സിനിമയിൽ ഈ തോന്നിവാസം ഇന്നലെ ഉണ്ടായിരുന്നു.. ഇന്നുമുണ്ട്... നാളെയും ഉണ്ടാവും... ആ ഇൻട്രസ്റ്റ് തന്നെ തോന്നിവാസങ്ങളുടെ കൂടാരമാണ്... അത് നിർത്തിയാൽ പിന്നെ സിനിമയില്ല
അടിത്തറ ശക്തമല്ലെങ്കിൽ കെട്ടിടം വീഴും. ഇവിടെ ജുഡീഷ്യറിയിൽ അടിസ്ഥാന നിയമവ്യവസ്ഥ ശക്തമല്ല. പോലീസ് സ്റ്റേഷനാണ് ആസ്ഥാനം. ഒരു സാധാരണക്കാരനോ പാവപ്പെട്ടവനോ പോകാൻ ഭയപ്പെടുന്ന ഇടം.മിക്ക ക്രൂരതകളും അനീതികളും അവിടെ നിന്നാണ് ആരംഭിക്കുന്നത്. സ്വാധീനമില്ലാതെ അന്വേഷിക്കപ്പെടുന്ന ഒരു കേസുമില്ല. അവർക്ക് തെളിവുണ്ടാക്കാനും തെളിവ് നശിപ്പിക്കാനും കഴിയും. തെളിവില്ലാതെ എങ്ങനെ കോടതിയെ സമീപിക്കും. പാവപ്പെട്ടവരും സാധാരണക്കാരുമാണ് യഥാർത്ഥ ദുരിതം അനുഭവിക്കുന്നത്. ദരിദ്രർക്കും സാധാരണക്കാർക്കും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. സമൂഹത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതി. എത്രമാത്രം അനീതിയാണ് നടക്കുന്നത്. ആളുകൾ അത് ശീലമാക്കിയിരിക്കുന്നു. ജുഡീഷ്യറി സ്വാധീനമുള്ളവരുടെയും പണക്കാരുടെയും കൈകളിൽ എത്തിയിരിക്കുന്നു. ഇനി അപൂർവ്വമായി മാത്രമേ സാധാരണക്കാർക്ക് നീതി ലഭിക്കൂ. അത് ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഭാഗ്യം ഉണ്ടാകട്ടെ.
എന്ത് കൊണ്ട് നമ്മൾ തോറ്റു എന്ന ചോദ്യത്തിന് ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ട പോലെ കൈകാര്യം ചെയ്തില്ല എന്ന ഉത്തരം കിട്ടുമ്പോ സിനിമ മേഖലയിൽ ഒരു വിപ്ലവം ഉണ്ടാവും. നാളെ എന്റെ മകൾക് സിനിമ മേഖലയിൽ തൊഴിൽ തേടാൻ താല്പര്യം ഉണ്ടങ്കി സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കാൻ ഞാനും ബാധ്യസ്ഥൻ ആണ്. അതിനെ സർക്കാരിനെ താഴെ ഇട്ടാണെങ്കി അങ്ങനെ.
നാസർ ഇക്ക, കൊളുത്തില്ലാത്ത ബാത്റൂമുകൾ പഴയ കമ്മ്യൂണിസ്റ്റ് നേതാക്കൾ ചികിത്സയ്ക്കായി സോവിയറ്റ് റഷ്യയിൽ പോയി വന്നശേഷം എഴുതിയ യാത്രാവിവരണങ്ങളിലെ സ്ഥിരം വിഷയം ആയിരുന്നു.
ഇത് പുതിയ സംഭവം അല്ല എന്ന് പറയുന്നത് അത്ര ശരിയല്ല. അമ്മ എന്ന കുത്തക സംഘടനയിലെ ഉന്നതങ്ങൾ നടത്തുന്ന ബ്ലേക്ക് മെയിലിംഗ് പണ്ട് ഉണ്ടായിരുന്നില്ല. പണ്ട് ചില സംവിധായകർ പുതിയ നടിമാരെ അഡ്ജസ്റ്റ്മെന്റ്ന് ഉപയോഗിച്ചിരുന്നു. എന്നാൽ എല്ലാ സംവിധാകരും അങ്ങനെ അല്ല.
