ഭാരതത്തിൽ വീണ്ടും ജോർജ് സോറസിന്റെ ഓപ്പറേഷനുകൾ? കഴിഞ്ഞ ദിവസത്തെ പ്രതിപക്ഷ പ്രകടനം തരുന്ന സൂചനയെന്ത് ?

Поділитися
Вставка
  • Опубліковано 1 лип 2024
  • രണ്ടു വർഷങ്ങൾക്കുശേഷം ലോക്സഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ്? രാജ്യവിരുദ്ധരുമായി പ്രതിപക്ഷം സന്ധി ചെയ്താൽ അതിനും സാധ്യത!
    #rpthoughts #rajeshgpillai #loksabhaelection #georgesoros

КОМЕНТАРІ • 498

  • @TatwamayiNews
    @TatwamayiNews  6 днів тому +35

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group bit.ly/37IQn5O
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @rajamanip5490
    @rajamanip5490 6 днів тому +177

    മാതൃഭൂമി മഞ്ഞപ്പത്രം ഇതല്ല ഇതിനപ്പുറവും പറയും ഹിന്ദുക്കൾ എല്ലാവരും തന്നെ മാതൃഭൂമി പത്രം ഉപേക്ഷിക്കണം

    • @mathewkj1379
      @mathewkj1379 6 днів тому +4

      എല്ലാ ന്യുനപക്ഷ ക്കാരും മാതൃഭൂമി വരുത്തണം 🤣🤣🤣

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 6 днів тому +12

      MOOTHRA BHOOMI😂😂😂

    • @sastadas7670
      @sastadas7670 6 днів тому

      ഇത്തരം രാഷ്ട്ര വിരുദ്ധ കൂട്ടങ്ങൾക്ക് കുട പിടിക്കുന്ന ഇവന്മാരെ ഇപ്പോഴും വായിക്കുന്നവർ ഉണ്ടോ?

    • @sudhishpb144
      @sudhishpb144 6 днів тому +3

      @@raveendranathmeleparambil2942 😅😅😅🤣😂

    • @kunchappanbudhiman9412
      @kunchappanbudhiman9412 5 днів тому +12

      മാതറഭൂമി മഞ്ഞപ്പത്രം അല്ല, പച്ചപ്പത്രം. 40% shares ഉം ജിഹാദികൾ വാങ്ങിച്ചു. അതിൻറെ ഗുണം ആണ് ഈ കാട്ടുന്നത്. അഭിമാനം ഉള്ള ഹിന്ദുക്കൾ ഈ പത്രവും കാവലും ബഹിഷ്ക്കരിക്കുക.

  • @ragachitra9204
    @ragachitra9204 6 днів тому +190

    മാക്രി ഭൂമി എന്ന പിഴച്ച പത്രം ഹിന്ദുക്കൾ ബഹിഷ്കരിക്കണം.

    • @narayananvn3406
      @narayananvn3406 6 днів тому +2

      Mirubhoomiyennukoody vilikkam.

    • @jayankuttothjayankuttoth5999
      @jayankuttothjayankuttoth5999 6 днів тому +2

      Verenthakumar Anna Pezahavandae mathuru Boogie

    • @muralidharannair162
      @muralidharannair162 6 днів тому +10

      എന്നേ നിർത്തി.....!

    • @mathewkj1379
      @mathewkj1379 6 днів тому +1

      ഹിന്ദുക്കൾ മാതൃഭൂമി പത്രം നിർത്തുകയും മറ്റ് മതക്കാർ എല്ലാം മാതൃഭൂമി വരുത്തുകയും വേണം.

    • @somasundarana.t6542
      @somasundarana.t6542 6 днів тому +6

      പത്തു വർഷമായി ഉപേക്ഷിച്ചിട്ട്

  • @divakarankt4200
    @divakarankt4200 6 днів тому +134

    മനോരമയെ ബഹിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

    • @mrbinuram9889
      @mrbinuram9889 6 днів тому +8

      മൂന്നാം കട പത്രം മനോരമ

    • @GirigiriBharath
      @GirigiriBharath 6 днів тому

      ഒപ്പം മാതൃഭൂമിയെയും. അത് നിയന്ത്രിക്കുന്നത് ജിഹാദികൾ ആണോ എന്ന് തോന്നും

    • @user-tn5os5xk1t
      @user-tn5os5xk1t 6 днів тому

      ​@@mrbinuram9889മുലയാളി രമ

    • @sudhishpb144
      @sudhishpb144 6 днів тому +2

      🤣🤣yes

    • @sastadas7670
      @sastadas7670 5 днів тому

      രാഷ്ട്ര സ്നേഹികൾ ആയ ജനത ഒരു മാപ്രാണം മാധ്യമങ്ങളെയും കാണാറില്ല കേൾക്കാറില്ല അറിയാറില്ല. രാജ്യദ്രോഹം മുഖമുദ്ര ആക്കിയ ഇവറ്റകളുടെ ഡിഎൻഎ തിരിച്ചറിഞ്ഞ അന്നു മുതൽ ഉപേക്ഷിച്ചത് ആണ്.
      സോഷ്യൽ മീഡിയ വളർന്ന ഇന്നത്തെ അവസ്ഥയിൽ വാർത്തകൾ സത്യമായി മാത്രം അറിയാൻ അവസരങ്ങൾ ഏറെ ഉണ്ട്.

  • @rajanellathuparambil9325
    @rajanellathuparambil9325 6 днів тому +118

    എന്തിന് കോടികൾ ചിലവഴിച്ച് ഇനിയൊരു തിരഞ്ഞെടുപ്പ്. ഗണ്ഡിയെ അടക്കം പിടിച്ച് നല്ല പെട പെടക്കണം😡

    • @sunithaa.n.5028
      @sunithaa.n.5028 6 днів тому +9

      അവർ ഇത്രയും വേഗം വീണ്ടും തിരഞ്ഞെടുപ്പ് നടന്നുകിട്ടി എങ്ങനെയെല്ലാം കുപ്രചരണം ചെയ്തു അധികാരം മോഷ്ടിക്കാൻ തക്കം പാർത്തിരിക്കുക ആണ്.

    • @shivan2659
      @shivan2659 5 днів тому

      10 വർഷം മോഡി ഭരിച്ചു
      ഹിന്ദുക്കൾക്ക് വേണ്ടി ഒന്നും ചെയ്തില്ല.

    • @gopakumara3272
      @gopakumara3272 4 дні тому

      Athanu vendath

  • @ashokkumar-sq1jl
    @ashokkumar-sq1jl 6 днів тому +63

    നാളെ മുതൽ മാതൃഭൂമി പത്രം ഞങ്ങൾഉപേക്ഷിക്കുന്നു.

