ഹിസ്ബുല്ലയും ഇസ്രായേലും നേർക്കുനേർ | Israel and Hezbollah exchange heavy fire | Out Of Focus

Поділитися
Вставка
  • Опубліковано 12 вер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 631

  • @vivekkrishna2200
    @vivekkrishna2200 17 днів тому +141

    ഇവറ്റകളുടെ തമാശ കേൾക്കാൻ വരുന്നവർ ആരൊക്കെ... 🤣🤣🤣

    • @faisalp7703
      @faisalp7703 17 днів тому +1

      തമാശ കാണാന്‍ Out of focus ന്റെ താഴെ വരുന്ന നിങ്ങളെയും ആദരിക്കുന്നു,
      Keep your support ❤❤😂😂
      The numbered zionist regime
      ✌️✌️✌️✌️🔻🔻🔻🔻🔻

    • @firoskhan4804
      @firoskhan4804 17 днів тому +5

      😂😂

    • @Attitude_lover_RP2
      @Attitude_lover_RP2 17 днів тому +4

      ഇവർ ആണല്ലോ ലോക കോടതി 😂

    • @Attitude_lover_RP2
      @Attitude_lover_RP2 17 днів тому

      @@MrChrxxtreame 😁

    • @vinupaul1190
      @vinupaul1190 17 днів тому +1

      ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തൊരു ആനന്ദം.. M

  • @user-gt9gt8sp8j
    @user-gt9gt8sp8j 17 днів тому +73

    പിന്നെ, പിന്നെ, പിന്നെ😂

    • @v.v.santhoshsandhu6903
      @v.v.santhoshsandhu6903 17 днів тому

      😂

    • @മുമ്പോ1917
      @മുമ്പോ1917 17 днів тому

      എന്ന് കളമശേരിയിൽ ബോംബ് വെച് പൊട്ടിച്ചു 8കുഞ്ഞാടുകളെ കൊന്ന ബെനടിക് മാർട്ടിൻ തീവ്രവാദി ഒപ്പ് 😂😂😂😂😂

    • @muhammadalivattaparamban7651
      @muhammadalivattaparamban7651 17 днів тому

      അണുങ്ങളെ പോലെ സ്വന്തം ഐ ഡി യാ യിൽ പുറത്ത് വരു

    • @maheshkrishnan4862
      @maheshkrishnan4862 17 днів тому +3

      ​@@muhammadalivattaparamban7651purath vannal ni enth kopp cheyyum enna da😆😆

  • @policornmalayalamKdl
    @policornmalayalamKdl 17 днів тому +53

    ദാവുദിന്റ യും അജിയിംസിന്റെയും വിടൽസ് കേൾക്കാൻ ആണ് ഞങ്ങൾ വരുന്നത്, മകനെ തിരിച്ചു വരുക

    • @faisalp7703
      @faisalp7703 17 днів тому

      എന്നാലും out of focus ne നിങ്ങൾ മറക്കരുത്,
      Keep going on ur support
      The numbered zionist regime
      🤣🤣🤣🔻🔻🔻🔻🔻🔻

    • @Man-bx1pf
      @Man-bx1pf 17 днів тому

      എന്നാ ചാണക വാർത്ത കേട്ട് പുളകം കൊള്ളൂ

  • @shijukuruvilla4112
    @shijukuruvilla4112 17 днів тому +112

    അടുപ്പ് കൂട്ടി ചർച്ചകൾ തുടരട്ടെ...... ഇടയ്ക്കിടെ ഓരോ പൊട്ടികരച്ചിലുകളും ആവാം 🤣🤣🤣

    • @casinova120
      @casinova120 17 днів тому +3

      നസ്രാണിയുടെ രോദനം 😂😂

    • @shijukuruvilla4112
      @shijukuruvilla4112 17 днів тому +14

      @@casinova120 അടുപ്പുകൂട്ടികൾ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാറായി അലമുറയിടുന്നത് കാണാൻ തന്നെ ഒരു സുഖമാണ് കോയാ 🤣🤣

    • @mush8371
      @mush8371 17 днів тому

      Pandu karanjittum avar vittilla... maranno???

    • @Fofausy
      @Fofausy 17 днів тому

      ​@@shijukuruvilla4112 മൊയന്ത് നസ്രാണി..... യേശുവിനെ കൊന്ന് കെട്ടി തൂക്കിയവന് ഓശാന പാടാൻ ഉളുപ്പില്ലേ തനിക്ക്.. താൻ കുരുവില്ലാത്തവൻ തന്നെ...

    • @90sthegoldenera84
      @90sthegoldenera84 17 днів тому

      മുഹമ്മദിന്റെ ഫേക്ക് ഐഡി ആയിരുന്ന അള്ളാഹു ഏഴാം നൂറ്റാണ്ടിൽ വിഷം തിന്നു മയ്യത്തായി 🤣🤣

  • @stephenpulari123
    @stephenpulari123 17 днів тому +43

    സഹോദരന്മാരെ Aljeseera TV പറയുന്നതെല്ലാം അതേപടി വിശ്വസിക്കല്ലേ.

    • @footballlife5842
      @footballlife5842 17 днів тому

      എന്നാ മലം ടിവി പറയൂ

    • @footballlife5842
      @footballlife5842 17 днів тому +2

      നീ ബിബിസി കണ്ടോ എന്നാ 😂

    • @jomygeorge81
      @jomygeorge81 17 днів тому

      International mukkaal media😅

    • @AbdulHakeem-v9x
      @AbdulHakeem-v9x 17 днів тому

      Janam tv ok alle

    • @Prince000039
      @Prince000039 3 дні тому

      Media vaanam kandal ith poley chirikkam..

  • @abhirampabhiramp6015
    @abhirampabhiramp6015 17 днів тому +87

    ഇറാൻ ഈ നൂറ്റാണ്ടിൽ എങ്കിലും തിരിച്ചടിക്കുമോ 😂😂😂

    • @sumeshs4020
      @sumeshs4020 17 днів тому

      @@abhirampabhiramp6015 അത് ആണുങ്ങളുടെ കാര്യം ഇസ്രായേലിനെ പോലെ. ഇവന്മാര് ഇരുട്ടി൯െറ് മറവിൽ കൂലിക്കാരെ വെച്ച് സ്ത്രീകളൊടു൦ കുട്ടികളൊടു൦ പരാക്രമ൦ കാണിക്കുന്ന ടീമ

    • @Ali05588
      @Ali05588 17 днів тому

      എന്തിനാ പിന്നെ ബാക്കി ഉള്ള ഗ്രൂപ്പുകൾ …..അവർ വേണ്ടവണ്ണം കൊടുത്തോളും …..മുള്ളിയാൽ ഒലിച്ചു പോകുന്ന രാജ്യമല്ലേ ഇസ്രായേൽ

