ഇന്ത്യക്കെതിരെ ഭീകരരുടെ ആകാശ യുദ്ധം.. ഇനി പണി ഇരന്ന് വാങ്ങാം I Panic situation for Indian flights

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 419

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 5 годин тому +267

    ഇതെല്ലാം പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് മോദിയും ഇന്ത്യയും ആകാശങ്ങളിലേക്ക് ഉയരുന്നത്. യുദ്ധം ഒന്നും കണ്ട് തകരുന്നവരല്ല ഇന്ത്യക്കാർ ❤

    • @sheebajacob1078
      @sheebajacob1078 3 години тому +1

      അതിനു മോദി യുദ്ധം അഭിമുഖീകരിച്ചീട്ടില്ലല്ലോ😂

    • @raghukumar8704
      @raghukumar8704 3 години тому +18

      ​@@sheebajacob1078വിഡ്ഡി. ഭരിയ്ക്കാനും , ശത്രുവിനെ കൈകാര്യം ചെയ്യാനും ബുദ്ധിയും , ക്ഷമയും , നേതൃ ശേഷിയുമാണ് വേണ്ടത് 🤗

    • @sheebajacob1078
      @sheebajacob1078 2 години тому

      @@raghukumar8704 അ ശരിയാ മോദി വിഡ്ഢി തന്നെയാ, അയൽക്കാരെ ഒക്കെ വെറുപ്പിക്കുകയല്ലേ, അവസരം കിട്ടട്ടെ അവർ നമ്മോട് എന്ത് ചെയ്യും എന്ന് കണ്ടറിയാം, ആകെ ഒരു ഇസ്രായേൽ ഉണ്ട്, എൻ്റെ ദൈവമേ എന്തകുമോ എന്തോ ഈ നാടിൻ്റെ അവസ്ഥ😨🤔

    • @savithrynair9950
      @savithrynair9950 2 години тому +5

      ​@@sheebajacob1078britishkkar eviday ettechu poya waste ano? 😂

    • @anilkumarvadukkumchery
      @anilkumarvadukkumchery 2 години тому +8

      @@sheebajacob1078 മദ്രസ വിദ്യാഭ്യാസം മാത്രമേ ഉള്ളൂ അല്ലേ 😂😂ആദ്യം യുദ്ധം എന്താണ് എന്ന് മനസിലാക്കു 😄😄

  • @imotions1902
    @imotions1902 2 години тому +50

    ,ഇന്ത്യക്കകത്തുള്ളവരെയാണ് പ്രത്യേകിച്ചും കേരളത്തിലുള്ളവരെയാണ് പേടിക്കേണ്ടത്. പുറത്തുള്ളവരല്ല

  • @JKo2880
    @JKo2880 4 години тому +98

    നിങ്ങള്‍ ഒരാഴ്ച മുമ്പു പറഞ്ഞ കാര്യങ്ങള്‍ ഇന്നലെ ആണ് ഇംഗ്ലീഷ് പത്ര ത്തില്‍ ന്യൂസ് ആയി വന്നത്. സല്യൂട്ട്

  • @madhavant9516
    @madhavant9516 4 години тому +135

    നമ്മുടെ രാജ്യത്ത് ധാരാളം രാജ്യദ്രോഹികൾ ഉണ്ട്. നമ്മുടെ ശത്രു രാജ്യങ്ങളോടാണ് അവർക്ക് കൂടുതൽ സ്നേഹം. അവർ നമ്മുടെ രാജ്യത്തെ തകർത്താൻ ശ്രമിക്കുന്നു.

    • @Sinan_kk369
      @Sinan_kk369 4 години тому

      47_ന് മുൻപ് ഇവ ൻെറ വലൃച്ചൻമാർക്ക് കൂറ് ബ്രിട്ടീഷ് കാരനോടായിരുന്നു, പിന്നെ കോൺഗ്രസ്സിന്റെ എല്ലാമെല്ലാമായീീീീീൂ,

    • @PKSDev
      @PKSDev 4 години тому +3

      അതനുവദിക്കാനാവുകയുമില്ല ...👌👍🙏

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 години тому

      നിങ്ങൾ അവരെ ശത്രുക്കളാക്കി .... അതിനുള്ള എല്ലാ പെടാപാടുകളും BJP ചെയ്തിട്ടുണ്ട് . എല്ലാം അധികാരത്തിനും അടിച്ചമർത്തലിനും വേണ്ടി മാത്രം .......

    • @sunithaa.n.5028
      @sunithaa.n.5028 3 години тому +3

      ​@@PKSDevഎങ്കിൽ പിന്നെ ഉടനെ ഇത്തരക്കാരുടെ തല വെട്ടാൻ ഉള്ള നിയമം സൗദി യെയും ചൈന യേയും പോലെ കൊണ്ട് വരേണ്ടതാണ്.
      പക്ഷേ ഒന്നും ചെയ്യില്ല,വെറും എഴുത്തും പ്രസ്താവന yum മാത്രമേ ഇവിടെ നടക്കാർ ഉള്ളോ.

    • @Ulylfcvmhl
      @Ulylfcvmhl 3 години тому

      അവരുടെ പേരുകൾ മിസൈൽ രഹസ്യo ഒറ്റി കൊടുത്ത ഗുൽദീപ് കൾഡ്മാകാർ മുതൽ യുദ്ധ കപ്പൽ രഹസ്യo ചോർത്തിയ ഇതേ പേരുകാർ ഇവർ ഇന്ത്യക്ക് ആപത്തു ഇ ഭീകരന്മാരെ തീർക്കണം ബ്രിട്ടീഷ് കൊള്ള കാർക്ക് ചോർത്തി കൊടുത്തു ഇവിടെ വിലപിടിപ്പുള്ള ഏല്ലാ കണ്ണായ സ്ഥലങ്ങളും അവർ സ്വന്തമാക്കി അവർ ഇപ്പോൾ ഇന്ത്യയുടെ കൂടെ ആണെന്ന് തോന്നും മണിപ്പൂരിൽ അതിന്റെ അനന്തര ഫലം കാണുന്നു വിദേശങ്ങളിൽ നിന്നു അവർക്ക് ആയുധവും പണവും ലഭിക്കുന്നു അവർ അവിടെ ഒരു പ്രത്യേക രാജ്യം പണിയാൻ നോക്കുന്നു

  • @babukuttan2400
    @babukuttan2400 5 годин тому +171

    നമ്മുടെ ശാപവും അതു തന്നെയാണ്. വിദേശ ശക്തികൾ ഒളിവു യുദ്ധം പ്രഖ്യാപിക്കുമ്പോൾ Five eyes നമുക്കെതരെ ഒളിയുദ്ധം അപ്രക്യാപിതമായി വരുമ്പോൾ നമ്മുടെ പ്രതിപക്ഷം അവർക്കു ചുവപ്പു പരവതാനി വിരിക്കുന്നു!

