Ishtam Madeena VOL-3 | പ്രേക്ഷകർ നെഞ്ചേറ്റിയ ഇഷ്ടം മദീനയുടെ മൂന്നാം ഭാഗം | Afsal Kannur | Shammas

Поділитися
Вставка
  • Опубліковано 3 чер 2023
  • ▌🔸🔸 ISHTAM MADEENA VOL-3 🔸🔸 ▌
    🔸 Vocals: Afsal Kannur,Shammas Kanthapuram
    🔸 Direction: Illyas Mundamparamba
    🔸 Producer: Rebozo Malappuram
    🔸 Marketing: Abu Farhan Media
    🔸 Mastering: Misjad Sabu
    🔸 Dop,Cut: Asjal Studio Azad
    🔸 Tittile&Dezign: Lukman Manoor
    🔸 Special Thanks:
    Rahoof Azhari Kanthapuram,Rashid KTR, Jaseem Farhan Olavattoor, Mehfil Media, Abu Farhan Media Promoters, Team Ishal Mahabba, Team Mehfil Madeena
    🔸 FeedBack:
    👇👇 Click to Watch More videos 👇👇
    👉അസർ മുല്ല | മനസ്സകം കീഴടക്കിയ കുഞ്ഞു ഗായകൻ
    • അസർ മുല്ല | മനസ്സകം കീ...
    👉ത്വയ്‌ബ സ്നേഹ മരം│മൻസൂർ കിളിനിക്കോട് ഫാദി കൂട്ടുകെട്ട്
    • ഫാദിയാണ് ഇപ്പോതാരം│ത്വ...
    👉യാത്രകളില്‍ ആസ്വദിക്കാവുന്ന തിരഞ്ഞെടുത്ത അടിപൊളി മദ്ഹ് ഗാനങ്ങള്‍
    • യാത്രകളില്‍ ആസ്വദിക്കാ...
    👉കേൾക്കാൻ ആഗ്രഹിച്ച ആ പഴയ ഇമ്പമുള്ള നബി(സ്വ) പ്രണയ പ്പാട്ടുകൾ കോർത്തിണക്കി ഒരു മാഷപ്പ്
    • കേൾക്കാൻ ആഗ്രഹിച്ച ആ പ...
    👉മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച മാസ്മരിക മാഷപ്പ്
    • മനസ്സിനെ മദീനയിലേക്ക് ...
    👉കണ്ണ് നനയാതെ ഈ ഗാനം കേൾക്കാനാവില്ല
    • കണ്ണ് നനയാതെ ഈ ഗാനം കേ...
    ഞങ്ങളുടെ എല്ലാ സബ്സ്ക്രൈബേസിനും സപ്പോർട്ടെസിനും ഒരുപാട് നന്ദിയും കടപ്പാടും ടീം Abu Farhan Media അറീക്കുന്നു..
    👉Lets Connect
    ◄Instagram
    abu_farhan_medi...
    ◄Facebook
    Abu Farhan Media
    ◄Media Admin info:
    00919946012826
    (Jaseem Farhan Olavattoor)
    00919847525408
    (Rashid KTR)
    ►My Associated Channel Link
    -- / mehfilmedia
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    / @abufarhanmedia
    ►Hash Tags:-
    #abufarhanmedia #abufarhanmedianewsong #abufarhanmedialatestsong
    #IslamicSongs #MadhSongs #LatestIslamic #Islamic#islamicSong2023 #NewIslamicSong #MadhSong #MalayalamIslamicSong #MadhSong2023#IslamicSong #MalayalamSong #Malayalam #NewMalayalamSong #Muslim #NewSong #abufarhanmediahitalbum #ashkersong
    ► Keywords:-
    madh songs,latest madh songs,islamic songs,latest islamic songs 2023,islamic song,new madh song,new malayalam islamic song

