'ഞാനറിയുന്ന ദിലീപ് ഇങ്ങനെയല്ല, കരിയർ നഷ്ടപ്പെടുത്തി ഇങ്ങനെയൊന്നും ചെയ്യില്ല'; സോണിയ മൽഹാർ

Поділитися
Вставка
  • Опубліковано 12 вер 2024
  • 'ഞാനറിയുന്ന ദിലീപ് ഇങ്ങനെയല്ല, കരിയർ നഷ്ടപ്പെടുത്തി ഇങ്ങനെയൊന്നും ചെയ്യില്ല'; സോണിയ മൽഹാർ
    ഇനിയും തലകൾ ഉരുളുമോ? | DEBATE WITH ARUNKUMAR
    Debate with Arun Kumar: Mollywood Allegations
    Guest Panel: Anil Akkara from Congress, N Arun, Minu Muneer, Sonia Malhar, Junior Artist Bharathy, Thasni Khan
    Moderator: Arun Kumar, Consulting Editor, Reporter TV
    #Debatewitharunkumar #hemacommitteereport #malayalamfilmindustry #Siddique #Renjith
    ---------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 1,3 тис.

  • @anaghapillai5457
    @anaghapillai5457 17 днів тому +1229

    ഇവർ ഇവർക്ക് നേരിട്ട പീഡനം പറയാൻ വന്നതാണോ അതോ ദിലീപിനെ വെളുപ്പിക്കാൻ വന്നതാണോ. അങ്ങനെ ആണേൽ ഞങ്ങൾക്ക് അറിയാവുന്ന ജയസൂര്യ നല്ല മനുഷ്യനാണ്.

    • @ashwinc3394
      @ashwinc3394 17 днів тому

      Ninakk cinema kandd ariyunna pole alla avarkk ariya... dileepineyum, jayasuryeneyum

    • @akhilkumar702
      @akhilkumar702 17 днів тому +1

      Avarodu motta chodhichittalle😂

    • @Shravan-e1v
      @Shravan-e1v 17 днів тому

      ഇവൾ കള്ളിയാണെന്ന് തെളിയിക്കാൻ ഇത് മതി.ദിലീപ് അനുഭവിക്കാൻ പോകുന്നതേയുള്ളു.

    • @ss-rq3nr
      @ss-rq3nr 17 днів тому +37

      correct,

    • @jishasudheesh4347
      @jishasudheesh4347 17 днів тому +26

      Correct reply

  • @no-dw9hm
    @no-dw9hm 17 днів тому +287

    പിന്നെ ഇവർ പറയുന്നത് എങ്ങിനെ വിശ്വസിക്കും എടുത്തു വലിച്ചെറിയു ഇവരുടെ പരാതി 🙆‍♂️🙆‍♂️🙆‍♂️

    • @user-sm4wk6pv4f
      @user-sm4wk6pv4f 17 днів тому +4

      ദിലീപ് കുറ്റക്കാരൻ ആണ് എന്ന് കോടതിക്ക് പോലും പറയാൻ സാധിക്കാത്ത വിധം സാക്ഷികളെ അയാള് ചാദിച്ചിട്ടുണ്ട്.

    • @smithasmitha1712
      @smithasmitha1712 17 днів тому +3

      Evale vishwasikkandda😮😮😮😮😮

    • @Malayalikada
      @Malayalikada 17 днів тому

      ​@@smithasmitha1712parayunna kettile Dileep Enthu cheyan pattum ennu..Appo crime njayikarikuyanu eval.Ithu Dileep Amma sangadana polikkan vendincheyunnathanu

    • @user-ml4kv4po6y
      @user-ml4kv4po6y 17 днів тому

      🤣🤣😂😂😂😂😂😂🤣😂😂😂

  • @vimeshkannan3970
    @vimeshkannan3970 17 днів тому +238

    സോണിയ ദിലീപിനെ ന്യായീകരിക്കുകയാണെങ്കിൽ പിന്നെ നീ കൂടുതൽ ഒന്നും പറയണ്ട 😂😂😂

    • @smithasmitha1712
      @smithasmitha1712 17 днів тому +2

      Athe

    • @Ranjeesh-qj8oc
      @Ranjeesh-qj8oc 17 днів тому +1

      അതാണ്

    • @reji2485
      @reji2485 17 днів тому +1

      അതേ .

    • @parissbound8535
      @parissbound8535 17 днів тому +4

      *നീയും ഒന്നും പറയണ്ട,പാവാടയും മണപ്പിച്ചോണ്ട് ഇരുന്നോ*

    • @philanthropist1582
      @philanthropist1582 17 днів тому +1

      ​@@parissbound8535പേട്ടൻ fan 🤣

  • @salmathk945
    @salmathk945 17 днів тому +293

    ഞാനിപ്പോൾ സീരിയൽ കാണാറില്ല ഗയ്‌സ്. അതിനേക്കാൾ ചിരിക്കാൻ ഉണ്ട് ഇപ്പൊ ന്യൂസിൽ 😂

  • @jaisonkpathrose8688
    @jaisonkpathrose8688 17 днів тому +246

    വെറുതെ അല്ല ഈ ചേച്ചി എല്ലാരേയും ചൂണ്ടി കാണിക്കുന്നത്

    • @user-sm4wk6pv4f
      @user-sm4wk6pv4f 17 днів тому +1

      @@jaisonkpathrose8688
      അവര് പറഞ്ചവർ ആരും അത്ര വെടുപ്പ് ആയത് കൊണ്ടല്ല ഞാൻ dislike കൊടുക്കുന്നത്...
      അവര് വെടിപ്പാണ് എന്ന് certify ചെയ്ത അലവലാതിയെ നന്നായി observe ചെയ്തിട്ടുണ്ട്....
      ഇവൾക്ക് പുള്ളിയെ അത്രക്ക് അടുത്ത് പരിചയം ഉണ്ട് എന്ന് പറഞ്ഞ സ്ഥിതിക്ക്. DISLIKE ചെയ്യാതെ വയ്യ....

  • @vijayane1962
    @vijayane1962 17 днів тому +333

    ഇവളെ വിശ്വസിക്കാൻ പറ്റില്ല ദീലീപിനെ ന്യായീകരിക്കുന്ന ഇവളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല

    • @anumol2753
      @anumol2753 17 днів тому +26

      അതെന്നാ ദിലീപ് അനുഗ്രഹ jeevivaano

    • @deepthi1287
      @deepthi1287 17 днів тому +2

      Aano

    • @Ashokkumar-xh2sc
      @Ashokkumar-xh2sc 17 днів тому +2

      അതെ അത് ദിലീപ് നെ ന്യായികരിക്കുന്നത് കൊണ്ടല്ല. തനിക്കു പറ്റിയ അതെ അനുഭവം വേറൊരു സ്ത്രീ അനുഭവിച്ചപ്പോൾ എന്തുകൊണ്ടും ഒപ്പം നിൽക്കേണ്ടതാണ് ഇത് കേസ് പൊളിയും

    • @deepthi1287
      @deepthi1287 17 днів тому +20

      @@Ashokkumar-xh2sc ninak ariyuo Dileep aanu ith cheythathenn

    • @necchu2025
      @necchu2025 17 днів тому +14

      Deelip orikalim thett cheyyilla

  • @RAHULUNNIKRISHNAN_
    @RAHULUNNIKRISHNAN_ 17 днів тому +315

    You lost your credibility by this statement

  • @ajithauthaman8625
    @ajithauthaman8625 17 днів тому +302

    ഇവർ ദിലീപിനെ ന്യായികരിക്കാൻ വന്നതാ ഇവരുടെ ഉദ്ദേശം വേറെ ആണ്

    • @akhilkumar702
      @akhilkumar702 17 днів тому +18

      Motta chodhichittalle kelkan chevi illae😂

    • @Kandeeshpoorillapuram
      @Kandeeshpoorillapuram 17 днів тому +12

      അയിന് ദിലീപ് കുറ്റകാരൻ ആണെന്ന് തെളിയാത്ത സ്ഥിതിക് എങ്ങനെ അത് ന്യായീകരണം ആവും

    • @maheshpillaifamily
      @maheshpillaifamily 17 днів тому

      പൾസർ സുനിയുടെ മുകളിൽ ഒരു സൂത്രധാരനുണ്ട് അത് ദിലീപ് ആണെന്ന് വിശ്വസിക്കുന്നില്ല പകരം ആരും കാണാത ഒരാളുണ്ട് ഒരു ദിവസം പുറത്ത് വരുക തന്നെ ചെയ്യും