    • @thampikumarvt4302
      @thampikumarvt4302 4 години тому

      Rahul Gandhi എന്ന അവതാരം ഇന്ത്യയുടെ ശാപം !

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 години тому +1

      നിങ്ങൾ അവരെ ശത്രുക്കളാക്കി .... അതിനുള്ള എല്ലാ പെടാപാടുകളും BJP ചെയ്തിട്ടുണ്ട് . എല്ലാം അധികാരത്തിനും അടിച്ചമർത്തലിനും വേണ്ടി മാത്രം .......

    • @ramksp7427
      @ramksp7427 3 години тому +1

      വളരെ ശരി

    • @sheebajacob1078
      @sheebajacob1078 3 години тому

      ഇങ്ങേര് വിശ്വ ഗുരു അല്ലേ മോദി, എന്നിട്ട് പോയതെല്ലാം പ്രതിപക്ഷത്തിന് തലയിൽ വെച്ചാൽ മതി നാണമില്ലല്ലോ,

    • @anianu-nm9ql
      @anianu-nm9ql 2 години тому

      അത് പണ്ട്..... ഇപ്പോൾ അപ്പോൾ അപ്പോൾ തന്നെ തീർക്കും

  • @mv2552
    @mv2552 5 годин тому +178

    ഇസ്രായേൽ ഒരു സൈഡിൽ നിന്നും തുടങ്ങിയിട്ടേ ഉള്ളൂ
    ഹമാസിൻ്റെയും ചാപിള്ളയുടെയും കാര്യം ഏകദേശം തീരുമാനമായി 😅

    • @footballanalysismalayalam7357
      @footballanalysismalayalam7357 3 години тому

      ബ്രിക്‌സ് കൂട്ടുകെട്ട്.. അമേരിക്ക തകരണം..സ്വാഭാവികമായി ഇസ്രായേൽ എന്ന രക്ത രക്ത രക്ഷസ്സ് നശിക്കും..സൂപ്പർ..

    • @manojp6441
      @manojp6441 2 години тому

      ​@@footballanalysismalayalam7357എന്ന്, അറബി ഗോത്ര പിശാചിന്റെ അടിമ.😂

    • @manojp6441
      @manojp6441 2 години тому

      ​@@footballanalysismalayalam7357ജിഹാദിയുടെ അതിമോഹം.

    • @savithrynair9950
      @savithrynair9950 2 години тому

      ​@@footballanalysismalayalam7357hamas theevravadhikal karanam Palestinianum thakarum

    • @PublicViewer-l3l
      @PublicViewer-l3l Годину тому

      Iran thudangiyittu polum illa.

  • @kesavadas5502
    @kesavadas5502 4 години тому +223

    ഇന്ത്യ യുടെ ശത്രു ഇന്ത്യ യിൽ തന്നെ 😭😍

    • @sudhapillai1128
      @sudhapillai1128 4 години тому +8

      Athe indiayil thanne indiyude shatrukkal

    • @sjjs7230
      @sjjs7230 3 години тому +7

      Keralathil 😅😅

    • @p.nvijayan6447
      @p.nvijayan6447 3 години тому

      Yes, 100%. Bjp Rss NDA ഒഴിച്ച് എല്ലാവരും രാജ്യ ശത്രു. തീ വ്രവാദി ക്കു പൂമാല നവീൻ ബാബു വിനു മരണം, പാവങ്ങൾ ക്ക് waqafum . വോട്ട് ൽഡിഫ്നും udif നും

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 години тому

      നിങ്ങൾ അവരെ ശത്രുക്കളാക്കി .... അതിനുള്ള എല്ലാ പെടാപാടുകളും BJP ചെയ്തിട്ടുണ്ട് . എല്ലാം അധികാരത്തിനും അടിച്ചമർത്തലിനും വേണ്ടി മാത്രം .......

    • @vinodchandranchandran2669
      @vinodchandranchandran2669 3 години тому

      Eda naree..if india is the best and my prime minister is accepted by even the enemy countries and asking to be a negotiator even by Iran,neeyokke enna myra manailakkunnathu..?😅​@@ViswaGuru-qy2ux

  • @Malluseaman
    @Malluseaman 3 години тому +34

    ഇന്ത്യയുടെ വലിയ ശത്രു. ഞമ്മുടെ ആൾകാർ

  • @pradeepp9087
    @pradeepp9087 4 години тому +58

    5 വർഷം തടവ് പാടില്ല.. അവര് പുറം ലോകം കാണരുതേ 🙏🙏

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 5 годин тому +80

    ലോക നേതൃനിരയിലേക്ക് നടന്നു നീങ്ങുമ്പോൾ പല വൈതരണികളേയും ഒരു വിശ്വ ഗുരുവിന് നേരിടേണ്ടി വരും. അതെല്ലാം താൽക്കാലികം മാത്രം 🎉

    • @PKSDev
      @PKSDev 4 години тому +1

      👏👌👍🙏🇮🇳

  • @antopaul2100
    @antopaul2100 4 години тому +55

    വിദേശ ശക്തിയല്ല . ഒരു പ്രത്യേക വിഭാഗം.

  • @jomathews982
    @jomathews982 4 години тому +45

    ഏറ്റവും വലിയ ഭീകര ഗ്രൂപ്പുകൾ ഇവിടുത്തെ കമ്യൂണിസ്റ്റും,കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷം ആണ്.
    ജയ് ഹിന്ദ്
    ജയ് ഭാരത്
    ജയ് മോദിജി
    ജയ് ബിജെപി
    ജയ് ക്രിസംഘി
    ജയ് ഇസ്രയേൽ ❤

    • @Bajrij
      @Bajrij 4 години тому

      ജയ് മണിപ്പൂർ

    • @matthachireth4976
      @matthachireth4976 3 години тому

      Criminal Party of India. Branding / posing, national security.

    • @JhonKm-zt2ir
      @JhonKm-zt2ir 3 години тому

      ഇപ്പോൾ അല്ലേ news പുറത്തു വന്നത് ഇതിന്റെ പുറകിൽ ആരാണ് എന്ന് ബംഗ്ലാദേശിൽ നിന്നും പിന്നെ അവിടെയും ഉള്ള മുറി അണ്ടികളുടെ പ്ലാൻ ആയിരുന്നു ഇതിന്റെ പുറകിൽ എന്ന്

    • @rahulpalatel7006
      @rahulpalatel7006 2 години тому +2

      @@Bajrij Gujrath,Shoolam,Broonam outdated aayi alley!!!🤣🤣🤣🤣🤌🤌

    • @savithrynair9950
      @savithrynair9950 2 години тому +1

      ​@@Bajrijjai bajrangbali. Manipurilekuu vegam vitto

  • @karthikeyanpn6454
    @karthikeyanpn6454 4 години тому +40

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ. രാജ്യസുരക്ഷക്കു വേണ്ടി വാദിക്കുകയും ജയിക്കുകയും ചെയ്യുന്ന ഒരു മാധ്യമ പ്രവർത്തകനെ വളരെ നാളുകളായി അങ്ങയിലൂടെ ഞാൻ കണ്ടുകൊണ്ടിരിക്കുന്നു. വളരെ അഭിമാനം കൊള്ളുന്നു. ഭാരതത്തിൻ്റെ ഉയർച്ചയിൽ വിഭ്രാന്തി കൊള്ളുന്നവർ ലോകമെമ്പാടുമുള്ള മുസ്ലീം ഭീകരരും ഖാലിസ്ഥാൻ വാദികളും ആണ്. ഇവരെ ലോക ഭൂപടത്തിൽ നിന്നും പൂർണ്ണമായും തുടച്ച് നീക്കിയാൽ മാത്രമേ ലോകത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകൂ.