КОМЕНТАРІ • 155

  • @LullabyIrfani
    @LullabyIrfani Рік тому +83

    അഫ്സലും ശമ്മാസും മദ്ഹിന്റെ ഇമ്പമുള്ള ഹൃദ്യ നിമിശങ്ങൾ സമ്മാനിച്ചു. ❤️❤️❤️

  • @mubeenaag2993
    @mubeenaag2993 Рік тому +6

    ഞാനും ഒരുനാൾ മദീനയില്ലെത്തും...😥എൻഹബീബിൻ(ص)ചാരെ ചെന്ന് സലാം പറയും...💔❤‍🩹ഇൻഷാ അല്ലാഹ്...🤲
    യാ റസൂലെ(ص) തങ്ങളോടുള്ള പ്രണയം വാക്കുകൾക്ക് മീതെ വട്ടമിട്ട് പറക്കുമ്പോഴും പാപഭാരം മനസ്സിന്റെ താളങ്ങളെ വേദനിപ്പിക്കുകയാണ്...😥🥹
    صلى الله على محمد
    صلى الله عليه وسلم
    🤍🌹💚

  • @mubashirajuraij786
    @mubashirajuraij786 Рік тому +6

    പാപത്താൽ മുത്തിൻ ﷺസഞ്ചാര വഴികളിൽ
    മതിലുകൾ കെട്ടിയിരിക്കുന്നു.
    സ്നേഹ പ്രകീർത്തന മിന്നൽ കൊണ്ടത് തകർത്ത് ഖൽബിൽ ഇശ്‌ഖിൻ കൂടാരം പണിയണം
    اللهم صل عل النور واهله

  • @rashidperumattomofficial8686
    @rashidperumattomofficial8686 11 місяців тому +4

    Masha Allah ❤️❤️ സൂപ്പർ 🎉🎉
    നാലാം ഭാഗത്തിന് വേണ്ടി കട്ട വെയിറ്റിംഗ് 💯💖💖💖🌹🎉💞🖕

  • @ansafpallippady356
    @ansafpallippady356 Рік тому +7

    അഫ്സലിന്റെ പാട്ട് കേട്ടപ്പോൾ പഴേ ഓർമ്മകൾ വരുന്നു, അമാനി ഉസ്താദിന്റെ സദസ്സിൽ അഫ്സൽ പാടിയ പാട്ടുകൾ..മാഷാ അല്ലാഹ്
    Nostalgic feel ❤
    അമാനി ഉസ്താദിന്റെ സദസ്സിലെ മദ്ഹ് പാട്ടുകളുടെ ആദ്യ കാല ഗായകൻ ആണ് അഫ്സൽ 🥰
    ശരിക്കും കേരളക്കരയിലെ മാദിഹുകളുടെ തുടക്കകാരൻ

  • @Afsalkannur...
    @Afsalkannur... Рік тому +49

    Insha Allah
    ഇഷ്ടം മദീന -3 നിങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു..Alhamdulillah
    പടച്ചവൻ സ്വീകരിക്കട്ടെ..ആമീൻ
    നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുമല്ലോ....
    .....അഫ്സൽ കണ്ണൂർ....

    • @qaswamadhsongsmedia596
      @qaswamadhsongsmedia596 Рік тому +2

      Aameen aameen

    • @qaswamadhsongsmedia596
      @qaswamadhsongsmedia596 Рік тому +2

      Maashallah Allahu iniyum uyarangalil ethikatte

    • @mehaboobamehabin8401
      @mehaboobamehabin8401 Рік тому +3

      ആമീൻ. മാഷാ അള്ളാഹ് ❤👍👍ഇഷ്ടം മദീന 1 ഇൽ രണ്ടു പേരുടെയും സൗണ്ട് ഒരുപോലെ ആയിരുന്നു.എൻ ഹബീബിന് ചാരെയൊന്ന് ഇവളെയും കൊണ്ട് പോണേ 🤲🏻🤲🏻🤲🏻 നിങ്ങളുടെ ദുആയിൽ ഒരിടം തരണേ