    • @rajeshhari9828
      @rajeshhari9828 5 днів тому +3

      ഞങ്ങൾ എന്നേ ഉപേക്ഷിച്ചു

    • @kunjayi1464
      @kunjayi1464 5 днів тому +2

      മാതൃഭൂമി മാത്രമല്ല മഞ്ഞരമയും

    • @sreenivasapai4719
      @sreenivasapai4719 5 днів тому +1

      SATHYA MAYA NEWS VENAM ENGILUM JANMA BHOOMI DINA PATRAM VAYIKKUKA. JAI HIND

    • @OpGaming-cl1ij
      @OpGaming-cl1ij 5 днів тому +1

      മനോരമ ചാനൽ ദേശീയതയോട് ഒപ്പം നിൽക്കുന്നഎല്ലാവരും ബഹിഷ്കരിക്കണം

  • @mathewkj1379
    @mathewkj1379 6 днів тому +58

    സ്നേഹത്തിന്റെ കട തുറന്നിട്ട്‌ അതിൽ വെറുപ്പിന്റെ ചരക്ക് വിൽക്കുന്ന ഗീബൽസ് ആണ് രാഹുൽ ഗാന്ധി!!!

    • @GirigiriBharath
      @GirigiriBharath 6 днів тому +7

      @@mathewkj1379 ആ ഗാന്ധി വീട്ടു കളയൂ. അവൻ ഗെണ്ടി യാണ്

    • @syamkrishna6632
      @syamkrishna6632 5 днів тому +3

      പൊട്ടന് വിവരമുണ്ടോ

    • @manikrishanan5127
      @manikrishanan5127 4 дні тому +2

      വളരേശരി.....😂😂😂

  • @somarajanneelakantan4338
    @somarajanneelakantan4338 6 днів тому +65

    കോൺഗ്രസ് തീർന്നു കേരളത്തിലെ ഹിന്ദുക്കൾ കോൺഗ്രസ് ഇന്റെ ഇ തനിനിറം മനസ്സിൽ ആക്കണം

    • @pkanair5637
      @pkanair5637 5 днів тому +3

      കേരളത്തിൽ ഹിന്ദുക്കൾ ക്ക് കോൺഗ്രസ്‌ നെ നല്ലത് പോലെ അറിയാം... Bjp ക്ക് വോട്ട് ചെയ്യും കയും ചെയ്യും... പക്ഷെ കമ്മ്യൂണിസ്റ്റ് കൾ ജയിച്ചാലോ എന്ന ഉൾ ഭയം കൊണ്ട് ആണ് കോൺഗ്രസ്‌ ന് വോട്ട് ചെയ്യുന്നത്... കമ്മ്യൂണിസ്റ്റ് ഹിന്ദു ക്കൾ സംഗതി മനസ്സിൽ ആക്കി... Bjp ക്ക് കുത്തി തുടങ്ങി.... അതാണ്‌ യിപ്പോൾ കണ്ടത്... മാറ്റം വരും.

    • @manikrishanan5127
      @manikrishanan5127 4 дні тому

      ​@@pkanair5637..... ഈ പറഞ്ഞത്.. ശരിയാണന്നാണ് എനിക്കും തോന്നുന്നത്...

    • @rajendranviswanathan8142
      @rajendranviswanathan8142 4 дні тому

      ജന്തുക്കൾ എത്ര വന്നാലും പഠിക്കില്ല.

  • @shanmughanvariyath1977
    @shanmughanvariyath1977 6 днів тому +80

    കോൺഗ്രസ് ' സ്ഥാ നാർത്ഥികൾ
    ജയിച്ചാൽ '85 OO- രൂപ ' എക്കൗ
    ണ്ടിൽ ' വരും എന്ന് 'വോട്ടർമാരെ
    തെറ്റിദ്ധരിപ്പിച്ചു' എന്നിട്ടും
    കോൺഗ്രസിന് '99 ത്' ആണ്
    കിട്ടിയത്.

  • @krishnannair2883
    @krishnannair2883 6 днів тому +36

    ഹിന്ദുവേ ഉണരു , ഉറക്കം നടിക്കല്ലെ. ഇത്രയും പരസ്യമായി ഹിന്ദുവിനെതിരെ തിരിയുന്ന ഇവരെ തിരിച്ചറിയാൻ വൈകരുത്.

    • @sukumarannair9110
      @sukumarannair9110 4 дні тому

      Khangress pappu is Anti Hindu and anti Indian.

    • @nskaran8413
      @nskaran8413 День тому +1

      നാം ഹിന്ദുക്കൾ ഒരുമിക്കു അലകിൽ ഫലം എന്തെന്നു അറിയില്ല. വന്ദേ മാതരം.

  • @user-uj8xh6nz9f
    @user-uj8xh6nz9f 6 днів тому +43

    ആദ്യമൊക്കെ ബിജെപി യെയാണ് കുറ്റം പറഞ്ഞിരുന്നത് എന്നാൽ ഇന്ന് ഹിന്ദുക്കളെ മൊത്തമായി ആണ്.കാര്യങ്ങൾ വ്യക്തമാണ്.
    അതുകൊണ്ട്
    ഘടാഘട്ടും, അഗസ്റ്റ വെസ്റ്റ്ലാന്റും ഫ്രീസറിൽ വെക്കാതെ നടപടി ആക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുക

    • @nskaran8413
      @nskaran8413 День тому

      കുട്ടത്തിൽ ഹെരാൾഡ് ഉം ര്ജീവിഘണ്ടി ഫൌണ്ടേഷൻ ആഗസ്റ്സ് ഹെലികോപ്റ്റർ കൊഴയും ഉടൻ നടപടി വേണം രാജ്യദ്രോഹികൾ ശിക്ഷിക്കപ്പെടണം.

  • @Balakri15
    @Balakri15 6 днів тому +88

    ജാതി ചോദിക്കരുത് മതം ചോദിക്കരുത് എന്ന് പറയുന്ന ഈ കാലത്ത് അതിന് ആവശ്യപ്പെടുന്നത് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് ഉറപ്പ്

    • @bijud.s5916
      @bijud.s5916 6 днів тому +5

      ജാതി ചോദിക്കരുത് പറയരുത് എന്നുപറഞ്ഞ എന്റെ ഗുരു കേരളം മുഴുവൻ അമ്പലം ഉണ്ടാക്കികൊടുത്തു വിശ്വാസികളെ അതിൽ നിലനിർത്തി ഭാവിയിൽ രാഷ്ട്രീയക്കാർക്കുള്ള ശക്തമായ തിരിച്ചടിആകുമെന്ന് ഗുരു മുൻകൂട്ടി കണ്ടിരുന്നു, ഒരുജാതി ഒരു മതംഒരു ദൈവം മനുഷ്യന്,മതം ഏതായാലും മനുഷ്യൻ ന്നന്നായാൽ മതിദൈവം ഉണ്ടെന്ന് വിശ്വാസടിക്കുന്നപോലെ ദൈവം ഇല്ലാ എന്ന് വിശ്വസിക്കാം എന്നുപറഞ്ഞ്ജിഹാദികളെ സുഖുപ്പിച്ചു പക്ഷെ കമാരനാശാനേ കൊന്ന ജിഹാദികളോട് പ്രതികാരംചെയ്യുകയായിരുന്നു ഗുരു ചെയ്തത്

    • @nandakumarp5306
      @nandakumarp5306 5 днів тому

      അതിനെന്താ സംശയം അതു തന്നെ

  • @krishnakumarr2642
    @krishnakumarr2642 6 днів тому +30

    അധികാര ഭ്രാന്ത് മൂത്ത് ഭാരതത്തെ തകർക്കാനുള്ള കോൺഗ്രസിൻ്റെനീക്കം ഇനിയെങ്കിലും ശിവസേനയുൾപ്പെടെയുള്ള പാർട്ടികൾ തിരിച്ചറിയണം.

