പുല്ല് തിന്നുന്ന ആനകൾ: ആനകളെ നോക്കാന്‍ ഗതിയില്ലാതെ ഉടമകളും | Elephants In Kerala | METRO POST
Вставка
- Опубліковано 1 лют 2025
- #malayalamnews #uttolyAnandhan #ElephantsInKerala
website : ml.metropost.in/
facebook : / metropostnews
Instagram : / metropostnews
Metro Post UA-cam Channel Offers Latest News Videos On Politics, Business, Films, Lifestyle, Travel, Entertainments Programs In Kerala, India. Metro Post Delivers Reliable Information Across All Platforms: Internet And Mobile.
-Stay Tuned For All The Breaking News In Malayalam !
വെള്ളത്തിൽ കളിച്ചുതിമിർത്ത് കുട്ടിക്കൊമ്പൻ: ഓമനച്ചേട്ടൻ- ബ്രഹ്മദത്തൻ കൂടിക്കാഴ്ചയ്ക്കു പിന്നാലെ വെെറലായി മറ്റൊരു ആനക്കാഴ്ച
ua-cam.com/video/V8JavCFAKxE/v-deo.html
Please give I give good
Wts d elephants name n village..n wts d news about..in english pls bro
Banned elephants
ആനയെവിടെ? മേയാൻ വീട്ടിരിക്കുവാ 🤣🤣🤣കാലത്തിനു മുൻപേ നടന്ന സിനിമ ഡയലോഗ്
ഇപ്പോൾ ആണ് യഥാർത്ഥത്തിൽ ആനയെ മേയാൻ വിടാത്തത് പണ്ട് കൂപ്പുകളിൽ പണിയെടുക്കുന്ന ആനകളെ കാട്ടിൽ മേയാൻ വിടാറുണ്ടായിരുന്നു
😄😄😄
@@bineethsm6823 അതെ രാത്രി വിട്ടിട്ട് പിറ്റേന്ന് ചെന്ന് വിളിച്ചോണ്ട് വരും
മേയാൻ വിട്ടിരിയ്ക്കാ ഉച്ചയ്ക്ക് വെള്ളം കുടിക്കാൻ ഇങ്ങുവരും..😄😂 മഴവിൽക്കാവടി .പറവൂർ ഭരതൻ ചേട്ടൻ 😂
🤣🤣🤣🤣🤣🤣
ആളെ കണ്ടാൽ അറിയാം ഒരു നല്ല മനസിന്റെ ഉടമ അപ്പൊ നല്ല പാപ്പൻ മാരും ഉണ്ട് 👍👍❤
🤣🤣🤣
@@noblejose4816 അയാൾ അതു പറയുബോൾ വളരെ സത്യം സന്ധ്യ ത യോട് കൂടിയാണ് പറഞ്ഞത്
ആ എന്നിട്ട്
സത്യം
ഈ വിഡിയോ കണ്ടപ്പം മനസിന് ഒരു വേദന പോലെ. നല്ല ആന്മാർത്ഥതയുള്ള പപ്പാൻന്മാർ .... എല്ലാം ശെരിയാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏
സത്യം ചേച്ചി....
സന്തോഷം. ചേച്ചി. 😭😭😭😭🙏🙏
ഹായ്.