    • @mubeenaag2993
      @mubeenaag2993 Рік тому +2

      ആമീൻ🤲

    • @voiceoffaslurahman9456
      @voiceoffaslurahman9456 11 місяців тому +2

      🎉🎉

  • @ShammasKanthapuram
    @ShammasKanthapuram Рік тому +28

    അൽഹംദുലില്ലാഹ് മൂന്നാം ഭാഗം നിങ്ങളിലേക്ക് എത്തി പടച്ചവൻ സ്വീകരിക്കട്ടെ
    മറക്കാൻ ആകാത്ത ഒരുപാട് പാട്ടുകൾ ഇനിയെന്നും ഇതിലൂടെ ജീവിക്കട്ടെ
    നിങ്ങളുടെ മക്കൾക്കും കൂട്ടുകാർക്കും ബന്ധപ്പെട്ടവർക്കൊക്കെ ഇത് അയച്ചു കൊടുക്കണം എല്ലാവരും മദ്ഹ് കേട്ട് ഉറങ്ങട്ടെ ❤❤❤❤❤❤❤

    • @mehaboobamehabin8401
      @mehaboobamehabin8401 Рік тому +2

      ആമീൻ. 🤲🏻🤲🏻. മുത്ത് ഹബീബിന്റെ മധുരം ഉ‌റും മദ് ഹുകൾ ഇമ്പത്തിലും ഈണത്തിലും പാടി തകർത്തു നിങ്ങൾ. നിങ്ങളെ അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ കേട്ട് ആസ്വദിക്കാൻ ഞങ്ങൾക്കും തൗഫീഖ് നൽകട്ടെ.

    • @jubishammas9100
      @jubishammas9100 Рік тому +1

      @@mehaboobamehabin8401 aaameen

    • @mubeenaag2993
      @mubeenaag2993 Рік тому +1

      ആമീൻ🤲

  • @junaidhabduljaleel1828
    @junaidhabduljaleel1828 Рік тому +4

    Masha allah
    🌹🌹🌹🌹🌹

  • @shameemashammu2709
    @shameemashammu2709 Рік тому +5

    കേൾക്കാൻ താമസിച്ചു പോയി... ഏതായാലും നന്നായിട്ടുണ്ട് 👌👌👌

  • @shanavasnazar6271
    @shanavasnazar6271 Рік тому +3

    2010 SSF kerala സാഹിത്യോത്സവ് കണ്ണൂർ പാനൂരിൽ വെച്ചായിരുന്നു . ചെന്നിറങ്ങിയത് ഒരു മഗ്‌രിബ് സമയത്ത് ആയിരുന്നു . ഒരു വേദിയിൽ നിന്ന് മധുരമാർന്ന മദ്ഹ് കേൾക്കുന്നു . വേദി മുഴുവൻ അതിൽ ലയിച്ച് ഇങ്ങനെ ഇരിക്കുന്നു . നോക്കുമ്പോ അഫ്സൽ കണ്ണൂർ വേദിയിൽ . അന്നാണ് അഫ്സലിക്കയെ ആദ്യമായി കാണുന്നത് . നല്ല ഇഖ്ലാസ് ഉള്ള മാദിഹാണ് അഫ്സൽ കണ്ണൂർ ❤

  • @RafeeqRafeeq-ig9ce
    @RafeeqRafeeq-ig9ce Рік тому +2

    Afsale munnott povuka...
    Allahu khairum barakathum nalktte ameen🥰🥰🥰🤲🤲
    Randalum usharayi paadi... 🥰👍🤲

  • @rafeequekootampara4075
    @rafeequekootampara4075 Рік тому +5

    Masha allah... രണ്ടു കണ്ണുകളും അടച്ചു വരികൾക്കിടയിലൂടെ സഞ്ചരിക്കുമ്പോ വല്ലാത്തൊരു അനുഭൂതി ❤❤

  • @hasainarhasain6035
    @hasainarhasain6035 Рік тому +4

    Jan cheruppathil aaswadicha paatugaran .... Afsal kannur... Ippol kanal korawan .

