ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 30th of June 2024

Поділитися
Вставка
  • Опубліковано 2 жов 2024
  • ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ Night Prayer and Worship includes Night Prayer and Malayalam Christian devotional songs and worship for 30th of June 2024 Night.
    Spiritual Director : Sonychen CMI
    Prayer & Blessing : Fr. Juby Maniyamkeril CMI
    Worship Leading & Prayer : Asha Jenson
    #nightprayermalayalam
    #nightsongsmalayalam
    ANTI-PIRACY WARNING
    This content is Copyright to NiRaV Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

КОМЕНТАРІ • 37

  • @rosilyjacob2871
    @rosilyjacob2871 3 місяці тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🌹🌹

  • @ShyamaPrakash
    @ShyamaPrakash 3 місяці тому

    എന്റെ മകളുടെ ക്ഷീണം എല്ലാം മാറ്റി ആരോഗ്യം കൊടുക്കണമെന്ന് ഈശോയെ അങ്ങയോടു അപേഷിക്കുന്നു എന്റെ ഈശോയെ നന്ദി സ്തുതി ❤❤❤❤️🌹🌹🌹

  • @molammanadaraj1237
    @molammanadaraj1237 3 місяці тому

    Bless us lord Jesus Amen Amen Amen 🙏🙏🙏

  • @KunjiKunju-pp9nz
    @KunjiKunju-pp9nz 3 місяці тому

    Ante eshoye angenikk thanna allathinum nanniyum sthuthiyum aradhanayum pukazhchayum ante eshoye ante makkalle kathukollaname ante mone prajithine avaante corce skill padikkan povanulla sambathikavum ante kadangal veettanulla sambathikavum daivasahayathal anuvadhich anugrahikkaname ammen sahayikkaname 😭😭😭😭😭

  • @Maryk.p-i1f
    @Maryk.p-i1f 3 місяці тому

    Thank you Jesus 🙏🙏🙏

  • @omanavarghese5197
    @omanavarghese5197 3 місяці тому

    Karthava thanks for this night

  • @mollyjohn5797
    @mollyjohn5797 3 місяці тому

    Thank you lord Jesus Christ today's day u took care of me and my family specialy my son daughter grandchildren son in law and daughter in law.o lord Jesus bless us and be with us always and tonight please take care of me and my family and everyone and put us to sleep in your arms thank you lord Jesus u gave us every thing what we needed today and blessed us Amen.

  • @princejohn6740
    @princejohn6740 3 місяці тому

    karthavea kathukollanamea, ammayude asukham ellam mattaname, arudeyum munpil thala kunikkan edavararuthea, thettu, kuttangal ellam ennodu kshamikkanamea, kshamayode duty cheyuvan enikku kazhiyanamea, ente agraham sadichu tharanamea, pettannu vivaham kazhikkan sahayikkanea. Amen

  • @marysharfin7983
    @marysharfin7983 3 місяці тому

    O Lord Jesus before this month ends,I just wants to say Thank you for your prayers ,Blessings and keeping us throughout this month.
    May our Lord Jesus and all Fathers continue to uphold us and cover us with the blood of JESUS,AMEN.

  • @anilperumbarayil9457
    @anilperumbarayil9457 3 місяці тому

    Makanu oru papper kudi varanud nala varum annu god namathi) viswasiksnnii yesoyya amean

  • @valsavarghese256
    @valsavarghese256 3 місяці тому +4

    എൻെറ ഈശോയേ ഇന്ന് മുഴുവൻ കാത്തു പരിപാലിച്ചതിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം അങ്ങയേ തിരുമുൻപിൽ അഭയം തേടുന്ന ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും കാത്തു കൊളളണമേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണേ പ്രാർത്ഥനകൾ കൈകൊണ്ട് അനുഗ്രഹിക്കണേ അപ്പാ ഞങ്ങൾക്ക് ആശ്രയവും ആശ്വസവും അങ്ങ് മാത്രം അങ്ങിൽ നിന്നും അകന്ന് പോകുവാൻ ഞങ്ങളേ അനുവദിക്കരുതേ ഈശോയുടെ തിരുഹൃദയമേ ഞങ്ങളുടെ മേൽ അലിവ് തോന്നണമേ പരിശുദ്ധ അമ്മേ വിശുദ്ധ യൗസേപ്പിതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ കാവലായിരിക്കണേ🙏🙏♥️♥️🌹✝️

  • @rosilyjacob2871
    @rosilyjacob2871 3 місяці тому +1

    യേശുവേ ഇന്നേ ദിവസം ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ആമീൻ. 🙏🙏🙏🙏

  • @pushppammageorge7669
    @pushppammageorge7669 3 місяці тому +1

    എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ

  • @shanthid4943
    @shanthid4943 3 місяці тому +1

    എന്റെ ഈശോയെ അടിയൻ ഒറ്റക്ക് ആണ് നാഥാ ദുതൻ മാരെ അയച്ചു അടിയനെ കാത്തു കൊള്ളേണ്മേ, ആമേൻ

  • @joyesjoykutty2742
    @joyesjoykutty2742 3 місяці тому +3

    എന്റെ ദൈവമേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ രോഗികളായി കഴിയുന്ന എല്ലാ മക്കളെയും ശരീരസുഖം കൊടുത്തു അനുഗ്രഹിക്കണമേ ഈശോയേ അങ്ങേ വിളിച്ചപേക്ഷിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ അങ്ങിൽ നിന്നും ആകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ ഈശോയേ അങ്ങയോടു ചേർന്നിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹🙏

  • @vijayammats
    @vijayammats 3 місяці тому

    T S.Vijayamma.Ente Eshoye njagale kku vendi apeshickaname amen.ente eshoye aradhana sthuthi stotram hallaluya hallaluya hallaluya nanni Amen Amen Amen.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandralekhapn9686
    @chandralekhapn9686 3 місяці тому

    Esappa,emsam,kghanghale,nannayi,nadathiyathinu,kodanukody,nanni,appa,aduthamasavum,anghinethanne,nadathename,amen,stotram,nanni aradhana,

  • @sabugeorge596
    @sabugeorge596 3 місяці тому

    അമ്മ മാതാവേ വീട്ടിൽ എല്ലാവരും പലവിധ രോഗങ്ങളാൽ വിഷമിക്കുകയാണ് ശാരീരികവും മനസികവും ബുദ്ധിമുട്ടുകളാൽ ആകെ തകർന്നിരിക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ അമ്മേ അങ്ങ് ഇടപെടേണമേ (My mother and Sister ente Depression Etc.. Mattithareaneame)

  • @magi.p.o9051
    @magi.p.o9051 3 місяці тому

    എന്റെ കർത്താവേ എന്റെ ദൈവമേ ഞങ്ങൾ അങ്ങിൽ ആശ്വസിക്കുന്നു വിശ്വസിക്കുന്നു അപ്പാ അങ്ങയുടെ അനുഗ്രഹങ്ങൾക്ക് കരുതലിന് നന്ദി സ്തുതി സോസ്ത്രം ഈശോയെ ശക്തമായ മഴയും ഇടിമിന്നലും ആർക്കും ഒരാപത്തും വരുത്തല്ലെ പിതാവേ എല്ലാവരെയും അങ്ങ് കാത്തുരക്ഷിക്കണെ അമ്മേ മാതാവേ വിശുദ്ധ യൗസ്സേപ്പിതാവേ അനാഥരായ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കണമേ ആമേൻ

  • @Raji-e5c
    @Raji-e5c 3 місяці тому

    ഈശോയെ എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് എല്ലാം നന്ദി 🙏🙏

  • @MaryDavis-o3f
    @MaryDavis-o3f 3 місяці тому

    ഈശോയെ നന്ദി സ്തുതി സ്തോത്രം മഹത്വം ആരാധന amen

  • @GracyFrancis-iz9io
    @GracyFrancis-iz9io 3 місяці тому

    Eashoye njangaludemel karuna choriyaname 🙏

  • @SushmaGupta-fc2oi
    @SushmaGupta-fc2oi 3 місяці тому

    Lord Jesus Son of the living God have mercy on me a sinner Praise you Jesus Thank you Jesus Amen Hallelluja

  • @vivesolutions8483
    @vivesolutions8483 3 місяці тому

    Thank yo jesus for the day. Give us a peaceful sleep without fear. Thank you Lord. Amen 🙏🙏🙏🙏❤️

  • @GracyFrancis-iz9io
    @GracyFrancis-iz9io 3 місяці тому

    Eashoye ee rathriyil njangale kathukollaname 🙏

  • @ambilybiju9728
    @ambilybiju9728 3 місяці тому

    Njangale innu kathuparipachatnu nandi natha🙏🙏🙏

  • @lathamathew5534
    @lathamathew5534 3 місяці тому

    Please mothermary and Jesus bless my husband business facing lot of problems please pray and show us the way how to come our if this all problems we are not getting the payments some problems please show by prayer to get our payments and to pat bal taxes soon as we have to pay from last few years we are struggling for that to final my family daughters all are we are very tension and worried about so please pray whatever problems we face should solve and get free soon from thus tension and get all our payments please mothermary pray AMEN AMEN

  • @lissyppaul6702
    @lissyppaul6702 3 місяці тому

    Thank you Jesus to give me good 😂for me and my family members 🙏

  • @BabuPj-tn5ns
    @BabuPj-tn5ns 3 місяці тому

    Thank you jesus amen🙏🙏🙏🙏🙏🙏🙏🙏

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 3 місяці тому

    അപ്പാ നന്ദി 🙏🙏🙏🙏

  • @kuriancherian3523
    @kuriancherian3523 3 місяці тому

    Amen 🙏🙏💖💕🙏💘💝🙏🙏

  • @santhakumary9076
    @santhakumary9076 3 місяці тому

    Amen 🙏🙏

  • @Jessytimothy
    @Jessytimothy 3 місяці тому

    Amen

  • @marysantamaria-zd3kz
    @marysantamaria-zd3kz 3 місяці тому

    ❤❤❤❤❤❤❤❤❤❤

  • @varghesev.a.7628
    @varghesev.a.7628 3 місяці тому

    Please pray for Sandra for her MBBS Internship/House Surgency and MBBS Registration.🎚️👏😭🙏😭🕊️

  • @varghesev.a.7628
    @varghesev.a.7628 3 місяці тому

    Please pray for Shalu Benoy, Prithviraj, Reetha, Vineetha, Reenu, Milind, and, Sandra for their studies,exams, visas and jobs. We pray for peace in our homes and save us from all Doshams, Sapams, calamities, enemies, diseases and Accidents. Save our crops and pets.❤️🕊️🏠🎚️👏😭🙏😭❤️🐈😺❤️🕊️

  • @varghesev.a.7628
    @varghesev.a.7628 3 місяці тому

    Please pray for Milind for the successful submission of his thesis. Please pray for his Visas and jobs.🕊️😭🙏😭👏🎚️🎚️🏠🕊️❤️