ആനകൾ പുല്ല് തിന്നാൽ ദഹനം എളുപ്പമാകും എരണ്ട കെട്ട് പോലെയുള്ള അസുഖങ്ങൾ ഉണ്ടാകില്ല
*correct*
ആനക്കു എരണ്ടകെട്ട് കേരളത്തിൽ മാത്രമേ കാണുന്നുള്ളൂ 😔😔😔
@@sarithaedavana8458 youtubil onnu nokkiya mathi keralathil mathre ulloonnu
ariyaam
True
സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ള മുതലാളിമാർ ഉണ്ടെന്നും.. നല്ല പാപ്പാന്മാർ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു... ലോക്ക് ഡൗണിനു മുന്നേ ഞങ്ങൾ അഴിച് വിടാറുണ്ടെന്ന്. പിന്നെ ഇരണ്ടം പുല്ല് കൊടുക്കുമ്പോൾ നല്ല പോലെ പോകുന്നുണ്ടെന്ന്.. എങ്കിൽ അത് തുടർന്ന് കൂടെ.. നല്ല ആൾകാർ.. ഇങ്ങനെയുള്ളവരെ സപ്പോർട്ട് ചെയ്യണം.. അതിലുപരി മുതലാളി മൃഗസ്നേഹിയായ ഒരു മനുഷ്യൻ അതാണ് ഏറ്റവും സന്തോഷം നൽകുന്നത്.. എല്ലാ ഭാവുകങ്ങളും
ആനകളെ കണ്ടിട്ട് കുറേ കാലമായി ഉത്സവങ്ങൾ പെട്ടന്ന് ഉണ്ടാവട്ടെ🙂
Banned elephants
Elephants really live forest anne
റഠഷീദ് ഇക്ക നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു❤🎉❤
ഉട്ടോളി ആനകൾ ഇക്ക കൃഷ്ണേട്ടൻ 👌👌🥰🥰
കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്തവർ അഭിപ്രായം പറയരുത് ഒരു ആനക്ക് ഒരു ദിവസം 4000 മുതൽ 6000 വരെ ചിലവ് വരും പിന്നെ ബുക്കിംഗ് ഏജൻ്റ കമ്മീഷൻ ലോറി വാടക വരവിൻ്റെ അത്ര ചിലവും ഉണ്ട് ബിസിനസാവുംമ്പോൾ ലാഭം നോക്കാതിരിക്കോ? അപ്പോ ഏക്കം തുക കണക്ക് പറഞ്ഞാലെ നടക്കു പിന്നെ ഇതൊക്കെ ഇത്തിരി ആന കമ്പം ഉള്ളവർക്കെ നടക്കു .എത്ര വലിയ മുതലാളിമാർ ആണെങ്കിലും തുടർച്ചയായി മൊതല് ഷെഡിൽ നിന്നാൽ ക്ഷീണമാവും ഏക്കർ കണക്കിന് സ്ഥലവും ബിൽഡിംഗ് ഉണ്ടായിട്ട് കാര്യല്ല ചിലവ് നാക്കാൻ കാശ് വേണം. ആരെയും ഒറ്റപെടുത്തരുത്
Correct .Aana sneham paranju vesham kettunnavar onnum cheyyunnillay irikkam . Kashtam thonnunnu Parichayam ullavarte.helping gunam cheyyum
സത്യം
Nijasthithi aryyathavaranu kalapilaa parayunnavar
സോഷ്യൽ മീഡിയയിൽ കൂടി വീരവാദം മുഴക്കുന്ന. ആനപ്രേമികൾ എവിടെ ?
Mr Shafeq paranja pole karyangal ariyunnavar parayanam 😕Oree oru karyam ; vaazha Kristi kkarute vaazha kuree kotuthal Aana pinne undakilla 😦😦Ethra visham aanennoo vaazha kku itunnath ?😠😠😠
മക്കളെ, നമുക്കു് ഈശ്വരനോടു് ഒരുമനപ്പെട്ടു ഐകൃത്തോടെ പ്രാർത്ഥിക്കാം. മക്കൾക്കു ഉമ്മൂമ്മം എമ്പടി കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇതെല്ലാം മാറും മക്കളെ !!!
🐘♥️🙏🥰
ആനപ്രേമികൾ ആഹാര o എത്തിച്ചു നൽകണം
അതെ. അപോളെ അവരെ ആനപ്രേമി എന്ന് വിളിക്കാൻ സാധിക്കൂ . സാധാരണയായി കിട്ടാൻ ബുദ്ധിമുട്ടുള്ള സാധനമായ, ആനക്ക് ഏറ്റവും ഇഷ്ടപെട്ട , ആരോഗ്യതിന് ഏറ്റവും ആവശ്യമായ പുല്ല് എത്തിച്ചു ആനക്ക് നൽകണം.. ആനക്ക് പട്ടയും ചോറും.കൊടുത്ത് അതിനു എരണ്ടകെട്ട് രോഗം ഉണ്ടാക്കുന്ന ആളുകളാണോ ആനപ്രേമി?