  • @irshadibnuishaque3032
    @irshadibnuishaque3032 Рік тому +5

    പഴയ താളുകൾ വീണ്ടും വീണ്ടും മറിയുമ്പോൾ ഹബീബിൻ്റെ madh ഒന്ന് കൂടി മാറ്റ് കൂട്ടുന്നു ❤❤❤❤

  • @jazeelaboojalwa2136
    @jazeelaboojalwa2136 Рік тому +6

    എന്റെ ഹബീബിനെ വർണിച്ചിരിക്കുന്ന വരികൾ കേൾക്കുമ്പോൾ യാ അല്ലാഹ് എന്തൊരു മൊഞ്ചാണ്..❣️ കാതിനും കണ്ണിനും ഖൽബിനും വല്ലാത്ത ഒരു അനുഭൂതി..💝 ഹബീബിനെ വർണ്ണിക്കുന്ന വരികൾക്ക് വല്ലാത്ത മധുരമാണ്...❣️
    ഇതിൽ ശ്രദ്ധേയമായത്..അവസാന വരികൾ മാഷാ അല്ലാഹ് സൂപ്പർ.. ഒരു രക്ഷയും ഇല്ല 😘 അതെന്റെ പ്രിയപ്പെട്ട മുത്ത് മുജീബ് ബാഖവിയുടേത്..🥰😘 💖

  • @ashiqkallaramban
    @ashiqkallaramban Рік тому +5

    അടിപൊളി... ഞാൻ ഷോപ്പിൽ ഈ പാട്ടു വെച്ചിട്ടാ വർക്ക് ചെയ്യാറ്..

  • @Shabeerpunnol
    @Shabeerpunnol 6 місяців тому +1

    അഫ്സൽ, മദീന റൗള മാത്രമായി ഒരു ഗാനം പ്രതീക്ഷിക്കുന്നു

  • @ahmedsinansinu
    @ahmedsinansinu Рік тому +5

    കാത്തിരിപ്പിന്റെ മൂന്നാം പെരുന്നാൾ 🤍. Vol 3 👌❤️

  • @deshadan2976
    @deshadan2976 Рік тому +19

    *15 വർഷങ്ങൾക്കപ്പുറം പഴയകടപുറത്തു കേട്ട ഇമ്പമുള്ള ഈണം "ഖൽബെന്നും തേടുന്നു മോഹവുമേറുന്നു.."അന്നെനിക്ക് 11 വയസ്സ് വർഷമിത്ര കഴിഞ്ഞിട്ടും അല്പം പോലും മങ്ങലേൽകാത്ത നാദ സ്വരം അഫ്സൽ കണ്ണൂർ.. The real unsung singer of madh songs* ❤

    • @rishadkc844
      @rishadkc844 Рік тому +2

      ഞാനിപ്പോൾ വൈഫിനോട് പറയുകയായിരുന്നു വർഷങ്ങൾ മുന്നേ അഫ്സൽക്കന്റെ മദ്ഹ് കേട്ടാണ് മദ്ഹ് ഗാനം ഇഷ്ടം തോന്നിയത് . ഒരുപാട് കാലം മദ്ഹ് പാടാനുള്ള കഴിവ് നാഥൻ നൽകട്ടെ

    • @TheAfsalrahman
      @TheAfsalrahman 11 місяців тому +1

      True

  • @hajuhaneefhaju
    @hajuhaneefhaju Рік тому +3

    Uyarangalithatte....2perum...

  • @shahidnaeemikottila4899
    @shahidnaeemikottila4899 Рік тому +2

    ما شاء الله.....

  • @ssss-lf1yi
    @ssss-lf1yi Рік тому +4

    ഒത്തിരി ഇഷ്ടായി🥰🥰😍

  • @farusafusafwan8282
    @farusafusafwan8282 Рік тому +3

    ماشاء الله 🌹🌹

  • @abdulhadi1798
    @abdulhadi1798 Рік тому +3

    poli.....❤

  • @ibnuumeribnuumer7002
    @ibnuumeribnuumer7002 Рік тому +2

    Afsal shammas koottukett thakarthu❤

  • @AbdulRasheed-bb4tj
    @AbdulRasheed-bb4tj Рік тому +2

    اللهم صل وسلم وبارك عليه وعلى آله

  • @yasirchalikode5494
    @yasirchalikode5494 Рік тому +2

    മാഷാഅല്ലാഹ്‌,, നന്നായിട്ടുണ്ട്

  • @uvaisnperinthattiri2624
    @uvaisnperinthattiri2624 Рік тому +10

    മദീനാ റൗളാ..
    മുനവ്വറയിൽ...
    അന്തിയുറങ്ങും ത്വാഹാ
    റസൂലേ സലാം...💙
    اللهم بلغنا الي المدينة 💜