    • @PKSDev
      @PKSDev 4 години тому

      എന്നാലതേ സമയം "ഷാജൻ അറസ്റ്റിൽ " എന്ന വാർത്തയ്ക്ക് കീഴെ വന്ന് എന്തൊരു ഓരിയിടലായിരുന്നു ചില കുറുക്കൻമാർക്ക്😮

    • @BaburajBabu-m1w
      @BaburajBabu-m1w 2 години тому

      ​@@PKSDevനീ kundi പൊളിയുമ്പോൾ അറിയും 😂😂😂😂

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 4 години тому +32

    വിമാനങ്ങൾ മാത്രമല്ല, നമ്മുടെ റയിലുകളും തകർക്കുക എന്നു കൂടി ഇവരുടെ നയമായിരിക്കുകയാണ്.

  • @Shajan70c
    @Shajan70c 4 години тому +43

    ഗൂഗിൾനെയും, മൈക്രോസോഫ്റ്റിനെയും ഒക്കെ ഒഴിവാക്കി ഇന്ത്യയുടെതായ platform വികസിപ്പിച്ചെടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു.

  • @lalanarlalan1595
    @lalanarlalan1595 Годину тому +4

    ആങ്ങളയുടെ ഒരുകണ്ണ് പോയാലും നാത്തൂന്റെ കരച്ചിൽ കണ്ടാൽമതി എന്ന ചിന്താഗതി ഉള്ള മാധ്യമങ്ങൾ ആണ് നമ്മുടെ മാമകൾ

  • @ramksp7427
    @ramksp7427 3 години тому +23

    നമ്മുടെ രാജ്യത്ത പ്രതികളുടെ പക്ഷത്തുള്ള വൃദ്ധയുവവാണ് ഏറ്റവും വലിയ വില്ലൻ

  • @EMANSGROUP971
    @EMANSGROUP971 5 годин тому +94

    ഞങ്ങൾ ചൈനയിലും പൊതിച്ചോറു് കൊടുക്കാൻ പോകുകയാണ്..

    • @luiskd7724
      @luiskd7724 3 години тому

      😂😂😂😂😂

    • @gopinathannair6320
      @gopinathannair6320 3 години тому

      പൊതിച്ചോച്ചോചോറ്. 👌

    • @rahulpalatel7006
      @rahulpalatel7006 2 години тому +1

      Chinthechidey pothi aano atho Divyechidey pothi aano atho Arya madathintey aano atho Deepatti teacherintey pothi aano?????

  • @Jose-e6m
    @Jose-e6m 4 години тому +20

    ഇത്തരം ഭീക്ഷണി സന്ദേശം വിടുന്നവർക്ക് 25 വർഷം കഠിന തടവിന് നിയമനിർമ്മാണം നടത്തട്ടെ .....ഇവനൊന്നും പുറം ലോകം കണ്ടില്ലെങ്കിലും നാടിനോ നാട്ടാർക്കോ ഒരു സങ്കടവും ഉണ്ടാവില്ല....

  • @josekurian5185
    @josekurian5185 3 години тому +14

    ഗവൺമെൻ്റ് അടിയത്തിരമായി ഇൻഡ്യയുടെ മാത്രമായി ഒരു Server network System ഉണ്ടാക്കണം ഉദാഹരണം ചൈനയിൽ ഉള്ളതുപോലെ മറ്റുള്ളവരുടെ ഒരു കളിയും നടക്കില്ലാ ഇനിയും നമ്മുടെ രാജ്യം securitey സംവിധാനങ്ങളിൽ ബഹദൂരം പോകേണ്ടി യിരിക്കുന്നു

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 години тому +19

    മോദിജി ഇതിനൊക്കെ മറുമരുന്ന് കണ്ടിട്ടുണ്ട്, ഇരന്നു വാങ്ങി ഇരവാദം മുഴക്കാൻ സമയമായി.

  • @thampikumarvt4302
    @thampikumarvt4302 4 години тому +63

    നമ്മുടെ വിമാനങ്ങളുടെ സോഫ്റ്റ്‌വെയറിൽ കയറി ആണ് ഇത്തരം ഭീഷണികൾ ഉയർത്തുന്നത് !
    വിദേശികളുടെ സോഫ്റ്റ്‌വെയറിനെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണം.
    സ്വന്തമായി സോഫ്റ്റ്‌വെയർ ഉണ്ടാവണം !

    • @PKSDev
      @PKSDev 4 години тому

      😮

    • @PKSDev
      @PKSDev 4 години тому +4

      ക്രയോജനിക് മേഖലയിൽ ഇന്ത്യ അവലംബിച്ച രീതികൾ തന്നെ ഇവിടെയും വേണം. Self-reliant 👌👍🙏

    • @Savad-bi3ir
      @Savad-bi3ir 3 години тому +1

      ​@@PKSDevഗോ മാതാവ്നു ഒരു അപേക്ഷ കൊടുകാം

    • @sunithaa.n.5028
      @sunithaa.n.5028 3 години тому

      ​@@Savad-bi3irഏകനായ അല്ലാഹു വിന് അപേക്ഷ കൊടുത്തത് സ്വീകരിച്ചിട്ടുണ്ട്.എത് കൊണ്ട് ഹമാസ് ഹിസ്ബുള്ള നേതാക്കൾ വിജയിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്;ഗാസയിലും ലേബേനോനിലും.
      മറ്റുള്ളവരെ പരിഹസിക്കുന്നത്തിന് അല്ലാഹു കൂലി കൊടുക്കുന്നുണ്ട്.

    • @vinodchandranchandran2669
      @vinodchandranchandran2669 3 години тому +4

      ​@@Savad-bi3irmenta....thallahuvinu ayikkotte kakka..😅😅😅😅😅😅

  • @kesavadas5502
    @kesavadas5502 4 години тому +34

    പാർട്ടി ചൈന ക്ക് ഒപ്പം ആണ്. പിന്നെ ഹാമസിന് ഒപ്പവും ആണ് 😂😄🤭🤔😭😆😍

    • @KUMBIDI_0.2
      @KUMBIDI_0.2 54 хвилини тому

      ഇന്ത്യ മോഡിക്ക് മുമ്പ് palastine ഒപ്പം ആയിരുന്നു 😂ഇന്ന് ഇന്ത്യ ഭരിക്കുന്നവർ കാരണം ഇന്ത്യയിൽ ഉള്ളവർ പോലും ശത്രുക്കൾ

  • @anishtripunithura8536
    @anishtripunithura8536 2 години тому +6

    പന്നു ചേട്ടന് മുൻകൂർ ആദരാഞ്ജലികൾ....