    • @arifmk271
      @arifmk271 17 днів тому

      അവൻ ചോദിച്ചിട്ടാണ് അവൾ പറയുന്നത്🤦

    • @user-ml4kv4po6y
      @user-ml4kv4po6y 17 днів тому

      ​@@akhilkumar702🤣🤣🤣🤣🤣😂😂😂😂😂😂ഡേയ് ഡേയ് 🤣🤣🤣🤣🤣🤣🤣😂😂😂😁😁😁😁😁

  • @KM-zh3co
    @KM-zh3co 17 днів тому +183

    ഇവരെയെല്ലാം നുണ പരിശോധനക്ക് വിധേയമാക്കണം

    • @subairptbptb6919
      @subairptbptb6919 17 днів тому +3

      100%

    • @Malayalikada
      @Malayalikada 17 днів тому +3

      Onnum Venda Nalla oru psychologist mathi...elaverum cluster b personality entha manasilakiyal theeravunna presnamullu

    • @user-ml4kv4po6y
      @user-ml4kv4po6y 17 днів тому

      🤣🤣🤣😂😂അതൊന്നും 🤣🤣🤣😂😂😂അവന്മാർ ചെയ്യൂല 🤣🤣😂😂😂😂😂🤣🤣😂😂😂😂😂😂🤣ഈജാതി ഊള പോലീസും കോടതിയും 🤣🤣🤣🤣😂😂😂

  • @sherif2018
    @sherif2018 17 днів тому +123

    നല്ല ന്യായം...
    ഉളുപ്പുണ്ടോ ഇവൾക്ക്...
    ഞാനറിയുന്ന ജയസൂര്യ ഇങ്ങനെയല്ല എന്ന് എല്ലാർക്കും പറയാലോ...
    അവസരം കിട്ടാൻ വേണ്ടി ദിലീപിനെ മണിയടിക്കുന്ന ഇവൾ വൈരാഗ്യം തീർക്കാൻ വേണ്ടിയല്ല ഇതെല്ലാം പറയുന്നത് എന്ന് എങ്ങനെ പറയാം?
    മറ്റുള്ളവർക്ക് മുൻപിൽ ഇവർ പറയുന്ന വ്യക്തികളും മാന്യന്മാരാണ് എന്നിരിക്കെ പീഡനത്തിന് വിധേയയായി എന്നു പറയുന്ന ഇവർ ഒരു സഹപ്രവർത്തക പീഡിപ്പിക്കപ്പെട്ട കേസിൽ കുറ്റാരോപിതനെ സപ്പോർട്ട് ചെയ്യുമ്പോൾ ഇതൊന്നും അതിൽ ബാധകമല്ലേ...?

    • @preethams6646
      @preethams6646 17 днів тому

      ഇവർ കേരള ക്കാരെ വിഡ്ഢി യാ ക്കുന്നു

    • @user-ml4kv4po6y
      @user-ml4kv4po6y 17 днів тому +3

      🤣😂😂😂😂അവൾ കാശിനു വേണ്ടി വന്നിരിക്കുന്നതാ 🤣🤣🤣🤣😂ഇതൊക്കെ വാത്താ ചാനലുകളും ഇവളുമാരും തമ്മിലുള്ള ഒത്തു കളി ആണ് 🤣🤣🤣🤣😂😂😂ഇവളുമാർക്ക് കാശിനു ആവശ്യം ഉണ്ട് 🤣🤣🤣🤣😂😂അതു കൊണ്ട് 🤣🤣🤣🤣🤣🤣😂😂ഇവളുമാർ ചെല്ലുന്നു 🤣🤣🤣🤣😂😂😂😂

  • @mohammedyes7242
    @mohammedyes7242 17 днів тому +133

    Podeee😂തള്ള ശരിയല്ല ഇപ്പോൾ മനസ്സിൽ ആയി

    • @user-ml4kv4po6y
      @user-ml4kv4po6y 17 днів тому

      🤣🤣🤣😂😂😂😂🤣🤣🤣😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣😂😂😂🤣🤣🤣🤣😂😂

  • @harsi837
    @harsi837 17 днів тому +412

    ജയസൂര്യയും സിദ്ധിക്കുമൊന്നും സൂപ്പർ സ്റ്റാർ അല്ലേ ? ജയസൂര്യക്ക് പെൺകുട്ടി ഇല്ലേ? ഇവർക്ക് കരിയറിനെ പറ്റി ചിന്ത ഇല്ലേ? ഇതെന്തൊരു വാദം.

    • @deepthi1287
      @deepthi1287 17 днів тому

      @@harsi837 oru Penn enthelum paranhal viswaasikkunnathenthinu.

    • @girijap1498
      @girijap1498 17 днів тому +19

      പിന്നെ എന്തിനാണ് 80 ദിവസം ജയിലിൽ കഴിഞ്ഞത് വെളുപ്പിക്കാൻ വന്നിരിക്കുന്നു

    • @user-sm4wk6pv4f
      @user-sm4wk6pv4f 17 днів тому +24

      ജയസൂര്യ മാന്യൻ അല്ല, പക്ഷെ ദിലീപ് ഏട്ടൻ അങ്ങനൊന്നും ചെയ്യില്ല....
      😅😅
      ഇവള് ആരാണാവോ?

    • @ushababu62
      @ushababu62 17 днів тому +6

      ഇവൾ അവന്റ കൂടെ ഉണ്ടായിരുന്നു. അവൾക്ക് അറിയാം എല്ലാം

    • @dpr1895
      @dpr1895 17 днів тому

      ​@@girijap1498അത് നിയമം പഠിച്ചാൽ മനസിലാവും 😏

  • @anaghapillai5457
    @anaghapillai5457 18 днів тому +122

    അപ്പൊ ഇത് ദിലീപിന്റെ വക ജയ്സൂര്യക്കുള്ള കൊട്ടേഷൻ. ബാക്കി ഉള്ളവരെല്ലാം പേരുപറഞ്ഞപ്പോ ഇവർ വന്നു പേരുപറയാതെ ഇരുന്നപ്പോലെ തോന്നി. ഇപ്പൊ ഉറപ്പായി

  • @lathareddiar9973
    @lathareddiar9973 17 днів тому +218

    കോമൺസെൻസുള്ള, ഒരു പെൺകുട്ടിയുടെ അച്ഛൻ ആയ ജയസൂര്യ ഒരിക്കലും ഒരു സ്ത്രീയെ കടന്നു പിടിക്കില്ല.

    • @mallutalks09
      @mallutalks09 17 днів тому +6

      😂😂😂😂😂😂 correct

    • @milan4528
      @milan4528 17 днів тому

      Athum ee kelaviye😂😂😊​@@mallutalks09

    • @anuroopahemesh5599
      @anuroopahemesh5599 17 днів тому

      Annu makalundayittillallo 2008 il okke ​@@mallutalks09

    • @user-sm4wk6pv4f
      @user-sm4wk6pv4f 17 днів тому +16

      പെട്ടന് കണ്ണെടുത്താൽ കണ്ട് കൂടാ ജയസൂര്യയെ....
      അതു കൊണ്ട് വിളിച്ചു പറയുമ്പോൾ മോള് അവനിട്ടും കൂടി ഒന്ന് പണിത്തേക്ക് എന്ന് പറഞ്ഞു കാനാൻ ആണ് സാധ്യത.