  • @mubashirajuraij786
    @mubashirajuraij786 Рік тому +3

    Ma sha allah ❤

  • @saithalavikoyamk5036
    @saithalavikoyamk5036 Рік тому +1

    Masha അല്ലാഹ് 😍😍😍

  • @user-mx7ir1gd5n
    @user-mx7ir1gd5n Рік тому +2

    മാഷാഅള്ള 👍🌹

  • @safu295
    @safu295 Рік тому +2

    Masha Allah masha Allah 😍

  • @mehaboobamehabin8401
    @mehaboobamehabin8401 Рік тому +7

    മാഷാ അള്ളാഹ് ❤❤❤മനസ്സിനേറെ ഇഷ്ടമുള്ള ഇഷ്ടം മദീന കേൾക്കാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു👍👍👍👍 മനസിനെ മദീനയിൽ എത്തിക്കും വരികൾ അഫ്സൽ ഉസ്താദും ശമ്മാസും നല്ല ആലാപനവും ഇനിയും ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ചേർക്കണേ 🤲🏻🤲🏻🤲🏻

  • @shameema__arts..9317
    @shameema__arts..9317 Рік тому +2

    Mashallah 🥰🥰❤️

  • @ibnuumeribnuumer7002
    @ibnuumeribnuumer7002 Рік тому +1

    Oru paad naalayi kaathirikkunnu

  • @lala7544
    @lala7544 Рік тому +3

    Maashaa Allah...part 3 poli
    Ente kayyil 2 partum collection undu...❤

  • @user-os1id3im5x
    @user-os1id3im5x Рік тому +2

    Masha Allah alhamdulillah 🤲🤲

  • @jaseemfarhan313
    @jaseemfarhan313 Рік тому +10

    വിജയത്തിന്റെ മൂന്നാം ഭാഗം അതി വിജയമാകട്ടെ എന്ന് ആശംസിക്കുന്നു♥
    ഒരുപാട് കാലത്തിന് ശേഷം ആണ് ഇത്രയും നല്ലൊരു വർക്ക്‌ ആസ്വദിക്കുന്നത് ❤പിന്നണി പ്രവർത്തകർക്കും അബു ഫർഹാൻ മീഡിയക്കും ഒരായിരം സന്തോഷങ്ങൾ

  • @mehaboobamehabin8401
    @mehaboobamehabin8401 Рік тому +1

    മദീനത്തെ വെള്ളരി പ്രാവുകൾ കുറുകി അണയും പോലെ മദ്ഹ് പാടി പാടി നമുക്കും റൗളയിൽ അണയാൻ തൗഫീഖ് ഏകണേ അള്ളാഹ്

  • @yaseenrazakv7463
    @yaseenrazakv7463 Рік тому +1

    പണ്ട് ഇബ്രാഹിം ഫാളിലി ഉസ്താദ് പാടിയ ഗാനം ഓർമ വരുന്നു 🥰

  • @siddeeqposoat4160
    @siddeeqposoat4160 Рік тому +2

    Masha allah❤❤❤❤❤

  • @Artist_adhil
    @Artist_adhil Рік тому +3

    പഴമയ്ക്ക് പുതുജീവൻ നൽകി മദീനയിലേക്ക് അൽപ നേരം.... ✨️ മുത്ത് റസൂലെന്ന ഏക വികാരത്തെ സ്വര മാധുര്യം കൊണ്ട് ഖൽബിലെത്തിച്ച പ്രിയ ഇക്കാക്ക & ഷമ്മാസ് കാന്തപുരം ഇനിയും ഒരുപാട് മദ്ഹ് പാടാൻ റബ്ബ് thunakkatte❤️

  • @bathishaktm9875
    @bathishaktm9875 Рік тому +2

    Masha allah

  • @rjshane2363
    @rjshane2363 Рік тому +1

    മാഷാഅള്ളാഹ്‌ ഞങ്ങുടെ ഹബീബിന്റെ മദ്ഹ് എത്ര സുന്ദരമാണ് കേൾക്കാൻ കിനാവിലൊന്ന് ആ മുഖമൊന്ന് കണ്ടിരുന്നങ്കിൽ 😔😔😔😔🥹🥹🥹