    • @vm8955
      @vm8955 Годину тому

      പന്നു ചേട്ടൻ അല്ല; പന്നൻ ചേട്ടൻ.

  • @theindian2226
    @theindian2226 4 години тому +38

    Indian Opposition parties behave like enemies of India.
    Unfortunate.
    Jai Hind

  • @MCKannan1
    @MCKannan1 2 години тому +6

    ഇന്റർനെറ്റ്‌ കോളുകൾ ട്രാക്ക് ചെയ്യാൻ ഇസ്രായേലിന്റെ സഹായം തേടണം.

  • @Mathew-f4
    @Mathew-f4 4 години тому +60

    ഇന്ത്യയുടെ ശത്രു വയനാട് വന്നിട്ടുണ്ട്

    • @arifudheenkallachalarifudh5089
      @arifudheenkallachalarifudh5089 3 години тому

      Khusubu 😂allengilum rss rajyathinu beshanianu ningalk ipool thiriyunnallo

    • @perumalasokan9960
      @perumalasokan9960 3 години тому

      നെഹ്‌റു കുടുംബം ഇന്ത്യയുടെ അന്തകന്മാർ.
      തിരുട്ടു കുടുംബം.

    • @pradeepkumarrc5148
      @pradeepkumarrc5148 3 години тому +13

      ഇന്ത്യ ഇസ്ലാമിസ്റ്റ് രാജ്യമാക്കുവാൻ സഹായിക്കുന്ന ഫാമിലി

    • @rahulpalatel7006
      @rahulpalatel7006 2 години тому +2

      @@arifudheenkallachalarifudh5089 Waqaf vishayam aakkaan Khushbu varunnundu koya

    • @biju3576
      @biju3576 2 хвилини тому

      അത് നീയാണല്ലേ

  • @papputrainer9651
    @papputrainer9651 Годину тому +4

    രാഹൂളിന്റെയും സോറോസിന്റെയും ഒടുക്കത്തേ ഓരോ വിധ Strategyകൾ.

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Годину тому +3

    അജ്ഞാതൻ്റെ പകുതി ഗ്യാങ്ങ് ഇന്ത്യയിൽ ജോലി ചെയ്ത് ശുദ്ധീകരിച്ചാൽ കൂറെ സമാധാനം ഉണ്ടാകും

  • @alfredculas
    @alfredculas 3 години тому +7

    ഇപ്പോൾ നടത്തുന്ന വ്യാജ ബോംബ് ഭീക്ഷണി നടത്തി നമ്മുടെ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നത് തികച്ചും അസ്സഹനീയവും ക്ഷമിക്കാനാകാത്തതുമായ ഒരു ഭീകരതയാണ്. ഇത്തരക്കാർക്ക്, 5 വർഷം മുതൽ ജീവപര്യന്തം തടവു നൽകുകതന്ന വേണം. ഇതിനായി പ്രത്യേക നിയമ നിർമ്മാണവും, രാജ്യാന്തര ചർച്ചയും ആവശ്യമായിരിക്കുന്നു. ഖാലിസ്ഥാൻ വാദികൾ തന്നെയാണ് ഇതിന്റെ പിന്നിൽ, ഒരു സംശയവും വേണ്ട.

  • @shegar3357
    @shegar3357 4 години тому +9

    ഇന്ത്യക്കാരുടെ ജീവന് എന്താ ഒരു വിലയും ഇല്ലേ. ഈ ഭീഷണി മുഴക്കുന്നവനെ അങ്ങ് തീർക്കാൻ ആർമി ക്ക്‌ കഴിയില്ലേ.

    • @Bajrij
      @Bajrij 4 години тому

      കയ്യിൽ കിട്ടിയാൽ ഞാൻ ഒറ്റക്ക് മതി. ആർമി ഒന്നും വേണ്ട നീ കൊണ്ട് പിടിച്ചു താ

  • @Smkmklk
    @Smkmklk 4 години тому +8

    തിരിച്ചും പണി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു

  • @BalachandranPillai-g1x
    @BalachandranPillai-g1x 3 години тому +5

    രാജ്യ സുരക്ഷക്കായി ഭാരതത്തിലെ പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെ ചില ഛിദ്രശക്തികളുടെ ഫോൺ ചോർത്തേണ്ടിയിരിക്കുന്നു സർക്കാർ.

  • @PadmakumarM-e4b
    @PadmakumarM-e4b 3 години тому +5

    ഇത്രയും ജനങ്ങളുമായി ആരെയും കാര്യമില്ലാതെ അങ്ങോട്ടുകയറി ആക്രമിക്കാതെ , ഏതുരാജ്യത്തെയും...,. ആവശ്യം വന്നാൽ സഹായിക്കാനും തയ്യാറായി കലാകാലങ്ങളായി നിലനിന്നു പോരുന്ന ഒരു പുരാതനസംസ്കാരത്തിന്റെ വലിയഅടയാളമാണ് ഭാരതം .ജനങ്ങളോടും ,രാജ്യതോടും സ്നേഹമുള്ള ഉറപ്പുള്ള ഒരു ഭരണ നേതൃത്വം ഉള്ളതിനാൽ ഇമ്മാതിരി വേലകളിലൊന്നും ഭാരതം വീഴില്ല.

  • @Dakshinkarashtravaadi
    @Dakshinkarashtravaadi 3 години тому +5

    വെറുതെ മറ്റു രാജ്യക്കാരുടെ വിമാന കമ്പനികളുടെ കൂടെ ഇങ്ങനെ ഒന്ന്‌ ഇറങ്ങാൻ തുടങ്ങിയാൽ തീരും ഈ പ്രശ്നം

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 4 години тому +6

    സർക്കാരിന് നിയന്ത്രണമില്ലാത്ത കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെ നിരോധിക്കണം

  • @josen.t3506
    @josen.t3506 3 години тому +14

    തെളിവ് സഹിതം പിടികൂടാൻ ആയാൽ. മരണം എങ്ങനെയെന്ന് അവനെ നേരിട്ട് കാണിച്ചുകൊടുക്കണം. ഭീകരപ്രവർത്തനത്തെ കുറിച്ച് ചിന്തിക്കുക പോലുമുണ്ടാവില്ല. ആ രീതിയിലുള്ള കൈകാര്യം ചെയ്ത ആയിരിക്കണം.