    • @me2828
      @me2828 17 днів тому +4

      പുള്ളിയുടെ കല്യാണത്തിന് മുൻപാ എന്നാ പറയുന്നത്

  • @anandbinu1880
    @anandbinu1880 17 днів тому +179

    അപ്പോൾ നിങ്ങളെ കേറി പിടിച്ചു എന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും.പുറത്ത് അറിഞ്ഞാൽ ആ നടന്റെ career പോകില്ലേ 😂

    • @sinoj1817
      @sinoj1817 17 днів тому +5

      Super 👌😂

    • @Malayalikada
      @Malayalikada 17 днів тому

      Ivarude career develop avumalo...G pay vazhi anennu matrem😂

    • @ulfricstormcloak8241
      @ulfricstormcloak8241 17 днів тому

      വേറൊരു നടിയാണ് അത് പറഞ്ഞത്.

    • @rahnanazeem7443
      @rahnanazeem7443 17 днів тому

      Ivarum paranmirinnu

    • @user-ml4kv4po6y
      @user-ml4kv4po6y 17 днів тому

      🤣😂😂😂😂🤣🤣🤣😂😂😂🤣🤣😂😂😂😂😂😂🤣🤣🤣😂😂😂😂😂🤣😂😂🤣🤣😂😂😂കലക്കൻ മറുപടികൾ 🤣🤣😂😂😂😂

  • @vimeshkannan3970
    @vimeshkannan3970 17 днів тому +198

    ഇവൾ രണ്ടു വള്ളത്തിൽ കാൽ വച്ചു നിൽപ്പ് 🤣😅

    • @subairptbptb6919
      @subairptbptb6919 17 днів тому +4

      100%

    • @devikadileep3404
      @devikadileep3404 17 днів тому

      സത്യം

    • @Malayalikada
      @Malayalikada 17 днів тому

      Dileep Amma sangadana polikkan vendi irakiyathu Anu.Avan Vidhi varumbo thirichu kayaran .Athu vare sangadana alambayitu kidakatte. Pinne Rahul Eswar Ivare kurichu onnum paranjitila.sredichila ariyam.Van planning nadakunnundu

  • @babukaravaloor1166
    @babukaravaloor1166 17 днів тому +22

    ഇവിടെ തീർന്നു ഇവരുടെ പരാതിയുടെ സത്യസന്ധത ആർക്കോവേണ്ടി തിളയ്ക്കുന്ന സാമ്പാർ

  • @redkart6854
    @redkart6854 17 днів тому +15

    സത്യം ദിലീപിനെ ഏതോ ഒരു team ചാമ്പിയത് ആണ് 🔥

  • @Diru92
    @Diru92 18 днів тому +125

    Best 😃 കയ്യിൽ ന്ന് പോയല്ലോ ഇവൾടെ 🫢

    • @ramiummer
      @ramiummer 17 днів тому +2

      @@Diru92 സത്യം 💯 കയ്യീന്ന് പോയി 🤣

  • @user-to3nv9hc9q
    @user-to3nv9hc9q 17 днів тому +349

    മിക്കവാറും ദിലീപ് വിട്ടത് ആയിരിക്കും ഈ ആളുകളെ എല്ലാം വിട്ടത്😅😅😅

    • @user-oi4il
      @user-oi4il 17 днів тому +28

      പക്ഷേ താഴെ വീണത് മുഴുവൻ ദിലീപിന്റെ വലംകൈകൾ ആണല്ലോ..

    • @Fsgsbagah
      @Fsgsbagah 17 днів тому +1

      Appo dileep fan😂😂😂😂😂😂

    • @arunsgps3583
      @arunsgps3583 17 днів тому +2

      ​@@user-oi4ildileep otapedum enn thoni kanum .enna ellarum pedatte enn avanum karuthi kanum

    • @Ashna1212-Ash
      @Ashna1212-Ash 17 днів тому +2

      വേറെ പണി ഒന്നും ഇല്ലേ

    • @aboobackersiddique1864
      @aboobackersiddique1864 17 днів тому +1

      😂😂😂

  • @su84713
    @su84713 17 днів тому +22

    ദിലീപിനെ പറ്റി പറഞ്ഞത് ഞാനും വിശ്വസിക്കുന്നു

  • @shabiralisha7391
    @shabiralisha7391 17 днів тому +128

    Ival Kollam വേട്ടക്കാരനൊപ്പം നിൽക്കുന്ന ഇവളുടെ വാക്കിന് എങ്ങനെ വിശ്വസിക്കും

    • @sinichandrabose1020
      @sinichandrabose1020 17 днів тому

      @@shabiralisha7391 സത്യം എപ്പോഴും സാവകാശമേ പുറത്തു വരൂ. വെയിറ്റ് ചെയ്യു

  • @adarshmohanan1836
    @adarshmohanan1836 17 днів тому +48

    പണ്ടത്തെ പോലെ പടങ്ങൾ ഹിറ്റ്‌ ആകുന്നില്ല അമ്മ യിൽ ഒരു വിലയുമില്ല പഴയ പോലെ.... കണ്ടിട്ട് ദിലീപ് പറഞ്ഞു വിട്ട പോലെ ഉണ്ട്..... ഞാൻ മാത്രം എന്തിനാ ഒറ്റയ്ക്ക് അനുഭവിക്കുന്നെ എല്ലാത്തിനും കിടക്കട്ടെ ഓരോന്ന് 😆

  • @niyaahere4493
    @niyaahere4493 17 днів тому +20

    ഇവർ ആള് കൊള്ളാലോ... ഇനി പേട്ടൻ ഇറക്കിയതാണോ ഇവരെ 🤔

  • @Jkay2910
    @Jkay2910 17 днів тому +258

    വെളുക്കുവോളം വെള്ളം കോരീട്ട് അവസാനം കലം ഉടച്ചല്ലേ ?

    • @Nitins8705
      @Nitins8705 17 днів тому +4

      Enthinu ivar paraynnath sathyamenkil niyokke enth cheyum

    • @Anna-ch8be
      @Anna-ch8be 17 днів тому +2

      സത്യം

    • @philanthropist1582
      @philanthropist1582 17 днів тому

      പേട്ടൻ പുണ്യാളൻ ആണ് 🤣 ​@@Nitins8705

  • @lishabishor3025
    @lishabishor3025 17 днів тому +323

    അങ്ങനെയെങ്കിൽ ഇത്രയും പ്രശസ്തനായ നടൻ തൻറെ കരിയറിന് കുടുംബത്തിന് എന്നെങ്കിലും ഇത് പ്രശ്നം ആകും എന്ന് നോക്കാതെ ഇവരെപ്പോലുള്ള ഒരു ജൂനിയർ ആർട്ടിസ്റ്റ് നോട് ഇവർ പറയുന്നത് പോലെ ചെയ്തു എന്ന് കോമൺസെൻസ് ഉള്ള ഏതു മലയാളി വിശ്വസിക്കും? ഇവർക്ക് ആരോപിക്കാം ,പക്ഷേ മറ്റുള്ളവർക്ക് ഇവരുടെ ആളെ ആരോപിക്കാൻ പാടില്ല.. ഇവരു പറഞ്ഞ ആളും ഒരു പെൺകുട്ടിയുടെ അച്ഛനാണ്. ആ പെൺകുട്ടിയുടെ അമ്മയുമായി ഒരുമിച്ചാണ് കഴിയുന്നത്. അത് ഇവർക്ക് പ്രശ്നമല്ല.
    ഇരട്ടത്താപ്പ്...

    • @kotolengo68
      @kotolengo68 17 днів тому +5

      ഇതാണ് പോയിന്റ്

    • @annek2005
      @annek2005 17 днів тому +3

      correct

    • @asokkumarmn9442
      @asokkumarmn9442 17 днів тому +1

      പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ എന്നും ഉണ്ട് അല്ലെ.