    • @thrissurvlogger6506
      @thrissurvlogger6506 17 днів тому +5

      തേങ്ങയോ മാങ്ങയോ ഉടക്ക് ഇറാനിയൻ ജി 🙏

    • @stone__X
      @stone__X 17 днів тому +2

      ആഗ്രഹം ഉണ്ട് പക്ഷെ ഒരു ഗും ഇല്ല,, പിന്നെ ഇറാൻ ഇല്ലാത്തയാലോ എന്ന് പേടി ഇല്ലാതില്ല

    • @Thamburdc1ff
      @Thamburdc1ff 17 днів тому

      Daily pottiknd iraan, americayk daily ethra nashttam indaavunu.. Arab countrysne konnu kollayadicha cash Iran one side kalayunund

  • @blalskvc
    @blalskvc 17 днів тому +59

    പ്രിയ അടുപ്പ് കൂട്ടി ടീംസ്. ദയവ് ചെയ്ത് ഇറാഖിലെ 9 വയസ്സ് പ്രായം ഉള്ള പെൺകുട്ടികളെ രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചർച്ച ചെയ്യൂ. അവര് കുട്ടികൾ അല്ലെ. അടുപ്പ് ഒന്ന് തിരിച്ച് വയ്ക്കു പ്ലീസ് 😮

    • @Attitude_lover_RP2
      @Attitude_lover_RP2 17 днів тому

      എല്ലാ ലോകത്തിൽ നിന്നും തീരാൻ പോകുന്നു 😂😂

    • @92015install
      @92015install 15 днів тому

      ​@@Attitude_lover_RP2ohoo

    • @SatheeshanSathee-w8v
      @SatheeshanSathee-w8v 12 днів тому

      Ivanmaro. Njammak. 6 vayasaya. Kunjine. Kitumo. Ennanu chintha. Nayikal

    • @Guest-uo3rp
      @Guest-uo3rp 11 днів тому

      @@blalskvc അതു നോർത്ത് ഇന്ത്യയിൽ ചില യിടത്തു ഉണ്ടല്ലോ ആദ്യം അതു നിർത്തിക്കുക, എന്നിട്ടാകാം മറ്റു രാഷ്ട്രങ്ങളിൽ

    • @blalskvc
      @blalskvc 11 днів тому

      @@Guest-uo3rp അതും ചർച്ച ചെയ്യട്ടെ. ചെറിയ പെൺകുട്ടികൾ അല്ലെ.

  • @GabrielJohnson183
    @GabrielJohnson183 17 днів тому +103

    ഹമാസ് നേതാവ് യഹ്യ സിൻവർ സ്ത്രീ വേഷം കെട്ടി പർദ്ധയുമിട്ട് തുരങ്കങ്ങളിൽ നിന്നു ഓടുവാണേന്ന വാർത്ത അറിഞ്ഞിട്ട് സഹിക്കുന്നില്ല 😔😔

    • @sajan5555
      @sajan5555 17 днів тому +17

      ഹൂറി ആണെന്ന് വിചാരിച്ചു. ശിഷ്യൻ മാർ പിറകെ ഉണ്ടാകും. യാഹ്യ തുടയിൽ പപ്പടം വെച്ച് കെട്ടേണ്ടി വരും..😂😂😂

    • @rimshasraffi1906
      @rimshasraffi1906 17 днів тому +14

      സംഖ്യകളെ പോലെ പേടിച്ചു നിക്കർ മൂത്രമൊഴിച്ചു നടക്കുന്ന ടീമല്ലഅവർ

    • @abhirampabhiramp6015
      @abhirampabhiramp6015 17 днів тому +21

      ​@@rimshasraffi1906അത്‌ കൊണ്ട് ആണോ തുരങ്കം വിട്ട് പുറത്ത് വരാത്തത് 😂😂

    • @Guest-uo3rp
      @Guest-uo3rp 17 днів тому +5

      ​@@sajan5555സിൻവർ ആ യാഹുവിന്റെ വീടിനു താഴെ ഉണ്ട്, യാഹുവിനെ കൊല്ലാൻ

    • @rimshasraffi1906
      @rimshasraffi1906 17 днів тому

      @@abhirampabhiramp6015 ഇസ്രയേലും അമേരിക്കയും ബ്രിട്ടനും എല്ലാ ലോക ശക്തികളുടെ കൂടിയിട്ട് വന്നിട്ടും അവർക്കെതിരെ ഷൂ നക്കി കൊടുക്കാതെ ശക്തമായി ചെറുത് നിൽക്കുന്ന കണ്ടില്ലെടാ നിക്കറിലെ മൂത്രം ഒഴിക്കുന്ന സംഗീ

  • @Fdfbgg
    @Fdfbgg 17 днів тому +4

    നിങ്ങടെ ഹീറോ ഇപ്പോൾ എന്നതു ചെയ്യുന്നു....
    പെണ്ണിന്റെ വേഷോം കെട്ടി മുങ്ങി നടക്കുന്നു 😂😂😂😂😂😂

  • @vs-hb1os
    @vs-hb1os 17 днів тому +22

    ഇൻഡ്യ ഇസ്ലാമിക രാജ്യം ആക്കുക എന്നതാണ് ഈ ചാനലിന്റെ ഉടമകളുടെ ലക്ഷ്യം.അവർ അത് മറച്ചു വയ്ക്കുന്നില്ല.

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 17 днів тому

      ക്രിസ്ത്യാനികൾ എന്നും മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് നിന്റെ രാജ്യം വരേണമേ എന്നല്ലേ 🤔അതാണ് ഇസ്ലാമിക രാജ്യം തലസ്ഥാനം ജെറുസലേം

    • @rajendranpillai2763
      @rajendranpillai2763 17 днів тому +1

      ജമാഅത്തെ ഇസ്ലാമി എന്നാൽ എന്താണെന്ന് ചോയിര്...

  • @unnikrishnan7696
    @unnikrishnan7696 17 днів тому +13

    ആര് ആദ്യം അടിക്കും എന്ന് തീരുമാനിക്കാൻ ഇത്രയും സമയം 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
    ഈ മീഡിയാ... ഒരു fun തന്നെ 😜😜😜

  • @Avran1212
    @Avran1212 17 днів тому +10

    ഒന്നറിയാം തുടങ്ങിയത് ഇസ്രായേൽ അല്ല.. തീർക്കുന്ന്ത് ഇസ്രായേൽ മാത്രം ആയിരിക്കും..വല്ലാത്ത സങ്കടം ഉണ്ട് മൗതുതി ചാനലിന്.. എന്ത് ചെയ്യാം..

  • @alexabramjacob8621
    @alexabramjacob8621 17 днів тому +91

    കോഴി ഫാമിലെ 10 കോഴിയെ തട്ടി പ്രതികാരം ചെയുന്ന ഹിസ് പുള്ള പോരാളികൾ 🔥😄

    • @Master-p4p
      @Master-p4p 17 днів тому +20

      കൃസങ്കി രോദനം

    • @vargheesekc2742
      @vargheesekc2742 17 днів тому +23

      @@Master-p4p Kotham Poliyum Madarasa Vaaname😂

    • @user-jz6ze6xu2v
      @user-jz6ze6xu2v 17 днів тому

      കൃസങ്കികൾ മനോരോഗികളാണ്.