  • @lala7544
    @lala7544 Рік тому +1

    02:12 madeeena roudhaa ..vallatha oru feel😢

  • @ibnuumeribnuumer7002
    @ibnuumeribnuumer7002 Рік тому +1

    Polichu ❤

  • @AhmedLatheefi-ng8zm
    @AhmedLatheefi-ng8zm Рік тому +1

    മനസ്സിനെ
    മദീനയിലെത്തിച്ച
    മധുരമൂറും വരികൾ .
    പുതുമയെ വെല്ലുന്ന
    പഴയ ശീലുകൾ.
    പൂർണ്ണമായ് കേട്ടു
    സന്തോഷങ്ങൾ നേരുന്നു.

  • @fathimahamza2674
    @fathimahamza2674 Рік тому +2

    ما شاء الله ما شاء

  • @Muhammadmueenuddeen
    @Muhammadmueenuddeen Рік тому +2

    Masha Allah

  • @Arshidathazhakkunnu
    @Arshidathazhakkunnu Рік тому +3

    Masha Allah
    കുട്ടിക്കാലം മനോഹരമാക്കിയ അഫ്സൽക യുടെ വരവ് നന്നായി
    ഒപ്പം ശമ്മാസ്ക യും കൂടി ആവുമ്പോൾ ഉഷാറായി 🌹🌹🌹🌹
    Old is more than gold
    ©®അർഷിദ് അത്താഴക്കുന്നു

  • @rafeequekootampara4075
    @rafeequekootampara4075 Рік тому +3

    ❤❤❤🎉🎉🎉

  • @abdullaashik7189
    @abdullaashik7189 Рік тому +1

    Masha allah❤

  • @sabithbasith9107
    @sabithbasith9107 Рік тому +3

  • @abidpuliyakkode4454
    @abidpuliyakkode4454 Рік тому +3

    😍

  • @fathimathnasreenajouhariyy9511

    ماشاء الله 🥺🤲

  • @bathifathi866
    @bathifathi866 Рік тому +2

    ماشآء الله 😍😍

  • @minnaashref6351
    @minnaashref6351 Рік тому +2

    👌👌👌👌

  • @kaisarkaichu5783
    @kaisarkaichu5783 2 місяці тому +1

    Ssf. Sys. Kasragood, mogral. Puttur🔥✊

  • @sameeraashraf3123
    @sameeraashraf3123 Рік тому +2

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @jubishammas9100
    @jubishammas9100 Рік тому +2