    • @dinvin6433
      @dinvin6433 17 днів тому

      Kudumbamaayi jeevikkunna dileepinu avihitham kondu nadakkunnath cheethapperu varunna karyamanennum aalojikkaanulla bhudhiyillayirunno alle…😂😂😂

    • @user-sm4wk6pv4f
      @user-sm4wk6pv4f 17 днів тому +2

      അവള് ദിലീപ് പറഞ്ഞിട്ട് വന്നിരുന്നു ചലച്ചത് ആകും....
      ഈ നടിക്ക് മുൻപും ഇതുപോലെ ഒരു സമാന സംഭവം പ്ലാൻ ചെയ്തിരുന്നു... അതു കോടതിയിൽ മൊഴി ഉണ്ട്.... A മൊഴി മാറ്റി പറഞ്ഞുട്ടും ഇല്ല....

  • @sanun7660
    @sanun7660 17 днів тому +39

    മോളോട് പറഞ്ഞിട്ടാണ് ഈ പറഞ്ഞവർ എല്ലാം പിടിപ്പിക്കാൻ പോണത്, ആ കുട്ടി പുറത്ത് പറഞത് കൊണ്ട് ഇവളുമാർക് ഇന്നു അവൻ പീഡിപ്പിച്ചു ഇവൻ പീഡിപ്പിച്ചു എന്നും പറഞ്ഞു ചാനലിൽ വന്നു ഇരിക്കുന്നു

  • @fidha6137
    @fidha6137 17 днів тому +240

    ആരുടെ ഒക്കെയോ പേരുകൾ പുറത്ത് വരാതിരിക്കാൻ വേണ്ടി ഇവരെ എല്ലാം ഇറക്കിയതാണെങ്കിലോ? ഹേമ കമ്മിറ്റിയിൽ പറയുന്ന പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

    • @Arun-ge3xl
      @Arun-ge3xl 17 днів тому +4

      തിരിച്ചു ആണ്..റിപ്പോർട്ട് ഉള്ളത് ഇവരെ പോലെ കുറെ ആളുടെ അഭിപ്രായങ്ങൾ ആണ്

    • @harikrishnacr816
      @harikrishnacr816 17 днів тому +4

      Ethokke pinnil okke othiri kalikal nadakkunnund. Public kkinu ariyatha. Janangalude kannil podiyidan

    • @Malayalikada
      @Malayalikada 17 днів тому +1

      Dileep Amma sangadana polikkan vendicheyunnathano ennu samayam undu.Avante Vidhi varumbo thirichu kayaranam athu vare ...sangadana alambayitu kidannal nallathu

    • @user-ml4kv4po6y
      @user-ml4kv4po6y 17 днів тому

      🤣🤣😂😂😂😂😂🤣🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣🤣😂😂🤣🤣😂😂ഹേമയും ഭാമയും 🤣🤣🤣😂😂😂😂

    • @user-ew2yg3dsuhvgj
      @user-ew2yg3dsuhvgj 16 днів тому +1

      Yes എനിക്കും അത് തോന്നി പരാതിപ്പെട്ടവർ ഒരു വിശ്വാസ്യതയും ഇല്ലാത്തവരാണെന് വരുത്തി തീർക്കാൻ ഉള്ള ഒരു ശ്രമം ആണ് ഇവരിലൂടെ നടക്കുന്നത്.

  • @sachinvsunil9821
    @sachinvsunil9821 18 днів тому +236

    ഇവർ കള്ളത്തരം പറയുകയാണെന്ന് ഇപ്പോൾ മനസിലായി.ഇനി ജയസൂര്യയെ ആരും ദ്രോഹിക്കരുത് 🙏🏻

    • @abdulrazak-tf2cm
      @abdulrazak-tf2cm 18 днів тому +21

      സത്യം പുറത്ത് വരട്ടെ, 2 പേരുടെ ആരോപണം ഒരേ പോലെ നുണയാവുമോ?

    • @tiyaanpsy4130
      @tiyaanpsy4130 18 днів тому +21

      Jayasooray kk ethire Ivar maathram alla paranjirikkunath.....same scenario vere orilu irayunm paranjirltond

    • @JP-tx4ip
      @JP-tx4ip 17 днів тому +10

      Appo Minu paranjatho😂

    • @haniswold1706
      @haniswold1706 17 днів тому +6

      എന്റെ സംശയം ശരിയായി
      ഇറക്കുമതി ആയിരുന്നു അല്ലെ
      കഷ്ടം
      ജയസൂര്യ ഇര
      അടുത്ത ആൾ...........?

    • @SantoshKumar-f2s4g
      @SantoshKumar-f2s4g 17 днів тому

      ദിലീപേട്ടൻ ന*** ബാക്കിയുള്ളവർ കൂടി കിടക്കട്ടെ ആദി ബുദ്ധിയാണ് ഏട്ടന്

  • @actorsuryaoffical12
    @actorsuryaoffical12 17 днів тому +9

    ദിലീപ് നിരപരാധിയാണ്

  • @kkchirammal2688
    @kkchirammal2688 17 днів тому +46

    അപ്പോൾ പോലീസും കോടതിയും 😂😂😂 ദിലീപ് എത്ര തന്നു,,,,, ഇതേ വാതമാണ് ഇലാസ്റ്റിക് ഈശ്വർ കാണിച്ചത് ഇറക്കി വിടടോ,,,, വേറെ എത്ര നടൻമാർ ഉണ്ട് അപ്പോൾ,,,,

    • @anass7409
      @anass7409 17 днів тому

      Pullikk ippol padam onnum illa....ellam potti....angane ullappol itrem cash eriyan ayal ara ambanide right handa???

    • @user-ml4kv4po6y
      @user-ml4kv4po6y 17 днів тому

      🤣🤣🤣🤣🤣അർ മതാക്കി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂🤣🤣🤣😂🤣🤣😂😂

  • @AjeshK-h4u
    @AjeshK-h4u 17 днів тому +21

    ഇപ്പൊ എങ്ങനെ ഇരിക്കണു,,, ആാാ fresh fresh fresheyyyyy

  • @Sushant-n8x
    @Sushant-n8x 17 днів тому +128

    അപ്പോൾ ചേച്ചി ഉടായിപ്പ് ആണ് അല്ലെ 😑

    • @dailyvlogs7379
      @dailyvlogs7379 17 днів тому +7

      She is correct....you tell one evidence agaist dileep

    • @maheshunni4418
      @maheshunni4418 17 днів тому +7

      ​​@@dailyvlogs7379pettan fans😂

    • @Martin44454
      @Martin44454 17 днів тому

      8ആം പ്രതി ​@@dailyvlogs7379

    • @wdeepesh
      @wdeepesh 17 днів тому

      Dileepine patti nallathu parayumbol ningalkkethina ithra chorichil

    • @reji2485
      @reji2485 17 днів тому

      @@maheshunni4418😂

  • @Athiraappu-fr7gf
    @Athiraappu-fr7gf 17 днів тому +12

    അപ്പോ ജയസൂര്യ ക്ക് ദിലീപ്ൻറെ 8 ൻറെ പണി തന്നെ

    • @laughandlive6720
      @laughandlive6720 17 днів тому

      Apo minu muneer? ,avr pryuna ketal thanne aryam truth anenn

  • @mayamoloj4212
    @mayamoloj4212 17 днів тому +145

    നിങ്ങൾ മാധ്യമ പ്രവർത്തകർ ആണ് ഇവളുമാരെ ഒക്കെ രാവിലെ മുതൽ സ്റ്റുഡിയോയിൽ വിളിച്ചു വരുത്തി ഇവരു പറയുന്ന തെല്ലാം എന്തോ മഹത് കാര്യം എന്നു പറയുന്നത് . ഇപ്പം എങ്ങനെ ഇരിക്കുന്നു . ഞാനും ഒരു സ്ത്രീ ആണ് .
    പക്ഷേ ഒരു പെണ്ണിനെയും കണ്ണും പൂട്ടി വിശ്വസിക്കില്ല