    • @ashokbabani8352
      @ashokbabani8352 17 днів тому +2

      Kozhikalanu israel eanni sammadichallo😂😂😂 santhosham😀😀

    • @casinova120
      @casinova120 17 днів тому

      @@vargheesekc2742യേശുവിന്റെ കൊതം ജൂതന്മാർ പൊളിച്ച പോലെ ആണോ നസ്രാണി 😂😂

  • @user-pk1qn5cy2b
    @user-pk1qn5cy2b 17 днів тому +66

    അങ്ങനെ പ്രവചനം അടുത്തത് പൂർത്തിയാകാൻ പോകുന്നു ലെബനോൻ വിറകു പോലെ കത്തും ഗാസ നിർജ്ജന മായി

    • @sidheequeyoosuf276
      @sidheequeyoosuf276 17 днів тому +5

      നേതാന്യാഹു ബങ്കരിലുമായി

    • @Georgemathewkottayam
      @Georgemathewkottayam 17 днів тому +6

      @@sidheequeyoosuf276
      Odedaa madrasa kundaaa 😂😂😂

    • @MuhamedShereef-d5i
      @MuhamedShereef-d5i 17 днів тому +3

      ​@@sidheequeyoosuf276യെസ്, ബങ്കർ മിനിസ്റ്റർ 😂😂

    • @sagarjose721
      @sagarjose721 17 днів тому +3

      ​@@sidheequeyoosuf276
      ദേ അങ്ങനെ പറഞ്ഞു കൊടുക്ക് കോയാ. നേതാന്യാഹു ബങ്കറിൽ ഒളിക്കാതെ യഹ്യാ സിൻവറിനെ പോലെ നെഞ്ച് വിരിച്ചു പുറത്ത് വരാൻ 😂😂😂

    • @truthfinder123
      @truthfinder123 17 днів тому +1

      ​@@sidheequeyoosuf276 പൊട്ടൻ ആണല്ലേ 🙏🏽🙏🏽🙏🏽

  • @user-re8oy3vd3q
    @user-re8oy3vd3q 17 днів тому +22

    അതിൽ 4 എണ്ണം മാത്രമേ ഇസ്രേൽ പതിചുള്ളൂ ബാകി മുഴുവനും ഇസ്രേൽ തകർത്തു

    • @Master-p4p
      @Master-p4p 17 днів тому +5

      നീ ആയിരിക്കും തകർത്തത് 🤣

    • @vargheesekc2742
      @vargheesekc2742 17 днів тому +5

      @@Master-p4p HIchaBullayude Pari Udane Poliyum 😂

    • @Master-p4p
      @Master-p4p 17 днів тому

      @@vargheesekc2742
      അതിന് നിന്റെ തന്ത കൊതം ന്യാഹു വളർന്നിട്ടില്ല 😁😆

    • @jithinjithu1171
      @jithinjithu1171 17 днів тому

      ​@@Master-p4pahakarikkathe koya wait for 2 days hisbulla oodunnath kanam

    • @Midhlaj418
      @Midhlaj418 17 днів тому

      ​@@jithinjithu1171 പൊന്നു സോദരാ നിങ്ങൾ എന്ത് കണ്ടിട്ടാണ് ഈ തിളക്കുന്നത്, Israelin ഒരിക്കലും Hezbollaye തകർക്കാൻ കഴിയില്ല, israelinte നിയന്ത്രണത്തിൽ ഉള്ള gazayil hamasin ഇത്ര ആയുധ സംവിധാനങ്ങളും സന്ഗീർണ്ണമായ തുരങ്ക സംവിധാനവും സജ്ജമാക്കാൻ കഴിഞ്ഞെങ്കിൽ ഹമസിനെക്കാൾ 100 ഇരട്ടി powerful ആയ Hezbollakk എന്തൊക്കെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാകും. ഈ hamasin ഒന്നും ചെയ്യാൻ ഏകദേശം ഒരു വർഷത്തെ യുദ്ധം കൊണ്ട് കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞത് israelinte military general ആണ്. ലക്ഷക്കണക്കിന് missilukalum dronukalum റോക്കറ്റുകളും ഒക്കെയുള്ള hezbollaye israel തൊടാൻ ഒന്ന് മടിക്കും.

  • @vishnuvijayan1170
    @vishnuvijayan1170 17 днів тому +9

    ഷേവ് ഹിസ്പൊള്ള 😢

  • @user-re8oy3vd3q
    @user-re8oy3vd3q 17 днів тому +40

    അതിനു ഹിസ്ബുള്ള മിസൈൽ ടാർഗറ്റ് ഇതില്ലല്ലോ 350 മിസൈൽ അയച്ചു അതിൽ 4 എണ്ണം മാത്രം ഇസ്രേൽ പതിച്ചു 1 മരണം എന്നിട്ടന്നു എന്തു target മിസൈൽ

    • @riyazmammootty8887
      @riyazmammootty8887 17 днів тому +9

      Ah what about 48 മണിക്കൂർ അടിയന്തരാവസ്ഥ declared by ഇസ്രായേൽ

    • @sumeshs4020
      @sumeshs4020 17 днів тому +16

      ​@@riyazmammootty8887That's the precaution for the people. അത്രയും പോലും മനസിലാക്കാൻ കഴിവില്ലെ

    • @Guest-uo3rp
      @Guest-uo3rp 17 днів тому +8

      കേട്ടില്ലേ, എയർപോർട്ട് അടച്ചിട്ടു, അടിയന്തിരാവസ്ഥ, ജനങ്ങളോട് ബാങ്കാറുകളിൽ ഒളിക്കാൻ പറയുക, കാര്യമായതു എന്തോ സംഭവിച്ചു, അതു കൊണ്ട് ന്യൂസ്‌ സെൻസർഷിപ് ഇസ്രായേലിൽ

    • @sumeshs4020
      @sumeshs4020 17 днів тому

      @@Guest-uo3rp ഇസ്രായേൽ കേരളത്തി൯െറ് പകുതി പോലും ഇല്ല. ജനങ്ങൾക്ക് കുഴപ്പം വരാതിരിക്കാന 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
      അന്നിട്ട് ലബന൯ കത്തിച്ചു.

    • @riyazmammootty8887
      @riyazmammootty8887 17 днів тому +1

      @@sumeshs4020
      Oh പണ്ഡിതൻ

  • @mathewtj5578
    @mathewtj5578 17 днів тому +16

    Hamas ഏറക്കുറെ തീർന്നു. സിൻവർ പെൺവേഷം കെട്ടി ഒളിച്ചു നടക്കയാണ്.ഇനി ഹിസ്‌ബുള്ളയും, ഹൂതിയും കൂടി തീർന്നുകിട്ടിയാൽ ഏറെക്കുറെ ലോകസമാധാനം ആകും.