    • @manikrishanan5127
      @manikrishanan5127 4 дні тому +1

      സിവസേനയെ പഴയതെല്ലാം മറന്നു. ബി ജെ പി. ചേർത്തുപിടിക്കണം അവർക്ക് മഹാരാഷ്ട്ര വിട്ടു കൊടുക്കണം. ഒരു സഹോദരനെ പോലെ വിചാരിച്ച്....🙏👌👍

  • @omshivayanama9
    @omshivayanama9 6 днів тому +52

    പണ്ടേ ഹിന്ദു രാഷ്ട്രമായിരുന്നു ഭാരതം ഇനിയും അതങ്ങനെ തന്നെ തുടരുമെന്നും പറയാനും. ഹിന്ദു വോട്ട് ബാങ്ക് ഉണ്ടാക്കി രാജ്യത്തെ ഭരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കാനും BJP മടിക്കരുത്. ഗാന്ധിയൻ തത്വ ശാസ്ത്രമാണ് രാജ്യത്തിന്റെ പുരോഗതി തടസ്സപ്പെടുത്തുന്നത്. അഹിംസയും സഹിഷ്ണുതയുമൊക്കെ മനുഷ്യ നന്മ ലക്ഷ്യമാക്കി നിലനിർത്തേണ്ട ഗുണങ്ങളാണ്. മനുഷ്യരെ വിഭജിച്ചു അവരെ തമ്മിൽ അടിപ്പിച്ചു കുറുക്കന്റെ സ്വഭാവം കാണിക്കുന്നവരോട് അഹിംസ പാടില്ല. അവരെ ഉന്മൂലനം ചെയ്യാതെ ഭരിക്കാൻ ശ്രമിച്ചാൽ ചെന്നായയുടെ മുന്നിൽ പെട്ട മാനിന്റെ ഗതി വരും. അതാണിപ്പോൾ മോദിജിക്ക് സംഭവിച്ചത്. രാജ്യത്തിനു പുറത്ത് ചുറ്റുമുള്ള ശത്രുക്കൾ രാജ്യത്തിനുള്ളിൽ ഉണ്ടാക്കിയെടുത്ത ശത്രുക്കളെ സൂക്ഷിക്കണം. ദേഹത്തു ക്യാൻസർ പൂർണ്ണമായി ബാധിച്ചാൽ മരണം സംഭവിക്കും. അത് ഒഴിവാക്കാൻ കീമോ ചെയ്ത് കരിച്ചു കളയണം. ശത്രുക്കളോടുള്ള സഹിഷ്ണുത സ്വന്തം നാശത്തിന് കാരണമാകും.

    • @kunchappanbudhiman9412
      @kunchappanbudhiman9412 6 днів тому +6

      🙏🙏🙏🙏🙏🙏🙏🙏

    • @maharoofsayyed1911
      @maharoofsayyed1911 6 днів тому

      പോട മൈരേ

    • @prakascnair151
      @prakascnair151 6 днів тому

      രാജ്യപുരോഗതിക്ക് പ്രാധാന്യം നൽകുന്നത് പോലെ, അധാർമ്മിക ശക്തികളെ ഉന്മൂലനം ചെയ്യാനുള്ള നടപടികളും അനിവാര്യമാണ്, അല്ലെങ്കിൽ indi team ഉം, ഇവന്മാർക്ക് പുറകിലുള്ളവരും രാജ്യത്തെ നശിപ്പിക്കും. എന്നും ജാഗ്രതയോടെ അതിർത്തി കാക്കുന്ന പട്ടാളക്കാരെപോലെ ഓരൊ പൗരന്മാരും ഒത്തൊരുമയോടെ അവനവനെകൊണ്ട് കഴിയുന്നതരത്തിലും, ഭരണാധികാരികൾ കൂടുതൽ ഉദ്യോഗസ്ഥരെ എല്ലാ മേഖലകളിലും ശ്രദ്ധചെലുത്തി, രാജ്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവന്മാരെല്ലാം ഭയക്കുന്ന തരത്തിൽ പൂട്ടണം...

    • @JohnDoe-qp5sj
      @JohnDoe-qp5sj 5 днів тому +3

      Wonderful.

    • @sreenivasapai4719
      @sreenivasapai4719 5 днів тому +3

      EXACTLY, ThanQ , JAI HIND

  • @sumathygopinathan1416
    @sumathygopinathan1416 6 днів тому +29

    കോൺഗ്രസിനെയും ശത്രുക്കളേയും എങ്ങനെ എങ്കിലും ഒതുക്കണം ജയഹിന്ദ്

  • @kannanss7541
    @kannanss7541 6 днів тому +43

    ഇടക്കാല തിരഞ്ഞെടുപ്പ് വേണ്ടതാണ് - അതിന് മുമ്പ് ജനക്ഷേമ പദ്ധതികൾ നടപ്പാക്കണം - ഇന്ധനംGST യിൽ വരുത്തണം - ഹിന്ദുത്വത്തിൽ മാത്രം ഊന്നൽ കൊടുക്കണം

    • @ngpanicker1003
      @ngpanicker1003 5 днів тому

      തിരഞ്ഞെടുപ്പും ഒരു കോപ്പും വേണ്ടാ, മോഡിജി ഷീ ജിൻ പിംഗ് നെ പോലെ എകാധി പതി ആയി ഭരണം തുടരണം, ഒരു 10കൊല്ലം ചൈന മോഡൽ ഭരണം നടക്കട്ടെ, എല്ലാ പട്ടികളും തല താഴ്ത്തി ക്കോളും.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 6 днів тому +42

    100:% വോട്ടർമാരേയും വോട്ട് ചെയ്യിക്കാൻ നടപടി വേണം

  • @sathishnarayannk9961
    @sathishnarayannk9961 6 днів тому +49

    നിങ്ങൾ രാഹുൽ ഗാന്ധി എന്ന് പറയരുത്
    രാഹുൽ രാജീവ് എന്ന് പറയണം

    • @narayananvn3406
      @narayananvn3406 6 днів тому

      Avangandu gandyya.

    • @madanamohananks658
      @madanamohananks658 6 днів тому +5

      Better Rahul Sonia

    • @jayakumarn9357
      @jayakumarn9357 6 днів тому +5

      What wrong if l say rahul Nehru.

    • @papputrainer9651
      @papputrainer9651 5 днів тому +2

      അങ്ങനെ പറയല്ലേ, അയാൾ ചിലർക്ക് മഹാത്മാ രാഹൂൾ ആണ്. പക്ഷേ രാഹൂൾ ഓരിക്കലും പീയം ആകില്ല.

