Metro Post
Metro Post
  • 5 959
  • 14 704 595
വയനാടിനെ മറന്നു, സസ്യാഹാരികള്‍ക്ക് പ്രോട്ടീനൊരുക്കുന്ന കേന്ദ്ര ബജറ്റ്.. സുരേഷ്ഗോപി എയറില്‍
ധനമന്ത്രി നിര്‍മല സീതാരാമന്‍ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിച്ചപ്പോള്‍ അതില്‍ കേരളം പാടെ അവഗണിക്കപ്പെട്ടുവെന്ന വിമര്‍ശനം പതിവ് പോലെ ഉയര്‍ന്നു. ഇത്തവണ പക്ഷേ, വിമര്‍ശകര്‍ കേരളത്തില്‍ നിന്നുള്ള പ്രഥമ ബിജെപി എംപിയുടെ റോള്‍ കൂടി ചോദ്യം ചെയ്യുന്നുണ്ട്.
#kmuraleedharan #pkkunhalikutty #udf #ldf #bjp #sureshgopi #nirmalasitharaman #makkanaseeds #unionbudget2025 #budget #budget2025 #financeminister #makkana #metropostkerala #trending
facebook : profile.php?id=100093405703169&mibextid=ZbWKwL
Instagram: metropost_kerala?igsh=OGZ4dXk3OWN0ajVy
Metro Post UA-cam Channel Offers Latest News Videos On Politics, Business, Films, Lifestyle, Travel, Entertainments Programs In Kerala, India. Metro Post Delivers Reliable Information Across All Platforms: Internet And Mobile.
-Stay Tuned For All The Breaking News In Malayalam !
Переглядів: 43

