ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 1st of July 2024

Поділитися
Вставка
  • Опубліковано 2 жов 2024
  • ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ Night Prayer and Worship includes Night Prayer and Malayalam Christian devotional songs and worship for 1st of July 2024 Night.
    Spiritual Director : Sonychen CMI
    Prayer & Blessing : Fr. Juby Maniyamkeril CMI
    Worship Leading & Prayer : Asha Jenson
    #nightprayermalayalam
    #nightsongsmalayalam
    ANTI-PIRACY WARNING
    This content is Copyright to NiRaV Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

КОМЕНТАРІ • 51

  • @joyesjoykutty2742
    @joyesjoykutty2742 3 місяці тому +4

    എന്റെ കർത്താവേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങിൽ ഞാൻ ശരണപ്പെടുന്നു അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ ഈശോയേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹🙏

    • @sindhubiju7382
      @sindhubiju7382 3 місяці тому

      ആമേൻ ആമേൻ ആമേൻ 🙏

  • @vijayammats
    @vijayammats 3 місяці тому +2

    T.S.Vijayamma Ente eeshoye aradhana sthuthi stotram hallaluya hallaluya hallaluya nanni njangale kathureshikkaname anugrahikkaname nanni thettukal shemikkaneme Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏

  • @omanavarghese6889
    @omanavarghese6889 3 місяці тому +1

    Praise.the.lord

  • @sheebageorge4839
    @sheebageorge4839 3 місяці тому +1

    Thank you Jesus for everything 🙏🙏🙏💓

  • @lissyppaul6702
    @lissyppaul6702 3 місяці тому +1

    Thank you Jesus to give a good day for me aman

  • @mangalampious7376
    @mangalampious7376 3 місяці тому

    I love you jesus❤❤❤

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 3 місяці тому

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @molammanadaraj1237
    @molammanadaraj1237 3 місяці тому

    Bless us lord Jesus Amen Amen Amen 🙏🙏🙏

  • @sheenasenshan7466
    @sheenasenshan7466 3 місяці тому

    Ente monu operation success aakki thanathinu nandhi paraynu

  • @rosilyjacob2871
    @rosilyjacob2871 3 місяці тому +5

    എന്റെ യേശുവേ ഈ ദിവസം ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കുംഞങ്ങൾ നന്ദി പറയുന്നു 🙏🙏🙏

  • @jomollal635
    @jomollal635 3 місяці тому

    Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa avana nalla chart er ake tharaname

  • @valsavarghese256
    @valsavarghese256 3 місяці тому +7

    സ്നേഹനാഥനാം ഈശോയേ ഇന്ന് മുഴുവൻ നൽകിയ സ്നേഹപരിപാലനത്തിനും എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകി കാത്തു രക്ഷിച്ചതിനും നന്ദി സ്തുതി സ്തോത്രം അപ്പാ അങ്ങയേ തിരുമുൻപിൽ അഭയം തേടുന്ന ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും കൈവിടാതെ കാത്തു കൊളളണമേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് പ്രാർത്ഥനകൾ സ്വീകരിച്ച് അനുഗ്രഹിക്കണമേ ഈശോയേ തിരുകുടുംബമേ ഞങ്ങൾക്ക് കാവലായിരിക്കണേ കുടെയുണ്ടാകണേ♥️🙏🙏♥️🔥✝️

  • @rosilyjacob2871
    @rosilyjacob2871 3 місяці тому +2

    ഇശോയുടെ തിരുഹൃദയത്തിൽ നിന്ന് കാരുണ്ണ്യസ്രോതസായി ഒഴുകിയിറങ്ങുന്ന തിരുരക്തമേ തിരുജലമേ അങ്ങിൽഞാൻ ശരണപ്പെടുന്നു 🙏🙏🙏