    • @elin8025
      @elin8025 17 днів тому +2

      @@mayamoloj4212 they have evidence

    • @anuvarghese7005
      @anuvarghese7005 17 днів тому +3

      പ്രത്യേകിച്ച്‌ ഈ രേവതി ye. എന്ത് evidence അത് konduvaratte

    • @sintokk9317
      @sintokk9317 17 днів тому +2

      Yes...ivalumar chumma udayippu parayunnu😊

    • @user-ml4kv4po6y
      @user-ml4kv4po6y 17 днів тому +1

      🤣🤣😂😂😂😂ഇതൊക്കെ കാശിനു വേണ്ടിയുള്ള ഒത്തുകളിയാണ് 🤣🤣🤣😂😂ചാനലുകളും ഇവളുമാരും 🤣🤣🤣🤣🤣🤣🤣🤣🤣🤣😂🤣😂😂

  • @lajcreation6292
    @lajcreation6292 17 днів тому +13

    ഇത്രെയൊക്കെ അന്വേഷണം വന്നിട്ടും തുറന്നു പറച്ചിൽ വന്നിട്ടും ദിലീപിനെതിരെ ഒരു ലൈംഖീക ആരോപണം വന്നിട്ടില 🔥

    • @N2006-oc6zt
      @N2006-oc6zt 17 днів тому +1

      Avan kavya nte purake arunu

    • @rauter828
      @rauter828 16 днів тому

      അതു സത്യം.മൂന്നിൽപരം കാമുകൻമാരുടെ കൂടെ പോയവർ സൂപ്പർ സ്റ്റാർ

    • @anagha1236
      @anagha1236 14 днів тому

      Egne varum ake oru oru veppti alle udyrnnulu athite muzhan moojubam vare nokan time kitti kanilla 😅

  • @gitaindien8554
    @gitaindien8554 18 днів тому +178

    ഇതെല്ലാം ഇനി ദിലീപിന്റെ പണിയാണോ..... അപ്പോൾ അയാൾക്കെതിരെ പറഞ്ഞവരെല്ലാം വിഡ്ഢികളാണോ.... സത്യം വെളിയിൽ വരണം.ഇവരുടെ ടോൺ മാറിത്തുടങ്ങി.....😅😅😅😅

    • @adarshmohanan1836
      @adarshmohanan1836 17 днів тому +8

      കണ്ടിട്ട് അത് പോലെ ഉണ്ട് പുള്ളിക്ക്‌ ആരും പഴേ പോലെ വില കൊടുക്കുന്നില്ല 😁

  • @sarikak14
    @sarikak14 17 днів тому +65

    സ്ത്രീയെ, കോവാലകൃഷ്ണനെ മലയാളിക്കറിയാന്‍ നിങ്ങളുടെ ക്യാപ്‌സൂള്‍ വേണ്ട. ടിവിയില്‍ വന്നിരുന്ന് വെളുപ്പിച്ചാല്‍ എത്ര തരാം എന്ന് പറഞ്ഞു.

  • @shifana5777
    @shifana5777 17 днів тому +13

    ഇവർ ഒക്കെ കാരണം ആ പാവം ഭാവനക്ക് കിട്ടേണ്ട നീതി കിട്ടാതിരിക്കുമോ 😢😢

    • @user-ch7rg9jr8e
      @user-ch7rg9jr8e 17 днів тому

      ദിലീപിനെ തൂക്കിക്കൊന്നേ ഭാവനയ്ക്ക് നീതി കിട്ടുകയുള്ളൂ ഭാവനയുടെ തെറ്റ് ചെയ്തവൻ ഇപ്പോഴും കിടപ്പുണ്ട് ദിലീപിനെ തൂക്കിക്കൊല്ലണം അതാണല്ലോ നിങ്ങളുടെ ലക്ഷ്യം അല്ലാതെ അതിജീവിതയ്ക്ക് നീതി കിട്ടണം എന്നുള്ളതല്ല

  • @RafeenaNV
    @RafeenaNV 17 днів тому +10

    ദിലീപിനെ ട്രപ്പാക്കി നടപ്പിലാക്കിയ മഹാ നാടകം

  • @TheAllikutty
    @TheAllikutty 17 днів тому +12

    എനിക്ക് വന്നത് ഒക്കെ ശരി... മറ്റുള്ളവർ പറഞ്ഞാൽ കള്ളം... ഞങ്ങൾ അറിയുന്ന ജയസൂര്യ യും ഇങ്ങനെ അല്ല എന്ന് പലർക്കും പറഞ്ഞൂടെ

  • @pluviophile4751
    @pluviophile4751 17 днів тому +51

    ഇപ്പൊ ഇവളെ വിശ്വസിക്കാൻ പ്രയാസം ഇവളെ മാത്രം

  • @chirikandant8356
    @chirikandant8356 17 днів тому +24

    പല ആരോപണങ്ങളും കാശ് അടിച്ചു മാറ്റാൻ ആണ് 🤪😂

    • @user-ml4kv4po6y
      @user-ml4kv4po6y 17 днів тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂🤣🤣🤣🤣🤣😂🤣😂😂😂🤣🤣🤣🤣😂😂കാശു മുഖ്യo ബിഗിലെ 🤣😂😂😂🤣🤣😂😂🤣😂😂

  • @ShanuShalu-rq8yi
    @ShanuShalu-rq8yi 17 днів тому +165

    ഇവൾക്കെതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കുകയാണ് ക്രൂഷിക്കപ്പട്ട നടൻമാർ ചെയ്യേണ്ടത്

    • @anumol2753
      @anumol2753 17 днів тому +14

      ചെയ്തവന്മാരാണെങ്കിൽ കേസ് കൊടുക്കില്ല 😅പിന്നെ ദിലീപിനെ സപ്പോർട്ട് ചെയ്തത് കൊണ്ട് ഇവളെ ആരും പീഡിയോയിച്ചില്ല ഇവൾ നുണ പറയുവാണെന്നു പറയുന്ന നിങ്ങളുടെ മെന്റാലിറ്റി

    • @ShanuShalu-rq8yi
      @ShanuShalu-rq8yi 17 днів тому

      @@anumol2753 പറഞ്ഞത് സത്യമാണെങ്കിൽ ഇര കേസിനു പോവണം. എങ്കിലേ സത്യം തെളിയൂ.. അല്ലാതെ അവൻ അത് ചെയ്തു, ഇവൻ ഇത് ചെയ്തു എന്ന് മീഡിയാസിന്റെ മുൻപിൽ വന്നു പ്രസംഗിക്കുക മാത്രമല്ല ചെയ്യേണ്ടത്
      ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കണം
      സത്യം ജയിക്കണം 👍🙏 അതാണ് Anu
      Ente മെന്റാലിറ്റി 😜

    • @anuvarghese7005
      @anuvarghese7005 17 днів тому

      Crct kure നടന്‍ മാരുടെ name paranjaval ചൈന യില്‍ 30 penkuttikalodu കാണിച്ചത് എന്താ. പെണ്‍കുട്ടികളുടെ naked photo എടുത്തത് എന്തിന്‌ collage il നിന്നും പുറത്താക്കിയത് എന്തിന്‌. ചൈന ക്കാര്‍ ചെയ്യാതിരുന്ന മണ്ടത്തരം അവളെ കേരളത്തിലേക്ക് തിരിച്ചു വിട്ടത് അന്ന്‌ അവിടെ ജയിലില്‍ idanamarunnu എങ്കിൽ എത്ര നല്ലത് ആരുന്നു.

    • @anuvarghese7005
      @anuvarghese7005 17 днів тому +3

      ​@@anumol2753100% ഇവള്‍ നുണ പറയുക annu.

    • @anumol2753
      @anumol2753 17 днів тому

      @@anuvarghese7005 എന്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ഈ നിഗമനത്തിൽ എത്തി. ദിലീപിനെ പറഞ്ഞതുകൊണ്ട് തലച്ചോർ ആസനത്തിൽ ഫിറ്റ്‌ ചെയ്ത നിങ്ങളെ പോലുള്ളവർക്ക് ഇതല്ലേ ചിന്തിക്കാൻ പറ്റു

  • @dilshadali007
    @dilshadali007 18 днів тому +83

    Polinjullo eswara😂😂😂😂

  • @AnittAsibi-x4v
    @AnittAsibi-x4v 17 днів тому +17

    ദിലീപ് ഒരിക്കലും ചെയ്യില്ല എന്ന് njaanum വിശ്വസിക്കുന്നു........ ദിലീപിനെ innum കോടതി വിധിച്ചിട്ടില്ല.........