Відео

ഫണ്ട് അടിച്ച് മാറ്റിയത് എസ്എഫ്ഐയോ എംഎസ്എഫോ ? കൊമ്പുകോര്‍ത്ത് ആര്‍ഷോയും ഫിറോസും
Переглядів 35День тому
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തര്‍ക്കമുയര്‍ന്നിരിക്കുന്നത്. യൂണിയന്റെ ഫണ്ട് എം.എസ്.എഫ് നേതാക്കള്‍ മുക്കി എന്ന ആരോപണമാണ് എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ ഉയര്‍ത്തിയത്. ഫണ്ട് മുക്കിയത് എസ് എഫ് ഐ നേതാക്കളാണ് എന്ന ആരോപണമുയര്‍ത്തി എം.എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസ് കൂടി രംഗത്ത് വന്നതോടെ വിവാദം വലിയ തോതില്‍ കത്തിപ്പടരുകയായിരുന്നു...
അന്‍വര്‍ വെല്ലുവിളിച്ചത് നടപ്പിലാക്കുന്നു, എല്‍ഡിഎഫിന്റെ പഞ്ചായത്ത് യുഡിഎഫിന്റെ കൈയ്യില്‍..!
Переглядів 5523 години тому
കേരള രാഷ്ട്രീയത്തില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കും മുന്നണിപ്രവേശ ചര്‍ച്ചകള്‍ക്കും യാതൊരു കുറവുമില്ല. സി പി എം സ്വതന്ത്രനായി നിലമ്പൂരില്‍ നിന്ന് എം എല്‍ എ ആയ പി വി അന്‍വര്‍ രാജിവെച്ച് ഇടതുമുന്നണിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെങ്കിലും യു ഡി എഫില്‍ ഇനിയും എത്തിയിട്ടില്ല. പി വി അന്‍വറിനോട് യു ഡി എഫിനുള്ളില്‍ വലിയ തോതില്‍ എതിര്‍പ്പുണ്ടെന്നത് അംഗീകരിച്ചാലും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി...
വിലക്ക് നീങ്ങുന്നു.. മഅ്ദനിക്ക് ഇനി കേരളത്തിലിറങ്ങാം, കേസ് തള്ളി ക്രൈംബ്രാഞ്ച്
Переглядів 8423 години тому
അബ്ദുള്‍ നാസര്‍ മദ്‌നിക്ക് കേരളത്തില്‍ പ്രവേശിക്കാനുള്ള വിലക്കുകള്‍ ഒന്നൊന്നായി ഒഴിവാകുന്നു. മദ്‌നി ഒന്നാം പ്രതിയായ വധ ഗൂഢാലോചനകേസ് മൂലമാണ് കേരളത്തിലേക്കുള്ള മദ്‌നിയുടെ വരവ് തടഞ്ഞ് കൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാലിപ്പോള്‍ അതേകേസ് തന്നെ എഴുതി തള്ളുകയാണ് ക്രൈംബ്രാഞ്ച് ചെയ്തിരിക്കുന്നത്. #abdulnazermahdani #mahdani #madani #cbi #cbicourt #crimebranch #supremecourt #metropostke...
'കടുവയെ വെടി വെച്ചാല്‍ വിവരമറിയും', സര്‍ക്കാരിനെ വിരട്ടി മനേകാ ഗാന്ധി, തിരിച്ചടിച്ച് സിപിഐ
Переглядів 5 тис.День тому
'മനേകാഗാന്ധി.... വയനാട്ടില്‍ വന്ന് കൃഷി ചെയ്ത് ജീവിക്കാമോ? ഒരേക്കര്‍ ഭൂമി വെറുതെ തരാം..' ബി.ജെ.പി നേതാവും പ്രഖ്യാപിത വന്യമൃഗ സംരക്ഷകയുമായ മനേകാഗാന്ധിയോട് സി.പി.ഐ വയനാട് ജില്ലാ നേതൃത്വത്തിന്റേതാണീ ചോദ്യം. ഈ ആവശ്യ മുന്നയിച്ച് സി പി ഐ ജില്ലാസെക്രട്ടറി ഇ ജെ. ബാബു മനേകാ ഗാന്ധിക്ക് കത്തയച്ചിട്ടുമുണ്ട്. #manekagandhi #kaduva #tiger metropostkerala #trending #cpi #cpikerala #wayanad #wildanimal #wildan...
യമുനയില്‍ വിഷം കലര്‍ത്തി ! കെജ്രിവാളിനെ വീഴ്ത്താന്‍ മോദി രംഗത്ത്
Переглядів 118День тому
ഡല്‍ഹിയിലെ ജലവിതരണം തടസപ്പെടുത്താന്‍ ഹരിയാന സര്‍ക്കാര്‍ യമുനയില്‍ വിഷം കലര്‍ത്തുകയാണെന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദം അദ്ദേഹത്തിന് രാഷ്ട്രീയ തിരിച്ചടിയാകുന്നു. യമുനാ നദി വിവാദത്തില്‍ അമിത് ഷായ്ക്ക് പിന്നാലെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് വന്നതോടെയാണിത്. #aravindkejrival #ke...
