അടിതെറ്റിയ കർണ്ണനെ സാഹസികമായി രക്ഷിച്ച കടുവാവേലായുധൻ | Kaduva Velayudhan | E for Elephant
Вставка
- Опубліковано 8 лют 2025
- E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
#e4elephant #elephantlovers #anapremikal #aanakambam
Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
നിലവൊന്നു ഉയർത്തി നിന്നാൽ ഏതു വമ്പനും മുട്ടുമടക്കുന്ന അഴകിന്റെ തമ്പുരാൻ
മംഗലാംകുന്ന് കർണ്ണൻ
Kairali TV
Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
അളവിലും മുകളിലാണ് നിലവ് എന്നു കാണിച്ചു തന്ന സൂര്യ പുത്രൻ കർണൻ നിലവിന്റ തമ്പുരാന് ശത കോടി പ്രണാമം 🌹🌹🌹
കർണ്ണനെ പറ്റി എത്ര കേട്ടാലും മതിയാവുന്നില്ല കർണ്ണാപ്പി 💪💪💪🔥
കേട്ട് മതി തീരാത്ത കര്‍ണ ചരിതം 👌
Thanks for the episode
തലയെടുപ്പിൻറ തമ്പുരാൻ മംഗലാംകുന്ന് കർണ്ണൻ അങ്ങനെ ഓർമ്മയായി
eppoo
കർണ്ണാ നിന്നെ മറക്കാൻ കഴിയില്ല ഒരിക്കലും
ജീവൻ + ആവേശം = കർണ്ണൻ
വളരെ അധികം നല്ല കാര്യം. ഇതുപോലെ എല്ലാദിവസവും അപ്ലോഡ് ചെയ്യണേ കൈരളി ടിവി. എങ്കിൽ വ്യൂസ് ഒക്കെ കൂടി കൊള്ളും.
അതെ ശരിയാണ് 👍👍
തമ്പുരാൻ 🐘🙏🔥😍🤩🧡🤗
വീണ്ടും കർണൻ 💓💓💓💓
വല്ലാത്തൊരു Feeling...🙏
കർണ്ണനോടും കടുവയോടും ആരാധന കൂടുതൽ ആണ്
✌️✌️✌️✌️
ഇനിയും ഇതുപോലത്തെ videos ഇടൂ
🔥🔥🔥🔥
Mass episode , thanks for Uploading
അങ്ങനെ മ്മടെ മുത്തിന്റെ രണ്ടാം എപ്പിസോഡ് വന്നല്ലോ
എന്റെ കർണ്ണാപ്പി സുവർണ്ണ കാലം❤😘
കർണ്ണൻ😌❤️💔
ഞാൻ ഒരു ആന പ്രാന്തൻ ഒന്നും അല്ല...പക്ഷേ കർണ്ണനും രാമചന്ദ്രനും എന്നും ഒരാവേശമാണ്... ഇവരേക്കാൾ വേറെ ഒരാനയെയും ഇത്ര ഇഷ്ട്ടപ്പെട്ടിട്ടില്ല... അറിയും തോറും മഹാത്ഭുതങ്ങളായി മാറുന്ന രണ്ടു ഇതിഹാസങ്ങൾ...
ഒരു ആനപ്രേമിയാക്കിയ മുതൽ....😘😘😘😘😘😘😘😘ഞങ്ങടെ നാട്ടിലെ സ്വന്തം കർണൻ 🐘❤❤💘💘💘
Karnante prathimayundallo aali parambil ennale panikazhinju ennu janangalkk kaananayi thurannu kodukkum.
