കാട്ടാനയുടെ മുന്നിൽപ്പെട്ട ഊട്ടിയിലെ സിങ്കാര ഗ്രാമത്തിലേക്ക് Bus യാത്ര🔥| Ooty to Singara Forest Bus

Поділитися
Вставка
  • Опубліковано 4 вер 2024
  • Ooty Masinagudy Singara Forest Bus journey
    ഊട്ടിയിൽ നിന്നും മസിനഗുഡി എത്തി അവിടെ നിന്നും സിങ്കാര ഗ്രാമത്തിലേക്ക് പോകുന്ന ബസ്സ് യാത്രയുടെ വിശേഷമാണ് ഈ യാത്രയിൽ പറയുന്നത്
    Ooty Singara Bus Timing
    7:35 am
    2 pm
    6 pm halt
    Ooty Kinnakorai bus journey
    • ഇത്‌ വരെ പോയതിൽ ഏറ്റവു...
    എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ...👇
    Instagram:
    ...
    Facebook:
    / traveltrendswithabil

КОМЕНТАРІ • 55

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +3

    ഹായ്,ചേട്ട,ഊട്ടിയിൽനിന്നുംസിങ്കാരഗ്രാമത്തിലെക്കുള്ള, ബസ്,യാത്ര, സൂപ്പർ, ഓണ ആശംസകൾ,❤

  • @fasilafasila2058
    @fasilafasila2058 Рік тому +4

    ബ്രോ അടിപൊളി ബസ് യാത്ര. അടിപൊളി സ്ഥലം.

  • @noufalkhanbilal439
    @noufalkhanbilal439 Рік тому +2

    അടിപൊളി ബ്രൊ, really Awesome ❤

  • @HariHaran-us8pb
    @HariHaran-us8pb Рік тому +2

    Super anna💙😊👍

  • @sajeenasajeenaunais7820
    @sajeenasajeenaunais7820 Рік тому +1

    Njan oru pravashyam poya sthalamanu masanagudy ootty athu veendum onnu koodi kanan sadichathil orupad santhosham athinu abil chettanu nanni..... Chettante video othiri ishtamanu. Ipol chettante video kandit aanu oro sthalathum pokunnad..... Iniyum nalla videosinahi kathirikunnu....
    🥰

  • @user-cl4rf3km6g
    @user-cl4rf3km6g Рік тому

    ബ്രോ താങ്കളുടെ പ്രോഗ്രാം അടിപൊളി 👍❤

  • @nirmalk3423
    @nirmalk3423 Рік тому +3

    Awesome and advance onam to you and your family brother 🎉

  • @freakyfishy0
    @freakyfishy0 Рік тому +5

    ചേട്ടായി, ഒരു QnA വീഡിയോ ചെയ്യാമോ? ചേട്ടായി യുടെ വർത്തമാനം നല്ല രസമാണ് കേൾക്കാൻ.😊

  • @selvarajdhandapani8873
    @selvarajdhandapani8873 11 місяців тому +1

    Super bro very dangerous indian road only talent driver beautiful driving

  • @abyyesudas218
    @abyyesudas218 Рік тому +1

    Valare nanayi video ❤❤❤❤

  • @khaleelaboobacker6175
    @khaleelaboobacker6175 Рік тому +2

    Driving super❤

  • @Sebansdairycreations
    @Sebansdairycreations Рік тому +2

    Superb...the driver,the route and the experience its something else ❤❤❤

  • @peace3114
    @peace3114 Рік тому +2

    Beautiful 🎉

  • @abyyesudas218
    @abyyesudas218 Рік тому +1

    Nallla adventurous aaya bus trip, engane ula oru stalam undenu epola manasilaye, Ooty il otiri tavana povan sadichitund but engane stalam adutulla karyam epola manasilaye, Next time Ooty visit cheyumbo evde koode njn pokum, Thanks for the video Abil bro. You're Cool❤️❤️❤️