പല ആന പ്രേമികളും പേരിന് മാത്രം ആവിശ്യസമയത്ത് ആരേം കാണൂല
പല ആനപ്രേമികളും സഹായിക്കുന്നവരും ഉണ്ട്
Aana premikal thalapokkam
Ulla aanak Food kodukkum
Allathath avida kadakkum
Thalapokkam maathram nokkiyulla aanapremam vipathaanu
മഞ്ഞ ഷർട്ട് ഇട്ട എന്റെ friend സിനു കുട്ടിപ്പാപ്പൻ അവന്റെ ആഗ്രഹം പോലെ തന്നെ ആയി 😁🤩🤩💖💖💖
എല്ലാം ശരിയാകട്ടെ ചേട്ടാ ശരിയാകും. ആ മിണ്ടപ്രാണികൾ എന്തു പിഴച്ചു. ദൈവം അനുഗ്രഹിക്കട്ടെ. മനുഷ്യൻ ചെയ്യുന്ന ക്രൂരതക്കു ദൈവം കൊടുക്കുന്ന ശിക്ഷ ആ പാവം ആനകളും അനുഭവിക്കുന്നു.
Poda banned elephants
Elephants live forest anne
അത് ആനകൾക്ക് നല്ലതാണ് പല ഔഷധസസ്യങ്ങളും അങ്ങനെ ആനയ്ക്ക് കഴിക്കാൻ പറ്റുന്നുണ്ട്. ആരോഗ്യ നില മെച്ചപ്പെടും.
Excellent program..
Wts d program.in english pls
14:42 twist😀😀
കൃഷ്ണൻകുട്ടി ഏട്ടൻ മുത്ത് ആണ് 😍
ആനയ്ക്ക് നല്ലത് പുല്ലാണ്. പട്ട കൊടുക്കുന്നത് കേരളത്തിൽ മാത്രമാണ്. ആനപ്രേമികളായിട്ടുള്ള നാട്ടുകാർ ആനയ്ക്കുള്ള ഭക്ഷണം എങ്കിലും എത്തിച്ചു കൊടുത്താൽ ഉപകാരമായിരിക്കും
അത്യാവശ്യം എല്ലാ ആനപ്രമികളും കൊടുക്കുന്നുണ്ട് അരിയും മറ്റു സാധനങ്ങളും കൊടുക്കുന്നുണ്ട്
വനത്തിൽ ജീവിക്കുന്ന കാട്ടാനകൾ വ്യത്യസ്ത തരം സസ്യഭാഗങ്ങളാണ് ഭക്ഷിക്കുന്നത്. അതിന്റെ കൂടെ പലതരം വൃക്ഷങ്ങളുടെ തൊലിയും ഉൾപ്പെടുന്നു. ധാരാളം നാരുകൾ അടങ്ങിയതാണ് ഈ മരത്തൊലികൾ.അതുകൊണ്ട് ഇരണ്ട ക്കെട്ട് ഉണ്ടാകുന്നത് പനമ്പട്ട കഴിക്കുന്നത് കൊണ്ടാണെന്നു പറയുന്നത് പൂർണമായും ശരിയല്ല. മുളയായാലും,ഈറ്റയ്യാലും,പുല്ലുവർഗങ്ങളായാലും, ചൂണ്ടപ്പനായാലും എല്ലാം ഏകപത്ര സസ്യങ്ങൾ തന്നെ. ഇവയുടെ സമ്മിശ്രമായ ഉപയോഗം ഭക്ഷണം മൂലമുണ്ടാകുന്ന ഇറണ്ടക്കെട്ട് ഒഴിവാക്കാൻ സഹായിക്കും. ഈ മഹാമാരി മാറി നമ്മുടെ നാട്ടാനകൾക്കും ഒരു നല്ല കാലം വരട്ടെയെന്നു പ്രത്യാശിക്കാം.
True u correct
നല്ല ആളുകൾ , ഒരു മുതലാളി തൊഴിലാളി ഇല്ല എന്ന് തോന്നുന്നു 👌👌👌🙏🙏🙏🙏
പട്ടയേക്കാൾ ആനക്ക് നല്ലത് പുല്ല് തന്നെയാ... ഉള്ള പറമ്പിൽ പുല്ല് കൃഷി തുടങ്ങ് ചേട്ടാ...