    Masha Allah ❤ supr songs & voice combo 😍 really I like it 👍🏻

  • @muhammedswalihvh7371
    @muhammedswalihvh7371 Рік тому +2

    ماشاء الله😍❣️

  • @alikodakkadklkdalikutty3284
    @alikodakkadklkdalikutty3284 Рік тому +1

    o💐o💚masha Allah💚o💐o

  • @shanami5584
    @shanami5584 Рік тому +2

    ഒരുപാട് മധുരമേറിയ വരികൾ വീണ്ടും ഇത്രയും മനോഹരമായി കേൾക്കാൻ പറ്റി masha allah 😍

  • @harisnp8138
    @harisnp8138 Рік тому +1

    Mashah Allah😍

  • @zubairhimami2577
    @zubairhimami2577 Рік тому +1

    ما شاء الله

  • @user-eu4do8jc1k
    @user-eu4do8jc1k Рік тому +2

    🎉🎉

  • @user-tt9pe7ud3l
    @user-tt9pe7ud3l Рік тому +2

    ശമ്മാസ് അഫ്സൽ ദ്വയം വീണ്ടും ... ഒത്തിരി സന്തോഷങ്ങൾ❤

  • @SuhailAbbascoorg
    @SuhailAbbascoorg Рік тому +2

    ❤❤❤❤

  • @noushadbekur
    @noushadbekur Рік тому +1

    Super

  • @amrashpallikkal7147
    @amrashpallikkal7147 Рік тому +2

    ❤❤❤❤❤

  • @mujeebc-bp1lp
    @mujeebc-bp1lp Рік тому +2

    അഫ്സൽ അരിയിൽ 👍👍👍

  • @abdushukuramani7219
    @abdushukuramani7219 Рік тому +1

    സൂപ്പർ

  • @farhanek4067
    @farhanek4067 Рік тому +2

    ❤️💖💕

  • @suhaibb3893
    @suhaibb3893 Рік тому +3

    Masha allah .........❤❤❤
    New one❤

  • @rabeehmueeniofficial3006
    @rabeehmueeniofficial3006 Рік тому +2

    Mashaallah dears❤

  • @NizamNizamudheen-xl4qq
    @NizamNizamudheen-xl4qq Рік тому +2

    🌹🌹🌹

  • @user-ih7ru2yt6g
    @user-ih7ru2yt6g Рік тому +1

    Afsalkaka shammas mashah allah❤❤❤

  • @ashrafpm9590
    @ashrafpm9590 Рік тому +1

    മാഷാഅല്ലാഹ്‌

  • @SuhailAbbascoorg
    @SuhailAbbascoorg Рік тому +2

    ❤❤❤❤❤🎉

  • @muhammedjalaludeen9704
    @muhammedjalaludeen9704 Рік тому +1

    ما شاء الله...🌹🌹🌹

  • @najahahmed5633
    @najahahmed5633 Рік тому +1

    ماشاءالله تبارك الله

  • @kaisarkaichu5783
    @kaisarkaichu5783 2 місяці тому +1

    🔥🔥😍🥰🤚❤❤❤

  • @harisharis6136
    @harisharis6136 Рік тому +1

    മാഷാ അല്ലാഹ് 🌹🌹🌹🌹മദീനയിൽ എതിക്കണേ അല്ലാഹ്

  • @Hafilshafeeqpanoor777
    @Hafilshafeeqpanoor777 Рік тому +1

    ماشاءالله مبروك 🎊 അഫ്സലു ശമ്മു❤

  • @dilusinu2888
    @dilusinu2888 Рік тому +2

    ما شاء اللّٰه....❤😍✨

  • @sulfikaralisulfi2674
    @sulfikaralisulfi2674 Рік тому +1

    Masha Allah ❤❤❤

  • @arshadm254
    @arshadm254 Рік тому +1

    ❤❤❤

  • @fathimanissar8998
    @fathimanissar8998 Рік тому +1

    Masha Allah bro❤

  • @jafarsadiq3419
    @jafarsadiq3419 Рік тому +1

    ماشاء الله ❤

  • @binuAnzil
    @binuAnzil Рік тому +1

    Mashaallah❤super. 💫💫

  • @jasifaisu8078
    @jasifaisu8078 Рік тому +1

    Masha allah ❤❤suuper voice

  • @MuhammedHussain07
    @MuhammedHussain07 Рік тому +1

    💚💚🥰🥰

  • @sulaimansulaiman8781
    @sulaimansulaiman8781 Рік тому +1

    എത്രകേട്ടാലും മതിവരാത്ത ഒന്ന് അത് മുത്ത് നബിയുടെ മദ്ഹാണ് 💕💕💕

  • @thasmeenamahmood717
    @thasmeenamahmood717 Рік тому +1

    ماشاء الله 👍

  • @kaisarkaichu5783
    @kaisarkaichu5783 2 місяці тому

    🔥🔥😍😍😍😍🥰🥰🥰

  • @rinaskp003
    @rinaskp003 Рік тому +2

    shammu ka🥰

  • @sawadckm
    @sawadckm Рік тому +1

    ❤️❤️ﷺ ❤️❤️

  • @nizamali_kannur
    @nizamali_kannur Рік тому +2

    Afsal ❤️

  • @unaisnkkayyam3442
    @unaisnkkayyam3442 Рік тому +1

    Masha allha❤️❤️❤️❤️

  • @hafizafazilyal-musthafawi9489
    @hafizafazilyal-musthafawi9489 Рік тому +1

    Mashaaalllh