  • @rahulvr986
    @rahulvr986 17 днів тому +42

    അതെ എന്ന് പറയുമ്പോൾ സ്വരത്തിൽ വന്ന മാറ്റം മതി..😂

  • @user-vu5od6ph9i
    @user-vu5od6ph9i 17 днів тому +30

    ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ദിലീപിനെ കുറിച്ച് പരാമർശങ്ങൾ ഉണ്ടോ...? ഉണ്ടെങ്കിൽ എന്ത്....? അത് എന്തേ ആരും ഒന്നും പറയുന്നില്ല....?

    • @abhijithp2116
      @abhijithp2116 17 днів тому +6

      He may not be involved in this...thats why 😂

    • @sarithakrishnan1665
      @sarithakrishnan1665 17 днів тому

      ആ കേസ് ആദ്യം വന്നു...പിന്നാലെ എല്ലാം...

    • @bhaskaranunnirs7044
      @bhaskaranunnirs7044 17 днів тому

      ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരാളുടെയും പേരില്ല

  • @Manhaaaaaàaaa
    @Manhaaaaaàaaa 18 днів тому +63

    Eppol egne erikknu😂 kollam adipoli.....😂😂😂😂

  • @Inicio0770
    @Inicio0770 17 днів тому +12

    പണി പാളി ചേച്ചിക്ക് 😂😂😂 ഇനി എന്തെല്ലാം കുത്തിപൊക്കാൻ കിടക്കുന്നു

  • @sarathchand888
    @sarathchand888 17 днів тому +91

    She is not genue..

  • @gopakumargnair5688
    @gopakumargnair5688 17 днів тому +8

    ജയസൂര്യയ്ക്ക് പണി കൊടുക്കാൻ ദിലീപ് ഇറക്കിയതാണോ ഈ മൽഹാറിനെ...🤔

  • @sajithlalsajithlal5029
    @sajithlalsajithlal5029 17 днів тому +21

    എങ്കിൽ പറയൂ മരിച്ചു പോയ നടൻ മാരെയും ഒന്നും അറിയത്ത വരിയും എന്തിന് ഇങ്ങനെ വേട്ട യാടുണ് ഇവരുടെ വാക്കുകൾ ഇടരു്ന്

  • @hassanarhasnu1439
    @hassanarhasnu1439 17 днів тому +117

    എന്തേ ഇത്രമാത്രം ആരോപണം വന്നിട്ടും ദിലീപിൻ്റെ പേരാരും പറയാത്തത്.😮😮😮😮😮😮😢

    • @KTDPsycho09
      @KTDPsycho09 17 днів тому +52

      Because ah panik pulli poyit ella

    • @user-sv5nx8vl4i
      @user-sv5nx8vl4i 17 днів тому +15

      പോയിന്റ്

    • @achu3526
      @achu3526 17 днів тому +31

      അങ്ങനെ വന്നാൽ ഒരാളെ. വരൂ....(കാവ്യമാധവൻ)

    • @Mhh-il7yx
      @Mhh-il7yx 17 днів тому +21

      Pullik aa time le ettvm top actress kude ullappo ( veetil manju, pinne kaavya) kanda pennungalde vathilil poy muttanda aavshym indo

    • @user-sv5nx8vl4i
      @user-sv5nx8vl4i 17 днів тому

      @@hassanarhasnu1439 ഇനി ആരുടെ ഒകെ മുഖം മൂടികൾ അഴിഞ്ഞു വീഴാനുണ്ടെന്ന് കണ്ടറിയാം

  • @fininved6845
    @fininved6845 17 днів тому +10

    നേരിട്ട് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ പോലും പിടിക്കപ്പെടാൻ വേണ്ടി ചെയ്യില്ല, അങ്ങനെ പോലും ഒരു ചാൻസ് ഉണ്ടാവതിരിക്കാനാണ് മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്നെ... നിങ്ങളെ പീഡിപ്പിച്ചവരെ കുറിച്ച് പറയുന്നതിനേക്കാൾ ശക്തിയായി നിങൾ ദിലീപിനുവേണ്ടി സംസാരിക്കുന്നു.. അതിനർത്ഥം നിങ്ങൾക്ക് വേറെന്തോ താൽപര്യം ഉണ്ട്...

  • @bineeshbabu5464
    @bineeshbabu5464 17 днів тому +93

    പെട്ട്. ജനപ്രിയ നായകൻ ദിലീപിൻറെ പദവി ഇപ്പോൾ ജയസൂര്യക്ക് ദിലീപ് ഭയങ്കര ബുദ്ധിമാനാണ് കുറുക്കനും കുറുക്കൻ കയ്യീന്ന് പോയി ചേച്ചിയുടെ കയ്യിൽ നിന്ന് പോയി ആ തല ഇപ്പോൾ അരുൺ മൊട്ടയുടെ തന്നെ ചേച്ചി പെട്ട്

    • @arunsgps3583
      @arunsgps3583 17 днів тому

      ​@@badbad-catandi eneech podey ..... kore konpriyanmaaru vanekunu

    • @Fsgsbagah
      @Fsgsbagah 17 днів тому

      ​@@badbad-cat😂😂😂😂 evdayum fans

    • @supriyatp89
      @supriyatp89 17 днів тому

      ജയസൂര്യ എവിടെ കിടക്കുന്നു.. അങ്ങനെ ആണെകിൽ പ്രിത്വരാജ് . ഉണ്ണി മുകുന്ദൻ. ടോവിനോ. ആസിഫ് അലി ഒക്കെ ഇല്ലേ ജയസൂര്യയേക്കാളും എത്രയോ ജനപ്രിയൻ ആണ് ഇവരിൽ പലരും. എന്നിട്ട് ജയസൂര്യയെ എന്തിന് തുരത്തണം.
      ദിലീപും ജയസൂര്യയും ഒക്കെ നാറികൾ ആണ്

  • @user-me9vj5fs3t
    @user-me9vj5fs3t 17 днів тому +8

    ദിലീപിനെ കുറിച്ച് ഒരാളും മോശം പറയുന്നില്ല ഈ പ്ര കേസ് ഒഴിച്ച്

    • @anagha1236
      @anagha1236 14 днів тому

      Udkila Karanam oru Veppattiye uditt Ullu

  • @yautja5331
    @yautja5331 17 днів тому +32

    She lost all her credibility

  • @akkuakkum8953
    @akkuakkum8953 17 днів тому +13

    സത്യത്തിൽ നിങ്ങളുടെ പ്രശ്നം എന്താണ് വന്നപ്പോ തൊട്ടേ spelling mistake 🙃ദിലീപ് അങ്ങനെ ചെയ്യ്യില്ല എങ്കിൽ ജയസൂര്യ ചേട്ടൻ ഒരിക്കലും അങ്ങനെ ചിന്തിക്കുക പോലും ഇല്ല അത് ജനത്തിന് അറിയാം മോളെ . ഇന്നത്തെ കോട്ട കഴിഞ്ഞു നാളെ പുതിയ ഡ്രസ്സ്‌ ഇട്ട് വേറെ കാര്യങ്ങളുമായി കാണാം 👋