👍
satyam
ഒരു ആനക് ദിവസത്തിൽ ശരാശരി 30 പനംപട്ട വേണം .അങ്ങനെയാണെങ്കിൽ പുല്ല് എത്ര വേണ്ടി വരും😊
Paavam ini pullu valarthal athra sthalathu cheyyum ?paavam Aana owner. 😤😔😔
True health safety
@14:42 😂 പാപ്പാനെ നോക്ക്
🤣🤣🤣
ചേട്ടന്റ ഒരു മനസ്സ് ❤️😍
പാവം 💯😐
ഉട്ടോളി രാമൻ അടിപൊളിയാ...
മഴവിൽകാവടി സിനിമയിൽ പറവൂർ ഭാരതൻചേട്ടൻ പറഞ്ഞപോലെ, "ആനേനെ മേയാൻ വിട്ടേക്കുവാ". ഈ അവസ്ഥയിൽ ഇതൊക്കെ തന്നെ നടക്കൂ 🙏
ആന പുല്ലൂതിന്നില്ല എന്ന് ആരു പറഞ്ഞു. പുല്ലു കൊടുക്കാൻ ആരും മിനക്കെട്ടിരുന്നില്ല
Pavangal muthalalium, thozhilalium, arakalum 🙏🙏🙏🙏🙏
ഞങ്ങളുടെ നാട്ടിലെ ആന.... ആനയെക്കാൾ തലയെടിപ്പുള krishnan kutty ചേട്ടൻ ഉം 👍👍
ഉത്സവത്തിന് അനകളുടെ ഇടയിൽ അർപ്പും കളർ ഇട്ടു തുള്ളുന്ന ആന പ്രേമികൾ ഇവരുടെ ഇ ദയനീയ കാലഘട്ടത്തിൽ സഹായിക്കണം
Correct 👍
Aanagale. Katil. Vidu. Jivichotte
കറക്റ്റ്
True
Banned elephants
അടുത്ത സീസണോടെ എല്ലാം ശരിയാവട്ടെ...
ഉട്ടോളി കൃഷ്ണൻകുട്ടി ചേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰
80000/100000 lach വരെ പെൻഷൻ മേടിക്കുന്ന retd govt സ്റ്റാഫ് ഉണ്ട് അവർക്കു എല്ലാം മാക്സിമം 30000/ പെൻഷൻ ആക്കി മിച്ചം വരുന്ന ക്യാഷ് ഓരോ മാസവും നാട്ടാന പരിപാലത്തിന് 30000 വച്ചു കൊടുക്കുക ഓരോ ആനക്കും 👍👍👍👍
Wow😂😂😂😂
Ellam seriyavum. Paranjapole ee erakathinum oru kayatam varum. Engne oke ayalum pati ni idathe nokunnundalo god bless them
ഈ മുതലാളിമാർ പറയുന്നത് പലർക്കും എന്തോ ഒരു ശത്രുത... അല്ലെങ്കിൽ എന്തോ ഒരു അസൂയ്യ്യ... അതാണ്... പലപ്പോഴും കാണുന്നത് അവർ ആരെയൊക്കെയോ പറ്റിച്ച്.... ആരോയൊക്കയോ പണം കൊണ്ട് മുതലാളി ആയി.....