നെൻമാറ കൊലകൾക്ക് പിന്നിൽജ്യോതിഷിയുടെ ഉപദേശം...കേരളം ആഭിചാരത്തിൻ്റെയും കൂടോത്രത്തിൻ്റെയും പിടിയിൽ..
Переглядів 1,8 тис.День тому
നെന്‍മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമര കൊലനടത്താന്‍ ഇടയായത് ജ്യോതിഷി നല്‍കിയ ഉപദേശങ്ങളെ തുടര്‍ന്നാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.അന്ധവിശ്വാസത്തിലും ആഭിചാര കര്‍മ്മങ്ങളിലും അടിയുറച്ച് വിശ്വസിച്ചിരുന്ന ചെന്താമര ജ്യോതിഷിയുടെ വാക്കുകള്‍ക്ക് അമിത പ്രാധാന്യമാണ് നല്‍കിയിരുന്നത്..ഏത് വിഷയത്തിലായാലും ജ്യോതിഷിയെ സമീപിച്ചാണ് ചെന്താമര തീരുമാനങ്ങളില്‍ എത്തിയിരുന്നത്. #nenmara #nenm...
അടി കിട്ടിയ മന്ത്രി ഷെറിന്റെ രക്ഷകനാകുന്നു.!മന്ത്രിസഭയുടെ തീരുമാനം വിവാദത്തില്‍..!!
Переглядів 1,6 тис.День тому
അടി കിട്ടിയ മന്ത്രി ഷെറിന്റെ രക്ഷകനാകുന്നു.!മന്ത്രിസഭയുടെ തീരുമാനം വിവാദത്തില്‍..!!
തന്ത്രങ്ങള്‍ പാളി സന്ദീപ് വാര്യര്‍, കരുത്തറിയിച്ച് ആര്‍.എസ്.എസ്‌
Переглядів 2,7 тис.День тому
തന്ത്രങ്ങള്‍ പാളി സന്ദീപ് വാര്യര്‍, കരുത്തറിയിച്ച് ആര്‍.എസ്.എസ്‌
കോണ്‍ഗ്രസ്സിലെ തമ്മിലടിനേതാക്കള്‍ ജയസാധ്യത തകര്‍ക്കുന്നു...മനംമടുത്ത് മുസ്ലീംലീഗ്
Переглядів 2,1 тис.День тому
കോണ്‍ഗ്രസ്സിലെ തമ്മിലടിനേതാക്കള്‍ ജയസാധ്യത തകര്‍ക്കുന്നു...മനംമടുത്ത് മുസ്ലീംലീഗ്
'സലാം നടത്തുന്നത് രാഷ്ട്രീയ കാപട്യം'; ആഞ്ഞടിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ
Переглядів 2,4 тис.День тому
'സലാം നടത്തുന്നത് രാഷ്ട്രീയ കാപട്യം'; ആഞ്ഞടിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ
ബന്ദിപ്പൂരിലെ വന്യമൃഗങ്ങള്‍ വയനാടിനെ വിറപ്പിക്കുന്നു, കടുവകള്‍ ജീവനെടുക്കുന്നു...
Переглядів 600День тому
ബന്ദിപ്പൂരിലെ വന്യമൃഗങ്ങള്‍ വയനാടിനെ വിറപ്പിക്കുന്നു, കടുവകള്‍ ജീവനെടുക്കുന്നു...
പുന:സംഘടനയില്‍ ഷാഫി പറമ്പില്‍ നേട്ടം കൊയ്യും, കനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ സര്‍പ്രൈസുകള്‍...
Переглядів 1,3 тис.День тому
പുന:സംഘടനയില്‍ ഷാഫി പറമ്പില്‍ നേട്ടം കൊയ്യും, കനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ സര്‍പ്രൈസുകള്‍...
നായകനാകാന്‍ സതീശന്റെ രഹസ്യ സര്‍വേ!സുധാകരനെ മാറ്റാന്‍കനഗോലു, കോണ്‍ഗ്രസില്‍പുതിയ ഗ്രൂപ്പിസം..!!
Переглядів 824День тому
നായകനാകാന്‍ സതീശന്റെ രഹസ്യ സര്‍വേ!സുധാകരനെ മാറ്റാന്‍കനഗോലു, കോണ്‍ഗ്രസില്‍പുതിയ ഗ്രൂപ്പിസം..!!
കാന്തപുരത്തെ പിന്തുണച്ച് മുസ്ലീം ലീഗ്, സിപിഎം - അരിവാള്‍ സുന്നി ബന്ധം ഉലയുന്നു
Переглядів 483День тому
കാന്തപുരത്തെ പിന്തുണച്ച് മുസ്ലീം ലീഗ്, സിപിഎം - അരിവാള്‍ സുന്നി ബന്ധം ഉലയുന്നു
ഡെല്‍ഹി പിടിക്കാന്‍ ബിജെപി, വിട്ടുകൊടുക്കില്ലെന്ന് ആം ആദ്മി, ജാതി രാഷ്ട്രീയം നിര്‍ണായകം
Переглядів 419День тому
ഡെല്‍ഹി പിടിക്കാന്‍ ബിജെപി, വിട്ടുകൊടുക്കില്ലെന്ന് ആം ആദ്മി, ജാതി രാഷ്ട്രീയം നിര്‍ണായകം
മുഖ്യമന്ത്രിയാകാന്‍ വി.ഡി സതീശന്റെ രഹസ്യ സര്‍വ്വേ, സുധാകരനേയും ചെന്നിത്തലയേയും വെട്ടാന്‍ നീക്കം
Переглядів 700День тому
മുഖ്യമന്ത്രിയാകാന്‍ വി.ഡി സതീശന്റെ രഹസ്യ സര്‍വ്വേ, സുധാകരനേയും ചെന്നിത്തലയേയും വെട്ടാന്‍ നീക്കം
