ഇടതുപക്ഷത്തിന് മുൻതൂക്കമോ ? തീവ്ര വലതുപക്ഷത്തിന് തിരിച്ചടിയോ ? FRANCE ELECTION

Поділитися
Вставка
  • Опубліковано 7 лип 2024
  • ഫ്രാൻസ് തെരഞ്ഞെടുപ്പിൽ കളിച്ചത് അവിശുദ്ധ കൂട്ടുകെട്ടുകളും രഹസ്യ ധാരണകളും ? MARINE LE PEN
    #franceelection #emmanuelmacron #marinelepen

КОМЕНТАРІ • 49

  • @raveendranpk8658
    @raveendranpk8658 12 днів тому +22

    ഈ അവസ്ഥയിൽ ന്യൂനപക്ഷപ്രീണനം അവിടേയും തുടങ്ങാം -

  • @vsomarajanpillai6261
    @vsomarajanpillai6261 12 днів тому +23

    ഇടതുപക്ഷം എവിടെയുണ്ടോ അവിടെയെല്ലാം അരാജകത്വമാണ്

  • @user-ki5ki7jw4i
    @user-ki5ki7jw4i 12 днів тому +9

    Once upon a time there was a country called France...
    Rest in peace 🎉🎉🎉

  • @tessyjohnjoseph8889
    @tessyjohnjoseph8889 12 днів тому +4

    ഇടതുപക്ഷം എന്നു പറഞ്ഞാൽ ഇന്നും അപ്പക്കച്ചവടത്തെക്കുറിച്ചു ചിന്തിക്കുന്നതല്ല ഫ്രാൻസിൻ്റെ ഇടതുപക്ഷം.

  • @sreejishp3195
    @sreejishp3195 13 днів тому +20

    പിണറായിയെ ഫ്രാൻസിൽ ക്ഷണിച്ചു, ഉപദേശം കൊടുക്കുവാൻ,

    • @smithcaravan7194
      @smithcaravan7194 12 днів тому +1

      പോഴൻ.

    • @evinthomas3324
      @evinthomas3324 11 днів тому

      ആ പൊട്ടനെ സംശയം ഉണ്ട്...😊😂

  • @ragahavan3038
    @ragahavan3038 12 днів тому +6

    കേരളത്തീന്ന്മുങ്ങിപ്രാൻസിൽപൊങ്ങി

  • @TatwamayiNews
    @TatwamayiNews  13 днів тому +9

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @evinthomas3324
    @evinthomas3324 11 днів тому +2

    ഇസ്ലാമിൻ്റെ വിജയം അതാണ്...😊😊 മുസ്ലിം വോട്ട് മൊത്തം...ഇടത് പക്ഷത്തിന് കിട്ടി അത് തന്നെ..
    😊😊 അല്ലാതെ എന്ത്...😊

  • @kumar.vajaya.v4545
    @kumar.vajaya.v4545 12 днів тому +2

    ATHAM KAMMIKAL HAPPY

  • @achumuralimurali8428
    @achumuralimurali8428 12 днів тому +10

    പിണുവിന് കൊടുത്താലോ 😄കൂടെ കാനഡ അമ്മായി യും പോകട്ടെ 😄

  • @ravic724
    @ravic724 12 днів тому +2

    Exactly like what happened in India?

  • @krishnangovindan1827
    @krishnangovindan1827 13 днів тому +4

    ബ്രിട്ടണിലും ഇടത് ലേബർ പാർട്ടി ആണല്ലോ 👍😀

    • @raveendranpk8658
      @raveendranpk8658 12 днів тому +3

      ഇതുവരെ ഭരിച്ചയാളെ ഹിന്ദു എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ ജയിചയാളെ സംഘി എന്ന് പറയേണ്ടി വരും എന്ന് കേട്ടു -