    • @nadarajanachari8160
      @nadarajanachari8160 5 днів тому +2

      രാഹുൽ ഖണ്ടി എന്നാണ് പറയേണ്ടത്. സ്വന്തം പേര് പോലും ശരിക്ക് അറിയാത്ത വർ

  • @GirigiriBharath
    @GirigiriBharath 6 днів тому +90

    പക്വത യില്ലാത്തവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്ന നിയമം കൊണ്ടുവരണം.അപ്പോൾ രാഹുൽ അയോഗ്യനാകും 🙄🙄😄

    • @ksdkmi7170
      @ksdkmi7170 6 днів тому +3

      Onnu poda

    • @kunhamooassainar5254
      @kunhamooassainar5254 6 днів тому

      ലോകത്തും രാജ്യത്തും പ്രബലമായ വിഭാഗത്തെ അപമാനിക്കുന്ന അവർക്കെതിരെ വെറുപ്പ് പരത്തുന്ന നരബോജികൾക്ക് ആ ജീവാനന്ത വിലക്കെർപ്പെടുത്തണം

    • @madhuoamkaram-il8gf
      @madhuoamkaram-il8gf 6 днів тому

      Transgender aya pappumonte neeche ka pani upper say aya....... Athanu problem.....

    • @tpsankaran6750
      @tpsankaran6750 6 днів тому +4

      രാജ്യത്തെ ജനങ്ങളെ വോട്ടിന് വേണ്ടി ജാതി മത അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന മോദി അല്ലേ ഏറ്റവും പക്വത ഇല്ലാത്ത നേതാവ് 🤔🤔

    • @mujeeburrahman1517
      @mujeeburrahman1517 6 днів тому

      GirigiriBharath,
      മോദിക്ക് പാര പണിയുകയാണോ,

  • @GirigiriBharath
    @GirigiriBharath 6 днів тому +46

    മോഡി യുടെ ടീം ചിലകാര്യത്തിൽ വളരെ മെല്ലെ പോക്കാണ് നടത്തുന്നത്. ജനസംഖ്യാ നിയന്ത്രണ ബിൽ 2016 ലെങ്കിലും കൊണ്ട് വരേണ്ടതായിരുന്നു. 2024 ൽ അത്രയും ജനസംഖ്യ കുറയുമായിരുന്നു. കോൺഗ്രസിനെ പ്രതിരോധിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു അത് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചില്ല. പ്രത്യേകിച്ച് സോണിയയെ പൂട്ടാൻ ഒരുപാട് അഴിമതി രഹസ്യങ്ങൾ ഉണ്ടായിരുന്നു. അത് ശരിക്ക് ഉപയോഗിച്ചിരുന്നെങ്കിൽ കോൺഗ്രസ് നിലം തൊടില്ലായിരുന്നു. മോഡി ടീം അത് ചെയ്തില്ല. അയോദ്ധ്യ പോലെ താഴെത്തട്ടിലുള്ള ഹിന്ദുക്കൾ വലിയ ശതമാനമുള്ള മണ്ഡലങ്ങളിൽ അവരോടൊപ്പം നിന്ന്, അവരുടെ ആവശ്യങ്ങൾ കുറേകൂടി നിറവേറ്റണമായിരുന്നു. അതൊന്നും അത്ര ഉണ്ടായില്ല. സോരോസ് and ഗ്യാങ് എന്ത് കളി കളിച്ചാലും സോണിയയെ പൂട്ടിയാൽ ( അവളുടെ കള്ള കളികൾ വെളിച്ചത്തു കൊണ്ടുവന്നാൽ ) കോൺഗ്രസ് വലിയ പൂജ്യം ആകും 🙏

    • @user-uj8xh6nz9f
      @user-uj8xh6nz9f 6 днів тому +7

      രാഹുൽജിയുടെ വിചാരം രാജ്യം പുള്ളിക്കാരൻ കീഴടക്കി എന്നാണ്. ജോർജ് സോറോസിന്റെ ഫണ്ടിങ്ങിന്റെയും കുതന്ത്രങ്ങളുടെയും ഫലമായി മണ്ണിര ഒന്നു കൊഴുത്തുവെന്ന് മാത്രം. അമേരിക്കയിൽ ബൈഡൻ വീഴും എന്ന് ഉറപ്പാണ്. പിന്നെ സൊറോസ് കട്ടപ്പൊക,സോറോസിന്റെ ഫണ്ടിംഗ് നിന്നാൽ പപ്പുജിയുടെ കാര്യവും കട്ടപ്പൊക 😂

    • @ashasreekumar8359
      @ashasreekumar8359 6 днів тому +4

      യോഗി ആണ് അതിനുകാരണം,സന്യാസി ആയതിനാൽ ആ ഇമേജ് മാറ്റാൻ എല്ലാ യോജനയും ന്യൂനപക്ഷങ്ങൾക് ആദ്യം നൽകാൻ ഉൽസാഹിച്ചു.അതിന്റ പ്രതിഫലം കൂടിയാണ് UPയിലെ സീറ്റ്കുറവ്.

  • @user-vn3lf6vl1y
    @user-vn3lf6vl1y 6 днів тому +25

    മാതൃഭൂമിയും മഹാരമയും രാജ്യ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന ഇതര പത്രങ്ങൾ ഉപേക്ഷിക്കുകയുംഇവരുടെ ചാനലുകളിലെ ഹിന്ദുകുടുംബങ്ങളിൽ നടക്കുന്നു എന്ന വ്യാജേനയുള്ളസീരിയ
    യലുകളിൽ നിന്നും ഹിന്ദുവിനെ മുക്തമാക്കാൻ ഊർജിത ശ്രമം നടത്തുകയും വേണം.
    ഇത് കാലഘട്ടത്തിന് അനു പേക്ഷണീയമാണ്.
    എങ്ങിനെയും ഒരു കലാപം സൃഷ്ടിച്ച് രാജ്യത്ത് അരാജത്വം ഉണ്ടാക്കുക എന്നതാണ് ഇതിലുള്ള നിഗൂഢത .

  • @sasindranathan
    @sasindranathan 6 днів тому +15

    BJP ക്ക് വലിയ ഭൂരിപക്ഷം കിട്ടിയിരുന്നു എങ്കിൽ അവർ EVM തെറ്റായി വോട്ട് രേഖപ്പെടുത്തി , പഴയകാല ബാലറ്റ് പേപ്പർ വേണം എന്ന് കലാപം നടത്തും . എന്തൊ INDI പക്ഷത്തിന് പ്രതീക്ഷ ഉണ്ടായിരുന്നു .
    പ്രതിപക്ഷത്തിന്റെ പഴയകാല അഴിമതി കേസിന്റെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ നടത്തി അവരെ ജെയിലിൽ അടക്കണം .

  • @chandranpillai2940
    @chandranpillai2940 6 днів тому +29

    ഉചിതമായ തീരുമാനങ്ങൾ വേണ്ടി വരും .

  • @gowarigowari4771
    @gowarigowari4771 6 днів тому +11

    ചുരുക്കിപ്പറഞ്ഞാൽ അജ്ഞാതന്മാർക്ക് ഓവർടൈം ചെയ്യേണ്ടിവരും

  • @Ceeveesdays
    @Ceeveesdays 6 днів тому +10

    മാതൃഭൂമി പത്രം ഇപ്പോൾ ഹിന്ദുക്കൾ വാങ്ങിക്കുന്നത് വളരെ കുറവാണ്.