ട്രംപ് ഞെട്ടിക്കുന്നു, ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്‍മാറി, കുടിയേറ്റം തടയാന്‍ അടിയന്തരാവസ്ഥ..!
Переглядів 866День тому
ട്രംപ് ഞെട്ടിക്കുന്നു, ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്‍മാറി, കുടിയേറ്റം തടയാന്‍ അടിയന്തരാവസ്ഥ..!
മെക് 7 ആപത്തെന്ന് കാന്തപുരം, സിപിഎമ്മിന് ആശ്വാസം, കോണ്‍ഗ്രസ് കാന്തപുരത്തെ തള്ളിപ്പറയുമോ..?
Переглядів 1,9 тис.День тому
മെക് 7 ആപത്തെന്ന് കാന്തപുരം, സിപിഎമ്മിന് ആശ്വാസം, കോണ്‍ഗ്രസ് കാന്തപുരത്തെ തള്ളിപ്പറയുമോ..?
ദൃക്സാക്ഷിയില്ലാത്ത കേസില്‍ ഗ്രീഷ്മ തെളിവുകള്‍ ചുമന്ന് നടന്നു.. പോലീസ് കുറ്റം തെളിയിച്ചത് ഇങ്ങനെ
Переглядів 3912 дні тому
ദൃക്സാക്ഷിയില്ലാത്ത കേസില്‍ ഗ്രീഷ്മ തെളിവുകള്‍ ചുമന്ന് നടന്നു.. പോലീസ് കുറ്റം തെളിയിച്ചത് ഇങ്ങനെ
കോണ്‍ഗ്രസിലെ 'മുഖ്യമന്ത്രി' തര്‍ക്കത്തിന് പിറകില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍..!
Переглядів 9732 дні тому
കോണ്‍ഗ്രസിലെ 'മുഖ്യമന്ത്രി' തര്‍ക്കത്തിന് പിറകില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍..!
ശ്രീധരന്‍പിള്ളക്ക് അമിത്ഷായുടെ പ്രത്യേക ദൗത്യം, പ്രശംസിച്ച് കാന്തപുരം..!
Переглядів 2,3 тис.2 дні тому
ശ്രീധരന്‍പിള്ളക്ക് അമിത്ഷായുടെ പ്രത്യേക ദൗത്യം, പ്രശംസിച്ച് കാന്തപുരം..!
വിഡി സതീശനെ നായകനാക്കി, ചെന്നിത്തലക്കെതിരെ ഒളിയമ്പെയ്ത് കെ മുരളീധരന്‍...!!
Переглядів 2,1 тис.2 дні тому
വിഡി സതീശനെ നായകനാക്കി, ചെന്നിത്തലക്കെതിരെ ഒളിയമ്പെയ്ത് കെ മുരളീധരന്‍...!!
ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് പിറകെ സൈക്കോ വില്ലന്‍മാര്‍..? അടുത്ത ഇര ഷാരൂഖ് ഖാനോ..?
Переглядів 64914 днів тому
ബോളിവുഡ് സൂപ്പര്‍സ്റ്റാറുകള്‍ക്ക് പിറകെ സൈക്കോ വില്ലന്‍മാര്‍..? അടുത്ത ഇര ഷാരൂഖ് ഖാനോ..?
ക്ഷേത്ര വസ്ത്രധാരണം: സര്‍ക്കാരിനെ കുരുക്കിലാക്കി ശിവഗിരി മഠം
Переглядів 1,3 тис.14 днів тому
ക്ഷേത്ര വസ്ത്രധാരണം: സര്‍ക്കാരിനെ കുരുക്കിലാക്കി ശിവഗിരി മഠം
പത്തനാപുരത്ത് രാഹുല്‍ ഉദ്ഘാടകന്‍, അപകടം മണത്ത് ഗണേഷ്കുമാര്‍ പണി കൊടുത്തത് സ്‌കൂള്‍ ബസ്സുകള്‍ക്ക്...!
Переглядів 68 тис.14 днів тому
പത്തനാപുരത്ത് രാഹുല്‍ ഉദ്ഘാടകന്‍, അപകടം മണത്ത് ഗണേഷ്കുമാര്‍ പണി കൊടുത്തത് സ്‌കൂള്‍ ബസ്സുകള്‍ക്ക്...!
'ഫീനിക്‌സ് പോല്‍ പിണറായി', വ്യക്തിപൂജാസ്തുതിക്കെതിരെ പി.ജയരാജന്‍
Переглядів 2,1 тис.14 днів тому
'ഫീനിക്‌സ് പോല്‍ പിണറായി', വ്യക്തിപൂജാസ്തുതിക്കെതിരെ പി.ജയരാജന്‍
കല്ലറയിലെത്തിച്ചത് മരണശേഷമോ? സമാധി വീണ്ടും വിവാദമാകുന്നു, ആയുധമാക്കി ഹൈന്ദവ സംഘടനകള്‍
Переглядів 1,6 тис.14 днів тому
കല്ലറയിലെത്തിച്ചത് മരണശേഷമോ? സമാധി വീണ്ടും വിവാദമാകുന്നു, ആയുധമാക്കി ഹൈന്ദവ സംഘടനകള്‍
സ്വാതന്ത്ര്യദിന വിവാദം : ആര്‍എസ്എസിനെതിരെ സമസ്താ നേതൃത്വം
Переглядів 46814 днів тому
സ്വാതന്ത്ര്യദിന വിവാദം : ആര്‍എസ്എസിനെതിരെ സമസ്താ നേതൃത്വം
ജുഡീഷ്യറി പവര്‍ഫുള്‍ ആണ്, അപ്‌ഡേറ്റാണ്..! ജയിലിലെ ഷോയില്‍ ബോബി മാപ്പ് എണ്ണിപ്പറഞ്ഞു..!
Переглядів 58314 днів тому
ജുഡീഷ്യറി പവര്‍ഫുള്‍ ആണ്, അപ്‌ഡേറ്റാണ്..! ജയിലിലെ ഷോയില്‍ ബോബി മാപ്പ് എണ്ണിപ്പറഞ്ഞു..!