  • @maheshm2581
    @maheshm2581 10 місяців тому

    B bro stories kandu vannathanu ❤

  • @adharvup.a9831
    @adharvup.a9831 Рік тому +1

    Adipoi ❤

  • @Adarshmk19
    @Adarshmk19 Рік тому +1

    Bro❤❤ nice video❤

  • @reenajobtherooparambil1977
    @reenajobtherooparambil1977 Рік тому +1

    🔥🔥😍

  • @MariB-dm2jz
    @MariB-dm2jz 11 місяців тому

    Super 👍

  • @nammudekollengode
    @nammudekollengode 10 місяців тому

    Camera ethanu use cheyyunnath

  • @abhijithpadmanabhan5341
    @abhijithpadmanabhan5341 Рік тому +1

  • @ARKentertainments2255
    @ARKentertainments2255 10 місяців тому

    2017ൽ KL08 വണ്ടിയുമായി ഞാൻ ആ വഴി ഇറങ്ങിയിട്ടുണ്ട്.. ഇത് പുതിയതായി വന്ന നിയമമാണോ ബ്രോ ?

  • @rashidpookode4828
    @rashidpookode4828 Рік тому +1

    അടിപൊളി യാത്ര

  • @sumithasumi3558
    @sumithasumi3558 10 місяців тому

    Enta achanu evidayayirunnu job super stalamaaa❤❤

  • @rajeevdavisvadakkan1853
    @rajeevdavisvadakkan1853 Рік тому +1

    ❤❤❤❤❤❤❤

  • @tomypc8122
    @tomypc8122 11 місяців тому

    കല്ലട്ടി വഴിയുള്ള അപകടങ്ങളെപ്പറ്റി തമിഴിൽ നാലഞ്ച് വീഡിയോകൾ കണ്ടിട്ടുണ്ട്. 2018 ൽ ചെന്നൈയിൽ നിന്നുള്ള 7 പേരുടെ അപകടത്തെപ്പറ്റി കേട്ടപ്പോൾ ആകെ മൂഡ് ഓഫായി.300അടി താഴോട്ട് പോയ വാഹനത്തിൽ 5 പേർ അപ്പോൾത്തന്നെ മരിച്ചു, രണ്ട് ദിവസം കഴിഞ്ഞു ഇവരെ കണ്ടെത്തുമ്പോൾ വെള്ളം പോലും കിട്ടാതെ 2 പേർ മൃതപ്രായരായിആ വണ്ടിയിൽ ഉണ്ടായിരുന്നു, അവർ പിന്നീടാണ് മരിച്ചത്. അതിന് ശേഷമാണ് ഊട്ടി ലൈസൻസുള്ള ഡ്രൈവർമാരെയും, ഊട്ടി രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങളും മാത്രം മസ്സിനഗുഡി ഭാഗത്തേയ്ക്ക് വിടാൻ തുടങ്ങിയത്.വീഡിയോ നന്നായിട്ടുണ്ട്.👍

  • @vipinevm4360
    @vipinevm4360 Рік тому +1

    ചേട്ടാ മേഘമലയിൽ കാര്യമായിട്ടൊന്നും ഇല്ലകെട്ടോ......

  • @rajeswarig3181
    @rajeswarig3181 2 місяці тому

    😊👌

  • @afsalmuhammed7664
    @afsalmuhammed7664 21 день тому

    സിംഗാരയിൽ നിന്നും ഊട്ടിലേക്ക് ലാസ്റ്റ് bus eppozhanu bro

    • @TravelTrendsWithAbil
      @TravelTrendsWithAbil  21 день тому

      @@afsalmuhammed7664 വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

  • @nelsondantas3253
    @nelsondantas3253 Рік тому +1

    Hi bro , im from mumbai ...i visited Kozhikode last year and stayed at marhaba dormitory . Do you know any budget stays in kasargod & Kannur ..i wanted to do a north kerala trip ..

  • @jisharavi4808
    @jisharavi4808 Рік тому +1

    ❤❤❤

  • @RenjithPBalan
    @RenjithPBalan Рік тому +1

    😍

  • @Orangemedia..original
    @Orangemedia..original Рік тому +1

    ❤❤❤

  • @SahyaalifestyleLLP
    @SahyaalifestyleLLP Рік тому +1

    ❤❤❤

  • @raashi_d
    @raashi_d Рік тому +1