  • @Nandakumar_ck
    @Nandakumar_ck 3 години тому +5

    ബുദ്ധിപരമായിപലരീതിയിലു० അവർ നമ്മെകഷ്ടപ്പെടുത്തു० എന്നത് ഇതിൽനിന്നു० നമുക്ക്മനസ്സിലാക്കിയെടുക്കാ० വേണ്ടത് ഇത്തര०സന്ദർഭങ്ങളിൽ മതമോ, ജാതിയോ, രാഷ്ട്രീയമോ നോക്കാതെ സ്വന്തം രാജ്യത്തിന്റെ കൂടെ ഒറ്റക്കെട്ടായിനിൽക്കുക എന്നതുതന്നെ

  • @sudhesanparamoo3552
    @sudhesanparamoo3552 3 години тому +5

    ഇന്ത്യയും ചൈനയും പുരാതനമായ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന മഹത്തായ, ശക്തമായ രാജ്യങ്ങളാണ്. നമ്മൾ ലോക നന്മക്കു വേണ്ടി സംഘടിതമായി ഒരുമിച്ചു പ്രവർത്തിക്കേണ്ടതാണ്.

    • @sunithaa.n.5028
      @sunithaa.n.5028 3 години тому

      അല്ലെങ്കിലും അയൽക്കാർ തമ്മിൽ സഹകരിക്കുകയാണ് വേണ്ടത്,ഒരുമിച്ച് വളരാൻ.അല്ലെങ്കിൽ ദൂരെ നിന്ന് പല ചെന്നായ്ക്കളും മുതലെടുക്കും.

    • @JhonKm-zt2ir
      @JhonKm-zt2ir 2 години тому

      എന്നിട്ട് സ്വാതന്ത്ര്യം കിട്ടിയ അന്ന് തൊട്ടു ചുറ്റിനും ഉള്ള രാജ്യങ്ങൾ ശ്രീലീങ്ക ഉൾപ്പെടെ നമ്മളെ ദ്രോഹിച്ചു കൊണ്ട് ഇരിക്കുന്നു 1962 ൽ ചൈന എന്താ ചെയ്തത് കേരളത്തിന്റെ അത്രെയും വലിപ്പം വരുന്ന സ്ഥലം പിടിച്ചു എടുത്തു
      ( 85000 sq കിലോമീറ്റർ ) നാറികൾ എന്നിട്ടും ദ്രോഹിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും ഒപ്പം പാക്കിസ്ഥാനും ഇപ്പോൾ ബംഗ്ളാദേസും സത്യത്തിൽ ചുറ്റിനും കുറെ കടൽ ആയി ചുറ്റപ്പെട്ടു കിടക്കുന്നതു കൊണ്ടു നമ്മളെ പോലെ കുറച്ചു സംസ്ഥാനം രക്ഷപെട്ടു അല്ലങ്കിൽ അതും ഒരു വലിയ പാര ആയേനെ 👍

  • @girishkumar9117
    @girishkumar9117 2 години тому +2

    അടിയന്തരമായി പന്നുവിന്റെ കാര്യത്തിൽ നമ്മുടെ അജ്ഞാതന്മാർ തീരുമാനമെടുക്കണ മെന്നപേക്ഷിക്കുന്നു 😂😂😂😂

  • @manojp6441
    @manojp6441 3 години тому +2

    തിന്മയുടെ ശക്തികൾ ദൈവത്തിന്റെ പേരിൽ പതിയിരുന്നു ആക്രമിക്കുന്നു.

  • @dharmikvew
    @dharmikvew 2 години тому +2

    ഭാരതത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ ആരൊക്കെ ഏതൊക്കെ വിധത്തിൽ ഇടപെടുന്നുണ്ട് എന്നത് പലർക്കും അറിയില്ല എന്നാൽ തികച്ചും ദൈവികമായ ഒരു പദ്ധതികൂടി നമ്മുടെ കേരളത്തിൽ നിന്നും തുടങ്ങിവച്ചതിനെ കുറിച്ച് മറുനാടൻ അറിഞ്ഞിട്ടില്ല എന്ന് കരുതുന്നു.തൃശൂർ സ്വദേശിയായ
    മലയാളിയായ ശ്രീ രജിത് കുമാറിന്റെ നേതൃത്വത്തിൽ LMRK എന്നൊരു സംഘടന രാഷ്ട്രത്തിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതി ലക്ഷ്യം വച്ചു ലോകത്തു ചെയ്തുവരുന്ന കർമ്മങ്ങൾ ലോക ശ്രദ്ധ നേടുന്നു.
    നമ്മുടെ രാജ്യത്തിന്റെ അന്താരാഷ്ട്ര സൗഹൃദ നിലപാടുകളെ കുറിച്ച് മാസങ്ങൾക്ക് മുൻപേ തന്നെ അദ്ദേഹം പറഞ്ഞതും ഇപ്പോൾ വരുന്ന വാർത്തകളും തമ്മിൽ വലിയ ബന്ധമുണ്ട്.
    കഴിയുമെങ്കിൽ ഈ അഭിപ്രായം ശ്രദ്ധിക്കണം എന്ന് കൂടി പറയാൻ ആഗ്രഹിക്കുന്നു.

  • @Vijaytamil2002
    @Vijaytamil2002 4 години тому +6

    കാനഡയിൽ നിന്നും മറ്റു രാജ്യങ്ങളിൽ പറക്കുന്ന വിമാനങ്ങൾക്ക് പണി കൊടുക്കാനും നമ്മൾക്കു സാധിക്കില്ലേ?

  • @krishnamanjunathprakash
    @krishnamanjunathprakash 59 хвилин тому

    Thank you for your advance kind of important information Ji

  • @HariKrishnan-uo3eq
    @HariKrishnan-uo3eq 4 години тому +4

    All Hindus, Christians and patriotic Muslims must be united for a bright future of our great nation. The solution to end the sky war is that through fake ID, issue threat to foreign airlines from India.

  • @bijusi9432
    @bijusi9432 4 години тому +5

    👍👍👍👍 ജയ് ഹിന്ദ് 👍👍👍👍👍

  • @rejibino357
    @rejibino357 59 хвилин тому

    Praying for India 🇮🇳

  • @mohennarayen7158
    @mohennarayen7158 4 години тому +3

    Nation First ❤🇮🇳🖐,

  • @Godbless9244
    @Godbless9244 4 години тому +6

    Even opposition leader working against india abroad 😢😢😢

  • @chanduputhichal176
    @chanduputhichal176 3 години тому +2

    BHARAT MATHA KI JAI
    JAI HIND 💯💯💯

  • @jayansipc6405
    @jayansipc6405 3 години тому

    Thanks Shajan sir

  • @prajeesh_abraham
    @prajeesh_abraham 2 години тому

    നമ്മുക്ക് പ്രർത്ഥിക്കാം അവർക്ക് നന്മയിൽ വളരും🙏🙏

  • @JOHNZCOCHIN
    @JOHNZCOCHIN 2 години тому

    നിങ്ങ പുലിയാണ്... മറുനാടൻ... സാദാരണ ജനങ്ങൾ ക്.. അറിയാത്ത എന്തൊക്കെ കാര്യങ്ങളിലാണ്.. നിങ്ങൾ... നുഴഞ്ഞു കയറി... പഠിച്ചു മനസിലാക്കി... കേരള ജനങ്ങൾക്കായി... നിങ്ങൾ പങ്കു വയ്ക്കുന്നത്...... സത്യoഅറിയണമെങ്കിൽ... നിങ്ങളുടെ ചാനൽ കാണണം....❤❤❤

