സാം പിത്രോഡ ബോംബിട്ടു... എടുത്ത് അമ്മാനമാടി മോദി l Sam Pitroda

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 579

  • @wilsonpj2614
    @wilsonpj2614 6 місяців тому +354

    ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ കേരളത്തിൽ നിലം തൊടിക്കാതെ തോല്പ്പിക്കണം

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 6 місяців тому

      ​@jacklublogഅങ്ങനെ എങ്കിൽ കേരളത്തിൽ കൂട്ടിയ സെസും നികുതിയും കുറച്ചാൽ പോരെ ?

  • @gopakumarcd8214
    @gopakumarcd8214 6 місяців тому +135

    100%correct സർ ഞാൻ ഇപ്പോൾ രാജസ്ഥാനിൽ ആണ് ഇവിടെ എല്ലാം ട്രെൻഡ് മാറി മുമ്പ് കോൺഗ്രസ്‌നു ആയിരുന്നു

    • @anitha6706
      @anitha6706 6 місяців тому +10

      അതാണല്ലോ നിയമസഭ തെരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടിയത്

  • @കീലേരിഅച്ചു-ഫ5ങ
    @കീലേരിഅച്ചു-ഫ5ങ 6 місяців тому +251

    ഏതു മതത്തിൽ വിശ്വസിച്ചാലും ഏതു ഭാഷ സംസാരിച്ചാലും രാജ്യ സ്നേഹിയാണെങ്കിൽ മോഡിക്ക് പ്രിയപെട്ടവരാണ്. അവർ

    • @radhikasunil9280
      @radhikasunil9280 6 місяців тому +7

      Yes..''🎉🎉🎉🎉🎉

    • @jayapillaivs7158
      @jayapillaivs7158 6 місяців тому +5

      100 percent correct ❤

    • @rajyasnehinumberone
      @rajyasnehinumberone 6 місяців тому

      ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് . ഹിന്ദു സമൂഹത്തിനു പിന്തുണ കൊടുത്തു തുടങ്ങിയിരിക്കുന്ന ക്രിസ്ത്യാനികളെ ആക്ഷേപിച്ചു ഭിന്നിപ്പിക്കാൻ നോക്കുന്നതും കമ്മി സുഡാപ്പി ആളുകൾ ആണ്.
      അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.

    • @ajayakunnamthanam7155
      @ajayakunnamthanam7155 6 місяців тому

      Allenkil jeeva vayu tharilla modi.

    • @കീലേരിഅച്ചു-ഫ5ങ
      @കീലേരിഅച്ചു-ഫ5ങ 6 місяців тому +3

      @@ajayakunnamthanam7155 എന്നിട്ട് 10 കൊല്ലത്തിനിടക്ക് എത്ര വട്ടം ജീവ വായു മുടക്കിയിട്ടുണ്ട്. താങ്കളുടെ

  • @voiceofchristians6110
    @voiceofchristians6110 6 місяців тому +127

    എൻ്റെ രാജ്യം എൻ്റെ അഭിമാനം ❤എൻ്റെ പ്രധാനമന്ത്രി നാടിൻ്റെ അഭിമാനം❤❤

  • @nandhuvijayan8413
    @nandhuvijayan8413 6 місяців тому +223

    കോൺഗ്രസ് ഒരിക്കലും അധികാരത്തിൽ വരരുത് , വന്നാൽ സംവരണം , സ്വത്ത് ഇവ പ്രീണനത്തിൻ്റെ ഭാഗമായി കൊടുക്കും , ഹിന്ദുക്കൾക്ക് എല്ലാ അർഥത്തിലും പണി കിട്ടും 💯🙏🙏

    • @mathewkj1379
      @mathewkj1379 6 місяців тому +23

      കോൺഗ്രസ്‌ ക്രിത്യാനികൾക്കും നഷ്ടം വരുത്തും.

    • @SugunanKNair-q1e
      @SugunanKNair-q1e 6 місяців тому +17

      ഉറപ്പാണ്

    • @SugunanKNair-q1e
      @SugunanKNair-q1e 6 місяців тому +1

      വെറുതെ അല്ല ഇറക്കിളികൾ അവരുടെ പിന്നാലെ നടക്കുന്നത്. അമേരിക്കൻ പൗരത്വം ഉള്ളവന് ഇവിടെ എന്ത് കാര്യം. കാശു അടിച്ചു മാറ്റാൻ ആണ്. ഒരു സാം പിത്രോടാ

    • @thanujasudev5146
      @thanujasudev5146 6 місяців тому

      സത്യം....കോൺഗ്രസിൻ്റെ നെഹ്റുവിൻ്റെ കാലത്തെ..ചരിത്രം ഒന്നും അറിയാത്ത വരാണ് ഇന്നും കോൺഗ്രസിന് വേണ്ടി വാദിക്കുന്നത്....

    • @shalusreelal
      @shalusreelal 6 місяців тому

      But this guy wants congress so near elections he will spread negativity against modi.

  • @thomasvarghese27
    @thomasvarghese27 6 місяців тому +88

    കാര മുള്ളുകൾ പോലും പൂമാല ആക്കും മോഡിജി ❤❤❤❤Jai Jai Modiji ❤❤❤❤ Jai Jai BJP ❤❤❤❤❤

  • @pghcda
    @pghcda 6 місяців тому +108

    കമ്മ്യൂണിസം....ജിഹാദിസം.... കോൺഗ്രസിനെ കീഴടക്കി കഴിഞ്ഞു . വെറുതെ വെള്ളപൂശാൻ നോക്കണ്ട മറു...നാട.
    വിപ്ലവകരമായ നീക്കം....ഫൂ

    • @mathewkj1379
      @mathewkj1379 6 місяців тому

      ജിഹാദികൾക്ക് പെണ്ണും കിട്ടും കാശും കിട്ടും.

    • @sindhujoshi8840
      @sindhujoshi8840 6 місяців тому +3

      Sajande vijaram ayaal ntho sambhavamanen aan verum oolatharame parayu

  • @abhijithkss7029
    @abhijithkss7029 6 місяців тому +113

    അധികാരം ഇല്ലാത്ത കോൺഗ്രസ്സ് ഭരണത്തിൽ എത്തിയാൽ ജനങ്ങളുടെ അടിത്തറ ഇളക്കും, ഇത് തിരിച്ച റിഞ്ഞ മോഡിജിക്ക് അഭിവാദ്യങ്ങൾ ❤❤❤❤

    • @parameswaryt6660
      @parameswaryt6660 6 місяців тому +3

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @citizenkane9222
    @citizenkane9222 6 місяців тому +66

    പിണറായിയുടെ കാലത്ത് ഇങ്ങിനെ ഒരു നിയമം വന്നാൽ, പിടിച്ച് എടുക്കുന്നത് ഒന്നും നാട്ടുകാർക്ക് കിട്ടുകേല, പകരം തൈക്കണ്ടി കുടുംബത്തിലോട്ട് പോകും 🤪

  • @LotusNation1
    @LotusNation1 6 місяців тому +124

    മോഡിക്കു തുല്യം മോഡി മാത്രം ❤❤❤ ഈ കാലഘട്ടത്തിൽ ലോകത്തു ഏറ്റവും കൂടുതൽ അപവാദം സ്വന്തം രാജ്യത്തെ പ്രതിപക്ഷത്തു നിന്ന് കേൾക്കേണ്ടി വന്ന ഒരു നേതാവ് വേറെ ഇല്ല .... അത് ഗുജറാത്ത് മുഖ്യമന്തി ആയത് മുതൽ കഴിഞ 25 വർഷത്തോളം ആയി തുടർന്നു കൊണ്ടിരിക്കുന്നു ...
    തനിക്കു നേരെ വരുന്ന ക്രൂരമ്പുകൾ തന്റെ അസാധാരണ ശൈലിയിലൂടെ പൂമാല ആക്കി മാറ്റുന്ന അസാധാരണ മികവ് 👍
    ആർക്കു കുരുപൊട്ടിയാലും പ്രശ്‍നം ഇല്ല - 2024 ജൂൺ 4 നു വോട്ടു എണ്ണിക്കഴിഞ്ഞാൽ മനസ്സിൽ ആകും മോഡി തന്ത്രം ആണ് വിജയിച്ചത് എന്ന് 🔥
    ജയ് ഭാരത് ❤❤❤
    ജയ് മോഡിജി ❤

  • @avinashck5arolno947
    @avinashck5arolno947 6 місяців тому +68

    ഇത് വെറും പ്രചാരണം അല്ല ഇടതും വലതും നടപ്പിലാക്കുന്ന ഒരു യാഥാർത്ഥ യം ആണ്.

  • @SamyuSudhi
    @SamyuSudhi 6 місяців тому +90

    ബൂമറങ് തിരിച്ചു ഖാൺഗ്രസ്സ് മൂട്ടിലേക്കു വന്നു 🤣🤣🤣🤣

    • @YSeni-1
      @YSeni-1 6 місяців тому +12

      അതൊക്കെ ഗാൺഗ്രെസ്സിന് ശീലമായി കാണും - പപ്പുമോൻ സ്ഥിരമായി ഭൂമറാങ് എറിഞ്ഞു സ്വന്തം മൂലം പുകക്കുന്നതല്ലേ 🤭

    • @mathewkj1379
      @mathewkj1379 6 місяців тому +8

      പപ്പു നുണ മാത്രം പറയുന്ന നേതാവ്.