КОМЕНТАРІ

  • @krishnanaknda7923
    @krishnanaknda7923 21 годину тому

    ഇതിൽ വലിയ പുതുമ എന്ത് ഇരിക്കുന്നു. ഹമാസ് നേതാക്കളെ സംരക്ഷിച്ചിരുന്ന രാജ്യം.

  • @LatheefPk-v6w
    @LatheefPk-v6w 22 години тому

    Evan.markonnum.qathar.ennuparayan.kaziyanjitalla.virthikeedu.kalpichu.kooti.parayuka.😢😢

  • @chembrathody262
    @chembrathody262 День тому

    കമ്മൂണിസ്റ്റ് കള്ളൻമാർ ഭരിക്കുന്ന കേരളം... ത്ഫൂ..

  • @SudhakumariL-m4u
    @SudhakumariL-m4u День тому

    🌹🙏🏻🌹rahul🥰ki🌹jay🌹❤️🙏🏻❤️🌹jay🌹jay🌹congras🌹❤️🙏🏻👍🏻🌹👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️👌🏻👌🏻👍🏻👍🏻👌🏻🌹

  • @shajankc2299
    @shajankc2299 День тому

    Schoolkuttikalude mathapithakkale ithu marakkaruthu

  • @t.g.vijayan7103
    @t.g.vijayan7103 День тому

    മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉള്ള ഭരണ ഘടനാ പരം ആയ ബാധ്യത ഗവണ്മെന്റിന് ഉണ്ട് അതിനു മുകളിൽ മറ്റൊരു നിയമവും ഇല്ല പ്രധാന നിയമം ഇന്ത്യൻ ഭരണ ഘടനാ ആണ് ശ്രീ മേനഗ ഗാന്ധി ഭരണ ഘടന പഠിക്കണം T G വിജയൻ കല്ലട

  • @philipvarkey6986
    @philipvarkey6986 2 дні тому

    At any cost this type of human fatalities should not happen in KERALA. " Prevention is better than cure ". Most innovative and immediate preventive measures should be taken from the part of Government of KERALA to save the lives of human beings in the Forest access areas. If necessary, expert advice from Global sources must be sought in this manner. Try to find out how other major Countries in the World are managing the Wild life when their number increases and becomes a threat to humans and their resources including agriculture. If necessary our existing laws regarding protection of Wildlife should be ammented at the level of Central Government of INDIA. Export of live animals to other countries who want to maintain them may be considered. AUSTRALIA, US and in many African countries they bring down the number of wild animals by shooting them when the survival of human and ecosystem is threatened. So many other advanced methods to control the population of Wildlife is also now in practice. It is high time that the various Departments and Government Machinery of the State as well as the Central Government should raise to the occasion and put an end to brutal killing of poor people by these Wild animals.

  • @sibiks5077
    @sibiks5077 2 дні тому

    മനേക്കാ ഗാന്ധിയോ?

  • @elsammajoseph7028
    @elsammajoseph7028 2 дні тому

    നീ onnu പോടീ

  • @littleflower4477
    @littleflower4477 2 дні тому

    When idolatry and black magic prevail in a land satan will take over the land. People will start devilish activities. In Kerala because of the influence of RSS and BJP all these activities are increasing day by day. These activities are keeping the true God away and inviting devil and his army to Kerala. They are influencing the people to do such devilish activities. If you need a deliverance from this you need to kick them off and come to The TRUE GOD and Savior Lord Jesus Christ. He will save you and your children. He will bless you, protect you and prosper you!!!

  • @MickelThomas-e2z
    @MickelThomas-e2z 2 дні тому

    വയനാട്ടിലെ ഒരേക്കർ ഇടുക്കിയിൽ രണ്ട് ഏക്കർ കൊടുക്കാം സാധിക്കുമെങ്കിൽ വന്നു കൃഷിചെയ്യട്ടെ ഗാന്ധി

  • @JamesPanamthottam
    @JamesPanamthottam 2 дні тому

    ആനപ്പുറത്തിരിക്കുന്ന ഇവൾക്ക് പട്ടിയേ പേടിയ്ക്കണ്ടല്ലോ കറിൽ നിന്നും ഇറങ്ങിയാൽ വീട്ടിൽ പാവപ്പെട്ടവനാ പറമ്പിൽ കൃഷി ചെയ്തു നാലു നേരം തിന്നാൽ ഉണ്ടാക്കി കൊടുക്കുന്നവർക്ക് എന്തെങ്കിലും പരിഗണനയുണ്ടോ ഇവരൊക്കെ വന്ന് എത്ര ദിവസം ഇവിടെ താമസിയ്ക്കും ഒന്നു പരീക്ഷിച്ചു കൂടെ

  • @BhupathiS-e6s
    @BhupathiS-e6s 2 дні тому

    MANEKANDHIKKU..... NALLUTHUVARATTE.....