  • @rajagopalnair7897
    @rajagopalnair7897 6 днів тому +13

    സോറോസിനെ തട്ടാൻ അജ്നാതനെ വിടണം. കൂടെ പപ്പുവിനെയും.

  • @user-oz3br3tk8h
    @user-oz3br3tk8h 6 днів тому +23

    UK citizen Pappu എന്തു അവകാശം ആണ് ഇന്ത്യൻ prime minister മത്സരിക്കാൻ യോഗ്യത

  • @tn-vp4vz
    @tn-vp4vz 6 днів тому +9

    എല്ലാവരും മാതൃഭൂമി ഉപേക്ഷിക്കുക.നമ്മളെ അധിക്ഷേപിക്കാൻ നമ്മുടെ പണം കൊടുക്കുന്നത് നിർത്തണം.

  • @RamaChandran-cc6ux
    @RamaChandran-cc6ux 6 днів тому +11

    ഖമാതൃഭൂമി ക്കും കിട്ടി ജോർജ്ജ് സോറൻസിന്റെ പണം? എൻ ഐ എ അന്വേഷണം നടത്തണം

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 5 днів тому +7

    മാതൃഭൂമിയും മനോരമയും വേണ്ട എന്ന് കരുതി എന്നാൽ പകരം നിഷ്പക്ഷമായി പ്രവർത്തിക്കുന്ന ഒരു പത്രം ആരും തുടങ്ങാതെ സാധിക്കുന്നില്ല എന്ന് കരുതുന്ന എത്ര പേർ!!!!!

  • @Ambady19
    @Ambady19 5 днів тому +6

    ഇടക്കാല ഇലക്ഷൻ
    നടത്തി
    കൂടുതൽ
    ശക്തിയോട് കൂടി
    NDA അധികാരത്തിൽ
    വന്നാലേ
    ഇതിനു ഒരു
    പ്രതിവിധി
    ഉണ്ടാവുകയുള്ളൂ

  • @venuchemmala9411
    @venuchemmala9411 6 днів тому +7

    ഈ രണ്ടു വർഷം കൊണ്ടു മണ്ഡല പുനർവിന്ന്യാസം നടത്തി 543 ൽ നിന്നും 850 ളം ആക്കി വർദ്ധിപ്പിക്കുകയും, 33% വനിതാ സംവരണത്തോടെ പുതിയ തിരഞ്ഞെടുപ്പിന് സാധ്യത. ഒപ്പം മുഴുവൻ നിയമ സഭകളിലേക്കും നടത്തി ഏക രാജ്യം, ഏക തിരഞ്ഞെടുപ്പ് എന്നതും യാഥാർത്ഥ്യ മാക്കും.

  • @LivingYears
    @LivingYears 6 днів тому +9

    10 കൊല്ലം ഭരണ തുടർച്ച കിട്ടിയിട്ടും മോഡി ഹിന്ദുക്കൾക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ല എന്ന് വ്യക്തമാണ്, അതെ സമയം ന്യൂന പക്ഷങ്ങൾക്ക് ദാരാളം അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക കൂടി ചെയ്തു. BJP ഹിന്ദുത്വ പാർട്ടി എന്ന നിലക്ക് ഹിന്ദു വിനെ കൂടെ നിർത്തിയാൽ ഗവണ്മെന്റ്ഉം രക്ഷപെടും ഈ നാടും രക്ഷപെടും.

    • @venugopalks6280
      @venugopalks6280 4 дні тому

      എന്നിട്ട് തന്നെ അദ്ദേഹത്തെ വേട്ടയാടുന്നത് ഹിന്ദുക്കളുടെ നേതാവ് എന്നാണ്

  • @vinodKumar-rf7yn
    @vinodKumar-rf7yn 6 днів тому +6

    ഇങ്ങനെയുള്ളവരെ പിടിച്ച് അകത്തിടാൻ വേണ്ടിയാണ് പുതിയ നിയമം ഉണ്ടാക്കിയിരിക്കുന്നത് അങ്ങനെയുള്ള എന്ത് തെളിവുകൾ കിട്ടിയാലും അതിന്റെ തെളിവ് സഹിതം പ്രധാനമന്ത്രിക്ക് ആഭ്യന്തരമന്ത്രിക്കും മെയിൽ അയക്കുക

  • @prasadgg8337
    @prasadgg8337 6 днів тому +10

    മൂന്നാം തവണയും എട്ടു നിലയിൽ പൊട്ടി പ്രതിപക്ഷത്ത് ആണ് ഇരിപ്പ്. 😄😄
    നാലാം തവണയും സ്ഥിതി വ്യത്യസ്തമൊന്നും അല്ല.
    കേരള മാമാകൾ കിണഞ്ഞു പരിശ്രമം ആണ്, ജനം വിശ്വസിക്കണം, എന്ത്? പൊട്ടൻ പപ്പു പൊട്ടൻ അല്ല എന്ന്. 😄😄😄😄
    സത്യത്തിൽ പപ്പുവിനെ മുന്നിൽ നിർത്തിയുള്ള പ്രകടനം ആണ് ബിജെപി നടത്തുന്നത്. എഴുതി വെച്ചു തരാം, 2029 ൽ കോൺഗ്രസ്‌ നിലംപരിശ് ആയി പോകും. ഒരു സംശയവും വേണ്ട..😂

  • @sreedharanm
    @sreedharanm 6 днів тому +9

    ശരിയായ നിരീക്ഷണങ്ങൾ 👍

  • @krishnanandapai6652
    @krishnanandapai6652 6 днів тому +14

    Very correct 💯

  • @omshivayanama9
    @omshivayanama9 6 днів тому +19

    രക്ത സാക്ഷികളെ ഉണ്ടാക്കി സഹതാപ തരംഗം സൃഷ്ഠിച്ചു് അധികാരത്തിലേക്കു കടന്നു കയറുന്ന പാരമ്പര്യ വിദ്യ പ്രയോഗിക്കുന്നവരെ സൂക്ഷിക്കണം. സ്വയം ചാവേറാകൻ തയ്യാറാകുന്ന ഒരു തെമ്മാടിയുടെ ശരീര ഭാഷ കണ്ടാൽ അത് തിരിച്ചറിയാൻ കഴിയണം.
    എത്ര പ്രകോപനം ഉണ്ടായാലും വിശപ്പ് മൂത്ത് പേ പിടിച്ചൊരു നായിന്റെ ബഹളമായി കണ്ട് വെറുതെ വിടുകയാണ് ബുദ്ധി.

  • @anuroshan
    @anuroshan 6 днів тому +4

    Must watch talk by Shri Rajesh Pillai.

  • @thombabu3914
    @thombabu3914 6 днів тому +13

    Why a British Citizen in Indian Parliament as A MP ??????? ,

  • @user-vy3yy4ti6s
    @user-vy3yy4ti6s 6 днів тому +15

    ഖണ്ഡി
    വക്ര ബുദ്ധി

  • @ANILKUMAR-rl7lr
    @ANILKUMAR-rl7lr 6 днів тому +7

    വയനാട്ടുള്ള ഇവന്മാർക്ക് പണി പാലും വെള്ളത്തിൽ കിട്ടിയല്ലോ! സമാധാനമായല്ലോ

  • @premachandran5391
    @premachandran5391 6 днів тому +6

    വയാഗ്ര കഴിച്ച ഉത്തേജനം ലഭിച്ച മലയാള മാ പ്ര കൾക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ?