അവരിൽ പലരും ആരംഭത്തിൽ നല്ലോണം അധ്വാനിച്ചും... കഷ്ട്ടപ്പെട്ടും വളർന്നവരാണ്...... പിന്നേ അവർ ചെയ്യുന്നത് ഇത്രെയേ ഉള്ളൂ.... ഒരു സാധാരണ സാമ്പത്തിക ശേഷി തുടങ്ങാൻ സാധിക്കാത്ത അത്ര സാമ്പത്തികം വേണ്ട എന്തെങ്കിലും തുടങ്ങി സാധാരണക്കാരനും കൂടെ അയാൾക്കും ഒരു വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുന്നു..... അതിന് പലപ്പോഴും ഒരു മുതലാളിപ്പട്ടം അവർക്ക് കൊടുക്കുന്ന അത് ദുരുപയോഗം ചെയ്യുന്ന മുതലാളിമാർ ഇല്ലെന്നല്ല.... തൊഴിലാളി ഉണ്ടെങ്കിലേ മുതലാളി ഉള്ളൂ.... മുതലാളി ഉണ്ടെങ്കിലേ തൊഴിലാളിയും ഉള്ളൂ..... പക്ഷേ എന്തിനെയും അവജ്ഞയോടെ വിമർശിക്കാൻ മുന്നിൽ.... മലയാളി ഉണ്ടാവും 😜
നല്ലത് വരട്ടെ
ഓണർ and പാപ്പന്മാർ ✌️🤩
Samrudhiyode annam nalkename bhagavane 🙏🙏🙏🤲
ആനയ്ക്ക് സൗണ്ട് പറ്റത്തില്ല പിന്നെ തൃശ്ശൂർ വെടി കട്ട് സൈലന്റ് ആണല്ലോ കൊള്ളാം
വെടിക്കെട്ടിന്റെ ഇടയിൽ bandhosakki മാറ്റി നിർത്താത്ത ഏതു ആനയാടോ മാഷേ ഉള്ളത്. ഓരോന്നിനും ഓരോ സ്വഭാവം അല്ലെ. ഇപ്പോ അഭിപ്രായങ്ങൾ കണ്ടപ്പോൾ മനസിലായില്ല ഏറ്റവും ബുദ്ധി കൂടിയ മനുഷ്യരുടെ ചിന്താഗതികൾ. അത്രെ ഉള്ളു.
Silencer vaykkumaayirikkum
Banned elephants
ഈശ്വരാനുഗ്രഹത്താൽ നന്നായി വരട്ടെ
Beautiful video
ആന കാ ട്ടിൽ പുല്ലും തിന്നും , അല്ലാതെ പനമ്പട്ടയും ഓലയും ഒന്നുമല്ല തിന്നുന്നത് എല്ലാം ശരിയാകും 👌🏻
U correct
ബസ് മുതലാളി വഴിയിൽ ആയി. ഇപ്പോൾ ആന മുതലാളിയും പേരു വഴിയിൽ. മനുഷ്യർ പെരു വഴിയിൽ. എങ്ങനെ ഉണ്ട് ഞമ്മടെ ഭരണം. 38 വർഷം എടുത്തു ബംഗാളിൽ ഇങ്ങനെ പെരുവഴിയിൽ ആക്കാൻ. ആ കണക്കിന് നോക്കുമ്പോൾ നോം മിടുക്കനല്ലേ. ഇനി കടക്കാരെ വഴിയിലാക്കണം. വ്യവസായികൾ ഇല്ലാത്തതു നന്നായി. പുരവഞ്ചിക്കാർ പ്രൈവറ്റ് ബോട്ടുകാർ ഇവർ ഇപ്പോൾ വരും വഴിയിൽ. ഓട്ടോ ടാക്സി കാർ ഇവർ വഴിയിൽ ആയാലും അവർ ഹാപ്പി ആണ്. കാരണം സി ഐ ടി യൂ ആയതുകൊണ്ട് കൊഴപ്പം ഇല്ല. വീടിലും വലുത് പാർട്ടിയാണ് അവർക്ക്. ഒരു ഓണം ഉണ്ടിട്ട് വർഷം അഞ്ചായി. ഇനി ഒരു അഞ്ചു വർഷം കൂടി. അതിനുള്ളിൽ സത്തു പോകും. വയസ്സയെ. പിന്നെ നല്ല ജീവിതവും. അടുത്ത ജന്മം അൽ കേരളത്തിൽ ആകരുതേ എന്റെ അയ്യപ്പ.