  • @wilsonpj2614
    @wilsonpj2614 6 місяців тому +368

    മോദി ഭാരതത്തിന്റെ പുണ്ണ്യമാണ്.... രാജ്യവിരുദ്ധരായ ചൈനീസ് വാദികൾക്കും ഇസ്ലാമിസ്റ്റുകൾക്കും വലിയ പ്രഹരം വരാൻ ഇരിക്കുന്നതേ ഉള്ളു... ജയ് ഭാരത് മാതാ

    • @jobykurian9425
      @jobykurian9425 6 місяців тому +3

      അത് എല്ലാവരും അംഗീകരിക്കുന്നില്ല. രക്തംപറ്റിയ കൈകൾ അറപ്പുളവാക്കുന്നു.

    • @mathewkj1379
      @mathewkj1379 6 місяців тому +1

      ശരിയാണ്. കോൺഗ്രസ്‌ 1984ൽ നടത്തിയ സിഖ് കൂട്ടക്കൊല.​@@jobykurian9425സിപിഎം നടത്തിയ കൊലകൾ. ഷുഹൈബ് ശരത് ലാൽ, ക്രെപേഷ് കൊലകൾ,.... താൻ ഒന്ന് പോയേ 🤣🤣

    • @sukumarankotteth5074
      @sukumarankotteth5074 6 місяців тому +10

      വെട്ടി' എടുത്ത കൈ പത്തി യുമായി കൊണ്ഗ്രെസ്സ്

    • @ambily2940
      @ambily2940 6 місяців тому +16

      ​@@jobykurian9425നിന്റെ അപ്പന്റെ കൈ പരിശുദ്ധം ആണോ?

    • @yusifera8528
      @yusifera8528 6 місяців тому

      ​@@jobykurian9425സോഷ്യൽ മീഡിയാ കാലത്ത് അരുടെ യുജിമ്മിക്കി ഒന്നും ചെലവാകില്ല

  • @sureshkumarpb
    @sureshkumarpb 6 місяців тому +85

    അതാണ് മോദിജി... മോദി ഇനിയും ഭരണം നേടും നേടി അതാണ് മോദി മാജിക്ക് 🎉

  • @French1907
    @French1907 6 місяців тому +43

    പാരമ്പര്യസ്വത്ത്‌ പിടിച്ചെടുക്കുമെന്ന് ഗണ്ടി..!!
    പിടിച്ചെടുത്ത സ്വത്ത്‌
    especially കമ്പനിക്ക് കൊടുക്കുമെന്ന് മൻമോഹൻ.!!
    കാര്യം വ്യക്തമല്ലേ.?!

  • @sudhisukumaran8774
    @sudhisukumaran8774 6 місяців тому +456

    ഭാരതത്തിന്റെ പടത്തലവൻ 140 കോടി ജനങ്ങളുടെ അഹങ്കാരവും അഭിമാനവും ആണ് നരേന്ദ്ര മോദി

  • @ravindrapanicker2605
    @ravindrapanicker2605 6 місяців тому +53

    ഇനി ഒരു കാരണവശാലും കോൺഗ്രസ്സ് ഇൻഡ്യയിൽ അധികാരത്തിൽ വരില്ല. കോൺഗ്രസ്സിന്റെ കാലം കഴിഞ്ഞു. ഇനി BJP ഭരണം ആണ്. BJP ഭാരതത്തെ വികസിത രാജ്യം ആക്കും.

  • @gowriganesh827
    @gowriganesh827 6 місяців тому +62

    ഭാരതത്തെ കുറിച്ച് മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ. അദ്ദേഹത്തെ അമ്പെയ്യാൻ നോക്കി ഇരിക്കുന്ന shri ഷാജൻ ഭായിക്ക് പിണറായി മുഖ്യൻ തന്നെ ചേരും. രാജ്യത്തെ കുറിച്ച് പഠിക്കാൻ ശ്രമിക്കു.

  • @dineshanpp2150
    @dineshanpp2150 6 місяців тому +222

    മോദി പറഞ്ഞതൊക്കെ 💯 ശതമാനം ശരിതന്നെയാണ് ഇന്നത്തെ ഇന്ത്യ ഭരിക്കാൻ മോദിക്ക് മാത്രമേ കഴിയൂ

  • @unnikrishnanvcunni
    @unnikrishnanvcunni 6 місяців тому +45

    അതെങ്ങനെയാണ് ഷാജൻ സാർ അത് നല്ല പ്രസ്ഥാവന ആകുന്നത്? ഞാൻ മരണപ്പെട്ടാൽ ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തിൽ പകുതി സർക്കാർ ഏറ്റെടുക്കുന്നത് എന്ത് ന്യായമാണ്. അമേരിക്ക പോലെ അല്ല ഭാരതം എന്ന് അങ്ങയ്ക്ക് എന്തുകൊണ്ട് മനസ്സിലാവുന്നില്ല ? ഇവിടെ 95% പേരും സ്വന്തം മക്കൾക്ക് വേണ്ടി ജീവിക്കുന്നവരാണ്. 68 വയസ്സുള്ള ഒരു സാധാരണ തൊഴിലാളിയായ ഞാൻ കഷ്ടപ്പെടുമ്പോഴും മക്കളുടെ ഭാവി ഓർത്ത് സന്തോഷിക്കും . കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യമില്ലാത്ത അമേരിക്കയല്ല ഇന്ത്യയെന്ന ചെറിയൊരു ബുദ്ധി ബുദ്ധിരാക്ഷസനായ സാം പിട്രോഡക്ക് ഇല്ലാതെ പോയി.

    • @general6587
      @general6587 6 місяців тому

      അതിനർത്ഥം രാഹുൽ ഗാന്ധി സോണിയാ ഗാന്ധിയും മരിക്കുമ്പോൾ അവരുടെ സ്വത്തിൻ്റെ 50% സർക്കാരിന് നൽകുന്നുണ്ടോ? എന്നാൽ നിർഭാഗ്യവശാൽ അവർക്ക് അവരുടെ പാർട്ടി സ്വത്തോ കമ്പനിയോ ട്രസ്റ്റോ അല്ലാതെ സമ്പത്തില്ല. അപ്പോൾ അവർ യഥാർത്ഥത്തിൽ എന്താണ് നൽകുന്നത്?
      ഇത് ഇടത്തരക്കാരെയും താഴ്ന്ന വിഭാഗക്കാരെയും മാത്രമേ ബാധിക്കുകയുള്ളൂ. reliance adani etcc പോലുള്ള വലിയ കമ്പനികളെ ഇത് ബാധിക്കുമോ? കാരണം അത് അവരുടെ കുട്ടികളെ ബാധിക്കുകയാണെങ്കിൽ ആ കമ്പനിയുടെ 50% മാത്രമേ ലഭിക്കൂ
      അതോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ ബാധിക്കുമോ? കാരണം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാക്കളായത് അദ്ദേഹത്തിൻ്റെ അച്ഛൻ്റെയും മുത്തശ്ശിയുടെയും മാത്രം അനന്തരാവകാശം കൊണ്ടാണ്, എന്തുകൊണ്ടാണ് അവർ ഈ അനന്തരാവകാശത്തിൻ്റെ 50% മറ്റുള്ളവർക്ക് നൽകാത്തത്? ഇതിന് യോഗ്യരായ കോൺഗ്രസ് നേതാക്കൾ ഇന്ത്യയിൽ ഇല്ലേ?
      ചിലർ ദശലക്ഷങ്ങൾ സമ്പാദിക്കുകയും തൻ്റെ സമ്പത്ത് മക്കൾക്ക് നൽകാനായി വിദേശത്തേക്ക് മാറുകയും ചെയ്താൽ അത് എങ്ങനെ ബാധിക്കും? രാഹുൽ ഗാന്ധിയെപ്പോലുള്ള ഇരട്ട (?)പൗരത്വമുള്ള കുട്ടികളെ ഇത് എങ്ങനെ ബാധിക്കുന്നു - അവൻ്റെ അമ്മ ഇറ്റലിയിൽ നിന്നാണ്, അതിനാൽ ഇരുവർക്കും എളുപ്പത്തിൽ ഇറ്റലിയിലേക്ക് മാറാൻ കഴിയും, കാരണം അവരുടെ ബന്ധുക്കൾ ഇറ്റലിയിലായതിനാൽ അവരുടെ സമ്പത്ത് സംരക്ഷിക്കാൻ അവിടെയുണ്ട്. ഇടത്തരക്കാരുടെയും താഴ്ന്ന വിഭാഗക്കാരുടെയും കാര്യം അങ്ങനെയല്ല

    • @vijisanthosh7904
      @vijisanthosh7904 5 місяців тому +3

      Superb answer

    • @Anoop173
      @Anoop173 5 місяців тому +4

      അങ്ങേർക്ക് ഇന്ത്യയിലെ കൂട്ടുകുടുംബ വ്യവസ്ഥ യും അറിയില്ല.