@@shamsuddinbawa9521 TV on cheythu oru news kelkan patunilaa kuttikal oke undu engnayeaa ithoke avare kelpikanathu . Kizhanganmaaru ayal Maaprakalku pinae TRP kootan vere enthu venam. Field out aya ammachimare full vilichondu vanekuva
Hindiയിൽ അഭിനയിച്ചിട്ടില്ലെങ്കിലും എല്ലാ മലയാളിതാരങ്ങൾക്കും Bollywood level coverage കിട്ടുന്നുണ്ട്. National media ഏറ്റെടുത്തിട്ടുണ്ട്. ഇനി എന്ത് മാങ്ങാത്തൊലിയ്ക്കാണ് government പേരുകൾ ഒളിപ്പിച്ചു വയ്ക്കുന്നത്? Listൽ ഉള്ളവരും ഇല്ലാത്തവരും എല്ലാം നാറി.
മിസ്റ്റർ അജിമ്സ്... കിട്ടാത്തതിന്റെ അസൂയ മാത്രം അല്ല... ഇത് വരെ ആരാധിച്ചു പോന്ന ആൾ... അവരുടെ അവരെ ജനങ്ങൾ കണ്ട രീതി പാടേ മാറുമ്പോൾ ഉള്ള ഒരു അവസ്ഥയും കൂടി ആണ്
Mattam varum. New generation actresses are mostly well educated . They will not tolerate absue. They are not going there only to make money, but its their passion. It will change for sure.
Guys, rape allegations are also very difficult for men, especially if the allegations are false! Before showing your immense support for the person who made the allegations, did you try to study the character of this woman? Or that her allegations make any sense. If not aren't you being a part of the mental torture of an innocent men?
ഇതുകൊണ്ടൊന്നും പീഡനം അവസാനിക്കില്ല സിനിമ എന്ന് പറഞ്ഞാൽ തന്നെ തിന്മയുടെ അച്ചുതണ്ട് ആണ് ലൈംഗികത മദ്യപാനം പുകവലി ബലാൽസംഗം മോഷണം കൊലപാതകങ്ങൾ ഇത്തരം എല്ലാ തിന്മകൾക്കും ഉള്ള പ്രചോദനമാണ് സിനിമ
എത്ര സുന്ദരമായ കാഴ്ചപ്പാടാണ് ഇസ്ലാമിന്റേത് രണ്ടുവിഭാഗത്തിന്റെയും സ്ഥാനം രണ്ടാണ് എന്ന് പറങ്ങപ്പോൾ കളിയാക്കിയവർ ഇപ്പോൾ പഠിച്ചില്ലേ ? പുരുഷന്റെ ആധി പത്യ സോഭവമാണ് സ്ത്രീയുടേത് വിധേയത്വ സ്വഭാവവും ആണ്....
@@Series9-y5g ശാരീരികമായി പ്രായപൂർത്തിയായാൽ,മാനസികമായി ഒരുങ്ങിയാൽ ഇസ്ലാമിൽ അവൾക്ക് കല്ല്യാണം കയിക്കാം. വേറെ ഏത് പ്രത്യേശസ്ത്രത്തിലാണ് ഇത്രേം പുരോകമനമായ ഒരു parameter ഉള്ളത്... ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വെറുതെ എന്തെങ്കിലും വിളിച്ച് പരയെല്ലേടാ മോനെ..
സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ അവസ്ഥ എന്തൊരു കഷ്ടമാണ് എന്ന് ആദ്യം പറയുന്നു, അവസാനം ആരോപണങ്ങളിൽ പലതും വ്യാജമാകാൻ സാധ്യതയുണ്ട് അങ്ങനെയെങ്കിൽ വ്യാജ ആരോപണം നേരിട്ടവർക്ക് നീതി വേണ്ടേ എന്നും ചോദിക്കുന്നു. സിദ്ദിക്കിനെതിരായ ആരോപണം സത്യമാണ് എന്ന് ഒരു അന്വേഷണവും നടത്താതെ അജിംസ് എങ്ങനെയാണ് മനസിലാക്കിയത്?
എങ്കിലും കഷ്ടമായി പോയി ഇത്രേം പുറത്ത് വന്നെങ്കിൽ എത്രയെണ്ണം മൂടി വച്ചിട്ട് കാണും എത്ര വർഷം.