Kayyittuvarunnavarum kallapanakkarum vicharichal ethinorupariharamkanapattum mindapranikale sahayikku
Udamasthaneyum ithrayum snehathode Aanakaleyum snehikkunna nalla Paappanmmar Daivam ningale sarva iswaryangalum nalki anugrahikkatte...udamayodulla Paappante snehathinte aazham aaa vaakkukal prathibhalikkunnundu
" Chuvarundenkkile chithram varaykkan pattullu" Athe aaa Chuvarinu ningale ppolullavar niram pakaranam Daivam Aanakoottaymayeyum Paappan maareyum Udamayeyum Sam rakshikkatte🙏🙏🙏🙏🙏🙏🙏🙏
Theerchayayum seriyaakum
Correct address enthanu
Thrissur chalakudy route NH 47 -near pudukad KSRTC stand
Athine veyilathum mazhayathu kke kondu nadannu kure varumanam undakkiyathalle....kattil swathandramayi nadannirunna aanaye mecheduthu upadravichu ividam vere ethiyille...ini enganelum maintain cheyyan nokkanam..deivam anugrahikkatte
U correct
Aanakku sound paadilla... 😆😆athinu munpil kottunna paandimelam.pancharimelam shinkarimelam ithinokke sound undayirikkunnathalla
Valiya vayru nirayan enthu cheyum pavam 🙏😭😭
കിട്ടിയ പോൾ കിട്ടുന്ന് ഉണ്ട് എന്ന് പറഞ്ഞി സതോഷിക്കുന്നത് ഒന്നും കണ്ടില്ല
Great Owner 👌👍
Why at he did .english pls
മ്മ്‌ടെ നാട് 💪
Chetta njan Trivandrum anu oru aanaye njan nokkikollam atra kothi anu
Aduthayirunnenkil kurachu panola tharamayirunnu
ത്രിശൂർക്കാർ എളുപല്ല🔥
കൃഷ്ണൻ കുട്ടി ചേട്ടന്റെ നമ്പർ എത്രയാണ്
ഞാൻ എൻ്റെ ആനക്ക് ശർക്കരയും ചോറും ആണ് ദിവസവും കൊടുക്കുന്നത് 100ky യുടെ ചോറ് 3okg ശർക്കര 50kg ആപ്പിൾ തണ്ണി മത്തൻ ഒരു ദിവസം 50000 രൂപയി ലധികമാണ് ചിലവ്
50000 or 5000?
ഒന്ന് പൊടോ തള്ളി മരിക്കാതെ ..50000 😂😂😂....എല്ലാവരും പിടിച്ച് ഇരുന്നോ...അല്ലെ ഇയാള് തള്ളി മറിച്ചിടും
@@akhilthulaseedharan7755 😂😂😂
ചാനലുനോട് ഒന്നു പറയട്ടെ അനക്ക് ഇഷ്ടം പുല്ലാണ്
Ayurarogya saugyam nalkename bhagavane 🙏 🙏🙏🙏🙏
വാഴ കൃഷി ഉളളവർ കൊല വെട്ടി കഴിഞ്ഞ് വാഴ കൊടുക്കട്ടെ
ചുമരുണ്ടക്കിൽ അല്ലെ ചിത്രം വരക്കാൻ പറ്റു🙌🙌🙌
Anayodu Nalla sneham ulla pappanum ownerum
ദൈവം.സഹായിക്കും!!!!
Paisa Illa anaye valartham eniku tharumo
Elephants-inte Swabhavika bhakshanam aanoo naattil valarthunnathinu kodukkunnathu....???🤔🤔🤔
Grass ennathu athinte Swabhavika bhakshanam alle....???🤔🤔🤔
great owner
Ana premikal itapetuka. Pinne Elephant owners nte sahayam ?Pakshee "insurance " enna kolavily kelkkaruthee.
വീഡിയോ ടൈം 14 : 42 ൽ ആനയെ ശ്രദ്ധിച്ചവരുണ്ടോ 😂😂
പട്ട വെച്ചു കുണ്ടിക്കൊരു അടി 🤣🤣
😂😂😂
Aanapremikaluday oru kootaima undaki kurach fund
Patta vetti edukunathinu paisa chodhikunoru....oh kashttam thanne .....alppam manushthvum kanichode ...mindapranikalalle...☹️☹️hats off ❤️for the dedication..of those mahouts...in this bad situation...