    • @MuhamedShereef-d5i
      @MuhamedShereef-d5i 17 днів тому

      അതിലേറെ എളുപ്പമാണല്ലോ ഇസ്രാഈലിനെ തീർക്കാൻ.. 2006 മുതൽ വെള്ളം കുടിക്കാൻ തുടങ്ങിയതാണ്.. 🤣🤣🤣

    • @jithinjithu1171
      @jithinjithu1171 17 днів тому

      ​@@MuhamedShereef-d5ipinny ninty oke swpnam kanam ara theerunnath enn

    • @sajudavid2934
      @sajudavid2934 17 днів тому +1

      ​@@MuhamedShereef-d5iIsrael full time adichu anakkil kodukkunu😅😅😅

    • @ansidanp8655
      @ansidanp8655 17 днів тому

      നെതന്യാഹു ബങ്ക റിൽ നിന്നും സ്വപ്നം കണ്ടു ഹമാസ് അവസാനിച്ചെന്നു. പക്ഷെ ഹസുണ്ടോ അവസാനിക്കുന്നു 😂😂😂

    • @josekuttyantony7944
      @josekuttyantony7944 17 днів тому

      @@ansidanp8655 അതു ശരിയായ ബങ്കറു൦ തലയിൽ വെച്ച് പെണ്ണിന്റെ വേഷത്തിൽ അമേരിക്കക്ക് പോകുന്ന തു കണ്ടി

  • @nidhinkrishna265
    @nidhinkrishna265 17 днів тому +6

    Ajimsinu തന്നെ ചിരി വരുന്നു അവസാനം😂😂

  • @vivekkrishna2200
    @vivekkrishna2200 17 днів тому +6

    ഇറാൻ തിരിച്ച് അടിച്ചു guyss....🤣🤣

  • @pradeeshkumar5795
    @pradeeshkumar5795 17 днів тому +11

    ഇനി ഗാസയുടെ മണ്ണിൽ ഇസ്റായേലിന്റെ മക്കൾ ഫുട്ബോൾ കളിക്കും..😅😅

    • @AbdulRazikhM
      @AbdulRazikhM 17 днів тому +1

      സ്വൈര്യമായി പുറത്തിറങ്ങാൻ തന്നെ പറ്റുന്നില്ല ഇസ്രായിരികൾക്ക്. പിന്നെയാണ് ദാസയുടെ മണ്ണിൽ ഫുട്ബോൾ കളിക്കാൻ പോകുന്നത്😂😂😂

    • @Prince000039
      @Prince000039 3 дні тому

      ​@@AbdulRazikhM40000 ennam chathu malachath palasteenikal aanu koya

  • @sumeshs4020
    @sumeshs4020 17 днів тому +11

    എളുപ്പം തീ൪ക്കണ്ട. പെതുക്കെ മതി.
    തീരുമാനം ഇസ്രായേൽ എടുത്തൊള്ളു൦.

  • @ssjssstk
    @ssjssstk 17 днів тому +13

    🤣പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ പിന്നെ ❤🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱

    • @basheerkm9645Km
      @basheerkm9645Km 17 днів тому

      S 4:47 4:50 🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒🐒

  • @vsvdevan1747
    @vsvdevan1747 17 днів тому +41

    ഇസ്റായേൽ ലക്ഷ്യം മുൻപേ തന്നെ പറഞ്ഞതാണല്ലോ. ഇനിയൊരു Oct 7 ഉണ്ടാകാൻ അവസരം കൊടുക്കില്ല എന്ന്.

    • @user-jz6ze6xu2v
      @user-jz6ze6xu2v 17 днів тому

      ഇസ്രായേൽ ഒന്നുമല്ല എന്ന് ഹമാസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
      ഹമാസിനെ തോൽപ്പിക്കാൻ ഭീകര ഇസ്രായേലിന്റെ ശിങ്കിടികളായ അമേരിക്ക വിചാരിച്ചിട്ടും നടക്കുന്നില്ല.

    • @Guest-uo3rp
      @Guest-uo3rp 17 днів тому +2

      അതൊരു ജനതയുടെ വിമോചന പോരാട്ടമാണ്, അതു അങ്ങിനെ തീരില്ല

    • @mush8371
      @mush8371 17 днів тому

      Ith ne parayunnath.
      Avar paranjath.. banthikale mojippikkum.. ha maasine thudachu neekkum.. ithu randumaanu..

    • @AbdulRazikhM
      @AbdulRazikhM 17 днів тому

      ഒക്ടോബർ ശേഷമാണ് ഏറ്റവും കൂടുതൽ ഇസ്രായേൽ സൈനികർ മരിച്ചത് പൊട്ടാ

    • @90sthegoldenera84
      @90sthegoldenera84 17 днів тому

      മുഹമ്മദിനെ വരെ വിഷം വച്ചു കൊന്ന ജൂതർക്ക് ഇതൊക്കെ എന്ത് 😎

  • @hemanthm.suresh7340
    @hemanthm.suresh7340 17 днів тому +24

    പിന്നെ. പിന്നെ. പിന്നെ.പിന്നെ.

  • @user-re8oy3vd3q
    @user-re8oy3vd3q 17 днів тому +23

    അപ്പോള് ലബാനോൻ്റെ കാര്യത്തിൽ ഇസ്രേൽ തീരുമാനം ആക്കും

  • @unnikrishnan7696
    @unnikrishnan7696 17 днів тому +44

    ഏതാണീ മുണ്ടുടുത്ത അലവലാതി 😄😄😄😄😄

    • @casinova120
      @casinova120 17 днів тому

      നിന്റെ അമ്മയിച്ചൻ 😂

    • @pakkaran494
      @pakkaran494 17 днів тому +5

      ഒരു ലൈക്കേ അടിക്കാനേ പറ്റൂ എന്നതിൽ സന്കടമുണ്ടേ😂

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 17 днів тому +3

      അത്‌ എ ന്റെ സഹോദരനാണ്

    • @David0824
      @David0824 17 днів тому +5

      Funണ്ടിതൻ ആണെന്ന് തോന്നുന്നു 😂

    • @humeffshorts6348
      @humeffshorts6348 17 днів тому +1

      മലം ടീവി ന്ന് വന്നതാ

  • @vijithviswa9832
    @vijithviswa9832 17 днів тому +42

    മൊട്ടയെ മാറ്റിയത് നന്നായി 😂

    • @noufalbabumk1424
      @noufalbabumk1424 17 днів тому

      മൊട്ട നിന്റെ പേടിസ്വപ്നമാണ് അല്ലേ.