    • @abdul.basheer
      @abdul.basheer 12 днів тому

      ​@@raveendranpk8658വിദേശ മാധ്യമങ്ങളിൽ ഇപ്പോൾ എഴുതുന്നത് ബ്രിട്ടനിലെ നികുതിപ്പണം മായി അദ്ദേഹം ഇന്ത്യയിലേക്ക് പോകും അതിനു മുന്നേ എസിസി അവരെ അറസ്റ്റ് ചെയ്യണം എന്നാണ്😂😂😂

    • @raveendranpk8658
      @raveendranpk8658 12 днів тому

      @@abdul.basheer വോട്ട് ചെയ്തവരെല്പാരും കൂടി വരാഞ്ഞാൽ മതിയായിരുന്നു

  • @kgpnair6515
    @kgpnair6515 12 днів тому +2

    Kammis may be celebrating ' 'FRENCH PINU' 😂 KOVINDAN posted as 'Secretary APPAM',😮

  • @bijusi9432
    @bijusi9432 12 днів тому

    👍👍👍👍👍👍👍

  • @ahmedkabeer79
    @ahmedkabeer79 12 днів тому +1

    Nande logam Muhamdinde logaman /Nbnprte

  • @ayyappankuttyka8503
    @ayyappankuttyka8503 12 днів тому

    തീവ്രവലതുപക്ഷം എല്ലാ സീറ്റുകളിലും മത്സരിച്ചതിനാൽ കൂടുതൽ വോട്ടുകിട്ടി എന്നാൽ ഇടതുപക്ഷം എല്ലാ സീറ്റുകളിലും മത്സരിച്ചില്ല ജനപിന്തുണ 33% വോട്ടു കിട്ടിയ പല തുപക്ഷത്തിനില്ല. '67% വലതുപക്ഷവിരുദ്ധ ചേരിയിലാണ്. ഇടതുപക്ഷത്തിനാണ് ഏറ്റവുമധികം സീറ്റുകൾ കിട്ടിയത് അതുകൊണ്ട് പ്രധാനമന്ത്രിയായി ഇടതുപക്ഷക്കാരൻ വരാനാണ് സാധ്യത ഇടതുപക്ഷവും മാക്രോണും ചേർന്നാൽ ഫ്രാൻസിൻ്റെ ഭരണം കയ്യാളും എന്നുറപ്പാണ്. ഇംഗ്ലണ്ടിലെ ടൊറികളുടെ പരാജയത്തെ തുടർന്ന് ലേബർ പാർട്ടിക്ക് അധികാരം കിട്ടിയ ശേഷമുള്ള ഈ ഇടതു പക്ഷ വിജയം തീവ്രവലതുപക്ഷത്തിനേറ്റ തിരിച്ചടിയാണ്.

    • @akhilakhi7770
      @akhilakhi7770 12 днів тому

      എല്ലാ സ്ഥലത്തും മത്സരിച്ചാൽ വലതു പക്ഷം വിജയിച്ചേനെ

  • @thecitizen87935
    @thecitizen87935 11 днів тому +1

    Uk ,France ellam pidikkumeda sangikaale ninne okke avide okke iksha Inna varapikkumeda ,left movement 💪💪

  • @user-ti5nj8re3r
    @user-ti5nj8re3r 11 днів тому

    കരച്ചിലാണല്ലോ

  • @sureshsureshk2543
    @sureshsureshk2543 12 днів тому +3

    അവിടത്തെ ഇടതു പക്ഷം ഇവിടത്തെ പോലെ കൂട്ടികൊടുപ്പു ഇടത് പക്ഷമല്ല

  • @manissery1956
    @manissery1956 12 днів тому

    അപ്പോൾ മോശം അല്ല

  • @abdul.basheer
    @abdul.basheer 12 днів тому

    ഇന്ത്യയിൽ കോൺഗ്രസ് ഗവൺമെൻറ് അധികാരത്തിൽ വന്നാൽ വിദേശ മാധ്യമങ്ങൾ ഇന്ത്യയിൽ ഇടതുപക്ഷ ഗവൺമെൻറ് അധികാരത്തിൽ വന്നു എന്നാണ് പറയുക അതായത് എല്ലാ മതക്കാരെയും ഉൾക്കൊള്ളുന്ന ഒരു പാർട്ടി എന്ന അർത്ഥം അതല്ലാതെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു എന്നൊന്നുമല്ല അതിൻറെ അർത്ഥം😂😂😂 ഇന്ത്യയിലെ വലതുപക്ഷം എന്ന് പറയുന്നത് ബിജെപിയെ പോലുള്ള പാട്ടുകളാണ്