ഇപ്പോഴും വലിയ വലിയ മീനുകൾ, മാളങ്ങളിൽ ഇരിക്കുകയാണ്. കാരണം അവരെല്ലാവരും ഈ അഡ്ജസ്റ്റ് മെന്റ് ഒരായിരം വട്ടം നിർവഹിച്ചിട്ടുണ്ടാവും അറിഞ്ഞോ അറിയാതെയോ ❤❤❤
ഇപ്പൊ ഇവർ തമ്മിൽ കാണുമ്പോൾ പരസ്പരം സംസാരിക്കാൻ ഇടയുള്ള ഒരു ഡയലോഗ് "" ഈ കേസിൽ നീയും പെട്ടത് നന്നായി അല്ലേൽ ഇതില് ഞാൻ ഒറ്റപ്പെട്ട് പോയേനെ..""
പി ടി നാസർ ഓരോ എപ്പിസോഡിലും നൂറ് പ്രാവശ്യമെങ്കിലും പിന്നെ പിന്നെ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു.
ഞാനും എന്റെ 15 വയസ് മുതൽ ഞാൻ അറിഞ്ഞു തുടങ്ങിയ താണ് ഇങ്ങനെ ഉള്ള വർത്താ അത് കൊണ്ട് എനിക്ക് ഇതിൽ പുതുമ ഒന്നും ഇല്ല
സിനിമയിൽ ഈ തോന്നിവാസം ഇന്നലെ ഉണ്ടായിരുന്നു.. ഇന്നുമുണ്ട്... നാളെയും ഉണ്ടാവും... ആ ഇൻട്രസ്റ്റ് തന്നെ തോന്നിവാസങ്ങളുടെ കൂടാരമാണ്... അത് നിർത്തിയാൽ പിന്നെ സിനിമയില്ല
ഇത് നിർത്തുക തന്നെ വേണം.... സിനിമ എന്നുള്ളത് പെണ്ണ് പിടിക്കാനുള്ള ഉപാധി അല്ല....
പോലീസ് ലേ പീഡണം അന്യേഷണം വേണം. ഒരു കമ്മറ്റി വരട്ടെ
17:05 100% right
Very very correct ajims
അജിംസ് ആശയവ്യക്തത 👍❤️❤️❤️❤️❤️❤️❤️❤️❤️🔥
Wah Ajims❤
അടിത്തറ ശക്തമല്ലെങ്കിൽ കെട്ടിടം വീഴും. ഇവിടെ ജുഡീഷ്യറിയിൽ അടിസ്ഥാന നിയമവ്യവസ്ഥ ശക്തമല്ല. പോലീസ് സ്റ്റേഷനാണ് ആസ്ഥാനം. ഒരു സാധാരണക്കാരനോ പാവപ്പെട്ടവനോ പോകാൻ ഭയപ്പെടുന്ന ഇടം.മിക്ക ക്രൂരതകളും അനീതികളും അവിടെ നിന്നാണ് ആരംഭിക്കുന്നത്. സ്വാധീനമില്ലാതെ അന്വേഷിക്കപ്പെടുന്ന ഒരു കേസുമില്ല. അവർക്ക് തെളിവുണ്ടാക്കാനും തെളിവ് നശിപ്പിക്കാനും കഴിയും. തെളിവില്ലാതെ എങ്ങനെ കോടതിയെ സമീപിക്കും. പാവപ്പെട്ടവരും സാധാരണക്കാരുമാണ് യഥാർത്ഥ ദുരിതം അനുഭവിക്കുന്നത്. ദരിദ്രർക്കും സാധാരണക്കാർക്കും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. സമൂഹത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതി. എത്രമാത്രം അനീതിയാണ് നടക്കുന്നത്. ആളുകൾ അത് ശീലമാക്കിയിരിക്കുന്നു. ജുഡീഷ്യറി സ്വാധീനമുള്ളവരുടെയും പണക്കാരുടെയും കൈകളിൽ എത്തിയിരിക്കുന്നു. ഇനി അപൂർവ്വമായി മാത്രമേ സാധാരണക്കാർക്ക് നീതി ലഭിക്കൂ. അത് ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഭാഗ്യം ഉണ്ടാകട്ടെ.
Ajims well said
9:28 തൊട്ട് കേട്ടാല്‍ മതി..