  • @MalluDotCom
    @MalluDotCom 6 місяців тому +88

    മതം പറഞ്ഞു വോട്ട് പിടിക്കാത്ത ഒരു പാർട്ടി ഏതാണ് | എല്ലാവരും ചെയ്യുന്നു |

    • @sreejithpv1752
      @sreejithpv1752 6 місяців тому +8

      Matham paranjaal athu thirichu paranjaal entha kozhapam namukethire upayogikyunna athey aayudham thirichum upayogichal enthanu prashnam

    • @SugunanKNair-q1e
      @SugunanKNair-q1e 6 місяців тому +13

      മതം പറഞ്ഞു പിടിക്കാം. അത് പറഞ്ഞു മറ്റുള്ളവരെ ദ്രോഹിക്കരുത്. എന്റെ മതം നല്ലത് എന്ന് പറയാം. മറ്റു മതം മോശം എന്ന് പറയരുത്

    • @Uchihaitachi278
      @Uchihaitachi278 6 місяців тому

      @@SugunanKNair-q1e Ilaha Illallah Muhammad Rasulullah ithinte artham onnu parayamo??

    • @reshmikesav5681
      @reshmikesav5681 6 місяців тому +6

      മതം പറഞ്ഞു രാജ്യം രണ്ട് കഷ്ണം ആക്കി... പിന്നാ

    • @Uchihaitachi278
      @Uchihaitachi278 6 місяців тому +3

      @@SugunanKNair-q1e quranil parayunnath allah allathe vere oru daivam illa ennallee… adyam mattu religionsine accept cheyyanam ennal alle nallatho cheethayo ennokke parayan pattu

  • @babychanka9013
    @babychanka9013 6 місяців тому +7

    അതി ബുദ്ധി ഉള്ളത് കൊണ്ടാണ് ഭാരത o വികസനം ഉണ്ടാക്കി ഷാജൻ അടക്കം നമ്മൾ എല്ലാം തല ഉയർത്തി നില്കുന്നു ❤️❤️❤️❤️കൊണ്ഗ്രെസ്സ് കാരൻ ഷാജൻ ഞാൻ നിങ്ങളുടെ വാർത്ത പ്രേഷകൻ ആണ് കൊണ്ഗ്രെസ്സ് കാരൻ ഞാൻ കൊണ്ഗ്രെസ്സ് ന് വെറുക്കാൻ കാര്യം കൈയിൽ ഇരിപ്പ് 👍🏼👍🏼👍🏼👍🏼

  • @facemanATeam
    @facemanATeam 6 місяців тому +28

    ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ incom tax എത്രയായിരുന്നു 97.75% .10 ലക്ഷം വരുമാനം ഉണ്ടെങ്കിൽ 9.33ലക്ഷം ഗവണ്മെന്റനു കൊടുക്കണം 😮 കോൺഗ്രസ്‌ പാർട്ടി വികസികും രാജ്യം നശിക്കും

  • @svijayaprasad5840
    @svijayaprasad5840 6 місяців тому +8

    എന്ത് വിപ്ലവകരമായ എൻ്റെ സ്വത്ത് എൻ്റെ മക്കൾക്ക് ഉള്ളതാണ്

  • @abhijithkss7029
    @abhijithkss7029 6 місяців тому +21

    ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കാൻ പിണറായി നടത്തുന്ന വഴിയെ കോൺഗ്രസ്സ് പോകുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്, മോദിജി രാജ്യം ഭരിക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ഭാഗ്യം ❤❤❤

  • @MeraNaamഷാജി
    @MeraNaamഷാജി 6 місяців тому +27

    വിരലിലെ മഷി മായ്ക്കാനുള്ള "മരുന്ന് " എല്ലാ ബ്രാഞ്ചുകളിലും എത്തിച്ചിട്ടുണ്ട്. ജാഗ്രതൈ!!##

  • @sureshvm3241
    @sureshvm3241 6 місяців тому +28

    എറിയാൻ അറിയുന്നവന് കയ്യിൽ ഉണ്ട കൊടുത്താൽ അദ്ദേഹം അതെടുത്തു എതിരാളികളെ എറിഞ്ഞിടും.

  • @Muraleedharan-n4v
    @Muraleedharan-n4v 6 місяців тому +10

    കോൺഗ്രസ് പാർട്ടി രാജ്യത്തിന് വെളിയിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. കഷ്ടം രാജ്യത്തെയും പാവം ജനങ്ങളെയും പറ്റിക്കണം. പ്രീണന രാഷ്ടിയം.

  • @VijayKumar-ih6cs
    @VijayKumar-ih6cs 6 місяців тому +30

    ജയ് ഭാരത്
    ജയ് മോദി ജീ
    ജയ് ശ്രീറാം........

  • @lathamadhusoodhanan3978
    @lathamadhusoodhanan3978 6 місяців тому +27

    ഈ മറുനാടൻ എങ്ങനെ കോൺഗ്രസിനെ വെള്ള പുശിയാലും. മാറാത്ത കറ ആണ്.. ഇത് ഒരു വിപ്ലവാകരമായ പ്രസ്താവന അല്ല മുസ്ലിം വോട്ട് ബാങ്ക് കണ്ടു നടത്തിയ ഒരു ഏർപ്പാട് ആണ്

    • @vijayank7949
      @vijayank7949 6 місяців тому

      Kurunaadan Kejirivaali ne veluppikkal nirthiyo,
      Congrassum Aapum
      Ore thooval pakshikal.

  • @sasidharannairgk600
    @sasidharannairgk600 6 місяців тому +38

    എന്താണ് mr ഷാജൻ ഏതെങ്കിലും ഒരു പാർട്ടിയെ വർഗീയം പറഞ്ഞു വോട്ടു പിടിക്കാത്ത ഒരു പാർട്ടിയെ കാണിച്ചു തരാമോ നിങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കണം മോഡി വർഗീയം പറഞ്ഞു വോട്ടു പിടിക്കുന്നു എന്ന് പറയുന്നു നിങ്ങളുടെ ഇഷ്ട താരം ആയ കേജ്രിവാൾ ജയ് ബജരംഗബലി എന്ന് പറയുന്നുണ്ട് കോൺഗ്രസ്‌ ന്റെ കൂടെ മുസ്ലിം ലീഗ് ഉണ്ട് എന്തേ അത് വർഗീയം അല്ലെ നിങ്ങളും 🤭😇🤭🤭

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 6 місяців тому +5

      ഷാജനെപ്പോലെ ഒരു വൃത്തികെട്ട ചെന്നായയെ..... ഒന്നും പറയുന്നില്ല. അയാൾക്കൊരു കേസ് വന്നപ്പോ എന്തായിരുന്നു ഓളിയിടൽ

    • @babukuttan2400
      @babukuttan2400 6 місяців тому

      മുസ്ലീം പ്രീണനം, ഹമാസ് ഇതൊക്കെ മതേതരത്വമാണ് ഭായി, വർഗ്ഗീയമല്ല. ഇവിടെ 0.05%ത്തിൽ താഴ നിൽക്കുന്ന ബുദ്ധ-ജൈന-പാർസികളൊന്നും മറുനാടൻ മാധ്യമങ്ങൾക്കുപോലും ന്യൂനപക്ഷമല്ല ,മുസ്ലീം മാത്രമാണത്രേ ന്യൂനപക്ഷം. എത്ര വിരോധാഭാസമാണ് .വെള്ളം തൊടാതെ വിഴുങ്ങുന്ന നമ്മെ എന്തു വിളിക്കും ബ്രോ.

    • @vijayank7949
      @vijayank7949 6 місяців тому

      Kejirioru Crypto Christi
      an Theresathallayude
      aalaanu.AnnaHasaareye chathichavan.

    • @SubramanianP-q8u
      @SubramanianP-q8u 5 місяців тому

      Shajan ulla vila kalayaruthu

  • @VijayKumar-t5i6f
    @VijayKumar-t5i6f 6 місяців тому +57

    വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഉണ്ടാകണം എന്നില്ലല്ലോ അത്രയുംമേ കൊങ്ങിയുടെ കാര്യത്തിലുള്ളു

  • @Somu-ev3wy
    @Somu-ev3wy 6 місяців тому +31

    പിത്രോധ ഇനി ഇന്ത്യയിലേക്ക് വരേണ്ടി വരില്ല 😂

  • @akpakp369
    @akpakp369 6 місяців тому +66

    അബ്രഹാമിക് മതങ്ങളുടെ
    ദൈവമില്ലാപ്പതിപ്പാണ്
    കമ്മ്യൂണിസം.
    ഏകദൈവ ഫാസിസവും
    ദൈവഹീന ഫാസിസവും:
    തനത് ദൈവസങ്കല്പങ്ങളുടെ
    ആഘോഷമായ സനാതനധർമ്മം
    ബഹുദൈവ ജനാധിപത്യത്തെയും
    പ്ലൂറലിസ്റ്റിക് സമൂഹത്തെയും
    വിഭാവനം ചെയ്യുന്നു🎉
    അതിനാൽത്തനെ
    ഹിന്ദു ധർമ്മത്തെ
    ഇകഴ്ത്തി ഉന്മൂലനം ചെയ്യാൻ
    ഈ മൂന്ന് സംഘങ്ങളും
    നൂറ്റാണ്ടുകളായി
    ശ്രമിച്ചു വരുന്നു🤗🤗🤗
    അക്കാര്യത്തിൽ
    ഇവ മൂന്നും ഒറ്റക്കെട്ടാണ്🤗🤗