  • @shanthid4943
    @shanthid4943 3 місяці тому +3

    എന്റെ ഈശോയെ കാക്കുമാറാകേണമേ, രാത്രിയിൽ ഒറ്റക്ക് ആണ് നാഥാ, പിതാവേ മക്കളെ അനുഗ്രഹിക്കണമേ ആമീൻ

  • @AnnammaAbraham-n3j
    @AnnammaAbraham-n3j 3 місяці тому +4

    ഞങ്ങളുടെ മകൾ വളരെ വിഷമത്തിൽ ആണ് സാമ്പത്തിക ഞെരുക്കവും രോഗവും കൊണ്ട് വിഷമിക്കുന്നു നാഥാ യേശുവേ കരുണ തോന്നണമെ ആ കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെ🕯️📖🙏🏠

  • @chandralekhapn9686
    @chandralekhapn9686 3 місяці тому +1

    Esoye,ennu,1st,ayittuthanne,manassu,bhejarayirunnu,katholane,kaividalle nadha stotram,appa

  • @marysharfin7983
    @marysharfin7983 3 місяці тому +2

    O Lord jesus and Blessed Mother Mary ,as we begin this new month grant us more blessings for the sick and suffering,Amen

  • @chandralekhapn9686
    @chandralekhapn9686 3 місяці тому +1

    Esoye,ennu,1st,ayittuthanne,manassu,bhejarayirunnu,katholane,kaividalle nadha stotram,appaesoye,manassu,valiya,vishamathil.anu,kaividalle,nadha,stotram,nanni,aradhana amen

  • @omanavarghese6889
    @omanavarghese6889 3 місяці тому +2

    Praise.the.lord

  • @vijayammats
    @vijayammats 3 місяці тому +1

    Njangalkku kavalum kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni elllavareyum kathu reshikkaname nanni amen amen amen njangalkku vendi apeshickaname amen. amen amen 🙏🙏🙏🙏🙏🙏🙏🙏

  • @pushppammageorge7669
    @pushppammageorge7669 3 місяці тому +1

    Ente eeshoye njangale ellavareyum kathu rakshikkaname. Amen

  • @BabuJohn-kc4dw
    @BabuJohn-kc4dw 3 місяці тому +1

    Karthave, nammude kadabadyathakulalum mattum matti tharane rogangal sughapeduthaname, namme katholane, papikalaya njangalodu karuna undavaname, 🙏🙏?

  • @SheelaKumar-vv6sm
    @SheelaKumar-vv6sm 3 місяці тому +1

    എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @BabuPj-tn5ns
    @BabuPj-tn5ns 3 місяці тому +1

    Thank you jesus amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KunjiKunju-pp9nz
    @KunjiKunju-pp9nz 3 місяці тому +1

    Ante ammamathave ante makkalle kathukollaname ante sambathikabudhimuttukal maaranum kadangal theerkkanum amte mone padikkan vidanulla sambathika sahayam kittan vazhiyorukkaname daivasahayathal anuvadhich anugrahikkaname ammen sahayikkaname 😭😭😭😭😭