  • @mythoughts1767
    @mythoughts1767 3 години тому +3

    വിമാനം തകർക്കാൻ വേണ്ടി ബോംബ് വെയ്ക്കുന്നവർ ആ വിവരം ഒരിക്കലും ചോർത്തിക്കൊടുക്കില്ലല്ലോ. വ്യാജന്മാർ മാത്രമല്ലെ അങ്ങനെ ചെയ്തിട്ടുണ്ടെന്നു വിളിച്ചു പറയൂ. ഇതുവരെ ഇങ്ങനെ അറിയിപ്പ് കിട്ടിയതിൽ ഒരെണ്ണമെങ്കിലും സത്യമായിരുന്നോ? അല്ലെന്നാണ് തോന്നുന്നത്. സുരക്ഷാ പരിശോധനകൾ അതീവ കർക്കശമാക്കിയാൽ പിന്നീട് വരുന്ന ഇത്തരം അറിയിപ്പുകൾ അവഗണിക്കുന്നതായിരിക്കില്ലേ ബുദ്ധി. ഇനി അങ്ങനെ ഒരു തവണയെങ്കിലും സംഭവിച്ചാൽ സുരക്ഷാ പരിശോധന നടത്തിയവർക്ക് തക്കതായ ശിക്ഷ കിട്ടുമെന്ന് ഉറപ്പാക്കിയാൽ പോരേ?

  • @dr.rajeevanm.thomas4290
    @dr.rajeevanm.thomas4290 3 години тому +2

    Our Hon.PM is super ❤

  • @leenajohn18
    @leenajohn18 4 години тому +3

    ആപണി തിരിച്ചു കൊടുക്കുക

  • @nandkumarallathadi6495
    @nandkumarallathadi6495 4 години тому +4

    Also attach all properties .

  • @b2bspy503
    @b2bspy503 40 хвилин тому

    ഭാരതത്തെ രക്ഷിക്കാൻ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എപ്പോഴും ഉണ്ടാവും... ഇനിയും ഉണ്ടാവും

  • @arunjoseph.484
    @arunjoseph.484 4 години тому +4

    CIA ആണ് ഇതിനു പിന്നിൽ ഇതു എളുപ്പത്തിൽ നിർത്താൻ ഉള്ള മാർഗം അമേരിക്കയുടെ വിമാനങ്ങൾക്ക് ഭീഷണി അയക്കുക പ്രശ്നം അപ്പോൾ തീരും.

    • @sreenivasapai4719
      @sreenivasapai4719 3 години тому

      HOW A DEMOCRATIC GOVERAMENT SEND SUCH FAKE CALLS ??? JAI HIND

  • @rajendranviswanathan8142
    @rajendranviswanathan8142 2 години тому +1

    ഇന്ത്യയും ഇസ്രായേലും ഒന്നിച്ചു ചേർന്ന് മതഭീകരവാദത്തെ ഉന്മൂലനം ചെയ്യണം.

  • @sreekaladevi9556
    @sreekaladevi9556 5 годин тому +9

    Sathrukal indiayil thanne. Kallakuttangal

  • @gsprasanthnair
    @gsprasanthnair 2 години тому

    True observation 👏👏👏

  • @muralivr8060
    @muralivr8060 2 години тому

    സത്യം അറിയണമെങ്കിൽ മറുനാടൻ്റെ വാർത്തകൾ കാണണം.

  • @divakaranpranavam
    @divakaranpranavam 2 години тому

    Jai Hind Jai Bharath 🙏🙏🙏

  • @LeelammaAunty
    @LeelammaAunty 51 хвилина тому

    അതെ ഇന്ത്യയിലെ ശ ത്രു ഇന്ത്യക്കാർ തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unnivk99
    @unnivk99 Годину тому

    ഇതേ പണി വിദേശ രാജ്യങ്ങളുടെ വിമാനങ്ങൾക്ക് നേരെയും ചെയ്യണം, കാനഡയുടെയും അമേരിക്കൻ വിമാന കമ്പനികളുടെ പേരിൽ ഇതേ പോലെ പത്ത് ഭീഷണി കാളുകൾ ചെന്നാൽ ഈ പരിപാടി താനെ നിൽക്കും... ഇന്ത്യക്ക് ഈസിയായി ചെയ്യാവുന്ന കാര്യമാണത്😊

  • @janakkumar9248
    @janakkumar9248 4 години тому +4

    Marunadan Malayalee always first in the really truthful information👌

    • @sreenivasapai4719
      @sreenivasapai4719 4 години тому

      EXACTLY ThanQ JAI HIND

    • @anandavallivc6477
      @anandavallivc6477 3 години тому

      യഥാര്‍ത്ഥ രാജ്യസ്നേഹി

    • @sanilsathyan6435
      @sanilsathyan6435 2 години тому

      സുഹൃത്തുക്കളെ ഇതിനെക്കുറിച്ചൊക്കെ നേരത്തെ എബിസി പോലുള്ള online ചാനലുകളിൽ പറയുന്നുണ്ടായിരുന്നു. ഷാജൻ ഇപ്പോഴെങ്കിലും ഈ വാർത്തകൾ കുറച്ചെങ്കിലും പറയുന്നുണ്ടല്ലോ, നല്ലത്. രാഹുൽ ഗണ്ടി അമേരിക്കയിൽ പോയി പറഞ്ഞ ഇന്ത്യ വിരുദ്ധത, അമേരിക്കൻ ഡീപ് സ്റ്റേറ്റിനെകുറിച്ചുള്ള വാർത്തകൾ, ഇപ്പോൾ ഷാജൻ sir പറഞ്ഞ പന്നു എന്ന വൃത്തികെട്ടവൻ എവിടെയാ ഇരിക്കുന്നത് - അമേരിക്കയുടെ സുരക്ഷിതത്വത്തിൽ ഇതിനെക്കുറിച്ചൊന്നും ഇദ്ദേഹം ഒന്നും ഇതുവരെ മൊഴിഞ്ഞിട്ടില്ല.

  • @grandpascare7763
    @grandpascare7763 4 години тому +15

    ഒരു സംശയം ചോദിക്കട്ടെ. വിമാനങ്ങൾ പുറപ്പെടുന്നതിനു മുമ്പ് കർശന പരിശോധന നടത്തുക. പുറപ്പെട്ടു കഴിഞ്ഞാൽ ഏതു call വന്നാലും മെസ്സേജ് വന്നാലും മൈൻഡ് ചെയ്യാതിരിക്കുക. അങ്ങനെ ചെയ്‌താൽ പോരേ?