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 6 місяців тому

      വിധവ സംരക്ഷണം പോലും ഉണ്ട് . രക്തസാക്ഷികളെ ഉണ്ടാക്കുന്നു . Ennit വിധവകളെ കെട്ടിയോ കെട്ടാതെയോ സംരക്ഷിക്കുന്നു . 😂

  • @francisalphonse2134
    @francisalphonse2134 6 місяців тому +18

    മോദിജി 🌹🙏🌹

  • @Sivaram-sx9ji
    @Sivaram-sx9ji 6 місяців тому +8

    ഇവരുടെഒക്കെ ഉപദേശം കേട്ടാണ് കോൺഗ്രസ് ഇന്നത്തെ പരുവത്തിലായത് . കഷ്ടകാലം

  • @babukuttykalarickal2606
    @babukuttykalarickal2606 6 місяців тому +8

    മോഡി യുടെ ബുദ്ധി നിനക്കറിയില്ല. ജാതി മതം കളിച്ചില്ല മോഡി വളർന്നത്. സേവനം. അതുമാത്രം. ഇറക്കുന്ന നമ്പറുകൾ രാഷ്ട്രീയം. അതിൽ വീഴുന്നവൻ വെള്ളം കുടിക്കും. പൊട്ടന്മാരോട് പറഞ്ഞിട്ട് കാര്യമില്ല. 🚩മോദിജി ♥️

  • @CKN164
    @CKN164 6 місяців тому +4

    എന്തോന്ന് പാവങ്ങൾക്ക് കൊടുക്കും എന്നാണ് ഷാജൻ സർ പറയുന്നത് ..ഇത് കഴിഞ്ഞ 50 വർഷം അവർതന്നെ പറഞ്ഞ ഘരീബി ഹാഡിയേഗേ എന്നതിന്റെ വേറെ തട്ടിപ്പു ...

  • @voiceofchristians6110
    @voiceofchristians6110 6 місяців тому +17

    Our great leader Modi ji ❤🇭🇺🇭🇺🇭🇺

    • @tondon1851
      @tondon1851 6 місяців тому +2

      Flag change cheyu. 🇮🇳

  • @lallamidhila5334
    @lallamidhila5334 6 місяців тому +7

    ഷാജൻ ഖാൻഗ്രസിന്റ ന്യായീകരണതൊഴിലാളിയാണ്.
    നരേന്ദ്രമോഡി പറഞ്ഞതെല്ലാം സത്യമായിരുന്നെന്ന് സാംപിത്രോഡയുടെ വക്കുകളിൽനിന്നും വ്യക്തമായി.
    നരേന്ദ്രമോഡി ജനങ്ങളോട് കോൺഗ്രസിന്റ പ്രക്യാപിതപദ്ധതി എന്താണെന്ന് പറഞ്ഞ്കൊടുത്തപ്പോൾ നിങ്ങളദേഹത്തെ വർഗ്ഗീയവാദി എന്നല്ലേവിളിച്ചത്. അതുകൊണ്ട് ഷാജൻ ആരാണെന്ന് ഞങ്ങൾക്ക് മനസിലായി. വെറും സാധാരണ മാ പ്ര തന്നെ.
    സ്ഥാനാർത്ഥിആരായാലും വോട്ട് മോദിക്കാണ്.❤️👍

  • @sajeevank7203
    @sajeevank7203 6 місяців тому +11

    ഇന്ത്യൻ പൌരത്വം ഉപേക്ഷിച്ച് അമേരിക്കയിലും ജേർമനിയിലും ഇങ്ഗ്ലണ്ട്ലും മറ്റും കഴിയുന്നവരെ ഈ ആധുനിക കാലഘട്ടത്തിലും ഇന്ത്യൻ നയരൂപീകരണത്തിലും മറ്റുംഇടപെടാൻ അനുവദിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല . ഇത്തരക്കാർ വഴിയാണ് ജോർജ് സൊറോസിനെ പോലുള്ളവരും , ഓപ്പൺ ഫൌണ്ടേഷൻ , റോക്ക് ഫെല്ല ർ ഫൌണ്ടേഷൻ ,ഐൻസ്റ്റീൻ ഫൌണ്ടേഷൻ ഫോർ റെജിം ചേഞ്ച് തുടങ്ങിയ വ്യക്തികളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തിലും തെരെഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളിലും ഇടപ്പെടാൻ ശ്രമിക്കുന്നത് എന്ന് കാണാം .

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc 6 місяців тому +7

    2:47 അങ്ങിനെ സാജൻ സാറിന് പറ്റുമോ അതാണ്‌ യഥാർത്ഥ രാജ്യ സ്നേഹം പ്ലസ് ജനാതിപത്യ രാഷ്ട്രീയം 😂😂😂💪🏾🇮🇳🇮🇳 നരേന്ദ്ര ദാമോധർ ദാസ് Modi the ഗ്രേറ്റ് from വേൾഡ് 💪🏾💪🏾💪🏾

  • @PrakashbnairPrakashbnair
    @PrakashbnairPrakashbnair 6 місяців тому +6

    രണ്ട് രാഷ്ട്രീയപാർട്ടികൾ കൂടി ചേർന്ന് വിഴിഞ്ഞത്ത് വികസനത്തെയും വളർന്നുവരുന്ന തലമുറയുടെ സ്വപ്നങ്ങളെയും തകർത്തെറിയാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഈ രണ്ട് രാഷ്ട്രീയപാർട്ടികൾക്കും എപ്പോഴും പാവങ്ങൾ വേണം അതുകൊണ്ട് വീഴിഞ്ഞിട്ട് വികസനം ഉണ്ടാവാതിരിക്കാൻ വേണ്ടി മാത്രമേ ശ്രമിക്കുകയുള്ളൂ തമ്മിലടിപ്പിക്കാൻ വേണ്ടി രണ്ടു രാഷ്ട്രീയപാർട്ടികളും മാറിമാറി മതവിശ്വാസികളെ കൈലാക്കി വച്ചിരിക്കുകയാണ് അവർ പറയുന്ന ആൾക്കാർ മാത്രമേ നിങ്ങൾ വോട്ട് കൊടുക്കുകയുള്ളൂ ആ അവസ്ഥയിൽ നിങ്ങളെ എത്തിച്ചു മാറി ചിന്തിക്കാൻ പോലും നിങ്ങൾക്ക് താല്പര്യമില്ലാത്ത അവസ്ഥയിൽ നിങ്ങളെ എത്തിച്ചു നിങ്ങളെക്കൊണ്ട് ഈ രണ്ടു രാഷ്ട്രീയ പാർട്ടികളും പല രീതിയിലും വെറുപ്പിനെ കുറിച്ച് പലവട്ടം പറഞ്ഞു നിങ്ങളെ വെറുപ്പ് പഠിപ്പിച്ചു ബിജെപി എന്നുള്ള പാർട്ടി കാണുമ്പോൾ തന്നെ നിങ്ങൾക്ക് വെറുപ്പ് വരുന്നത് ബിജെപി എന്നുള്ള പാർട്ടി നിങ്ങൾക്ക് എന്തെങ്കിലും ദോഷം ചെയ്തിട്ടുണ്ടോ ഇന്നുവരെക്കും ഇന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടി ബിജെപി പണ്ടത്തെപ്പോലെ വെറുപ്പിന്റെ രാഷ്ട്രീയം കളിച്ചുകൊണ്ട് പിന്നെയും അങ്ങനെ തന്നെ പോയി കഴിഞ്ഞാൽ അവിടെ ഒരു വികസനവും ഉണ്ടാവുകയില്ല നിങ്ങളുടെ ജയിപ്പിച്ചു വിടുന്ന സ്ഥാനാർത്ഥി ഒന്നും ചെയ്യുകയുമില്ല ഇതൊക്കെ നിങ്ങൾ വർഷങ്ങളോളം കണ്ടവരാണ് ഇനിയൊന്നും മാറി ചിന്തിച്ചു കൂടെ അവിടെയുള്ള ആൾക്കാരുടെ വികസനത്തിനു വേണ്ടി വളർന്നുവരുന്ന തലമുറയ്ക്ക് വേണ്ടി വീടില്ലാത്തവർക്ക് വീടുകൾക്ക് വേണ്ടി കുടിവെള്ളത്തിനു വേണ്ടി പിന്നെ അവിടെയുള്ള ജനങ്ങൾക്ക് വള്ളങ്ങളുടെയും ബോട്ടുകളുടെയും മെയിന്റനൻസ് ലോൺ ഇങ്ങനെയുള്ള പദ്ധതികൾക്ക് വേണ്ടി ചെറുകിട വ്യവസായങ്ങൾക്ക് ലോണുകൾക്ക് വേണ്ടി ബിജെപി സ്ഥാനാർത്ഥി ജയിപ്പിക്കണം നിങ്ങളുടെ വോട്ട് തന്നെ വേണം ജയിക്കാൻ വേണ്ടി നിങ്ങൾ വോട്ടിട്ട് ജയിപ്പിച്ചു കഴിഞ്ഞാൽ 100% ആദ്യ വികസനം വിഴിഞ്ഞത് അത് കഴിഞ്ഞു മാത്രമേ രണ്ടാമത് തിരുവനന്തപുരത്ത് കാര്യം വരികയുള്ളൂ വികസനം വേണമെങ്കിൽ രാജീവ് ചന്ദ്രശേഖരനെ വിജയിപ്പിക്കണം എല്ലാം നിങ്ങളുടെ കയ്യിലാണ് വികസനം വേണമോ അതോ പഴയതുപോലെ മതി എന്നുള്ള ചിന്താഗതി ഇലക്ഷൻ കഴിഞ്ഞതിനുശേഷം കരഞ്ഞിട്ട് കാര്യമില്ല ഇലക്ഷൻ സമയത്ത് തന്നെ വോട്ടുകൊടുത്ത ആര്ജയിച്ചാൽ അവിടെ വികസനം ഉണ്ടാകും എന്നുള്ള ആളെ തിരിച്ചറിഞ്ഞ് നിങ്ങൾ തന്നെ വോട്ട് കൊടുത്തു വിജയിപ്പിക്കണം