  • @lissyppaul6702
    @lissyppaul6702 3 місяці тому +1

    Thank you Jesus and amma to give me good things about me and my family members 🙏

  • @lissyppaul6702
    @lissyppaul6702 3 місяці тому +1

    Jesus please help reni to get a good change in his life please 🙏

  • @jessybabu7665
    @jessybabu7665 3 місяці тому +1

    Thank you Lord

  • @MaryDavis-o3f
    @MaryDavis-o3f 3 місяці тому +1

    Jesus i trust in you

  • @kuriancherian3523
    @kuriancherian3523 3 місяці тому +1

    Amen 🙏🙏💖💕🙏💘💝🙏🙏

  • @omanavarghese6889
    @omanavarghese6889 3 місяці тому +1

    Appa.anugrahikkane

  • @santhakumary9076
    @santhakumary9076 3 місяці тому +1

    Amen 🙏🙏

  • @omanavarghese6889
    @omanavarghese6889 3 місяці тому +1

    Thanku.jesus

  • @omanavarghese6889
    @omanavarghese6889 3 місяці тому +1

    Amen

  • @ambilybiju9728
    @ambilybiju9728 3 місяці тому

    Ente karathave innu nalkiya ella anugrahangalkkum oryiram nandhi🙏🙏🙏amen amen🙏🙏

  • @GracyFrancis-iz9io
    @GracyFrancis-iz9io 3 місяці тому

    Eashoye njangaludemel karuna choriyaname 🙏

  • @magi.p.o9051
    @magi.p.o9051 3 місяці тому

    പരിശുദ്ധനായ എന്റെ ഈശോയെ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുo നന്ദി സ്തുതി സോസ്ത്രം അപ്പാ അനാഥരായ ഞങ്ങൾ അങ്ങിൽ ആശ്രയിക്കുന്നു ആശ്വസിക്കുന്നു ആപത്തിൽ അപകടത്തിൽപ്പെടാതെ എല്ലാ മക്കളെയും അങ്ങ് കാത്തുരക്ഷിക്കണെ അമ്മേ മാതാവേ വിശുദ്ധ യൗസ്സേപ്പിതാവേ എല്ലാ രോഗികൾക്കും വൃദ്ധർക്കു o മക്കളില്ലാത്തവർക്കും ലോകം മുഴുവനും അനാഥരായ ഞങ്ങൾക്കുo വളർത്തുമൃഗങ്ങൾക്കുo കുഞ്ഞുങ്ങൾക്കും വേണ്ടി തിരുസുതനോട് അപേക്ഷിക്കണമേ ആമേൻ

  • @GracyFrancis-iz9io
    @GracyFrancis-iz9io 3 місяці тому

    Eashoye ee rathriyil njangale kathukollaname 🙏

  • @AMMAMARIYAM290
    @AMMAMARIYAM290 3 місяці тому

    Eshoye enne innu samrekshichathinje nanni eshooo🙏 enne saghaayikkan varane🙏

  • @vivesolutions8483
    @vivesolutions8483 3 місяці тому

    Ente Eesoye thank you for the day. Give us a peaceful sleep without fear. Thank you 🙏🙏🙏❤

  • @marysantamaria-zd3kz
    @marysantamaria-zd3kz 3 місяці тому +1

    🙏🙏🙏🌹🌹🌹❤

  • @mollyjohn5797
    @mollyjohn5797 3 місяці тому

    Thank you lord Jesus Christ today's day u took care of me and my family specialy my son daughter grandchildren son in law and daughter in law.o lord Jesus bless us and be with us always and tonight please take care of me and my family and everyone and put us to sleep in your arms thank you lord Jesus u gave us every thing what we needed today and blessed us Amen.

  • @jomollal635
    @jomollal635 3 місяці тому

    Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa

  • @princejohn6740
    @princejohn6740 3 місяці тому

    karthavea kathukollanamea, ente agraham sadichu tharanamea, ammayude asukham ellam mattaname, arudeyum munpil thala kunikkan edavararuthea,thettu, kuttangal ennodu kshamikkanamea,vivaham pettannu nadakkan sahayikkanea. Amen

  • @vkwilson802
    @vkwilson802 3 місяці тому

    Thank you Jesus praise you Jesus

  • @jomollal635
    @jomollal635 3 місяці тому

    Ente eshoye ente makkalude asuham matty tharaname appa ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen ente kunjumonte

  • @jomollal635
    @jomollal635 3 місяці тому

    Happy innu ningalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma mattu tharaname appa avana nalla chart er ake tharaname appa aradhana sthothram amen

  • @mangalampious7376
    @mangalampious7376 3 місяці тому

    Thank you Jesus 🙏🙏🙏

  • @jyothinandan6638
    @jyothinandan6638 3 місяці тому

    eshoye kathukollename

  • @mangalampious7376
    @mangalampious7376 3 місяці тому

    ❤❤❤🙏🙏🙏