പോകുന്ന ബസ്സിൽ തിരിച്ചു വന്നില്ലെങ്കിൽ നിങ്ങൾ പെട്ടുപോകും🔥| BEAUTIFUL OOTY TO AVALANCHE BUS JOURNEY

Поділитися
Вставка
  • Опубліковано 28 сер 2024
  • Ooty to Avalanche Village Bus Journey
    Ooty bus stand ൽ നിന്നും രാവിലെ 11:15 am തുടങ്ങി അവലാഞ്ചി ഗ്രാമത്തിൽ എത്തി അവിടെ നിന്നും 2:20 pm മടങ്ങി വരുന്ന ഒരേഒരു സർവീസ് മാത്രം ഉള്ള ബസ്സ് യാത്ര വിഡിയോ ആണിത് 🔥🔥🔥
    Ooty Kinnakorai bus journey
    • ഇത്‌ വരെ പോയതിൽ ഏറ്റവു...
    എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ...👇
    Instagram:
    ...
    Facebook:
    / traveltrendswithabil

КОМЕНТАРІ • 55

  • @noufalkhanbilal439
    @noufalkhanbilal439 Рік тому +9

    പൊളിച്ചു ബ്രോ,
    ❤,നാട്ടിലെ പച്ചപ്പ് നിറഞ്ഞ ഏതൊരുയാത്രകളും 👍👍ഓരോ പ്രവാസിയുടെ വികാരം തന്നെ 👌👌

  • @anjuimage-tm8jx
    @anjuimage-tm8jx Рік тому +2

    Hai Abil, very good presentation and excellent effort, CONGRATS.

  • @yunussafiyaazeez70
    @yunussafiyaazeez70 Рік тому +2

    Nice place and nice വീഡിയോ bro ❤

  • @OxfordAcademyKerala
    @OxfordAcademyKerala 8 місяців тому +3

    Bro... 49 seat ഉള്ള വലിയ ടൂറിസ്റ്റ് ബസ് അങ്ങോട്ട്‌ പോകുമോ? തിങ്കളാഴ്ച ആ റൂട്ടിൽ കടത്തി വിടുമോ?

    • @TravelTrendsWithAbil
      @TravelTrendsWithAbil  8 місяців тому +1

      പോകും 🔥

    • @OxfordAcademyKerala
      @OxfordAcademyKerala 8 місяців тому +1

      @@TravelTrendsWithAbil Very very thanx bro❤️...

    • @TravelTrendsWithAbil
      @TravelTrendsWithAbil  8 місяців тому

      🥰

    • @OxfordAcademyKerala
      @OxfordAcademyKerala 8 місяців тому +1

      @@TravelTrendsWithAbil Bro ഞങ്ങൾ ക്രിസ്മസ് ദിവസം 49 സീറ്റിന്റെ ബസ്സിൽ അവലാഞ്ചിയിൽ പോയി. ശരിക്കും പെട്ട അവസ്ഥയായിരുന്നു. കഷ്ടിച്ച് ഒരു ബസ്സിന് പോകാവുന്ന വീതിയെ റോഡിനുള്ളൂ. ഒരു ബൈക്കിനു പോലും സൈഡ് കൊടുക്കാൻ പറ്റാത്ത അവസ്ഥ. ഒരു മണിക്കൂറിലേറെ സമയം ഞങ്ങൾക്ക് അവിടെ കുടുങ്ങി നിൽക്കേണ്ടി വന്നു. പിന്നെ മുകളിലെ മരങ്ങളുടെ ചില്ലകൾ കാരണം ബസ്സിന്റെ പല ഭാഗങ്ങളും Scrach ആയി. പല വളവുകളും ബസ്സിന് രണ്ടുമൂന്നു തവണ റിവേഴ്സ് എടുത്ത് വളക്കേണ്ടി വന്നു. എന്തായാലും വല്ലാത്തൊരു യാത്രയായിരുന്നു 😁. ഇനി ആരെങ്കിലും ചോദിച്ചാൽ പരമാവധി അതിലൂടെ മിനി ബസ് മാത്രമേ പോകൂ എന്നു പറഞ്ഞാൽ മതി. ❤️🥰

