Kombanum Pappanum | കൊമ്പനും പാപ്പാനും | വടക്കുംനാഥൻ ശിവനും പൊക്കൻ രാജേഷും | Vadakkumnathan Sivan

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 58

  • @SubairKp-vc3cc
    @SubairKp-vc3cc Рік тому +46

    ഇങ്ങനെയും ഒരു പാട് നിഷ്കളങ്കരായ ആനക്കാരുണ്ട് അവർക്ക് ഒരു ബിഗ് സല്യൂട്ട്

  • @ആനപ്രേമിനെമ്മാറക്കാരൻ

    രാജേഷ് ഏട്ടന്റെ വാക്കുകൾ വളരെ ശരിയാണ്..❤️💖 70% ഉം കപട ആനപ്രേമികൾ ആണ്... വെറും 30% മാത്രമേ ഉള്ളു ആനയെ മനസുകൊണ്ട് സ്നേഹിക്കുന്നവർ 💖🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +31

    ഒരുപാട് ഇഷ്ടം ഈ എപ്പിസോഡ്.. നല്ലൊരു ആനക്കുട്ടി നല്ല പാപ്പാൻ.. നല്ല സംസാരം..

  • @maheshjikkujikku7218
    @maheshjikkujikku7218 Рік тому +22

    പെങ്ങളെ നോക്കാൻ ഉള്ള മനസില്ലെ അതാണ് നിങ്ങൾ നല്ലൊരു പാപ്പാൻ ആവാൻ കാരണം എല്ലാ സുഖ സൗര്യവും നിങ്ങൾക്കു ഉണ്ടാവും ചേട്ടാ

  • @basheerahbasheerah1979
    @basheerahbasheerah1979 Рік тому +3

    യഥാർത്ഥ പാപ്പാൻ ദൈവം ആയുർ ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sreeragsreerag5835
    @sreeragsreerag5835 Рік тому +8

    നല്ല പാപ്പാൻ ❤❤❤

  • @abhisheksuresh2640
    @abhisheksuresh2640 Рік тому +10

    Chirakkal parameshwaran 🔥🔥♥️

  • @harikrishnan2462
    @harikrishnan2462 Рік тому +26

    വീഡിയോ എടുക്കുമ്പോൾ ആനയുടെ കൂടെ ഉള്ള മറ്റ് ആനക്കാരെയും പരിചയപ്പെടുത്തണം അവരും ആനക്കു വേണ്ടി പണിയെടുക്കുന്ന ആൾക്കാരാണല്ലോ എല്ലാ വീഡിയോസിലും ഒന്ന് ആനക്കാരനെ മാത്രമേ പരിചയപ്പെടുത്തുന്നുള്ളൂ

  • @akhilthakuduakhilthakudu6574
    @akhilthakuduakhilthakudu6574 Рік тому +6

    👌പൊക്കൻ രാജേഷ് ❤

  • @akashks8471
    @akashks8471 Рік тому +12

    എല്ലാവരും ഒളരിക്കര കാളിദാസനെ കൈകാര്യം ചെയ്തിട്ടുള്ള പ്രമുഖ ചട്ടക്കാരുടെ interview എല്ലാം എടുക്കും അത്യാവശ്യം മോശമല്ലാത്ത രീതിയിൽ ആ ആനയെ കൈകാര്യം ചെയ്തിട്ടുള്ളതാ രാജേഷേട്ടനും ഗോപിയേട്ടനും അത് ആരും ഇത് വരെ കണ്ടില്ല 😌

  • @karthikmohan8560
    @karthikmohan8560 Рік тому +2

    Pokkan ❤ kayamkulam ❤❤

  • @gopalvenu293
    @gopalvenu293 Рік тому +1

    ഈ പുള്ളി പറഞ്ഞത് 100% correct ആണ്

  • @pridhvirajkr8189
    @pridhvirajkr8189 Рік тому +1

    ആശാൻ ഉയിരേ ❤️💥💥

  • @akhilpr952
    @akhilpr952 Рік тому +1

    പൊക്കൻ ചേട്ടൻ ❤❤❤

  • @nadeebk.a3596
    @nadeebk.a3596 2 роки тому +7

    അഹങ്കാരം ഇല്ലാത്ത ഒരു മനുഷ്യൻ.