    • @sreejithgopalan4351
      @sreejithgopalan4351 4 години тому +4

      എയർ ലൈൻ policy ആണ് ബ്രോ ....ലൊകം മുഴുവൻ ഒറ്റ rule ആണ് . അത് thettikkaan പറ്റില്ല

    • @shymakishore7387
      @shymakishore7387 3 години тому

      ​@@sreejithgopalan4351correct 👍🏻

    • @Raveendran-gx9nz
      @Raveendran-gx9nz 3 години тому

      Yes

    • @pradeepkumarrc5148
      @pradeepkumarrc5148 3 години тому +2

      വിമാനം കടന്നു പോകുന്ന അവർക്കു വേറെ രാജ്യത്ത് ഇരുന്നു ഡ്രോൺ ഉപയോഗിക്കാം ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കയല്ലേ

  • @sreenath7435
    @sreenath7435 4 години тому +2

    റെയിൽവേ പാളത്തിൽ ഇതേ തരിക.. പദ്ധതികൾ കാണാം... 👿🧬.. കയ്യോടെ പൊക്കണം.. 🔑

  • @kochi6128
    @kochi6128 3 години тому +1

    നമ്മുടെ രാജ്യത്ത് തന്നെയാണ് ഏറ്റുവും കൂടുതൽ ശത്രുക്കൾ ഉള്ളത് ?

  • @kuruvilaabrahamabraham1221
    @kuruvilaabrahamabraham1221 4 години тому +2

    കഴിഞ്ഞ അൻപതു വര്ഷങ്ങളായി വളർന്നു വരുന്ന പ്രതിഭാസമാണ്. ഇതിനെ നേരിടാൻ ഏകീകൃത സ്വത്തു വിവര സംപ്രദായം മാത്രമേ ഭാരണഘടനപരമായി പ്രയോഗികവും ഫലപ്രദവും ആവുകയുള്ളു എന്നു നിരന്തരമായി ആവശ്യപെട്ടിട്ടും, രാഷ്ട്രീയ നേതൃത്വം അപകടകരമായ മൗനവും നിഷ്‌ക്രിയത്വവും പാലിക്കുകയായിരുന്നു. വ്യാപകവും ആസൂത്രിതവുമായ അഴിമതി ജന്യമായ അവിഹിത സമ്പത്താണ് ഇതിനു വെള്ളവും വളവുമായി വർത്തിക്കുന്നു. വ്യക്തിയുടെ, ജീവനും സ്വത്തും തിരിച്ചറിയുകയും ശാസ് ത്രീയവുമായി നിർണായിക്കുകയും ചെയ്യാൻ, ഏകീകൃത സ്വത്തു വിവരം അനിവാര്യമാണ്. കൊക്കിനെ പിടിക്കാൻ ഉച്ചിയിൽ വെണ്ണ വെയ്ക്കുന്ന പരിപാടി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു, ശാസ്ത്രീയമായി പ്രശ്നങ്ങളെ സമീപിക്കുക.

  • @vikramv332
    @vikramv332 4 години тому +23

    ഇപ്പോൾ ഇന്ത്യക്ക് ഉണ്ടായ ഈ അവസ്ഥ ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഉണ്ടായാൽ ഈ പ്രശ്നം തീരും, അതിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക

    • @radhakrishnanrao2811
      @radhakrishnanrao2811 4 години тому

      Very excellent idea. Hope india will act upon it asap.

    • @pradeepkumarrc5148
      @pradeepkumarrc5148 3 години тому

      നാളെ കാനഡയിലും ഗാലിസ്റ്റാൻ രാജ്യത്തിനു പോർവിളിയുണ്ടാകും

    • @KUMBIDI_0.2
      @KUMBIDI_0.2 50 хвилин тому

      Palastine ഉണ്ടായ അവസ്ഥ ലോകത്തുള്ള എല്ലാ രാജ്യങ്ങൾ ക്കും വന്ന എല്ലാ പ്രേശ്നവും തീരും....

  • @srijitnair5549
    @srijitnair5549 3 години тому +1

    പപ്പുവിനെ NIA ക്ക് വിട്ട് കൊടുക്കണം

  • @RamaChandran-cc6ux
    @RamaChandran-cc6ux 4 години тому +9

    പിന്നിൽ ജോർജ്ജ് സോറസ്?
    റൗൾഡ് വിൻസി?

  • @ThulasiDas-g9v
    @ThulasiDas-g9v 4 години тому +1

    Namaste namaste shajan ji 🙏💝

  • @SivanAN-p2l
    @SivanAN-p2l 2 години тому +1

    സുരക്ഷ കൂട്ടുക. വ്യാജ ഭീഷണി തള്ളി കളയുക. വ്യാജ സന്ദേശം അയച്ച ഭീകരരെ കണ്ടെത്തി തീർത്തു കളഞ്ഞേക്കുക 😂😂😂...

  • @artsandcrafts9933
    @artsandcrafts9933 3 години тому +1

    Big news

  • @dileepmanakkal9083
    @dileepmanakkal9083 2 години тому

    ജീവപര്യന്തം തടവും നഷ്ടം അനുസരിച്ചു സ്വത്തും കണ്ടു കേട്ടണം

  • @brennyC
    @brennyC 3 години тому +5

    ഇന്ത്യൻ വിമാനത്തിൽ ബോംബ് വെയ്ക്കും എന്ന് പരസ്യമായി ഒരു ഇന്ത്യൻ വംശജൻ- അമേരിക്കയിൽ ഇരുന്നു പറയുന്നു..
    ആ പേടിയിൽ ഇവിടെ വിമാനങ്ങൾ അരിച്ചുപെറുക്കുന്നു.
    പറഞ്ഞ പണ്ണനെതിരെ യാതൊരു നടപടിയും ഇല്ല..!!

  • @ramesankrishnan1805
    @ramesankrishnan1805 Годину тому

    ഇത് ഒരു അദൃശ്യ യുദ്ധമാണ്. നേരിട്ട് കളിക്കാൻ ധൈര്യമില്ലാത്തവർ നടത്തുന്നത്..... ഈ പരോക്ഷയുദ്ധത്തിൽ ഇന്ത്യയ്ക്ക് ജയിച്ചേ പറ്റൂ

  • @Savad-bi3ir
    @Savad-bi3ir 3 години тому +2

    ഇത് തന്നെയാണ് ഇന്ത്യ നേരിടുന്ന പ്രഥാനവിഷയം. ക്രിസ്തിയ ഭീകരത കാനഡ ബ്രിട്ടൻ അമേരിക്ക തുടങ്ങിയ ഭീകരാഷ്ട്രഎം ക്രിസ്തിയ ഭീകരെ ഉപയോഗിച്ച് ഭാരതത്തിന്റെ paramathikarathe ചോദ്യം ചെയ്യുന്നു.