    • @vijisanthosh7904
      @vijisanthosh7904 5 місяців тому +1

      മഴക്കാലത്ത് കരഞ്ഞ് നെഞ്ചത്തടിക്കുന്ന ഇവരുടെ വീഡിയോ മറുനാടൻ എക്സ്ക്യൂ സീവിൽ തന്നെ വരും ശശി തരൂർ തിരിഞ്ഞ് നോക്കിയില്ല എന്നും പറയും

  • @danielgeorge4534
    @danielgeorge4534 6 місяців тому +18

    അമേരിക്കൻ മോഡലിൽ സ്വത്ത് വിഭജിക്കുന്നതിൽ തെറ്റില്ലാ, അതുപോലെ തന്നെ ഓരോ പൗരന്റെയും ഉത്തരവാദിത്വവും ഏറ്റെടുക്കുകയൂം വേണം!

    • @general6587
      @general6587 6 місяців тому

      അതിനർത്ഥം രാഹുൽ ഗാന്ധി സോണിയാ ഗാന്ധിയും മരിക്കുമ്പോൾ അവരുടെ സ്വത്തിൻ്റെ 50% സർക്കാരിന് നൽകുന്നുണ്ടോ? എന്നാൽ നിർഭാഗ്യവശാൽ അവർക്ക് അവരുടെ പാർട്ടി സ്വത്തോ കമ്പനിയോ ട്രസ്റ്റോ അല്ലാതെ സമ്പത്തില്ല. അപ്പോൾ അവർ യഥാർത്ഥത്തിൽ എന്താണ് നൽകുന്നത്?
      ഇത് ഇടത്തരക്കാരെയും താഴ്ന്ന വിഭാഗക്കാരെയും മാത്രമേ ബാധിക്കുകയുള്ളൂ. reliance adani etcc പോലുള്ള വലിയ കമ്പനികളെ ഇത് ബാധിക്കുമോ? കാരണം അത് അവരുടെ കുട്ടികളെ ബാധിക്കുകയാണെങ്കിൽ ആ കമ്പനിയുടെ 50% മാത്രമേ ലഭിക്കൂ
      അതോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ ബാധിക്കുമോ? കാരണം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാക്കളായത് അദ്ദേഹത്തിൻ്റെ അച്ഛൻ്റെയും മുത്തശ്ശിയുടെയും മാത്രം അനന്തരാവകാശം കൊണ്ടാണ്, എന്തുകൊണ്ടാണ് അവർ ഈ അനന്തരാവകാശത്തിൻ്റെ 50% മറ്റുള്ളവർക്ക് നൽകാത്തത്? ഇതിന് യോഗ്യരായ കോൺഗ്രസ് നേതാക്കൾ ഇന്ത്യയിൽ ഇല്ലേ?
      ചിലർ ദശലക്ഷങ്ങൾ സമ്പാദിക്കുകയും തൻ്റെ സമ്പത്ത് മക്കൾക്ക് നൽകാനായി വിദേശത്തേക്ക് മാറുകയും ചെയ്താൽ അത് എങ്ങനെ ബാധിക്കും? രാഹുൽ ഗാന്ധിയെപ്പോലുള്ള ഇരട്ട (?)പൗരത്വമുള്ള കുട്ടികളെ ഇത് എങ്ങനെ ബാധിക്കുന്നു - അവൻ്റെ അമ്മ ഇറ്റലിയിൽ നിന്നാണ്, അതിനാൽ ഇരുവർക്കും എളുപ്പത്തിൽ ഇറ്റലിയിലേക്ക് മാറാൻ കഴിയും, കാരണം അവരുടെ ബന്ധുക്കൾ ഇറ്റലിയിലായതിനാൽ അവരുടെ സമ്പത്ത് സംരക്ഷിക്കാൻ അവിടെയുണ്ട്. ഇടത്തരക്കാരുടെയും താഴ്ന്ന വിഭാഗക്കാരുടെയും കാര്യം അങ്ങനെയല്ല

    • @Vasistha1995
      @Vasistha1995 6 місяців тому

      കേരളത്തിൽ ആദ്യം വേണം സ്വാത്ത് മൊത്തം മുസ്ലിമിന്റെ കയ്യിൽ ആണ് അതു വീതം വെക്കാം

  • @ChemparathyChemparathymanju
    @ChemparathyChemparathymanju 6 місяців тому +6

    Master stroke by PM Sri Narendra Modi, he knows to play the Political game

  • @anilkumarvadukkumchery
    @anilkumarvadukkumchery 6 місяців тому +12

    മോദി ❤️❤️

  • @Jideshdaniel4084
    @Jideshdaniel4084 6 місяців тому +14

    Modiji ❤❤❤💪

  • @sreekala7690
    @sreekala7690 6 місяців тому +3

    നെഹ്‌റുവിനെപോലെ കുടുംബ വാഴ്ച്ച ഇല്ലല്ലോ അത് തന്നെ വലിയ പ്ലസ് പോയിന്റ് 👏👏👏👏

  • @rajeshr7945
    @rajeshr7945 6 місяців тому +1

    പിത്രോധക്ക് വിധിയാഭാസമുണ്ട് പക്ഷേ വിവരമില്ല, ഇവനാണ് കോൺഗ്രസിന്റെ അന്തകൻ 😇😇😇😇😇

  • @sasikumarn5786
    @sasikumarn5786 6 місяців тому +2

    മനോരമയുടെ സ്വത്ത്‌ 😂😂😂😂😂 പിടിച്ചെടുക്കണം 🤣🤣🤣MRF ന്റെ ഷെയർ വില ഒന്നിന് ഒരു ലച്ചത്തി മുപ്പത്തിനായിരം 🥰🥰🥰 എല്ലാ ഓരോ ആദിവാസികൾക്കു കിട്ടും. മാമ്മൻ ഇരുന്നെടുത്തു മൂപ്പൻ ഇരിക്കും..❤❤❤❤🥰

  • @satheesh4988
    @satheesh4988 6 місяців тому +2

    .മറുനാടൻ നല്ല ഒന്നാംതരം കൊണ്ഗ്രെസ്സ്.

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 6 місяців тому +2

    മാർഗ്ഗമല്ല⭐️ ലക്ഷ്യം ⭐️ആണ് പരമ പ്രധാനം..... രാജ്യത്തിന്റ പുരോഗതിക്ക്, അഖണ്ഡതക്ക് തടസ്സം നിൽക്കുന്ന കാട്ടു കള്ളന്മാരെ കുറഞ്ഞത് 5 വർഷത്തേക്ക് എങ്കിലും തടഞ്ഞേ പറ്റൂ... 👍👍👍

    • @vijisanthosh7904
      @vijisanthosh7904 5 місяців тому

      5 അല്ല 500 വർഷത്തേക്ക്

  • @vasudevabhats1600
    @vasudevabhats1600 6 місяців тому +7

    Estate duty 1953 -1985 , snatched away 20% of a deceased person, rest 80% to legal heirs. Same they are proposing now as inheritance tax of 55%. Shame on Congress.

    • @sajansj007
      @sajansj007 6 місяців тому

      Its not 20%, 85% ആയിരുന്നു എസ്റ്റേറ്റ് ഡ്യൂട്ടി. ഇന്ദിര ഗന്ധിയുടെ മരണ ശേഷം 1985 ഇൽ രാജീവ് ഗന്ധി നിയമം എടുത്തു കളഞ്ഞു(ഇന്ദിര ഗന്ധിയുടെ സ്വത്ത്‌ ചെറുമക്കളായ rahul, priyanka, വരുൺ കിട്ടി without tax deduction). ഇപ്പോൾ വീണ്ടും കൊണ്ട് വന്നു ന്യൂന പക്ഷങ്ങൾക് വീതിച്ചു കൊടുക്കും എന്ന് പറയുന്ന ആൾ ആദ്യം ആ കിട്ടിയ സ്വത്ത്‌ ന്റെ tax ഗവണ്മെന്റ്nu കൊടുക്കണം.