  • @rajannairk2316
    @rajannairk2316 6 днів тому +10

    ജോൺ സോറസിനെ ഇൻഡ്യയിൽ ഇടപാടാൻ എന്തിന് അനുവദിക്കണം പങ്ക് എടുക്കുന്നവരെ പിടിച്ചക ത്തിടാൻ എന്തുകൊണ്ട് കഴിയുന്നില്ല

  • @shajikumar1772
    @shajikumar1772 6 днів тому +6

    Yogi will be the next PM of India. After UP assembly election , Yogi Adityanath become hero in Indian politics.

  • @vijayakumar.thettikkattil3853
    @vijayakumar.thettikkattil3853 6 днів тому +6

    മാത്യഭൂമി പത്രം ഇപ്പോൾ പഴയ തനിനിറം പത്രത്തിൻ്റെ നിലവാരത്തിലെത്തി.

    • @nadarajanachari8160
      @nadarajanachari8160 5 днів тому

      തനിനിറം രാജ്യ/ജന വിരുദ്ധത ഒരിക്കലും പ്രചരി പ്പിച്ചിരുന്നില്ല. അതിന് അതിൻ്റേതായ ഒരു സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു !!!

  • @user-fu3ir6oi4y
    @user-fu3ir6oi4y 6 днів тому +10

    നിങ്ങൾ എന്തു പറഞ്ഞാലും ഇപ്പോൾ കാലം മാറി നരേമോദി വളരെ ശ്രെദ്ധിക്കുക രാഹുൽ പറയുന്നതിന് മറുപടി പറയുക എന്നുള്ളതല്ല പ്രദാന മന്ത്രിയുട പണി അല്ല പ്രദാന മന്ത്രി അദേഹത്തിന്റെ പണി ചെയ്യണം മണിപ്പൂർ വിഷയം പെട്ടന്ന് നടപടി കയ്കൊല്ലണം തർക്കം അല്ല വേണ്ടത് മറ്റു സംസാരം കൊണ്ട് ഒരു കാര്യം വു മില്ല ബെറുതെ സമയം കളയരുത്

    • @omanagirijavallabhan572
      @omanagirijavallabhan572 День тому

      രാജ്യദ്രോഹികൾ സംവരണം പറഞ്ഞ് മണിപ്പൂരിൽ തമ്മിൽ തല്ലി തുടങ്ങിയിട്ട് കൊല്ലം 75 ആയി
      കാടന്മാർ ജാതി മാറി തമ്മിൽ തല്ലി ചാവുന്നതാണോ ഇന്ത്യയിലെ ഏറ്റവും വലിയ വിഷയം
      ഈ വിഷയവും വെറതെ കലാപത്തിന് പൊക്കിക്കൊണ്ട് വരുന്നതാ സായിപ്പിൻ്റെ വാലാട്ടികൾ

  • @user-fd1pw9mx3u
    @user-fd1pw9mx3u 6 днів тому +7

    ഇന്ത്യൻ കമ്മീഷണൽ കോൺഗ്രസിന് ഇപ്പോൾ അത് സാധിക്കുന്നില്ല, അത് തന്നെ മുഖ്യം.

  • @sekharneyyattinkara7119
    @sekharneyyattinkara7119 6 днів тому +9

    അവനെ യും - അവൻ്റെ - സന്തതികളെയും -- പിരിച്ച് വിടണം - വോട്ടു ചെയ്ത പൗരന്മാർ - മര' ഉളകല്ല

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 6 днів тому +8

    മോദി സർക്കാറിന്ന് കഴിഞ്ഞ Termൽ പെയ്യാമായിരുന്ന പലതും അപ്പോൾ ചെയ്തില്ല. അടുത്ത തവണ വൻ ഭ്രൂരിപക്ഷത്തിൽ വന്നിട്ട് ചെയ്യാൻ കാത്തിരുന്നു' ഇcപ്പാൾ തനെധധ ഈ സ്ഥിതി ഞാൻ പേടിച്ചിരുന്നു. പലപ്പോഴും comments ആയി എഴുതുകയും E-mail ആയി മോദിക്കും അമിത് ഷാക്കം എഴുതുകയും ചെയ്തിരുന്നു.

  • @janardhananv6678
    @janardhananv6678 6 днів тому +8

    Very good advice

  • @s.kumarkumar2756
    @s.kumarkumar2756 6 днів тому +8

    തീർച്ചയായും ആർ ജി.. ഒരു ഇടക്കാല തെരഞ്ഞെടുപ്പ് വന്നാൽ ബിജെപി നേതൃത്വവും പ്രവർത്തകരും ഉണർന്നു പ്രവർത്തിക്കുകയും നാനൂറിൽ കൂടുതൽ സീറ്റുകൾ കിട്ടുകയും ചെയ്യും എന്നതിൽ സംശയമില്ല

  • @boxertobby9433
    @boxertobby9433 6 днів тому +8

    exactly correct

  • @jayadevancp1413
    @jayadevancp1413 6 днів тому +23

    അങ്ങനെയുണ്ടായ > ൽ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും. 100% ഉറപ്പ്

  • @padmakumarnp9977
    @padmakumarnp9977 6 днів тому +5

    അതത്യാവശ്യമാണ്. എന്തു വിലകൊടുത്തു० ഭൂരിപക്ഷമുണ്ടാക്കണ०. കർഷകരു കടങ്ങൾ എഴുതി തള്ളുമെന്നു പറഞ്ഞതു പോലുള്ള കാര്യങ്ൾ പ്പാവർത്തികമാക്കണ०. കർഷകർക്ക് പററുന്ന എല്ലാ കാര്യങ്ങളും ചെയ്യണ०.

  • @janardhananpillaig5623
    @janardhananpillaig5623 6 днів тому +7

    Thanks for your comments

  • @LivingYears
    @LivingYears 6 днів тому +12

    പപ്പു and ടീംമിനെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന കാലം വിദൂര മല്ല. ജയ് ഹിന്ദ്

  • @rajagopalanr3634
    @rajagopalanr3634 6 днів тому +5

    മാതൃഭൂമി ക്കു പത്രം തുടങ്ങുമ്പോൾ. ഗാന്ധി 100. രൂപ. വീതം. അയച്ചു. കൊടുത്ത. നന്ദി പ്രകടനം. Mathram

  • @ravindranp.ravindran2726
    @ravindranp.ravindran2726 6 днів тому +3

    രാഹുലന്റെ പാർലമെന്റ് നാടകം കാരണം ഇണ്ടി സഖ്യത്തിൽ നിന്നും വലിയ തോതിൽ ഒരു കൊഴിഞ്ഞ് പോക്ക് പ്രതീക്ഷിക്കുന്നു.