    • @jfryteg
      @jfryteg 17 днів тому

      മൊട്ട നിന്റെ അമ്മയെ പണ്ണിയോ sangi 😂

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 17 днів тому

      വിജിത് വളരെ മോശമാണ് താ ങ്കളുടെ മനസ്സ്. ഒരു മനുഷ്യ നാകാൻ നോക്കു സഹോദര

    • @ibrahimK-rq1cd
      @ibrahimK-rq1cd 17 днів тому

      Saghineekurupotyittkaryamilla
      Isrelinte
      Andyanaghalteerkkum

    • @Sathya120
      @Sathya120 17 днів тому +2

      പേടിക്കല്ലേ കുട്ടാ

  • @praveenmk5142
    @praveenmk5142 17 днів тому +16

    ഒന്ന് പോടെ വെറുതെ ചിരിപ്പിക്കാൻ 3:28

    • @samuelkoshy1378
      @samuelkoshy1378 17 днів тому +2

      Yes 😅

    • @David0824
      @David0824 17 днів тому +2

      ലെ കോയാസ് : uff പൊളി 🤣

  • @nafihab3481
    @nafihab3481 18 днів тому +53

    ദാവൂദ് സാർ ഇല്ലങ്കിൽ യെന്ത് ചർച്ച

    • @Mnchu-o5s
      @Mnchu-o5s 17 днів тому +2

      Nasirkkaye ozhivakuka plzz

    • @vargheesekc2742
      @vargheesekc2742 17 днів тому +6

      Mottayude Kotham Poliyum bro😂

    • @ajeshvmayooramc8926
      @ajeshvmayooramc8926 17 днів тому +3

      ആ മരപ്പട്ടിയോ സാർ😂😂😂😂😂

    • @B4chanel
      @B4chanel 17 днів тому

      ആ താളി മൂലക്കുരുവിന്റെ oparation നു പോയി

    • @B4chanel
      @B4chanel 17 днів тому +3

      ​@@Mnchu-o5s
      മുപ്പർക്ക് പവർ ഇല്ല വിഷം കുറവാ

  • @amancool919
    @amancool919 17 днів тому +20

    കരച്ചിലിന്റെ practice ഇന്നു തന്നെ തുടങ്ങിക്കോ...2 ദിവസം കഴിഞ്ഞാല്‍ ഇരവാദവും കൂട്ടി നെഞ്ചത്തടിച്ച് മോങ്ങാനുളളതാ..😂😂😂

  • @achu4454
    @achu4454 17 днів тому +4

    കോയ കരച്ചിൽ ഇനി കേൾകാം 😢

  • @sudheesh3977
    @sudheesh3977 17 днів тому +51

    എളുപ്പം ഒന്നും തീരണ്ട. ഹിസ്‌പുള്ളയും ഹമാസും ഹൂത്തിയും ഒക്കെ തീർന്നിട്ട് മതി. സപ്പോർട്ട് ഇസ്രായേൽ

    • @user-ed2bt5qz8s
      @user-ed2bt5qz8s 17 днів тому

      അതെ ചൈന താമസിയാതെ തായ്‌വാൻ സ്വന്തമാക്കും നാറ്റോ യിൽ അംഗമായ ഒരു ഉക്രൈനെ റഷ്യ ഈ ഭൂമുഖത്ത് വെച്ചേക്കില്ല അത് കൊണ്ട് യുദ്ധം അവസാനിക്കരുത് എല്ലാം കൂടി നടക്കട്ടെ നമുക്കൊന്നിച്ചി അർമ്മാദി ക്കാം

    • @muhammadalivattaparamban7651
      @muhammadalivattaparamban7651 17 днів тому +1

      സപ്പോർട്ട് ഹമാസിന്

    • @jomygeorge81
      @jomygeorge81 17 днів тому

      ​@muhammadalivattaparamban7651 thorappanmaarkku support cheytho... avde ulla paavangal ivnmaark kaaranam mannadiyunnj.....

    • @mujeebrahman7364
      @mujeebrahman7364 17 днів тому

      സങ്കി പിന്നെ അങ്ങനെ ആണല്ലോ ബാലവന്മാർക് സപ്പോർട്ട് കൊടുക്കും 😂😂

    • @faisalp7703
      @faisalp7703 17 днів тому +1

      ​, support മുസ്ലിം വിരോധം
      🤣🤣🤣🤣✌️✌️✌️✌️,
      The numbered zionist regime 🔻🔻🔻🔻🔻🔻🔻🔻🔻🔻

  • @deepash4853
    @deepash4853 17 днів тому +4

    ❤. ഇസ്രായേൽ ❤🎉

  • @chrisjamesjoseph4250
    @chrisjamesjoseph4250 17 днів тому +36

    കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി
    ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
    മറുവാക്കു കേൾക്കാൻ കാത്തു നിൽക്കാതെ
    പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ
    പുള്ളോർക്കുടം പോലെ തേങ്ങി

    • @David0824
      @David0824 17 днів тому +9

      ഹമാസോളികളെ കരയിപ്പിക്കല്ലേ bro 😂

    • @SARATH.E.S.
      @SARATH.E.S. 17 днів тому +3

      😂😂😂😂

    • @rosabgaming4901
      @rosabgaming4901 17 днів тому +3

      😂😂😂

    • @dwellforever
      @dwellforever 17 днів тому +1

      Enikku vayya 😂😂

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 17 днів тому +5

    ഹമാസിനോട് ഇസ്രായേൽ തോറ്റു , ഇനി ഹിസ്ബുള്ളായോട് ഇസ്രായേൽ തോൽക്കാൻ പോകുന്നു.

  • @Abdullakoya999
    @Abdullakoya999 18 днів тому +40

    മീഡിയ മുക്കാൽ ഉള്ളത് ഒന്ന് കൊണ്ട് മാത്രo ബിജെപിക്ക് പകുതി വർക്ക്‌ കുറഞ്ഞു... ഇവരുടെ വർഗീയത കേട്ട് സത്യം മനസിലാക്കിയവർ ബിജെപിക്ക് വോട്ട് ചെയ്യുന്നു ✌️✌️😘😘താങ്ക്സ് മുക്കാൽ one ✌️✌️👢👢

    • @Usersattt6504
      @Usersattt6504 17 днів тому +2

      Ithil bjp kk nth kaaryam jarusalemum aaayitt indiakko bjp kko bandham undo..gallery il allle..bandhamullavar adikoodatte...bandhamilllathavar nthina ithil bejaravunne😂😂😂

    • @Greens549
      @Greens549 17 днів тому

      എവിടുന്നു വരുന്നടാ ഷൂ..... നക്കി നീ... 🤭
      ഈ ചർച്ചയും... ബിജെപി വോട്ടും തമ്മിൽ എന്ത് ബന്ധം...🙄

    • @sidheek7508
      @sidheek7508 17 днів тому +9

      നിന്റെ കമന്റിൽ ഷൂ ഉണ്ട് അപ്പൊ ഷൂ നക്കിയാണ് അല്ലെ 😅

    • @younique7842
      @younique7842 17 днів тому +3

      Shakenn paranjayachadhavum israel lover women love😂😂😂

    • @Master-p4p
      @Master-p4p 17 днів тому

      ഹ ഹ സങ്കി വർഗീയത എന്നൊക്കെ പറയുന്നു കോമഡി 😆😄

  • @venugopalancv-cy5yr
    @venugopalancv-cy5yr 17 днів тому +62

    നാളെ ഹിസ്ബുള്ള മുഴുവൻ ചത്താൽ കിടന്ന് മോങ്ങരുത്.