  • @RafeekhRafee
    @RafeekhRafee 13 днів тому +2

    😂😂😂

  • @abdul.basheer
    @abdul.basheer 12 днів тому

    വാർത്ത വായിക്കുന്ന വിദ്വാൻ പറയുന്നത് ഫ്രാൻസിലെ ആകെ സീറ്റ് 577 അവിടെ അധികാരത്തിൽ വരണമെങ്കിൽ ലഭിക്കേണ്ടത് 283 അവിടെ പല പാർട്ടികൾക്കും ലഭിച്ച സീറ്റ് 182 163 143 ഇങ്ങനെയാണ് സീറ്റ് ലഭിച്ചത് എന്നാണ് പറയുന്നത് 485 സീറ്റിലേക്ക് മാത്രമാണോ റിസൾട്ട് വന്നത് മത്സരിച്ചത് 577 സീറ്റിലേക്ക് അല്ലേ അപ്പോൾ തെറ്റായ വാർത്ത വായിക്കുന്ന വിദ്വാന് ശമ്പളം കൊടുക്കേണ്ട😂😂😂😂 അദ്ദേഹം പറഞ്ഞ സീറ്റും അദ്ദേഹം പറഞ്ഞ സംഖ്യയുമായി ഒത്തുചേരുന്നു കണക്കല്ല കളവ് ആണ് പറയുന്നത്😂😂😂

    • @akhilakhi7770
      @akhilakhi7770 12 днів тому

      വേറെ ചെറിയ പാർട്ടികൾ ഉണ്ടാകും

  • @sharobkumar235
    @sharobkumar235 13 днів тому +3

    Kammikal moonji🤣🤣🤣🤣🤣🤣

  • @gourilakshmi8224
    @gourilakshmi8224 12 днів тому

    Congress and balanse indi group,s saport win one cpm seat,all news papers proclaimed cpm win in Rajastan.😂

  • @prasoonskumar9820
    @prasoonskumar9820 12 днів тому +2

    Pottamar malayala mamakal

  • @chandrandec31
    @chandrandec31 12 днів тому

    Onnamadhu Indiayiley Left um Right um alla lokathiley left um right um. Adhinu keralathinu purathu polum left illa.😂

  • @Chris-2102
    @Chris-2102 12 днів тому

    ഏതായാലും ഞമ്മട പോപ്പുലർ ഫ്രണ്ട് ജയിച്ചല്ലോ😆

  • @jogi7george
    @jogi7george 12 днів тому +2

    കള്ള സർട്ടിഫിക്കറ്റുള്ള സ്കൂളിൽ പോവാത്ത ചായക്കാരനെ വിട്ടാലോ

    • @mohananraghavan8607
      @mohananraghavan8607 12 днів тому +3

      ജീസസ്സിൻ്റ കാര്യമാണോ ?😮

    • @smithcaravan7194
      @smithcaravan7194 12 днів тому +1

      അത് നിൻറെ വീട്ടിലുള്ളവരേ
      യും ആകാം...
      ചായക്കച്ചവടം ചെയ്ത ആൾ എന്നത് ഒരു അയോഗ്യ ത അല്ലടോ കൂട്ടി കൊടുപ്പു
      കാരനല്ലല്ലോ.ഇന്ന് ലോകാരാ
      ദ്യനായ ഒരു ഭരണാധികാരി.
      നല്ല കൃസ്ത്യാനികൾ ഇത്
      പറയില്ല മാർക്കക്കാർക്കാ
      ണ് ഈ തറ സ്റ്റാൻഡേർഡ്.