  • @sheejadinesan
    @sheejadinesan 6 місяців тому +5

    എന്തായാലും പിത്രോഡയുടെ ഈ പോളിസിക്ക് സഖാക്കളുടെ കൈയ്യടി ഉണ്ടാവില്ല ...പണം മുഴുവൻ നേതാക്കളുടെ കൈയില്ലല്ലേ ...അതെടുത്തു അണികൾക്ക് കൊടുത്താൽ കൊടിപിടിക്കാൻ ആളുണ്ടാവില്ല 😂😂😂അണികൾ എന്നും ദരിദ്രരായിരിക്കണം ..

  • @voiceofchristians6110
    @voiceofchristians6110 6 місяців тому +8

    ഷാജൻ ആകെ അവസനായി 😂😂😂

  • @midhundas8223
    @midhundas8223 6 місяців тому +7

    Lotus 🪷 ❤

  • @vasukalarikkal1683
    @vasukalarikkal1683 6 місяців тому +3

    സാം പിട്രോദ ബൗണ്സ്ർ എറിഞ്ഞു സിക്സിർ അടിച്ചു മോദിജി 👍👍👍

  • @user-ob4io6bk8v
    @user-ob4io6bk8v 6 місяців тому +1

    മോദിജിക്ക് സ്ഥാന മോഹം ഒട്ടും തന്നെ ഇല്ല,, അദ്ദേഹത്തിനു ഭാരതത്തിനെയും, ഭാരതീയേരെയും നല്ല നിലയിൽ എത്തിക്കണം എന്ന ആഗ്രഹം മാത്രെമേ ഉള്ളൂ,,, കർമം ചെയ്യുക , കർമം ചെയ്യുക,, ഫലം കർമം കൊടുക്കും, അതാണ് അദ്ദേഹം വിശ്വസിക്കുന്നത്, 🌹🌹

  • @ramaChandran-zj3zh
    @ramaChandran-zj3zh 6 місяців тому +5

    Yes😊😊😊😊😊😊😊

  • @Kelkarancient
    @Kelkarancient 6 місяців тому +3

    I will oppose inheritance tax. My money is for my family not for those whom i dont even know.

  • @regikurian4704
    @regikurian4704 6 місяців тому

    Well said Shajan

  • @sarathlaltg3982
    @sarathlaltg3982 6 місяців тому +1

    മറുനാടൻ കോൺഗ്രസ്സിനെ വെളുപ്പിക്കാൻ അഹോരാത്രം പരിശ്രമിച്ചു കോൺഗ്രസ്സിനെ വാഴ്ത്തി പാടുവാൻ പ്രവർത്തിക്കുന്ന ശ്രമത്തിൽ നിങ്ങളുടെ നിഷ്പക്ഷത എന്ന കടപനാട്ട്യം ഒലിച്ചു പോകുന്നത് അറിയണം കേട്ടോ ,😢' സേട്ടാ

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 6 місяців тому +2

    ആര് ജയിച്ചാലും ജനങ്ങൾക്ക് ഗുണം ഉണ്ടാകണം, അത് മതി 🙏🙏

  • @mathewap3900
    @mathewap3900 6 місяців тому +3

    Only Modiji 2024 and 2029

  • @chanduputhichal176
    @chanduputhichal176 6 місяців тому +1

    BHARAT MATHA KI JAI
    JAI HIND 💯💯💯

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 6 місяців тому +1

    VOTE FOR LOTUS
    നാളത്തെ തീരുമാനം ഉറച്ചതാകട്ടെ
    നമുക്ക് നമ്മുടെ രാജ്യം എന്നേയ്ക്കും ലോകത്തിന് മുന്നിൽ തലയുയർത്തി പ്രൗഢിയോടെ നിൽക്കാൻ.. 👍

  • @kanakrajan3362
    @kanakrajan3362 6 місяців тому +5

    Sam pitroda is the most matching UNCLE to the Congress Leader Rahul (P) Gandhi.

  • @xavior_india_0891
    @xavior_india_0891 6 місяців тому +6

    ഹലോ ഒരു മിനിറ്റ്‌ - നിങ്ങളുടെ ഭൂമി നിങ്ങളുടെ തന്നെയാണെന്ന് ഉറപ്പുണ്ടോ? ഉറപ്പിക്കാൻ വരട്ടെ. ഉദാഹരണത്തിന് നമ്മുടെ കേരളത്തിലെ എറണാകുളം ചെറായിലുള്ള 600 കുടുംബങ്ങൾക്കു സംഭവിച്ചത് അതാണ്. ജനിച്ചു വളർന്ന വീട്, കരമടച്ചു കൊണ്ടിരുന്ന, ആധാരവും, പട്ടയവും എല്ലാമുള്ള സ്വന്തം ഭൂമി, അതെല്ലാം ഇപ്പോൾ വഖ്ഫ് ബോർഡിന്റെ കീഴിലാണെന്നുള്ള തിരിച്ചറിവ്. തൊണ്ണൂറുകളിൽ പുതുതായി സ്ഥലം വാങ്ങിച്ചു വന്നവരുടയും അവസ്ഥ ഇത് തന്നെയാണ്. 400 ഏക്കറിൽ കൂടുതൽ ഭൂമി. ഹൈക്കോടതിയും കൈവിട്ടു. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ? ഇനി തമിഴ്‌നാട്ടിലേക്ക് പോകാം. തിരുച്ചെന്തുറൈ എന്ന ഗ്രാമം മുഴുവനും വഖ്ഫ് ബോർഡിന്റെ ഉടമസ്ഥതയിലായി. തലമുറ തലമുറയായി അവിടെയുണ്ടായിരുന്ന ആയിരക്കണക്കിന് കടുംബങ്ങളിലെ ആർക്കും സ്വന്തം ഭൂമി ക്രയവിക്രയം ചെയ്യാനോ എന്തിന് ലോൺ എടുക്കാൻ പോലും പറ്റില്ല. അതും 1500 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ഏക്കറുള്ള ഒരു ഗ്രാമം മുഴുവനും, അതിലെ ഓരോ ഇഞ്ചു ഭൂമിയും, വസ്തുവകകളും എല്ലാം പോയി. കഴിഞ്ഞ വർഷം ദേശീയ മാധ്യമങ്ങളിൽ ഒരു മാസത്തോളം തിരുച്ചെന്തുറൈ കോളിളക്കം സൃഷ്ടിച്ചപ്പോഴാണ് ശരാശരി ജനങ്ങൾ 1995 ലെ ഭീകരമായ waqf നിയമത്തെ പറ്റി അറിയുന്നത് തന്നെ. മലയാള മാധ്യമങ്ങൾ ആരുംതന്നെ അറിഞ്ഞമട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ഇതെന്താണ് ഈ രാജ്യത്തു സംഭവിക്കുന്നത്? കെട്ടുകഥകളെ വെല്ലുന്ന കാര്യങ്ങൾ wakf നിയമം വഴി എങ്ങനെ നടക്കുന്നു? രണ്ടു കാര്യങ്ങളാണ് പ്രധാനമായും 1995 ൽ ഈ നിയമം വഴി കോൺഗ്രസ് കൊണ്ടുവന്നത്. ഒന്ന് - വഖ്ഫ് ബോർഡിന് അവരുടെ അനേഷണപ്രകാരം അവരുടേതാണെന്നു തോന്നുന്ന ഏതു ഭൂമിയിലും അവർക്ക് അവകാശവാദം ഉന്നയിക്കാം. രണ്ട് - ഇതിന്മേലുള്ള തർക്കങ്ങളിൽ അവസാന തീർപ്പു കൽപ്പിക്കാനുള്ള അധികാരം കോടതിക്കല്ല മറിച്ച് വഖ്ഫ് ട്രിബുണലിന് മാത്രം ആയിരിക്കും. പോരെ? കേസുമായി കോടതിയിൽ പോയ എല്ലാവരോടും കോടതി പറഞ്ഞത് നിങ്ങൾ വഖ്ഫ് ട്രിബുണലിൽ പരാതി കൊടുക്കൂ എന്നാണ്. വാൽക്കഷണം: സർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂവുടമകളിൽ മുൻപന്തിയിൽ ഉള്ളത് വഖ്ഫ് ബോർഡാണ്.