    • @ceepee044
      @ceepee044 17 днів тому +14

      മാപ്പെഴുതി പോരാൻ പറഞ്ഞാലോ

    • @footballlife5842
      @footballlife5842 17 днів тому +14

      നീ ഇങ്ങനെ മോങ്ങാതെ ഗോപാല ഒരു കൊല്ലം ആയില്ലേ 48 മണിക്കൂർ കഴിഞ്ഞില്ലേ?

    • @niyasniyas4095
      @niyasniyas4095 17 днів тому +11

      നിന്റെ സവര്‍ക്കറുടെ സംസ്കാരം അല്ല

    • @faisalthalakkottil
      @faisalthalakkottil 17 днів тому +4

      ഒന്ന് മിണ്ടാതിരിക്. ഇവർക്ക് മരണം ഒരു അവസാനമല്ല

    • @user-jz6ze6xu2v
      @user-jz6ze6xu2v 17 днів тому

      സന്ഘികൾ ശരിക്കും മനോരോഗികളാണ്.

  • @hp3439
    @hp3439 17 днів тому +6

    മീഡിയ വൺ ചിലർ കാണുന്നത് തന്നെ കമന്റയകനാണ് എന്ന് തോന്നുന്നു സത്യ മായ വാർത്ത കൊടുക്കുന്നതിനു മീഡിയ വൺ 👍

    • @user-kg1dt6rb4c
      @user-kg1dt6rb4c 17 днів тому

      ഇവരുടെ ഇസ്രയേലിനെതിരെയുള്ള പഴയ യു ട്യൂബ് വീഡിയോകൾ ഇപ്പോൾ ഒന്ന് കണ്ടു നോക്ക് ..ചിരിച്ചു ഊപ്പാട് തീരും .😄😄

    • @josekuttyantony7944
      @josekuttyantony7944 17 днів тому +2

      അതു കേട്ടിരുന്ന് ജീവിതം പാഴാക്കരുത്. ഒരു 50000 അവിടെയു൦ തീരു൦.

  • @praveenraj1350
    @praveenraj1350 17 днів тому +4

    ഒരു ബോംബ് അങ്ങോട്ട് ഇടൂ മീഡിയ വൺ

  • @sumeshs4020
    @sumeshs4020 17 днів тому +45

    ബന്ദികളെ വിടുന്നതിനെ കുറിച്ച് ഒറ്റ അക്ഷരം മിണ്ടിയില്ല. എന്തൊരു അവലോകനം

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 17 днів тому

      സുമേഷ് ഇസ്രായിൽ യുദ്ധം നിർത്തി. ഇനിയൊരു യുദ്ധം ഉണ്ടാവുകയില്ല എ ന്ന് പറഞ്ഞാൽ എ ല്ലാ ബന്ധി കളെയും വിടും

    • @whistleblower4922
      @whistleblower4922 17 днів тому

      ❤❤

    • @ibrahimK-rq1cd
      @ibrahimK-rq1cd 17 днів тому

      Bandikalevidoola
      Saghyilvallateerumanavumundo
      Ennal
      Kurachuper
      Telavvolekkuvidam
      Saghi
      Niyaghotuchennal
      Ninteseasakriyakazikkumhisbu😂😂😂😂

    • @abdulazeez8241
      @abdulazeez8241 17 днів тому +8

      ഏത് ബന്ദികളുടെ കാര്യമാണ് നീ പറയുന്നത്? ഇസ്രയേൽ തടവിലാക്കിയ10000 പലസ്തീനീകളെ കാര്യമോ?

    • @firosnelloli1048
      @firosnelloli1048 17 днів тому +1

      ഒരാഴ്ച മുമ്പ് പിടിച്ച ബന്ദികളെ ഉദ്ദേശിച്ചാണോ

  • @Faithbeleif
    @Faithbeleif 17 днів тому +1

    Media Out of Focus makes me laugh every day😂

  • @Chris-2102
    @Chris-2102 17 днів тому +4

    മൊട്ട എവിടെ?
    ഇസ്രയേലിനെ തകർത്തു തരിപ്പണമാക്കാൻ പോയോ😆

  • @rahulambadi4699
    @rahulambadi4699 17 днів тому +4

    നിങ്ങൾക്ക് കുറച്ചു പേര് ഇവിടുന്ന് പോയി ഹിസ്‌ബുള്ളയെ ഹെല്പ് ചെയ്തുടെ.. മേജർ അജിമ്സ്.. എന്തേലും ഉപദേശം വേണേൽ ബ്രിഗേഡിയർ ഓ. അബ്‌ദുള്ളയോട് ചോദിച്ചാൽ മതി.

  • @shammyml1741
    @shammyml1741 17 днів тому +3

    100:1 വല കർവും ഉണ്ടെ. തവള ശാസം പിടിച്ചാൽ എവിടെ വരെ പോകും pota kinetile തവിള.

  • @shibinnad8017
    @shibinnad8017 17 днів тому +3

    നിങ്ങൾ മൂന്ന് പേർക്കു സിനിമ കഥ എഴുതിക്കൂടെ 😂

  • @ShalomSherin
    @ShalomSherin 10 днів тому

    ബംഗ്ലാദേശിൽ 48 ജില്ലകളിലായി 278 സ്ഥലങ്ങളിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതായി ആരോപണം

  • @nazarcm1754
    @nazarcm1754 17 днів тому +3

    ഇസ്രയേലിലേക്ക് മിസൈൽ ചെന്നാൽ നെതന്യാഹുവിനോട് ഹിസ്ബുളളയെ ഭസ്മമാക്കാൻ ഇസ്റയേൽ ജനത പ്രക്ഷോഭമുണ്ടാക്കും.

  • @SureshBabu-rp6mt
    @SureshBabu-rp6mt 17 днів тому +1

    കരഞ്ഞു കരഞ്ഞു അടുപ്പുകൂട്ടികളുടെ ആസനത്തിൽ വരെ തീപ്പിടിച്ചുതുടങ്ങി എന്നിട്ടും ഇരുന്നിട്ട് കരയുകതന്നെ 😂😂😂😂😂

  • @PatriotsDay008
    @PatriotsDay008 17 днів тому +3

    India stand with israel 🇮🇱

  • @jasminnizar6670
    @jasminnizar6670 17 днів тому +1

    Ya Allah 🤲Ya fathah🤲
    Hasbunallahu Nigmal wakkeel
    Wa Nigmal moula wanigmannaseer

  • @AbdulAzeez-rd8gx
    @AbdulAzeez-rd8gx 17 днів тому +2

    താങ്കളുടെ സംസാരത്തിൽ പിന്നേ പിന്നേ പിന്നേ എന്നാവർത്തിക്കുന്നത് അലോസരപ്പെടുത്തുന്നു

  • @shaijalshaijal9818
    @shaijalshaijal9818 17 днів тому +1

    പിന്നെ... തിരിച്ചു പിന്നെ തിരിഞ്ഞു പിന്നെ തോന്നി പിന്നെ തോന്നുന്നു പിന്നെ... പിന്നെയും പിന്നെ വേറെയും പിന്നെ ok.. Ok. Ok. Ok😡😡😡😡🔥🔥🔥🤣🤣🤣🤣🤣🤣

  • @Cp-qg3uc
    @Cp-qg3uc 17 днів тому +7

    വളി വിട്ടപ്പോൾ ചാറുപോയാല്ലാഹ് 😢😢😢🤲🤲🤲

  • @sijukarunakaran6278
    @sijukarunakaran6278 17 днів тому +3

    അപ്പൊ എങ്ങനാ... വിസ്മയ പോരാളികളുടെ കാര്യത്തിൽ തീരുമാനം ആകുവോ.