അന്ന് wcc രൂപികരിച്ചപ്പോൾ കളിയാക്കിയ വർ ഇന്ന് കുടുങ്ങി
ഇതു തുടർന്ന് കൊണ്ടിരിക്കും, സംസ്ക്കാരം ഇല്ലാത്തവർ
എന്ത് കൊണ്ട് നമ്മൾ തോറ്റു എന്ന ചോദ്യത്തിന് ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ട പോലെ കൈകാര്യം ചെയ്തില്ല എന്ന ഉത്തരം കിട്ടുമ്പോ സിനിമ മേഖലയിൽ ഒരു വിപ്ലവം ഉണ്ടാവും. നാളെ എന്റെ മകൾക് സിനിമ മേഖലയിൽ തൊഴിൽ തേടാൻ താല്പര്യം ഉണ്ടങ്കി സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കാൻ ഞാനും ബാധ്യസ്ഥൻ ആണ്. അതിനെ സർക്കാരിനെ താഴെ ഇട്ടാണെങ്കി അങ്ങനെ.
Has the media heard of the word innocent until proven guilty....they are so quick to judge....
നാസർ ഇക്ക, കൊളുത്തില്ലാത്ത ബാത്റൂമുകൾ പഴയ കമ്മ്യൂണിസ്റ്റ് നേതാക്കൾ ചികിത്സയ്ക്കായി സോവിയറ്റ് റഷ്യയിൽ പോയി വന്നശേഷം എഴുതിയ യാത്രാവിവരണങ്ങളിലെ സ്ഥിരം വിഷയം ആയിരുന്നു.
പണം മുടക്കി സിനിമ കണ്ട് ഇവന്മാരെ ഒക്കെ വലുതാക്കുന്ന കാഴ്ചക്കാരെ പറഞ്ഞാൽ മതി . വീട്ടിൽ ഇരുത്താൻ തീരുമാനിച്ചാൽ അവസാനിക്കും ഇവരുടെ ഒക്കെ ഗർവ്
പെണ്ണിന്റെ മാനത്തിന് വിലയുള്ള പോലെ ആണിന്റെ മാനത്തിനും വിലയുണ്ട്. ശരിയായ അന്വേഷണം വേണം വ്യാജ ആരോപണങ്ങൾക്കും ചാൻസുണ്ട്
ഇത് പുതിയ സംഭവം അല്ല എന്ന് പറയുന്നത് അത്ര ശരിയല്ല. അമ്മ എന്ന കുത്തക സംഘടനയിലെ ഉന്നതങ്ങൾ നടത്തുന്ന ബ്ലേക്ക് മെയിലിംഗ് പണ്ട് ഉണ്ടായിരുന്നില്ല. പണ്ട് ചില സംവിധായകർ പുതിയ നടിമാരെ അഡ്ജസ്റ്റ്മെന്റ്ന് ഉപയോഗിച്ചിരുന്നു. എന്നാൽ എല്ലാ സംവിധാകരും അങ്ങനെ അല്ല.
ഈ നാസർക്ക എന്താണ് ഈ പറഞ്ഞോണ്ടിരിക്കുന്നത്.. 🤗
ഒരു ചുക്കും നടക്കില്ല.
ഈ ഒരു പ്രശ്നത്തിന്റെ മറവിൽ സിപിഎം എന്തൊക്കെ അഴിമതി കാണിക്കുന്നു എന്ന് നോക്കിയാൽ മതി.
ഈ റിപ്പോർട്ട് പുറത്ത് വിട്ടത് തന്നെ,*കാഫിർ* ൽ നിന്നും രക്ഷപെടാൻ വേണ്ടി അല്ലേ...
@@rosevally5468 yes, and wayand CM fund thirimari issues ,ipo arkum Wayanttukare vendaaa..avide enthanu koodi oruthanum ariyanda
@@sunandksഅതിന് വേണ്ടി മാത്രമാണ് ഇപ്പോൾ ഇത് പുറത്തേക്ക് വിട്ടത്
പൊതുജനം വെറും കഴുതകൾ മിഡിയകളും രാഷ്ട്രീയക്കാരും ഇതിനെതിരെ വാ തുറക്കില്ല ഇനിയാരും വയനാടിനെ പറ്റി മിണ്ടില്ല
@@shamsuddinbawa9521 TV on cheythu oru news kelkan patunilaa kuttikal oke undu engnayeaa ithoke avare kelpikanathu . Kizhanganmaaru ayal Maaprakalku pinae TRP kootan vere enthu venam. Field out aya ammachimare full vilichondu vanekuva
മീഡിയയുടെ പഴേ താല്പര്യം കാണുന്നില്ലല്ലോ ഇപ്പോൾ. ...മുകളിൽ നിന്നു വിളി വന്നു തുടങ്ങി അല്ലെ
നാസർക്കാ വെറും ബോർ ഇയ്യാള് ഉണ്ടകിൽ എനിഞാൻ ഈ out of focus എനി ഞാൻ കാണില്ല
ഞാൻ എഴുതിയ ടാഗ് ലൈൻ കോപ്പി ചെയ്തിരിക്കുന്നു, ഞാൻ കംപ്ലയിന്റ് cheyum😢
ഇതൊന്നും പതിവ്രതകളുടെ പരാതി അല്ല... എല്ലാം.. അവസരം നോക്കി പോയവർ
*അമ്മയുടെ ഓഫീസിലേക്ക് ക്വാണ്ടം അയച്ചു കൊടുത്താലോ*
*ഒരു കൈ സഹായം*
😂
അത്രയും ലാഭം എന്നു കരുതും ഉളുപ്പില്ലാത്തവൻ മാർ! അല്ലാതെ എന്ത്?