  • @shiningstar958
    @shiningstar958 17 днів тому +4

    കരിയർ നശിക്കും എന്ന് ദിലീപ് വിചാരിച്ചില്ല . അതാണ് സത്യം

  • @user-yt3uy5ty3c
    @user-yt3uy5ty3c 17 днів тому +15

    ദിലീപിന്റെ സരിത

  • @Happyfa379
    @Happyfa379 17 днів тому +13

    ആഹാ 😂, ദിലീപ് വെളുപ്പിക്കൽ ആണല്ലോ ഇവൾ

  • @babukaravaloor1166
    @babukaravaloor1166 17 днів тому +12

    സോണിയ മൽഹാർ പി ടി തോമസ് എന്ന ആണൊരുത്തൻ ഇല്ലായിരുന്നെങ്കിൽ ഇതും സ്വാഹ പുറംലോകം അറിയില്ല ഒന്ന് പോയി തരാമോ ന്യായീകരിക്കാൻ വന്നിരിക്കുന്നു ശാന്തിവിള ദിനേശിനെ പോലെ

  • @RamkumarTraders
    @RamkumarTraders 17 днів тому +5

    ദിലീപ് നേരിട്ട് അല്ല ഇത് ചെയ്തത്..പക്ഷേ ഇവിടെ മറ്റുള്ള നടന്മാർ നേരിട്ട് ആണ് ചെയ്തത്

  • @beenarose7731
    @beenarose7731 17 днів тому +7

    Deleep പീഡിപ്പിച്ചു എന്ന് ആ നടി പോലും പറഞ്ഞിട്ടില്ല

    • @ROLEX-ro7rj
      @ROLEX-ro7rj 17 днів тому +1

      Dileep alla ennum paranjittilla 😹

  • @sreedevi9518
    @sreedevi9518 17 днів тому +34

    ആഹാ അടിപൊളി നല്ല മിടുക്കി 😂😂😂

  • @user-ex6hu7ye4g
    @user-ex6hu7ye4g 18 днів тому +40

    Ippo something fishyy 😂😂

  • @user-dn2yb7st5r
    @user-dn2yb7st5r 17 днів тому +11

    I m supporting dileep

  • @cocktail3926
    @cocktail3926 17 днів тому +11

    ആഹാ....... വല്ലാത്തൊരു നിലപാട് 😆😆

  • @mohammadbasheer2384
    @mohammadbasheer2384 17 днів тому +2

    സിദ്ധീഖ് രഞ്ജിത്ത് ഇവരൊക്കെ കരിയർ നോക്കാൻ ബുദ്ധി ഇല്ലാത്തവർ ദിലീപ് കരിയർ നോക്കാൻ ബുദ്ധി ഉള്ളവൻ എന്ത് ചെറ്റത്തരം ആണ് ഈ പെണ്ണ് ശർദ്ധിക്കുന്നത്

  • @thoufiqt
    @thoufiqt 17 днів тому +13

    Lost the credibility of Sonia

  • @Jkay2910
    @Jkay2910 17 днів тому +16

    ശുഭം 🤐

  • @sherif2018
    @sherif2018 17 днів тому +5

    പോലീസ് സർക്കിളിൽ നിന്നു വരെ ദിലീപിന്റെ കേസിന്റെ കോൺഫിഡൻഷ്യൽ വിവരങ്ങൾ അറിയാൻ കഴിയുന്ന ഇവൾ ഇവൾക്കനുഭവപ്പെട പീഠനം ഇതുവരെ കേസാക്കാത്തത് ദുരൂഹമാണ്....

  • @ichapikannur94
    @ichapikannur94 17 днів тому +12

    എടാ ചേച്ചി കൊള്ളാലോ ദിലീപ് നല്ലവനോ 😂

  • @shafeeqat957
    @shafeeqat957 17 днів тому +6

    എനിക്ക് ആദ്യം ഒരു സംശയം ഉണ്ടായിരുന്നു 😂😂ഇപ്പോൾ അത് ഉറപ്പിച്ചു ഈ പണിയുടെ ഒക്കെ പിന്നിൽ പേട്ടന്റെ കറുത്ത കൈ തന്നെ ആണ് 100%%%ഇവർക്ക് ഒക്കെ പണക്കാരൻ ആയ ദിലീപ് എത്ര കോടികൾ തള്ളി എന്നുള്ളതിനെ കുറിച്ച് ആണ് ആദ്യം അന്വേഷിക്കേണ്ടത് 😂ദിലീപിന് വർഷങ്ങൾ ആയി അറിയാവുന്ന കാര്യങ്ങൾ ആണ് ഈ അട്ജെസ്റ് മെന്റ് നടക്കുന്നത് ഒക്കെ അതൊക്കെ അവർക്കിടയിൽ പരസ്യമായി രഹസ്യം ആണ് ഒരു കാലത്ത് രാജാവ് ആയി ജീവിച്ച ആൾക്ക് ഇപ്പോൾ കൊട്ടാരം ഭടന്റെ വില പോലും ആരും കൊടുക്കുന്നില്ല സിനിമകൾ കുറഞ്ഞു കുടുമ്പ പ്രേക്ഷകർ വെറുത്തു സോഷ്യൽ മീഡിയ ട്രോൾ തെറി എല്ലാം കണ്ടും കെട്ടും സഹിച്ചും പൊരുതി മുട്ടി 😂എന്തായാലും ഞാൻ നാറി അങ്ങനെ ഇപ്പൊ ബാക്കി ഉള്ളവന്മാർ പകൽ മാന്യന്മാർ ആയി നടക്കേണ്ട എന്ന് പേട്ടന് തോന്നി തന്റെ ഉള്ളിലെ ക്രിമിനൽ ബുദ്ധി പ്രയോഗിച്ചു പണം വാരി എറിഞ്ഞു സകല പെണ്ണുങ്ങൾക്കും 😂ഇപ്പോൾ ഇവിടെ വന്നു പേട്ടനെ വെളുപ്പിക്കുന്ന ഈ തള്ള പറയുന്നതും കൂടെ കേട്ടപ്പോൾ ഉറപ്പിച്ചു വില്ലൻ വീണ്ടും പേട്ടൻ തന്നെ എന്തായാലും കുറെ ഫ്രോടുകളുടെ തനി നിറം ഞങ്ങൾക്ക് കാണിച്ചു തന്ന പേട്ടന് ഒരായിരം നന്ദി 🙏ഇനി പേട്ടൻ തിരിച്ചു വരും ഉറപ്പിച്ചു മലയാള സിനിമയിൽ ഇപ്പോൾ എല്ലാവർക്കും താൻ നിൽക്കുന്ന അതെ സിറ്റുവേഷൻ ആണ് അതുകൊണ്ട് അവരിൽ ഒരാൾ അത്രയേ ഇനി ജനം കാണൂ 😂😂😂ബുദ്ധിയുള്ള വില്ലാ നമിച്ചു 😂😂😂

  • @KknKkn-w1v
    @KknKkn-w1v 17 днів тому +10

    ദിലീപ് ഒരാളുടെയും ചെറ്റ പൊക്കാൻ പോയില്ല.. വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം അദ്ദേഹം കേസിൽ കുടുങ്ങി...

    • @anagha1236
      @anagha1236 14 днів тому

      Chetta pokan poyi ath veppti kavya de .. allathe set il Ulla ellathineyym pokan poyila

  • @scariyapappachan4280
    @scariyapappachan4280 17 днів тому +37

    Please avoid that lady from the debate. Why don't you ask her to take polygraph test.

  • @harikrishnant5934
    @harikrishnant5934 17 днів тому +21

    😂😂😂ee Poorimol kalliyaanu.. Ettum pottum Thiriyaatha driver ennu... Pulser Suniye...avan Ningalkku Vendappetta aalu thanne😅😅😅

  • @sinichandrabose1020
    @sinichandrabose1020 17 днів тому +8

    അല്ല. അരുൺ സർ. ഈ അതിജീവിത പോലും എവിടെയും പറഞ്ഞില്ലാലോ ദിലീപ് ആണ് അത് ചെയ്തത് എന്ന്.