    • @vijisanthosh7904
      @vijisanthosh7904 5 місяців тому +1

      ഇതൊക്കെ എന്ത് കൊണ്ട് വാർത്തയാകുന്നില്ല അവിടെ ഉള്ള ജനങ്ങൾ പ്രതികരിക്കു ന്നില്ലേ വോട്ടില്ലേ അവർക്ക് പ്രധാനമന്ത്രി യുടെ ശ്രദ്ധയിൽ പെടുത്താത്തത് എന്താണ്

    • @xavior_india_0891
      @xavior_india_0891 5 місяців тому

      @@vijisanthosh7904 ജനങ്ങൾ അവരുടെ കൊലക്കയർ മുറുകുന്നത് വരെ ഇതൊന്നും തിരിച്ചറിയില്ല. കൊലക്കയർ മുറുകുമ്പോഴും അവർ ബിജെപി ക്കെതിരെ നിൽക്കും. സഹിക്കട്ടെ. കോടതിക്ക് മുകളിൽ വാകഫ് ട്രൈബ്യൂണലിനെ പ്രതിഷ്ഠിച്ചു കൊണ്ട് കോൺഗ്രസ് കൊണ്ടുവന നിയമം ആണ് അതുകൊണ്ട് സുപ്രീം കോടതിക്ക് പോലും ഇടപെടാൻ പറ്റില്ല. .പിന്നെ ആർക്ക് പറ്റും. പ്രദേശവാസികൾ ആത്മഹത്യയുടെ വക്കിലാണ് എങ്കിലും വോട്ട് ബിജെപി ക്ക് കൊടുത്ത് കാണുമോ എന്ന് സംശയമാണ്. ഈ നിയമം ഉണ്ടാക്കിയ കോൺഗ്രസിൻ്റെ തന്നെ MLA ഇപ്പം രക്ഷിക്കും എന്നാണ് അവരുടെ വിചാരം. BJP ഗവമെൻ്റിന് മാത്രമേ ഇതിൽ ഇടപെടാൻ പറ്റൂ പക്ഷേ അവർക്കതിന് രണ്ടു സഭയിലും ഭൂരിപക്ഷം വേണം. ആർട്ടിക്കിൾ 370 ഇതുപോലെ തന്നെയായിരുന്നു. എടുത്ത് കളയാൻ മരണ മൽപ്പിടുത്തം വേണ്ടിവന്നു. വർഷങ്ങളുടെ നിയമ അഭ്യാസങ്ങളും. അതുപോലെ തന്നെ ഇതും. പക്ഷേ ഇപ്രാവശ്യം അതുണ്ടാകും 💪

    • @xavior_india_0891
      @xavior_india_0891 5 місяців тому +1

      ​@@vijisanthosh7904 ഇതിനെപ്പട്ടി ബിജെപിക്കു നന്നായറിയാം. കശ്മീരിലെ ആർട്ടിക്കിൾ 370 പോലെ കോൺഗ്രസ് ഇസ്ലാ മിക പ്രീണനം നടത്താൻ വേണ്ടി ഉണ്ടാക്കിയ എല്ലാ നിയമങ്ങളും റദ്ദ്‌ ആക്കാൻ വളരെയധികം നിയമക്കുരുക്കുകൾ ഉണ്ട്. രണ്ടു സഭകളിലും ഭൂരിപക്ഷവും വേണം. പിന്നെ വേറൊന്ന് - ഇത് മൂലം കഷ്ടത അനുഭവിക്കുന്ന മിക്കവരുടെയും തലയിൽ പൊതിച്ചോർ ആണ്. വോട്ട് കുത്തുമ്പോൾ അവർ ഈ നിയമം ഉണ്ടാക്കിയ കോൺഗ്രസ്സിനോ, ഇത് സപ്പോർട്ട് ചെയ്യുന്ന ഇടത്തിനോ ചെയ്യും. ബിജെപിക്ക് ചെയ്താൽ മതേതരം തകർന്നാലോ. കുറച്ചു സഹിക്കട്ടെ 😡

    • @xavior_india_0891
      @xavior_india_0891 5 місяців тому +1

      ഇപ്രാവശ്യം 400 സീറ്റ് വേണമെന്ന് പറയുന്നതിന്റെ പൊരുൾ ഇതൊക്കെയാണ്. ഇതിനെപ്പട്ടി ബിജെപിക്കു നന്നായറിയാം. ആർട്ടി ക്കിൾ 3 7 0 പോലെ കോൺഗ്രസ് ഇ-സ്ലാ-മിക പ്രീണനം നടത്താൻ വേണ്ടി ഉണ്ടാക്കിയ എല്ലാ നിയമങ്ങളും റദ്ദ്‌ ആക്കാൻ വളരെയധികം നിയമക്കുരുക്കുകൾ ഉണ്ട്. രണ്ടു സഭകളിലും ഭൂരിപക്ഷവും വേണം. പിന്നെ വേറൊന്ന് - ഇത് മൂലം കഷ്ടത അനുഭവിക്കുന്ന മിക്കവരുടെയും തലയിൽ പൊതിച്ചോർ ആണ്. വോട്ട് കുത്തുമ്പോൾ അവർ ഈ നിയമം ഉണ്ടാക്കിയ ഖാൻ ഗ്രസ്സിനോ, ഇത് സപ്പോർട്ട് ചെയ്യുന്ന ഇടത്തിനോ ചെയ്യും. ബി-ജെ-പിക്ക് ചെയ്താൽ മതേ-ത-രം തകർന്നാലോ. കുറച്ചു സഹിക്കട്ടെ

    • @xavior_india_0891
      @xavior_india_0891 5 місяців тому +1

      ഇതിനെപ്പട്ടി ബിജെപിക്കു നന്നായറിയാം. കശ്മീരിലെ ആർട്ടിക്കിൾ 370 പോലെ കോൺഗ്രസ് ഇസ്ലാ മിക പ്രീണനം നടത്താൻ വേണ്ടി ഉണ്ടാക്കിയ എല്ലാ നിയമങ്ങളും റദ്ദ്‌ ആക്കാൻ വളരെയധികം നിയമക്കുരുക്കുകൾ ഉണ്ട്. രണ്ടു സഭകളിലും ഭൂരിപക്ഷവും വേണം. പിന്നെ വേറൊന്ന് - ഇത് മൂലം കഷ്ടത അനുഭവിക്കുന്ന മിക്കവരുടെയും തലയിൽ പൊതിച്ചോർ ആണ്. വോട്ട് കുത്തുമ്പോൾ അവർ ഈ നിയമം ഉണ്ടാക്കിയ കോൺഗ്രസ്സിനോ, ഇത് സപ്പോർട്ട് ചെയ്യുന്ന ഇടത്തിനോ ചെയ്യും. ബിജെപിക്ക് ചെയ്താൽ മതേതരം തകർന്നാലോ. കുറച്ചു സഹിക്കട്ടെ

  • @GirijaMavullakandy
    @GirijaMavullakandy 6 місяців тому +1

    അതെ വിവാദം തന്നെയാണ് മോദിജിയും ആഗ്രഹിച്ചത്.

  • @renjudas5184
    @renjudas5184 6 місяців тому +2

    മോദിജിക്ക് പകരം വെക്കാൻ ആളില്ല ,കൂരമ്പുകളെയും പൂമാല ആക്കുന്ന ആൾ ആണ് ❤

  • @BijuMKBijuMK
    @BijuMKBijuMK 6 місяців тому +11

    എൻ്റെ സാജനെ 65 വർഷത്തോളം പ്രീണന കോൺക്രസ് പ്രകടനപത്രിക ഇറക്കുന്നത് ജനങ്ങളെ നന്നാക്കാനോ വാക്ക് പാലിച്ചിട്ടോ ഇല്ല എന്നാൽ എന്തിന് വേണ്ടി ആണങ്കിലും 10 വർഷം കൊണ്ട് മോദി ഇറക്കിയ പ്രകടനപത്രികയിൽ പറഞ്ഞത് മുഴുവൻ ജനങ്ങൾക്ക് ചെയ്തിട്ടുണ്ട് 65 വർഷം ഇല്ലാത്ത മാറ്റം 10 വർഷം കൊണ്ട് ഉണ്ട് അത് അനുഭവിച്ചറിയുന്നും ഉണ്ട് അത് മാത്രം വച്ച് വോട്ട് ചെയ്ത മതി

  • @indirak8897
    @indirak8897 6 місяців тому +1

    മോദി ജീ അഭിമാനം,❤❤കുടുംബ പാര്‍ട്ടി ശരിയല്ല

  • @jayachithraa871
    @jayachithraa871 6 місяців тому

    Yes

  • @jbje5099
    @jbje5099 6 місяців тому +1

    സിംഹത്തിൻ്റെ അറയിൽ കയറിയ അണ്ണാൻ്റെ അവസ്ഥയാണ് കോൺഗ്രസിന്

  • @sujithamohan172
    @sujithamohan172 6 місяців тому

    True

  • @jayaprakashkamathhosdurg9144
    @jayaprakashkamathhosdurg9144 6 місяців тому +2

    During the 2014 " Chaiwala" In 2019 " Chowkidar Chor Hai" Now " Equal Distribution of Wealth" and " Inheritance Tax" Actually Main factor for Modiji"s victory is Congress itself

  • @narayanchandran6947
    @narayanchandran6947 6 місяців тому +1

    സാമങ്കിൽ വെറുതെ പറഞ്ഞതാവില്ല 😜ഉള്ളിൽ ഇരുപ്പ് ഇതാണ് വേണമെങ്കിൽ ഈ വിഷയത്തിൽ സംവരണം കൂടി നൽകും, ന്യൂനപക്ഷത്തിന് 😜😜😜😜😜

  • @vasukalarikkal1683
    @vasukalarikkal1683 6 місяців тому +1

    Great great 🙏🙏

  • @anandradhakrishnan1302
    @anandradhakrishnan1302 6 місяців тому +2

    മറ്റൊരു കാര്യം , അമേരിക്കയിൽ ചില സംസ്ഥാനങ്ങളിൽ മാത്രമേ ഈ ടാക്സ് ഉള്ളൂ. കാരണഭൂതൻ കേൾക്കണ്ട😂

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 6 місяців тому +1

    ശരിക്കും കോൺഗ്രസ്‌ എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇപ്പോൾ ഉണ്ടോ? പ്രചാരണത്തിനായി പലയിടങ്ങളിലും വീടുകളിൽ പോലും അവരുടെ ആളുകൾ എത്തുന്നത് ചുരുക്കമാണ്....കാര്യമായി അംഗങ്ങൾ ഇല്ലെന്നു തോന്നുന്നു.