Athu nalloru ashayaman
Hindiയിൽ അഭിനയിച്ചിട്ടില്ലെങ്കിലും എല്ലാ മലയാളിതാരങ്ങൾക്കും Bollywood level coverage കിട്ടുന്നുണ്ട്. National media ഏറ്റെടുത്തിട്ടുണ്ട്. ഇനി എന്ത് മാങ്ങാത്തൊലിയ്ക്കാണ് government പേരുകൾ ഒളിപ്പിച്ചു വയ്ക്കുന്നത്? Listൽ ഉള്ളവരും ഇല്ലാത്തവരും എല്ലാം നാറി.
every other industry should appoint a committee, I think Bollywood, Telugu would've more issue than Malayalam
Athinte idak media one party athil mix aaki
Madhiyamadarmam🤧
നാസർക്കാ rockz......❤👍🏾
👏👏👏
Ajims 👏
mr nasar അരിയെ പറ്ററ്റി ചൊദിച്ഹല്ല് പൊരിയെ പറ്ററ്റി ആണ് പരയുന്നത് out of focus nasarin pattiya pani alla 🫤🫤
Sathyam😂😂
😂😂correct
നാസർക്ക പൊളിച്ചു
ആൾ മാറി മറ്റെ ആളിനെയാണ് ഇഷ്ടം കള്ളം കേൾക്കാൻ
മിസ്റ്റർ അജിമ്സ്... കിട്ടാത്തതിന്റെ അസൂയ മാത്രം അല്ല... ഇത് വരെ ആരാധിച്ചു പോന്ന ആൾ... അവരുടെ അവരെ ജനങ്ങൾ കണ്ട രീതി പാടേ മാറുമ്പോൾ ഉള്ള ഒരു അവസ്ഥയും കൂടി ആണ്
അടുപ്പ് കൂട്ടി ചർച്ച
After this i think there would be good space for women in film industry. But i dont think this new gen drug issues wont be solved.
Get that old man out of this program
French. Viplavam. Malayalam. Cinima. Viplavam😂
Chanel forgot everything
Ratreeyam all rashtreeyam..
Correct
Mattam varum. New generation actresses are mostly well educated . They will not tolerate absue. They are not going there only to make money, but its their passion. It will change for sure.
Ajims❤
അജിംസിൻ്റെ ലക്ഷ്യം ഒന്നേ ഒള്ളു സർക്കാറിനെ പ്രതികൂട്ടിൽ നിർത്തുക.
സഖാവേ സർക്കാറിനെ പൊക്കിപറയാൻ ഇത് കൈരളി അല്ലലോ
6. . 9 ....river....9
Aru paranjhhu shudheekaranam nadakillennu...endhe ningal itharam anubhavam anubhavichavare thedi pidichu nerathe chennu oru " thehalka" kalikanjhathu!???
Vere Kore kaaryanghal nadakunund. Adhumkoode focus cheyyan Mediayk. Ketto?
In out
Ajims. Paranjathu valre sathiyam.... Asooya kushumb..
Enthekkayado paryunne karyam parnju po
Nasser parannathu valare correct.ithu cinima ulla kalatholam nadannu kondirikum.ithu kurachu samayam pukayum.pinne ellavarum koodi oothi keduthum.
😓
എന്നെ നുള്ളി അടിച്ചു മാന്തി ചൊറിഞ്ഞു സിനിമ നടികൾ 😅😂😂
Guys, rape allegations are also very difficult for men, especially if the allegations are false! Before showing your immense support for the person who made the allegations, did you try to study the character of this woman? Or that her allegations make any sense.