  • @gopakumarkurup1415
    @gopakumarkurup1415 5 днів тому +3

    വിദേശത്തു നിന്ന് പണം കൈപറ്റി രാജ്യ , ലോകസഭാ പ്രവർത്തനങ്ങൾ തടസപ്പെടുത്തി നമ്മുടെ ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ച് ജിഹാദികൾക്ക് അഴിഞ്ഞാടാൻ വേണ്ടി കാലമൊരുക്കുന്ന പാർസി ക്രിസ്ത്യൻ സങ്കരവർഗം mr ഗണ്ടി യുടെ പാർട്ടിയുട പോക്ക് ഈ രീതിയിൽ ആണെങ്കിൽ ഒരു പട്ടാള ഭരണം എനിക്ക് മണക്കുന്നു 🤔

  • @gopakumarnair798
    @gopakumarnair798 6 днів тому +3

    Yes.....very much possible

  • @unnikrishnan825
    @unnikrishnan825 6 днів тому +4

    Sir..... അങ്ങയുടെ നിരീക്ഷണങ്ങൾ പൂർണ്ണമായും ശരിയാണ് ...... വിദ്വേഷത്തിന്റെ വിത്ത് ഇവിടെ വിതച്ചത് ബ്രിട്ടീഷുകാരാണ്. ആ പാത പിന്തുടർന്ന് കോൺഗ്രസ്സും അതിന് ശ്രമിക്കുന്നു. But വിതച്ചത് ആരായാലും അത് അവൻ തന്നെ കൊയ്യേണ്ടിവരും എന്നൊരു പഴഞ്ചൊല്ലുണ്ട്! അത് ഇവിടുത്തെ കോൺഗ്രസ്സുകാർക്ക് ഒരു ദിവസം മനസ്സിലാവും

  • @rekhavenu2159
    @rekhavenu2159 6 днів тому +2

    ജയ് ഭാരത് !

  • @mohanunnithan7103
    @mohanunnithan7103 6 днів тому +2

    100% correct 💯

  • @vijayankr1539
    @vijayankr1539 5 днів тому +1

    Sir, You are 100 percent correct.

  • @user-sd7ip9gl7o
    @user-sd7ip9gl7o 5 днів тому +1

    Rajesh pillai ji Jai shree ram 🙏🙏🙏

  • @VasudevanPadincharayil
    @VasudevanPadincharayil 6 днів тому +1

    agree with your vision.

  • @ravikp1560
    @ravikp1560 6 днів тому +2

    സാധ്യത തള്ളിക്കളയാൻ പറ്റില്ല,.

  • @sumathygopinathan1416
    @sumathygopinathan1416 6 днів тому +2

    ഭാരിച്ച ചിലവുള്ള ഒന്നല്ലേ തിരഞ്ഞെടുപ്പ് അതു ഇല്ലാതെ കോൺഗ്രതെ ഇല്ലാതാക്കാൻ❤

  • @pknarayanapillai2667
    @pknarayanapillai2667 6 днів тому +1

    Very correct😊

  • @user-fe3hq9qw7y
    @user-fe3hq9qw7y 6 днів тому +1

    U are absolutely right.

  • @rajanand5097
    @rajanand5097 5 днів тому

    Good dear R P Ji

  • @user-kq6qb6ys1g
    @user-kq6qb6ys1g 5 днів тому

    സൂപ്പർ ഡയലോഗ് നമിക്കുന്നു 👍👍👍👍👍👍👍

  • @valsanmaroli340
    @valsanmaroli340 6 днів тому +2

    Rp 🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @narayananvn3406
    @narayananvn3406 6 днів тому +4

    Adhyam 99 mp mare ayogyar akkan court edapedanam.

  • @tdjainendrakumar2301
    @tdjainendrakumar2301 6 днів тому +5

    Oru karanavashalum caste senses venda. One India one Hindu. Must pass a bill regarding this. Hindus must get united against congress party

  • @haridasmc4514
    @haridasmc4514 5 днів тому

    Thank you

  • @BALAKRISHNANP-vb8tm
    @BALAKRISHNANP-vb8tm 6 днів тому +1

    100% ശരിയാകും

  • @krishnansidhardhan4646
    @krishnansidhardhan4646 5 днів тому

    Absolutely correct opinion

  • @venugopalks6280
    @venugopalks6280 4 дні тому

    എല്ലാ ഭാരതീയനും ചിന്തിക്കേണ്ട കാര്യം 👍

  • @user-lp4tv2fq1f
    @user-lp4tv2fq1f 5 днів тому +1

    കേന്ദ്ര സർക്കാർ കുറച്ചു കൂടി എല്ലാ മേഖലയിലും ഉണർന്ന് പ്രവർത്തിക്കണം ഇതുവരെ സംഭവിച്ച വീഴ്ചകൾ ഇനിയും ആവർത്തിക്കരുതു് കേന്ദ്ര സർക്കാരിന് പ്രവർത്തനത്തിൽ ഒരു പാട് ഉദാസീനദ യുണ്ട് സർക്കാരിനെ തകിടം മറിച്ചു ഭാരതത്തെ കീറിമുറിക്കാനും നമ്മുടെ സംസ്കാരത്തെ എന്നേക്കുമായി നശിപ്പിക്കാനുമുള്ള ശത്രുക്കൾ ഭാരത്തിനകത്തുതന്നെ യുണ്ടു് ഇതു് സർക്കാരിന് നന്നായറിയാം പക്ഷേ എന്തു തെളിവുകൾ ലഭിച്ചാലും നടപടിയെടുക്കാതെ മുന്നോട്ട് പോകുന്നതെന്താണ് എന്ന് മന:സ്സിലാകുന്നില്ല. ഇതിന് എത്രയോ മുൻപു തന്നെ രാജ്യദ്രോഹികളെ പൂട്ടേണ്ടതായിരുന്നു. എങ്കിൽ ഇത്രയും മാരകമായ ഒരവസ്ഥ ഇപ്പോൾ പാർലമെന്റിൽ സംഭവിക്കുമായിരുന്നില്ല. ഈ കാര്യങ്ങളെക്കെ ഞങ്ങളെപ്പോലുള്ള രാജ്യത്തെ സ്നേഹിക്കുന്നവർക്കും ആദരണീയനായ പ്രധാനമന്ത്രി പ്രിയ മോദീജിയെ അറിയിക്കുവാനുള്ള അവസരം ഉണ്ടാകണം നമസ്തേ

  • @thekkancherylakshmanan6645
    @thekkancherylakshmanan6645 5 днів тому

    വളരെ ശരിയായ സ ന്ദേശം ആണ് താങ്കൾ സമൂഹത്തിന് കൊടുത്തിട്ടുള്ളത്. ഈ.രാജ്യ.വിരുദ്ധ രുടെ കയ്യിൽ. ഭരണം കിട്ടിയാൽ. നമ്മുടെ. രാജ്യത്തിൻ്റെ ഗതി എന്താകും, ചി ന്ദി ക്കാൻ കൂടി പറ്റുന്നില്ല