വാളയാർ ചുരം കടന്ന് വന്നു വാളയാർ വനത്തിൽ തന്നെ ലയിച്ചു chernille തമ്പുരാൻ.കർണൻ ഒരു തീരാ ദുഖം ആയി.ഹൃദയം പരിച്ചെടുത്തിണ്ടല്ലെ പോയത്.😓😓😓
കർണാപ്പി പോയി എന്ന് വിശ്വസിക്കുന്നില്ല അവൻ എന്നിലൂടെ ജീവിക്കും 💞💞💞💞💞💞
എന്റെ പൊന്നു തമ്പുരാൻ കർണ്ണൻ✨😘😘😘അന്നും ഇന്നും എന്നും ഒരേ പൊളി ആ ചെക്കൻ🔥❣️പൂരപറമ്പിലെ പൊടിപടലങ്ങൾ ഉയരുന്നുവെങ്കിൽ അതിവന്റെ വരവിനെ ഓർത്തു❣️🔥😘✨🤘
കർണ്ണൻ ❤️🔥🔥🔥🔥🔥🔥😍
🔥🔥 *കർണ്ണൻ*
തമ്പുരാൻ ❤️❤️🌹🌹
കർണൻ 😍😍😍❤❤❤😍😍🌹🌹🌹
അയ്യപ്പനും കാവടി ആശാനും 🔥❤️
കർണൻ ബാക്കി ഭാഗവും എല്ലാ ആനകളുടെയും ബാക്കി എപ്പിസോഡുകളും അപ്ലോഡ് ചെയ്യണേ
Fjmfbk
*_നിലവിന്റെ_* *_തമ്പുരാൻ_* 🐘🐘🐘😍😘
10:25 അയ്യപ്പനും കാവടി ആശാനും❤️🔥
പാർത്ഥൻ, കർണ്ണൻ 😢
തമ്പുരാൻ ❤️😍🔥
Nte karnappi😘😘🤗🤗🤗
കർണൻ 💔💔
Karnnan 💞💞💞💞💞💞💞❣️
എത്ര നാളുകൾ ആയിട്ട് ചോദിക്കുന്നു Thanks kairaly ❤️
Karnanan maatram uyir 🔥❤️🔥
Thampuran karnan❤️❤️❤️
Karnna nee poyittila ninte ormakal eppozhum njagalude manasil undavum.karnane kazhinjotolu vere aarum.Nilavinte Thambooran karnan nu pranamamam.🥺🥺🥺😭😭😭😭😭😭😭😭😭😘😘😘😘😘
കർണചരിതം 🔥🔥🔥കിടു എപ്പിസോഡ്
രാജാവ് ഒന്നേ ഒള്ളു അതാണ് രാമൻ ❤❤❤❤
കാലമേ ഇനി പിറക്കു മോ ഇത് പോലൊരു ഇതിഹാസം
Karnan 😍😍😙😙😙😙
mangalamkunnu karnan വിട🌹🌹😭😭
Jai mangalankunnu Karan 😘😘🙏
KARNAN 😘😘😘😘😘😘😘😘
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
കർണ്ണൻ പോയി 😔😢😭
Ayi Karnante Peeleeval😍😍😍😍
Karnan♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇനി വരുമോ ഇത് പോലൊരു തമ്പുരാൻ 😢😢😢😢😢
Karnan fan 💓
Thanks for the upload
Pavam avan inn ee lokath illa😔😔
Anna premis like😄😁
Njn wyt cheytha video vannu🥰🤩🥰
Mass ❤️❤️❤️
എഴുത്തച്ഛൻ ശങ്കരനാരായണൻ എപ്പിസോഡ്
പ്രണാമം 🌹🌹🌹🌹🌹🌹
Upload ithithanam gajamela episodd
Karnnan thanne ramanil ninnum rakshicha kaduva velayudhan ashante aduthek poyi... 😢
Paalakaadu jillayilulla aali parambennu parayunna sthalathu.chennal karnante athe valippathilum roopathilumulla karnante prathima kaanam.
💞💞💞💞
👏🙌
ഇങ്ങനെ കൃത്യമായി അപ്ലോഡ് ചെയ്തുടെ
3:19 👌
. മതി...
Hi
❤️
29/01/2021-FRIDAY
✅️
ഈ പരിപാടി ഇപ്പഴും ടീവിയിൽ ഉണ്ടാവാറുണ്ടോ സമയം എപ്പോഴാ
Illa
Endinado ivanu ithra changalakettu
Karnan thottitulath king ramante munnil mathram,karnan Raman ishtam
ബ്രോ കർണൻ രാമനെയും തോൽപ്പിച്ചിട്ടുണ്ട്
@@vimalkpkannan9377 ഉണ്ട് പക്ഷെ കൂടുതൽ വിജയം രാമന് ആണ്
കർണനും രാമനും തമ്മിൽ വലിപ്പത്തിൽ വ്യത്യാസം ഉണ്ട് എന്നിട്ടാണ് karnan രാമനെ തോൽപിച്ചത് 1ആൾ 10പേരെ തല്ലി തോൽപിച്ചാലും ആ ഒരാളെ ആയിരിക്കും എല്ലാരും ശ്രദ്ധിക്കുക അതാണ് കർണൻ
@@തൃശൂർക്കാരൻ-യ9ന kooduthal enn paranjal nilav ninn oru vettam Raman athikam jayichu
Poyi 😞😞😞😞
Kaduvaasan
കർണ്ണൻ🔥🔥🔥🔥