  • @BhupathiS-e6s
    @BhupathiS-e6s 2 дні тому

    Kaadintte... Parisarathulla.... Alukal...... OYHIPPIKKANAM.....

  • @BijuPm-g6r
    @BijuPm-g6r 2 дні тому

    Ammachikku veerayasughamaanu😂😂😂😂

  • @sivakumark9445
    @sivakumark9445 2 дні тому

    ഇവളുടെ വിവരം അറിയുവാൻ ഞങൾ കാത്തിരിക്കുന്നു !

  • @abbas9251
    @abbas9251 2 дні тому

    കെണിശ്കുമാർ 'എന്തായാലും 'UDF ക്ക് 'എടുക്കരുത്

  • @ThomasTEapen
    @ThomasTEapen 3 дні тому

    കോൺഗ്രസ്‌ നേതൃത്വം കുറെ ദീരേന്ദ്ര ബ്രഹ്മചാരി മാരെ റംഗത്തിറക്കിയാൽ മതി, എല്ലാം കുറച്ചുനാൾ സുഖം മായി പോകും. അത്‌ കഴിഞ്ഞു എല്ലാം ഒരു പോക്ക് പോകും. ഏതെങ്കിലും നോക്കിക്കോ?

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 3 дні тому

    സിപിഎമ്മേ മേനക ഗാന്ധി ഭരിക്കാൻ പോകാനുള്ള അധികാരം അവകാശം നിങ്ങൾക്കുണ്ടോ മനുഷ്യനാണ് അത്ര വലുത് കുക്കറിലിട്ടും കിണറ്റിൽ എറിഞ്ഞും കൊല്ലുന്നില്ല മൃഗങ്ങൾ ആരും ഭാര്യയെ കൊല്ലുന്നില്ല സിപിഎമ്മും ഒത്തിരി അങ്ങ് ആളാവണ്ട ജനങ്ങളുടെ ഭാഗം ചേർന്ന് എന്നും ഈ ഭരണം കിട്ടുമെന്നും മോഹിക്കണ്ട ഇതെല്ലാം ദൈവനിശ്ചയമാണ് ആ ദൈവം ഒന്നാഞ്ഞു കുടഞ്ഞാൽ സിപിഎമ്മും മനുഷ്യരും എല്ലാം വെള്ളത്തിലാകും പ്രളയം വന്നാൽ

  • @paule.l5878
    @paule.l5878 3 дні тому

    അവരുടെ വീട്ടിൽ ജോണ്ടുപോയി നരഭോജികളായമൃഗങ്ങളെ വളർത്തട്ടെ . ജന വാസയോഗ്യമായ ഇടങ്ങളിലേക്ക് ഇറങ്ങി വന്നു ജനങ്ങഓക്ക് ഉപദ്രവം വരുത്തുന്നുവെങ്കിൽ അ വയെ നശിപ്പിക്കാൻ സർക്കാ രി നും ജനങ്ങൾക്കും അധികാരമുണ്ടായിരിക്കണം .ജനങ്ങൾക്ക് ജീവിക്കാൻ അവകാശമില്ലേ . നിയമങ്ങൾ ജനങ്ങളുടെ നന്മക്കു വേ ണ്ടിയാകനാം . ജനങ്ങൾ നിയമത്തിനു വേണ്ടിയാകരുതു .അത്ര മാത്രം വന്യമൃഗങ്ങളെ പ്രേമിക്കുന്നവർ വനത്തിൽ പോയി ജീവിക്കട്ടെ .എന്നിട്ടു അവയെ സംരക്ഷിക്കട്ടെ . മനുഷ്യരുടെ ജീവനും സ്വത്തുക്കാളും ഉപജീവനമാര്ഗങ്ങള് സർക് കാ ർ ആദ്യം സംരക്ഷിക്കട്ടെ വന്യമൃഗ ങ്ങൾ വനത്തിൽ മാത്രംവസി ക്കാനും ജനങ്ങളിലേക്കിറങ് വരാതിരിക്കാനും വേണ്ട സംരക്ഷണ സർക്കാർ കൃത്യമായും ഉണ്ടാക്കണം .