  • @reenajobtherooparambil1977
    @reenajobtherooparambil1977 Рік тому +1

    സൂപ്പർ കാഴ്ചകൾ . ഒരു ദിവസം പോകണം. ചായ പൊടി ഇടാത്ത ചായ സൂപ്പർ😂

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +2

    ഹായ്,ചേട്ട,ഊട്ടിഅവലാഞ്ചി, ബസ്,ട്രിപ്പ്‌, സൂപ്പർ,❤

  • @sujikumar792
    @sujikumar792 Рік тому +2

    Trip super

  • @fasalrahman8975
    @fasalrahman8975 Рік тому +2

    അട്ടപ്പാടിയുടെ അടുത്തുള്ള സ്ഥലം

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Рік тому +2

    Kozhikode to Munnar bus

  • @fasilafasila2058
    @fasilafasila2058 Рік тому +1

    ഇനി ഊട്ടിയിൽപോവുമ്പോൾ ആവലാഞ്ചി പോണം. യെന്ദ് ഭംഗിയുള്ള നാട്

  • @fasilkalathingal3010
    @fasilkalathingal3010 Рік тому +2

    ഇനി ഊട്ടിയിൽ പോകുമ്പം തീർച്ചയായും പോണം

  • @nassertp8757
    @nassertp8757 Рік тому +2

    സൂപ്പർ സൂപ്പർ❤❤❤❤

  • @xxxtentaction14
    @xxxtentaction14 Рік тому +3

    🔥🔥🔥

  • @muhammedshameem3866
    @muhammedshameem3866 Рік тому +2

    KSRTC vedio id bro😢😊

  • @ashiquevlogger9080
    @ashiquevlogger9080 Рік тому +1

    Super video 👌

  • @nirmalk3423
    @nirmalk3423 Рік тому +1

    Awesome

  • @Routemaps7
    @Routemaps7 Рік тому +1

    Bro. Mic eethaa use cheyyunne?

  • @bivinprince7012
    @bivinprince7012 Рік тому +1

    So there are no other bus trips to avalanche after this trip? Like can we spend some more time there and return by another bus?

  • @unni6210
    @unni6210 Рік тому +1

    Broi oottyil pokan bus undallo alle tvm ninnu

  • @Manu.619
    @Manu.619 Рік тому +2

    ❤🎉

  • @mohamedruzail9549
    @mohamedruzail9549 4 місяці тому

    Room undo

  • @muhammadmuhsin3991
    @muhammadmuhsin3991 Рік тому +1

    ❤❤❤

  • @sreekanths1787
    @sreekanths1787 Рік тому +1

    Ooty- Avalanchi service bus Number ethraya

  • @siddisalmas
    @siddisalmas Рік тому +1

    😍😍😍😍😍😍👌👌

  • @shanavazhamza6372
    @shanavazhamza6372 Рік тому +1

    Forast muzuvan kaadanallo😂😂

  • @The-great-traveler
    @The-great-traveler Рік тому +1

    Ooty to kotagiri kore bus indo ....

  • @user-vq8rn4jp9g
    @user-vq8rn4jp9g Рік тому +1

    Avilanchil lodg undo

  • @rajeswarig3181
    @rajeswarig3181 2 місяці тому

    😊😅

  • @koyamonkundani8104
    @koyamonkundani8104 Рік тому

    ninte ethu vedio edthalum keralathe athil kuttam paranjirkkum . pacha kallam parayunnathinte ajanda manasilakkunnu.

  • @tintumonzacharia1160
    @tintumonzacharia1160 Рік тому +1

    ❤❤❤

  • @travelroutesbyanju1659
    @travelroutesbyanju1659 Рік тому +1

    ❤️❤️❤️