  • @faisalp7703
    @faisalp7703 17 днів тому +1

    Thank you team out of focus 👌🔻🔻🔻🔻🔻🔻🔻🔻🔻

  • @JEFFJOHNSTECH
    @JEFFJOHNSTECH 17 днів тому +2

    ഗസയും labanonum ഇസ്രായേലിൽ ലയിപ്പിക്കപ്പെടും iranum സാധ്യത ഉണ്ട്...

  • @santinlazar5331
    @santinlazar5331 17 днів тому +3

    ഓ അങ്ങനൊന്നുമില്ല അതവര് എളുപ്പം തീർത്തോളും നിങ്ങളിങ്ങനെ ധൃതി കൂട്ടല്ലേ നസറുള്ള നിക്കറൂരാനുള്ള ടൈമേലും എടുത്തോട്ടെ😅😅😅

  • @sajithjosephcr7623
    @sajithjosephcr7623 15 днів тому +2

    ഇസ്രായേലിനെ പറ്റി എന്തെല്ലാം അറിവുകൾആ...😂ഈ കോയമാർക്ക് 😂😂😂

  • @minis7999
    @minis7999 17 днів тому +2

    അടുപ്പ് കൂട്ടി ഇരുന്നോ പുകയും കൂടി കണ്ടിട്ട് നിർത്താം

  • @sumeshs4020
    @sumeshs4020 17 днів тому +3

    സത്യത്തിൽ നിങ്ങൾ എല്ലാം out of focus ആണല്ലോ? പറയു൩ൊ കുറച്ചൂടെ സത്യസന്ധമായി പറയുക.
    100 fighter jet 1000 എടുത്ത് ബോ൦ബിട്ടിട്ട് ഒന്നും പറ്റിയില്ലന്. ലബന൯ നിന്ന് കത്തുന്നു. എവിടുന്ന് വരുന്നൊ ആവൊ?
    50000 ടൺ ആയുധ൦ ഇറക്കി 500 കപ്പലിലു൦ 100 വിമാനത്തിലു൦ അമേരിക്കയിൽ നിന്ന് മാത്രം എറക്കി അപ്പോഴ.

  • @user-pv9od2my2k
    @user-pv9od2my2k 17 днів тому +4

    Hisbulla vishala kodham kondody 6000 vaanom poyi😂😂😂

  • @policornmalayalamKdl
    @policornmalayalamKdl 17 днів тому +2

    Comedy എന്നും വേണം കുറച്ചു ദിവസം ഒരു മജ പോരായിരുന്നു

  • @Pollykj1969-zf4pc
    @Pollykj1969-zf4pc 17 днів тому +2

    സഹോദരാ ലെബനോൺ നിന്ന് കടത്തുകയാണ് അടുത്ത ഗാസ ലെബനോൺ ആണ്

  • @Mathew-f4
    @Mathew-f4 17 днів тому +2

    യഹിയ സിൻവർ പെൺ വേഷംകെട്ടിഒളിച്ചുനടക്കുന്നു 😆😆ശിഖണ്ടി യഹിയ സിൻവർ

  • @TrueValues-fd7yh
    @TrueValues-fd7yh 17 днів тому +2

    എല്ലാവരും കൂടി, മൂത്രം ഒഴിച്ചാൽ മതിയായിരുന്നു, ഇസ്രായേൽ തീർന്നേനെ

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 17 днів тому

    കരച്ചിൽ കേൾക്കാൻ സെർച്ച്‌ ചെയ്ത് വന്നവർ ആരേലും ഉണ്ടോ

  • @asadkaratt4299
    @asadkaratt4299 17 днів тому +17

    ദാവൂദ് സാറിന്റെയും അജിംസിന്റെയും അവതരണങ്ങൾ കാണാനാണ് ഏറെ താല്പര്യം..

    • @SonofBharat-lo9bd
      @SonofBharat-lo9bd 17 днів тому +1

      ദാവൂദ് സർ അല്ല ജനാബ് ദാവൂദ് സാഹിബ്‌ ❤❤

    • @nidhinkrishna265
      @nidhinkrishna265 17 днів тому

      @@SonofBharat-lo9bd😂😂😂 സുഡാപ്പി

  • @venumookkathel862
    @venumookkathel862 17 днів тому +1

    ഒരു നൂറു ' പിന്നെ ' പറഞ്ഞല്ലോ ഇയാള്. കൊണ കൊണ പറഞ്ഞിരിക്കാണ്.

  • @socialmedia8804
    @socialmedia8804 17 днів тому +5

    Mission Hamash completed ✅
    Next mission hisbullah ☄

    • @Master-p4p
      @Master-p4p 17 днів тому

      ഇനി അതും പറഞ്ഞു ആശ്വാസിച്ചോ 😁

  • @sajithjosephcr7623
    @sajithjosephcr7623 15 днів тому +1

    എന്റെ പൊന്ന് കോയമാരെ 😂നിങ്ങളെ സമ്മതിച്ചു കേട്ടോ 😂ലേശം ഉളുപ്പ് 😃

  • @abeeshv8227
    @abeeshv8227 8 днів тому

    രണ്ടാം ഘട്ടം ആലോചിച്ചു തുടങ്ങുമ്പോൾ ഒരു നേതാവ് കൂടെ തീരും 🤦🏻‍♂️

  • @HabebP
    @HabebP 17 днів тому +2

    ഇസ്രായേലിന് എന്ത് ഹിസ്ബുള്ള '! മരിക്കാൻ പേടിയില്ലെങ്കിൽ ഹിസ്ബുള്ള ക്കും വരാം.

    • @Vladimirputin321-l1q
      @Vladimirputin321-l1q 17 днів тому

      ബ്രോ നിങ്ങൾ മതം തലക്ക് പിടിച്ച വിവരക്കേട് ആണ്.....

  • @yesudasjohan5807
    @yesudasjohan5807 14 днів тому

    ഓരോ വാചകത്തിനിടയിലും പിന്നേ.....എന്നു പറയുന്നത് അരോചകമായി തോന്നുന്നു

  • @subodhnnair
    @subodhnnair 17 днів тому +1

    നിങ്ങളുടെ ഒരു ആഗ്രഹം നടക്കാൻ പോകുന്നില്ല. ഗ്രേറ്റ്‌ ഇസ്രിലെ ആവാതെ ഈശ്രീയൽ നിർത്തില്ല

  • @ahoysamson4785
    @ahoysamson4785 17 днів тому +1

    Israelis might have diferences of opinion but in fighting their enemies they are very much united.