  • @ramaniramachandran3105
    @ramaniramachandran3105 6 місяців тому +1

    തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഷാജന്റെ തനിനിറം പുറത്തായി

  • @aditya25112006
    @aditya25112006 6 місяців тому

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 5 місяців тому

    എല്ലാക്കാലത്തും എല്ലാവരെയും വഞ്ചിക്കാനാവില്ല

  • @aswin.p.suresh4666
    @aswin.p.suresh4666 6 місяців тому

    മോദിജി❤❤❤❤

  • @entenattiloode7028
    @entenattiloode7028 6 місяців тому +4

    എന്റെ ഷാജ inheritance tax അമേരിക്കയിൽ വേണ്ടെന്നു വച്ചതാടോ താൻ ആർക്കു വേണ്ടിട്ടാ ഈ കുഴലൂത്തു നടത്തുന്നത്... താൻ മരിച്ചാൽ തന്റെ സ്വത്തിന്റെ പകുതി Govt:കൊടുക്കുമോ...വിപ്ലവകരം പോലും..പാവങ്ങൾക്ക് വേണ്ടി.... അങ്ങനെയെങ്കിൽ ആദ്യം ഗാന്ധി കുടുംബത്തിന്റെ സ്വത്തും ഇതുപോലെ എല്ലാവർക്കും കൊടുക്കട്ടെ... പാർട്ടിയിലെ ഒരു സ്ഥാനം പോലും വിട്ടുകൊടുക്കാത്തവരാണ്.... തനിക്ക് ഇത് എന്തിന്റെ കേടാണ്... കാലത്തു എണീറ്റു വേഗം വന്നു ഓരോരോ മണ്ടത്തരം വിളിച്ചുപറയും.. പിന്നെ അത് തിരുത്തും.. പിന്നെ വീണ്ടും....

    • @general6587
      @general6587 6 місяців тому

      അതിനർത്ഥം രാഹുൽ ഗാന്ധി സോണിയാ ഗാന്ധിയും മരിക്കുമ്പോൾ അവരുടെ സ്വത്തിൻ്റെ 50% സർക്കാരിന് നൽകുന്നുണ്ടോ? എന്നാൽ നിർഭാഗ്യവശാൽ അവർക്ക് അവരുടെ പാർട്ടി സ്വത്തോ കമ്പനിയോ ട്രസ്റ്റോ അല്ലാതെ സമ്പത്തില്ല. അപ്പോൾ അവർ യഥാർത്ഥത്തിൽ എന്താണ് നൽകുന്നത്?
      ഇത് ഇടത്തരക്കാരെയും താഴ്ന്ന വിഭാഗക്കാരെയും മാത്രമേ ബാധിക്കുകയുള്ളൂ. reliance adani etcc പോലുള്ള വലിയ കമ്പനികളെ ഇത് ബാധിക്കുമോ? കാരണം അത് അവരുടെ കുട്ടികളെ ബാധിക്കുകയാണെങ്കിൽ ആ കമ്പനിയുടെ 50% മാത്രമേ ലഭിക്കൂ
      അതോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ ബാധിക്കുമോ? കാരണം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാക്കളായത് അദ്ദേഹത്തിൻ്റെ അച്ഛൻ്റെയും മുത്തശ്ശിയുടെയും മാത്രം അനന്തരാവകാശം കൊണ്ടാണ്, എന്തുകൊണ്ടാണ് അവർ ഈ അനന്തരാവകാശത്തിൻ്റെ 50% മറ്റുള്ളവർക്ക് നൽകാത്തത്? ഇതിന് യോഗ്യരായ കോൺഗ്രസ് നേതാക്കൾ ഇന്ത്യയിൽ ഇല്ലേ?
      ചിലർ ദശലക്ഷങ്ങൾ സമ്പാദിക്കുകയും തൻ്റെ സമ്പത്ത് മക്കൾക്ക് നൽകാനായി വിദേശത്തേക്ക് മാറുകയും ചെയ്താൽ അത് എങ്ങനെ ബാധിക്കും? രാഹുൽ ഗാന്ധിയെപ്പോലുള്ള ഇരട്ട (?)പൗരത്വമുള്ള കുട്ടികളെ ഇത് എങ്ങനെ ബാധിക്കുന്നു - അവൻ്റെ അമ്മ ഇറ്റലിയിൽ നിന്നാണ്, അതിനാൽ ഇരുവർക്കും എളുപ്പത്തിൽ ഇറ്റലിയിലേക്ക് മാറാൻ കഴിയും, കാരണം അവരുടെ ബന്ധുക്കൾ ഇറ്റലിയിലായതിനാൽ അവരുടെ സമ്പത്ത് സംരക്ഷിക്കാൻ അവിടെയുണ്ട്. ഇടത്തരക്കാരുടെയും താഴ്ന്ന വിഭാഗക്കാരുടെയും കാര്യം അങ്ങനെയല്ല

  • @maneuverhrsolutions3045
    @maneuverhrsolutions3045 6 місяців тому +2

    ചന്ദനത്തിരിയും കുന്തിരിക്കവും വാങ്ങി കാലൻമാർക്കായി കാത്തിരിക്കണോ അതോ ആത്മാഭിമാനം ഉള്ള ഭാരതീയനായി തല ഉയർത്തി ജീവിക്കണോ. തീരുമാനം നിങ്ങളുടേതാണു... വോട്ടാവകാശം ആലോചിച്ചു വിനിയോഗിക്കുക

  • @zachariasthomas3854
    @zachariasthomas3854 6 місяців тому +3

    Can't you cease this pro Congress talks!

  • @bijumc2459
    @bijumc2459 6 місяців тому

    Great PM 🎉🎉🎉🎉🎉

  • @tomythomas9261
    @tomythomas9261 6 місяців тому

    Big salute to PM ❤

  • @padmanabhannair681
    @padmanabhannair681 6 місяців тому +1

    India had Estate Duty (inheritance tax) until it was repealed by Rajiv Gandhi in his very first Union Budget (RG was also in charge of the Finance Ministry at that time). That step was actually the turning point of Indian Economy. Alas, these people now want to bring it back. I pity this party, which is now turning toxic 😢

  • @Chetan-bp7qj
    @Chetan-bp7qj 6 місяців тому +6

    Sajan Sir, if you don't understand hindi, please go to your Classes 😂

  • @AjithKumar-dq6os
    @AjithKumar-dq6os 6 місяців тому

    Modiji is blessing to Bharat 🇮🇳 🎉

  • @sivankkvatakara374
    @sivankkvatakara374 6 місяців тому +1

    കോൺഗ്രസ്സ് കാർക്ക് എന്നെങ്കിലും നേരം വെളുക്കുമോ?

  • @haridashari9898
    @haridashari9898 6 місяців тому

    കേരളവും അങ്ങനെ തന്നെയാണ് സാജൻ

  • @techgearss
    @techgearss 6 місяців тому

    എന്തു നല്ല നിയമം എന്നാണ് ഷാജൻ പറയുന്നത്. പാവങ്ങളെ സഹായിക്കേണ്ടത് അവർ ജീവിച്ചിരിക്കുമ്പോൾ അവർക്കു മനസ്സുണ്ടെങ്കിൽ സഹായിക്കും. അല്ലാതെ മരണപെട്ടു കഴിഞ്ഞു മകൾക് കിട്ടേണ്ട സ്വത്തു അല്ല കൊടുകേണ്ടത്‌. അത് പിടിച്ചു പരിയാണ് 😡😡

  • @mohankumar-ce3nl
    @mohankumar-ce3nl 6 місяців тому +1

    WE WANT OUR GREAT WORLD LEADER INDIAN KAMARAJAR MODIJI AGAIN AS PM OF BHARATH AGAIN AND AGAIN AS PM OF BHARATH AGAIN AND AGAIN

  • @seenaabhilash3927
    @seenaabhilash3927 6 місяців тому

    ❤️❤️❤️u മോദിജി

  • @suchitrasukumaran9829
    @suchitrasukumaran9829 6 місяців тому

    നന്നായി..

  • @mohanb6972
    @mohanb6972 6 місяців тому +1

    None of you could even imagine about what is Modiji is going to do in the next moment. No one could challenge Modiji even in his dreams

  • @ThulasiDas-g9v
    @ThulasiDas-g9v 6 місяців тому

    Namaste shajan ji 🙏🙏🙏🙏🙏