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 3 дні тому

    എടോ സിപിഎമ്മേ ഈ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങൾക്കും കണക്കില്ല ഇപ്പോൾ ഇതാ കൊച്ചു കുട്ടിയെ വരെ കൊന്ന കിണറ്റിൽ അറിഞ്ഞിരിക്കുന്നു എന്താണ് പറയാനുള്ളത് മേനക ചോദ്യം ചെയ്യാൻ വരട്ടെ കേന്ദ്രത്തിൽ ഇങ്ങനെ നടക്കുന്നില്ല ഭാര്യ ഭർത്താവിനെ കൊല്ലുക എന്താണ് കേരളത്തിൽ നടക്കുന്നത് സിപിഎമ്മും ഭരിക്കുന്ന കേരളം കേന്ദ്രത്തിൽ ഇങ്ങനെ നടക്കുന്നുണ്ടോ മൃഗങ്ങളെയെല്ലാം മനുഷ്യരെയാണെന്ന് പറയുന്നു മനുഷ്യരാണ് മൃഗങ്ങളെ കാൾ വിഷം ചീറ്റിന്ന് ഭരിക്കുന്ന കേരളം നാണമില്ലേ സിപിഎമ്മേ നിങ്ങൾക്കിങ്ങനെ മേനക ഗാന്ധിയോട് ചോദ്യം ചോദിക്കാൻ മനുഷ്യരേക്കാൾ മൃഗങ്ങളാണത്രേ നല്ലത് കയ്യേറിയിട്ട് മൃഗങ്ങൾക്ക് അവിടെ വസിക്കാൻ പറ്റാതെ ആയപ്പോൾ അവർ ഭക്ഷണത്തിനുവേണ്ടി ഇറങ്ങിവരുന്നു എല്ലാ മൃഗങ്ങളും പച്ചക്കറി അല്ല കഴിക്കുന്ന ഒന്നോർക്കണം സിപിഎമ്മേ നിങ്ങളൊന്നും വലിയ ആളാവണ്ട ഒന്നും കൊടുത്തും കൊലപാതകം ചെയ്യുന്ന പാർട്ടി നിങ്ങൾക്ക് മേനക ഗാന്ധിയെ ഭരിക്കാനും ചോദ്യം ചെയ്യാനും എന്താണ് അധികാരം? അത് പറയൂ ആദ്യം കേരളം നന്നാവട്ടെ കേരളത്തിലെ മനുഷ്യർ നന്നാവട്ടെ എന്നിട്ട് പോരെ സിപിഎമ്മേ ഈ ഭരണം മേനക ഗാന്ധിയുടെ മൃഗങ്ങൾ ആരും പീഡിപ്പിച്ചു കൊല്ലാറില്ല ഇവിടെയെല്ലാം ചെയ്യുന്നത് മനുഷ്യരാണ് നിയമം മറന്ന്

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 3 дні тому

    Kaadine manushyan naadakkubol anakalum kaduvakalum manushyre jeevan kalanju ethirkum.

  • @bachikuwait2843
    @bachikuwait2843 3 дні тому

    മനേക എന്നല്ലല്ലോ മേനക എന്നല്ലേ പെണ്ണേ നീ എന്തോന്ന പറയുന്നത്

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl 3 дні тому

    Sneahamallaetonnumaaalaaaakukaa

  • @mathewsjmathews-jv6un
    @mathewsjmathews-jv6un 3 дні тому

    ഇതുവേഗംതന്നെനടപടിയാകും😂

  • @Jubylive
    @Jubylive 3 дні тому

    അനാചാരങ്ങളുടെയും അന്ധ വിശ്വാസത്തിന്റെയും പിടിയിൽ ആയ മുതിർന്നവരും ലഹരിയുടെ പിടിയിലായ പുതു തലമുറയും കേരളത്തിൽ കൂടി വരുന്നത് പല പ്രശ്നങ്ങൾക്കും കാരണമാകുന്നു 🤔

  • @SunilPV-s9p
    @SunilPV-s9p 3 дні тому

    തന്തേടെ ആസനത്തിലടിച്ചതായ്യോളി കുമാർ

  • @sreesayam6795
    @sreesayam6795 3 дні тому

    👍

  • @JohnMathewMathew-td9vh
    @JohnMathewMathew-td9vh 3 дні тому

    ഈ കിളവിക്ക് വേറെ ഒരു ജോലിയും ഇല്ലയോ? അങ്ങ് ഡൽഹിയിൽ വന്യമൃഗങ്ങളോ , വെള്ളപ്പൊക്ക ഭീഷണിയോ അങ്ങനെ ഒന്നും ഏൽക്കാത്ത സ്ഥലത്ത് വലിയ മട്ടുപ്പാവ് ബംഗ്ലാവിൽ താമസിച്ചുകൊണ്ട് മൃഗസ്നേഹം കാണിക്കുന്ന ഇവർ ശുദ്ധ തട്ടിപ്പ് കാരിയാണ്. അവർക്ക് തൻ്റേടം ഉണ്ടെങ്കിൽ, ഏതെങ്കിലും വനമേഖലയിൽ പോയി താമസിച്ചു മൃഗസ്നേഹം കാണിക്കട്ടെ. വനമേഖലയിൽ താമസിക്കുന്നവരും മനുഷ്യരാണ്. അവരനുഭവിക്കുന്ന പ്രയാസവും കഷ്ടപ്പാടും ഈ സ്ത്രീക്ക് അറിയാമോ?