  • @moanykk3296
    @moanykk3296 14 днів тому

    യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് സർഗ്ഗ സൗഭാഗ്യങ്ങൾ സൗജന്യമായി സ്വന്തമാക്കുവാൻ ക്ഷണിക്കുന്നു...!!!

  • @aneesudheent.8492
    @aneesudheent.8492 17 днів тому

    ഒടുവിലത്തെ വിജയം ഫലസ്തീന്..

  • @user-pq6eg4hs4x
    @user-pq6eg4hs4x 12 днів тому

    അദ്ദേഹം അമിതമായി 'പിന്നെ' ഉപയോഗിക്കുന്നത് കേൾവിക്കാരിൽ ഭയങ്കര സ്ട്രെയിൻ ഉണ്ടാക്കുന്നു 🙆‍♂️

  • @mariajose-gw9yr
    @mariajose-gw9yr 17 днів тому +1

    ഈ താടിവച്ച ആൾക് എത്ര പൈസ കൊടുത്തിട്ടുണ്ടാവും, എത്ര കൊടുത്താലും നഷ്ടം ആണ് ആളു തീരെ പോരാ

  • @ceepee-l1i
    @ceepee-l1i 14 днів тому +1

    ഉറപ്പായം തോക്കും
    നാഥാ കാക്ക
    ണേ

  • @fishlycompleteornamentalfi8020
    @fishlycompleteornamentalfi8020 17 днів тому +1

    മീഡിയ വൺ തള്ളി തള്ളി നീട്ടി വെക്കും...😂

  • @kunhimohamed10
    @kunhimohamed10 17 днів тому +2

    ഓ,Dകമ്പനിവന്നല്ലോമേധോവിഇല്ലാതെഹനിയ്യഇല്ലാതെഹമാസ്നടക്കുന്നത്പോലെയുണ്ട്കാര്യങ്ങൾ,ഇപ്പോൾഹമാസിനെപറ്റിമിണ്ടാട്ടംഇല്ലല്ലോ എന്തായി?ഇത് പോലെതന്നെയായിരിക്കുംഹിസുബല്ലയും ഓർതോDകമ്പനികളെ,

  • @abeeshv8227
    @abeeshv8227 8 днів тому

    പ്രസിഡന്റ്റും സൈന്യവും രണ്ടായി എന്ന് ചർച്ച ചെയ്തവർ തന്നെയല്ലേ നിങ്ങൾ 😂

  • @Realindian1771
    @Realindian1771 17 днів тому +1

    പിന്നെ പിന്നെ പിന്നെ എന്തൊന്നെടെയ്‌ ഇത്‌?

  • @vineeshvenugopal7471
    @vineeshvenugopal7471 17 днів тому

    ആനന്ദം'🤗

  • @ziyadpv
    @ziyadpv 17 днів тому +1

    നാസര്‍ പോരാ...
    ദാവൂദ് സര്‍ വരട്ടെ..

  • @viswannathan9987
    @viswannathan9987 17 днів тому +1

    എടൊ ആരാണ് തുടങ്ങിയത്

    • @nusihakeem
      @nusihakeem 17 днів тому +1

      ഇസ്രായേലാണ് തുടങ്ങിയത് അവരാണല്ലോ ഫലസ്തീൻ അധിനിവേശം നടത്തിയത്

  • @Master80644
    @Master80644 11 днів тому

    തീരരുത് ......ലോകം അവസാനിക്കട്ടെ

  • @AneeshKumarMAnand
    @AneeshKumarMAnand 13 днів тому

    നാസർ ഇക്കാ പിന്നെ പിന്നെ പിന്നെ എണ്ണം കുറയ്ക്കാൻ പറയണം 😂😂😊

  • @nizarnizu1186
    @nizarnizu1186 17 днів тому +2

    നാസർ ഭായ് ഭയങ്കര ബുദ്ധിയുള്ള ആളാണെന്ന് തോന്നുന്നു.. ജൂതന്മാർ കാണണ്ട. തലക്ക് പോലും വില പറയും😂😂😂

  • @bibinjoseph4502
    @bibinjoseph4502 14 днів тому +1

    എല്ലാ ഹൂറൻമാർക്കും ഹൂറികളെ നൽകി എത്രയും വേഗം അനുഗ്രഹിക്കണമേ ...നാഥാ! ഗസ്സാ ഇല്ലാതാക്കി വിശാല ഇസ്രായേൽ രൂപീകരിക്കുമോ ? നാഥാ !

  • @fiyassalim2085
    @fiyassalim2085 17 днів тому

    I was counting 'പിന്നെ '😂

  • @t5987
    @t5987 17 днів тому

    അടുപ്പുകൂട്ടി ചർച്ച 😅😅😅😂😂😂

  • @MrSantinagar
    @MrSantinagar 17 днів тому +1

    കമൻ്റ് കാണൂ... എന്ത് മാത്രം അച്ചായൻമാരാണ് ഈ ചാനൽ കാണുന്നത്.
    കാണുക മാത്രമല്ല ശരിക്കും ഏശുന്ന മട്ടും ഉണ്ട്.
    മീഡിയവൺ വിജയം

  • @FebinReemaTrancesun
    @FebinReemaTrancesun 17 днів тому +3

    ഒരു മൂന്നാം മഹാ ലോകയുദ്ധം ഇല്ലാതെ ഇത് തീരില്ല വർഷം ഒന്നിലേക്ക് കടക്കുന്നു ഇപ്പോഴും എവിടെയും എത്തിയിട്ടില്ല യുദ്ധം മുറുകും 💯 അടുത്തത് ഒന്നും ഈ ചർച്ച നടക്കില്ല ചർച്ച ഒക്കെ പ്രഹസനമായി

    • @cnravi8675
      @cnravi8675 17 днів тому +1

      ഈയുദ്ധംഇറാനിൽചെന്ന്അവസാനിക്കും

    • @David0824
      @David0824 17 днів тому

      ഇറാനെ കബറടക്കി കഴിയുമ്പോൾ യുദ്ധം അവസാനിക്കും 💯

  • @ansidanp8655
    @ansidanp8655 17 днів тому

    പുതിയ തരം ജീവിതം ബങ്കർ ജീവിതം ബ ങ്കർ രാജാവിന്റെ ബ ങ്കർ പ്രജകൾ കീ ജയ് 😂😂😂😂

  • @rythmofelanza9336
    @rythmofelanza9336 16 днів тому

    ഒരു കുഴപ്പവില്ല പതുക്കെ അവര് തീർത്തോളും 😊

  • @athulk___
    @athulk___ 12 днів тому

    7:15 ente ponnooo 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sgtpbvr6143
    @sgtpbvr6143 10 днів тому +1

    യുദ്ധം നീണ്ടുപോകട്ടെ സ്വയം തകരുമ്പോൾ നിറുത്തിക്കോളും