    • @pkarjun3658
      @pkarjun3658 17 днів тому +2

      അതെങ്ങനെ അതിജീവിത പറയും കാണാത്തതു പറയുമോ... Quatation കൊടുത്തു എന്നാണ് കേസ്.. കൃത്യം ചെയ്തേക്കുന്നത് പറഞ്ഞു വിട്ട ഗുണ്ട... അറസ്റ്റ് ചെയ്തപ്പോൾ ദിലീപേട്ടൻ അല്ല എന്നും പറഞ്ഞില്ലാലോ.... Direct involve ആകാത്തത് കൊണ്ടാണ് തെളിവിനു ബുദ്ധിമുട്ട്... So ഗൂഢാലോചന തെളിയിച്ചാൽ മതി അതിനു പകരം.. Its legal sentence 👍🏻

    • @krishnankutty2564
      @krishnankutty2564 17 днів тому

      ​​@@pkarjun3658Gunda paranjathallathe athin thelivillallo.pinne engane ath sariyenn vekkum.sariyaya kuttavaliye rakshikkan dileepine trapilakkiyathanenkilo.satyathil adheham thanneyano allenkil adhehathine trap cheyyanam enn vech athijeevithaye dileepine trapilakkiyathano ayal.allenkil vere oral.

    • @sinichandrabose1020
      @sinichandrabose1020 17 днів тому

      @@pkarjun3658 എന്തായാലും കോടതിയിൽ കേസ് നടക്കുവല്ലേ. സത്യം ഒരിക്കൽ പുറത്തു വരും ഹേമ കമ്മറ്റി പോലെ. കാലം അത് തെളിയിക്കും

  • @baijutvm7776
    @baijutvm7776 17 днів тому +19

    സോണിയ മൽഹാർ പറഞ്ഞത് ഞങ്ങൾ നിരന്തരം പറയുന്ന കാര്യങ്ങളാണ്.. ദിലീപേട്ടൻ ♥️♥️♥️♥️

  • @Mbc_creation
    @Mbc_creation 17 днів тому +5

    ദിലീബ് എന്ന നടനെ അറിയാവുന്നത് കൊണ്ടാണ് ഈ സ്ത്രീ ഇത് പറയുന്നത്

  • @easytoway9614
    @easytoway9614 17 днів тому +5

    റിപ്പോർട്ടറേ, താങ്കൾ പറയുന്നത് കേരളീയർ വിശ്വസിക്കണോ അതോ കോടതി പറയുന്നത് വിശ്വസിക്കണോ. വിധി വരട്ടെ , അതുവരെ കാത്തിരിക്കൂ.

  • @user-oi4il
    @user-oi4il 17 днів тому +12

    അതും എട്ടും പൊട്ടും തിരിയാത്ത ഒരു ഡ്രൈവർ ആയിട്ട് 😂😂😂

  • @shinybavapp639
    @shinybavapp639 17 днів тому +2

    ഇവർ ദിലീപിനെ ന്യായീകരിച്ചതോടെ.. ഇവരുടെ ഉദ്ദേശം എന്താണ്.... Doubt

  • @harshadmp7405
    @harshadmp7405 17 днів тому +4

    ഇത് പറഞ്ഞത് correct👍👍

  • @dharmafilmworld8461
    @dharmafilmworld8461 17 днів тому +3

    💯 യോജിക്കുന്നു.ഓടുന്ന വണ്ടിയിൽ പീഡനം with വീഡിയോ വിശ്വാസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.

  • @RakRams-z2g
    @RakRams-z2g 17 днів тому +3

    Dileep 🔥🔥🔥

  • @Asif-yz9ur
    @Asif-yz9ur 17 днів тому +4

    ഇതിന്റെ ഒക്കെ പിന്നിൽ അമേരിക്കയാണ്... 😀

  • @RajapriyaBalasubramanian
    @RajapriyaBalasubramanian 17 днів тому +7

    Dileep ..I think good person

    • @anagha1236
      @anagha1236 14 днів тому

      No pullikk veppti udyrnnu kavya athannu vere ullvarde kode pokajath

  • @kunjum8181
    @kunjum8181 17 днів тому +2

    അയ്യോ നല്ലത് പറഞ്ഞ വിഡിയോക്ക് cmt ഇല്ലാ
    എന്താലെ നമ്മൾ 🤣🤣🤣🤣

  • @basheerpc3480
    @basheerpc3480 17 днів тому +2

    കുറെ സരിത മാർ ഇറങ്ങിയിട്ടുണ്ട്... കുടുംബത്തിൽ ജനിച്ചവർ സൂക്ഷിക്കുക... അവർക്ക് മീഡിയകളുടെ സപ്പോട്ടുമുണ്ട്.😮

  • @zaidmattannur
    @zaidmattannur 18 днів тому +25

    ഒന്ന് പോ തള്ളേ

  • @ambilisatheesan5251
    @ambilisatheesan5251 17 днів тому +2

    ജയസൂര്യ.ഇവളെ പോലുള്ള ഒരുത്തിയെ കെട്ടിപിടിച്ചു എന്ന് ഞങ്ങൾക്കും തോന്നുന്നില്ല എന്താ sechi 😂😂😂😂ശെരിക്കും sechileede പ്രസനം എന്താ😂😂😂😂

  • @user-ch7rg9jr8e
    @user-ch7rg9jr8e 17 днів тому +16

    കോമൺ സെൻസ് ആർക്കുവേണമെങ്കിലും ചിന്തിക്കാൻ ദിലീപ് അങ്ങനെ ചെയ്യില്ല പക്ഷേ കുറെ വിവരദോഷികൾക്ക് മാത്രം അത് പറഞ്ഞാൽ മനസ്സിലായില്ല കരിയറിന്റെ അങ്ങേയറ്റം നിൽക്കുന്ന ഒരാൾ അതും ഇതുപോലെ തന്തയില്ലാത്ത ഒരുത്തന്റെ മുന്നിൽ കൊണ്ട് തല വച്ചു കൊടുക്കുന്ന ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല അതുകൊണ്ടുതന്നെ അന്ന് ഇന്ന് ഞാൻ ദിലീപിനെ സപ്പോർട്ട് ചെയ്യുന്നത്

    • @manojdubai2474
      @manojdubai2474 17 днів тому

      കോടതി 😅😅😅😅ഒന്ന് പോടാ

    • @shainytsebastian7870
      @shainytsebastian7870 17 днів тому

      Sure. Only people with less commonsense can blindly blame him.

  • @Usb616
    @Usb616 17 днів тому +4

    ദിലീപ് ഒരിക്കലും ചെയ്യാൻ സാധ്യത ഇല്ല

  • @navinm7004
    @navinm7004 17 днів тому +2

    നിങ്ങൾ ആക്കിയതാണ് വേട്ടക്കാരാണെന്ന്...... അയാളാണെങ്കിൽ ഇത്രേം വർഷത്തിന്റെ ആവശ്യം ഉണ്ടോ അയാൾക്കൊരു ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ 🤣😂

  • @ubaidkv9350
    @ubaidkv9350 18 днів тому +45

    ഇവൾ ഫ്രഡ് ആണെന്ന് മനസ്സിലായല്ല

  • @sarathchandran8756
    @sarathchandran8756 17 днів тому +34

    ദിലീപ് വേട്ടക്കാരൻ ആണെന്ന് ആരാണ് പറഞ്ഞത്
    നിങ്ങൾ മാധ്യമം ആണോ കോടതി
    എന്തോന്നു അരുണേ.
    അയാൾ ആരോപണ വിധേയൻ മാത്രം അല്ലേ.
    നബി നാരായണൻ കഥ എല്ലാം ഈ ജനങ്ങൾ കണ്ട വാർത്ത തന്നെയാണ്
    കുറ്റവാളി ശിക്ഷിക്കപെടട്ടെ
    നിരപരാധി രക്ഷപെടട്ടെ

  • @deepakdamodar2468
    @deepakdamodar2468 17 днів тому +1

    ഇപ്പൊ തോന്നുന്നത് ദിലീപ് മാത്രമാണെന്ന് തോനുന്നു കുറച്ചെങ്കിലും മലയാള സിനിമയിലെ മാന്യമായ വ്യക്തി

  • @vpv3654
    @vpv3654 18 днів тому +27

    അടിപൊളി😅