    • @lillytech1099
      @lillytech1099 3 години тому

      അതെ എങ്ങനെ ക്രിസ്ത്യൻ ഭീകരത ആകും... അതാണ് വൈറ്റ് വംശീയത.

    • @Vyshak-l5s
      @Vyshak-l5s 2 години тому

      ​@@lillytech1099British കാർ പോയപ്പോ ഇവടെന്ന് പൊയ്ക്കൂടേ.... ഇവടെ മുസ്ലിം നെയും ഹിന്ദു വിനെയും തമ്മിൽ തള്ളിക്കുന്ന പട്ടികൾ 😂

    • @JhonKm-zt2ir
      @JhonKm-zt2ir 2 години тому

      Saved നി ആളു കൊള്ളാമല്ലോ ഭയങ്കര കണ്ടുപിടിത്തം നിന്റെ മതക്കാര് ലോകത്തു ഇപ്പോൾ കാണിച്ചു കൂട്ടുന്ന ഭീകരത എല്ലാവർക്കും അറിയാം ഹോ ഭയങ്കര കുരുട്ടു ബുദ്ധി ആണല്ലോ നിന്റെ ക്രിസ്ത്യൻസ്
      എല്ലാം കൊണ്ടും നല്ലതാണ് എന്ന് ഇല്ല പക്ഷെ അവർ കണ്ടുപിടിച്ച അവർ ചെയ്‌ത സേവനങ്ങൾ കാണു നി നിന്റെ വർഗം ഒരു മുട്ടിസൂജി പോലും കണ്ടുപിടിച്ചട്ടില്ല അവർ കണ്ടു ഫോണും മറ്റു ഉപയോഗിച്ച് അവരെ ദ്രോഗിക്കാൻ അല്ലേ നിന്റെ വർഗ്ഗത്തിന് അറിയൂ

    • @sujanandakumar3638
      @sujanandakumar3638 Годину тому

      Angane onnila.

  • @babychanka9013
    @babychanka9013 2 години тому +1

    മോഡി ജി ഒന്ന് തൊട്ട് നോക്കു ആ രാജ്യം ഭു മുഖത്തു ഉണ്ടാകില്ല 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼ഒരു ജീവ ജാലം പോലും കാണില്ല 👍🏼👍🏼👍🏼👍🏼👍🏼

  • @101mcn
    @101mcn 2 години тому +1

    Role of congress party in the recent train accidents and aviation threats is also possible.
    But direct links can't be there.
    Their agents do it for political reasons.

  • @binoyanthony4094
    @binoyanthony4094 Годину тому

    ബട്ട്‌ ചൈന നമുക്കെതിപ്പിടിക്കാൻ കഴിയാത്ത അത്ര ഉയരത്തിലാണ്.

  • @pradeeshalbert1625
    @pradeeshalbert1625 4 години тому +1

    Prayers for Modiji

  • @Chempil
    @Chempil 3 години тому +1

    മൊസാദിനോട് പറഞ്ഞാ മതി😂😂 എല്ലാത്തിനും തീരുമാനമാകും

  • @SreenivasanPk-q2j
    @SreenivasanPk-q2j 2 години тому

    Hai marunadan

  • @nandkumarallathadi6495
    @nandkumarallathadi6495 4 години тому +2

    How to stop it .Deterrant punishment.jail term is nothing .just like Soudi deterrant punishment alone will stop it .

  • @vijaykalarickal8431
    @vijaykalarickal8431 3 години тому

    👏👏👏👏

  • @rajamanissv5453
    @rajamanissv5453 7 хвилин тому

    ❤❤❤❤❤

  • @kalathmurali6408
    @kalathmurali6408 Годину тому

    നമ്മുടെ അകത്ത് ഉളളവരെയാണ് ആദ്യം സംശയിക്കേണ്ടതായിവരും. കനേഡിയൻ പപ്പുവിനു കൂടി ഇതിൽ പങ്ക് ഉളളതായി സംശയിക്കേണ്ടിയിരിക്കുന്നു.

  • @trendingmedia3458
    @trendingmedia3458 3 години тому

    ഇനി കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയെ തലേറ്റേണ്ട അവസ്ഥ ആയല്ലോ നമ്മുടെ മറുനാടന് ദൈവമേ ആർക്കും ഈ ഗതി കൊടുക്കല്ലെ

  • @anilnadeeparampil7404
    @anilnadeeparampil7404 Годину тому

    ഈ നിസാര ശിക്ഷയല്ല ആവശ്യം വധശിക്ക നൽകണം
    ഈ സന്ദേശത്തിൻ്റെ ഉറവിടം എവിടെ നിന്നാണെന്ന് വെളിപ്പെടുത്തുവാൻ എക്സ് പ്ലാറ്റുഫോമിനോട് ആവശ്യപ്പെടണം ഇല്ലെങ്കിൽ ഇൻഡ്യയിൽ പ്രവർത്തിക്കുവാൻ അനുവദിക്കരുത്

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 4 години тому +1

    ഇന്ത്യക്ക് ഈ പ്രശ്നം നേരിടാനുള്ള സമർഥ്യം ഉണ്ടെന്നു തോന്നുന്നില്ല, ഈ പ്രശ്നം നേതന്ന്യാഹുവിനെ എല്പിക്കുക, പ്രശ്നം എപ്പോൾ തീർത്തെന്ന് അപ്പോഴേ അറിയും, ജൂതന്റെ അടുത്ത് ഒരു പരിപ്പും വേവില്ല, വർഷം കഴിഞ്ഞിട്ടും ആത്മരക്ഷാർത്ഥം യുദ്ധം ചെയ്യുകയാണവർ, അതും രണ്ടുമൂന്നു രാജ്യങ്ങളോട്

  • @RajuAbraham-nc6xv
    @RajuAbraham-nc6xv Годину тому

    Ente mon airindia pilot sector usa Canada and Europe innale Bombay newyork operate cheyyumpole bomp threat undayi ennal hedoffice continu ceytholan paranju air craft boing 777

  • @manikandanm555
    @manikandanm555 2 години тому

    oct-25, 26, 27 തൃശ്ശൂരിൽ PM വിശ്വകർമ്മ എക്സിബിഷൻ നടക്കുന്നു. അതിനെക്കുറിച്ച് ഒരു വാർത്ത നൽകാമോ

  • @sujanandakumar3638
    @sujanandakumar3638 Годину тому

    Nammude ethiralikale sahayikunnath rajyathinakath ullavar anu

  • @retnanandansivaraman
    @retnanandansivaraman 3 години тому

    Our country is first! A stable truthful Government, economy is must for our country Our country wish peace never war but don't compelling us, don't excuse them.

  • @kaydee3407
    @kaydee3407 2 години тому

    Manipur 😢

  • @ashokankv4339
    @ashokankv4339 4 години тому

    Jai Bharat