  • @Sajithsivanya
    @Sajithsivanya Рік тому +12

    പൊക്കൻ രാജേഷ്🥰 കൂടെയുള്ളത് ഉമേഷ്‌ 😍ചരിഞ്ഞ കടമ്പാട്ട് ഗണപതിയുടെ പാപ്പാൻ 🔥

  • @nagaraj9717
    @nagaraj9717 Рік тому +2

    പൊക്കൻ🔥

  • @prajilkp3396
    @prajilkp3396 Рік тому +1

    ചേട്ടൻ 🥰🥰

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Рік тому +1

    ഇവർ രണ്ടു പേരും ഇപ്പോൾ ഞങ്ങളുടെ വീടിനു അടുത്ത് ഉണ്ട്

  • @sujeeshk27
    @sujeeshk27 Рік тому +1

    നല്ല പാപ്പാൻ

  • @kichuvallikeezhu1963
    @kichuvallikeezhu1963 Рік тому +1

    Pokkamm 😘😘😘

  • @sprakashkumar1973
    @sprakashkumar1973 Рік тому +1

    Good. Meaningful vdeo sir.. GOOD. Gajarajan. 🙏🌹

  • @p2syours29
    @p2syours29 Рік тому +2

    ഒളരി ആന 🔥

  • @teddyr4475
    @teddyr4475 10 місяців тому

    Supper. Pappan. ❤❤❤

  • @Miithunvardhan
    @Miithunvardhan Рік тому +2

    Thanks for news 18.......gud work

  • @b21studio7
    @b21studio7 Рік тому +4

    Olariyaana 🔥

  • @sreejithsreebhadra1514
    @sreejithsreebhadra1514 Рік тому +1

    Mmde Priyappettavar ❤️

  • @rajeevnair7133
    @rajeevnair7133 Рік тому +1

    Excellent presentation

  • @sandeepnarayanan2631
    @sandeepnarayanan2631 2 роки тому +4

    Nalla pakwatha ulla responsible aaya samsaram. Pokkan

  • @jikkudaniel6924
    @jikkudaniel6924 Рік тому +1

    ഒളരി aana കൊണ്ട് nadanna pokkam 🔥

  • @lostark8298
    @lostark8298 Рік тому +2

    100% Super Pappan,100%0ru Nella humanbe9ing

  • @kaykay-dy2mx
    @kaykay-dy2mx Рік тому

    Love da thambi...

  • @sudheepam4365
    @sudheepam4365 Рік тому +2

    ❤️❤️❤️❤️❤️

  • @sreereshsree9736
    @sreereshsree9736 Рік тому +1

    ആശാൻ......

  • @kishorkrishna3250
    @kishorkrishna3250 14 днів тому

    Varumkaala hero Sivan

  • @sivapriya1210
    @sivapriya1210 Рік тому +2

    Nice video🥰

  • @sivajiths9122
    @sivajiths9122 2 роки тому +2

    👌👌😍😍

  • @renjithmrrajan5141
    @renjithmrrajan5141 Рік тому +2

    🥰🥰🥰❤️❤️❤️

  • @boccaro1
    @boccaro1 Рік тому +1

    Kalidas😢 😞😞

  • @sanijohny2617
    @sanijohny2617 Рік тому +1

    🌹🌹🌹🌹🌹🌹🌹

  • @pranavkarthik1552
    @pranavkarthik1552 Рік тому +1

    ♥️♥️♥️

  • @jijopalakkad3627
    @jijopalakkad3627 Рік тому +1

    🥰🥰🥰🐘🐘

  • @santhoshkuttan4906
    @santhoshkuttan4906 Рік тому +1

    തോട്ടിക്കാലൻ ഓർക്കുന്നോ ഈ ആളെ

  • @gopalvenu293
    @gopalvenu293 Рік тому +2

    അറിവുള്ള വ്യക്തി

  • @jishnugopalassery8490
    @jishnugopalassery8490 Рік тому +1

    ❤️

  • @abhijithsathyaprakash
    @abhijithsathyaprakash 2 роки тому +1

    🔥

  • @sandeep12457
    @sandeep12457 Рік тому +1

    ഒളരി ആനകുട്ടി യെ കൊന്ന കേസ് ഒന്നും ഇല്ലേ കഷ്ടം

  • @vishnuvkurupchampakara7314
    @vishnuvkurupchampakara7314 2 роки тому +1

    🥰👌

  • @lmentertainments3632
    @lmentertainments3632 Рік тому

    ആന disturbed ആയിരിക്കും പോലെ

  • @abhijithsathyaprakash
    @abhijithsathyaprakash 2 роки тому +1

    😍

  • @niyasnasimudheen1168
    @niyasnasimudheen1168 Рік тому +1

    Pokkam

  • @dinithpallathil98
    @dinithpallathil98 Рік тому

    Olari😢😢😢😢 poileee

  • @nandhusekharj8915
    @nandhusekharj8915 Рік тому +3

    ഒരു ജീവിയുടെ നിസ്സഹായത അവസ്ഥ യും നിങ്ങൾ പ്രോഗ്രാം ആക്കി വിൽക്കുന്നു. ഇത്തരത്തിലെ ദുരചരങ്ങൾ തുറന്നു കാട്ടേണ്ടവർ തന്നെ അത് വിറ്റ് കാശക്കുന്നു.

  • @soorajachu8004
    @soorajachu8004 Рік тому +1

    ❤️

  • @manjusha4336
    @manjusha4336 Рік тому

    ❤️❤️❤️❤️❤️

  • @The_off_x
    @The_off_x Рік тому

    ❤❤

  • @vavaprathul4270
    @vavaprathul4270 Рік тому

    ❤❤