  • @plackettevijayan4405
    @plackettevijayan4405 5 днів тому +2

    മാതൃഭൂമി പത്രം വേണ്ട. അതിൻ്റെ നിയന്ത്രണം ഇപ്പൊ ജിഖായി കൈയൊലാണ്

  • @muralidharankambrol3824
    @muralidharankambrol3824 6 днів тому +8

    നാനൂറിൽ കൂടുതൽ എന്ന പ്രചരണം. ഭരണഘടന മാറ്റൊൻ പോവുന്നു എന്നതിന് ആക്കം കൂട്ടി

  • @padminimg2902
    @padminimg2902 6 днів тому +2

    No never. Rahul was given a befitting reply by Modiji. Is it a joke to go for another election within one month of swearing in of the present govt for the third term.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 4 дні тому

    ജയ് ജയ് ഭാരത് ❤❤

  • @jijukumar870
    @jijukumar870 5 днів тому

    I do have your same thoughts

  • @user-kk2xz9py1c
    @user-kk2xz9py1c 6 днів тому

    Correct

  • @user-bd1qt5up6i
    @user-bd1qt5up6i 5 днів тому +2

    അമ്മ ക്രിസ്ത്യാനി അച്ഛൻ മുസ്ലിം പിന്നെ പേരിൽ മാത്രം ഹിന്ദു.. അയാളിൽ നിന്നും ഹിന്ദു വിരുദ്ധ വികാരം എല്ലേ ഉണ്ടാകുക.. കൊങ്ങികൾ മുസ്ലിം വിഭാഗത്തിന് കുഴലൂത്തു നടത്തി നടക്കട്ടെ അനുഭവം ഗുരു എന്നത് ഇവർക്ക് ബാധകം അല്ല.

  • @bhargavanthankamma1334
    @bhargavanthankamma1334 5 днів тому

    It is good opinion

  • @bhargavanthankamma1334
    @bhargavanthankamma1334 5 днів тому

    It is correct.

  • @tn-vp4vz
    @tn-vp4vz 6 днів тому +1

    ഈ പത്രം ഇപ്പോൾ ഉപയോഗിക്കുന്നത് waste removal _ നാണ്.
    😂

  • @sureshbabug3190
    @sureshbabug3190 5 днів тому +1

    National Herald case, Agsta westland Helicopter case, and so many other cases should be speed up.

  • @Suresh34908
    @Suresh34908 6 днів тому +5

    ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടെങ്കിൽ അതിന് മുമ്പ് ജനസംഖ്യനിയന്ത്രണനിയമവും.ഏകീകൃതസിവിൽകോഡും സാമ്പത്തികസംവരണവും വേഗം നടപ്പാക്കണം.ചിലപ്പോൾ ഇനിയൊരവസരം കിട്ടിയില്ലെങ്കിലോ?.

    • @m.sureshm9502
      @m.sureshm9502 5 днів тому

      @Suresh34908.... സാമ്പത്തിക സംവരണമാണല്ലോ EWS. ഇനി സംവരണത്തിൽ തൊട്ടു കളിക്കരുത്. അത് അതിന്റെ പടിക്കു പോകട്ടെ. സംവരണത്തിലെ inner rotation പോലും അതിലെ ജനസംഖ്യ കൂടുതലുള്ള ജാതികൾ അംഗീകരിക്കില്ല. വെറുതേ കൈപൊള്ളിക്കാം. സംവരണം നിർത്തലാക്കുമെന്ന ഇന്തീ മുന്നണി പ്രചാരണം പോലും ബിജെപി യുടെ സാധ്യത കുറച്ചത് ശ്രദ്ധിക്കുക .പ്രൈവറ്റ് മേഖലയുടെ വളർച്ചയോടെ ഗവ.ജോലിയുടെ ആകർഷണം കുറഞ്ഞോളും.

  • @prabhakarannair1698
    @prabhakarannair1698 5 днів тому

    വളരെ നല്ല ഇൻഫർമേഷൻ, ബിജെപി അറിഞ്ഞു പ്രവർത്തിക്കണം ഇല്ലെങ്കിൽ അപകടമാണ്

  • @rajendranviswanathan8142
    @rajendranviswanathan8142 4 дні тому

    ന്യൂനപക്ഷ വോട്ടുകൾ ഇനി പ്രതീക്ഷിക്കേണ്ടതില്ല. ഹിന്ദുക്കളിലെ സംഘടിത സമുദായക്കാരെ മാത്രം പരിഗണിക്കാതെ എല്ലാ വിഭാഗങ്ങൾക്കും ഭരണപങ്കാളിത്തം ഉറപ്പാക്കണം. അങ്ങനെ അവരെ ഒന്നിപ്പിച്ചു കൂടെ നിർത്തണം. കൂടാതെ മറ്റുപാർട്ടികളിൽ നിന്നു വരുന്ന അധികാരമോഹികൾക്കു പകരം പാർട്ടി ഒന്നുമല്ലാതിരുന്ന കാലത്ത് ഒന്നും പ്രതീക്ഷിക്കാതെ ആത്മാർത്ഥമായും അർപ്പണബോധത്തോടും കൂടി പ്രവർത്തിച്ചിരുന്ന അവഗണിക്കപ്പെട്ട ആയിരക്കണക്കിനു പ്രവർത്തകരെ ഒപ്പം കൊണ്ടുവരണം.

  • @babuap3894
    @babuap3894 5 днів тому

    തികച്ചും വസ്തുനിഷ്ഠമായ അപഗ്രഥനം നിങ്ങളുടെ നിഗമനങ്ങൾ ഭരണാധികാരികൾ പോസിറ്റീവ് ആയി സ്വീകരിച്ചു കൊണ്ട് പോരായ്മകൾ നികത്തി യുവജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ട് മുന്നേറേണ്ടതാണ്.

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 5 днів тому +2

    ഇവിടെ bjp ക്ക് 240 സീറ്റിൽ ഒതുങ്ങനുള്ള കാരണം എന്റെ അഭിപ്രായത്തിൽ, സാധാരണ ജനങ്ങൾക്ക് വേണ്ടത് അവന്റെ ജീവിതനിലവാരം ഉയരുക എന്നതാണ്. രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന ഏതവനെയും കൈകാര്യം ചെയ്യണം. ഭാരതത്തിന്റെ 40% സമ്പത്ത് 1% ആൾക്കാരുടെ കൈയിലാണ്. മോദി സർക്കാർ കുത്തകകളെ പ്രോത്ഹ്‌സാഹിപ്പിക്കുന്നതിനോടൊപ്പം ചെറുകിട സംരംഭക 15:09 രെയും സ്വയം തൊഴിൽ ചെയ്യുന്നവരെയും പ്രോത്സാഹിപ്പിക്കണം. കുത്തകകൾ ഇവിടുത്തെ സാധാരണക്കാരെ പിഴിയുകയാണ്. ഉദാഹരണമായി ധനകാര്യ സ്ഥാപനമായ bajaj👍finance. Idfc bank, manapuram finance, mutooth finance എന്നിവിടങ്ങളിൽ 28% പലിശയാണ് ഇടക്കുന്നത്. ഇതിനെക്കുറിച്ചു സർ ഒരു വീഡിയോ ചെയ്യണം. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം

  • @anilkumark1643
    @anilkumark1643 4 дні тому

    Good decision

  • @vismiyavijayakumar3254
    @vismiyavijayakumar3254 6 днів тому

    👍👍👍👍👍👍👍