed Місяць тому +2

    Mole. Nanniund

  • @user-pk5fo6zx6t
    @user-pk5fo6zx6t Місяць тому +1

    Thankyou mole Sudhiye saport cheithu samsarichathonu 🙏

  • @Jasminjacob3421
    @Jasminjacob3421 Місяць тому +6

    Athe🙏🏽🙏🏽🙏🏽👍

  • @user-js7cy4jf3c
    @user-js7cy4jf3c Місяць тому +1

    മോളെ ഇതിലും ബുദ്ധിമുട്ടു അനുഭവിക്കുന്ന ധാരാളം ജനങ്ങൾ ഈ ഭു മിയിലുണ്ട് അവർക്കായി ഒന്ന് സംസാരിക്കു ദൈവം മോളെ അനുഗ്രഹിക്കും പിന്നെ വീട് ഇല്ലാത്തവർക്ക് ഒരു സഹായം ചെയ്തു കൊടുക്കുന്നത് നല്ല കാര്യമാണ് പക്ഷെ പറയുന്ന കാര്യങ്ങൾ സത്യസന്ധത ആണോ എന്ന് തിരക്കുക ഈ കമന്റിൽ റാണിയുടെ അനുഭവം തന്നെ എനിക്കും ഉണ്ടാകും എങ്കിലും നേരിട്ടെ പറ്റു 🙏

  • @safeeqdinu2560
    @safeeqdinu2560 Місяць тому

    ഒത്തിരി സന്തോഷമുണ്ട് ചേച്ചി വീട് ഇല്ലാത്ത വേദന അത് ഇല്ലാത്തവർക്കേ അറിയൂ സുധിച്ചേച്ചിക്ക് എത്രയും പെട്ടെന്ന് വീട് ആവണേ

  • @lissymathew3528
    @lissymathew3528 Місяць тому +1

    സൂപ്പർ മോളെ സുധിമോൾക് വേണ്ടി സംസാരിച്ചതിന് മോശം കമന്റ് ഇടുന്ന കുറെ വൃത്തികെട്ട മനുഷ്യരുണ്ട് നമുക്കുചുറ്റും. മൈൻഡ് ചെയ്യരുത്.

  • @lklm3404
    @lklm3404 Місяць тому

    ഇതുപോലെയുള്ള ദുഷ്ട ജന്മങ്ങൾ ഉള്ളിടത്തോളം കാലം എൻറെ പൊന്നുമോളെ പാവപ്പെട്ടവർക്ക് ഒരു ജീവിതം ഇല്ല കൊടുക്കില്ല എന്നാലും കൊടുക്കുന്നവനെയും വാങ്ങുന്നവനെയും ദുഷിപ്പ് പറയാതിരുന്നു കൂടെ.ആ കുട്ടി പറഞ്ഞതുപോലെ നിങ്ങളുടെ വീടുകളിൽ വന്ന് ഇരന്നില്ലല്ലോ പാവം.ആരെങ്കിലും അതിനൊരു വീടുണ്ടാക്കി കൊടുക്കട്ടെ.ഇത് ജനങ്ങളെ അറിയിച്ചതിന് മോൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @lalithasasi1221
    @lalithasasi1221 Місяць тому +2

    വിവരക്കടുപ്രങ്ങവരെവിട്ടുകള ❤❤❤

  • @preethams6646
    @preethams6646 Місяць тому +4

    സുധിമോളെ സ്പോർട്ട്സ് ചെയ്തു സംസാരിച്ചതിൽ സന്തോഷം ഉണ്ട്

  • @GAMEMASTER-nz6bs
    @GAMEMASTER-nz6bs 20 днів тому

    മോളുടെ വാക്കുകൾ വളരെ ഇഷ്ടപ്പെട്ട് ❤❤❤❤

  • @snehaprasad8410
    @snehaprasad8410 Місяць тому +4

    Super❤❤❤

  • @shalykurian267
    @shalykurian267 Місяць тому +1

    Thank you for your good talk.