ഈ മുതലാളി.... മുതലാളി... എന്ന് പറയുമ്പോളും.... ഈ ബസ് ആയാലും ആനയായാലും... അതൊരു താല്പര്യമാണ്.... പലർക്കും ഇത് വെറും സാമ്പത്തിക ഉദ്ദേശം മാത്രമല്ല....സാമ്പത്തിക ഉദ്ദേശമില്ല എന്നുപറയുന്നില്ല.... ചിലവില്ലേ... വെറും വിമർശനം മാത്രം പറയുന്നവരോട് എന്ത് പറയാനാ....
സത്യം ചേട്ടൻ പറഞ്ഞത്
കാട്ടിലൊക്കെ ആനകൾ പുല്ലും മറ്റു ചെറിയ മരങ്ങളുടെ മണ്ടയും ഈറ്റയുമൊക്കെയാണ് ആഹാരം.
U great true
👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏
പുല്ലു തിന്നുന്ന കണ്ടിട്ട് മനസികമി ഒരു ബുദ്ധി മുട്ട് മിണ്ടപ്രാണികൾ അല്ലെ
Aanagale nokkan gathiyillengil...pinnenthina valarthunnathu . Avar paranjo...njangale valarthan.
Avare kattil jeevikkan anuvadhikkilla .
ഹൈവേ മീഡിയനിൽ ഇഷ്ടം പോലെ പുല്ലുണ്ട്
ഇപ്പോളാണ് ആനയ്ക്ക് നല്ല ഫുഡ് കിട്ടുന്നത് എന്നു തോന്നുന്നു
ഇത് തന്നെ അല്ലെ ബസ് ഉള്ള ആളിന്റെ അവസ്ഥ അത് റിപ്പോർട്ട് ചെയ്തപ്പോൾ നിർത്തി വേറെ പണിക്ക് പോവാൻ ആനക്കാരനോട് നിങ്ങൾ ഫോറെസ്റ് ൽ കൊണ്ട് പോയി വിട്ട് വേറെ പണി നോക്കാൻ പറ ഇത് എല്ലാവരുടെയും അവസ്ഥ എല്ലാം ശെരിയാവുന്ന സമയം വേഗം വരട്ടെ
14.43 minutes aa scene onn Nokku.. background 😄😄😄
😁
pwli observation skill 👍🏻
👍👍👍👍👍
ഭൂമിയിൽ ഉള്ള എല്ലാ മ്രഗങ്ങളും പ്രക്രതിയുടെ വരദാനമാണ്
മനുഷ്യർ അതുങ്ങളെ ഇണക്കി വളർത്തി
പ്രക്യതി ദത്തമായ ആരോഗ്യ സംരക്ഷണ വസ്തുക്കൾ അവർക്ക് കിട്ടാതെ ആകുന്നു
ഇന്ന് എല്ലാം ഡോക്ടർമാരുടെ നിർദ്ദേശം മാത്രം
ഞാൻ പത്ത് വർഷം മായി ഒരു നായെ വളർന്നു ഇത് വരെയും ഡോക്ടമാരുടെ മരുന്നുകൾ കൊടുത്തിട്ടില്ല
പല തരം പുല്ലുകൾ ചെടികൾ വളർത്തുന്നു എന്തെങ്കിലും അസ്വസ്ഥത വരുപോൾ പോയി പുല്ലോ ചെടികളുടെ ഇലയോ കൈതോന്നിയോ കഴിക്കും നായ് രണ്ട് ദിവസം കഴിയുപോൾ ആൾ ഉഷാർ
വനത്തിൽ ആന പുല്ലുകൾ തിന്നും
True
കൃഷ്ണൻകുട്ടി ചേട്ടന് എന്തോരം പനം പട്ട വേണമെങ്കിലും തരാം, ആനക്ക് വേണ്ടിയല്ലേ? സന്തോഷമേ ഉള്ളു.
Govt should lift law
Elephant sales in India
There are many people who would love to afford and raise a elephant.