  • @moiduusthad3431
    @moiduusthad3431 3 дні тому

    Menaga..kaval.nilkkatte....

  • @balankulangara
    @balankulangara 3 дні тому

    അതിനു വെച്ച വെള്ളം വെറുതെയായി

  • @UmmerKp-h8l
    @UmmerKp-h8l 3 дні тому

    മേനക അവിടെ പോയി പറഞ്ഞാല് മാധി കാരണം മനുഷ്യന് നേ കൊല്ല് ന്നു മൃഗത്തെ പിന്നെ എന്തു ചെയ്യണം

  • @BabuKizhakke
    @BabuKizhakke 3 дні тому

    അധ്യം പോയി അവരുടെ പേര് പറയാൻ പടിക്ക്

  • @abhineetm.n4614
    @abhineetm.n4614 3 дні тому

    Swantham natil cluch ellatha mangandi talla ,sakshal chamakkala 18 adavum payatiyitum tholppichilla , nattellillatha cong kar ellathathukondu palakkatenganum vyanjan pote

  • @ravigeetha3191
    @ravigeetha3191 3 дні тому

    വാരരെ നമ്പിയാൽ അവൻ ഊമ്പിപ്പോകും

  • @mohananpillai7695
    @mohananpillai7695 3 дні тому

    ഇവർക്കു മനുഷ്യനെ വേണ്ട കടുവ പട്ടി മുതലായവയോടു ഇത്ര സ്നേഹമാണോ - എന്തു ജീവിയാണ് മേനകാ ഗാന്ധി

  • @MohananKallil
    @MohananKallil 3 дні тому

    ഒരു കോന്തൻ വാര്യര് വിചാരിച്ചാലും RSSന്റെ മീതെ പറക്കാൻ പറ്റില്ല ഇത് മറ്റാരേക്കാളും വാര്യർക്കറിയാം

  • @AbdhurhmnT
    @AbdhurhmnT 3 дні тому

    നീ ഒലത്തും

  • @sabupattassery7643
    @sabupattassery7643 3 дні тому

    കടുവയെ മാനേകാഗാന്ധിയുടെ വീട്ടിൽ വിടുക. കടുവേ അടുത്തറിയട്ടെ.

  • @rajeevrajeev2493
    @rajeevrajeev2493 3 дні тому

    കടുവയെ പിടിച്ചു മെനഘയുടെ വിട്ടിൽ കോണ്ട് വിടുക. മനുഷ്യന് ഒരു വിലയും ഇല്ല. 😢😢😢.

  • @sradhakrishnan9748
    @sradhakrishnan9748 3 дні тому

    Nea ipol aru bjp polum ipol venda .ninku krishi cheyanda

  • @alexanderki7002
    @alexanderki7002 3 дні тому

    ആ ഗുണ ശേഖരൻ ഒറ്റു കാരൻ,

  • @jamesjoseph9309
    @jamesjoseph9309 3 дні тому

    കമ്മിച്ചിക് ഇങ്ങനെ ഒക്കെ വാർത്ത കൊടുത്തു ചഖാകളെ സുഖിപ്പികം 🤣

  • @alexchacko5802
    @alexchacko5802 4 дні тому

    If congress can't declare their next CM candidate before the election, Muslim league has one choice to get in power. Either declare CM candidate from muslim league as next UDF Chief minister or join with LDF.

  • @3000manjusha
    @3000manjusha 4 дні тому

    Leave the forest to animals stupid humans.

  • @safiyack6048
    @safiyack6048 4 дні тому

    CONGRES NANNAVILLA CHETTA LEADER S😂😂😂😂😂

  • @safiyack6048
    @safiyack6048 4 дні тому

    MUSLEEM LEGU E VERY CURECT OPENIYAN ❤❤❤❤BIGHAI

  • @ramakrishnan2388
    @ramakrishnan2388 4 дні тому

    അടുത്ത പ്രതിപക്ഷ നേതാവ് കുഞ്ഞാലികുട്ടി

  • @Nazminkott
    @Nazminkott 5 днів тому

    അവതാരകക്കും ചാനലിനും ഭയങ്കര ആശങ്ക... ലീഗ് സമസ്ത അഭിപ്രായ വിത്യാസത്തിൽ. ബളാ ബളാന്ന് പറഞ്ഞു പോയിട്ട് കാര്യമില്ല .....മോളെ പറഞ്ഞത് തെളിയിക്കണം വാര്‍ത്തക്ക് ഇടയില്‍.

  • @rajanpk6857
    @rajanpk6857 5 днів тому

    അടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മതി.... സതീശൻ വേണ്ട 🎉