If not aren't you being a part of the mental torture of an innocent men?
True
ഇതുകൊണ്ടൊന്നും പീഡനം അവസാനിക്കില്ല സിനിമ എന്ന് പറഞ്ഞാൽ തന്നെ തിന്മയുടെ അച്ചുതണ്ട് ആണ് ലൈംഗികത മദ്യപാനം പുകവലി ബലാൽസംഗം മോഷണം കൊലപാതകങ്ങൾ ഇത്തരം എല്ലാ തിന്മകൾക്കും ഉള്ള പ്രചോദനമാണ് സിനിമ
അമ്മ ഓഫീസ് കത്തിക്കണം
😊
ഹണി റോസിനെ കത്തോളനെ...
Irumbintte jatti iduga😂😂😂😂😂
എത്ര സുന്ദരമായ കാഴ്ചപ്പാടാണ് ഇസ്ലാമിന്റേത് രണ്ടുവിഭാഗത്തിന്റെയും സ്ഥാനം രണ്ടാണ് എന്ന് പറങ്ങപ്പോൾ കളിയാക്കിയവർ ഇപ്പോൾ പഠിച്ചില്ലേ ?
പുരുഷന്റെ ആധി പത്യ സോഭവമാണ് സ്ത്രീയുടേത് വിധേയത്വ സ്വഭാവവും ആണ്....
Ennit പോടെ...അതിൻ്റെ ഇടയിൽ കൂടി..കല്യാണ പ്രായം 9 വയസ്സ് അക്കി.. അതും സുന്ദരം ആകും😂😂😂
@@Series9-y5g പൊന്നു സഹോദര അന്നത്തെ നാട്ട് നടപ്പ് അങ്ങനെയാണ്
@@Series9-y5g ശാരീരികമായി പ്രായപൂർത്തിയായാൽ,മാനസികമായി ഒരുങ്ങിയാൽ ഇസ്ലാമിൽ അവൾക്ക് കല്ല്യാണം കയിക്കാം. വേറെ ഏത് പ്രത്യേശസ്ത്രത്തിലാണ് ഇത്രേം പുരോകമനമായ ഒരു parameter ഉള്ളത്... ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വെറുതെ എന്തെങ്കിലും വിളിച്ച് പരയെല്ലേടാ മോനെ..
അജി൦സ് 👍
സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ അവസ്ഥ എന്തൊരു കഷ്ടമാണ് എന്ന് ആദ്യം പറയുന്നു, അവസാനം ആരോപണങ്ങളിൽ പലതും വ്യാജമാകാൻ സാധ്യതയുണ്ട് അങ്ങനെയെങ്കിൽ വ്യാജ ആരോപണം നേരിട്ടവർക്ക് നീതി വേണ്ടേ എന്നും ചോദിക്കുന്നു. സിദ്ദിക്കിനെതിരായ ആരോപണം സത്യമാണ് എന്ന് ഒരു അന്വേഷണവും നടത്താതെ അജിംസ് എങ്ങനെയാണ് മനസിലാക്കിയത്?
Aneshanam nadathathe avar paranjathu sheriyanu ennu nigalku engane manasilayi
ANNANTE PERU VARATHILLANNU SWYAM SAMADHANIKKU OOLE
രേവതി സമ്പത്ത് ബൂലോക ഫ്രാഡ് അവളെ കാര്യം വിട് ajims
അതെന്താ നിയമം നടപ്പായാൽ
എന്ത് fraud ആണെങ്കിലും ഒരാൾക്കും റേപ്പ് ചെയ്യാൻ അവകാശമില്ല
I am sure govt forcing you to keep this Kelavan in this discussion 🤣 Kaalam maari chetta. Vettil samadhanam aayi irunnal pore.
ഇസ്ലാമോഫോബിയ 😅 അതേപോലെ സിനിമാഫോബിയ.
നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ
കാശ് കൊടുത്താൽ എന്തും ചെയ്യാൻ മടിയില്ലാത്ത നടിമാരാണ്
😂
Mainstream സുന്ദരികളെയൊന്നും കണ്ടില്ലല്ലോ? ആരോപണവുമായി. വരുന്നത് ദിവസ കൂലിക്കാരാണല്ലോ.
ഞാൻ എഴുതിയ ടാഗ് ലൈൻ കോപ്പി ചെയ്തിരിക്കുന്നു, ഞാൻ കംപ്ലയിന്റ് cheyum😢