ഞ്ഞങ്ങളുടെ പറമ്പിൽ 20 പനയുണ്ട് വേണമെങ്കിൽ വന്നു വെട്ടിക്കോളൂ
Evideya sthalam..WhatsApp no ayakku
Chechiii super ❤️❤️❤️❤️❤️
Entha ippo cheyyuka bhagavane ellam kondum kashttamanallo avarude kaaryam
എല്ലാം ശെരിയാകും
Eppolo
റംഷീദ് ഇക്ക അവിടെ അല്ലേ
Ys❤️
ഒരു കാലത്ത് സമ്പാദിച്ചു തന്നതല്ലേ
കുറച്ചുനാൾ അവരും റസ്റ്റ് എടുക്കട്ടെ 🙏
Mmmmmmm
Correct
അത് പോയന്റ്. ഒരു ആന. ഒരു ഉത്സവ സീസൻ എത്ര പരുപാടി എടുത്തു കൊടുക്കും
kashtamane antha cheyya
ആന വളർത്ത് കേരളത്തിൽ കുറയുന്നു എന്ന് വസ്തുത സന്തോഷം തരുന്നതാണ്. ആനയെ നാട്ടിൽ വളർത്താനുള്ള ജീവിയല്ല . തടി മിൽ ഒക്കെ ഇപ്പോ ക്രയിൻ ആയി .. ആനയെകൊണ്ട് ആകെയുള്ള വരുമാനം അമ്പലത്തിലെ ഉത്സവം ആണ് ഇപ്പോള്. അതുമാത്രം വച്ച് ആനയെ വളർത്തിയാൽ മുതലാകുന്നുമില്ല. ആന ഉള്ള ആൾകാർ ഇനി പുതിയതായി ഒന്നിനെയും വാങ്ങരുത് എന്നതാണ് ആനയോട് ശരിക്കും സ്നേഹമുള്ള ഒരു ആനപ്രേമിയുടെ ആഗ്രഹം..
True
Great 100% u correct
നല്ല സീസണിൽ നല്ല രീതിയിൽ വരുമാനം ഉണ്ടായതല്ലെ
വരുമാനമില്ലാത്തപ്പോൾ അത് ഉപയോഗപ്പെടുത്തുക
കിട്ടുന്നത് മുഴുവനും ആർഭാഡമാക്കാതെ കുറച്ച് നാളേയ്കും കരുതിക്കോ എന്നത് കാർണോമാര് പറയാറുള്ളത് എത്ര സത്യം
ആനയുടെതൊയാലും മനുഷ്യരുടേതായാലും
മഴക്കാലമായത് കൊണ്ട് നല്ല പുല്ല് ഉണ്ടാകും അത് ഭാഗ്യം
കാട്ടിലേത് പോലെ നടന്ന് ആസ്വദിച്ച് കഴിക്കട്ടെ
Utoolykarude anaakal Elam adipoli anaakal ann
Anchoring good
Ayyo pavam chettan😁
അസുഖം മാറി എന് സത്യം 👌
👍
8:00 modalaline pokki para😆😆
Ithu kaaanunna sanmmanassukal thaalpparyathodum snehathodum sahaayikkuka. Ellaaam sariyaakum ivarkkum Govt: enthenkkilum help cheythu aa jeevikale samrashikkanam..krishikkarkku sahayam cheyyunnapole...🙏🙏🙏🙏🙏🙏🙏🙏🙏🙏
😢😢😢
അമ്പലത്തിലേക്ക് നടക്കിരുത്താൻ ഒരു ആനയെ തപ്പി ഉട്ടോളി ചെന്നു....ഒരു കുഞ്ഞനാനയ്ക്ക് 4 കോടി രൂപ 🙄ആനയ്ക്കു പുല്ല് തിന്നുന്നതാ നല്ലത്... ഇരണ്ടകെട്ടു ഉണ്ടാവില്ല...
അത് വിളിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടാണ് ആന ഏതാണെന്നു ഞാൻ ഊഹിച്ചു ആ ആനയെ ഒരു ഉടമയും വിൽക്കില്ല
@@vvp8120 രാമനെ ആവും ലെ
തള്ളി മറിക്കുമോ.4. കൊടി രൂപ യോ
@@അരവിന്ദ് തള്ളിയതല്ല രാമനെ ആണ് ചോദിച്ചത് ആദ്യ ദിവസം 1 cr പറഞ്ഞു,പിന്നേ 1 ആഴ്ച കഴിഞ്ഞപ്പോ 4 ആയി
@@anandhukrishnan2689. സ്വഭാവികം.